Trip n Stories
Trip n Stories
  • 38
  • 462 585

Video

വയനാടൻ നാടൻപാട്ടുകൾ - ഭാഗം 2 / NadanPattukal - Part 2
zhlédnutí 30KPřed 3 lety
For Programmes, please contact Prajod Irulam - 91 99472 38224 തുടിത്താളം ഗോത്ര കലാസംഘം വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആദിവാസി കലാകാരന്മാരുടെ കൂട്ടായ്മയാണ്. വയനാട്ടിലെ പ്രാക്തന ഗോത്രവിഭാഗക്കാരുടെ പാട്ടുകൾ അവർ തന്നെ പാടി അവതരിപ്പിക്കുമ്പോൾ അതിന് ഇമ്പമേറുന്നു.
Nadanpattu/നാടന്‍പാട്ട്(part 1)- വയനാട്ടിലെ ഗോത്രവിഭാഗക്കാരുടെ തകര്‍പ്പന്‍ പാട്ടുകളും കളികളും!!!
zhlédnutí 49KPřed 3 lety
Prajod Irulam - 9947238224 തുടിത്താളം ഗോത്ര കലാസമിതി വയനാട്ടിലെ ഗോത്രവിഭാഗങ്ങളിലെ യുവതീ യുവാക്കളുടെ ഒരു കൂട്ടായ്മയാണ്. തങ്ങളുടെ വിഭാഗങ്ങളുടെ തനതു പാട്ടുകളും മറ്റ് ഗാനങ്ങളും കോർത്തിണക്കി തുടിത്താളം പാടിത്തുടങ്ങിയാൽ ആസ്വാദകർക്ക് കണ്ണിനും കാതിനും വിരുന്നായി ... വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗക്കാരുടെ തനത് പാട്ടുകള്‍... കൊട്ടും പാട്ടും കളികളും ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ... തനിമ ചോരാത...
Wayanad Tribal music part 2- Kuzhal - very rare video.. ആദിവാസികൾ കുഴൽ ഉണ്ടാക്കുന്നതെങ്ങനെ
zhlédnutí 2,2KPřed 3 lety
കുഴല്‍ നിര്‍മ്മിക്കുന്നതെങ്ങനെ
Wayanad Tribal music -Thudi,Tribal Musical Instrument(പണിയ വിഭാഗത്തിന്റെ തുടി നിര്‍മ്മാണം
zhlédnutí 17KPřed 3 lety
പണിയ വിഭാഗത്തിന്റെ ഒരു വാദ്യോപകരണമാണ് തുടി.ഇതിന്റെ ഉപയോഗം,നിര്‍മ്മാണ രീതി എന്നിവ വിവരിക്കുന്ന വീ‍ഡിയോ ആണ് ഇത്.
Chekadi- episode 2 must visit chekadi to experience the real Wayanadan virtues... വയനാടൻ ഗ്രാമജീവിതം
zhlédnutí 1,3KPřed 3 lety
ഇന്നും നെൽകൃഷിയെ നെഞ്ചേറ്റിയിരിക്കുന്ന വയനാട്ടിലെ ചേകാടി ഗ്രാമത്തിലെ കാഴ്ചകൾ ...
Chekadi-Wayanad episode 1 woooooowww... Unbelievable village... വയനാടൻ കാടിനുള്ളിലെ ഗ്രാമക്കാഴ്ചകൾ
zhlédnutí 9KPřed 3 lety
അതി സുന്ദരമായ വയനാട് ചേകാടി ഗ്രാമം ... മൂന്ന് വശങ്ങളിൽ കൊടും കാട് ... ഒരു വശം കബനീ നദി ... കേരളത്തിൽ ഇത്തരമൊരു നാട് വേറെയില്ല... കാണണം , അനുഭവിക്കണം ഈ നാട് ഒരിക്കലെങ്കിലും ...
Biggest Crib in Kerala -2020 /2020 ലെ കേരളത്തിലെ ഏറ്റവും വലിയ പുല്‍ക്കൂട്
zhlédnutí 1,8KPřed 3 lety
2020 ലെ ക്രിസ്തുമസിന് കേരളത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂടില്‍ ഏറ്റവും വലിയ പുല്‍ക്കൂടുകളില്‍ ഒന്നാണ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.ഇത് സ്‌ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള കാരക്കാമല ഇടവകയുടെ കീഴിലുള്ള ഒന്നാംമൈല്‍ കുരിശുപള്ളിയിലാണ്.15 ചെറുപ്പക്കാരുടെ രണ്ട് ആഴ്ചത്തെ പരിശ്രമമാണ് ഈ മനോഹരമായ പുല്‍ക്കൂട്.നൂറുകണക്കിന് ആളുകളാണ് ഈ വിസ്മയക്കാഴ്ചക്കായി ഒന്നാംമൈലില്‍ എത്തുന്നത്
villages in wayanad, Kabani river ... this area of Wayanad is not explored by famous youtubers
zhlédnutí 746Před 3 lety
villages in wayanad, Kabani river ... this area of Wayanad is not explored by famous youtubers
മാവിലാംതോട് -വീരപഴശ്ശിയുടെ ആവേശം കൊള്ളിക്കുന്ന പോരാട്ട കഥ/Mavilamthodu pazhassiraja landscape museum
zhlédnutí 496Před 3 lety
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ധീരമായി പോരാടി വീരചരമം പ്രാപിച്ച കേരള വർമ്മ പഴശ്ശി രാജയുടെ ഓർമ്മയ്ക്കായി അദ്ദേഹം മരിച്ചുവീണ മാവിലാംതോട് DTPC യുടെ നേതൃത്വത്തിൽ ഒരു Landscape മ്യൂസിയം പ്രവർത്തിച്ചുവരുന്നു... ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഗാനം ' കനവ് ' ന്റെ സ്വന്തമാണ്. KJ Baby സാറും കനവിലെ കുട്ടികളുമാണ് ഇത് ആലപിച്ചിരിക്കുന്നത്... കടപ്പാട് രേഖപ്പെടുത്തുന്നു...
One and only Seetha devi Lava Kusha temple @ Pulpally
zhlédnutí 2,4KPřed 3 lety
ഭാരതത്തിലെ ഒരേയൊരു സീതാ ലവകുശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നമ്മുടെ വയനാട്ടിലെ പുൽപ്പള്ളിയിലാണത്രേ ....
Mysterious things in Wayanad... വയനാട്ടിലെ അത്ഭുതങ്ങൾ !!!
zhlédnutí 1,1KPřed 3 lety
കർഷകനാട് പുല്പള്ളി കുറേയേറെ അത്ഭുതങ്ങൾ കൂടി സഞ്ചാരികൾക്കായി ഇവിടെ കരുതി വച്ചിരിക്കുന്നു ... 25 വർഷങ്ങളായി കുഴൽ കിണറിലൂടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ദാഹജലം !! സീതാദേവി ലവ -കുശന്മാർക്ക് ജന്മം നൽകിയ വാത്മീകി ആശ്രമം ... ഒത്തിരിയേറെ കാഴ്ചകൾ, അനുഭവങ്ങൾ
പട്ടാപ്പകലും കടുവയും കാട്ടാനയുമിറങ്ങുന്ന വനപാതയിലൂടെ ... A Journey to Irulam
zhlédnutí 1,1KPřed 3 lety
A journey from Sulthan Bathery to Pulpally is really a refreshing one... There is a lot to explore... സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളിക്കുള്ള യാത്ര അതിമനോഹരമാണ് ... നിബിഢ വനത്തിനുളളിലൂടെ സുന്ദരമായ പാതയിലൂടെ വന്യമൃഗങ്ങളെയൊക്കെ പലപ്പോഴും കണ്ടു കൊണ്ടുള്ള യാത്ര ...
Sulthan Bathery... The most beautiful city in India
zhlédnutí 3,6KPřed 3 lety
Sulthan Bathery is a small town in Wayanad district - Kerala . This city makes everyone surprised by the hy gene it maintains.... There is a lot to experience from Bathery...
Episode 4# One of the tallest churches in Asia@Wayanad!!ഏഷ്യയിലെ ഏറ്റവും ഉയരമുള്ള പള്ളി വയനാട്ടിൽ !!
zhlédnutí 2,6KPřed 3 lety
Episode 4# One of the tallest churches in Asia@Wayanad!!ഏഷ്യയിലെ ഏറ്റവും ഉയരമുള്ള പള്ളി വയനാട്ടിൽ !!
The tribes in Wayanad did this...Untold Story from Sulthan Bathery -Muthanga route... Wild honey
zhlédnutí 995Před 3 lety
The tribes in Wayanad did this...Untold Story from Sulthan Bathery -Muthanga route... Wild honey
പൊൻകുഴിയിൽ നിന്നും മുത്തങ്ങയിലേക്ക് ... TnS Wayanad Series -episode 2
zhlédnutí 391Před 3 lety
പൊൻകുഴിയിൽ നിന്നും മുത്തങ്ങയിലേക്ക് ... TnS Wayanad Series -episode 2
Amazing temple in dense forest in wayanad.... Seethadevi was abandoned here
zhlédnutí 1,6KPřed 3 lety
Amazing temple in dense forest in wayanad.... Seethadevi was abandoned here
ഇതുവരെ കാണാത്ത കാഴ്ചകളുമായി...
zhlédnutí 491Před 3 lety
ഇതുവരെ കാണാത്ത കാഴ്ചകളുമായി...
To a new phase...
zhlédnutí 118Před 3 lety
To a new phase...
Aami's tastes/ poached egg
zhlédnutí 210Před 4 lety
Aami's tastes/ poached egg
Kerala school kalolsavam nadanpattu -Wayanad tribal song... വയനാട്ടിലെ അടിപൊളി ആദിവാസി ഗാനം!!
zhlédnutí 26KPřed 4 lety
Kerala school kalolsavam nadanpattu -Wayanad tribal song... വയനാട്ടിലെ അടിപൊളി ആദിവാസി ഗാനം!!
Vanchippattu- GVHSS VELLARMALA യുടെ തകർപ്പൻ പ്രകടനം... സംസ്ഥാന തലത്തിൽ (2019) Agrade
zhlédnutí 1,7KPřed 4 lety
Vanchippattu- GVHSS VELLARMALA യുടെ തകർപ്പൻ പ്രകടനം... സംസ്ഥാന തലത്തിൽ (2019) Agrade
Superb Nadanpattu-Kerala school kalolsavam- നാടൻപാട്ട് - മുടിയാട്ടപാട്ട് - വെള്ളാർമല സ്കൂൾ rocks...
zhlédnutí 1,5KPřed 4 lety
Superb Nadanpattu-Kerala school kalolsavam- നാടൻപാട്ട് - മുടിയാട്ടപാട്ട് - വെള്ളാർമല സ്കൂൾ rocks...
Prize winning Vattappattu-kerala school kalolsavam wonderful performance
zhlédnutí 1,8KPřed 4 lety
Prize winning Vattappattu-kerala school kalolsavam wonderful performance
മൂകാംബികയിൽ വിജയദശമി ദിവസം തിരക്കില്ലാതെ വിദ്യാരംഭം സാധിക്കുമോ !!! Mookambika temple, Kollur
zhlédnutí 115Před 4 lety
മൂകാംബികയിൽ വിജയദശമി ദിവസം തിരക്കില്ലാതെ വിദ്യാരംഭം സാധിക്കുമോ !!! Mookambika temple, Kollur
KUDACHADRI- മഴ നനഞ്ഞൊരു കുടജാദ്രി, സർവ്വജ്ഞപീഠം യാത്ര...
zhlédnutí 878Před 4 lety
KUDACHADRI- മഴ നനഞ്ഞൊരു കുടജാദ്രി, സർവ്വജ്ഞപീഠം യാത്ര...
Murudeshwar- ഇത്രയും ഭംഗിയിൽ നിങ്ങൾ മുരുഡേശ്വര ക്ഷേത്രവും കടൽ തീരവും കണ്ടിട്ടുണ്ടാവില്ല
zhlédnutí 122Před 4 lety
Murudeshwar- ഇത്രയും ഭംഗിയിൽ നിങ്ങൾ മുരുഡേശ്വര ക്ഷേത്രവും കടൽ തീരവും കണ്ടിട്ടുണ്ടാവില്ല
'Vincent Van Gogh of Kerala'- Gopinath Muthukad called Joel Biju
zhlédnutí 335Před 4 lety
'Vincent Van Gogh of Kerala'- Gopinath Muthukad called Joel Biju

Komentáře