FKV Islamic Media
FKV Islamic Media
  • 500
  • 4 149 184

Video

പെരുന്നാൾ നിസ്കാരം പൂർണ്ണ രൂപം
zhlédnutí 754Před rokem
പെരുന്നാൾ നിസ്കാരം പൂർണ്ണ രൂപം #പെരുന്നാൾനിസ്കാരം #perunnalniskaaram #perunnal #പെരുന്നാള്
റമളാൻ 22 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 110Před rokem
റമളാൻ 22 ന് ചൊല്ലേണ്ട ദിക്ർ
ലൈലത്തുൽ ഖദ്റിന്റെ രാവ് പ്രതീക്ഷിക്കുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ
zhlédnutí 372Před rokem
ലൈലത്തുൽ ഖദ്റിന്റെ രാവ് പ്രതീക്ഷിക്കുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ #lailathulqadr #ലൈലത്തുൽഖദ്ർ #ലൈലതുല്ഖഅദ്ര്
റമളാൻ 21 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 307Před rokem
റമളാൻ 21 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 20 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 615Před rokem
റമളാൻ 20 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 19 ന്ചൊല്ലേണ്ട ദിക്ർ
zhlédnutí 932Před rokem
റമളാൻ 19 ന്ചൊല്ലേണ്ട ദിക്ർ
റമളാൻ 18 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 846Před rokem
റമളാൻ 18 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 17 ന് ചൊല്ലേണ്ട ദിക്ർ|Ramalan 17|റമളാൻ 17|Ramadan 17
zhlédnutí 1,1KPřed rokem
റമളാൻ 17 ന് ചൊല്ലേണ്ട ദിക്ർ|Ramalan 17|റമളാൻ 17|Ramadan 17
ഇന്ന് റമളാൻ 17 ബദർ ദിനം മനോഹരമായ ബദറിൽ ബൈത്ത് കേൾക്കാം
zhlédnutí 422Před rokem
ഇന്ന് റമളാൻ 17 ബദർ ദിനം മനോഹരമായ ബദറിൽ ബൈത്ത് കേൾക്കാം #ramalan17 #റമളാൻ17 #ബദ്ർദിനം #badrday #nomb17
റമളാൻ 16 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 3,3KPřed rokem
റമളാൻ 16 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 15 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 418Před rokem
റമളാൻ 15 ന് ചൊല്ലേണ്ട ദിക്ർ
റമളാനിൽ നമ്മൾ അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾ
zhlédnutí 367Před rokem
റമളാനിൽ നമ്മൾ അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾ
റമളാൻ മാസത്തിലെ നോമ്പിലെ ചില പ്രത്യേക പ്രാർഥനകൾ| Ramadan Dua|Ramalan Dua
zhlédnutí 438Před rokem
റമളാൻ മാസത്തിലെ നോമ്പിലെ ചില പ്രത്യേക പ്രാർഥനകൾ| Ramadan Dua|Ramalan Dua
റമളാൻ 13 നു ചൊല്ലേണ്ട ദിക്ർ
zhlédnutí 627Před rokem
റമളാൻ 13 നു ചൊല്ലേണ്ട ദിക്ർ
റമളാൻ 12 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 306Před rokem
റമളാൻ 12 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 11 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 956Před rokem
റമളാൻ 11 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 10 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 912Před rokem
റമളാൻ 10 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 9 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 316Před rokem
റമളാൻ 9 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 8 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 396Před rokem
റമളാൻ 8 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 7 നു ചൊല്ലേണ്ട ദിക്ർ
zhlédnutí 596Před rokem
റമളാൻ 7 നു ചൊല്ലേണ്ട ദിക്ർ
റമളാൻ 6 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 200Před rokem
റമളാൻ 6 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 5 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 466Před rokem
റമളാൻ 5 ന് ചൊല്ലേണ്ട ദിക്ർ
റമളാനിൽ 2 പ്രാവശ്യം ഖുർആൻ ഓതി തീർക്കുവാൻ ഇങ്ങനെ ചെയ്താൽ മതി
zhlédnutí 70Před rokem
റമളാനിൽ 2 പ്രാവശ്യം ഖുർആൻ ഓതി തീർക്കുവാൻ ഇങ്ങനെ ചെയ്താൽ മതി
റമളാൻ 4 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 643Před rokem
റമളാൻ 4 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ 2 ന് ആവർത്തിച്ചു ചൊല്ലേണ്ട ദിക്ർ
zhlédnutí 396Před rokem
റമളാൻ 2 ന് ആവർത്തിച്ചു ചൊല്ലേണ്ട ദിക്ർ
തറാവീഹ് നിസ്കാരത്തിന്റെ പൂർണ രൂപം
zhlédnutí 588Před rokem
തറാവീഹ് നിസ്കാരത്തിന്റെ പൂർണ രൂപം
റമളാൻ 1 ന് ചൊല്ലേണ്ട ദിക്ർ
zhlédnutí 1,2KPřed rokem
റമളാൻ 1 ന് ചൊല്ലേണ്ട ദിക്ർ
റമളാൻ മാസപ്പിറവി കണ്ടയുടനെ നബി(സ) ചൊല്ലിയിരുന്ന ദുആ
zhlédnutí 1,3KPřed rokem
റമളാൻ മാസപ്പിറവി കണ്ടയുടനെ നബി(സ) ചൊല്ലിയിരുന്ന ദുആ
റമളാൻ മാസപ്പിറവി കണ്ടു എന്നറിഞ്ഞാൽ ഉടൻ ചെയ്യേണ്ടത്
zhlédnutí 1,1KPřed rokem
റമളാൻ മാസപ്പിറവി കണ്ടു എന്നറിഞ്ഞാൽ ഉടൻ ചെയ്യേണ്ടത്

Komentáře

  • @saidusaidu-rl7bi
    @saidusaidu-rl7bi Před dnem

    നല്ല. ഒരു u പകാരം🎉🎉🎉🎉🎉🎉🎉❤

  • @MARHABAMARHABA-v6q

    അള്ളാഹു മോൾക് ദീർഗായുസ് നൽകട്ടെ മോളുടെ ദുഅയിൽ ഉൾപെടുത്തുക

  • @MARHABAMARHABA-v6q

    അള്ളാഹു മോൾക് ദീർഗായുസ് നൽകട്ടെ മോളുടെ ദുഅയിൽ ഉൾപെടുത്തുക

  • @haseenasharafu5325

    മോളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @fidhafidhuzz3869
    @fidhafidhuzz3869 Před 3 dny

    അൽഹഠദൂലീലാഹ് മാഷാ അല്ലാഹ്

  • @Pankajakshan-pm7we
    @Pankajakshan-pm7we Před 3 dny

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...

  • @user-dk9qg6ok7r
    @user-dk9qg6ok7r Před 3 dny

    ഞാനും ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് എനിക്ക് ഏറ് ഇഷ്ടം ഇസ്ലാം മതമാണ്

  • @fathimamk5346
    @fathimamk5346 Před 3 dny

    സത്യം

  • @fathimamk5346
    @fathimamk5346 Před 3 dny

    മോൾടെ നാട് എവിടെയാണ്? ഞാൻ veliyamcod ദീനിൽ വന്നതാണ് 17 വയസിൽ ഇപ്പോൾ 60 വയസ് ആയി അൽഹംദുലില്ലാഹ്

  • @NoornisaAmeer
    @NoornisaAmeer Před 3 dny

    alhamdulilla, mashaalla❤❤❤❤🎉🎉

  • @khadeejabi1316
    @khadeejabi1316 Před 4 dny

    Allahu akbar ❤❤❤❤❤❤ma sha Allah 🥰

  • @shihabshihabu-tz7of

    മാഷാ അള്ളാ🌹👌❤

  • @SajithaZ
    @SajithaZ Před 5 dny

    മാഷാഅല്ലാഹ്‌ 🤲🤲🤲👌👌👌

  • @abdulharmedhameed9455

    Alhamdulillah.ameen

  • @user-ji4yf1fe2m
    @user-ji4yf1fe2m Před 6 dny

    ALhmndulillah

  • @aisapklaisapkl5352
    @aisapklaisapkl5352 Před 7 dny

    🎉🎉🎉❤

  • @hamzaareekara3400
    @hamzaareekara3400 Před 7 dny

    മോളെ അല്ലാഹു ഹിദായത്തിന്റെ വഴി തുറന്നു നിങ്ങൾക്കു ദുആയിൽ ഉൾപെടുത്തുക

  • @user-nu8xk6xe6r
    @user-nu8xk6xe6r Před 7 dny

    L⁰

  • @FackrudheenKm
    @FackrudheenKm Před 7 dny

    Good❤‍🔥

  • @ashrafmasterkolaripartyoff3508

    ഹിദായത്ത് വലിയ അനുഗ്രഹമാണ് ദുആയിൽ ഉൾപെടുത്തണേ

  • @sulaikhamohammed2400

    Mole nee നല്ല മോളാ അള്ളാഹു എല്ലയിടത്തും വിജയിപ്പിച്ചു തരട്ടെ 🤲🤲 ദുഹാ ചെയ്യുക

  • @DuhaMehashin
    @DuhaMehashin Před 8 dny

    അൽഹംദുലില്ലാഹ് ആയുസും അഫിയ ത്തുകൊട്ടുകാൻ ദുആ ചെയ്യും 🤲🤲

  • @SarafuKara
    @SarafuKara Před 8 dny

    Mashaa.alla❤

  • @AyishaKuttipara
    @AyishaKuttipara Před 8 dny

    മോളെ നീ നല്കുട്ടിയാണ് നിന്നെ അള്ളാഹു നല്ലവഴിക്ക്ആക്കി തന്നു alhamdulillaa

  • @kabeerkadavil
    @kabeerkadavil Před 9 dny

    സ്വന്തം ഇഷ്ടപ്രകാരം മതം എന്താണെന്ന് മനസിലാക്കി മതനിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ അള്ളാഹു ഹിദായത്ത് നൽകിയതിൽ അൽഹംദുലില്ലാഹ് സന്തോഷം'' എന്നാൽ എൻ്റെ പരിസരങ്ങളിൽ മതത്തിലേക്ക് വന്നവരുണ്ട് അത് വിവാഹം മറ്റു ഭൗതികനേട്ടത്തിന് അതിലുഭരി അള്ളാഹു വിലക്കിയ എന്നാൽ അധിക പ്രതിഫലം പ്രതീക്ഷിച്ച് എന്തല്ലാമോ ചെയ്തു ജീവിക്കുന്നവരിൽ അങ്ങിനെയെങ്കിൽ മതം സ്വീകരിച്ചിട്ട് എന്ത് നേട്ടം വീണ്ടും പഴയ ജീവിതത്തിന്നു തുല്യം നമ്മൾ ചൂണ്ടിക്കാട്ടിയാൽ സലാം പോലും ചൊല്ലാൻ പാടില്ലാത്തവർ പുത്തൻ വാദികൾ' എല്ലാവർക്കുംനാഥൻ ഹിദായത്ത് നൽകി പരിപൂർണ്ണമായി മരണം വരെ അടിയുറച്ച് നിൽക്കാനും അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @user-hy2gl4go8d
    @user-hy2gl4go8d Před 9 dny

    p പ്പമോളേ വളരെ നല്ല കാര്യം ഞാൻ ഒരു ക്രിസ്ത്യൻ പള്ളിയിൽ അച്ഛൻ ആയിരുന്നു ആറ് വർഷം കഴിഞ്ഞു ഇസ്ലാം സ്വീകരിച്ചിട്ട് ഏറ്റവും ശ്രേഷ്ടമായ മാർഗ്ഗമാണു ഇസ്ലാം ഇത് ഒരു മതം അല്ല മറിച്ചു ഒരു മാർഗം ആണ്... ഇന്ന് മനസ്സിനും ശരീരത്തിനും ഒരു സുഖം ഉണ്ട് അൽഹംദുലില്ലാഹ് പടച്ചോൻ സഹായിക്കട്ടെ..... ആമീൻ 👍🙏❤️

  • @meghanack989
    @meghanack989 Před 9 dny

    എന്റെ പേര് zaira fathima ഞാനും എന്റെ മകളും ഇസ്ലാം മതം സ്വകരിച്ചിട്ടു 2വർഷമായി. എനിക്ക് സ്വപ്നങ്ങളിലൂടെ ആണ് അള്ളാഹു കാണിച്ചു തന്നത്. മക്കളോട് പറഞ്ഞപ്പോൾ അവൾക്കു 5ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് ഇഷ്ട്ടമായിരുന്നു. ഭർത്താവ് മരണപെട്ടിട്ടി 5വർഷം ആയി. മകനുണ്ട് കൂടെ. അവൻ മാറിയിട്ടില്ല. അവനും ഒരു എതിർപ്പുണ്ടായിരുന്നില്ല. വീട്ടുകാരെയും, വീടും, എല്ലാം ഉപേക്ഷിച്ചു. ഇപ്പൊ ഞാനും, മകനും, മകളും ഒരുമിച്ചു അങ്ങനെ കഷ്ട്ടപെട്ടു ജീവിക്കുന്നു. അൽഹാദുലില്ല അള്ളാഹു ഞങ്ങളെ തിരഞ്ഞെടുത്തതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

  • @Naseebn-wd9kv
    @Naseebn-wd9kv Před 9 dny

    Ameen

  • @Naseebn-wd9kv
    @Naseebn-wd9kv Před 9 dny

    Mola muslims thanna hindunapola jeevikunna kalamanith annitum mole nammaladeenina manassilakiyallo molk alla nanmakalum allahu tharatta

  • @ZeenathA-uy2rd
    @ZeenathA-uy2rd Před 9 dny

    18:16 18:18 18:19 18:19 18:19 18:19

  • @MuhammedShamseer-v9b
    @MuhammedShamseer-v9b Před 10 dny

    Alhamdulilla ninak allah kair nelkatte ninne urepichu nirtette dheenil

  • @anuthakkudu2653
    @anuthakkudu2653 Před 10 dny

    Masha allah

  • @FerosKhan-qh8te
    @FerosKhan-qh8te Před 11 dny

    Masha allah duveil ulpaduthana alhamdulillah

  • @user-ti2zv4jl2r
    @user-ti2zv4jl2r Před 11 dny

    Allah ദീർഘായുസ് നൽകട്ടെ

  • @user-bv1kj2ht9g
    @user-bv1kj2ht9g Před 11 dny

    പൊന്നുമോളെ അള്ളാഹു നിനക്ക് ഹിദായത്ത് തരും നിന്റെ നല്ല മനസ്സിന് 🤲🏻

  • @lailalailabeegam2942
    @lailalailabeegam2942 Před 11 dny

    അൽഹംദുലില്ലാഹ്.........

  • @user-ni9oh4nw7b
    @user-ni9oh4nw7b Před 11 dny

    Alhamdulillah alhamdulillah alhamdulillah. Mashaallah. Mashaallah. Mashaallah Allahu isttappetta muthaqeengalil yellavareyum ulppeduthatte

  • @rukkiya.t.k
    @rukkiya.t.k Před 11 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോളെ ജന്നത്തുൽ firtaus സത്യം അവകാസ്വിയാണ് മോളെ അള്ളാഹു എല്ലാം ബർകത്ചെയ്യട്ടെ അസ്സലാമു അലൈകും വാരഹ്മട്ടില്ലാഹ് വബറക്കത്തുഹു 🤲🏻ദുആ ചെയണം മോളെ

  • @ahlahiba6705
    @ahlahiba6705 Před 11 dny

    Nalla styilumund bhaagyem

  • @ahlahiba6705
    @ahlahiba6705 Před 11 dny

    Aaraakettyee nalla bhagyamulla mool Alhamdulillah Anugrahikattee❤

  • @xvdgcv7873
    @xvdgcv7873 Před 11 dny

    മോൾക്ക് നല്ലതു മാത്രം ഉണ്ടാവട്ടെ

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Před 12 dny

    മാഷാ അള്ളാ പടച്ചവൻ കുട്ടിനെ ബർക്കത്തു ചെയ്യട്ടെ ആമീൻ ആമീൻ 🤲🤲

  • @fidafathima1847
    @fidafathima1847 Před 12 dny

    P P P

  • @subaidasubaida-mr3cp
    @subaidasubaida-mr3cp Před 12 dny

    മോൾക്ക് എന്നും സന്തോഷവും സമാധാന സം തരട്ടെ

  • @aayishan5057
    @aayishan5057 Před 13 dny

    Mole njangalkku vendi dua cheyyanam eeman nilanirthi thatannm aakibath nannaki thatanum

  • @_Rizaaahh580
    @_Rizaaahh580 Před 13 dny

    انشاء الله أمين يارب العالمين الله بارك لكم وعافيكم طول اعماركم. امين

  • @merinjoseph5094
    @merinjoseph5094 Před 13 dny

    നിന്റെ ജീവിതം നശിച്ചു

  • @appusappu4515
    @appusappu4515 Před 13 dny

    Alhamdhulillah

  • @appusappu4515
    @appusappu4515 Před 13 dny

    Wow

  • @user-mf8py8un6c
    @user-mf8py8un6c Před 13 dny

    എന്താണ് അല്ലേ ഓക്കേ, മൂന്നു കൊല്ലത്തിന് മുൻപുള്ള സംഭവമാണ് എന്നത് പോസ്റ്റ് കണ്ടപ്പോൾ അറിഞ്ഞു ആരായിട്ടും വെറുത്തു കഴിയരുത് ആരെയും വെറുപ്പിക്കരുത് ഉപ്പയെയും ഉമ്മയെയും എന്നും ഓർമ്മവേണം കഴിയുന്ന സാമ്പത്തികം അവരെ സഹായിക്കണം സുഖമില്ലാത്ത സന്ദർഭങ്ങളിൽ അവരെ സന്ദർശിക്കണം അവരുടെ പൊരുത്തം നേടണം അയിത്തം അരുത് ഇസ്ലാമിൽ അയിത്തം ഇല്ല. -എന്നോട് ക്ഷമിച്ചാലും