AZWA MEDIA
AZWA MEDIA
  • 298
  • 2 299 232

Video

മഹതി ഖദീജ ഉമ്മ(റ) | അസ്സആദ | Edition 11
zhlédnutí 91Před 5 měsíci
മഹതി ഖദീജ ഉമ്മ(റ) | അസ്സആദ | Edition 11
പ്രകാശം പോയി മറഞ്ഞു | Sayyid Mukthar Bafaqi
zhlédnutí 233Před 5 měsíci
പ്രകാശം പോയി മറഞ്ഞു | Sayyid Mukthar Bafaqi
ബീമാപ്പള്ളി ഉറൂസിൽ നടന്ന കുട്ടികളുടെ ആകർശണീയമായ മദ്ഹ് സദസ്സ്
zhlédnutí 533Před 6 měsíci
ബീമാപ്പള്ളി ഉറൂസിൽ നടന്ന കുട്ടികളുടെ ആകർശണീയമായ മദ്ഹ് സദസ്സ്
മുഹറം പത്തിന് ഇത് ചെയ്താൽ|ആ വർഷം മരണം സംഭവിക്കുകയില്ല|Sayyid abu haleema bafaqi sa-adi
zhlédnutí 572Před rokem
മുഹറം പത്തിന് ഇത് ചെയ്താൽ|ആ വർഷം മരണം സംഭവിക്കുകയില്ല|Sayyid abu haleema bafaqi sa-adi
മുഹറം പത്തിന് ഇത് ചൊല്ലിയാൽ|എല്ലാപ്രശ്നങ്ങളും മാറും|പാപങ്ങൾ പൊറുക്കപ്പെടും|Sayyid Abu Haleema Sa-adi
zhlédnutí 188Před rokem
മുഹറം പത്തിന് ഇത് ചൊല്ലിയാൽ|എല്ലാപ്രശ്നങ്ങളും മാറും|പാപങ്ങൾ പൊറുക്കപ്പെടും|Sayyid Abu Haleema Sa-adi
ഈ ദിക്ർ പതിവാക്കിയാൽ|സർവ്വ വഴികളും തുറക്കപ്പെടും|Sayyid Abu haleema Bafaqi sa-adi
zhlédnutí 900Před rokem
ഈ ദിക്ർ പതിവാക്കിയാൽ|സർവ്വ വഴികളും തുറക്കപ്പെടും|Sayyid Abu haleema Bafaqi sa-adi
മൂഹിബ്ബീങ്ങളെ ആനന്ദത്തിലാഴ്ത്തി സയ്യിദവർകളുടെ ആലാപനം
zhlédnutí 191Před rokem
മൂഹിബ്ബീങ്ങളെ ആനന്ദത്തിലാഴ്ത്തി സയ്യിദവർകളുടെ ആലാപനം
പുണ്യ റബീഇന് സ്വാഗതം...തങ്ങളും..ഹബീബും..
zhlédnutí 116Před rokem
പുണ്യ റബീഇന് സ്വാഗതം...തങ്ങളും..ഹബീബും..
തകർത്ത്പാടി തങ്ങളും, ഫാറൂക്കും 😍
zhlédnutí 176Před 2 lety
തകർത്ത്പാടി തങ്ങളും, ഫാറൂക്കും 😍
ഖുലാസ ദർസ് 41 | ഈ കാര്യങ്ങൾ ഉണ്ടായാൽ വുളൂഅ് സുന്നത്താകും | sma bafaqi sa-adi
zhlédnutí 182Před 2 lety
ഖുലാസ ദർസ് 41 | ഈ കാര്യങ്ങൾ ഉണ്ടായാൽ വുളൂഅ് സുന്നത്താകും | sma bafaqi sa-adi
ഖുലാസ ദർസ് 40|വുളൂഅ് മുറിയുന്ന കാര്യം|തൊലി തമ്മിൽ ചേരൽ|കുടുംബ,മുലകുടി,കെട്ട് ബന്ധങ്ങൾ | sma bafaqi
zhlédnutí 135Před 2 lety
ഖുലാസ ദർസ് 40|വുളൂഅ് മുറിയുന്ന കാര്യം|തൊലി തമ്മിൽ ചേരൽ|കുടുംബ,മുലകുടി,കെട്ട് ബന്ധങ്ങൾ | sma bafaqi
ഖുലാസ ദർസ് 39 | വുളൂഅ് മുറിയുന്ന കാര്യങ്ങൾ 02,03 | Sma Bafaqi Sa-adi
zhlédnutí 105Před 2 lety
ഖുലാസ ദർസ് 39 | വുളൂഅ് മുറിയുന്ന കാര്യങ്ങൾ 02,03 | Sma Bafaqi Sa-adi
ഖുലാസ ദർസ് 38 | വുളൂഅ് മുറിയുന്ന കാര്യങ്ങൾ:(ഒന്ന്) | Sma Bafaqi Sa-adi
zhlédnutí 103Před 2 lety
ഖുലാസ ദർസ് 38 | വുളൂഅ് മുറിയുന്ന കാര്യങ്ങൾ:(ഒന്ന്) | Sma Bafaqi Sa-adi
ഖുലാസ ദർസ് 37 | വുളൂഇൽ കറാഹത്താവുന്ന കാര്യങ്ങൾ | Sma Bafaqi Sa-adi
zhlédnutí 128Před 2 lety
ഖുലാസ ദർസ് 37 | വുളൂഇൽ കറാഹത്താവുന്ന കാര്യങ്ങൾ | Sma Bafaqi Sa-adi
ഖുലാസ ദർസ് 36 | വുളൂഇന് ശേഷമുള്ള സുന്നത്തുകൾ | സൂറത്ത് | നിസ്കാരം | sma bafaqi alappuzha
zhlédnutí 99Před 2 lety
ഖുലാസ ദർസ് 36 | വുളൂഇന് ശേഷമുള്ള സുന്നത്തുകൾ | സൂറത്ത് | നിസ്കാരം | sma bafaqi alappuzha
ഖുലാസ ദർസ് 35 | വുളൂഇന് ശേഷമുള്ള സുന്നത്തുകൾ | Sma Bafaqi Sa-adi
zhlédnutí 138Před 2 lety
ഖുലാസ ദർസ് 35 | വുളൂഇന് ശേഷമുള്ള സുന്നത്തുകൾ | Sma Bafaqi Sa-adi
ഖുലാസ ദർസ് 34 | വുളൂഇൽ ഉപേക്ഷിക്കൽ സുന്നത്താവുന്ന കാര്യങ്ങൾ | Sma Bafaqi Sa-adi
zhlédnutí 103Před 2 lety
ഖുലാസ ദർസ് 34 | വുളൂഇൽ ഉപേക്ഷിക്കൽ സുന്നത്താവുന്ന കാര്യങ്ങൾ | Sma Bafaqi Sa-adi
ഖുലാസ ദർസ് 33|മൂന്ന് തവണയാക്കൽ?|നിസ്കരിക്കാത്തവന്റെ ദാഹം അകറ്റാൻ സുന്നത്തുകൾ ഒഴിവാക്കാമോ?|Sma Bafaqi
zhlédnutí 101Před 2 lety
ഖുലാസ ദർസ് 33|മൂന്ന് തവണയാക്കൽ?|നിസ്കരിക്കാത്തവന്റെ ദാഹം അകറ്റാൻ സുന്നത്തുകൾ ഒഴിവാക്കാമോ?|Sma Bafaqi
ഖുലാസ ദർസ് 32|അവയവങ്ങളിൽ വെള്ളം ഒഴിക്കുമ്പോഴും,കഴുകുമ്പോഴും|വുളൂഇൽ മുഴുവൻ ഉണ്ടാവേണ്ടതുമായ സുന്നത്കൾ
zhlédnutí 112Před 2 lety
ഖുലാസ ദർസ് 32|അവയവങ്ങളിൽ വെള്ളം ഒഴിക്കുമ്പോഴും,കഴുകുമ്പോഴും|വുളൂഇൽ മുഴുവൻ ഉണ്ടാവേണ്ടതുമായ സുന്നത്കൾ
ഖുലാസ ദർസ് 31|മുഖം,കൈകാൽ നീട്ടിക്കഴുൽ?|വലതും,ഇടതും മുന്തിക്കൽ സുന്നത്തുള്ള കാര്യങ്ങൾ?| sma bafaqi
zhlédnutí 114Před 3 lety
ഖുലാസ ദർസ് 31|മുഖം,കൈകാൽ നീട്ടിക്കഴുൽ?|വലതും,ഇടതും മുന്തിക്കൽ സുന്നത്തുള്ള കാര്യങ്ങൾ?| sma bafaqi
ഖുലാസ ദർസ് 30 | കഴുകുന്ന സമയത്തും വെള്ളം ചൊരിക്കുന്ന സമയത്തും ചെയ്യേണ്ടത്? | Sma Bafaqi Sa-adi
zhlédnutí 146Před 3 lety
ഖുലാസ ദർസ് 30 | കഴുകുന്ന സമയത്തും വെള്ളം ചൊരിക്കുന്ന സമയത്തും ചെയ്യേണ്ടത്? | Sma Bafaqi Sa-adi
ഖുലാസ ദർസ് 29 | തല,ചെവി തടവൽ? | Sma Bafaqi Sa-adi
zhlédnutí 174Před 3 lety
ഖുലാസ ദർസ് 29 | തല,ചെവി തടവൽ? | Sma Bafaqi Sa-adi
ഖുലാസ ദർസ് 28 | വായിൽ വെള്ളം കൊപ്പ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും? | sma bafaqi sa-adi
zhlédnutí 140Před 3 lety
ഖുലാസ ദർസ് 28 | വായിൽ വെള്ളം കൊപ്പ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും? | sma bafaqi sa-adi
ഖുലാസ ദർസ് 27 | മിസ്‌വാക്ക് ചെയ്യൽ ശക്തിയായ സുന്നത്തുള്ള സമയങ്ങൾ? | Sma Bafaqi
zhlédnutí 107Před 3 lety
ഖുലാസ ദർസ് 27 | മിസ്‌വാക്ക് ചെയ്യൽ ശക്തിയായ സുന്നത്തുള്ള സമയങ്ങൾ? | Sma Bafaqi
ഖുലാസ ദർസ് 26 | മിസ്‌വാക്ക് ചെയ്യുന്ന വസ്തു? | Sma Bafaqi Sa-adi
zhlédnutí 94Před 3 lety
ഖുലാസ ദർസ് 26 | മിസ്‌വാക്ക് ചെയ്യുന്ന വസ്തു? | Sma Bafaqi Sa-adi
ഖുലാസ ദർസ് 25 | മിസ്‌വാക്ക്‌ ചെയ്യൽ | Sma Bafaqi Sa-adi
zhlédnutí 111Před 3 lety
ഖുലാസ ദർസ് 25 | മിസ്‌വാക്ക്‌ ചെയ്യൽ | Sma Bafaqi Sa-adi
ഖുലാസ ദർസ് 24 | വുളൂഇന്റെ തുടക്കത്തിലുള്ള സുന്നത്തുകൾ | Sma Bafaqi Sa-adi
zhlédnutí 109Před 3 lety
ഖുലാസ ദർസ് 24 | വുളൂഇന്റെ തുടക്കത്തിലുള്ള സുന്നത്തുകൾ | Sma Bafaqi Sa-adi
പാടിയത് ആരാണെന്നറീല | വല്ലാതെ ഫീലിംഗ് ആവുന്നുണ്ട് 😥😪 | ആശിഖീങ്ങളുടെ കണ്ണ് നിറയാതിരിക്കില്ല
zhlédnutí 223Před 3 lety
പാടിയത് ആരാണെന്നറീല | വല്ലാതെ ഫീലിംഗ് ആവുന്നുണ്ട് 😥😪 | ആശിഖീങ്ങളുടെ കണ്ണ് നിറയാതിരിക്കില്ല
ഖുലാസ ദർസ് 23 | ഖുഫ്ഫ തടവൽ? ഷോക്സ് തടവിയാൽ മതിയാവുമോ? | Sma bafaqi Sa-adi
zhlédnutí 228Před 3 lety
ഖുലാസ ദർസ് 23 | ഖുഫ്ഫ തടവൽ? ഷോക്സ് തടവിയാൽ മതിയാവുമോ? | Sma bafaqi Sa-adi

Komentáře

  • @aboobakerkoya1812
    @aboobakerkoya1812 Před 11 dny

    എൻറെ വീടിനടുത്ത് ഒരു ഉപ്പാപ്പ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ജിന്ന് സേവ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് എൻറെ പുരോഗമന ചിന്ത അതൊന്നും വിശ്വാസത്തിൽ എടുത്തിരുന്നില്ല. എൻെറ ബാല്യത്തിൽ തന്നെ അദ്ദേഹം മരിക്കാൻ ഇടയായി. കാലങ്ങൾ കഴിഞ്ഞു നാട്ടിലുണ്ടായിരുന്ന സർക്കാരുദ്യോഗം വെടിഞ്ഞ് ഗൾഫിലെ സർക്കാർ ഉദ്യോഗവും സ്വീകരിച്ചു അവിടെയായിരുന്നു 30 വർഷത്തോളം. അന്ന് അവിടെ ലഭിക്കുമായിരുന്ന മലയാളം വാരികകൾ പത്രങ്ങൾ ഒക്കെ വായിക്കുമായിരുന്നു. അക്കാലത്ത് കോട്ടയത്തുനിന്നും ഇറങ്ങുന്ന മനോരാജ്യം വാരികയിൽ കേരള പോലീസ് ഐജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ ആത്മകഥവായിക്കുമായിരുന്നു. അദ്ദേഹത്തിൻറെ പേരിൽ തിരുവനന്തപുരം പാളയത്ത് ഒരു പോലീസ്സ്റ്റേഡിയം തന്നെ ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് അദ്ദേഹം ആലപ്പുഴയിൽ സബ് ഇൻസ്പെക്ടറായിരുന്നു. അക്കാലത്ത് ആലപ്പുഴയിൽ ഒരു മുസ്ലിം ക്രിസ്ത്യൻ കലാപം ഉണ്ടായി. ആ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽപ്പറഞ്ഞ ഉപ്പാപ്പയുടെ വീട്ടിൽ അദ്ദേഹം വന്നു. ഉപ്പാപ്പയുടെ മന്ത്രവിദ്യ കേട്ടറിഞ്ഞ അദ്ദേഹം അത് തനിക്ക് കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയ്യാറായി, തന്റെ വീട്ടുകാരോട് ഒരു കുട്ട ആവശ്യപ്പെട്ടു. ഉപ്പാപ്പ അത് സബ് ഇൻസ്പെക്ടർക് കൊടുത്തു, പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അത് സമീപത്തുള്ള തറയിൽ കമിഴ്ത്തിവെച്ചു. കുറച്ചു സമയങ്ങൾക്ക് ശേഷം അത് തുറന്നു നോക്കാനും അതിനകത്ത് ചൂടുള്ള ഹലുവ ഉണ്ടാവും അതിൻറെ പൈസ അതിൽ വെക്കണം എന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരം ഇൻസ്പെക്ടർ ചെയ്തു തുടർന്ന് ഉപ്പാപ്പയോട് അത്ഭുതത്തോടെ ഇൻസ്പെക്ടർ അതേക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടു. അങ്ങനെ ഉപ്പാപ്പ പറഞ്ഞു ഇത് ജിന്നുകളെ കൊണ്ട് നല്ല കാര്യങ്ങൾചെയ്യിക്കുന്നതാണെന്നും എനിക്കത് കുറിച്ചുള്ള മന്ത്രങ്ങൾ അറിയാം എന്നും താങ്കൾ കുട്ടയിൽ വെച്ച പൈസ ഈ അലുവ എടുത്ത കടയിൽ കൊണ്ട് ജിന്ന് വെക്കുമെന്നും അറിയിച്ചു. അങ്ങനെ ഏമാൻ നല്ല മധുരമുള്ള ആലുവ തിന്നു ആസ്വദിച്ചു. യുക്തിവാദം കൊടുമ്പിരി കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹം ഈ ആത്മകഥ എഴുതിയിരുന്നത്. തുടർന്ന് അദ്ദേഹം ദൈവത്തിൻറെ അസ്തിത്വത്തെ കുറിച്ച് നിസംശയം വ്യക്തമാക്കി എഴുതി. ഉപ്പാപ്പയുടെ കുടുംബവും ഞങ്ങളുടെ കുടുംബവും ആയിട്ട് വളരെ അടുത്ത സ്േനഹബന്ധമുള്ളവർ ആയിരുന്നു. ജിന്നുകളെ കുറിച്ച് ഖുർആനിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ! എന്നാൽ ജിന്നുകളായി അഭിനയിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. ഇ. അബൂബക്കർ കോയ.

  • @shamnasworld-qu2dt
    @shamnasworld-qu2dt Před 13 dny

    ഉസ്താദ് എനിക്ക് 26വയസ്സായി എനിക്ക് രാത്രയായാൽ പിന്നെ ഒറ്റയ്ക്കിരിക്കാൻ പേടിയാണ് ഒറ്റയ്ക്ക് bathroomil പോകാൻ പേടിയ്യാൻ ഇത് മാറികിട്ടാൻ ദുആ ചെയ്യണേ

  • @maheenakku5684
    @maheenakku5684 Před 15 dny

    സുബ്ഹനൽ മലിക്കിൽ കുധൂസി റബ്ബിൽ മലാഇക്കത്തി വർറൂഹി ജല്ലലത്തി സമാവാതു വൽഅർളു ബിൽ ഇസ്സത്തി വൽ ജബറൂഹ്

  • @lollipop2621
    @lollipop2621 Před 16 dny

    ഇവനൊന്നും ഇസ്‌ലാമല്ല '' ഇസ്ലാമിനെ അവഹേളിക്കുകയാണ് ഇവൻ്റെ പരിപാടി

  • @user-ri1yr2ob2j
    @user-ri1yr2ob2j Před 18 dny

    Niggal parayunnth സത്യം aan ജിന്ന് എന്നെ പലതവണ ബോഗിക്കുന്നുണ്ട് അത് മനുഷ്യന്റെ രുബത്തിൽ വരും അത് ഭർത്താവുമായി ചേരുന്ന മാതിരിയാണ് ഇത് നിഷേധിക്കാൻ പറ്റൂല

  • @NRKC-q2g
    @NRKC-q2g Před 23 dny

    26 വയസ്സുള്ള എൻറെ മകൻ ഒരു സ്വാലിഹത്തായ ഒരു പെണ്ണിനെ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @saithalaviaji7671
    @saithalaviaji7671 Před 24 dny

    ജിന്നുകള കാണിപ്പ നി കണ്ടിരക്കും ചില സ്ത്രീക ഉടെ തീൽ കടന്നത് എന്താണെന്ന് ന്നറിയാത്തവർ ഉണ്ടോ പോട നാറി മയിരിലെ സംസാരം തന് രോഗി കണ്ടുപിടിച്ചതാണിവന് മയിരിലെ പ്രമാണം പാട നാറി.

  • @mmali35
    @mmali35 Před 24 dny

    വല്ല പണിക്കും പോയി ജീവിക്കടാ പട്ടി ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കാതെ

  • @Haroonresheedtk
    @Haroonresheedtk Před 24 dny

    ജിന്ന് ശൈത്താൻ എന്ന് പറയുന്ന ഒരു സംഭവം ഇല്ല ഇത്തരത്തിൽ ഉസ്താദുമാരെ വീട്ടിലേക്ക് കയറ്റിയാൽ ഒളിഞ്ഞു തിരിഞ്ഞു നോക്കും കയറിപ്പിടിക്കും ചേറ്റത്തെമ്മാടിമൂല്യമാർ ഉസ്താദുമാർ പോടാ പട്ടി കഴുതേ

  • @HassankuttyThazhevadakke-is1bj

    ജിന്ന് തിയ്യല്ലേ പിന്നെ ജിന്ന് മനുഷ്യനിൽ എന്ത് ചെയ്യാനാണ്

  • @IrfadekIrfad
    @IrfadekIrfad Před 24 dny

    Ninakk vere content onnum kittiyille m

  • @abdulazeez2543
    @abdulazeez2543 Před 25 dny

    എടാ പര നാറി പൂമോനെ നിനക്കേറേ ഒന്നും പറയാനില്ലേ നിന്റെ വീട്ടിൽ നിന്റെ പൊണ്ടാണ്ടിക്കും മക്കൾക്കും ജിന്നാണോ വന്ന് കളിച് കൊടുക്കുന്നത്

  • @vhmohammedmoulavi8014

    Sookshikkenda kariyangal aanu paranjirikkunnath

  • @zubairn.p2093
    @zubairn.p2093 Před 25 dny

    സ്ത്രീ തന്നെ ശൈത്താൻ തന്നെ

  • @mohammadashraf3778
    @mohammadashraf3778 Před 26 dny

    Koodudal film kanunnavarod id oru pullan pullh mancha

  • @mohammadashraf3778
    @mohammadashraf3778 Před 26 dny

    Purushanmar kanan partad endan aaa ?

  • @CkKareem-b9b
    @CkKareem-b9b Před 26 dny

    P0ttan

  • @Fairplayf10
    @Fairplayf10 Před 26 dny

    ആർത്തവ കാലത്ത് ഗർഭിണിയാവുന്നത് ആരാണ്??

  • @MoideenKoya-l5r
    @MoideenKoya-l5r Před 27 dny

    ലൈകിക്.പണ്ഡിതൻ.ഇയാലരാണ്.നിനക്കവേരപനിയൊന്നുമില്ലീ

  • @musthafapkd2906
    @musthafapkd2906 Před 27 dny

    എന്താണ് പെണ്ണുങ്ങളിൽ ഒളിഞ്ഞുനോക്കാൻ ഉള്ളത്😂 ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വെള്ളം കുടിക്കില്ല

  • @KUNHIMONTANUR
    @KUNHIMONTANUR Před 28 dny

    സൈതന്മാർ എല്ലാവർഗത്തിലുമുണ്ട് ജിന്നിൽ മാത്രമല്ല അവർ പിശാചുകൾ ആണ് വെറുതെ എല്ലാം ജിന്നിന്റെ തലയിൽ ഇടല്ലേ

  • @KUNHIMONTANUR
    @KUNHIMONTANUR Před 28 dny

    നിങ്ങൾ പറയുന്നത് ജിന്നുകൾ എല്ലാ സൈതന്മാരാണ്.

  • @user-uc3fj8ye3p
    @user-uc3fj8ye3p Před 28 dny

    ഇങ്ങിനെയുള്ള കാര്യങ്ങൾ ദയവ് ചെയ്ത പറയാതിരിക്കുക

  • @beauty9369
    @beauty9369 Před 29 dny

    മരിയത് കിഫ്റ്റി യുടെ വീട്ടിൽ നിന്ന്, പണ്ട് ഒരു ജിന്ന് ഇറങ്ങി പോയി എന്ന് ഖുറാനിൽ പറയുന്നുണ്ട്

    • @sabeenas3232
      @sabeenas3232 Před 25 dny

      ജിന്നിന്റെ കാര്യം പറയുന്നത് സത്യമായ കാര്യമാണ്

  • @makkarmm165
    @makkarmm165 Před měsícem

    അതേ.. ഞങ്ങളുടെ നാട്ടിൽ ഒരു സ്ത്രീ ഗർഭിണി ആയി.... ജിന്നുകൾ ആണെന്ന് സംശയം ഉണ്ട്... അവർക്കെതിരെ കേസ് എടുക്കാൻ പറ്റില്ലല്ലോ... തന്ത ഇല്ലാത്ത ഒരുപാട് പിള്ളേർ ഉണ്ടാകും

  • @ZararZarar-gc7np
    @ZararZarar-gc7np Před měsícem

    അൽഹംദുലില്ലാഹ്

  • @Thabeeb28
    @Thabeeb28 Před měsícem

    ഇനിയുണ്ടാവില്ലേ ഇത്തരം മജ്ലിസുകൾ.ആഗ്രഹിക്കാമോ..

  • @Thabeeb28
    @Thabeeb28 Před měsícem

    Masha Allah സുവർണ്ണ കാലം.ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന.

  • @user-yu2ht7fi9h
    @user-yu2ht7fi9h Před 2 měsíci

    Usthaadee enikk chila aalukalod samsaarikkbol oru bejaar aan sherikkum parayaan pattunnillaa 😭😭

  • @Sajdasalim21421
    @Sajdasalim21421 Před 3 měsíci

    Subuhaanal malikul khuddusi rabbil malaayikhathi varruhi jallalathi samaavaathu val arllu bil izzathi val jabaruuth.

  • @user313asif
    @user313asif Před 3 měsíci

    എനിക്കു 30 വയസായി സാലിഹത്തായ ദീനിയായ യുവതിയെ കിട്ടാൻ ദുവാ ചെയ്യണേ

  • @afciyakamar8376
    @afciyakamar8376 Před 3 měsíci

    वाह क्ष

  • @FathimaFathima-co8xq
    @FathimaFathima-co8xq Před 4 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ക ബുൽ ച്ച യ്യ ട്ടേ. ആമീൻ ആമീൻ 🤲🤲🤲

  • @afsakp2971
    @afsakp2971 Před 4 měsíci

    ഇത് ചൊല്ലിയിട്ട് എന്റെ മോന്റെ പനി മാറി ❤

  • @meadiavedios
    @meadiavedios Před 4 měsíci

    Usthad. Samsarikkan, pedi. Duacheyyanam

  • @muthulife4948
    @muthulife4948 Před 5 měsíci

    Prarthana manasudhikkum nombu sareera sudhikkum athannu seri

  • @tastyfood556
    @tastyfood556 Před 5 měsíci

    Mashaallah

  • @muhammadsahad7547
    @muhammadsahad7547 Před 5 měsíci

  • @MukeshKarim
    @MukeshKarim Před 5 měsíci

    Alhamdulillaah

  • @thwayyibali4522
    @thwayyibali4522 Před 5 měsíci

    കൊറേ നാളുകൾക്ക് ശേഷമാണ് എൻ്റെ ഇക്ക നാട്ടിലേക്ക് വരുന്നത്... ഞാൻ നോമ്പ് എടുക്കെടത്തുണ്ടോ?

    • @riyasp4473
      @riyasp4473 Před 5 měsíci

      Night time indallo pinnee nthinnaa nombh ozhivakunnath

  • @suharabikoroth485
    @suharabikoroth485 Před 5 měsíci

    മഞ്ഞപിത്തം മാറാൻ എന്തെങ്കിലും ദുആ ഉണ്ടോ? ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ?

  • @dilshanadiya1466
    @dilshanadiya1466 Před 5 měsíci

    മുദ് അരിയായി കൊടുക്കുന്നതിനു പകരം പണം ആയി കൊടുക്കാൻ പറ്റുമോ

  • @MuhammedShibil-z4z
    @MuhammedShibil-z4z Před 5 měsíci

    ❤❤❤

    • @Ambili222
      @Ambili222 Před 5 měsíci

      അന്നൊക്കെ ഖബർ രണ്ട് രണ്ടര അടി വീയുണ്ടാവും മായിക്കും

  • @aslamsaqafi9582
    @aslamsaqafi9582 Před 5 měsíci

    ❤❤

  • @aslamsaqafi9582
    @aslamsaqafi9582 Před 5 měsíci

    ആമീൻ

  • @sidheekaslami4922
    @sidheekaslami4922 Před 5 měsíci

    ❤❤❤

  • @ThasniyaThesi
    @ThasniyaThesi Před 5 měsíci

    Layngika bandham undakathe sparshana sukathal sthreekalk maniyy purappettal nomb muriyumo

  • @rameesramees4931
    @rameesramees4931 Před 5 měsíci

    ഉസ്താദ് ബാങ്ക് കൊടുതിന് ശേഷം ബന്ധപ്പെടൽ കുളിച്ചാൽ നോമ്പ് കിട്ടുമോ. അബദ്ധത്തിൽ പറ്റി പോയത് an enikum ഭർത്താവിനും എനിക്ക് ഒരുപാട് പശ്ചാത്താബം und 🥺🥺 നോമ്പ് kittumbo usthadhe. Plzzz reply

    • @azwamedia1096
      @azwamedia1096 Před 5 měsíci

      മനസ്സിലായില്ല ബാങ്ക് വിളിച്ചതിന് ശേഷം ബന്ധപ്പെട്ടു എന്നാണോ... അങ്ങനാണെങ്കിൽ നോമ്പ് കിട്ടൂല kaffaaraththum ഉണ്ട്.... കുളിച്ചത് ബാങ്ക് വിളിച്ചതിന് ശേഷം ആവുന്നതിൽ പ്രശ്നമില്ല

  • @ajasvbajasvb4056
    @ajasvbajasvb4056 Před 5 měsíci

    🌹🌹🌹💯❤

  • @gmktreat9708
    @gmktreat9708 Před 6 měsíci

    Innu eettavum kooduthal kumbayullath usthadhumaarkkanu..😢