ഇത്രയും നല്ല ഭർത്താവിനെ കിട്ടാൻ ഇവൾ എന്തു ഭാഗ്യം ചെയ്തു

Sdílet
Vložit
  • čas přidán 10. 09. 2024
  • comedy#
    #malappuramkamaru
    #comedy#movie#
    മക്കളെ നമ്മള് വീഡിയോ ടെ 11 എപ്പിസോഡ് ഉണ്ട് കാണാത്ത കൂട്ടുകാർ വീഡിയോ കാണുക എന്നാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ഒരുപാട് വീടുകളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കഥയാണ് ഇത്
    വീഡിയോ കാണുന്നവരുടെ ഒപ്പം നിങ്ങൾക്ക് നമ്മുടെ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്
    🥰🥰🥰🥰
    👇👇👇👇
    പഴയ വീഡിയോ കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് • പെണ്ണ് കെട്ടിയപ്പോൾ എന...
    ഒന്നാം ഭാഗം
    • മധുരിച്ചിട്ട് തുപ്പാനു...
    രണ്ടാം ഭാഗം
    • ഇതുപോലെത്തെ മരുമകളെ തര...
    മൂന്നാം ഭാഗം
    • കുരുട്ടു ബുദ്ധി യുള്ള ...
    നാലാം ഭാഗം
    • കുരുട്ടു ബുദ്ധി യുള്ള ...
    അഞ്ചാം ഭാഗം
    • ഇതുപോലെത്തെ ഒന്നു മതി ...
    ആറാം ഭാഗം
    • ഉമ്മയോട് ചെയ്തത് ക്രൂര...
    ഏഴാം ഭാഗം
    • അവന്റെ ഭാര്യ തന്നെയാണ്...
    എട്ടാം ഭാഗം
    • സുഖമില്ലാത്ത ഭർത്താവിന...
    ഒമ്പതാം ഭാഗം
    • ഭാര്യക്കും ഉമ്മയ്ക്കും...
    പത്താം ഭാഗം
    • പ്രസവിച്ച ഉമ്മാനെ ചവിട...
    പതിനൊന്നാം ഭാഗം
    • അവസാനം മാനു പൊട്ടിക്കര...
    പന്ത്രണ്ടാം ഭാഗം
    • രണ്ടു ഭാര്യമാരും ഒരുമി...
    പതിമൂന്നാം ഭാഗം • രണ്ടു ഭാര്യമാർ ഒരുമിച്...
    പതിനാലാം ഭാഗം
    ഫുൾ വീഡിയോ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ നമ്മുടെ സമൂഹത്തിൽ

Komentáře • 178

  • @sameenarasheed7267
    @sameenarasheed7267 Před 2 lety +9

    പാവം പൂവി ജൂബി യെ കണ്ടപ്പോൾ തകർന്ന് പോയി 🌹🌹❤️❤️

  • @13fidhamol26
    @13fidhamol26 Před 2 lety +68

    കാണാൻ ഇരുന്നപ്പോയെക്കും കഴിഞ്ഞു എന്താ പ്പത് 🥴🥴🥴

  • @sareenakuttiadi450
    @sareenakuttiadi450 Před 2 lety +29

    കാത്തിരിക്കുന്നതിന്റെ ഒരു പവർ കിട്ടുന്നില്ല, കാണാൻ തുടങ്ങുമ്പോഴേക്കും കഴിഞ്ഞു പോകുന്നു

  • @Guppyfarm876
    @Guppyfarm876 Před 2 lety +7

    എന്താ ഇത് 5മിനിറ്റും കൂടി ഇല്ല കാണാൻ ഇന്ത്റെൻസ്റ്റ് വരുമ്പോഴേക്കും കഴിഞ്ഞു 😠

  • @naseerahasif625
    @naseerahasif625 Před 2 lety +9

    ഗംഭീരം... പെട്ടെന് തീർന്ന് പോയി. സാഹചര്യത്തിനു നസരിച്ചുള്ള പാട്ടുകൾ🙏🙏🤘🤘🤘

  • @sajidareekadan7185
    @sajidareekadan7185 Před 2 lety +16

    🤲🏻🤲🏻പാട്ട് പൊളിച്ചു 👍🏻ഇനിയും ഒരു സർപ്രൈസ് അത് ഏതായാലും നന്നായി
    മാനുക്ക പറഞ്ഞീലെ പൂവി സുന്ദരിയാന്ന് , ♥️♥️♥️അതാനു മക്കളെ ആണുങ്ങളുടെ മനസ്സ് 💯💯💯💯💯

  • @naseemasalam103
    @naseemasalam103 Před 2 lety +5

    കുറച്ചും കൂടി വേണമായിരുന്നു വീഡിയോ പെട്ടെന്ന് തീർന്നുപോയി സൂപ്പർ👌👌🥰🥰

  • @diludilu6235
    @diludilu6235 Před 2 lety +5

    ഷാനുക്കടെ പാട്ട് പൊളി 👍👍👍

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +1

    എന്താ യിതു കാണുന്നതിന് മുമ്പ് തീർന്നു കുറച്ചു കൂടെ വേണം

  • @sakeershakeela4141
    @sakeershakeela4141 Před 2 lety +9

    അടുത്ത ഭാഗം വേഗം കാണാൻ കൊതി യാവുന്നു നന്നായിട്ടുണ്ട് കമറുത 👍👍👍👍🌹🌹🌹

  • @muzammilmuhammedali7463
    @muzammilmuhammedali7463 Před 2 lety +5

    പെട്ടന്ന് കയിഞ്ഞു 😔new എപ്പിസോഡ് വേഗം vidi

  • @VKDMEDIA
    @VKDMEDIA Před 2 lety +4

    വേഗം കഴിഞ്ഞ് അടുത്ത ഭാഗം പെട്ടാന്ന് വേണം

  • @vipin_menon
    @vipin_menon Před 2 lety +11

    സർപ്രൈസ് വിചാരിച്ച പോലെ തന്നെ. താത്ത വിഡിയോ length കുറച്ചൂടെ കൂട്ടണം കേട്ടോ. കഥ ഉഷാറാണ് ♥️

  • @suneernasili7616
    @suneernasili7616 Před 2 lety +2

    Kamarutha video കുറച്ചും കുടിം long venamayirunnu

  • @sherisalam620
    @sherisalam620 Před 2 lety +10

    ഏതു ജൂബി വന്നാലും പൂവി തന്നെ സുന്ദരി എന്ന് പറഞ്ഞ മനുവിന് ഒരു ബിഗ് സല്യൂട്ട് 🥰പാവം പൂവി jubine കണ്ടപ്പോൾ തകർന്ന് പോയി 🥱 നമ്മളായാലും തകരില്ല 🤔

  • @juvairiyamuhammed9279
    @juvairiyamuhammed9279 Před 2 lety +12

    മെഗാ സീരിയൽ ആക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു

  • @kamarumol7987
    @kamarumol7987 Před 2 lety +2

    പെട്ടെന്ന് കഴിഞ്ഞു 🤔 സൂപ്പർ 👍🏻👍🏻

  • @amnaminu2919
    @amnaminu2919 Před 2 lety +1

    Pettenn theernnu kurach koodi veenamaayirunnu
    Poli🤩😍😘

  • @fathimaziya5971
    @fathimaziya5971 Před 2 lety +1

    പെട്ടെന്ന് തീർന്നല്ലോ സൂപ്പർ ആയിട്ടുണ്ട് . പൂവിന്റെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു വാക്ക് കൊണ്ടാലും നമ്മളെ ഭർത്താക്കന്മാരിൽ നിന്നും ഇങ്ങനൊരു അവസ്ഥ ഇല്ലാതിരിക്കട്ടെ

  • @jamseenajamsi6718
    @jamseenajamsi6718 Před 2 lety +1

    Video korach lenght akkumoo???? Pettann kazhiyaaan

  • @hannak7380
    @hannak7380 Před 2 lety +2

    ഓ..... കാണാൻ തുടങ്ങിയപ്പോയെക്കും തീരും ചെയ്തു

  • @jasijasihsan2507
    @jasijasihsan2507 Před 2 lety +3

    Video Onn length koott kamarutha plzzz. Ini aduthathinu 2 days aavande😒

  • @sabithps3038
    @sabithps3038 Před 2 lety +2

    നല്ല story ആണ് kamarutha❤️❤️❤️

  • @nusaiba3163
    @nusaiba3163 Před 2 lety

    Njan ellam kanarud
    Aduthathin wait

  • @jaseerajasi8011
    @jaseerajasi8011 Před 2 lety

    Adipoli 👍🥰❤❤
    ബാക്കിക്ക് waitting 👍 പെട്ടന്ന് ഇടണം കമറുത്ത 🥰❤
    ഈ വീഡിയോ കുറഞ്ഞു പോയി

  • @muhammadrishan6652
    @muhammadrishan6652 Před 2 lety +1

    കമറുന്കാലിന് നല്ല അഭിനയം

  • @farsana3671
    @farsana3671 Před 2 lety +3

    നെക്സ്റ്റ് എപ്പോസോഡ്ന് കട്ട വെയ്റ്റിങ്

  • @safiyabeevikvk
    @safiyabeevikvk Před 2 lety

    അടിപൊളി നല്ല രസത്തിൽ കാണേന് അപ്പോളത്തിന് കയിഞ്ഞു 😥 😍🥰👌🏻

  • @subaithapksubaitha5190
    @subaithapksubaitha5190 Před 2 lety +5

    ഇന്നു ഇത്തിരി ഒള്ളു വീഡിയോ കുറച് കൂടി ആയില്ല

  • @MuhammedMuhammed-is3ps
    @MuhammedMuhammed-is3ps Před 2 lety +2

    Next നാളെ തന്നെ aaykkotteee☺️

  • @jasijasihsan2507
    @jasijasihsan2507 Před 2 lety +5

    Surprise ഏതായാലും ഞാൻ ഉദ്ദേശിച്ചത് തന്നെ 😁

  • @ajumalaju3281
    @ajumalaju3281 Před 2 lety +2

    ഞാൻ ഫസ്റ്റ് പറയാൻ വന്നതാ. അപ്പോളതാ 4 ഫസ്റ്റ് 😂😂😂

  • @ashrafup605
    @ashrafup605 Před 2 lety +1

    Pettannu kayinjapo vishamayi vaki nale vidane🙏🏻

  • @mahmoodhassanhassan6503
    @mahmoodhassanhassan6503 Před 2 lety +2

    കുറച്ചൂടെ length venam. Video 👍👍

  • @dilu7940
    @dilu7940 Před 2 lety +1

    ഇത്താ അടുത്ത ഭാഗത്തിന് കട്ട waiting

  • @rubeenamujeeb1681
    @rubeenamujeeb1681 Před 2 lety

    Waiting Aayirunnu kamarutha❤️vegam kayinju poyi

  • @suhailasuhaila2229
    @suhailasuhaila2229 Před 2 lety +2

    Vidiyo Super kurachude lenth venayirunnu ini kurach lenthil idondi

  • @shafeeqaslu8959
    @shafeeqaslu8959 Před 2 lety +1

    Ithu enthaa kamaruthaa time kuranju, kuranju varunnu, kurachu koodi long aakku

  • @rashikoya6531
    @rashikoya6531 Před 2 lety +1

    Poovithane ingane bejarakkalle ente maanukkaa😍

  • @rahmathkunjimol427
    @rahmathkunjimol427 Před 2 lety +1

    ഒരു പാട് ഇഷ്ടമാണ് ഇത്തനെ .

  • @mckiduyt4178
    @mckiduyt4178 Před 2 lety

    കമറു താ ബാക്കി ഉടൻ വേണം കുറച്ചു കൂടി ആവമായിരുന്നു

  • @arabicclub3223
    @arabicclub3223 Před 2 lety

    Hi kamarutha super ❤️ binna sheshikkare eni engilum oyivakkane pls pls

  • @sahirabhanu5178
    @sahirabhanu5178 Před 2 lety +1

    എന്താണ് ഇത് 5 മിനുട്ടോ ഇങ്ങനെ ആണെങ്കിൽ പിന്നെ ആരും കാണാതാകും

  • @sadeedasuhail1764
    @sadeedasuhail1764 Před 2 lety +1

    വീഡിയോ Length കൂട്ടണം കമർത്താ

  • @marjanasuhail5108
    @marjanasuhail5108 Před 2 lety

    കാണാൻ ഇരിക്കുന്നതിന് മൊതലാകുന്നില്ല

  • @thahiraahmd3523
    @thahiraahmd3523 Před 2 lety +3

    രണ്ട് എപ്പിസോഡ് ഒന്നാക്കി കൂടെ

  • @soufeenasakeer3327
    @soufeenasakeer3327 Před 2 lety +1

    Shanuksyano പാടുന്നെത്

  • @shifavp2824
    @shifavp2824 Před 2 lety

    Katha super anallo adhikam vayyukippikarruth

  • @riyamuneer730
    @riyamuneer730 Před 2 lety

    പാവം പൂവി ജൂബിയെ കണ്ടപ്പോൾ തളർന്നു പോയി 👍

  • @AnwarAnwar-st7vb
    @AnwarAnwar-st7vb Před 2 lety

    Katta waiting aan

  • @aminnymalubaba2643
    @aminnymalubaba2643 Před 2 lety +4

    കാത്തിരിക്കുകയായിരുന്നു കമറുത്ത 🥰

  • @suhailachemban2550
    @suhailachemban2550 Před 2 lety

    ഉഷാറായി കമറുത

  • @hasirahasira8915
    @hasirahasira8915 Před 2 lety

    Polichu ithaaaa❤

  • @subaithapksubaitha5190
    @subaithapksubaitha5190 Před 2 lety +1

    അടിപൊളി🌹🌹🌹🌹🌹👌👌👌👌

  • @dilrooba3541
    @dilrooba3541 Před 2 lety +2

    Ethre first aan

  • @rasheedmoyikkal4908
    @rasheedmoyikkal4908 Před 2 lety

    അടിപൊളി പറയാൻ വാക്കുകളില്ല

  • @sinilakidangazhisinila943

    പൊളിച്ചു ithaa♥️

  • @muneerm5000
    @muneerm5000 Před 2 lety

    Kamarutha. Nannayttund

  • @Diyanvlog
    @Diyanvlog Před 2 lety

    Last song polichu

  • @rinusinu3397
    @rinusinu3397 Před 2 lety

    Super but elupam theernnallo kamaru

  • @fathimaridha2858
    @fathimaridha2858 Před 2 lety +1

    ഇത് വല്ലത്തൊരു കഥ ആയല്ലോ പെട്ടന്ന് കയിഞ്ഞ് 🥲🥲🥲

  • @90minutes40
    @90minutes40 Před 2 lety +1

    Ummande maxi

  • @zanoosmehandhiart6326
    @zanoosmehandhiart6326 Před 2 lety

    Pettonnu theernnu poyi, interestil varikayayirunnu

  • @ridhaafathimaa
    @ridhaafathimaa Před 2 lety +3

    കാണാൻ ഇരുന്നാപതിനും കഴിഞ്ഞു 😊

  • @sirajelayi9040
    @sirajelayi9040 Před 2 lety

    Adtha vedio yil ee marug undaavaruth please 🙏🙏🙏🙏🙏

  • @sonunashid5285
    @sonunashid5285 Před 2 lety

    Veagum aduthath idanum baakikanan ipolthanne kothiyavunnu

  • @nusrathmanu667
    @nusrathmanu667 Před 2 lety

    👍👍

  • @muhsinamuhsi863
    @muhsinamuhsi863 Před 2 lety +1

    Song 👍🏻👍🏻

  • @shadilu__
    @shadilu__ Před 2 lety

    എന്തിനാ വേഗം തീർത്തു😢😢 ഞാൻ മിണ്ടൂല

  • @Nasar000
    @Nasar000 Před 2 lety

    ഈവിഡിയോ എന്താ സീരിയൽ ആണോ

  • @alavikuttyalavikutty2545

    Kamaru abinayam poliyaan

  • @faseelafasee3062
    @faseelafasee3062 Před 2 lety

    Supper 👍👍

  • @Adhila814
    @Adhila814 Před 2 lety

    Super 😍

  • @fousiyakoottamanna1125

    Wite ayinu super 😘😘

  • @adishvlog
    @adishvlog Před 2 lety

    വീഡിയോ കുറച്ചു കൂടി ലൻത്തു കൂട്ടണം കണ്ടപ്പോ തന്നെ തീർന്നു

  • @devilgirlhh
    @devilgirlhh Před 2 lety +1

    ഞാൻ ഇന്ന് കാണാൻ late ആയി 😁

  • @arshanarafeeq6469
    @arshanarafeeq6469 Před 2 lety +2

    വെയ്റ്റിംഗ് ആയിരുന്നു കമറുത്ത❤️❤️
    വേഗം തീർന്നു പോയി. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ് ആണ്

  • @nasrinfathima6207
    @nasrinfathima6207 Před 2 lety

    Adhinte bakki yini yenna kathirikka oru pad prdheekshayode

  • @arwakunchammed6499
    @arwakunchammed6499 Před 2 lety

    Shanukka song poli👌👌👌

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před 2 lety +1

    വേഗം കഴിഞ്ഞു എത്താപ്പോ ഇത്

  • @minhafathima.v.mminnu7221

    Kurachukoodi aakamayirunnu ith ippo vegam kazhinju

  • @muhsinamuhsi863
    @muhsinamuhsi863 Před 2 lety

    Adipoli 👍🏻👍🏻

  • @yusrakallingaljabirmaching881

    Vedio super but kurach lenght koottanam

  • @siyan6081
    @siyan6081 Před 2 lety

    Super kamaru

  • @vahidanahan9933
    @vahidanahan9933 Před 2 lety

    Vagam kazhunju kurachum koode venammmm

  • @fousiyamuthu385
    @fousiyamuthu385 Před 2 lety

    Kamaruthathapolichu

  • @riyameharin3250
    @riyameharin3250 Před 2 lety

    Kurachoode length venam

  • @poovisvlog3121
    @poovisvlog3121 Před 2 lety

    കൊറച്ച് തോനെ വീഡിയോ ഇട്ടൂടെ കാണാൻ ഇരുന്നപ്പോത്തിന് കഴിഞ്ഞു

  • @nusaiba3163
    @nusaiba3163 Před 2 lety

    Kannada angne vechal glasil scrach varum

  • @shabnamusthafa5532
    @shabnamusthafa5532 Před 2 lety

    Naalethanne adutha video editha

  • @shimnashahid652
    @shimnashahid652 Před 2 lety

    Anvarkante song 👌 👌 👌 👌

  • @arifabisru551VLOG
    @arifabisru551VLOG Před 2 lety

    Kamaru. Yendapod Kanan thudangitollu sirial pole ayallo
    Length kootanam to

  • @_princessofheaven_251
    @_princessofheaven_251 Před 2 lety

    ഇനിപ്പം രണ്ടീസം കഴിയണ്ടേ ബാക്കി കാണാൻ

  • @shamnamh693
    @shamnamh693 Před 2 lety

    Video length koottane pls

  • @chithra6436
    @chithra6436 Před 2 lety

    Super🥰❤

  • @suhailaripra4661
    @suhailaripra4661 Před 2 lety

    തീരെ length ella

  • @AnwarAnwar-st7vb
    @AnwarAnwar-st7vb Před 2 lety

    Yethaappath yinj full ullath Mathi tta

  • @irfanasafvan1100
    @irfanasafvan1100 Před 2 lety

    Supper

  • @salmanfariskuttimon2023

    സോങ് 😔👌👌👌👌

  • @juhairajinu9534
    @juhairajinu9534 Před 2 lety

    Adutha bagam vagam poratta