ഷാഫി പറമ്പിലിന് വോട്ടുതേടി ഗായകന്‍ ഷാഫി കൊല്ലം പ്രചരണത്തിൽ | Shafi Kollam | Shafi Parambil

Sdílet
Vložit
  • čas přidán 22. 08. 2024
  • #shafiparambil #shafikollamsongs #shafikollam #parliamentelection2024 #breakingnews #malayalamnews #keralavisionnews
    ഷാഫി പറമ്പിലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ് ഗായകന്‍ ഷാഫി കൊല്ലം. തെരഞ്ഞെടുപ്പ് ഓര്‍മ്മകളും അനുഭവങ്ങളും ഷാഫി കൊല്ലം കേരള വിഷന്‍ ന്യൂസിനോട് പങ്കുവെച്ചു.
    Social Media Handles:
    WhatsApp: chat.whatsapp....
    Telegram: t.me/keralavis...
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News CZcams Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Komentáře • 445

  • @Venkalanad
    @Venkalanad Před 5 měsíci +331

    മുസ്ലിംലീഗ് കാരനാണെന്നു തുറന്നു പറഞ്ഞു നിലപാട് വ്യക്തമാക്കിയ കൊല്ലം ഷാഫിക് അഭിനന്ദനങ്ങൾ..
    പല കലാകാരന്മാരും എല്ലാവരെയും സുഖിപ്പിക്കാൻ നാപൂംസകമായി മാറി നിൽകുമ്പോഴാണ് ധീരമായ ഈ നിലപാട്.. ഗുഡ്..

  • @ajikoshy1408
    @ajikoshy1408 Před 5 měsíci +227

    ഷാഫി പറമ്പിൽ കോൺഗ്രസിന്റെ ചുണക്കുട്ടി. ജയിച്ചു വാ മോനെ ❤

  • @jaleelek9371
    @jaleelek9371 Před 5 měsíci +215

    കൊല്ലംഷാഫിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ജയ് മുസ്ലിംലീഗ്

    • @conceptgroupconcept6263
      @conceptgroupconcept6263 Před 5 měsíci

      പൊട്ടാ ബാലാ ഇവനെ ലീഗ് എന്ന് വിളിക്ക് മുസ്ലിം കൂട്ടല്ലേ പ്ലീസ്

  • @user-ep6iq1po5v
    @user-ep6iq1po5v Před 5 měsíci +185

    മറുപടി പൊളിച്ചു ഷാഫിക്ക ❤

  • @DK-il9xm
    @DK-il9xm Před 5 měsíci +120

    ആൺകുട്ടി ❤️ നിലപാട് അത് എവിടെയും പറയും. അത് ഇന്ന് പറഞുതുടങിയതല്ല 👏👏👏❤️❤️

  • @bavapbava4637
    @bavapbava4637 Před 5 měsíci +437

    ഷാഫി കൊല്ലം മുസ്ലിം ലീഗിൻ്റെ അഭിമാനം💪🔥

  • @thuqathuqa4150
    @thuqathuqa4150 Před 5 měsíci +156

    ഷാഫി പൊളിച്ചു
    സാംസ്‌കാരിക പ്രവർത്തനം ഇതാണ്

  • @latharahul7312
    @latharahul7312 Před 5 měsíci +84

    നിലപാടുകൾ പറഞ്ഞു തന്നെ കട്ട സപ്പോർട്ട് ആയി കൊല്ലം ഷാഫി 🥰🥰

  • @user-cd8jk7mg6c
    @user-cd8jk7mg6c Před 5 měsíci +39

    ഷാഫി കൊല്ലം പറഞ്ഞത് 100% ശരിയാണ് 👍

  • @rafeekpm8734
    @rafeekpm8734 Před 5 měsíci +106

    ഷാഫി പറമ്പിലിന്റെ സുഹൃത്ത് കൊല്ലം ഷാഫിക്ക് അഭിവാദ്യങ്ങൾ💪🌹❤🌹 നമ്മുടെ രാജ്യത്തെ ഓരോ മനുഷ്യന്റെയും അവകാശം യുഡിഎഫിന് വോട്ട് ചെയ്യുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അധികാരത്തിൽ എത്തിയാൽ മാത്രമേ ഇവിടെ സമാധാനം രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ കൈപ്പത്തി ചിനത്തിൽ വോട്ട് ചെയ്യുക വൻ ഭൂരിപക്ഷത്തോടെ ഷാഫി പറമ്പിലിനെ വിജയിപ്പിക്കുക💪

  • @muthukadambode6986
    @muthukadambode6986 Před 5 měsíci +60

    രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ പലരും അവസരം നഷ്ടപെടുമെന്ന് പേടിച്ചു നിൽക്കുമ്പോൾ ധീരമായ നിലപാടുമായി മുന്നോട്ടു വന്ന ഷാഫിക്ക് സ്നേഹാഭിനന്ദനങ്ങൾ 💚💚💚

  • @abdulhakeem2179
    @abdulhakeem2179 Před 5 měsíci +18

    നിലപാടുകളുടെ രാജകുമാരന്മാർ ഷാഫി & ഷാഫി..ഒരുത്തന്റെ മുന്നിലും അടിയറവു വെക്കാത്ത നിലാപാട് ❤❤❤❤❤❤

  • @HabeebRahman-by8df
    @HabeebRahman-by8df Před 5 měsíci +126

    നിലപാടുള്ള കലാകാരൻ 😘😘

  • @nazirkm3479
    @nazirkm3479 Před 5 měsíci +66

    ഒരായിരം അഭിനന്ദനങ്ങൾ ഷാഫീ......❤❤❤❤❤

  • @dreems8304
    @dreems8304 Před 5 měsíci +83

    ഷാഫി to ഷാഫി 👍

  • @sadilmuhammed407
    @sadilmuhammed407 Před 5 měsíci +51

    മനുഷ്യത്വമുള്ള മനുഷ്യൻ എന്ന് പറയാം ഷാഫിക്കയെ. പാലക്കാടിന്റെ മുക്കിലും മൂലയിലും നേരിട്ട് ചെന്ന് ക്ഷേമം അന്വേഷിക്കുന്നു. അവിടുത്തെ വീട്ടിലെ ഒരംഗത്തെ പോലെ ആണ് അവർക്ക് ഷാഫിക്ക. വേറെ ഏത് പൊതുപ്രവർത്തകനെ കാണാൻ കഴിയും ഇങ്ങനെ. ജയിച്ചു പോയാൽ താൻ ഏത് മണ്ഡലത്തിൽ നിന്നാണ് ജയിച്ചത് എന്ന് അറിയാത്ത നേതാക്കൾക്ക് മാതൃകയാണ് അദ്ദേഹം. തന്നെ ജയിപ്പിച്ചു വിട്ടവർക്ക് തന്റെ സേവനം ആവശ്യം ഉണ്ടെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന ജനനായകൻ ഷാഫിക്ക ❤❤

  • @fathimanajiya7044
    @fathimanajiya7044 Před 5 měsíci +10

    ഷാഫിക്ക 👍👍👍നിലപാട് വ്യക്തമാക്കി 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @moiduttykc6993
    @moiduttykc6993 Před 5 měsíci +10

    ഷാഫിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @user-lf8yd8on2i
    @user-lf8yd8on2i Před 5 měsíci +65

    അഭിനന്ദനങ്ങൾ ഷാഫി കൊല്ലം

  • @betsybinu957
    @betsybinu957 Před 5 měsíci +10

    ഷാഫി കൊല്ലം❤ഷാഫി പറമ്പിൽ👍👍

  • @shihabvt3260
    @shihabvt3260 Před 5 měsíci +50

    അഭിനന്ദനം ഷാഫി

  • @simpletohumblefine5809
    @simpletohumblefine5809 Před 5 měsíci +27

    യൂത്തിന്റെ വ്യക്തമായ രാഷ്ട്രീയ ചരിത്ര ബോധം,,നിലപാട്..🔥 ഷാഫികൊല്ലത്തിന്ന് സല്യൂട്ട് 🔥

  • @techwindow8315
    @techwindow8315 Před 5 měsíci +8

    എല്ലാം കുറഞ്ഞ വാക്കുകളിൽ പറഞ്ഞു ശാഫി കൊല്ലം -❤

  • @SanavasThanur-hb6ej
    @SanavasThanur-hb6ej Před 5 měsíci +16

    👍🏻👍🏻👍🏻🤲🏻 മുസ്ലിം ലീഗ് ഷാഫി കൊല്ലം അഭിനന്ദനങ്ങൾ

  • @bonyabraham2011
    @bonyabraham2011 Před 5 měsíci +80

    ഷാഫി നീ എന്തിനാ വോട്ട് ചോദിക്കുന്നെ.. ഷാഫി പറമ്പിൽ അവിടെ ജയിച്ചുക്കഴിഞ്ഞു ❤❤❤

  • @user-vk5cc5hd9c
    @user-vk5cc5hd9c Před 5 měsíci +102

    എന്റെ സ്ഥലം ഒറ്റപ്പാലം. കൊടിപിടിക്കാൻ ഞാനും വരും

    • @Muisiv169
      @Muisiv169 Před 5 měsíci

      മൂരി കള്‍ കൊടി പിടിച്ചു ചാകും

    • @mehzinmedia
      @mehzinmedia Před 4 měsíci

      ​@@muhammedbasheer6479വേണ്ട, കാവിയും ചുവപ്പും ക്കൂട്ടി അടിച്ചോ അത രസം 😅

    • @sharaffuddin6045
      @sharaffuddin6045 Před 2 měsíci

      @@muhammedbasheer6479 patty poori mone ninte ummaante kothathil kolkali kalikkum punda poori mone

    • @sharaffuddin6045
      @sharaffuddin6045 Před 2 měsíci

      @@muhammedbasheer6479 ippo nee happy aayoda polayan ooki undaaya punda poori mone🤣🤣🤣

    • @sharaffuddin6045
      @sharaffuddin6045 Před 2 měsíci

      @@muhammedbasheer6479 ippo nee happy aano illenkil kurachude tharaam

  • @AbdurahimanPP11
    @AbdurahimanPP11 Před 5 měsíci +4

    ഒരു നല്ല ഗായകനേക്കാൾ ഒരു പൊതുപ്രവർത്തകൻ കൂടിയാണ് ഷാഫി എന്നറിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം! ജയ്UDF

  • @aneespp5166
    @aneespp5166 Před 5 měsíci +3

    ഷാഫിക്ക ഇതിലും അടിപൊളിയാ ഇനി ആർക്കും പറയാൻ പറ്റില്ല 🫶🫶🫶🫶🫶🫶🫶💞💞💞💞💞💞💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-de8vg5oi6m
    @user-de8vg5oi6m Před 5 měsíci +16

    Kollam Shafi ..really you are an asset to udf and for a humanitarian attitude

  • @shijimolthomas5860
    @shijimolthomas5860 Před 5 měsíci +13

    ഷാഫിക്ക 👍🏻👍🏻👍🏻👍🏻

  • @nawaznavu8957
    @nawaznavu8957 Před 5 měsíci +28

    കൃത്യം ❤

  • @noushada2397
    @noushada2397 Před 5 měsíci +42

    ഷാഫി & ഷാഫി ❤❤❤

  • @solukk2902
    @solukk2902 Před 5 měsíci +14

    Shafi janathinte pon thoovalaanu."Insha Allaah" 👋👋👋👋👋👋

  • @sulaimanathikkai6819
    @sulaimanathikkai6819 Před 5 měsíci +38

    മോഡിയോടും അമിത്ഷാമാരോടും വിരൽ ചൂണ്ടി സംസാരിക്കാൻ ഷാഫി പറമ്പിൽ ജയിക്കണം. വടകരക്കും കേരളത്തിനും അഭിനമാകാൻ ഷാഫിയെ ജയിപ്പിക്കുക.

    • @baijutvedakkayilbaijutv3330
      @baijutvedakkayilbaijutv3330 Před 5 měsíci

      വടകരയിൽ ഷാഫി തോല്ക്കണം ഇല്ലങ്കിൽ പാലക്കാട് താമര വിരിയും

    • @shafikabdulla6624
      @shafikabdulla6624 Před 5 měsíci

      😂പുതിയ കണ്ട് പിടിത്തം ​@@baijutvedakkayilbaijutv3330

    • @sharaffuddin6045
      @sharaffuddin6045 Před 2 měsíci

      @@baijutvedakkayilbaijutv3330 ennittipo enthaayi palakkadum illa vadakaryum illa thaamara ..aaraanu thaamarayude pirakil ennu manassilaayille

  • @youtubethachusworld451
    @youtubethachusworld451 Před 4 měsíci +1

    ഷാഫിക്ക ന്റെ പടച്ചോൻ ആണ്. ബിഗ് ഫാൻ ആണ് ഷാഫി കൊല്ലം. മൊഞ്ചൻ ഷാഫിക്ക. റെജിലത്തന്റെ റൂഹാന്നു

  • @mollyjerald1278
    @mollyjerald1278 Před 5 měsíci +17

    Shafi nee polichu correct

  • @narazzakrazzak1557
    @narazzakrazzak1557 Před 5 měsíci +35

    Shafi 1lakh votenu jaikum

  • @Naseem_14
    @Naseem_14 Před 5 měsíci +18

    ഷാഫി ❤

  • @user-ze1xc5to9s
    @user-ze1xc5to9s Před 5 měsíci +14

    Shafi kollam polichu❤❤

  • @bavaabc2275
    @bavaabc2275 Před 5 měsíci +4

    ഷാഫി കൊല്ലം നമ്മുടെ മുത്താണ്

  • @user-wh5qi4uq3x
    @user-wh5qi4uq3x Před 5 měsíci +6

    മറുപടി കലക്കി ഉഗ്രൻ ആയി

  • @RubeenaRubeena-pc5ft
    @RubeenaRubeena-pc5ft Před 4 měsíci +1

    ഷാഫി പറമ്പിൽ നല്ലൊരു ജന പ്രതിനിധിയാണ് പാർലിമെന്റിൽ അയക്കാൻ പറ്റിയ candidate ❤ ടീച്ചർ കേരളത്തിൽ വേണം ഇവിടെ മതി

  • @hariskannooskannoos4412
    @hariskannooskannoos4412 Před 5 měsíci +10

    100% Correct word ❤❤❤ Shafikka❤

  • @muhammedsuhailpp1971
    @muhammedsuhailpp1971 Před měsícem

    ഷാഫിയുടെ രാഷ്ട്രീയ ബോധ്യം പ്രതീക്ഷ നൽകുന്നു❤️❤️❤️

  • @dr.vijayakumark1478
    @dr.vijayakumark1478 Před 5 měsíci +4

    Excellent decision Kollam Shafi.I really appreciate your smartness and transparency in ln your Life 's personal value.Best wishes to you.Go ahead with your sincere mission.

  • @arnair1977
    @arnair1977 Před 5 měsíci +4

    പ്രിയ ഷാഫി പറമ്പിലിനും ഷാഫി കൊല്ലത്തിനും അഭിനന്ദനങ്ങൾ.

  • @saleemsalalah410
    @saleemsalalah410 Před 5 měsíci +20

    ഷാഫി നിങ്ങളാണ് ശരി

  • @AbduSamad-nr3xw
    @AbduSamad-nr3xw Před 5 měsíci +18

    ഷാഫി+ഷാഫി💪🔥💚💙🎉

  • @thomaskovoor2751
    @thomaskovoor2751 Před 5 měsíci +4

    ഷാഫി പറമ്പിൽ 💕കൊല്ലം ഷാഫി 💕

  • @vinodkalavally4791
    @vinodkalavally4791 Před 5 měsíci +17

    Good speech

  • @alsemuomobiles5630
    @alsemuomobiles5630 Před 5 měsíci +20

    💯💯💯💯

  • @user-xt8ou7pg8r
    @user-xt8ou7pg8r Před 5 měsíci +3

    ❤️ഷാഫി.. നമ്മുടെ രാജ്യം കാത്തു സൂക്ഷിക്കൽ ആണ് നമ്മുടെ കടമ ❤️ റിയാസ് വടകര /

  • @sainusainu1902
    @sainusainu1902 Před 5 měsíci +7

    ഒരു ലക്ഷത്തിന് മുകളിൽ,,,,ഷാഫി പറമ്പിൽ

  • @user-xt8ou7pg8r
    @user-xt8ou7pg8r Před 5 měsíci +3

    ഷാഫി അഭിനന്ദനങ്ങൾ ❤️

  • @faseelafasi636
    @faseelafasi636 Před 4 měsíci +1

    ഒരായിരം അഭിനന്ദനങ്ങള് ഷാഫിക❤❤

  • @suhaibwandoor9827
    @suhaibwandoor9827 Před 5 měsíci +3

    വാക്കുകളാൽ ഷാഫി പൊളിച്ചു💪

  • @vijayrs242
    @vijayrs242 Před 5 měsíci +5

    ഷാഫി ❤️❤️❤️

  • @shanavas.kcfidha6930
    @shanavas.kcfidha6930 Před 5 měsíci +2

    അഭിനന്ദനങ്ങൾ ഷാഫി ഇക്ക

  • @MUSTHAFAPANG-kc6rm
    @MUSTHAFAPANG-kc6rm Před 5 měsíci +3

    ഷാഫി കൊല്ലം IUML. MYL. MSF. KMCC. ആശംസകൾ

  • @user-cg1rx9cp1p
    @user-cg1rx9cp1p Před 5 měsíci +3

    ഷാഫിക്ക 🥰🥰🥰👍👍👍👍

  • @usthadusthad8771
    @usthadusthad8771 Před 5 měsíci +5

    ഞാനൊരു മുസ്ലിം ലീഗുകാരൻ❤👍

  • @khadarpkkhadarpk858
    @khadarpkkhadarpk858 Před 5 měsíci +1

    അഭിനന്തനങ്ങൾ ശാഫി

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 3 měsíci

    രണ്ട് ഷാഫിയു അള്ളാഹു അനുഗ്രഹി ഖടെ🤝😁😁😁💪👏👏👏💚💚💚🤲🤲🤲

  • @musthafaparakkal244
    @musthafaparakkal244 Před 5 měsíci +10

    ഷാഫി to ഷാഫി ❤❤❤

  • @babuss4039
    @babuss4039 Před 5 měsíci +3

    ഷാഫി +ഷാഫി 👍💕💕💕💕💕💕💕💕💕😍

  • @antonyantony2822
    @antonyantony2822 Před 5 měsíci +11

    Shafi🔥🔥🔥

  • @PRAJA_2.0
    @PRAJA_2.0 Před 5 měsíci +18

    ഞങ്ങൾ പാലക്കാട്ടുകാർ ഞങ്ങളുടെ സുൽത്താനെ അങ്ങോട്ടയച്ചത് വിജയിച്ച് പാർലമെന്റിലേക്ക് പോവാനാ അത് വടകരക്കാർ ഭംഗിയായി ചെയ്യും

    • @qatardoha5172
      @qatardoha5172 Před 5 měsíci +3

      ഷാഫിയുടെ കാര്യത്തിൽ ഒരു ടെൻഷനും അടിക്കേണ്ട
      അത് ഞങ്ങൾ ഭംഗിയായി നിറവേറ്റി കഴിഞ്ഞു
      ജയ് UDF

  • @saleenapk7271
    @saleenapk7271 Před 4 měsíci +1

    എല്ലാവരും പഴയ കാലം വരാതിരിക്കണമെങ്കി ഇതിനെ അനുകൂലിക്കണം

  • @noushad48
    @noushad48 Před 5 měsíci +1

    സമകാലിക ഇന്ധ്യ-വെക്തമായ നിരീക്ഷണം 👍

  • @sajeer8290
    @sajeer8290 Před 5 měsíci +4

    Shafi nalla oru nilapad ulla vykthi aanu ❤

  • @rameesnk
    @rameesnk Před 5 měsíci +7

    കൊല്ലം ഷാഫി 💪💪💪iuml 💪💪💪യുഡിഫ് 💪💪💪❤️❤️❤️❤️❤️

  • @mastermuhammed1000
    @mastermuhammed1000 Před 5 měsíci

    ജനങ്ങളുടെ മനസിൽ ടീച്ചറോളംവരുമോകൊല്ലംഷാഫീഇടതുപക്ഷംസഹായിച്ച്പാലക്കാടുനിന്ന്ജയിച്ചവൻനീയുഡിഫ്കാരനായത്കൊൺട്പ്റവർത്തിച്ചോളൂടീച്ചറുടെസ്ഥാനംനീഅളക്കൺട

  • @hananmuneer8096
    @hananmuneer8096 Před 5 měsíci +5

    ഷാഫി അവിടെ ജയിക്കും എന്നുള്ളതിൽ യാതൊരു തർക്കവും ആർക്കും വേണ്ട നല്ലൊരു നേതാവാണ്

    • @qatardoha5172
      @qatardoha5172 Před 5 měsíci +1

      ഷാഫിയെ ഞങ്ങൾ ഞങ്ങൾ വിജയിപ്പിച്ചു കയിഞ്ഞു

  • @queenn7256
    @queenn7256 Před 5 měsíci +10

    👍❣️❣️❣️❣️❣️❣️❣️

  • @kabeermattulkm2369
    @kabeermattulkm2369 Před 5 měsíci +5

    ഇതാണ് പ്രവർത്തകൻ 👍🏻👍🏻👍🏻👍🏻

  • @afsalvlm
    @afsalvlm Před 5 měsíci +9

    ❤❤👍👍👍

  • @nisarmnisarm7472
    @nisarmnisarm7472 Před 5 měsíci +17

    ഷാഫി 😍😍😍😍

  • @saheerjassy7927
    @saheerjassy7927 Před 5 měsíci +1

    അഭിന്തങ്ങൾ... 👌👌👌👌

  • @koollikkadkunhamed5795
    @koollikkadkunhamed5795 Před 5 měsíci +3

    അഭിനന്ദനം

  • @user-dn6ks8sd2c
    @user-dn6ks8sd2c Před 5 měsíci +7

    Shafi 💙💪shafi❤

  • @AbdulRasheed-vz6sh
    @AbdulRasheed-vz6sh Před 5 měsíci +9

    ❤❤❤❤❤

  • @vasilbasi3311
    @vasilbasi3311 Před 5 měsíci +2

    ഷാഫിക് വിജയാസ൦സകൾ

  • @suhail7516
    @suhail7516 Před 5 měsíci +9

    ❤❤❤

  • @user-uz5uu4qs9n
    @user-uz5uu4qs9n Před 5 měsíci +9

  • @noushadpt8305
    @noushadpt8305 Před 4 měsíci

    ❤ ഷാ ഷാഫി മാഷേ മറക്കാ മോനേഫി കൊല്ലം 1. ഷാ

  • @muhammedsuhailak5101
    @muhammedsuhailak5101 Před 5 měsíci +2

    ജന നായകൻ shafi❤

  • @noushadputhalath9181
    @noushadputhalath9181 Před 5 měsíci +7

    Shafi 💙.shafi .💚

  • @voicerecord6520
    @voicerecord6520 Před 5 měsíci +1

    Welldone Kollam Shafi Congratulations

  • @nisark3154
    @nisark3154 Před 5 měsíci +3

    ഷാഫി👌👌👌👌

  • @abdulrasik9808
    @abdulrasik9808 Před 5 měsíci +1

    ഷാഫി കൊല്ലം ♥️

  • @asharaf3218
    @asharaf3218 Před 5 měsíci +1

    ഷാഫി and ഷാഫി 👍👍

  • @munnerem8126
    @munnerem8126 Před 4 měsíci +1

    👍👍👍👍

  • @sisilyjames5810
    @sisilyjames5810 Před 5 měsíci +5

    Parrayan aarjavaula alaakaara❤❤❤

  • @safwansafu1971
    @safwansafu1971 Před 5 měsíci

    🇸🇦🇩🇿🇵🇰🇮🇳💚🤍🧡☪️💪💯🔥 വിജയിക്കണം👍👌🤲

  • @tabasheerbasheer3243
    @tabasheerbasheer3243 Před 5 měsíci +1

    ഷാഫി കൊല്ലം ❤

  • @anil1426
    @anil1426 Před 5 měsíci +1

    Both shafi Ka supper bro
    Ramadan Kareem

  • @alikkb3573
    @alikkb3573 Před 5 měsíci +1

    അടി പൊളി

  • @jamalmpmp8567
    @jamalmpmp8567 Před 5 měsíci +1

    ഷാഫി കൊല്ലം💪💪

  • @HabeebRahman-by8df
    @HabeebRahman-by8df Před 5 měsíci +8

    ❤❤

  • @shifnashihab8348
    @shifnashihab8348 Před 4 měsíci

    Shafikka speech💚💚💚💚💚💪💪💪💪💪💪