- 908
- 1 068 482
Pachathuruthu
India
Registrace 7. 10. 2019
Agriculture, pets and more
Video
വെണ്ടകൃഷിയിൽ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ
zhlédnutí 1,1KPřed 4 měsíci
വെണ്ട നട്ട് ഇങ്ങനെ വളം ചെയ്താൽ നല്ല വിളവ് കിട്ടും
നേന്ത്ര വാഴ കൃഷിയിൽ ജൈവവളം പ്രയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
zhlédnutí 143Před 4 měsíci
നേന്ത്ര വാഴ കൃഷി
കോവക്ക എന്നും കിട്ടും ഇതുപോലെ cheythaal
zhlédnutí 385Před 4 měsíci
കോവക്ക ദിവസവും കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി
വിളവെടുപ്പിന് ശേഷം വളം ഇങ്ങനെ കൊടുക്കണം
zhlédnutí 147Před 4 měsíci
വിളവെടുപ്പിന് ശേഷം വളം ഇങ്ങനെ കൊടുക്കണം
പഴകിയ കഞ്ഞിവെള്ളം ഇതുപോലെ ഉപയോഗിച്ചാൽ വിളവ് കൂടും
zhlédnutí 929Před 4 měsíci
പഴകിയ കഞ്ഞിവെള്ളം ഇതുപോലെ ഉപയോഗിച്ചാൽ വിളവ് കൂടും
വിള അറിഞ്ഞു വളം ചെയ്താൽ നൂറു മേനി വിളവ്
zhlédnutí 621Před 5 měsíci
വിള അറിഞ്ഞു വളം ചെയ്താൽ നൂറു മേനി വിളവ്
പച്ചക്കറി കായ്കൾ നശിച്ചു പോകാതെ ഇങ്ങനെ സംരെക്ഷിക്കൂ
zhlédnutí 446Před 5 měsíci
പച്ചക്കറി കായ്കൾ നശിച്ചു പോകാതെ ഇങ്ങനെ സംരെക്ഷിക്കൂ
മാറ്റിവയ്ക്കുന്ന തൈകൾ ഒന്ന് പോലും നശിക്കില്ല ഇങ്ങനെ ചെയൂ
zhlédnutí 672Před 5 měsíci
മാറ്റിവയ്ക്കുന്ന തൈകൾ ഒന്ന് പോലും നശിക്കില്ല ഇങ്ങനെ ചെയൂ
കോവൽ നന്നായി വളരാൻ ഒരു രൂപ ചിലവില്ലാത്ത ഈ വളം ചേർത്താൽ മതി
zhlédnutí 3,3KPřed 5 měsíci
കോവൽ നന്നായി വളരാൻ ഒരു രൂപ ചിലവില്ലാത്ത ഈ വളം ചേർത്താൽ മതി
പയർ കൃഷിയിൽ വിളവിനും പന്തലിനും ഉള്ള എളുപ്പവഴികൾ
zhlédnutí 794Před 5 měsíci
പയർ കൃഷിയിൽ വിളവിനും പന്തലിനും ഉള്ള എളുപ്പവഴികൾ
ഈ രീതിയിൽ കൊടുത്തു നോക്കു വെള്ളവും വളവും കുറച്ചു മതി നല്ല വിളവ് കിട്ടുകയും cheyyum
zhlédnutí 512Před 5 měsíci
ഈ രീതിയിൽ കൊടുത്തു നോക്കു വെള്ളവും വളവും കുറച്ചു മതി നല്ല വിളവ് കിട്ടുകയും cheyyum
7ആഴ്ച ഇത് പോലെ ചെയ്താൽ 7ആം ആഴ്ച വഴുതന പറിക്കം
zhlédnutí 2,4KPřed 5 měsíci
7ആഴ്ച ഇത് പോലെ ചെയ്താൽ 7ആം ആഴ്ച വഴുതന പറിക്കം
കോവൽ ചെലവ് കുറച്ചു വരവ് കൂട്ടി വളർത്താം
zhlédnutí 2,3KPřed 5 měsíci
കോവൽ ചെലവ് കുറച്ചു വരവ് കൂട്ടി വളർത്താം
എത്ര വലിയ ചൂടിലും മരച്ചീനി കമ്പ് ഉണങ്ങാതെ കിളിർപ്പിച്ചു എടുകാം
zhlédnutí 310Před 5 měsíci
എത്ര വലിയ ചൂടിലും മരച്ചീനി കമ്പ് ഉണങ്ങാതെ കിളിർപ്പിച്ചു എടുകാം
കൂൺ കൃഷി ബിസ്സിനസ് നിർത്തിയോ.ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല.
പായ്ക്കറ്റിൽ ഏതാനും തുളകൾ ഇടാൻ പറയുന്നു.അതു വേണ്ടേ?
വേണം പിന്ന് ഉപയോഗിച്ച്
Rubber podi mathrme pattatholo??? Plz replyyyy
റബ്ബർ ആണ് ഉപയോഗിക്കുന്നത് സോഫ്റ്റ് വുഡുകൾ കൊള്ളാമെന്നു കേട്ടിട്ടുണ്ട് അറിയില്ല
8
തൈ കിട്ടുമോ
Kulambu ilakipoyal enthu cheyyum
Chenayulla pasuvinu vannal enthuch cheyyum
😳😳
എത്രകിലോ അറക്കപ്പൊടിക്ക് എത്ര ഗ്രാം കാൽസ്യം കാർബണേറ്റ് എന്നൊന്നും അറിയില്ല ആ അളവ് ഒന്ന് പറഞ്ഞ് തരാമോ?
10കിലോക്ക് 200gm
🙏🏻🙏🏻🫂❤tnx
Bacteria rogangal undaaville??
കുറവാണ്
മിയക്കുട്ടി ❤
Enikk thudangan thalparyam und... But engane sale cheyyum?
Retail shopukal vazhiyum nerittum vilkam
Enne help cheyyumo enikku thudanganm Iam 24yr
Ok
🖤💚
എന്നാണ് ഇത്
ചിപ്പി കൂൺ എത് വിത്താണ്
ഫ്ലോറിഡാ
100 ടq feet shed ൽ എത്ര Bed ഇടാം
200ന് മുകളിൽ ഇടാം
ഒരു മാസമായി bedട തയ്യാറാക്കി വച്ചിട്ട്. ദിവസം 3-4 പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. പക്ഷേ ഒരു കൂണു വരെ ഉണ്ടാകുന്നില്ല. എന്താണ് ചേച്ചീ ചെയ്യേണ്ടത് ?
ഷെഡിന്റെ വശങ്ങളിൽ ചണച്ചാക് നനച്ചു ഇടുക പൊതുവെ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുക ബെഡിൽ അധികം വെള്ളം ഒഴിച്ചാൽ ചീഞ്ഞുപോകും
❤❤❤❤
വിനാഗിരി നേർപ്പിച്ചു തളിക്കുകയോ ചാരം തൂകിക്കൊടുകുകയോ ചെയ്യാം
ചോനൻ ഉറുമ്പ് പോകാൻ എന്ത് ചെയ്യണം
Good
👌😄😄
Super
Pukayila evide kittum?
പലവ്യഞ്ജന കടയിൽ കിട്ടും
Verygood ❤❤
തക്കാളി യുടെ പുവ് കായ്പിടികാൻ എഞ് ചേയണ
കടലപിണ്ണാക്ക് പുളിച്ചത് നേർപ്പിച്ചു ചേർക്കം ചാരം ചേർക്കാം
Koval poothu thozhynnu pohunnu pareharam pareyuvu Mrs Ram
വളം കുറഞ്ഞാലും വെള്ളം കുറഞ്ഞാലും പൂവ് കൊഴിഞ്ഞു പോകും
പച്ച ചാണകത്തിനു "ഒരു രൂപ" ചിലവില്ലാതെ????
വീട്ടിൽ പശു ഉണ്ട്
Chazhik enthucheyum
പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ചാരം കലർത്തി തളിക്കുന്നത് കൊള്ളാം
👍
👍👍
😢
എനിക്ക് കോവൽ വളരെ ഇഷ്ടമാണ് പക്ഷേ ഒരു തണ്ട് കിട്ടാൻ എന്താണ് മാർഗം
ഇവിടെ ഒക്കെ ഉണ്ട് പിന്നെ കൃഷിഭവനിൽ തിരക്കിയാൽ നടക്കും
ഞാൻ ചെറിയ ഒരു ഷെഡ് ചെയ്തു 100 bed ഇടാൻ പറ്റും.. ഇപ്പോൾ 25 എണ്ണം ചെയ്തു.. മഴ തുടങ്ങും മുൻപ് എല്ലാം ചെയ്തു വെക്കണം എന്ന് വിചാരിക്കുന്നു മഴ പിടിച്ചാൽ വീട് ചെറുത് ആണ് അപ്പൊ ഒന്നും ചെയ്യാൻ പറ്റില്ല മൈക്രോ ഫിനാസ് എടുത്തു ആണ് ഷെഡ് കെട്ടിയത് എല്ലാം റെഡി ആയാൽ മതിയായിരുന്നു..
എല്ലാം ശെരിയാവും 👍
കൂൺ ചെയ്യുന്നില്ലേ? വീഡിയോ ഒന്നും കാണാറില്ലല്ലോ...
തല്ക്കാലം കൂൺ കൃഷി നിർത്തി വച്ചിരിക്കുന്നു
😂
ആർക്കും സ്വീകരിക്കാവുന്ന നല്ല അറിവുകൾ 👍🏼👍🏼കോവക്കയ്ക്കും ഇതേ പോലെയാണോ പന്തൽ ഇട്ടത്
അതെ
കുറച്ചു കുറ്റിപയർ വിത്ത് കൂടി ഇടൂ നനച്ചു കൊടുക്കണം എന്നെ ഉള്ളു...
ശെരി യാണ് വെയിൽ കുറയുമൊന്ന് വച്ചാണ് നാടാഞ്ഞേ
@@pachathuruthu5600ഞാൻ പയർ കപ്പ mix ആക്കി നാട്ടിട്ടുണ്ട് കപ്പ നന്നായി പിടിച്ചു ഇപ്പോൾ പയറിന്റെ മുകളിൽ ഉയരം എത്തി പിന്നെ കപ്പ മാത്രം നട്ടതിൽ കപ്പ നന്നായിട്ടില്ല പയർ ന്റെ തണൽ ഉള്ളത് കൊണ്ട് അധികം നനയും വേണ്ട 5 kg പയർ ഒക്കെ കിട്ടും ചിലപ്പോൾ ഒക്കെ.. പിന്നെ ചാഴി വന്നു മരുന്ന് ഒന്നും അടിച്ചില്ല അതു കൊണ്ട് ഇപ്പോൾ അധികം പയർ കിട്ടുന്നില്ല.. പിന്നെ ചേച്ചി ഞാൻ കൂൺ കൃഷി തുടങ്ങി 25 bed ചെയ്തു.. ഇനിയും ചെയ്തു ഇടണം
തീർച്ചയായും ചെയ്യണം
👍
സ്റ്റിക്കർ അടിക്കുന്നതിനു എന്തു ചിലവാകും
ഒന്നിന് ഏകദേശം 2rs
സ്റ്റിക്കർ അടിക്കാൻ ഇതൊക്കെ ലൈസൻസ് വേണം.
Etthengana vilkkunne.spmktil chodikkamo.
പച്ചക്കറി കടകൾ സൂപ്പർമാർകെറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കം
Thanku
Leo & miya
Phone number ഈടാമോ?
9895947441
😂
😂
250 ഗ്രാം എത്ര രൂപയ്ക്കു ആണ് കടക്കാർക്ക് കിടുക്കുന്നത്.അവർ വീട്ടുകാർക്ക് എത്രാണ് വാങ്ങഗുന്നത്
100rs ആണ് കടയിൽ വില കമ്മീഷൻ കഴിഞ്ഞു നമുക്ക് തരും
Leo ❤
നല്ല അറിവുകൾ 🥰🥰🥰🥰