ഗോതമ്പുപൊടിയും തേങ്ങയും😱 അതിശയിപ്പിക്കും രുചിയിൽ 👍 snacks recipe 👍 Malappuram Vadakkini

Sdílet
Vložit
  • čas přidán 8. 05. 2023
  • #snacksrecipe #simplesnacks #easysnack #ravasnacks #malappuramvadakkinivlog #trending

Komentáře • 151

  • @Girija-yx7eq
    @Girija-yx7eq Před rokem +124

    ഇങ്ങനെ യൊന്നും മറ്റുള്ളവരുടെ സമയം കളയാൻ മെനക്കേടരുത് ട്ടോ !!എത്ര നല്ല റെസിപ്പി ആയാലും കേൾക്കാൻ lag വന്നാൽ ആരും വേണ്ടെന്നു വയ്ക്കും !അതുകൊണ്ട് ജാടയൊന്നും ഇല്ലാതെ വേഗം പറഞ്ഞാൽ മതി ട്ടോ !👍❤

    • @beenaunni4949
      @beenaunni4949 Před 11 měsíci +3

      വേറെ തൊഴിലൊന്നും ഇല്ലാത്തൊർക്ക് കേട്ടിരിക്കാം

    • @hamzacm5515
      @hamzacm5515 Před 6 měsíci +3

      Correct 💯

    • @kunjolthathasworld7619
      @kunjolthathasworld7619 Před 4 měsíci +1

      🥰🥰

  • @febajoshuajoshua6687
    @febajoshuajoshua6687 Před 28 dny +3

    Njan ethu kurachu munbu undakki nokki supperb chechi gd taste ennita ee command njan eppo edunathu ellarkum eshtom ayi❤😊

  • @Snehavlogzz6611
    @Snehavlogzz6611 Před 6 měsíci +8

    ഇത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി അങ്ങനെ ഉണ്ടാക്കി നോക്കി super👌👌👌👌

  • @suharbansuharban3105
    @suharbansuharban3105 Před 2 měsíci +2

    Nnjanundakki tto supper

  • @bushrahakheem8967
    @bushrahakheem8967 Před 4 měsíci +5

    Nalla malayalam paranjukoode..😊

  • @zinniaarun4602
    @zinniaarun4602 Před 5 měsíci +12

    Nalla snack...👍😋

  • @mahijak6472
    @mahijak6472 Před 11 měsíci +42

    വലിച്ചു നീട്ടി പറയരുത് 👍👍👍

  • @JesuskThomas-rc2wz
    @JesuskThomas-rc2wz Před 2 měsíci +1

    Insha alla.fry

  • @JollyReji-kq1lz
    @JollyReji-kq1lz Před 2 měsíci +2

    സൂപ്പർ

  • @user-wy3wo8we9d
    @user-wy3wo8we9d Před 18 dny +1

    Valichu neettaruth

  • @remanir4467
    @remanir4467 Před 2 měsíci +10

    ശരിയാണ്. ഇങ്ങനെ വലിച്ചു നീട്ടാതെ പറഞ്ഞാൽ ഉപകാരം

  • @gopinair5030
    @gopinair5030 Před 2 měsíci +2

    സൂപ്പർ താത്ത ❤️👌

  • @ammukhd1525
    @ammukhd1525 Před 10 měsíci +8

    Setting poyal speed kurakanum koottanum pattum

  • @prasanths6117
    @prasanths6117 Před rokem +181

    കുറച്ചു കൂടി വേഗം പറഞ്ഞു തീർക്കാൻ ശ്രെമിക്കു ബോർ അടിക്കും... ഇങ്ങനെ കണ്ട് ഇരുന്നാൽ

  • @MeeraShaju
    @MeeraShaju Před 17 dny +1

    👌👌❤️❤️

  • @thomaspp8202
    @thomaspp8202 Před rokem +5

    നല്ല രുചി ഉള്ള പലഹാരം

  • @fathimarizakv5620
    @fathimarizakv5620 Před rokem +7

  • @user-bo7ls9fs3t
    @user-bo7ls9fs3t Před 29 dny +2

    Poli

  • @drvvuk
    @drvvuk Před měsícem

    If you add jeerakam or omam it will be nicer. If you make as diamond cuts it will be more attractive as snacks.

  • @pathiyalsobhana8014
    @pathiyalsobhana8014 Před 4 měsíci +3

    Valichu neettanda vekamparayu

  • @user-un2wg1yq2b
    @user-un2wg1yq2b Před 3 měsíci +2

    Valichu neettAthe pettannu paranjukude

  • @Sobhana.D
    @Sobhana.D Před rokem +19

    നല്ലൊരു നാലുമണി പലഹാരം ചായക്കൊപ്പം 👌👍👏👏

  • @omanarajan4828
    @omanarajan4828 Před měsícem

    👍

  • @elizabethjohnnykutty8847

    Ymmi

  • @jessyjose1738
    @jessyjose1738 Před 4 měsíci +1

    Valichuneettiyathupora kurachukoodi neettenam ktto

  • @samayalpsychoo
    @samayalpsychoo Před rokem +33

    കേട്ടു ബോറടിച്ചു ചേച്ചി 🙏

  • @nazeemasalim4099
    @nazeemasalim4099 Před rokem +10

    Ayyo ithu kananamenkil oru divasam venamallo

  • @lamisanasrin7217
    @lamisanasrin7217 Před 10 měsíci +2

    Koodaathe aaa neetti valichulla samsaarum

  • @user-ro7kg2oe3l
    @user-ro7kg2oe3l Před rokem +2

    Verygood

  • @user-xz4pb9hi5m
    @user-xz4pb9hi5m Před měsícem +2

    Allenkilee net slow aan pinne ithra slow aakki paranjaa kelkknorkk madukkum...🤌

  • @arunnair4036
    @arunnair4036 Před rokem +4

    👍👍👍👍👍👍👍

  • @vijayakumarivijayakumari1560

    Entha paraynnathe pattupadathe peettennu parayuuuuuuu

  • @ameenpacker1010
    @ameenpacker1010 Před rokem +2

    Itraykonnum valuchu neetanda nammk mansikavum

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před rokem +14

    ഹായ് മാം സൂപ്പർ പലഹാരം താങ്ക്സ്

  • @kpmuhammad5851
    @kpmuhammad5851 Před měsícem

    അൽഹംദുലില്ലാഹ് സുഖം കോട്ടക്കൽ നിന്ന് നിഷാന തസ്നി ആണ്

  • @ajischdysubramaniyan7556

    Valichu nettata para

  • @krishnakaipara7979
    @krishnakaipara7979 Před 10 měsíci

    👌

  • @thambanmuttath3846
    @thambanmuttath3846 Před 10 měsíci +1

    Pls short ayee parayuga kaariyum maathram churukki parayu

  • @teenachacko4843
    @teenachacko4843 Před 3 měsíci

    Iyo paye paye

  • @nijas4801
    @nijas4801 Před 4 měsíci

    Itha njan homed snecks vilkunnatha enikku vilkan patiya snecks rasoi ayako

  • @babyshameera8055
    @babyshameera8055 Před rokem +27

    വേഗം പറഞ്ഞ് തേർകുക യനെങ്കിൽ നല്ലതായിരുന്നു

  • @lonli6515
    @lonli6515 Před rokem +23

    സംഭവം കൊള്ളാം പക്ഷെ സംസാരം കുറക്കൂ

  • @AbelSjoseph
    @AbelSjoseph Před 5 dny

    Enthna engane vachhuneettunnathu vreaniyonnum elle

  • @abhicr7108
    @abhicr7108 Před 23 dny

    ശർക്കര ഉപയോഗിച്ച് കൂടെ

  • @fathimakp3956
    @fathimakp3956 Před 5 měsíci +7

    സംസാരം കുടിയിട് മറന്ന് പോയി ആദ്യം പറഞ്ഞത്

  • @jasminecarol4713
    @jasminecarol4713 Před rokem +22

    എല്ലാ ചെരുകളും ഒരുമിച്ചിട്ട് കുഴച്ചെടുത്ത് ചപ്പാത്തി പോലെ ഉണ്ടാക്കി അത് കട്ട് ചെയ്തു വറക്കുക.ഇത്രയും വലിച്ച് വലിച്ചുവച്ച് പറയേണ്ട ആവശ്യമില്ല ഞങ്ങളെല്ലാംplay സ്പീഡ് കൂട്ടിയിട്ട് കാണും👎

  • @geethapk7451
    @geethapk7451 Před 3 měsíci +1

    Vegam parau

  • @sainudeensainudeen9328
    @sainudeensainudeen9328 Před 5 měsíci

    Teangaottakkarachalporea

  • @febajoshuajoshua6687
    @febajoshuajoshua6687 Před 28 dny

    Kurachu speed akku

  • @user-vm3ln4cx4b
    @user-vm3ln4cx4b Před 3 měsíci +3

    ഇങ്ങനെ വലിച്ചു നീട്ടുമ്പോ നല്ല പലഹാരമായാലും ബോറടിക്കും കേൾക്കുമ്പോ

    • @kmpappachan9005
      @kmpappachan9005 Před 3 měsíci

      നല്ല മലയാളം അറിയത്തില്ലേ

  • @mohannair5951
    @mohannair5951 Před 19 dny

    കുറച്ച് റവ കൂടി ചേർത്ത് കൊടുത്താൽ നല്ല ക്രിസ്പി ആയി കിട്ടും.

  • @meediyaworld5108
    @meediyaworld5108 Před 11 měsíci +7

    ഇത് കണ്ടു തീരുമ്പോഴേക്കും വേറെ ചാനൽ നോക്കി ഉണ്ടാകാം

  • @user-mj1pc7cg5r
    @user-mj1pc7cg5r Před měsícem +7

    കുറെ നേരമായി തേങ്ങയും കൊണ്ട് നിക്കണ്

  • @JishnuKp-no9mb
    @JishnuKp-no9mb Před 4 měsíci

    മതിയായ സ൦സാര൦മതി

  • @hafsaabdulrahman3467
    @hafsaabdulrahman3467 Před rokem +22

    ഹൌ ഒന്ന് വേഗം പറഞ്ഞു തീരോ

  • @jasminepereira5742
    @jasminepereira5742 Před 2 měsíci

    Helo kadha pinne parayam neettivalichu manusherku boradippikkalle😮

  • @sainudeensainudeen9328
    @sainudeensainudeen9328 Před 10 měsíci

    Ithrrayullu

  • @archanakrishna5265
    @archanakrishna5265 Před 11 dny +1

    ഇത്തിരി കുടി വേഗത്തിൽ പറയാമോ

  • @geetharoy9333
    @geetharoy9333 Před 6 měsíci

    Sandstone. Kurakkanam

  • @jincy1436
    @jincy1436 Před 5 měsíci +2

    Simple receipe but long explanation

  • @user-mg7rf2lh4e
    @user-mg7rf2lh4e Před 2 měsíci

    Adipoli snake👍

  • @shakeelaabasheer8770
    @shakeelaabasheer8770 Před měsícem +1

    Ellarum kettu vegam paranjalum illenkilum

  • @husnasherin-bg1uo
    @husnasherin-bg1uo Před rokem +4

    Samsaram kurache mathi

  • @sheejag4561
    @sheejag4561 Před 10 měsíci

    Up

  • @shijilap6477
    @shijilap6477 Před 3 měsíci

    ❤❤

  • @marrycorreya3268
    @marrycorreya3268 Před 2 měsíci +1

    Samsaram kurachu koode

  • @jameelamahammod-om2yd
    @jameelamahammod-om2yd Před 4 měsíci

    രാവിലെ ചായ കുടിച്ചില്ലെ

  • @lissytommy898
    @lissytommy898 Před 6 měsíci +2

    Vegam parayu enthith

  • @rinurinu1536
    @rinurinu1536 Před 11 měsíci +1

    Porupaad paniyullathupolee kanditt

    • @vidyathandrai8884
      @vidyathandrai8884 Před 15 dny

      Pani valare kuravanu. But orupaad ullathpole thonunnath ee valich neettal and aavashyak illaatha samsaram ullondaanu

  • @nirmalapm8933
    @nirmalapm8933 Před rokem +3

    Sarkari cherthude

  • @jittojacob7456
    @jittojacob7456 Před 11 měsíci +3

    Valichu neeti veruthe boar 😮

  • @sulaikhamuhammadali1026
    @sulaikhamuhammadali1026 Před 2 měsíci

    Ndakeet kanuo

  • @tincypaulose4011
    @tincypaulose4011 Před 6 měsíci

    Slow amooooooooo

  • @rajeswariamma651
    @rajeswariamma651 Před rokem +3

    തേങ്ങ വെച്ച് ഒത്തുകയനോ

  • @user-tq6lp1bi3c
    @user-tq6lp1bi3c Před 8 měsíci +1

    Boradikunu 3:12

  • @AbithaHamsa
    @AbithaHamsa Před 24 dny

    ചുരുക്കിപ്പറഞ്ഞാൽ നന്നായിരിക്കും

  • @user-vy7hf4et6r
    @user-vy7hf4et6r Před 2 měsíci +3

    ഇതിലും നല്ലത് ഒരു റബ്ബർ ബാൻഡ് എടുത്തു വലിച്ചു നീട്ടിയാൽ മതിയായിരുന്നു 😂😂😂😂😂😂

  • @olxoh6015
    @olxoh6015 Před 4 měsíci +2

    വേഗം പറഞ്ഞു തൊലക്ക് എന്റെ അമ്മച്ചി. Mix ചെയ്യാൻ എല്ലാർക്കും അറിയാം അതിനും ഒരു സമയം മെനക്കെടുത്തൽ 😪😪😪 ശ്ശോ 🤦‍♀️🤦‍♀️🤦‍♀️

  • @mubeenaanvarmubeenaanvar4579

    സംസാരം കുറക്കുക ബോറടിക്കുന്നു 😢

  • @Adithya2724
    @Adithya2724 Před měsícem

    Paranju Theerumbozhekkumm Eee Aayusu theerum🤦‍♀️

  • @shanushiji5835
    @shanushiji5835 Před měsícem

    Ohhhh ഭയങ്കര slow

  • @SindhuMohan-yz4zk
    @SindhuMohan-yz4zk Před 9 měsíci

    IaganeValekkaruthe

  • @beenadinny5624
    @beenadinny5624 Před 6 měsíci

    അല്പം സ്പീഡ് വേണം,

  • @manjumathew4966
    @manjumathew4966 Před rokem +4

    How long explaining

  • @ganagakerala7858
    @ganagakerala7858 Před rokem +10

    എന്തിനാ ഒരുപാട് സംസാരിച്ചു ബോറടിപ്പിക്കുന്നത്. പറഞ്ഞു ഡേ

  • @nishanichuz-er9bg
    @nishanichuz-er9bg Před 8 dny

    അന്റെ കൊയക്കല് കഴിഞ്ഞില്ലെ

  • @fathahullamulayam9763
    @fathahullamulayam9763 Před 8 měsíci +1

  • @user-ll5us1tr9j
    @user-ll5us1tr9j Před 16 dny

    Pra

  • @Mk-zn7ds
    @Mk-zn7ds Před 8 dny

    ചടച്ചു

  • @KamaruDheen-su5wo
    @KamaruDheen-su5wo Před 12 dny

    ഒക്കെ അമർത്തി പൈസ വാങ്ങാൻ

  • @mathewpulikan9614
    @mathewpulikan9614 Před 4 měsíci

    Very good

  • @JoseKutty-mo1pe
    @JoseKutty-mo1pe Před měsícem

    😢

  • @munshir8468
    @munshir8468 Před rokem

    5:47 5:53

  • @omanakartha727
    @omanakartha727 Před 4 měsíci

    Bore aakun undu
    Onnu vegam parau

  • @SanthoshKumar-sg4hq
    @SanthoshKumar-sg4hq Před 11 měsíci +7

    പാചക രീതി പറഞ്ഞാൽ പോരെ ഗുറാൻ വായിക്കേണ്ടതുണ്ടോ

  • @santhammas1991
    @santhammas1991 Před 5 měsíci +1

    വലിച്ച് നീട്ടി സമയം കളയാതെ കാര്യം പറഞ്ഞാൽ നന്ന്

  • @user-qn9dr9vs9v
    @user-qn9dr9vs9v Před 6 měsíci

    സ്പീഡിൽ ഇട്ട് കേട്ടാൽ പോരെ

  • @vidyathandrai8884
    @vidyathandrai8884 Před 15 dny

    Ithippo lkg ukg kuttigalkk explain cheyunnapole oronnum parayenda aavashyam illa. Ee videos kanunna mikka aalkarum pachakam kurachengilum ariyunnor aanu. Athkond aavashyam illaatha explanation venda... Kaaryam maathram paranj video avasanipikkuga. Ennaale kooduthal like um views um kittullu

  • @Mk-zn7ds
    @Mk-zn7ds Před 8 dny

    ഒന്നു രണ്ടും മൂന്ന്

  • @KamaruDheen-su5wo
    @KamaruDheen-su5wo Před 12 dny

    എന്താ ബേ അണക്ക് വേറെ പണി ഒന്നും ഇല്ലെ