MadhoosTech
MadhoosTech
  • 13
  • 28 010

Video

Isolation transformer-ഷോക്കടിക്കാത്ത വൈദ്യുതി #electronics #technology #electric #basicelectronics
zhlédnutí 14KPřed 21 dnem
ഷോക്കടിക്കാത്ത വൈദ്യുതി എങ്ങിനെ നിര്‍മിക്കാം? എന്താണ് ഐസോലേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ ? അതിന്‍റെ ഉപയോഗം എന്ത് ? ഐസോലേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ എങ്ങിനെ നിര്‍മിക്കാം #electronics #technology #electric #basicelectronics
how to build your own power supply #electronics #electric #technology #basicelectronics
zhlédnutí 1,9KPřed 28 dny
ഒരു ഇലക്ട്രോണിക് പവര്‍ സപ്ലൈ എങ്ങിനെ സ്വയം നിര്‍മിക്കാം #electronics #technology #electric #basicelectronics #computer
how to connect an LED in a circuit #electronics #basicelectronics #technology #electric
zhlédnutí 2,7KPřed měsícem
ഒരു സര്‍ക്യൂട്ടില്‍ എല്‍ ഇ ഡി കണക്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ #electronics #electric #technology #basicelectronics
Resistor color coding explained റെസിസ്റ്റ്ര്‍ കളര്‍ കോഡിംഗ് വിശദീകരണം #electronics #technology
zhlédnutí 223Před měsícem
റെസിസ്റ്ററുകളെ വിശദമായി പരിചയപ്പെടാം: വിവിധയിനം റെസിസ്റ്ററുകളുടെ വാല്യു കണ്ടുപിടിക്കുന്നതെങ്ങനെ? #electronics #technology #basicelectronics #electric
different kind of resistors, പലതരം റസിസ്റ്ററുകളും കളര്‍ കോഡിംഗും #electronics #technology #electric
zhlédnutí 76Před 2 měsíci
പലതരം രസിസ്റ്ററുകള്‍ അവയുടെ കളര്‍ കോഡിംഗ് എന്നിവയെ കുറിച്ച് പഠിച്ചുതുടങ്ങാം #electronics #technology #computer #electric
basic electronics resistors-part 1, ഇലക്ട്രോണിക്സ് അടിസ്ഥാന തത്വങ്ങള്‍ - ഭാഗം-1 #electronics
zhlédnutí 61Před 2 měsíci
ഇലക്ട്രോണിക്സ് അടിസ്ഥാന തത്വങ്ങള്‍ ഭാഗം-1 #electronics #resistance #basicelectronics #technology
Basic electronics in malayalam, ബേസിക് ഇലക്ട്രോണിക് സ് #electronics #basicelectronics #electric
zhlédnutí 87Před 3 měsíci
ഇലക്ട്രോണിക്സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മലയാളത്തില്‍ പഠിക്കാം #electronics #basicelectronics #learning #technology
using oscilloscopes ഓസിലോസ്കോപ് ഉപയോഗിക്കുന്നതെങ്ങിനെ #electronics #oscilloscope #technology
zhlédnutí 2,3KPřed 3 měsíci
ഓസ്സിലോസ്കോപ് ഉപയോഗിക്കുന്നതെങ്ങിനെ #electronics #technology #oscilloscope #learning
Laptop Desktop Comparison #electronics #computer #laptop ലാപ്ടോപ്പും ഡെസ്ക്ടോപ്പും താരതമ്യം
zhlédnutí 254Před 4 měsíci
ലാപ്ടോപ്പും ഡെസ്ക്ടോപ്പും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം #electronics #laptop #computer #desktop
how to use multimeters മള്‍ട്ടി മീറ്ററുകള്‍ ഉപയോഗിക്കുന്നതെങ്ങിനെ
zhlédnutí 731Před 4 měsíci
how to use multimeters മള്‍ട്ടി മീറ്ററുകള്‍ ഉപയോഗിക്കുന്നതെങ്ങിനെ #electronics #lab #basicelectronics #technology #electric
വീട്ടിലെ എര്‍ത്ത് കണക്ഷന്‍ പരിശോധിക്കൂ, line fault detector, #electric #electronic #computer
zhlédnutí 3KPřed 4 měsíci
വീട്ടിലെ എര്‍ത്ത് കണക്ഷന്‍ ശരി ആണോ എന്ന് പരിശോധിക്കൂ നഷ്ടങ്ങള്‍ ഒഴിവാക്കൂ. This video describes the use of line fault detector to check earth connection in our house wiring. #wiring #earth #electric #electronic
വീട്ടില്‍ ഒരു ഇലക്ട്രോണിക് സ് ലാബ്‌... setting an electronics lab at home #electronic #technology
zhlédnutí 1,7KPřed 4 měsíci
setting an electronics lab at home #electronics #lab #basicelectronics #technology #electric

Komentáře

  • @madhusoodananmadhucheloor409

    ഏസി ആയതിനാലും ശരീരത്തിലെ ന്യൂട്രലുമായി എർത് ആയതിനാലുമാണല്ലോ ടെസ്ററർ തെളിഞ്ഞത്.അത് ശരിക്കും ചെറിയ ഷോക് തന്നല്ലേ. അപ്പോൾ ടെസ്റററല്ലാതെ തൊട്ടാൽ വരുന്ന ഷോക് കറണ്ട് അളവ് കൂടി കാണിച്ചാലെ കഥ പൂർണമാവു.

  • @greenplants5472
    @greenplants5472 Před dnem

    ഇത് പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യുന്നവർക്കും ഡിസൈൻ ചെയ്യുന്നവർക്കും ഉപകാരം ആണ്

  • @Joyce-qf3ze
    @Joyce-qf3ze Před dnem

    Inverter a c ഷോക്കേൽക്കുമോ

  • @oasiscrafts52
    @oasiscrafts52 Před 3 dny

    ഇതിനെക്കുറിച്ച് അറിവുള്ളവരോട് ഇങ്ങനെ ചെയ്താൽ വിജയിക്കുമോ നമ്മുടെ വീടുകളിൽ ഇങ്ങനെ ചെയ്യാമോ

  • @likhinthakku8155
    @likhinthakku8155 Před 3 dny

    Nala ELCB use cheiyu

  • @bijuvarghese8067
    @bijuvarghese8067 Před 4 dny

    Contact number please

  • @cbksaleemyoutube4613

    I think that you might have worked in well established firm.

  • @yohannansiby-zw5xf
    @yohannansiby-zw5xf Před 6 dny

    Sir ithupola cheithatode 230v out kitum filiment bulbe thelium led tub koduthapol adichupoi ambire illathathano complete

  • @ajithoneiro
    @ajithoneiro Před 7 dny

    Thank you ...sir

  • @muhammedsiraj1384
    @muhammedsiraj1384 Před 7 dny

    Thanks sir ❤️🙏

  • @thebloody_blue
    @thebloody_blue Před 7 dny

    Thank you

  • @UnniVUnni-eo5sb
    @UnniVUnni-eo5sb Před 7 dny

    👍

  • @samjohn9061
    @samjohn9061 Před 8 dny

    Very good demonstration and information. Most of the patient connected medical devices are using isolation transformers. I design medical devices. Thank you for the good demo.

  • @kochattan2000
    @kochattan2000 Před 8 dny

    പഴയ വാൽവ് റേഡിയോകളിൽ ഇത്തരം ഐസൊലേഷൻ ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നു. അത് സെന്റർ ടാപ്ഡ് 230V ട്രാൻസ്‌ഫോർമർ ആയിരുന്നു. അതിന് വാട്ടേജ് വളരെ കുറവായിരുന്നു. ആA/C റെക്റ്റിഫൈ ചെയ്ത് വാൽവിന് പ്ലേറ്റ് വോൾടേജ് നൽകാനായിരുന്നു ഉപയോഗിച്ചിരുന്നത്.

  • @renjithkumarrenju1494

    AC DC clamp metre പറഞ്ഞില്ല പിന്നെ ഇതിൻറെ ഒക്കെ വില ?

  • @parvathypunnapra4349
    @parvathypunnapra4349 Před 11 dny

    ഇതിലും നല്ലത് HTCയുടെ സോക്കറ്റ് ടെസ്റ്റർ ആണ്.

  • @t.k.sureshkumar7102
    @t.k.sureshkumar7102 Před 12 dny

    👍

  • @brijlal973
    @brijlal973 Před 12 dny

    Not a good piece. Unwanted LEDs glow dim in this one by MX. The circuit inside is simple and can be made in a fraction of the price of this unit. Good ones have complex circuitry with SMDs inside. I believe you can design a better one than this MX one.

  • @Aadhi-1w
    @Aadhi-1w Před 13 dny

    Thanks

  • @shuhaibkm346
    @shuhaibkm346 Před 13 dny

    Power തിന്നും.... ബില്ല് കൂടും ....

  • @nmf_skr
    @nmf_skr Před 13 dny

    Link please

  • @YamahaRX100-ll9up
    @YamahaRX100-ll9up Před 14 dny

    ട്രാന്സ്ഫൊര്‍മര്‍ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റ് ഉണ്ടാക്കുന്ന ഒരു വിഡിയൊ ഇടാമൊ ചേട്ടാ.

  • @AbdullakunhiAbdulla-xk8ui

    വറ്റ വയറു തോട്ടടിക്കാതിരിക്കാൻ പിന്നെ ഇതിന്റെ ആവശ്യം എന്ത്

  • @muhammedsiraj1384
    @muhammedsiraj1384 Před 15 dny

    🙏🙏🙏❤️

  • @muhammedsiraj1384
    @muhammedsiraj1384 Před 15 dny

    Thank you sir ❤️🙏

  • @jayamohanan.p.vmohan2997

    ഇത് ഇലക്ട്രോണിക്സ് സർവീസ് സെന്ററിൽ ഉപയോഗത്തിന് നല്ലതാണ്,..

  • @anoopm6204
    @anoopm6204 Před 16 dny

    രണ്ട് wire ലും തൊടാതെ എങ്ങനെ ടസ്റ്റർ കത്തി

  • @muhammedsiraj1384
    @muhammedsiraj1384 Před 16 dny

    ❤🎉🎉

  • @kmnairpld2kmnairpld2-bo7gu

    👍👍🙏

  • @muhammedsiraj1384
    @muhammedsiraj1384 Před 17 dny

    വളരെ നല്ല video sir ❤️😊

  • @handyman7147
    @handyman7147 Před 17 dny

    ഐസൊലേഷൻ ട്രാൻസ്ഫോർമർ വർക് ബഞ്ചിൽ പലപ്പോഴും ആവശ്യമായി വരും. പല മെഡിക്കൽ ഉപകരണങ്ങൾക്കും ഇത് നിർബന്ധമായി ഉപയോഗിക്കാറുണ്ട്. വീട്ടുപകരണങ്ങൾക്ക് ഇതുകൊണ്ട് യാതൊരു പ്രത്യേക ഉപകാരവും ഇല്ല. എല്ലാ ട്രാൻസ് ഫോർമറുകളും കുറച്ചു വൈദ്യുതി നഷ്ടപ്പെടുത്തും. ഇതിൽ ന്യൂട്രൽ ഇല്ല. രണ്ടു ടെർമിനലും ഫ്ലോട്ടിംഗ് ആണ്.

  • @user-gu1th5xu7w
    @user-gu1th5xu7w Před 17 dny

    Phasil തോട്ടപ്പോൾ താങ്കൾ insulated ആയിരുന്നില്ലേ. അതുപോലെ തന്നെനേരിട്ടുള്ള ac 230 voltil ഒരു കൈ പിടിച്ചാലും നമ്മൾ insulated ആണെങ്കിൽ ഷോക്ക് ഏൽക്കത്തില്ല.

  • @justyjohn7656
    @justyjohn7656 Před 17 dny

    Good video sir.✨

  • @ശബ്ദ.കണ്സൾട്ടന്റ്

    നല്ല അറിവ് ആണ്‌ sir ❤

  • @thankappannamboodiri1692

    Winding wire guage പറഞ്ഞു തരുമോ

  • @akp5925
    @akp5925 Před 18 dny

    സാർ ഉപയോഗിച്ച മൾട്ടി meeter ഏതാണ് കമ്പനി എത്ര വില വരും

    • @MadhoosTech
      @MadhoosTech Před 18 dny

      Multimeter brand HTC Model DM81 Price around Rs. 1000/-

  • @Jeeth_JS
    @Jeeth_JS Před 20 dny

    Good videos സർ ❤

  • @Jeeth_JS
    @Jeeth_JS Před 20 dny

  • @user-gl1qk8sk3p
    @user-gl1qk8sk3p Před 20 dny

    സാർ, ഇതുപോലെ ഒരു ട്രാൻസ്‌ഫോമർ അയച്ചു തരുമോ എത്ര രൂപയാകും

    • @MadhoosTech
      @MadhoosTech Před 20 dny

      നിങ്ങളുടെ സ്ഥലത്ത് ട്രാൻസ്‌ഫോർമർ wind ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ ചെയ്തു തരും ഇവിടെ നിന്ന് അയക്കുന്നത് പ്രയോഗികമല്ല

  • @brightway14
    @brightway14 Před 20 dny

    ഹംസ അഞ്ചുമുക്കിൽ ഈ വീഡിയോ മുന്നെ ഇട്ടിട്ടുണ്ട് അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്😂😂

    • @tux008
      @tux008 Před 17 dny

      ഹംസ ഇട്ടത്തിനും 10 വർഷങ്ങൾക്കു മുൻപേ, അൽബുഖുർക്കിലെ ബ്രണ്ടൻ സായിപ്പ് ഇത് ഇട്ടിട്ടുണ്ട്. അതിൽ ഹംസയുടെ തട്ടിക്കൂട്ട് പരിപാടിയേക്കാൾ മനോഹരമായി സായിപ്പ് വിവരിച്ചിട്ടുണ്ട് 💚💊💚💊💚

  • @puthanparamble
    @puthanparamble Před 20 dny

    സർ ഷോക്ക് അടിക്കില്ല എന്നുള്ളത് ശരിയാണ് സാറാ കസേരയിൽ നിന്ന് എണീറ്റ് ചെരുപ്പിടാതെ ആ പോസിറ്റീവ് ലൈനിൽ ഒന്ന് തൊട്ടു നോക്കൂ ഷോക്കടിക്കും ഇതേപോലുള്ള വിഡ്ഢിത്തരങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കരുത് വളർന്നുവരുന്ന സമൂഹത്തെ താങ്കൾ മിസ് ചെയ്യരുത്

    • @midhunmohan9626
      @midhunmohan9626 Před 19 dny

      ഒരു കോപ്പും അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്ക്

    • @farhanfaiz1998
      @farhanfaiz1998 Před 18 dny

      Etheda nee

    • @AmalRoy1987
      @AmalRoy1987 Před 16 dny

      ഇലക്ട്രിസിറ്റിയെപ്പറ്റി ബേസിക് ആയിട്ട് ഒരു അറിവ് ഇല്ലാത്ത സ്ഥിതിക്ക് കമന്റ് ഇടാൻ പോകരുത്. നമ്മുടെ വീട്ടിൽ വരുന്ന കരണ്ടിന് രണ്ടു ടെർമിനൽ (ന്യൂട്രൽ & ഫേസ്) ആണല്ലോ ഉള്ളത്. അതിൽ ന്യൂട്രൽ ആൾറെഡി എര്ത് ചെയ്തിട്ടാണ് വരുന്നത്. അതുകൊണ്ടാണ് ചെരുപ്പിടാതെ തറയിൽ നിന്നുകൊണ്ട് ഫെയ്സിൽ തൊടുമ്പോൾ ഷോക്ക് അടിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫോർമർ ഉപയോഗിക്കുമ്പോൾ നമ്മുടെ കെഎസ്ഇബി ലൈനിൽ നിന്നും വരുന്ന വൈദ്യുതിയെ 1:1 എന്ന അനുപാതത്തിൽ 230 to 230 വോൾട്ടായി തന്നെ കൺവേർട്ട് ചെയ്തു തരുന്നു. Kseb ലയിനുമായി ഒരേ frequency യും വോൾടേജും ആണുള്ളതെങ്കിലും ഇതിന്റെ ഔട്ട്പുട്ട് ഭൂമിയുമായി കണക്ട് ചെയ്യാത്തതിനാൽ നമുക്ക് ധൈര്യമായി ചെരിപ്പിടാതെ തന്നെ ഏതെങ്കിലും ഒരു ഔട്ട്പുട്ട് ടെർമിനലിൽ തൊടാൻ സാധിക്കും, കരണ്ട് അടിക്കില്ല. എന്നാൽ ഒരേസമയം രണ്ട് ടെർമിനലുകളിലും കൂടി തൊട്ടു കഴിഞ്ഞാൽ വൈദ്യുതി നമ്മുടെ ശരീരത്തിലൂടെ പ്രവഹിച്ച സർക്യൂട്ട് കംപ്ലീറ്റ് ആകും നമുക്ക് ഷോക്ക് അടിക്കുകയും ചെയ്യും. അതും ഇടതു കൈയും കൊണ്ടും വലതുകയും കൊണ്ടും ആണ് പിടിക്കുന്നത് എങ്കിൽ വൈദ്യുതി നമ്മുടെ ഹൃദയത്തിലൂടെ കടന്നു പോവുകയും പെട്ടെന്നു തന്നെ സൃഷ്ടാവിനെ കാണുവാനും കഴിയും. ഇനിയും കൂടുതൽ മനസ്സിലാക്കണമെങ്കിൽ യൂട്യൂബിൽ തന്നെ how electricity works, how transformer works, എന്നൊക്കെ അടിച്ചു കൊടുത്താൽ മതി.

  • @lnglng6961
    @lnglng6961 Před 20 dny

    ❤❤❤🎉

  • @pramodmylatt3882
    @pramodmylatt3882 Před 20 dny

    Wire gauge ...etra ...pinne core size onno parayamo

  • @ചങ്ങാതി
    @ചങ്ങാതി Před 21 dnem

    4 വർഷം മുമ്പ് ഹംസ അഞ്ചുമുക്കിൽ ചെയ്തിട്ടുണ്ട്

    • @tux008
      @tux008 Před 17 dny

      ഹംസ ഇട്ടത്തിനും 10 വർഷങ്ങൾക്കു മുൻപേ, അൽബുഖുർക്കിലെ ബ്രണ്ടൻ സായിപ്പ് ഇത് ഇട്ടിട്ടുണ്ട്. അതിൽ ഹംസയുടെ ഷോക്കടി പരിപാടിയേക്കാൾ മനോഹരമായി സായിപ്പ് വിവരിച്ചിട്ടുണ്ട് 💚💊💚💊💚

    • @ചങ്ങാതി
      @ചങ്ങാതി Před 17 dny

      @@tux008 ok മുത്തച്ഛ🤣🤣🤣

    • @handyman7147
      @handyman7147 Před 17 dny

      ഹംസ. ഫ്രിഡ്ജ് തുറന്നു വച്ച് മുറി തണുപ്പിക്കുന്ന വിദ്വാൻ 😅

    • @princekaduthanath
      @princekaduthanath Před 4 dny

      ഇപ്പോൾ മത പഠന ക്ലാസുകളും ഉണ്ട് ​@@handyman7147

  • @rejusimon
    @rejusimon Před 21 dnem

    ആ ട്രാൻസ്‌ഫോർമർ തറയിൽ ഇറക്കി വച്ചിട്ട് terminals il ഒന്നു തൊട്ടുനോക്കു 😅

    • @jkmds1709
      @jkmds1709 Před 21 dnem

      ഒന്നും അറിയാത്ത മന്ദബുദ്ധി

    • @sanalkumarkrishnapillai2008
      @sanalkumarkrishnapillai2008 Před 20 dny

      👍​@@jkmds1709

    • @tux008
      @tux008 Před 17 dny

      ഷോക്ക് അടിക്കണം എന്ന് ഇത്ര നിർബന്ധം ആണെങ്കിൽ വീട്ടിലെ ഏതേലും ഫേസ് ലൈനിൽ പോയി കടിച്ചാൽ പോരെ ? പുള്ളി നമ്മൾ എന്തെങ്കിലും ഒരു ചെറിയ പ്രോജക്ട് ഒക്കെ ചെയ്യുമ്പോൾ ഷോക്ക് അടിക്കാതെ ഉപയോഗിക്കാൻ പറ്റുന്ന ഒരു technique ആണ് പറഞ്ഞു തന്നത്, അതു മനസിലാക്കുക.

  • @mithunamd
    @mithunamd Před 21 dnem

    110 volt welding machine 230 volt kodukkan pattiya transfor undo?

    • @remeshkumar1194
      @remeshkumar1194 Před 21 dnem

      Yes

    • @remeshkumar1194
      @remeshkumar1194 Před 21 dnem

      Smps

    • @mithunamd
      @mithunamd Před 21 dnem

      Welding machine vendiyanu

    • @farhanfaiz1998
      @farhanfaiz1998 Před 18 dny

      ​@@mithunamdtransformer winding nannayi cheyyunna places und ...ath kandethu.. Ennit vendath paranj kodukanam... Pinne aluminum plate vech cheyyalle..low cost aan.. Copper thanne cheyyanam..ichiri cost aakuk

  • @KJSinu
    @KJSinu Před 21 dnem

    രണ്ടു ലൈനിലും കൂടി പിടിച്ചാൽ ഷോക്ക് അടിക്കും

    • @tux008
      @tux008 Před 17 dny

      അതു പുള്ളി രണ്ടു മൂന്നു തവണ പറയുന്നുണ്ടല്ലോ

  • @rishikeshmt1999
    @rishikeshmt1999 Před 21 dnem

    നന്നായിട്ടുണ്ട്.

  • @svdwelaksvd7623
    @svdwelaksvd7623 Před 21 dnem

    നല്ല പുതിയ അറിവിന് നന്ദി❤ ഒരു പരീക്ഷണം നടത്താമെന്ന് കരുതി.

  • @mithunm.j6555
    @mithunm.j6555 Před 21 dnem

    ഇങ്ങേരു ഇത്ര മണ്ടൻ ആയിരുന്നോ