അഗ്ലോനിമയുടെ അസുഖങ്ങളും മരുന്നുകളും /Aglaonema Pesticide & Insecticide/ Aglaonema care and tips
Vložit
- čas přidán 18. 03. 2022
- അഗ്ലോനിമയുടെ അസുഖങ്ങളും മരുന്നുകളും /Aglaonema Pesticide & Insecticide/ Aglaonema care and tips
Plant Medicines: Fungicides: 1. Bendaco (powder) (2)Antracol (powder) Pesticides: (1) Fenval 20 EC (liquid) (2) Radar 20 EC (liquid) For Aphids ( ഇലപ്പേൻ ) Ultimo (liquid) Neem oil and liquid Hand wash. Janbaaz ( granules - at the time of preparing potting mix) For Bacterial infection: Plantomycin or Christo cyclin or K-cyclin(all are powder)
follow my insta. vahabvahu?igshi...
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500
#indoorplants
#spanishmoss
#outdoorplants
#hangingplants
#greenplants
#aglaonema
#aglaonemacollections - Zábava
കൊള്ളാം ആഗ്ലോനിമയുടെ doctor 🙏🙏
ഇതെല്ലാം പറഞ്ഞു തന്ന സാറിനും,,, അത് ഞങ്ങൾക്ക് എത്തിച്ചു തന്ന ബ്രദറിനും ഒരുപാട് നന്ദി
😍😍😍🙏🥰
വളരെ ഉപകാരപ്രദമായ video👌👏
Very useful video. Joseph sir oru doctor thanne.
ഉപകരമായി 🙏
സമ്മാനം ഈ മുത്ത് മണിക്ക് തന്നെ,,, കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് വേണ്ടി,,,
Very knowledgable. Thank u sir and crazy volpe brother
ബ്രോ നമിച്ചു 🙏ചിരിക്കാൻ ഉണ്ട് ഇങ്ങടെ സംസാരം 😄👏👏👍ആ മാഷ് ഉണ്ടല്ലോ ചെടികളുടെ ഡോക്ടർ ആണ് 👏👏❤👍നന്നായി പറഞ്ഞു തരുന്നുണ്ട് എല്ലാവർക്കും ഉപകാരപ്പെടും 👍
😍😍🥰🙏
👍👍നല്ല arivukal
Good info
Awesome video.
Good info😍😍😍
Super
ഈ വിഡിയോസിൽ നിന്നും ഒരുപാട് valuable ഇൻഫർമേഷൻ ആണ് കിട്ടിയത് .ആ സർ use ചെയ്യുന്ന കുറെ products കൾ ഇല്ലേ അതൊക്കെ എവിടുന്നാ മേടിക്കുന്നത് . നഴ്സറികളിൽ കിട്ടുമോ ? ഒരുപാട് വർഷത്തെ അനുഭവ പരിചയം ഉള്ള സാറിന്റെ ഓരോ അറിവുകളും valuable information തന്നെയാണ് .ആ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro നു txzzz😍😍😍
🥰🥰😍😍🙏🙏🙏
Good information sir
thanksss
NO WORDS SIR...EXCELLENT .THANKYOU VERY MUCH. Clearing every minute details without any exaggeration
Ella chedikalkum pachakarikalkum ultima pestisise use cheyan patumo
👏👏👏
👍👍👍
Joseph is a living encyclopaedia completely dedicated to his passion
Thanks vahab
🥰🥰🙏🙏
From where we get rice husk andhornmeal..
Pottatharangal
Is it necessary to keep aglaonema in shade net always
Because I have no idea of this plant
Is it succulent variety
1st😊
😍😍😍
Aglonima leafil valiya hole vannu vaadippovunnadu endu kondaanu....
ആഗ്ലോനിമ വില കൂടിയ orangestardust, Kenza thudangiya chila ചെടികളുടെ കൂമ്പ് ആദ്യം ചീയും പിന്നെ ഓരോ ഇലയും തണ്ടും ചീയുന്നു, antibiotic plantomycine 4 days gappil കൊടുത്തു എന്നിട്ടും ശെരി യാകുന്നില്ല, വേറെ എന്താണ് ചെയ്യേണ്ടത്
എനിക്ക് ഒന്നും പറയാനില്ല thank God and thak bro, 🙏
😍😍😍
ഇത്രയും മതി ഇനി അഗ്ലോ നിമ നമ്മുടെ കൂടെ തന്നെ കൊണ്ടു പോകാൻ...
Ee pesticide evidunna kittuka
Evide kittum
Anta aglonima prani kadikkunnu.medicine chodikamo
Bendaco ethraya upayokikkendath
Ee sir nte chanel ethanu...
കിട്ടിപ്പോയി,,,, 💕💕
ഞാൻ കണ്ണൂരാണ് നിങ്ങൾ പറയുന്നത് സത്യമാണ് എന്റെ ഒരുപാട് അക്കൗണിമ പേൻ 😢കാരണം നശിച്ചുപോയി
Aglaonimayile thaikal varunnilla
എന്തൊക്കെ വളങ്ങൾ ആണ് വേണ്ടത്
Aglonima veillath vekumo
Sir എന്റെ ആഗ്ലോനിമ ചെടി മഞ്ഞളിച്ചു നശിച്ചു പോണു എന്താ ചെയ്യേണ്ടത്?
Location please
Aglonima k veru kanunnilla..athin entha cheyya..ini athine protect cheyyan pattuo
Ok..thank you
Fertilizer കാണിക്കുമോ please??😇
next video
Sir nu calathia undo
no
മണ്ണിലെ ഹോൾസ് ഉണ്ടാക്കി എന്തോ സാധനം ഏത് മരുന്ന് കൊടുക്കും
adhu next vidoyil parayum.
ഈ മരുന്നു കൾ എവിടെ കിട്ടും ?
Njan online aayi aglonima vangichu.. chedi report cheythirunnu..ippo ila cheruthayi thazhe ninn colour changing varunnu...solution plz
watch this video onemore also. and also we will replay
2nd
supper ithrayum experience ulla orale kandethi ithrayum nalla information thannathinu thanks
Orupadu karyangal manassilakkan kazhinju
Calathea കാണിച്ചിട്ടില്ലട്ടാ
time edukku.m🥰🥰
Can i buy from you in retail online ? If so kindly share cont.no.
I have uploaded a video on green coloured flowers... Please watch and provide your comments 🙂
Ee pesticide evidunna kittuka
Ee pesticide evidunna kittuka