M&M Gastro Care India
M&M Gastro Care India
  • 136
  • 4 442 606
എന്തൊക്കെയാണ് വൻകുടൽ കാൻസറിന്റെ ലക്ഷണങ്ങൾ? | Colon Cancer | M&M Gastro Care India
online appoinment: www.mmgastrocare.com/
M&M Gastro Care India
youtube subscribe link: czcams.com/channels/z3OPp00KgWmzYDhvldIMhA.html
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our CZcams channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
zhlédnutí: 1 178

Video

എന്താണ് G E R D? | ACID REFLUX | Dr Maya Peethambaran | M&M Gastro Care India
zhlédnutí 780Před 3 měsíci
എന്താണ് G E R D? | ACID REFLUX | Dr Maya Peethambaran | M&M Gastro Care India
നമ്മുടെ വയർ എപ്പോഴാണ് അബ്നോർമൽ ആയിരിക്കുന്നത് ? | M&M Gastro Care India | Dr Manoj Kumar Ayyappath
zhlédnutí 1,2KPřed 3 měsíci
നമ്മുടെ വയർ എപ്പോഴാണ് അബ്നോർമൽ ആയിരിക്കുന്നത് ? | M&M Gastro Care India | Dr Manoj Kumar Ayyappath
എന്തുകൊണ്ടാണ് Irritable Bowel Syndrome ഉണ്ടാകുന്നത് ?എന്താണ് ലക്ഷണങ്ങൾ? M&M Gastro Care India
zhlédnutí 1,4KPřed 3 měsíci
എന്തുകൊണ്ടാണ് Irritable Bowel Syndrome ഉണ്ടാകുന്നത് ?എന്താണ് ലക്ഷണങ്ങൾ? M&M Gastro Care India
അന്നനാള ക്യാൻസറിന്റെ ലക്ഷണങ്ങൾ? പുതിയ ചികിത്സാരീതികൾ | Esophageal Cancer | M&M Gastro Care India
zhlédnutí 1,6KPřed 4 měsíci
അന്നനാള ക്യാൻസറിന്റെ ലക്ഷണങ്ങൾ? പുതിയ ചികിത്സാരീതികൾ | Esophageal Cancer | M&M Gastro Care India
ഫാറ്റി ലിവർ റിപ്പോർട്ടിന് എത്ര പ്രാധാന്യം കൊടുക്കണം എന്നറിയാമോ? | M&M Gastro Care India
zhlédnutí 934Před 4 měsíci
ഫാറ്റി ലിവർ റിപ്പോർട്ടിന് എത്ര പ്രാധാന്യം കൊടുക്കണം എന്നറിയാമോ? | M&M Gastro Care India
എന്താണ് ഹയാറ്റസ് ഹെർണിയ ഇതിന് സർജറി ആവശ്യമുണ്ടോ? | Hiatus hernia | M&M Gastro Care India
zhlédnutí 2,7KPřed 4 měsíci
എന്താണ് ഹയാറ്റസ് ഹെർണിയ ഇതിന് സർജറി ആവശ്യമുണ്ടോ? | Hiatus hernia | M&M Gastro Care India
നമ്മുടെ ശരീരത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഉണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കാം? M&M Gastro Care India
zhlédnutí 2,1KPřed 4 měsíci
നമ്മുടെ ശരീരത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഉണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കാം? M&M Gastro Care India
ഹെർണിയയ്ക്ക് ഓപ്പറേഷൻ വേണമോ? വേണമെങ്കിൽ എപ്പോൾ വേണം? | M&M Gastro Care India
zhlédnutí 6KPřed 8 měsíci
ഹെർണിയയ്ക്ക് ഓപ്പറേഷൻ വേണമോ? വേണമെങ്കിൽ എപ്പോൾ വേണം? | M&M Gastro Care India
കുട്ടികളിൽ ഉണ്ടാകുന്ന പാൻക്രിയാസ് രോഗങ്ങൾ | M&M Gastro Care India
zhlédnutí 690Před 8 měsíci
കുട്ടികളിൽ ഉണ്ടാകുന്ന പാൻക്രിയാസ് രോഗങ്ങൾ | M&M Gastro Care India
എന്താണ് മലക്കുടൽ കാൻസർ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ? ചികിത്സാരീതികൾ? | Dr Manoj Kumar Ayyappath |
zhlédnutí 4,1KPřed 8 měsíci
എന്താണ് മലക്കുടൽ കാൻസർ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ? ചികിത്സാരീതികൾ? | Dr Manoj Kumar Ayyappath |
ആർക്കൊക്കെ കരൾ ദാതാവ് ആകാം? | Liver Donor | M&M Gastro Care India
zhlédnutí 496Před 8 měsíci
ആർക്കൊക്കെ കരൾ ദാതാവ് ആകാം? | Liver Donor | M&M Gastro Care India
എങ്ങനെയാണ് Biliary Pancreatitis വരുന്നത്? | Dr Manoj Kumar Ayyappath | M&M Gastro Care India
zhlédnutí 853Před 8 měsíci
എങ്ങനെയാണ് Biliary Pancreatitis വരുന്നത്? | Dr Manoj Kumar Ayyappath | M&M Gastro Care India
കരൾ രോഗമുള്ള രോഗികളിൽ വയറു വീർക്കുന്നത് എന്തുകൊണ്ടാണ്? | M&M Gastro Care India.
zhlédnutí 4,9KPřed 8 měsíci
കരൾ രോഗമുള്ള രോഗികളിൽ വയറു വീർക്കുന്നത് എന്തുകൊണ്ടാണ്? | M&M Gastro Care India.
റോബോട്ടിക് ശസ്ത്രക്രിയയെ കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ഈ വീഡിയോയിൽ | M&M Gastro Care India
zhlédnutí 553Před 9 měsíci
റോബോട്ടിക് ശസ്ത്രക്രിയയെ കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ഈ വീഡിയോയിൽ | M&M Gastro Care India
Achalasia Cardia | Symptoms | Treatment | Options | M&M Gastro Care India
zhlédnutí 1,3KPřed rokem
Achalasia Cardia | Symptoms | Treatment | Options | M&M Gastro Care India
Rectal cancer | Symptoms | Treatment | M&M Gastro Care India
zhlédnutí 1,3KPřed rokem
Rectal cancer | Symptoms | Treatment | M&M Gastro Care India
Weight loss surgery | Options | M&M Gastro Care India
zhlédnutí 447Před rokem
Weight loss surgery | Options | M&M Gastro Care India
Colon cancer | Symptoms | Treatment | M&M Gastro Care India
zhlédnutí 1,2KPřed rokem
Colon cancer | Symptoms | Treatment | M&M Gastro Care India
Painful anus | Fissure in ano | Symptoms | Treatment | M&M Gastro Care India
zhlédnutí 1,5KPřed rokem
Painful anus | Fissure in ano | Symptoms | Treatment | M&M Gastro Care India
നമ്മൾ എന്തുകൊണ്ടാണ് വണ്ണം വയ്ക്കുന്നത്? | Dr Manoj Kumar Ayyappath | M&M Gastro Care India
zhlédnutí 1,5KPřed rokem
നമ്മൾ എന്തുകൊണ്ടാണ് വണ്ണം വയ്ക്കുന്നത്? | Dr Manoj Kumar Ayyappath | M&M Gastro Care India
Incisional Hernia | Symptoms | Complications | Surgical Options | M&M Gastro Care India
zhlédnutí 375Před rokem
Incisional Hernia | Symptoms | Complications | Surgical Options | M&M Gastro Care India
Inguinal Hernia | Symptoms | Complications | Surgical Options | M&M Gastro Care India
zhlédnutí 507Před rokem
Inguinal Hernia | Symptoms | Complications | Surgical Options | M&M Gastro Care India
Umbilical Hernia | Symptoms | Causes | Complications | Surgical Options | M&M Gastro Care India
zhlédnutí 834Před rokem
Umbilical Hernia | Symptoms | Causes | Complications | Surgical Options | M&M Gastro Care India
Gallstones | Symptoms, Complications, And Treatment | M&M Gastro Care India
zhlédnutí 928Před rokem
Gallstones | Symptoms, Complications, And Treatment | M&M Gastro Care India
Umbilical hernia | paraumbilical hernia ലക്ഷണങ്ങൾ ചികിത്സകൾ
zhlédnutí 24KPřed 2 lety
Umbilical hernia | paraumbilical hernia ലക്ഷണങ്ങൾ ചികിത്സകൾ
മലക്കുടൽ ക്യാൻസർ | rectal cancer | പരിശോധനയും ചികിത്സ രീതികളും | M&M Gastro Care India
zhlédnutí 16KPřed 2 lety
മലക്കുടൽ ക്യാൻസർ | rectal cancer | പരിശോധനയും ചികിത്സ രീതികളും | M&M Gastro Care India
പൈൽസ് ഫിഷർ ഫിസ്റ്റുല ലക്ഷണങ്ങളും വ്യത്യാസവും ചികിത്സാരീതികളും | M&M Gastro Care India
zhlédnutí 47KPřed 2 lety
പൈൽസ് ഫിഷർ ഫിസ്റ്റുല ലക്ഷണങ്ങളും വ്യത്യാസവും ചികിത്സാരീതികളും | M&M Gastro Care India
Inguinal hernia നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാം | M&M Gastro Care India
zhlédnutí 20KPřed 2 lety
Inguinal hernia നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാം | M&M Gastro Care India
പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഉദരരോഗങ്ങൾ കുറിച്ച് മനസ്സിലാക്കാം | M&M Gastro Care India
zhlédnutí 4,2KPřed 2 lety
പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഉദരരോഗങ്ങൾ കുറിച്ച് മനസ്സിലാക്കാം | M&M Gastro Care India

Komentáře

  • @abhimanyuashok2715

    സർ, എനിക്ക് മൂത്രച്ചൂടും മൂത്രക്കടച്ചിലും മലം പോകുമ്പോൾ പുകച്ചിലും വരുന്നു..

  • @SumaSunil-py4jv
    @SumaSunil-py4jv Před dnem

    Sir.oru doubt പറഞ്ഞു തരുമോ🙏

  • @anugrahaanu1095
    @anugrahaanu1095 Před dnem

    Sir,🙏 എൻറെ മോൾക്ക് 21 വയസ്സ് വയറു മൊത്തത്തിൽ വേദനയാണെന്ന് ആണ് അവൾ പറഞ്ഞത് അത് ഇടയ്ക്കിടെ വന്നു പോകുന്നു അപ്പോൾ ഹോസ്പിറ്റൽ കാണിച്ചു സാധാ സ്കാൻ ചെയ്തു അതിൽ അപ്പൻഡിക്സ് ആണെന്ന് പറഞ്ഞു വീണ്ടും എത്രത്തോളം ഉണ്ടെന്നറിയാൻ പേടിച്ചിട്ട് സിടി സ്കാൻ ചെയ്തു അതിൽ 7mm ആണ് അപ്പോൾ കീഹോൾ സർജറി ചെയ്യാൻ പറഞ്ഞു ഒരു കുട്ടിയുണ്ട് കുട്ടിക്ക് ഒമ്പതുമാസം പ്രായമേ ഉള്ളൂ അതുകൊണ്ട് ചെയ്തിട്ടില്ല അത് പ്രശ്നമുണ്ടോ ചർദ്ദിയോ പനിയോ സഹിക്കാൻ വയ്യാത്ത വേദനയോ അങ്ങനത്തെ സിംറ്റംസ് ഒന്നുമില്ല ഇനി വരുമ്പോൾ ചെയ്താൽ മതിയോ ദയവായി പറഞ്ഞു തരണേ പ്ലീസ്

  • @parakatelza2586
    @parakatelza2586 Před dnem

    Thanks for the explanation.

  • @user-zt1po6cq7f
    @user-zt1po6cq7f Před 2 dny

    10:05

  • @user-zt1po6cq7f
    @user-zt1po6cq7f Před 2 dny

    10:05

  • @user-zt1po6cq7f
    @user-zt1po6cq7f Před 2 dny

    10:05

  • @user-zt1po6cq7f
    @user-zt1po6cq7f Před 2 dny

    10:05

  • @Kassimakd
    @Kassimakd Před 3 dny

    സ്കൂൾ പഠിച്ചപ്പോൾ എനിക്ക് തരാതെ അൽഫാമും സവായിയും ഒറ്റക്ക് വാങ്ങി കഴിച്ചിരുന്ന ഒരു സുഹൃത് ഉണ്ടായിരുന്നു എനിക്ക്. അവനു ഇപ്പൊ മൂലക്കുരുവാ

  • @Najnaz062
    @Najnaz062 Před 4 dny

    Dr. ഞാൻ കുറെ വർഷങ്ങളായി ഇത് അനുഭവിക്കുന്നു. കുറച്ചു കാലം മുൻപ് എന്റോസ്കോപ്പി ഒക്കെ എടുത്തു അതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ എനിക്ക് വീണ്ടും ഇങ്ങനെ ഉണ്ടാവാറുണ്ട് ചില ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ബാത്‌റൂമിൽ പോവും ചിലപ്പോൾ വയർ കമ്പനം ഉണ്ടാവും. അബുർവം ചില സമയങ്ങളിൽ വയറു വേദനയും ഉണ്ടാവും. ഞാൻ കുടുതലും മാനസിക സമ്മർദ്ദം ഉള്ള ആളാണ് Anxaity പോലുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇപ്പൊ അത് കാരണം എനിക്ക് high BP ആണ്. എന്താണ് ഇതിന് ഒരു പ്രധിവിധി. ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത് ജോലിയിൽ ഒന്നും ഒരു ശ്രന്ത കിട്ടുന്നില്ല...!

  • @nandhu7646
    @nandhu7646 Před 4 dny

    Sir vaaft surgery for fistula. Enthu chilavu varum sir.

  • @Kurnnas
    @Kurnnas Před 5 dny

    Tq🎉

  • @ramya9518
    @ramya9518 Před 5 dny

    I have burning feeling...no constipation mmost of the time loose stools ...cld u consult online

  • @Aiidan-t4o
    @Aiidan-t4o Před 5 dny

    ഡോക്ടർ, exercise ചെയ്യുന്നത് fissure marunathin nallayano

  • @SHEEBASudhakaran-oz8dx

    താങ്ക്സ് ഡോക്ടർ 🙏🙏🙏🙏

  • @sheeferhashim7756
    @sheeferhashim7756 Před 5 dny

    Great🙏

  • @melbenmelben3337
    @melbenmelben3337 Před 7 dny

    17x7. 7mm undu sir pithasanchiyil oru cyst valupam enthelum kuzhapavum undo Enik 30vayasu undu. Women

  • @sadasivanpillaikrspillai695

    ഗിൽബർട്ട് സിൻഡറും ഉള്ളളാണ്‌ ഞാൻ... ഇങ്ങനെ ഉള്ളവരിൽ കൂടി നിക്കുന്ന ബിളിറൂബിൻ അളവ് കുറക്കാൻ സാധിക്കില്ല... അതിനുള്ള food ഉണ്ടോ

  • @user-nr9iw6ez9p
    @user-nr9iw6ez9p Před 8 dny

    Sir umbilical hernia 12mm vedana ella marunnu kond marumo

  • @JayanthiVijayan-d5j

    Dr, എനിക്ക് ലിവറിൽ posteror acostic enhancement likelyhemangioma ith കാൻസർ ആണോ dr pls reply

  • @padmakumari437
    @padmakumari437 Před 9 dny

    കുടൽ ബന്തയ്ജ് ചെയ്യുന്നത് എന്തിനാണ്

    • @MMGastroCareindia
      @MMGastroCareindia Před 8 dny

      Banding. Bleeding വരാതിരിക്കാന്‍

  • @shameemtiptop6374
    @shameemtiptop6374 Před 9 dny

    Sir.. എനിക്ക് ഫിസ്റ്റുല ഉണ്ടായിരുന്നു 2.5 cm.. Laser treatment ചെയ്തു..30 ദിവസം കഴിഞ്ഞു. ഇപ്പോൾ മലദ്വാരത്തിന് വേദന ഉണ്ട്. മുമ്പ് കുരു ഉണ്ടായ സ്റ്റലം കൂടാതെ അങ്ങനെ ഉണ്ട്... ഇനി എന്താ പ്രതി വിധി.. സർ. പ്ലീസ്‌

    • @MMGastroCareindia
      @MMGastroCareindia Před 8 dny

      തിരിച്ചു വന്നത് ആയിരിക്കും

  • @Indian-nv7bj
    @Indian-nv7bj Před 9 dny

    Sir എന്റെ വയറിന്റെ ഇടതു വശത്തു 5 വർഷം ആയിട്ട് വ ഇടക്ക് വേദന വരുന്നു ഇപ്പൊ കുറച്ചു നാളായി സ്ഥിരം വേദന ഉണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്യ്തപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ വേദന മാറുന്നില്ല

    • @MMGastroCareindia
      @MMGastroCareindia Před 8 dny

      ഒന്ന് നേരില്‍ കാണാന്‍ കഴിയുമോ

    • @Indian-nv7bj
      @Indian-nv7bj Před 8 dny

      @@MMGastroCareindia എവിടെ ആണ് വരേണ്ടത്

  • @dayanasijo5461
    @dayanasijo5461 Před 11 dny

    11cm und kallu operation chyno?ipo nala vayru vedna und

  • @anvarsadik2622
    @anvarsadik2622 Před 12 dny

    Dr. എനിക്ക് രണ്ടാമത്തെ പ്രസവത്തിനു ശേഷം അ ബ്ലിക്കൽ ഹെർണിയ കണ്ടു 6mm ആയിരുന്നു ഇപ്പോൾ ഏഴ് വർഷമായി ഒരു കുഞ്ഞും കൂടി വേണമെന്നുണ്ട് അതിനുശേഷം ഓപ്പറേഷൻ കഴിച്ചാൽ മതിയോ

  • @user-gl5be2nh1s
    @user-gl5be2nh1s Před 12 dny

    വളരെ നന്ദി. 🙏🙏🙏

  • @jayanthijayan4590
    @jayanthijayan4590 Před 12 dny

    Dr എന്റെ husband വയറു വേദന ആയിട്ടു renai medicity Doctor കണ്ടിരുന്നു. ആണ് ഡോക്ടർ Gastroyil കാണാൻ പറഞ്ഞു pls reply

  • @sonyantony2769
    @sonyantony2769 Před 13 dny

    Can you suggest me good surgeons in Thrissur or Ernakulam

  • @muhammedsuneer1095
    @muhammedsuneer1095 Před 15 dny

    Sir full murikal ahnnu chuttum Fissure ahnno?

  • @AnaswaraKp-rc7bp
    @AnaswaraKp-rc7bp Před 15 dny

    സാർ വാട്സപ്പ് നമ്പർ ഉണ്ടോ എൻ്റോസ്കോപ്പി ചെയ്തിട്ടുണ്ട് അത് കാണിക്കാൻ ആണ്

  • @vishnuas1665
    @vishnuas1665 Před 15 dny

    Sir Gall bladder polyp vannu kazhija life styleill enthengilum changes veruthedathundo? Food diet enthengilum maintain cheyedathundo.?

  • @PraseethaSurendran-r5i

    Mam,, ith eathoke reethiyil pakaram,,....

  • @itzmetoxicop
    @itzmetoxicop Před 16 dny

    Doctor enta oru benthuvinu toilet il pogumbol malam full pokunilla malam murukkamilla last viral ittu edukkanda avastha anu enthu cheyyanam doctor orupad vishamathilanu deyavayi oru answer tharanam upeksh vijarikaruthu avalkk sahachariyam moshamanu please doctor

  • @user-zf3ef3un4d
    @user-zf3ef3un4d Před 16 dny

    Thank you Dr

  • @midhunbaiju1315
    @midhunbaiju1315 Před 16 dny

    Arum onnum pedikkanda ibs anengil ellam mindinte ann yoga try cheyyu

  • @shanavasshanavas5383
    @shanavasshanavas5383 Před 17 dny

    👍👍👍

  • @reshma296
    @reshma296 Před 18 dny

    Thanks doctor

  • @BINUC-e6d
    @BINUC-e6d Před 18 dny

    Mam eniku bilirubin 4.7 aanu Gilbert syndrome aanu gulfil pogan pattunilla ithu kurayan enthegilum medicine undo onnu parayamo doctor

  • @sha6045
    @sha6045 Před 18 dny

    Hi മുത്രം ഒഴിച്ച് കഴിഞ്ഞു ചിലപ്പോൾ ഒരു കടച്ചൽ വരുന്നു മുമ്പ് കുറച്ചു മാസം infection ന് antibiotics എടുത്തിരുന്നു ഒരു weaks മുമ്പ് ഒരു Urologist rectal examination ചെയ്തു check ഉം ചെയ്തു 3 days antibiotics തന്നു ബുദ്ധിമുട്ട് ഇല്ലാത്തത് കൊണ്ട് കുടിച്ചാല്ല വെള്ളിയാഴ്ച masterbating കഴിഞ്ഞ് കുറെ കഴിഞ്ഞ് urine ഒഴിക്കുമ്പോ ലിംഗം പെട്ടെന്ന് ഒരു കടച്ചിൽ വന്നു Monday നല്ല ഒരു Urologist നെ ബുക്ക് ആക്കി പക്ഷേ ഇന്നലെ ഒരു സ്ഥലത്ത് പോകുമ്പോൾ ഇന്നലെ പെട്ടെന്ന് tescular tescles ന്റെ area യിൽ നടക്കുമ്പോൾ ഒരു ചെറിയ വേദന തുടങ്ങി Sunday ലീവ് ആയത് കൊണ്ട് കിട്ടിയ dr നെ കാണിക്കാൻ അടുത്ത് ഉള്ള urlogist കാണിച്ചു ആ dr കൈ rectal examntin ഉള്ളിൽ high force ൽ ഇട്ടു കുത്തി ഒടുക്കത്ത വേദന ആക്കി സാധരണ dr മാർ Just തെട്ട് നോക്കാറണ് പതിവ് ഇത് വല്ലാത്ത ഒരു കുത്തൽ ആയിരുന്നു കുറച്ച് സമയം ഞാൻ അവിടെ കിടന്നു പോയി അത് പിന്നെ പഴുപ്പ് കളഞ്ഞതാ എന്ന് പറഞ്ഞു 2 ആഴ്ച മരുന്ന് തന്നു😢 ഇപ്പോ എന്റെ urine flow weak ആയി രാത്രി ഒരു വട്ടം പോലും urine ഒഴിക്കാൻ എഴുനേൽക്കാത്ത ഞാൻ 6 വട്ടം എഴുനേറ്റു എന്റെ prostate ഇങ്ങനെ അമർത്തിയാൽ പെട്ടി പോകുലേ dr

  • @user-xq4vn1rh1c
    @user-xq4vn1rh1c Před 19 dny

    എന്റെ ചേട്ടന് pancreatic cancer ആണ്. വൈകിയാണ് തിരിച്ചറിഞ്ഞത് check upഇന് കൊടുത്തിട്ടുളളു but doctors പറയുന്നതു അത് തന്നേ ആണെന്നാണ്. ഒരു പഞ്ച പാവമാ എന്റെ ചേട്ടൻ. Please എല്ലാവരും ഒന്നു പ്രാർത്ഥിക്കേണം 🙏🙏.

  • @vipinpvipinp2136
    @vipinpvipinp2136 Před 19 dny

    ഹെപറ്റീസ് ബി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @vipinpvipinp2136
    @vipinpvipinp2136 Před 19 dny

    Hepatitis b postitvayal പിന്നെ വരാൻ ചാൻസ് ഉണ്ടോ

  • @majithabeev
    @majithabeev Před 19 dny

    കീഹോൾചാർജ് എത്രയാകുംസാർ

  • @sivanvallikunnu8198
    @sivanvallikunnu8198 Před 19 dny

    നന്ദി ❤

  • @A.K.GUNNITHAN
    @A.K.GUNNITHAN Před 20 dny

    Enthina inganaparayunnathu oru report ayachittu 2months noreply

  • @NisraAnwar
    @NisraAnwar Před 22 dny

    Vishppilyma undavo

  • @NisraAnwar
    @NisraAnwar Před 22 dny

    Dr enikk vishppiyma und embakkam vara loosmotion idkk und dr clonscopy chythu athil normal ane. Grade 2fatti liver und fatti liver undayal vishppilyma undavo sr pls reply😞

  • @amalhs9338
    @amalhs9338 Před 22 dny

    Dr which is best diltiazem or nitroglycerin form anal fissure

  • @poncyrahila6539
    @poncyrahila6539 Před 22 dny

    Chronic calcific pancreatitis chronic kidney disease nu karanamakumo

  • @sha6045
    @sha6045 Před 22 dny

    ശനിയാഴ്ച്ച ഒരു യൂറോളജി dr നെ കാണിക്കാൻ manglore ൽ പോയിരുന്നു ആ dr അന്ന് ആ main hospital ൽ ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത് ഒരു വളരെ ചെറിയ ഒരു clinic ൽ ഉണ്ട് എന്ന് പറഞ്ഞു അവിടെ പോയി Ast dr അവിടെ തന്നെ ഉള്ള Lab ൽ കയറി Cbc ഉം urine ഒക്കെ ചെയ്യാൻ എഴുതി ആ lab ആണെൽ ഒരു കുഞ്ഞി മുറിയും ഉള്ളിൽ വൃതിഹീനമായ lab ഉം അവിടെ നിന്നും gloves പോലും use ആകാത്തെ ഒരു lady staf blood കുത്തി എടുക്കാൻ തുടങ്ങി blood കിട്ടിയില്ല അപ്പോൾ അതെ cyrinj തന്നെ അവിടെ ഒരു ആൾക്ക് കെടുത്തു അയാൾ ആണെൽ gloves പോലും ഇടാതെ യൂറിനും രക്തവും ഒക്കെ test ആക്കുന്നുണ്ടായിരുന്നു അയാൾ അതെ സൂചി എന്റെ വെറെ ഞരമ്പിൽ കുത്തി blood എടുത്തു അയാളുടെ മോശം കൈ കൊണ്ട് എന്റെ ഞരമ്പ് തെട്ട് നോക്കുകയും കുത്തുകയും ചെയ്തത് ആ cyrinj ന്റെ മുന പോലും മാറ്റിയില്ല എന്ന് പിന്നെ പുറത്ത് ഇറങ്ങിയപ്പോഴാണ് മനസിലായത് എതെലും പ്രശ്നം ഉണ്ടേ ആ കൈ burness പോലെ ഉണ്ട് blood colur ഒക്കെ skin പുറത്ത് ഉണ്ട് ഇപ്പോ എനിക്ക് ആ കൈ ഒക്കെ വേദന പോയിട്ടില്ല hiv Hepatitis ok varumo orthtte pedi und😢