Kaattu Vannu Penne | Sajeer Koppam New Song | Sibu Sukumaran | Shafi Eppikkad | Rafeeq Ahammed
Vložit
- čas přidán 13. 09. 2024
- Music Director : Sajeer koppam
Singer : Sajeer Koppam
Lyrics :- Rafeeq Ahammed
Dop&Editing : Sharafu Vengara
Drone : Shanoob Shanu
Title design : Suhail CK Mannarkkad
Created by : Shafi Eppikkad
Pro. Controller : Shoukath Wandoor
Makeup : Navas
BGM, Mix & Mastering - Sibu Sukumaran
Woodwinds/Flutes -Abhijith
Acoustic Guitar - Lijin MalabarRoad
Keys/Pads - Nikhil Mohan
Bass Guitar - Sibu Sukumaran
Thudi - Zuhail Kalleri
Drums/Additional Percussions - Alif Rahman
Recorded, Mix and Mastered @ KTS Media
Performed By Malabar Road Music Band
Jalakathin chare melle full song
Jaalakatthin chara melle
kaatt vannu pennne
poya kalangal thanne
Raakinavil njan kandathellam
-------------------------------------------------------
🎵🎵 Stream the Full Song Here 🎵🎵
Gaana :- cutt.ly/0m5844g
Jiosaavn :-cutt.ly/Rm54qLr
Spotify :- cutt.ly/Em54t6Y
Apple Music :- cutt.ly/Fm54uxv
Amazon Music :- cutt.ly/Mm54per
Wynk :- cutt.ly/sm54saf
KKBOX :- cutt.ly/Im54fwT
Tidal :- cutt.ly/3m54jzC
Qobuz :- cutt.ly/Am54kSH
Shazam :- cutt.ly/7m54x2S
Deezer :- cutt.ly/0m54vVa
CZcams Music :- cutt.ly/Fm54mwq
--------------------------------------------------------------
Click To Watch Sajeer Koppam Hits 👇
👉 Chenthamare , Sajeer Koppam New Song
• Chenthamare | Sajeer K...
👉 Athmaavile Aanandhame
• Athmaavile Aanandhame ...
👉 Sajeer Koppam Superhit Songs │JUKEBOX
• Sajeer Koppam Superhit...
👉 Neeyillathe Nin Nizhalillathe
• Neeyillathe Nin Nizhal...
👉 Athmaavile Aanandhame
• Athmaavile Aanandhame ...
👉 നീയെൻ കിതാബ്
• നീയെൻ കിതാബ്| Ishalayi...
Sajeer Koppam Official CZcams Channel......Here You Can Enjoy New Album Songs, Music Videos and so on....!!
Stay Tuned For Upcoming videos...!!
Subscribe Our Channel 👇 / @sajeerram99
Get alerts when we release any new video. Turn on the Bell Icon.
#SajeerKoppam #KaattuVannuPenne #SajeerKoppamNewSong #SibuSukumaran #ShafiEppikkad #lovesongsmalayalam #RafeekAhammed #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos
എല്ലവർക്കും നന്ദി ❤️❤️❤️🎵🎵🎵🎵എല്ലാവരും share ചെയ്യണം സപ്പോർട്ട് ചെയ്യണം
First rlply sir
💃🏻
❤️❤️
അടിപൊളിയാണ് ഞമ്മളെ സജീർക്ക അല്ലെ😎😎
Poli
ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവനായി സ്നേഹിച്ചവർ ആരെങ്കിലുമുണ്ടോ ❤️ വല്ലാത്ത ഫീൽ ബല്ലാത്ത ജാതി ❣️❣️❣️
💕
😔😔
Und😔
Ente oru frd und no veno
👍
ആത്മാവിലെ ആനന്ദവും ഇശലായി നീയേ *adicters* ഉണ്ടോ...!💔❤️🩹
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
Adh kalkkadhe urakkamillaaaa
S❤️❤️❤️❤️🤗
Vere level
unde
ആൽബം ട്രോളന്മാർക് ഇതുവരെ തൊടാൻ കഴിയാതെ പോയ മുതൽ .സജീർ കൊപ്പം 🔥🔥🔥
Ath sathyam 😘😘😘
Correct anuu 👍👍
സത്യം
Athe sathyam a sound ane supr
Athanne👍🏻
"പ്രാണനിൽ നിന്നെ ഞാൻ ചേർത്തതല്ലേ..
പിന്നെ,
വേറിട്ട് വേർപെട്ട് പോയതല്ലേ നീ.... 🙂❣️" Addicted 😇💯
വല്ലാത്തൊരു ഫീൽ ആണ് ആ ലൈൻ
💯💯💯
Mass and class
🌹👍
സത്യം
പാടിയ ഒരുപാട്ട് മാത്രം ഹിറ്റ് ആയ ആളല്ല സജീർക്ക .പാടിയ എല്ലാ പാട്ടും ഹിറ്റ് ആയിരുന്നു 🔥🔥🔥🥰🥰🥰🥰
🔥🔥🔥
❤
👌
Powereshhhhh 🔥🔥🔥🔥🔥
🔥🔥
ഇവിടെ വരുന്ന ഓരോ പാട്ടിനും ഒരു പ്രത്യേക ഫീലാണ് കിട്ടുന്നത്, പറയാതിരിക്കാൻ വയ്യ എല്ലാം ഒന്നിനൊന്ന് മെച്ചം !❤️
Thalaivaree neengalaa 💜🥰
Yes💯
Yes
Crct aanu ethra kettalum madhiyavilla
Ningale njan orupad channelinte videoyil commentil kooduthalayittu like adicha comment ayittu kanarund nalla vakkukal
ഒരു രക്ഷയുമില്ല. ഒരുനാൾ. ഒരുനാൾ സജീർ ദേശീയ അവാർഡ് ന അർഹനാകും 🙏🙏🙏🙏❤❤❤👌👌👌👌
Sajeer ഇക്ക വന്നേ ❤❤❤❤❤
അടിപൊളി ❤❤❤❤
Sajeer ikka ഫാൻസ് ഉണ്ടോ 😌
Thikachum veriouty ayittund😍😍😍
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
Nice
undoo nno .. eppzhum daily aa voice enik kelkanm adipoli fan aanu
സജീർ ഇക്ക സ്റ്റാറ്റസ് പൊളി ആണ് എന്നു ♥
*മറക്കാൻ* *ശ്രമിക്കുന്ന* *പലതും* *വീണ്ടും* *വീണ്ടും* *ഓർമ്മിപ്പിക്കാനുള്ള* *കഴിവുണ്ട്* *ഇങ്ങേരുടെ* *പാട്ടുകൾക്കൊക്കെയും...* 😔😔🖤
I like it🥰
Yes
Sheriya eh paranjath
😥😥
സതൃം
നഷ്ട പ്രണയം ഉള്ള ആർക്കും മനസ്സിൽ തട്ടുന്ന ഒരു തരം ലഹരി തന്നെ ആണ് ഈ പാട്ട് 🙂😊
100th like
🤗
Sathyam ....njnan innum thanichanenkilum avl happy jivikkunnath kanunnund😍
@@safinfajar1340 ❤️❤️❤️
@@annathomas9904 ente swapanam thachudath koode nadannavaryinnu😍
നഷ്ടമാവും എന്നറിഞ്ഞിട്ടും ജീവനായി കണ്ട ചില ഇഷ്ടങ്ങളെ വീണ്ടും വീണ്ടും കണ്മുന്നിൽ എത്തിക്കാൻ ഇങേർക് ഒരു പ്രത്യേക കഴിവാണ്..... 🙃🙃🙃🍂🍂🍂🍂🍂🍂🍂
Sprb Lines 😊😍
ഒരു രക്ഷയും ഇല്ല..... 🙏🙏പുല്ലാംകുഴൽ വായിച്ച കലാകാരന് എന്റെ പ്രതേക അഭിനന്ദനം അറിയിച്ചേക്കണേ... ❤❤❤❤
പുല്ലാംകുഴൽ...അഭിജിത്ത്..
ഈ. പാട്ടിന് ജീവനേകാൻ... .. അദ്ദേഹത്തിന്.. വല്യ. പുല്ലാങ്കുഴൽ..
♥️
@@praveenregkumarthank you...... so much...❤️❤️❤️
@@thajyatrikanthank you thank so much...
സജീര് ഇക്കയുടെ പാട്ടിനു അഡിക്റ്റായവര്😍👍
👇
പെട്ടെന്ന് കാണിച്ചാൽ രക്ഷപെടും
@@randheerjithu1986 പാടാന് കഴിവില്ലല്ലെ😂,,,അസൂയ മാറ്റാന് ഡോക്ടറും ഇല്ലല്ലോ ബ്രോ😂😁
Njan ikkade fanaa😊
🥰🥰
നന്ദി..
ഈ ഗാനത്തെയും നെഞ്ചോടു ചേർത്തതിന് ♥️
Shafi Eppikkad ( Director )
Ikka sajeerkkanod oru reply tharaan parayavo!! Big fan of him❤️
♥️♥️
Shafi and Shajeer 👌👌
Poli🥰👍
😍😍😍😍😍
മരിക്കുവോളം മറക്കാൻ കഴിയാത്ത ചില നിറമുള്ള നൊമ്പരത്തിന്റെ പ്രണയങ്ങൾ കാണാം ചിലരുടെ എങ്കിലും കണ്ണിൽ 😊😊😊
So dedicated ✌️✌️✌️
😌🥺
Yes
Athee
Yes really touching bro.... 😒😒😒
❤
ഓടക്കുഴൽ വായിച്ചു കൊല്ലല്ല ചേട്ടാ..☺️🥺🥺🥺👌
♥️♥️
👍🏻👍🏻
👌👌🙏
Wow
മജീഷ്യൻ
ഇങ്ങളുടെ പാട്ട് കേൾക്കുമ്പോൾ എവിടേയോ ഒരു വേദന .. 😥😥😥😥😔😔😔
Sherikkum
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
Head സെറ്റ് വെച്ച് കേട്ടത് കൊണ്ട് ചെവി വേദനിച്ചതാവും 😄😂😂
സത്യം 😔
നെഞ്ച് വേദന ആണേൽ വേഗം ഹോസ്പിറ്റലിൽ പൊയ്ക്കോ 🙄🙄
എല്ലാം സ്വീകരിച്ചതുപോലെ ഇതും വൻവിജയമാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
Sure aaytm😍
ഇതും വൻവിജയമാകട്ടെ 😘😍😍
Definetly.
Stay Blessed 🙏🏼😇
Urappalla ellapattum powli
Magical voice faisal ponnaniyudam rafeek ahammedhinta variyum kuda akumbol powli
Theerchayaayum❤️
"ജാലകത്തിൻ ചാരമല്ലേ" ബല്ലാത്ത വോയ്സ് ആണ് ഈ പഹയോന്റെ🥰🥰😍😍🖤🖤🖤🖤
റഫീഖ് അഹമ്മദിന്റെ വരികൾ ❤
ഓടക്കുഴൽ വായികുന്ന ചേട്ടനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ ലൈക് അടി
👌👌👌👌👌👌
Thankyou thankyou so much ❤️❤️❤️
@@abhijithos3608 abhi chetta vere level
@@abhijithos3608 abhijith poli 👏👏👏
മീഡിയ വൺ പതിനാലാം രാവ് ഈ ഷോയിൽ ആണ് ഫസ്റ്റ് ഞാൻ കാണുന്നത്. അന്നുമുതലേ ഒരുപാട് ഇഷ്ട്ടം ബ്രോ
Nte senior ayirnnu parudur schoolil
നിങ്ങളെ സോങ്ങുകളിൽ അലിയാനാണ് ഇഷ്ട്ടം 😍🎧
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
വാട്സ്ആപ്പ് സ്റ്റാറ്റസിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👉czcams.com/video/vKd9c4PS_nw/video.html
ഇതെന്താ ഐസ് ക്രീമോ 🙄
My bro എത്ര വട്ടം കണ്ടു എന്നാലും കാണാൻ ഇഷ്ടം സജീർ ഇക്ക സ്റ്റാറ്റസ് പൊളി ആണ് എന്നു
പഞ്ചാര ആണോ ഉപ്പ് ആണോ നിങ്ങൾ 🤔
സൂപ്പര് ഇക്കാ
ദിവസവും ഈ ചാനലില് വന്ന് ഒരു പാട്ടെങ്കിലും കേള്ക്കുന്നവര് നീലം മുക്കുക
👍
Ippom neeelam illa 😄
Njn ipo kayaraarilla...ഇയാളുടെ എല്ലാ പാട്ടും ഞൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്....ഇപ്പൊ ഇതിൽ കയറേണ്ട അവശ്യം ഇല്ല...😎😀
കിട്ടിയിട്ടും നഷ്ട്ടപെട്ടുപോയ ഒരു ജീവിതം ഇന്നും ഓർമ്മക്കളിൽ ജീവിക്കുന്നു ❤❤❤❤
Athenthupatiii
😔
@@snehakb2624 oru കഥയാ
Endu pati😢
ചങ്കിൽ തട്ടുന്ന പാട്ടും വരികളും..😢. ഉഫ് സജീറിക്ക നിങ്ങൾ ഒരു ജിന്ന് ആണേ...പടച്ചോന്റെ കൃപ എന്നും ഉണ്ടാവട്ടെ 👌👌🙏🙏
😍
Sathyam
Aameen
🤲🏻
Q.
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ....
പിന്നെ...
വേറിട്ടു വേർപെട്ട് പോയതല്ലേ.....
പൊളി 😍😍😍
മറന്നതെല്ലാം പിന്നേം ഓർമ്മവന്നു.........
@@anaswaram8781 ഒന്നും അങ്ങനെ മറക്കാൻ പാടില്ലാലോ 😜
@@sweetmariyam4717 ജീവിക്കാൻ അനുവദിക്കൂല്ലല്ലേ
@@anaswaram8781 എന്നാ മറന്നത് പോലെ ജീവിച്ചോ 🤣
@@sweetmariyam4717 അതാ ഇപ്പോഴത്തെ സിറ്റുവേഷന് നല്ലത്.... അല്ലേൽ ലൈഫ് കോങ്ങാട്ടയാവും 😜😜😜😜😜
ഇക്കാടെ ശബ്ദം ഒരേ പൊളി ആദ്യം മുതൽ അവസാനം വരെ ഒരേ പൊളി...❤😍
Yess
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
അത് ആദ്യം മുതൽ അവസാനം വരെ ഇക്ക പാടുന്നത് കൊണ്ടാകും 😂😂
വാതിൽ പൊളി ആണോ 😂😂😂😂
@@shafipuliyakkode1441 😜😜
ഞാൻ പറഞ്ഞതാ ഇടയ്ക്കു ഞങ്ങൾ ഒക്കെ പാടാം എന്ന്...
എവിടെ കേൾക്കാൻ...
ആര് കേൾക്കാൻ 🤣🤣
പാട്ടിൽ മായാജാലം തീർക്കുന്ന പാട്ടുകാരനും കൂട്ടുകാരും all the best ഇനിയും ഇതുപോലുള്ള പാട്ടുകൾ ജനിക്കട്ടെ
മാഞ്ഞു പോകാത്തൊരു ചിത്രമല്ലേ........
Ufff......Magical Voice........👌💖
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ....🎶പിന്നേ.......💕
വേറിട്ടു വേർപെട്ടു പോയതല്ലേ..........💕💕
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
നൊമ്പരം ❤
Vere leval
❤️❤️❤️
വാട്സ്ആപ്പ് സ്റ്റാറ്റസിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👉czcams.com/video/vKd9c4PS_nw/video.html
ഇതും ഹിറ്റ് ഒരു സംശയവുമില്ല... പാടിയതെല്ലാം ഹിറ്റ് ആകുന്ന മൊതല്#sajeer koppam😍😘
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
ഇ ചങ്ങായിന്റെ സൗണ്ട് uff ഒരു രക്ഷയും illatto. 💕💕💕💕💕💕
എന്താണ് സോങ്ങിന്റെ ഒരു ഫീൽ 😍😍😍😍
Sathymm
ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചതിനെ ഒരുപാട് അകലേക്ക് അകറ്റുന്ന ഒരുതരം പരീക്ഷണം എല്ലാവർക്കും നേരിടേണ്ടതായി വരാറുണ്ട് 🥺.......നീ 💞
വൈകിയാണെങ്കിലും ഒരുനാൾ ഉറപ്പായും വരും കാത്തിരിക്കും
എന്നെ തിരിഞ്ഞോടി എത്തുന്ന പാട്ടിന്റെ പാലാഴി നീന്തി തുടിക്കാൻ .....നീ പോരുമെങ്കിൽ പുലർകാല മഞ്ഞിൽ തളിർകൊന്ന പൂവായിരിക്കാം .....100%ഇഷ്ട്ടം
Rafeeq Ahammed വരികൾ അല്ലെ പറയണോ ?
@@fahadaboobackerp.k3800 ഈ lyrics ഇതിനു തൊട്ടു മുമ്പത്തെ അല്ലെ ?റഫീഖ് അഹമ്മദ് അല്ലല്ലോ
@@fahadaboobackerp.k3800 ഫൈസൽ പൊന്നാനി യുടെ വരികൾ ആണത്
Music അറിയാവുന്നവർ Lengends ഉണ്ടാക്കി വച്ചിട്ടുള്ള Super hit ഗാനങ്ങൾ വീണ്ടും പാടി പാടി കേൾപ്പിക്കുന്നതിനോട് യോജിപ്പില്ല... ദാ ഇതുപോലെ കഷ്ടപ്പെട്ട് പുതിയ നല്ല പാട്ടുകൾ ജനങ്ങളെ കേൾപ്പിക്കൂ അതിലാണ് മിടുക്ക്... Hats off you 👏
സജീര്ക്ക സിനിമയില് പാടണമെന്ന് ആഗ്രഹിക്കുന്നവര് ലൈക്ക് ചെയ്യു.
Filim ഒരു song പടിയിട്ടുണ്ട്
@@yasararafathk9463 ethu padathil
czcams.com/video/6gTTymHDNU0/video.html
czcams.com/video/6qMkZK5TpPI/video.html
Cinemayil paadiyittumundu ath hit aayittumundu
ഇപ്പോഴും കാത്തിരിക്കുന്നു.. കിട്ടില്ല എന്നറിഞ്ഞിർട്ടും 💞
ഏത് തരം ഗാനം ആയാലും ഇങ്ങേരുടെ ഫീൽ.. ഒരു രക്ഷയില്ല 👌👌.. Brilliant 👏👏
Sathyam
Sathyam
Sathyam💯
അടുത്ത വീഡിയോ ഗാനത്തിന് കാത്തിരിക്കുന്നു 💓💓💞💞
വാട്സ്ആപ്പ് സ്റ്റാറ്റസിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👉czcams.com/video/vKd9c4PS_nw/video.html
ഇതിന്
Bro big fan brooo 😘😘😘😘
@@rkcreations9993 hlo
ithonn sett ayikkotte... nnit pore ..
എന്ത് voice ആണ്...♥️
ഒന്നും അങ്ങട് മറക്കാൻ സമ്മതിക്കരുത് ട്ടോ☹️
ഒന്നും ആർക്കും മറക്കാൻ കഴിയൂല, എങ്ങനെയെങ്കിലും ആരെങ്കിലും ഓർമിപ്പിച്ചു തരും
😂😂😂
Mmm
Yes
😜😜
Orikkalum orumikkan pattillenkilum.....Orumich ninnu nammal neythedutha swapnagal mathi eni ulla kaalam jeevikkaan...... Love ❤ jithuuuse.... Miss u......
മറക്കാൻ ശ്രമിച്ച ഓർമ്മകൾ തിരികെ വന്നു ❣️
ഞാൻ ഈ സോങ്ങിലൂടെ എന്റെ മറന്ന വിഷമം പുറത്ത് വന്നു 😔
Nallakaryam🤣🤣
E coment kanunna nigelude wife
_എവിടെയോ മറന്നുപോയ ഒരായിരം ഓർമകൾ പാഞ്ഞുവന്നു മനസിനെ കുളിരാക്കിയപോലെ.. 🥰🤍✨️_
🙂💯💔
സത്യം..
സത്യം
ഈ കാറ്റ് കാതും കടന്ന് ,കാലങ്ങൾ കടന്ന് പോകും എന്ന് കരുതുന്നു....
Congrats Sajeer...
👍
Ente ഉമ്മാക്ക് 55 വയസ്സുണ്ട് എന്റെ ഉമ്മക്ക് ഒരുപാട് ഇഷടാണ് ഈ പാട്ട് ❤
സജീർക്ക എന്നും പൊളിയല്ലേ 👏🔥🔥
ഒന്ന് നഷ്ടപ്പെട്ടവർക് ഇത് എന്നും ഓർമ്മിക്കാനുള്ള ഒരു സോങ് 💯...
അതെ
Anikkum 54.vayas pattukal orupad ishdaman 👍
❤️❤️❤️ഉറങ്ങുന്നതിനു മുമ്പ് ❤️😘സജീർ ഇൻറെ പാട്ട് ❤️😘 കേൾക്കുന്നത് ഒരു ശീലമായി പോയി ❤️❤️❤️❤️❤️❤️😘
@@shazz_5351 mm
@@shazz_5351 channel aano
@@shazz_5351 ha ok njan support chaithittund thirichum cheyyamo
@@shazz_5351 thank you shazz 3 mnt vdo full kand support cheyyane
🤔🤔🤔
സിനിമ പാട്ട് ആണോ അല്ല ആൽബം സോങ് ആണോ അല്ല രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു പൊളി സാനം ❤
ഇടയിൽ അല്ല മുകളിൽ
🥰
പുറത്തു നല്ല മഴയും കാതിൽ സജീറിന്റെ മൊഞ്ചുള്ള വോയിസും ആഹാ അന്തസ് 😍
അപ്പോൾ കട്ടൻ ചായ ഇല്ലേ 😜
WHAT A FEEEEL........
Same feel
@@sweetmariyam4717 നട്ടപാതിരാക്കാ song കേട്ടത് കട്ടൻ കിട്ടിയില്ല അപ്പോൾ 😀
@@shanavasshanavas8200 ഇപ്പോൾ കട്ടനും അടിച്ചു ഒന്നുകൂടി സോങ് കേട്ടോ 😃
ഈ പാട്ട് കേൾക്കുമ്പോൾ ഫുൾ ഫീലിംഗ് ആണ്...
""പ്രണാനിൽ ഞാൻ നിന്നെ ചേർത്തത് അല്ലെ...പിന്നെ വേറിട്ട് വേർപെട്ടു.. പോയതല്ലേ...... വരികൾ അടിപൊളി....ഹൃദയത്തിൽ തട്ടുന്ന വരികൾ.....💞💞💞
മനസ്സിന്റെ ഒരു മൂലയിൽ ഒതുക്കി വെച്ച ഓർമകൾ, ഒരു ചെറിയ കണ്ണീരോടെ ഓർക്കേണ്ടി വന്നു ഇത് കേട്ടപ്പോൾ..
☹️
ഒന്ന് ചോദിച്ചോട്ടെ ഈ പാട്ട് ചങ്കിൽ തട്ടിയത് ആർക്കൊക്കെ ❤
Me
♥️❣️
@@user-xi7ui8ld6e ❤
@Saleena Sajeeb ❤
Ivdnd
എന്റെ പൊന്നു മുത്തേ... വല്ലാത്തൊരു ഫീല് തന്നെ ഈ ഗാനം...... ഇനിയും നല്ല ഗാനങ്ങൾ.... പാടാനുള്ള കഴിവ്... സർവ്വേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ....
ഒരിക്കലും ഒരുമിക്കില്ലെന്നു അറിഞ്ഞിട്ടും ആത്മാർഥമായി സ്നേഹിക്കുന്നവർ ഉണ്ടോ 😓😓
Sure
ഞാൻ ഉണ്ട്
@@rajakrishnanm1450 🥺
Mmmmm😔😔😔😔😔
@@ponnus655 😥😥
വീണ്ടും മനസിനെ തൊട്ടുണർത്തുന്ന നല്ലൊരു ഗാനം 👍 നാടിന്റെ കാഴ്ചകൾ❣️ ഒരു ലൈക് മാത്രം തരാൻ കഴിയുള്ളൂ എന്നൊരു സങ്കടം മാത്രം 🤗
Bro ഞങ്ങളുടെ നാട്ടിൽ ആണ് shoot ചെയ്തത് 🥰
ആത്മാവ് തൊട്ടുണർത്തി ചില ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ പാട്ട് 👏🙏😘😍🤗💔💞
Sharikkmm❤❤🥲
ഒന്നും പറയുന്നില്ല. അടിപൊളി.ഭയങ്കര ഫീൽ,
സജീർ ഇക്കയുടെ പാട്ടു എത്ര കേട്ടാലും മതിവരില്ല 🤩🤩🤩🤩
Sheriya
നമിച്ചു ഒന്നും പറയാനില്ല സജീർ bro
❤
തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ സ്വന്തം Arijith Singh... ❤
Crt
Yes👍
Kunjane 😀
@@sirajuudheentk570 🖐🏻
@@yasirmohammed2488 😝
Visuals കണ്ടാൽ ഏതൊരു പ്രവാസിക്കും അവന്റെ നാടും പുഴയും ഒക്കെ ഓർമ വരും miss ചെയ്യും ❤️👍😁
❤💕💕കേരളത്തിൽ യേശുദാസ് ആണെങ്കിൽ,നമ്മൾക്ക് നമ്മുടെ കൊപ്പം സജീർ ഇക്ക 👭👭💞💞💞 പാലക്കാടിനെ മുത്ത് 💃💃💃💃💃
സഥിരമായി ഉള്ളതിൽ നിന്ന് ഒന്ന് മാറ്റി പിടിച്ചത് 👌👌👌 പൊളിച്ചു
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
ഈ സജീർ കൊപ്പത്തിന്റെ എല്ലാ പാട്ടുകൾ കേൾക്കുമ്പോഴും ഒരു വല്ലാത്ത ഫീൽ ആണ് lub u സജീർ ഇക്ക ❣️🙌
Sheriya poli
രാക്കിനാവിൽ..
ഞാൻ കണ്ടതെല്ലാം...
ഒന്നു ചൊല്ലാനായ്...
ഉള്ളുലഞ്ഞേ....
ഹൃദയത്തിൽ തറയ്ക്കുന്ന ആലാപന ശൈലി
അപാരം
😢😢😢❤️❤️❤️തനിച്ചാക്കി പോയില്ലേ
ഇപ്പോഴും വേദനിച്ചു ജീവിക്കുന്നു
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ....❤️പിന്നേ.......💕😢😢വേറിട്ടു വേർപെട്ടു പോയതല്ലേ..........👌
😍
💔
ആഹാ നീ ഇവിടെയും വന്നോ
@@rasheedsiam 💕
ഓരോ പാട്ടുകളും ഒന്നിന് ഒന്നു മെച്ചം...നഷ്ടപ്പെട്ട എന്തിനൊക്കെയോ ഓർമ്മപ്പെടുത്തുന്ന വരികൾ...ഈ പാട്ടുകളിലൂടെ ഞാൻ വീണ്ടും വീണ്ടും ജനിക്കുകയാണ്..ജീവിക്കുകയാണ്
പഴയ കാലം ഒന്നും ഓർമ്മിപ്പിക്കല്ലേ. പൊന്നെ മറക്കാൻ ആഗ്രഹിക്കുന്ന കാലം നിങ്ങൾ പൊടി തട്ടി എടുത്തു 😢😢😢😢😢
😔
ഈ പാട്ട് കേട്ടോണ്ട് കമെന്റ് വായിക്കുമ്പോഴാ കണ്ണ് നിറയുന്നേ.... നഷ്ട പ്രണയത്തിൽ ജീവിക്കുന്ന പലരെയും ഇവിടെയാണ് കാണുന്നത്
ഹൃദയം തുളച്ചിറങ്ങുന്ന അതി മനോഹര ഗാനം, അലാപനവും awesome 💕
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് സജീർക്കാൻ്റെ വീഡിയോ വന്നു.. 😍😍😚💞💞
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
ഞാനും കട്ട വെയ്റ്റിംഗ് ആയിരുന്നു
നിങ്ങൾ തീർച്ചയായും സിനിമയിൽ വരും.... ഒരു രക്ഷയും ഇല്ല.....
മുൻപുള്ള പാട്ട് ഒരുപാട് പ്രാവിശ്യം കേട്ടതാണ് 👍👍👍👍I like...,it.....
2:15 ജാലകത്തിൻ ചാരനാല്ലെ..........പൊണ് പുലരി പൂവ് പോലെ .....uhhhh romaanji fication 💗💗💗💗
വരികൾ മനോഹരം✨️അവതരിപ്പിച്ച ശബ്ദം അതിമനോഹരം ❤️
💕💕
Super song
ഇപ്പോൾ ഈ പാട്ടീന്ന് ആഡിറ്റ് ആയവരുണ്ടോ 👍🥰❤ഒരു ലഹരിയാണ് ഈ പാട്ട്
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
Njan 10 pravishiyam kettuu
Pinnalla😌😌😌
Yes ഒരുപാട് വട്ടംകേട്ടു
ആരൊക്കെയോ miss ചെയ്യുന്ന പോലെ feeling😓😓😓😓
😥😢
ആരെയാണാവോ 🙄😝😉😉😉
Pazaya🙊
Ehh enna moothroych poyi kedannuo 🤣
@@AshuDxb 😂
കണ്ണ് നിറഞ്ഞു എഴുതുന്ന കമന്റ്...
ഒരു നോക്ക് കാണാൻ കൊതിക്കുന്ന എന്റെ രേവതിക്ക് വേണ്ടി...
ഒരിക്കൽ എങ്കിലും എനിക്ക് ഒരു നോക്ക് കാണാൻ പറ്റിയിരുന്നെങ്കിൽ....... ചങ്ക് പൊട്ടുന്ന വേദനയോടെ ഒരായിരം ഉമ്മ
💕💕💕💕💕💕💕നല്ലോർമ്മകൾ കഴിഞ്ഞു പോയ കാലം ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം 😭😭
ഇത്രക്കും ഭംഗി ആയി വീഡിയോ ചെയ്ത ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....
വല്ലാത്ത ഫീൽ.. ഓരോ വരിയും മനസ്സിൽ
കൊള്ളുന്നു..❤️❤️❤️❤️
പൊള്ളിച്ചു
ഉറങ്ങുന്നതും ഇക്കാടെ പാട്ട് കേട്ട്.... 🥰ഉണരുന്നതും ഇക്കയെ ഓർത്തിട്ട് 🥰😍😘..... സ്നേഹമുള്ള മനസുകൾക്കെല്ലാം ഇക്കാടെ പാട്ട് വലിയ feel തന്നെ ആണ്
✋✋👌👌
_സജീർ ഇക്കയുടെ നാട്ടുകാരനായതിനാൽ അഭിമാനിക്കുന്നു 😍❤️_
കൊപ്പത്തു എവിടെയാ... ❤️
Nanum
ഓരോ വർഷം ഒരു പാട്ട് എന്നത് മാറ്റി ഇതുപോലെ ഓരോന്ന് അങ്ങ് മെനഞ്ഞു എടുക്ക് ഇക്ക
പാട്ട് കേൾക്കുന്ന പോലെ വർക് എളുപ്പം അല്ല എന്നറിയാം എന്നാലും ആവേശം കൊണ്ട് പറഞ്ഞതാ 😍
അതിപ്പോ റഫീഖ് അഹമ്മദിനോട് പറയണം ,
czcams.com/video/nKCJmGelsMU/video.html
czcams.com/video/nKCJmGelsMU/video.html
..
മെറ്റി മുത്തേ ❤😜
My സജീർ ഇക്ക ഇക്ക സ്റ്റാറ്റസ് പൊളി ആണ് എന്നു
വല്ലാത്തൊരു ഫീൽ ആണ് ഇങ്ങേരുടെ പാട്ടുകൾക്ക്.. ❤️
സജീറിൻ്റെ പാട്ടുകളെല്ലാം ഹിറ്റാകുന്നതിൽ അദ്ദേഹത്തിൻ്റെ ശബ്ദത്തിനൊപ്പം 'ഫ്ലൂട്ടിനും' ചെറുതല്ലാത്ത സ്ഥാനമുണ്ട്
ഓരോ ഇൻസ്ട്രുമെന്റും നന്നായി വിനിയോഗിക്കുന്നുണ്ട് 👏👍🏻
ആൽത്തറയിലെ ഫ്രൈമും !
വേർപ്പെട്ട് പോയന്ന വരിയും💚💚👌👌
ഹൃദയത്തിന് മുറിവേൽക്കാതെ കണ്ണുകൾ നനയില്ല....💔
കാലമെത്ര കഴിഞ്ഞാലും നീ കോരിയിട്ട കനൽ മരണം വരേയും ഈ നെഞ്ചിൽതന്നെ ഉണ്ടാവും......
Miss you.....😢
😍
അതിമനോഹരമാണ് മുത്തേ നിൻ പാട്ടുകളും നിൻ വോയ്സും ❣️💞
നിങ്ങ വല്ലാത്ത പഹയൻ, ഇന്നലെ യാണ്, ഇങ്ങനെ ഒരു പാട്ടുകാരനെ പറ്റി അറിഞ്ഞത്, ഇന്ന് അഡിക്റ്റഡ് 👍👍👍
കാറ്റ് വന്നു എന്ന് പറഞ്ഞത് ശെരിയാണ് കേട്ടോ മനസ്സിൽ ആണ് അ മധുരം ഉള്ള ഈ ഗാനത്തിൻ്റെ ഇളം കാറ്റ് വന്നത്❤️❤️❤️
എന്താ ഫീൽ...earphone വെച്ച് കണ്ണടച്ചിരുന്ന് കേൾക്കാൻ wow 👌👌👍.....
ഓർമകൾ ഉറങ്ങുന്ന ഒരു കല്ലറയുണ്ട് എന്റെ ഉള്ളിൽ.. feel song😔
🥺
ഒരു പാടു മുന്നേ മലയാളം ഫിലിം industry കൈ നീട്ടി സ്വീകരിക്കേണ്ടിയിരുന്ന മുതൽ.... ഇനിയും വൈകിയിട്ടില്ല.... സമയം വരും..... 👍👍👍👍👍
പ്രാണനിൽ ഞാൻ നിന്നെ ചേർത്തതല്ലേ.. പിന്നെ വേർപ്പെട്ടു പോയതന്നെന്തിനു നീ... 😔
Chilath anganeyum
😭
😣
😪
😞😞
നിങ്ങളുടെ സോങ്ങുകൾ ഉള്ളിൽ തട്ടുകയല്ല. ഉള്ളിൽ തറിക്കുകയാണ് ചെയ്യുന്നത്. ❤️❤️🙂🙂😘
വീണ്ടും അടുത്ത ഹിറ്റ് ആയി ഞങ്ങളിലേക്
അടുത്തതിന്നയി കാത്തിരിക്കുന്നവർ ഇണ്ടോ
സജീർക്കാ..... വോയിസ് ഒരു രക്ഷയും ഇല്ലാട്ടാ.... ♥️ ഈ പാട്ട് വല്ലാതെ ഹൃദയത്തിൽ തറച്ചു കയറ്റി🥺🥺 ഭയങ്കര ഫീൽ ആയിരുന്നു ♥️♥️♥️♥️ one of my favorite song ❤❤❤
നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ വല്ലാത്ത ഒരു ഫീൽ 💖💖💖💖😍
എന്റെ കണക്ക് കൂട്ടൽ തെറ്റി 😄 സജീർ വേറെ ടൈപ്പ് സോങ്സും സിമ്പിൾ ആയി എൻജോയ് ചെയ്ത് പാടാൻ കഴിയുന്ന ഒരാൾ തന്നെ ആണ് 😍😍😍👍👍👍👍
High pitch ഒരു രക്ഷയും ഇല്ല 👌👌❤️
😌
ഒരാളെ മനസിൽ വെച്ച മറ്റൊരാളെ കൂടെ ജീവികണ്ടതാണ് ജീവിതത്തിൽ ഏറ്റവും സങ്കടമേറിയത് 🥲🥲