Mallu Mechanic
Mallu Mechanic
  • 38
  • 167 723

Video

Royal Enfield Hunter 350 New Crash Guard Fitting_ BRAND- MOTO TORQUE - MALAYALAM 🏍️
zhlédnutí 468Před měsícem
Royal Enfield Hunter 350 New Crash Guard Fitting_ BRAND- MOTO TORQUE - MALAYALAM 🏍️
Motorcycle Pollution Test: From FAIL to PASS! 💨🤝സിംപിൾ ആയി മനസിലാക്കാം.
zhlédnutí 5KPřed měsícem
ഈ വീഡിയോയിൽ, മലിനീകരണ💨💨 പരിശോധനയ്ക്കായി ഞങ്ങൾ ഒരു 🏍️മോട്ടോർ സൈക്കിൾ🏍️ എടുക്കുന്നു, നിർഭാഗ്യവശാൽ അത് ❌പരാജയപ്പെടുന്നു❌. പക്ഷേ വിഷമിക്കേണ്ട, ഞങ്ങൾ പ്രശ്‌നം കണ്ടുപിടിക്കുകയും അത് പരിശോധനയിൽ വിജയിക്കുവാൻ ആവശ്യമായ പരിഹാരങ്ങൾ നടത്തുകയും👏👏 അത് വിജയിക്കുകയും✅PASS ✅ ചെയ്യുന്നു.👏 🚨നിങ്ങൾ സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, സഹായകരമായ ചില നുറുങ്ങുകളും തന്ത്രങ്ങളും അറിയാൻ ഈ വീഡിയോ തീർച്ചയായും കാണേണ്ടതാ...
Bullet Clutch Cable Changing & Adjusting | ബുള്ളറ്റ് ക്ലച്ച് കേബിൾ മാറ്റാനും, ക്രമീകരിക്കാനും
zhlédnutí 139Před 9 měsíci
Easy clutch cable change & Adjustment for Bullet. ബുള്ളറ്റ് ക്ലച്ച് കേബിൾ മാറ്റാനും, ക്രമീകരിക്കാനും Amazon Link: amzn.to/47BNmgP
How to change Shocker(Fork) Oil- Completed Guide to fork Oil.
zhlédnutí 2,1KPřed 10 měsíci
ഷോക്കർ (ഫോർക്ക്) ഓയിൽ എങ്ങനെ മാറ്റാം- ഫോർക്ക് ഓയിലിനെക്കുറിച്ചുള്ള സമ്പൂർണ്ണ ഗൈഡ്. Amazon Link: amzn.to/46iO7ue
Honda Activa 6G Front Fork Assembly Price ₹ and Detailed Installation.✅
zhlédnutí 299Před 10 měsíci
Honda Activa 6G Front Fork Assembly cost₹ & Detailed Installation.✅ ഹോണ്ട ആക്ടിവ 6G ഫ്രണ്ട് ഫോർക്ക് അസംബ്ലി വിലയും₹ വിശദമായ ഇൻസ്റ്റാളേഷനും.🛵🛵🛵🛵🛵
How to install indicator buzzer sound! | ഇൻഡിക്കേറ്റർ ബസർ ശബ്ദം എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
zhlédnutí 210Před 10 měsíci
How to install indicator buzzer sound. ഇൻഡിക്കേറ്റർ ഓൺ ചെയ്യുബോൾ സൗണ്ട് കേൾക്കുന്നില്ലേ? നിങ്ങൾക് തന്നെ ശരിയാക്കാം. Amazon Link: amzn.to/47EG0Jq
Fix Noise From engine side While Riding | ഓടിക്കൊണ്ടിരിക്കുമ്പോൾ ഉരയുന്ന ശബ്ദ്ദം
zhlédnutí 435Před 11 měsíci
നിങ്ങളുടെ ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ ഉരയുന്ന ശബ്ദ്ദം(Scraping Noise) കേൾക്കുന്നുണ്ടോ? പരിഹരിക്കാം!
Easy Clutch Adjustment (Bike only)
zhlédnutí 684Před 11 měsíci
Easy Clutch Adjustment | വളരെ എളുപ്പത്തിൽ ക്ലെച് അഡ്ജസ്റ്റ് ചെയ്യാം
Alloy Wheel Installing in new Hero Splendor with Price Details.
zhlédnutí 157Před rokem
Splendor Alloy Wheel Installing with Price Details. വിലവിവരങ്ങൾക്കൊപ്പം ഹീറോ സ്‌പ്ലെൻഡർ അലോയ് വീൽ ഇൻസ്റ്റാൾ ചെയ്യുന്നു.
Replace Pin Bush & Suspension Bush on Honda scooters? How much will it cost?
zhlédnutí 5KPřed rokem
പിന് ബുഷ് സസ്‌പെൻഷൻ ബുഷ് എങ്ങനെ ചേഞ്ച് ചെയ്യാം? എത്ര ചിലവ് വരും? | How to Change Pin Bush & Suspension Bush on Honda scooters?
How to change brake light bulb? | Self Mechanic Tips
zhlédnutí 364Před rokem
ബ്രേക്ക് ലൈറ്റ് ബൾബ് എങ്ങനെ മാറ്റാം? How to change brake light bulb? | Self Mechanic Tips #howto #twowheeler #brakelightchange #brakelight #bikerepair #howtochange #how #howtomake #scooter #bulb #honda #hondadio #
How to use hand break on your scooters? | Scooter Hand Brake Lever! Wheel Lock
zhlédnutí 1,3KPřed rokem
നിങ്ങളുടെ സ്കൂട്ടറിൽ ഹാൻഡ് ബ്രേക്ക് എങ്ങനെ ഉപയോഗിക്കാം? bike tyre lock How to use hand break on your scooters? | Scooter Hand Brake Lever! Wheel Lock
Increase mileage on your bikes? മൈലേജ് കൂടാൻ ചെയ്യേണ്ട കാര്യങ്ങൾ. #mileage
zhlédnutí 2,6KPřed rokem
How to increase mileage? മൈലേജ് കൂടാൻ ചെയ്യേണ്ട കാര്യങ്ങൾ. #mileage #twowheeler #howto #twowheelerallspareparts #bikerepair #twowheelerservices #fuelpump
How to adjust brake of your scooters? COMBI-BRAKE ADJUST?
zhlédnutí 3,1KPřed rokem
How to tight brake of your scooters? COMBI-BRAKE ADJUST? #bikerepair #bikecare #selfrepair #brakecable #bikemaintenance #bikelover #hondaactiva #hondascooter #hondaactiva125 #hondadio #bs6 #mallumechanic #twowheeler #howto #twowheelerallspareparts #hondascooter #twowheelerservices
How to adjust headlight properly in scooter by yourself? ഹെഡ്ലൈറ്റ് എങ്ങനെ ക്രമീകരിക്കാം?
zhlédnutí 633Před rokem
How to adjust headlight properly in scooter by yourself? ഹെഡ്ലൈറ്റ് എങ്ങനെ ക്രമീകരിക്കാം?
Quick fix Side mirror!? സൈഡ് മിറർ എങ്ങനെ ടെയ്റ്റ് ചെയ്യാം?
zhlédnutí 259Před rokem
Quick fix Side mirror!? സൈഡ് മിറർ എങ്ങനെ ടെയ്റ്റ് ചെയ്യാം?
Advice for buying second hand bikes and scooters? Malayalam -Advise from a mechanic.
zhlédnutí 2,1KPřed rokem
Advice for buying second hand bikes and scooters? Malayalam -Advise from a mechanic.
Carburetor Tuning with a multi meter? മൾട്ടിമീറ്റർ ഉപയോഗിച്ച് കാർബ്യൂറേറ്റർ എങ്ങനെ ട്യൂൺ ചെയ്യാം?
zhlédnutí 1KPřed rokem
Carburetor Tuning with a multi meter? മൾട്ടിമീറ്റർ ഉപയോഗിച്ച് കാർബ്യൂറേറ്റർ എങ്ങനെ ട്യൂൺ ചെയ്യാം?
When you need to change Engine Oil, Gear oil? 10,000 KM Service & Oil changes.
zhlédnutí 368Před rokem
When you need to change Engine Oil, Gear oil? 10,000 KM Service & Oil changes.
Bike Engine Head Cleaning & Valve Seating, Remove & Fix Valve easily - Two Wheeler
zhlédnutí 291Před rokem
Bike Engine Head Cleaning & Valve Seating, Remove & Fix Valve easily - Two Wheeler
After water service the vehicle does not start? | Two wheeler scooter& bike
zhlédnutí 402Před rokem
After water service the vehicle does not start? | Two wheeler scooter& bike
How to Change Head light Bulb to LED? (Bike/Scooters) - Osram LEDriving HEADLIGHT for bikes
zhlédnutí 13KPřed rokem
How to Change Head light Bulb to LED? (Bike/Scooters) - Osram LEDriving HEADLIGHT for bikes
Why your vehicle might fail pollution test? (Two Wheeler Only) | Fails the pollution test?
zhlédnutí 89KPřed rokem
Why your vehicle might fail pollution test? (Two Wheeler Only) | Fails the pollution test?
How to remove & fix Brake Caliper Piston easily!!! For All Bikes & Scooters. #howto MALAYALAM
zhlédnutí 418Před rokem
How to remove & fix Brake Caliper Piston easily!!! For All Bikes & Scooters. #howto MALAYALAM
How to Install DRL on Pulser 220, STEP BY STEP INSTALLATION, EASY TO UNDERSTAND.
zhlédnutí 373Před rokem
How to Install DRL on Pulser 220, STEP BY STEP INSTALLATION, EASY TO UNDERSTAND.
Change brake cable in Bullet? #bullet #royalenfield #brakecable
zhlédnutí 966Před rokem
Change brake cable in Bullet? #bullet #royalenfield #brakecable
How to change Fuel Pump Filter (Malayalam) Honda Dio, Honda Activa BS6. #hondadio #hondaactiva #bs6
zhlédnutí 5KPřed rokem
How to change Fuel Pump Filter (Malayalam) Honda Dio, Honda Activa BS6. #hondadio #hondaactiva #bs6
How to fix self start problems in bikes? Change Bendix # Bendix #selfstart
zhlédnutí 14KPřed rokem
How to fix self start problems in bikes? Change Bendix # Bendix #selfstart
How To Replace Kicker Spring? | How to install Kicker Spring? 6 Hero bikes one method
zhlédnutí 1,8KPřed rokem
How To Replace Kicker Spring? | How to install Kicker Spring? 6 Hero bikes one method

Komentáře

  • @moongaming3627
    @moongaming3627 Před 20 hodinami

    Bro rx 135 entha cheyande pollution kitan

  • @jaisonjoseph9267
    @jaisonjoseph9267 Před 6 dny

    ഒരു കാരണവശാലും പ്രെട്രോൾ പമ്പിൽ നിന്ന് ഓയിൽ മാറ്റരുത് മുഴുവനും പോകില്ല വലിച്ച് കളയുന്ന പരുപാടി സൗജന്യമായി ചെയ്ത് തരുന്നത് DRAlN അഴിച്ച് തന്നെ ഓയിൽ മാറ്റണം

  • @akhilsajan9636
    @akhilsajan9636 Před 8 dny

    Bro vandi start akki gearil edumbol vandi chadunnu. Enthanu problem.cluthch plate akke .maritha

    • @MalluMechanic1
      @MalluMechanic1 Před 7 dny

      ക്ലച്ച് ഫെയ്സിംഗ് മെറ്റൽ പ്ലേറ്റ് എന്നിവ ജാം ആയിരുന്നാൽ ചാടും... കൂടുതലും ഗ്ലാമറിനാണ് ഈ പ്രശ്നം ഉള്ളത്.

    • @akhilsajan9636
      @akhilsajan9636 Před 5 dny

      ​Hero honda cd deluxe anu . orginal clutch plate edathathu kondu ano. Ravile adukumbo mathram ollu . Vandi center standil ettu start akki nokki. tyre karagguva first gearil edumbol. Preshure koduthalum karakkam nilkkunilla​@@MalluMechanic1

  • @joysonjose5315
    @joysonjose5315 Před 8 dny

    കമ്പനികളിൽ ഓയിൽ ചെയ്ഞ്ച് ചെയ്യരുത് നല്ല ഓയിൽ നമ്മൾ വാങ്ങി വർക്ക്ഷോപ്പിൽ പോയി മാറ്റിയാൽ നന്നായിരിക്കും..

  • @JOYISDANIEL
    @JOYISDANIEL Před 9 dny

    Clear & detailed narration, easyy to follow. Thanks

  • @muhammedsinan5820
    @muhammedsinan5820 Před 10 dny

    Access 2019 model kicker work ചെയ്യുന്നില്ല battery ഇല്ലെങ്കില്‍ kicker അടിച്ചാല്‍ start ആകുമോ battery ippo ഇല്ല അതു കൊണ്ടാണോ start ആകാതെ. kicker return വരുന്നില്ല

    • @MalluMechanic1
      @MalluMechanic1 Před 10 dny

      ഇൻജെക്ടർ വണ്ടിയാണെങ്കിൽ ബാറ്ററി ഇല്ലാതെ സ്റ്റാർട്ട് ആവുകയില്ല... കാർബറേറ്റർ വണ്ടി ബാറ്ററി ഇല്ലാതെയും സ്റ്റാർട്ട് ആകേണ്ടതാണ്. സ്പാർക്ക് പ്ലഗ്,, പ്ലഗ് അഡാപ്റ്റർ എന്നിവ ചെക്ക് ചെയ്യുക. കിക്കർ കവർ അഴിച്ച് ഗ്രീസ് ഇട്ടാൽ ശരിയാകും...

    • @muhammedsinan5820
      @muhammedsinan5820 Před 10 dny

      @@MalluMechanic1 carburetor clean aaki plug air filter pudiyad aanu. Kicker nte problem aanennu thonnunnu kicker return വരുന്നില്ല

    • @muhammedsinan5820
      @muhammedsinan5820 Před 10 dny

      @@MalluMechanic1 thanks for your reply ☺️

    • @muhammedsinan5820
      @muhammedsinan5820 Před 8 dny

      @maxrevz4658 bro battery dead aayal pinne new battery vanguka allade vere option ille. ente access 2019 model bs4 aanu pudiya battery vangi ittu idu vare company battery ayirunnu. Oru battery maximum ethra varsham nilkkum

  • @lsvcinimaproductionscalicu4219

    അല്ല എനിക്ക് ഒരു സംശയം😮😮 സ്കൂട്ടിയിൽ എങ്ങനെ എസി കരണ്ട് വരുന്നത് അത് ഒന്ന് വിശദീകരി ക്കാമോ

    • @MalluMechanic1
      @MalluMechanic1 Před 10 dny

      ചാന ലിൽ ജോയിൻ ചെയ്താൽ വിശദീകരിക്കാം.... 😄😄😄

    • @lsvcinimaproductionscalicu4219
      @lsvcinimaproductionscalicu4219 Před 10 dny

      @@MalluMechanic1 വേണ മെന്നില്ല ഇതു പോലെ യുള്ള മണ്ടത്തരം കേൾക്കാനല്ലേ.

  • @sunilkumararickattu1845

    ❤🎉

  • @harryjose5801
    @harryjose5801 Před 18 dny

    Bro rx135 nn pattuvo

  • @dhanushs8659
    @dhanushs8659 Před 18 dny

    Enikk Oxgente alav kooduthal enn..pinne puka kooduthal enn

    • @MalluMechanic1
      @MalluMechanic1 Před 18 dny

      വീഡിയോയിൽ കാണുന്നതുപോലെ ചെയ്തു നോക്കൂ...

    • @dhanushs8659
      @dhanushs8659 Před 18 dny

      @@MalluMechanic1 ok bro

  • @mirzamariyam9353
    @mirzamariyam9353 Před 18 dny

    Sir ente piston complaint aanu neela poka vannund oil kathunna is it any problem

    • @MalluMechanic1
      @MalluMechanic1 Před 18 dny

      Silinder kit പിസ്റ്റൺ, സിലിണ്ടർ, എന്നിവ സ്ക്രാച്ച് വീണിട്ടുണ്ടാവും... Head valve. വാൽവ് ഓയിൽ സീൽ, വാൽവ് ഗൈഡ് ചെക്ക് ചെയ്യണം..

    • @MalluMechanic1
      @MalluMechanic1 Před 18 dny

      കാർബറേറ്റർ എയർ സ്ക്രൂ വീഡിയോയിൽ കാണുന്നതുപോലെ അഡ്ജസ്റ്റ് ചെയ്ത് നോക്കുക...

  • @PrasanthK-fc4rl
    @PrasanthK-fc4rl Před 19 dny

    ജനങ്ങളെ പറ്റിച്ചു..... സർക്കാരും.... കമ്പനി കളും തമ്മിലുള്ള..... കളികൾ ആണ്......😮പെടുന്നത് സാദാരണ കാർ.... പണമുള്ളവന്..... വർഷം വണ്ടി വാങ്ങാം..... ഒറ്റ വഴി.... കാളവണ്ടി..... കാലം വരണം

  • @amalsolu7270
    @amalsolu7270 Před 21 dnem

    Enta cbz pollution fail aaye cheriya puka und endhu cheyyanam

    • @MalluMechanic1
      @MalluMechanic1 Před 21 dnem

      കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു നോക്കൂ....

    • @MalluMechanic1
      @MalluMechanic1 Před 20 dny

      czcams.com/video/f13zULLqRZA/video.html

  • @MalluMechanic1
    @MalluMechanic1 Před 22 dny

    📌 പുക പരിശോധനയെക്കുറിച്ചുള്ള ഡീറ്റൈൽ ആയ വീഡിയോ കാണാൻ 📌 czcams.com/video/f13zULLqRZA/video.html

  • @tipsofhealthandearnwealth9913

    Jupiter classic ഞാൻ ഇപ്പോൾ 3 പ്രാവശ്യം എല്ലാം ക്ളിയർംചെയ്തു...pollution failed..any solution... Plug Engine oil Air filter Pollution filter Carbuator 3 പ്രാവശ്യം ക്ലീൻ ആക്കി.. എല്ലാം ചെയ്തു..but failed.. ഇനി എന്താ വർക്കാണ് ചെയ്യിക്കുക...

  • @NandanilNandanil
    @NandanilNandanil Před 25 dny

    എൻ്റെ activa 2018 ഇന്ന് pollution എടുത്തു കാർബൺ 10 നു മുകളിൽ😢 Plugg,carbetor,എയർഫിൽറ്റർ,oil മാറ്റി എന്നിട്ടാണ് നോക്കിയത് ഇത് എന്താ കാരണം

    • @MalluMechanic1
      @MalluMechanic1 Před 25 dny

      ഇതിന്റെ കാരണം വീഡിയോയിൽ പറയുന്നുണ്ട്.

  • @kareemmayyeri
    @kareemmayyeri Před 25 dny

    Jupiter classic Engine oil Spark plug 2 more carbuator clean Air filter Pollution filte But failed C monoxide normal 3% now 9.44 THC/HC Normal 3000 now 2400 ഇനി വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

    • @MalluMechanic1
      @MalluMechanic1 Před 25 dny

      Tvs scooty pep+ ഇതെല്ലാം മാറി ടൂൺ ചെയ്തു കസ്റ്റമർ കൊണ്ടുപോയി പൊലൂഷൻ ടെസ്റ്റ് ചെയ്തപ്പോൾ ഫെയിൽ ആയി.... 24 മണിക്കൂർ കഴിഞ്ഞ് നമ്മുടെ ഷോപ്പിൽ നിന്ന് ആളു പോയി അവിടെ ചെന്ന് ട്യൂൺ ചെയ്തപ്പോഴാണ് പാസായത്... TVS, SUZUKI access, HONDA SHINE വണ്ടികൾ പൊതുവേ പൊലൂഷൻ ടെസ്റ്റ് പാസാകുവാൻ ബുദ്ധിമുട്ടാണ്....

  • @Alipm-sv8op
    @Alipm-sv8op Před 27 dny

    ഇതൊന്നും ചെയ്യേണ്ട രണ്ട് മിനിറ്റ് പണിയേ ഉള്ളൂ രണ്ട് മിനിറ്റിന് പണിയെ ഉള്ളൂ

  • @orurasam8656
    @orurasam8656 Před 28 dny

    Xpuls 200 2v test fail aayi carbourate clean cheytha redyakumoo

    • @MalluMechanic1
      @MalluMechanic1 Před 27 dny

      ക്ലീൻ ചെയ്തിട്ട് മാത്രം കാര്യമില്ല. വീഡിയോയിൽ പറയുന്നതുപോലെ പൊല്യൂഷൻ ട്യൂണിങ് കൂടി ചെയ്യണം....

  • @manertk1636
    @manertk1636 Před 28 dny

    Thank you my friend for the vid. I think you missed one more vital factor - the rubber washer within the Bendex Housing Case shouldnt fall off while refitting the Bendex. Sometimes, the washer falls off while removing the kick starter assembly cover.

  • @mdshaji6892
    @mdshaji6892 Před 29 dny

    എന്ത് ചെയ്തിട്ടും പൊല്യൂഷൻ ടെസ്റ്റ്‌ പാസാകാത്തവർ ഇവിടെ കമോൺ...

    • @MalluMechanic1
      @MalluMechanic1 Před 29 dny

      czcams.com/video/KrHbqVvFSpk/video.html

    • @Elam-ai
      @Elam-ai Před 29 dny

      വണ്ടി ആക്രിക്ക് കൊടുക്കുന്നതായിരിക്കും നല്ലത് 🤣🤣

    • @kareemmayyeri
      @kareemmayyeri Před 25 dny

      Me

    • @rancotech
      @rancotech Před 22 dny

      BS6 ACTIVA JUST പാസ്സ് ആയി..

  • @Shyam81299
    @Shyam81299 Před 29 dny

    ചേട്ടാ ഞാൻ 19 നു pollution test ചെയ്തപ്പോൾ fail ആയി, വണ്ടി honda activa 3g ആണ് ഇന്ന് carborator tune ചെയ്ത് ok ആകി പക്ഷേ workshop കാരൻ പറഞ്ഞത് 2 ദിവസം വണ്ടി ഓടിച്ചിട്ട് അടുത്ത pollution test എടുത്താൽ മതി എന്നാണ്.. ഏകദേശം എത്ര കിലോമീറ്റർ വരെ ഓടിക്കണം ഞാൻ....ഒന്ന് പറഞ്ഞ് തരുമോ pls...🙏

    • @MalluMechanic1
      @MalluMechanic1 Před 29 dny

      മൂന്നുതരം ട്യൂണിംഗ് കാർബറേറ്ററിൽ ചെയ്യാൻ പറ്റും.. പൊലൂഷൻ ട്യൂണിംഗ് മൈലേജ് ട്യൂണിംഗ് രാവിലെയുള്ള സ്റ്റാർട്ടിങ് ട്രബിൾ ട്യൂണിംഗ്.. ഇതിൽ പൊലൂഷൻ ട്യൂണിംഗ് ചെയ്തു കഴിഞ്ഞാൽ അപ്പോൾ തന്നെ കൊണ്ടുപോയി പൊലൂഷൻ എടുക്കാവുന്നതാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യേണ്ടിയതാണ്...

  • @kudmbashree
    @kudmbashree Před měsícem

    Access 125 fail ayi കുറച്ചു ദിവസം മുമ്പ് fail ആയിട്ട് സെർവിസിന് കൊടുത്ത എയർ ഫിൽറ്റർ ഒക്കെ മാറ്റിയതാ വീണ്ടും fail ആയി എന്താ ചെയ്യേണ്ടത്?

    • @kudmbashree
      @kudmbashree Před 26 dny

      Please replay❤️

    • @MalluMechanic1
      @MalluMechanic1 Před 26 dny

      കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു ഹെഡ് ലോട്ടുള്ള പെട്രോളിന്റെ അളവ് കുറച്ചാൽ ശരിയാകും....

    • @kudmbashree
      @kudmbashree Před 26 dny

      @@MalluMechanic1 അങ്ങനെ ചെയ്തിട്ട് അപ്പോൾ തന്നെ കൊണ്ട് പോയി polution എടുക്കാൻ പറ്റുമോ?

    • @MalluMechanic1
      @MalluMechanic1 Před 26 dny

      പറ്റും... 👍

  • @_sineesh
    @_sineesh Před měsícem

    Plug marua filter marua carberator tune cheyua indian oil inde Xp95 petrol use cheyua pollution pass avum 💯

  • @muhammedsaheed7668
    @muhammedsaheed7668 Před měsícem

    Active 110 fail ayi Work shopil pono

    • @MalluMechanic1
      @MalluMechanic1 Před měsícem

      ടൂൾസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ചെയ്യാം.. 👍

  • @hameedputh7208
    @hameedputh7208 Před měsícem

    pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ ഇത് എന്തു കൊണ്ടാണ് എന്താണ് ഇതിന്റെ പരിഹാരം cdi പുതിയത് ആണ് pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്

    • @MalluMechanic1
      @MalluMechanic1 Před měsícem

      സിഡിഐ യൂണിറ്റിന്റെ വയർ സോക്കറ്റ് ലൂസ് കണക്ഷൻ കൊണ്ടായിരിക്കാം.... സോക്കറ്റിൽ വയർ സ്ട്രിപ്പ് ചെയ്തു ലൂസ് ആകാതെ ഞെരുക്കി വെച്ചുനോക്കൂ...,.

    • @hameedputh7208
      @hameedputh7208 Před měsícem

      Workshopil poyappo regulator maranam enn paranju ad edanennu manasilayilla

    • @MalluMechanic1
      @MalluMechanic1 Před měsícem

      ബാറ്ററി ചാർജിങ്ങിനും ഹെഡ്ലൈറ്റിനും വേണ്ടിയാണ് റെഗുലേറ്റർ ഉപയോഗിക്കുന്നത്. ഇത് രണ്ടും പ്രശ്നമില്ലെങ്കിൽ റെഗുലേറ്റർ മാറിയണ്ട ആവശ്യമില്ല.

    • @hameedputh7208
      @hameedputh7208 Před měsícem

      @@MalluMechanic1light, indicator, self okke working aanu aapol regulator marano. Ivdeyonnum nalla mechanic illa adanu budhimuttu endanu complaint ennu polum avarkk manasilakarilla endelum parayum kure parts marum ready aayal ready aayi ennu parayam

  • @AnilKumar-Signals
    @AnilKumar-Signals Před měsícem

    Super and good informative video. 👍

  • @justshorts9652
    @justshorts9652 Před měsícem

    Macha Aprila sr 150 Co 7 an enth cheyanm Air filter maari Engine oil& gear oil maari

    • @MalluMechanic1
      @MalluMechanic1 Před měsícem

      ഈ പറയുന്ന വണ്ടിക്ക് ഞാൻ ഇതുവരെ പൊലൂഷൻ ടെസ്റ്റിന്റെ വർക്ക് ചെയ്തിട്ടില്ല... കാർബറേറ്റർ വണ്ടി ആണെങ്കിൽ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും.. ഇഞ്ചക്ടർ ടൈപ്പ് ആണെങ്കിൽ ഇഞ്ചക്ടറിലോട്ട് എയർ കൊടുക്കുന്ന സ്ക്രൂ ഉണ്ടോ ഇല്ലേ എന്ന് എനിക്കറിയത്തില്ല.

  • @ajayshan9685
    @ajayshan9685 Před měsícem

    Activa 4G pollution test pass ആവാൻ എന്ത് ചെയ്യണം?

    • @MalluMechanic1
      @MalluMechanic1 Před měsícem

      എയർ ഫിൽറ്റർ ചെക്ക് ചെയ്തു കാർബറേറ്റർ എയർ സ്ക്രൂ വീഡിയോയിൽ കാണുന്നതുപോലെ അഡ്ജസ്റ്റ് ചെയ്താൽ മതി.

  • @ENSREENATH
    @ENSREENATH Před měsícem

    Pappan pass aayi🎉🎉🎉

  • @MalluMechanic1
    @MalluMechanic1 Před měsícem

    പുകപരിശോധനയെക്കുറിച്ചുള്ള പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👉👉👉 czcams.com/video/KrHbqVvFSpk/video.htmlsi=6ZxgFWSnTIdPKR37

  • @hameedputh7208
    @hameedputh7208 Před měsícem

    Access125kicker and self not working kure time kicker adichappo start aayi pinne vandi kurach oodiyappol self work aayi but pinneyum vandi off akkiyappo start aakunilla kicker kure thavana adichu but start aayilaa

  • @hameedputh7208
    @hameedputh7208 Před měsícem

    Access 125 self and kicker start akunillaa chilappo start aakum pinne vandi off aakiyal start aakilla

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Před měsícem

    ഫ്ലഗ് മാറി ഓയിൽ ചേഞ്ച് ചെയ്തു എയർ ഫിൽറ്റർ ചെയ്തു സൈലൻസർ ക്ലീൻ ചെയ്തു എന്നിട്ടും പാസായില്ല. ആരുടെ കുഴപ്പം എന്നറിയില്ല. വേറെ പൊലൂഷൻ കേന്ദ്രത്തിൽ പോയപ്പോൾ അവിടെ പത്താണ് കാണിച്ചത്. ഇതൊന്നുമല്ലാതെ എന്താണ് ചെയ്യേണ്ടത്

    • @MalluMechanic1
      @MalluMechanic1 Před měsícem

      czcams.com/video/KrHbqVvFSpk/video.html

    • @MalluMechanic1
      @MalluMechanic1 Před měsícem

      www.youtube.com/@MalluMechanic1/membership

    • @illiashamza6436
      @illiashamza6436 Před 28 dny

      കാർബുറേറ്റർ ക്ലീൻ ചെയ്യുക RPM low ചെയ്യുക

    • @harisreeable
      @harisreeable Před 25 dny

      Vandi yethanu

  • @sijisivan
    @sijisivan Před měsícem

    യമഹ 135 പൊല്യൂഷൻ ടെസ്റ്റ് പാസ് ആകുവാൻ എന്തു ചെയ്യണം .നിങ്ങളുടെ മറുപടിയ്‌ക്കു ഞാൻ കാത്തു നിൽക്കുന്നു .

    • @MalluMechanic1
      @MalluMechanic1 Před měsícem

      സ്പാർക്ക് പ്ലഗ്ഗും എയർ ഫിൽറ്ററും ചേഞ്ച് ചെയ്തു കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു നോക്കൂ.. My whatsapp no. 9895098755

    • @muhammedsaheed7668
      @muhammedsaheed7668 Před měsícem

      3:03

  • @ArunArun-bv3qw
    @ArunArun-bv3qw Před měsícem

    Alto 800 fail aayi

    • @MalluMechanic1
      @MalluMechanic1 Před měsícem

      ഫോർ വീലർ എനിക്ക് അറിയില്ല. ഞാൻ കേട്ടിട്ടുള്ളത് എയർ ഫിൽറ്റർ മാറി സ്പാർക്ക് പ്ലഗ്ഗും മാറി പ്രീമിയം പെട്രോളും അടിച്ചാൽ പാസാകും എന്നാണ്.. ഒരു വണ്ടിക്ക് ഇങ്ങനെ ചെയ്തപ്പോൾ പാസായി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. 🤝

  • @kumarankandampully9830
    @kumarankandampully9830 Před měsícem

    😢no.1 .petrol.!!!!????

  • @kishorlalk1765
    @kishorlalk1765 Před měsícem

    2litter petolil carbon remover ozikkuka shoppil kittum

  • @vishaks9690
    @vishaks9690 Před měsícem

    Adichu kerivaaaa pollution kitti pass ayi today ❤❤❤❤❤❤❤

    • @MalluMechanic1
      @MalluMechanic1 Před měsícem

      Good to hear, thank you, subscribe and support us❤💌💌

  • @bijupl3178
    @bijupl3178 Před měsícem

    നല്ല വീഡിയോ 👍♥️

  • @vinojksvinojks7990
    @vinojksvinojks7990 Před měsícem

    സൂപ്പർ പൊല്യൂഷൻ സെന്റർ വരാപ്പുഴ പഴശ്ശി

  • @NjanKalanjooran
    @NjanKalanjooran Před měsícem

    ബുഷിൻ്റെ റേറ്റ് കൂടാതെ എൻജിൻ ഇറക്കി ചെയ്യാൻ ലേബർ എത്ര ആകും?

  • @arplife5269
    @arplife5269 Před měsícem

    2023 activa Fi 125 nu pollution failed aayi oil and oil filter okke new aanu enth cheyanam?

    • @MalluMechanic1
      @MalluMechanic1 Před měsícem

      പൊതുവേ bs6 വണ്ടികൾ ഒക്കെ എയർ ഫിൽറ്ററും സ്പാർക്ക് പ്ലഗ്ഗും മാറ്റുമ്പോൾ പാസാകുന്നതാണ്. ഇത് മാറ്റിയിട്ട് ഒന്ന് ചെക്ക് ചെയ്തു നോക്കൂ..my whatsapp no. 9895098755

  • @ananthapradeepkarthinivasr3950

    എന്റെ ബൈക്ക് Polution Testൽആദ്യം failആയിരുന്നു. പിന്നീട് CarburaterഉംSpark plugഉം Clean ചെയ്തപ്പോൾ Polution Test പാസായി.

  • @user-qf1jc7ty2f
    @user-qf1jc7ty2f Před měsícem

    ചേട്ടാ ..... BS6 സ്കൂട്ടറിന് pollution filter ഉണ്ടോ ?' ഇത് തന്നെയാണോ Secondary Air filter ?

  • @satishkannur1852
    @satishkannur1852 Před měsícem

    Excellent dhanyavad

  • @abdulkhayoom1801
    @abdulkhayoom1801 Před měsícem

    വലിയ അറിവ് സന്തോഷം

  • @salmanpallikkaramagician2663

    നല്ല സന്ദേശം നല്ല വിവരണം

    • @MalluMechanic1
      @MalluMechanic1 Před měsícem

      Thank you,💙💙👍👍 Subscribe and support us🙂

  • @SbabeerQwr-xc7rq
    @SbabeerQwr-xc7rq Před měsícem

    ടൂവീലർ മെക്കാനിക്ക് വർക്ക് പഠിപ്പിക്കുന്ന സ്ഥലം എവിടെയെങ്കിലും ഉണ്ടോ എൻറെ മോൻ പ്ലസ് ടു കഴിഞ്ഞു മെക്കാനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് എവിടെയെങ്കിലും പഠിപ്പിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ

    • @MalluMechanic1
      @MalluMechanic1 Před měsícem

      പഠിപ്പിക്കുന്ന സ്ഥലം ഉള്ളതായിട്ട് എനിക്ക് അറിയില്ല. അടുത്തുള്ള ഏതെങ്കിലും സർവീസ് സെന്റർ അല്ലെങ്കിൽ ടൂവീലർ മെക്കാനിക് വർക്ക്ഷോപ്പ് ആക്കിയാൽ മതി.

  • @rajendranv6909
    @rajendranv6909 Před měsícem

    വണ്ടി ഒന്ന് കഴുകാ മായിരുന്നു

    • @MalluMechanic1
      @MalluMechanic1 Před měsícem

      പണിയൊക്കെ കഴിഞ്ഞിട്ട് കഴുകിയിരുന്നു. 😄