Farm info
Farm info
  • 85
  • 82 479

Video

മണ്ണിൻറെ ഘടനയും ജീവാണുക്കളുടെ സാന്നിധ്യവും BD Training JJ Series 4
zhlédnutí 71Před 14 dny
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ചുള്ള പരിശീലന പരിപാടിയിൽ ട്രയിനർ ജയ്സൺ ജെ ജെറോം കൃഷിയിൽ മണ്ണിൻറെ ഘടനയേയും ജീവാണുക്കളുടെ പ്രാധാന്യത്തെ കുറിച്ചും വിവരിക്കുന്നു. Bio dynamic agriculture
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ച് ഒരു ആമുഖം BD Training JJ Series 3 Introduction
zhlédnutí 82Před 14 dny
ബയോ ഡൈനാമിക് കൃഷിരീതിയേ കുറിച്ച് ഒരു ആമുഖം Introduction to biodynamic agriculture.
മണ്ണിലെ ഹ്യൂമസ് കണ്ടന്റും ജീവാണുക്കളുടെ സാന്നിധ്യവും കൃഷിയിൽ വളരെ നിർണായകം BD Training JJ Seires 2
zhlédnutí 243Před 21 dnem
മണ്ണിലെ ഹ്യൂമസ് കണ്ടന്റും ജീവാണുക്കളുടെ സാന്നിധ്യവും കൃഷിയിൽ വളരെ പ്രാധാന്യമുള്ളതാണ്. ബയോ ഡൈനാമിക് കൃഷി രീതികളുടെ പരിശീലനത്തിൻ്റെ ഭാഗമായി തടിക്കടവ് വച്ച് നടന്ന പ്രോഗ്രാമിൽ ജെയ്സൺ J' ജെറോം ജൈവ കൃഷി രീതിയിൽ പ്രാധമികമായുള്ള കാര്യങ്ങൾ വിശദീകരിക്കുന്നു.
കാപ്പി തൈ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Coffee seedlings preparation
zhlédnutí 345Před měsícem
കാപ്പി വിത്ത് തെരഞ്ഞെടുക്കലും പാകലും കർഷകർക്ക് അനായാസം ചെയ്യാവുന്നതാണ്. നല്ലയിനം കാപ്പി ചെടികളിൽ നിന്നും വിത്ത് ശേഖരിക്കുമ്പോഴും മുളപ്പിച്ച വിത്ത് ഗ്രോബാഗുകളിൽ വളർത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ FTAK ഐ.സി.എസ് ഇൻസ്പെക്ടർ മത്തായി കെ.എം. വിശദീകരിക്കുന്നു. Coffee farming Coffee seed selection coffee seedling preparation
ഇഞ്ചി ചാക്കിൽ നട്ട് വളർത്താം Ginger farming in bags
zhlédnutí 1,9KPřed 2 měsíci
ചാക്കുകളിൽ മണ്ണും വളവും നിറച്ച് ഇഞ്ചി കൃഷി നടത്തി പ്ലാച്ചേരിൽ എബ്രഹാം ചേട്ടൻ. രോഗ കീട പ്രശ്നങ്ങൾ കുറവെന്ന് അദ്ദേഹത്തിൻറെ അനുഭവം. Ginger farming in bags by Abraham Placheril, Kallar
പെറ്റ് സ്റ്റേഷൻ മാട്ടൂൽ കാഴ്ചകൾ Pet station
zhlédnutí 221Před 2 měsíci
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ മാട്ടൂൽ പെറ്റ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നു. കാഴ്ചകളിലൂടെ.
പഴമക്കാരുടെ സവിശേഷ ഭക്ഷണമായിരുന്ന ഈന്ത്
zhlédnutí 394Před 2 měsíci
ഈന്ത് വിഭവങ്ങളും ഈന്ത്മരവും പുതുതലമുറയ്ക്ക് പൂർണമായി അന്യമായിരിക്കുന്നു
കർഷക രോദനം കവിതയായി..
zhlédnutí 416Před 2 měsíci
മലയോര കർഷക രോദനം ഒരു കവിതയിലൂടെ.. ..Received from an unknown farmer friend over social media
റബ്ബർതോട്ടം വെട്ടി കൊക്കോ നടണോ?
zhlédnutí 1,9KPřed 2 měsíci
സീസണിൽ കൊക്കോ ബീൻസിൻ്റെ വില കുതിച്ചു കയറുകയാണ്. കർഷകർ മറ്റു കൃഷികൾ ഒഴിവാക്കി കൊക്കോ നടുന്നതിനേ കുറിച്ച് പ്ലാൻ ചെയ്യേണ്ടതുണ്ടോ? ഒരു വിലയിരുത്തൽ.. cocoa price hikes need of cocoa plantation demand of cocoa
കോഴിവളം കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാം
zhlédnutí 750Před 3 měsíci
കോഴിവളം N P K യിൽ സമൃദ്ധമായ ജൈവവളമാണ്. എന്നാൽ ചെടികൾക്ക് നേരിട്ട് വളമായി ഉപയോഗിക്കുമ്പോൾ നിരവധി രോഗ കീട പ്രശ്നങ്ങൾ കാണുന്നു. കോഴി ഫാമിൽ നിന്നുള്ള കോഴിവളം കമ്പോസ്റ്റ് ചെയ്ത് ജൈവവളമാക്കി മാറ്റുന്ന രീതി ബിജു പോത്തനാമൂഴി വിശദീകരിക്കുന്നു.
കുട്ടികളുടെ കലാവിഷ്കാരങ്ങൾ
zhlédnutí 278Před 3 měsíci
കുട്ടികളുടെ കലാവിഷ്കാരങ്ങൾ
സ്മാമിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകൾ പ്രൊജക്ട് അപ്‌ലോഡ് ചെയ്യേണ്ട രീതി SMAM project uploading
zhlédnutí 113Před 4 měsíci
സ്മാമിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകൾ പ്രൊജക്ട് അപ്‌ലോഡ് ചെയ്യേണ്ട രീതി SMAM project uploading
റെഡ് പെപ്പർ വീട്ടിൽ തയ്യാറാക്കി കള്ളാറിലെ ആൻസി അബ്രഹാം Red pepper
zhlédnutí 1KPřed 4 měsíci
റെഡ് പെപ്പർ വീട്ടിൽ തയ്യാറാക്കി കള്ളാറിലെ ആൻസി അബ്രഹാം Red pepper
മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത
zhlédnutí 378Před 4 měsíci
മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത
മണ്ണ് പരിശോധനയ്ക്കായി കോമ്പസിറ്റ് സാമ്പിൾ ശേഖരിക്കേണ്ട വിധം Soil sample collection
zhlédnutí 931Před 4 měsíci
മണ്ണ് പരിശോധനയ്ക്കായി കോമ്പസിറ്റ് സാമ്പിൾ ശേഖരിക്കേണ്ട വിധം Soil sample collection
പച്ചക്കറി കൃഷി സമൃദ്ധി ഒരുക്കി പടിയൂരിലെ വനിതാ കൂട്ടായ്മ
zhlédnutí 250Před 4 měsíci
പച്ചക്കറി കൃഷി സമൃദ്ധി ഒരുക്കി പടിയൂരിലെ വനിതാ കൂട്ടായ്മ
പച്ച മുളക് കൃഷി - സൗഭാഗ്യ വനിതാ സ്വാശ്രയ സംഘം, വട്ടക്കല്ല് Soubhagya Karinthalam
zhlédnutí 609Před 4 měsíci
പച്ച മുളക് കൃഷി - സൗഭാഗ്യ വനിതാ സ്വാശ്രയ സംഘം, വട്ടക്കല്ല് Soubhagya Karinthalam
കുരുമുളകിൽ നിന്നും റെഡ് പെപ്പർ നിർമ്മിക്കുന്ന വിധം Red Pepper
zhlédnutí 680Před 4 měsíci
കുരുമുളകിൽ നിന്നും റെഡ് പെപ്പർ നിർമ്മിക്കുന്ന വിധം Red Pepper
കൊക്കോ ബീൻസ് വീടുകളിൽ തന്നെ സംസ്കരിക്കാവുന്ന രീതി Cocoa Drying Manuel
zhlédnutí 1,4KPřed 5 měsíci
കൊക്കോ ബീൻസ് വീടുകളിൽ തന്നെ സംസ്കരിക്കാവുന്ന രീതി Cocoa Drying Manuel
കൊക്കോ വിത്തെടുക്കലും വിള പരിചരണവും Cocoa Seed selection
zhlédnutí 3,7KPřed 5 měsíci
കൊക്കോ വിത്തെടുക്കലും വിള പരിചരണവും Cocoa Seed selection
കർഷക ഗ്രൂപ്പുകൾക്ക് SMAM പദ്ധതിയിൽ 80 % സബ്സിഡി SMAM Group registration
zhlédnutí 212Před 5 měsíci
കർഷക ഗ്രൂപ്പുകൾക്ക് SMAM പദ്ധതിയിൽ 80 % സബ്സിഡി SMAM Group registration
കാപ്പിപ്രൂൺ ചെയ്യേണ്ട വിധം Coffee Pruning
zhlédnutí 3KPřed 5 měsíci
കാപ്പിപ്രൂൺ ചെയ്യേണ്ട വിധം Coffee Pruning
കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ കാണാപ്പുറങ്ങൾ Carbon credit facts
zhlédnutí 414Před 5 měsíci
കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ കാണാപ്പുറങ്ങൾ Carbon credit facts
വന്യ മൃഗങ്ങൾ കർഷകന് നേരെ കൊലവിളി ഉയർത്തുമ്പോൾ Farmers protest on wild attacks on Kerala
zhlédnutí 214Před 5 měsíci
വന്യ മൃഗങ്ങൾ കർഷകന് നേരെ കൊലവിളി ഉയർത്തുമ്പോൾ Farmers protest on wild attacks on Kerala
മാങ്ങയിലെ പുഴുവിനും മാവിലെ പുഴുക്കേടിനും പരിഹാരം Karunettans Tip 3 Mango
zhlédnutí 5KPřed 5 měsíci
മാങ്ങയിലെ പുഴുവിനും മാവിലെ പുഴുക്കേടിനും പരിഹാരം Karunettans Tip 3 Mango
തെങ്ങിൻറെ കൂമ്പ്ചീയലിനും നീരൊലിപ്പിനും മരുന്ന് Karunettans Tip 2 Coconut
zhlédnutí 4,4KPřed 5 měsíci
തെങ്ങിൻറെ കൂമ്പ്ചീയലിനും നീരൊലിപ്പിനും മരുന്ന് Karunettans Tip 2 Coconut
ബയോഡൈനാമിക് ഫാമിംഗ് കലണ്ടർ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - BD CALENDER
zhlédnutí 129Před 5 měsíci
ബയോഡൈനാമിക് ഫാമിംഗ് കലണ്ടർ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - BD CALENDER
കാപ്പി പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Coffee pruning - Mathai K M
zhlédnutí 5KPřed 5 měsíci
കാപ്പി പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Coffee pruning - Mathai K M
FTAK കേന്ദ്ര സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ
zhlédnutí 168Před 6 měsíci
FTAK കേന്ദ്ര സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ

Komentáře

  • @rajendranpalvelicham5995

    പറിച്ച് 2 ദിവസം കഴിഞ്ഞ് വിത്ത് തമാരണകളിൽ പാകുന്നതിന് കുഴപ്പമുണ്ടോ

  • @mathewthomas1933
    @mathewthomas1933 Před 17 dny

    Is it necessary to cover humus with soil when added to plant base

    • @Abhilash.K.K.
      @Abhilash.K.K. Před 16 dny

      Yes, Otherwise more wastage due to heavy rain. And direct sunlight

  • @moidup4457
    @moidup4457 Před 28 dny

    സേർ ''എന്റെ സ്തലം പട്ടാമ്പി വിത്ത് എവിടെ കിട്ടും

    • @Abhilash.K.K.
      @Abhilash.K.K. Před 20 dny

      കോഫി ബോർഡ് ലെയ്സൻ ഓഫീസിൽ നിന്നും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം Regional coffee research office , wayanad 04936202256

  • @johnnypk2440
    @johnnypk2440 Před měsícem

    Vitheduthal ethrayum vegham pakanam ottum sookshikaruthu allenkil mulakilla mandatharam parayalle 2 varsham sookshichal onnu polum mulakilla

    • @Abhilash.K.K.
      @Abhilash.K.K. Před měsícem

      പഴകിയ വിത്ത് മുളയ്ക്കുന്നത് പുതിയ വിത്തുകളെക്കാൾ കുറഞ്ഞ അളവിലായിരിക്കും. അതിനാൽ നേരത്തെ പാകമാകുന്നതാണ് നല്ലത്. എന്നിരിക്കിലും ഇത്തരത്തിൽ സൂക്ഷിക്കുന്നവയ്ക്ക് നല്ലൊരു ഭാഗത്തിനും രണ്ട് വർഷം വരെ അങ്കുരണ ശേഷി ഉണ്ടായിരിക്കും.

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před měsícem

    കാപ്പി ചെടി കവറിൽ നട്ടതിനു ശേഷം മഴ നേരിട്ട് ഒരേപോലെ പെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @Abhilash.K.K.
      @Abhilash.K.K. Před měsícem

      പോളിത്തീൻ കവറുകളിൽ നടുന്ന കാപ്പിതൈകൾ നേരിട്ട് മഴ കൊള്ളുന്നിടത്ത് വയ്ക്കരുത്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před měsícem

    ഗ്രോ ബാഗ് നിറയ്ക്കേണ്ട വിധം പറയാമോ?

    • @Abhilash.K.K.
      @Abhilash.K.K. Před měsícem

      1:1:1 എന്ന അനുപാതത്തിൽ മേൽമണ്ണ് - ചാണകപ്പൊടി /കമ്പോസ്റ്റ് - ആറ്റ് മണൽ എന്നിവ കൂട്ടിക്കലർത്തി ചെറുതായി നനച്ചതിനു ശേഷം ഗ്രോബാഗിൽ നിറയ്ക്കാം.

  • @rajeshpg1064
    @rajeshpg1064 Před 2 měsíci

    Very good 🙏🙏🙏

  • @rosinijohnnayathodan5685
    @rosinijohnnayathodan5685 Před 2 měsíci

  • @neethyabraham4573
    @neethyabraham4573 Před 2 měsíci

    ❤❤❤

  • @rosamystica7966
    @rosamystica7966 Před 2 měsíci

    It is an important information for the new farmers ❤

    • @Abhilash.K.K.
      @Abhilash.K.K. Před 2 měsíci

      But some serious issues of plastics as waste after 2, 3 years are on mind

  • @jancymathew4108
    @jancymathew4108 Před 2 měsíci

    അപ്പച്ചനെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @safarayoor8536
    @safarayoor8536 Před 2 měsíci

    kalanga

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 2 měsíci

    കവാത്ത് ചെയ്യുമ്പോൾ ചെടിയുടെ ഉള്ളോട്ട് വെട്ടാതെ പുറത്തേക്ക് വെട്ടണം എന്നാണല്ലോ സാധാരണയായി പറയുന്നത്?

    • @Abhilash.K.K.
      @Abhilash.K.K. Před 2 měsíci

      കാപ്പി ശിഖരങ്ങൾ ഏതു ഭാഗത്തേക്കാണോ വളരുന്നത് അതേ ഭാഗത്തേക്ക് തന്നെയാണ് മുറിച്ചു മാറ്റേണ്ടത്.

  • @jamesmc1216
    @jamesmc1216 Před 2 měsíci

    ഈ വില കണ്ട് ആരും കൊക്കോ കൃഷി ചെയ്യല്ലേ ഇത് വട്ടൊനെ ഇട്ട് വാളേ പിടിക്കുന്ന ഏർപ്പാട് ആണ്.

    • @Abhilash.K.K.
      @Abhilash.K.K. Před 2 měsíci

      നിലവിലുള്ള കൃഷി നശിപ്പിച്ച് ആരും കൊക്കോ കൃഷി ചെയ്യാതിരിക്കട്ടെ

  • @suneeshkrishna4879
    @suneeshkrishna4879 Před 2 měsíci

    Malayali alle onnu vetti mattonnum vakkum.athinu Vila idiyumpol athyam vettiyath veendum vakkum

    • @Abhilash.K.K.
      @Abhilash.K.K. Před 2 měsíci

      ഈയാഴ്ച തന്നെ വിലയിൽ വലിയ ഇടിവ് വന്നിട്ടുണ്ട്

    • @suneeshkrishna4879
      @suneeshkrishna4879 Před 2 měsíci

      @@Abhilash.K.K. 1050 nu 28 kg koduthu.2 days kazhinjappo 30 kg 920 koduthu innale 700

    • @suneeshkrishna4879
      @suneeshkrishna4879 Před 2 měsíci

      500 എങ്കിലും സ്റ്റഡി ആയി നിന്നാൽ മതി ആയിരുന്നു

  • @karishmamenon1846
    @karishmamenon1846 Před 2 měsíci

    വില താഴോട്ട് പോകാൻ തുടങ്ങി

  • @romiosheela2103
    @romiosheela2103 Před 2 měsíci

    റബർ വെട്ടി കൊക്കൊ വച്ചാൽ, റബ്ബർ വില കൂടും കൊക്കോ വില കുറയും

    • @Abhilash.K.K.
      @Abhilash.K.K. Před 2 měsíci

      അങ്ങനെ തന്നെയാണ് കരുതേണ്ടത്

  • @rejiep2488
    @rejiep2488 Před 2 měsíci

    Very good

  • @reenatito8223
    @reenatito8223 Před 2 měsíci

    Phone no

  • @chinnammathomas8347
    @chinnammathomas8347 Před 3 měsíci

    Supper🎉

  • @jessyalex9527
    @jessyalex9527 Před 3 měsíci

    Sale undo?

    • @Abhilash.K.K.
      @Abhilash.K.K. Před 3 měsíci

      അദ്ദേഹം അടുത്ത സീസണിലേക്ക് കമ്പോസ്റ്റ് വിൽപ്പന കൂടി പ്ലാൻ ചെയ്യുന്നുണ്ട്.

  • @amrutha7741
    @amrutha7741 Před 3 měsíci

    എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി

    • @Abhilash.K.K.
      @Abhilash.K.K. Před 3 měsíci

      ഇലയുടെ ഒന്ന് രണ്ട് ഫോട്ടോ വാട്സ്ആപ്പ് ചെയ്യാമോ 9961333566

  • @satheeshadithya6461
    @satheeshadithya6461 Před 3 měsíci

    താങ്ക്സ്

  • @sherindavid9910
    @sherindavid9910 Před 3 měsíci

    Congratulations

  • @mutht.m.9821
    @mutht.m.9821 Před 3 měsíci

    Congratulations to all❤❤❤

  • @user-xn5qh4xx8h
    @user-xn5qh4xx8h Před 3 měsíci

    👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @C_P_7
    @C_P_7 Před 3 měsíci

    വള പ്രയോഗം പിന്നെ കാപ്പിക് വരുന്ന അസുഖങ്ങൾ പരിപാലനം, അതൊക്കെ ആയിട്ട് വിഡിയോ ചെയ്താൽ നന്നായിരുന്നു

  • @C_P_7
    @C_P_7 Před 3 měsíci

    കാപ്പി കൃഷി ആയിട്ട് ബന്ധപ്പെട്ട് കുറച്ച് സംശയം ഉണ്ടായിരുന്നു ബുധിമുട്ട് ഇല്ലെങ്കിൽ നമ്പർ തരുമോ?

  • @MrAnishsreedhar
    @MrAnishsreedhar Před 4 měsíci

    നല്ല അറിവ്

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാം

  • @DreamCarView
    @DreamCarView Před 4 měsíci

    Number tharamo

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      Name:Manuel Vadakkemuri Thalippara Mobile:97477 06998

  • @Abhilash.K.K.
    @Abhilash.K.K. Před 4 měsíci

    czcams.com/video/C3gxaXQZ-3Q/video.htmlsi=VDDOtjjnZ0CcCINW

  • @sobyjineesh4843
    @sobyjineesh4843 Před 4 měsíci

    👏👏

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      czcams.com/video/C3gxaXQZ-3Q/video.htmlsi=VDDOtjjnZ0CcCINW

  • @Raheempoonoor19
    @Raheempoonoor19 Před 4 měsíci

    എനിക്ക് കുറച്ചു തൈ വേണ്ടിയിരുന്നു

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      വിത്ത് എടുത്ത് ചെയ്യാൻ ഏറ്റവും നല്ലത് ഡിസംബർ ജനുവരി മാസങ്ങളാണ്. നിങ്ങൾ ഏത് പ്രദേശത്താണ്. വിശ്വാസ്യതയുള്ള നഴ്സറികളെ സമീപിക്കുക.

  • @saralatk1366
    @saralatk1366 Před 4 měsíci

    🎉❤

  • @sajijoseph4529
    @sajijoseph4529 Před 4 měsíci

    വിപ്ലവ ആശംസകൾ 🤝

  • @prakashaccountant5361
    @prakashaccountant5361 Před 4 měsíci

    ചേട്ടാ എളുപ്പം കാര്യം പറഞ്ഞു തീർക്കു

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      ഈ ചേട്ടന് ഇങ്ങനെ പറഞ്ഞുതരാനെ അറിയൂ..

  • @thenaughtykrithika6680
    @thenaughtykrithika6680 Před 4 měsíci

    കാ ചീഞ്ഞു കറക്കുന്നതും കാ യിൽ കുത്തു കുത്തു പോലെ എന്തോ ഒരു രോഗം വരുന്നത് മാറാനുള്ള മരുന്ന് ഏതാണ്

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം. സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്. വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

    • @thenaughtykrithika6680
      @thenaughtykrithika6680 Před 4 měsíci

      ഒരു ശതമാനം വീര്യം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്നൊന്ന് പറയാമോ..അധികം നാളായില്ല ഇതിലേക്ക് എത്തിയിട്ട് അതാണ് ചോദിച്ചത്..

    • @bludarttank4598
      @bludarttank4598 Před 16 dny

      ​@@thenaughtykrithika6680ഒരു ലിറ്റർ വെള്ളത്തിൽ,,ഒരു മില്ലി,,,മരുന്ന്,,ഒരു സിറിഞ്ചിൽ,, എടുത്താൽ മതിയാവും

  • @thenaughtykrithika6680
    @thenaughtykrithika6680 Před 4 měsíci

    കൊക്കോ ചെടികളിലെ കാ കറുത്തു ചെയുകയും ചിലതിൽ കുത്തു കുത്തു പോലെ fungus ശല്യത്തിനും പരിഹാരത്തിനുള്ള വളം ഏതാണ്?

    • @Abhilash.K.K.
      @Abhilash.K.K. Před 4 měsíci

      വർഷകാലത്ത് കാണുന്ന കാകറുപ്പ് രോഗത്തിന് ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് വഴി നിയന്ത്രിക്കാം. സ്യൂഡോമോനാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഫംഗസ് രോഗം നിയന്ത്രിക്കാൻ നല്ലതാണ്. വേനൽ കാലത്ത് ഒറ്റപ്പെട്ട രീതിയിൽ കാണപ്പെടുന്ന പുള്ളിക്കുത്തുകൾ ഗുരുതര രോഗമല്ല എന്നാണ് കർഷകരുടെ അനുഭവം.

  • @shajikm1196
    @shajikm1196 Před 5 měsíci

    എന്ത് ഓഞ്ഞ വീഡിയോ ആണെടോ ?എന്ത് ഉണ്ടായാ ചേർക്കുക. തനിക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ?

    • @Abhilash.K.K.
      @Abhilash.K.K. Před 5 měsíci

      ഇമ്പോർട്ട് ചെയ്ത മരുന്ന് നൽകുന്നു എന്നല്ല പറഞ്ഞത്. അദ്ദേഹം തൻറെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ചെറുതല്ലാത്ത ഒരു അറിവ് കർഷകർക്ക് പറഞ്ഞു നൽകുന്നു. പറയുന്ന മരുന്ന് താങ്കൾ ഉദ്ദേശിച്ചത്ര വലുതല്ല എന്നതുകൊണ്ട് അത് മോശമാകുന്നില്ല. കേടായ നിരവധി തെങ്ങുകൾ രക്ഷപ്പെട്ടത് അദ്ദേഹം കാണിച്ചു തരും. താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

  • @shibumathew7221
    @shibumathew7221 Před 5 měsíci

  • @shajikm1196
    @shajikm1196 Před 5 měsíci

    എന്ത് ഓഞ്ഞ കവാത്താണ് ഹേ ''.... കാപ്പിയിൽ എത്ര തരം ഭക്കകളുണ്ട് ഏതൊക്കെ?

    • @Abhilash.K.K.
      @Abhilash.K.K. Před 5 měsíci

      ശാസ്ത്രീയമായ വിശദീകരണങ്ങളാണ് വേണ്ടത് എങ്കിൽ മറ്റൊരു വീഡിയോയിൽ നൽകാം. ഇത് വയനാട്ടിലെ ഞങ്ങളുടെ കർഷകർക്ക് വേണ്ടി തയ്യാറാക്കിയ സീരിസിലെ രണ്ടാമത്തെ വീഡിയോ ആണ്

    • @kdiyan_mammu
      @kdiyan_mammu Před 5 měsíci

      ഒരു വിശദ്ധമായ വിഡിയോ ലിങ്ക് തരുമൊ?

    • @sathyantk8996
      @sathyantk8996 Před měsícem

      ഇങ്ങനെ തന്നെയാണ് വേണ്ടത് ഹേ

    • @moidup4457
      @moidup4457 Před měsícem

      നമ്പർ തരുമൊ

  • @Indian19855
    @Indian19855 Před 5 měsíci

    ❤❤❤❤

  • @vijendralalayiroor9877
    @vijendralalayiroor9877 Před 5 měsíci

    ഇയ്യാൾ തപ്പിപ്പിടിച്ചു എന്താണ് പറയുന്നത്?ചോദ്യം ചോദിക്കുന്നത് ആരാണ്?കരിമ്പന യിലെ ജയനോ?

    • @Abhilash.K.K.
      @Abhilash.K.K. Před 5 měsíci

      അറിവുള്ള ശാസ്ത്രപുംഗുവന്മാർക്ക് നന്നായി സംസാരിക്കാൻ അറിയാം. എന്നാൽ തെങ്ങിന് പരക്കെ വരുന്ന നാശത്തെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.. ഇദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്ന് നിരവധി തെങ്ങുകളെ രക്ഷിച്ച ശേഷമാണ് സംസാരിക്കുന്നത്. താല്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

  • @Abhilash.K.K.
    @Abhilash.K.K. Před 5 měsíci

    സംശയങ്ങൾക്ക് കരുണൻ മേലൂരുമായി നേരിട്ട് ബന്ധപ്പെടാം. 8606655724

  • @pratheeshtv6500
    @pratheeshtv6500 Před 5 měsíci

    Marunne entha

    • @Abhilash.K.K.
      @Abhilash.K.K. Před 5 měsíci

      Simple preparation Inoculant: Rice soup (kanji vellam) upto two day fermented + 1 or 2 small banana + Bio control: 10 ml available pesticide

  • @monipilli5425
    @monipilli5425 Před 5 měsíci

    ഒന്നും മനസ്സിലാകാത്തതുകൊണ്ട് എന്ത് സംശയം ആണ് ചോദിക്കുക .....

    • @Abhilash.K.K.
      @Abhilash.K.K. Před 5 měsíci

      കണ്ണൂർ പ്രദേശത്തെ നാടൻ സംസാര ഭാഷയുടെ ചില ബുദ്ധിമുട്ടുകൾ സ്വാഭാവികം ആണ്. അതോ ആശയം ആണോ വ്യക്തമാവാത്തത്

    • @anuk6203
      @anuk6203 Před 5 měsíci

      He may not be able to explain properly. But.. He can cure disease of trees/plant .. That's true.. We experienced it. I'm a person working in plant research area...

  • @Abhilash.K.K.
    @Abhilash.K.K. Před 5 měsíci

    സംശയങ്ങൾക്ക് കരുണൻ മേലൂരുമായി നേരിട്ട് ബന്ധപ്പെടാം. 8606655724

  • @justinjames9307
    @justinjames9307 Před 5 měsíci

    😢😢😢😢

  • @ambilyreji6941
    @ambilyreji6941 Před 5 měsíci

    😢😢

  • @Abhilash.K.K.
    @Abhilash.K.K. Před 5 měsíci

    ഷോബി ജോയിയുടെ അകാലത്തിലുള്ള വിയോഗവാർത്ത വ്യസനപൂർവം അറിയുന്നു..🌹🌹

    • @JMJMLVA
      @JMJMLVA Před 5 měsíci

      Heartfelt condolences