The Daily Walk
The Daily Walk
  • 13
  • 14 648
ബാബിലോണും പ്രവചന നിവൃത്തീകരണവും \\\\ Pr. Anil Kodithottam
ബാബിലോണും പ്രവചന നിവൃത്തീകരണവും \\ Pr. Anil Kodithottam
#malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #faithwalk #christianfaith
zhlédnutí: 1 104

Video

സുവിശേഷത്തിന് ബന്ധനമില്ല ...ഹേ മരണമേ നിന്റെ ജയം എവിടെ || Pr. Anil Kodithottam
zhlédnutí 763Před 2 měsíci
സുവിശേഷത്തിന് ബന്ധനമില്ല ...ഹേ മരണമേ നിന്റെ ജയം എവിടെ || Pr. Anil Kodithottam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #fa...
ആരാണ് ക്രിസ്തു?എന്താണ് ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനം? Pr.Anil Kodithottam
zhlédnutí 2,4KPřed 2 měsíci
ആരാണ് ക്രിസ്തു?എന്താണ് ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനം? Pr.Anil Kodithottam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #fa...
ജയിക്കുന്നവന് ഞാന്‍ എന്നോട് കൂടെ സിംഹാസനത്തില്‍ ഇരിക്കാന്‍ വരം നല്കും || Pr. Anish Kavalam
zhlédnutí 309Před 2 měsíci
ജയിക്കുന്നവന് ഞാന്‍ എന്നോട് കൂടെ സിംഹാസനത്തില്‍ ഇരിക്കാന്‍ വരം നല്കും || Pr. Anish Kavalam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivation...
യെരുശലേമും പ്രവചന നിവര്‍ത്തീകരണവും|| Pr. അനില്‍ കൊടിത്തോട്ടം
zhlédnutí 1,2KPřed 2 měsíci
ബൈബിള്‍ പ്രവചന യാഥാര്‍ത്ഥ്യവങ്ങളിലൂടെ||Pr. Anil Kodithottam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #faithwalk #christian...
അന്ത്യകാല ലക്ഷണങ്ങളും യേശുക്രിസ്തുവിന്‍റെ മടങ്ങിവരവും... Pr. Anil Kodithottam
zhlédnutí 6KPřed 2 měsíci
യേശുവിന്റെ വരവിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം? #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #faithwalk #christianfaith
അരുണോദയ പുത്രനായ ശുക്രാ നീ എങ്ങനെ വെട്ടേറ്റ് നിലത്ത്ലൂ വീണു|| ലൂസിഫര്‍ എന്ന സാത്താന്‍|
zhlédnutí 2,3KPřed 2 měsíci
അരുണോദയ പുത്രനായ ശുക്രാ നീ എങ്ങനെ വെട്ടേറ്റ് നിലത്ത്ലൂ വീണു|| ലൂസിഫര്‍ എന്ന സാത്താന്‍|| Pr. Anil Kodithottam Christian Messages #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspea...
നീ നിരാശപ്പെടരുത് മരുഭൂമിയില്‍ നിനക്കുവേണ്ടി കരുതുന്ന ദൈവം Pr. Anish Kavalam
zhlédnutí 75Před 3 měsíci
നീ നിരാശപ്പെടരുത് മരുഭൂമിയില്‍ നിനക്കുവേണ്ടി കരുതുന്ന ദൈവം Pr. Anish Kavalam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #fai...
മരിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?|| Pr. Anish Kavalam
zhlédnutí 20Před 3 měsíci
മരിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?|| Pr. Anish Kavalam പാസ്റ്റര്‍ അനീഷ് കാവാലത്തിന്‍റെ ശക്തമായ ഒരു ആത്മീയ സന്ദേശം #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religious...
ആദിമനുജനാം ആദാമില്‍ കൂടല്ലോപാപങ്ങള്‍ ലോകത്തില്‍ ആകെ പടര്‍ന്നതും || Pr. Anish Kavalam
zhlédnutí 17Před 3 měsíci
ആദിമനുജനാം ആദാമില്‍ കൂടല്ലോ പാപങ്ങള്‍ ലോകത്തില്‍ ആകെ പടര്‍ന്നതും || Pr. Anish Kavalam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalser...
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ ജയിക്കുന്നവന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്നാ കൊടുക്കും Pr. Anish Kavalam
zhlédnutí 16Před 3 měsíci
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ ജയിക്കുന്നവന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്നാ കൊടുക്കും Pr. Anish Kavalam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #moti...
വിശുദ്ധിയും വേര്‍പാടും പിന്നെ ആഭരണവും||Pr. Anish Kavalam
zhlédnutí 21Před 3 měsíci
വിശുദ്ധിയും വേര്‍പാടും പിന്നെ ആഭരണവും||Pr. Anish Kavalam #malayalamchristianmessages #pranilkodithottam #anishkavalam #rajumethra #babucherian #jaisejoseph #christiansermons #spiritualmessages #faithguidance #spiritualgrowth #bibilcalteaching #christianministry #inspirationalspeeches #gospelmessages #faithjourney #christspeakers #religiousleadership #motivationalsermons #faithwalk #christianfaith
നിങ്ങളുടെ ദുര്‍മനസാക്ഷി നീങ്ങുമാറ്.... Pr. Anish kavalam
zhlédnutí 12Před 3 měsíci
Pr. അനീഷ് കാവാലത്തിന്‍റെ അതിശക്തമായ ഒരു സന്ദേശം #aneeshKavalam

Komentáře

  • @shynukthomas1
    @shynukthomas1 Před 8 dny

    Amen

  • @kallungaljosephdaniel7579

    Praise be to Jesus 🙏

  • @jmr4554
    @jmr4554 Před 25 dny

    നല്ല അറിവുകൾ

  • @lalyjoseph4605
    @lalyjoseph4605 Před měsícem

    🙏🙏🙏

  • @suseelajoseph2222
    @suseelajoseph2222 Před 2 měsíci

    Well explained.God bless you pastor

  • @Dhhdd345
    @Dhhdd345 Před 2 měsíci

    അവന്‍ , ആ ദേശത്തെ ഒരു പൗരന്റെ അടുത്ത്‌ അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. ലൂക്കാ 15 : 15

  • @ajithtomk9nottom570
    @ajithtomk9nottom570 Před 2 měsíci

    😊😊 Amen 🙏🙏🙏🙏❤️

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 2 měsíci

    കോൺസ്റ്റാൻറിനോപ്പിൾ അടിമ കുട്ടി

  • @phoenixvideos2
    @phoenixvideos2 Před 2 měsíci

    😂

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Před 2 měsíci

    Origin Christian liturgy.

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Před 2 měsíci

    Have you the learned real history of Christianity??? Please learn the history and o

  • @varghesemammen6490
    @varghesemammen6490 Před 2 měsíci

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ആർത്തിയോടെ ആണ് വരുന്നത്, പ്രസംഗത്തിന്റെ ശൈലി, കാരണം ആണെന്ന് തോന്നുന്നു, ഇടയ്ക്ക് ശബ്ദം നേർത്തു പോകുന്നു. നേരിട്ട് പങ്കെടുക്കുന്നവർക്ക്, അത് കുഴപ്പം ഇല്ല, പക്ഷെ, യു ട്യൂബിൽ കേൾക്കുന്ന ഞങ്ങളെയും ഓർക്കേണമേ

  • @user-ne7no9vc8c
    @user-ne7no9vc8c Před 2 měsíci

    യേശു ജീവിച്ചത് പലസ്തീനിൽ അല്ല പാസ്റ്റർ. അണ് പാലസ്തീൻ എന്ന് പേര് ഉണ്ടായിരുന്നോ?? ഇസ്രയേൽ എന്ന് പറയാൻ നിങ്ങൾക്ക് ഏതാണ് വിമുഖത.

    • @crizsound1442
      @crizsound1442 Před 2 měsíci

      പുതിയ നിയമകാലത്ത് യിസ്രയേൽ അറിയപ്പെട്ട റോമൻ നാമധേയമാണ് പാലസ്തീൻ. അതിന് ഇന്നത്തെ പാലസ്തീനിയൻ ഇസ്ളാമിക രാഷ്ട്രീയവുമായി ബന്ധമില്ല.

  • @theresamathew1401
    @theresamathew1401 Před 2 měsíci

    പയിയ പറഞ്ഞാൽ കേൾക്കാൻ വയ്യ.

  • @c.pthomas1667
    @c.pthomas1667 Před 2 měsíci

    ആരെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത്.

  • @c.pthomas1667
    @c.pthomas1667 Před 2 měsíci

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @c.pthomas1667
    @c.pthomas1667 Před 2 měsíci

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

  • @decemberdecember4401
    @decemberdecember4401 Před 2 měsíci

    ഹിന്ദുക്കൾ ഗുരുവായൂർ അപ്പാ ന്ന് വിളിക്കും.. മലയാറ്റൂർ മുത്തപ്പൻ എന്ന് കാത്തോലിക്ക മതം വിളിക്കും..

  • @ipekurian4372
    @ipekurian4372 Před 2 měsíci

    Dont Blame Lusiffer for everything. Luciffer Means Truth Speaker