Lovers of MADHIHU RASOOL
Lovers of MADHIHU RASOOL
  • 157
  • 1 357 590
ബറാഅത്ത് രാവ് നോമ്പ് നാം ശ്രദ്ധിക്കേണ്ടത് | പകര ഉസ്താദ് | Pakara Usthad Speech| Bara'th Raavu
ബറാഅത്ത് രാവ് നോമ്പ് നാം ശ്രദ്ധിക്കേണ്ടത് | പകര ഉസ്താദ് | Pakara Usthad Speech| Bara'th Raavu
zhlédnutí: 11 141

Video

സ്വലാത്ത് വാർഷികം l ചാലിയം ജുമുഅ മസ്ജിദ് | പകര ഉസ്താദ് | Pakara Usthad Speech | മിഅ്റാജ്
zhlédnutí 5KPřed 5 měsíci
സ്വലാത്ത് വാർഷികം l ചാലിയം ജുമുഅ മസ്ജിദ് | പകര ഉസ്താദ് | Pakara Usthad Speech | മിഅ്റാജ്
അബൂബക്കർ സിദ്ദീഖ് (റ) , ഓ കെ ഉസ്താദ് അനുസ്മരണം | പകര ഉസ്താദ് | Pakara Usthad Speech |
zhlédnutí 2,6KPřed 5 měsíci
അബൂബക്കർ സിദ്ദീഖ് (റ) , ഓ കെ ഉസ്താദ് അനുസ്മരണം | പകര ഉസ്താദ് | Pakara Usthad Speech |
മഹ്ഫിലുൽ അൻവാർ | പകര ഉസ്താദ് |Mahfilul anvar | Pakara Usthad Speech |@pakara
zhlédnutí 3,2KPřed 5 měsíci
മഹ്ഫിലുൽ അൻവാർ | പകര ഉസ്താദ് |Mahfilul anvar | Pakara Usthad Speech |@pakara
ഓ.കെ ഉസ്താദ് അനുസ്മരണം | പകര ഉസ്താദ്| ചാലിയം | OK Usthad Anusmaramam |PAKARA USTHAD SPEECH |Chaliyam
zhlédnutí 3,3KPřed 5 měsíci
ഓ.കെ ഉസ്താദ് അനുസ്മരണം | പകര ഉസ്താദ്| ചാലിയം | OK Usthad Anusmaramam |PAKARA USTHAD SPEECH |Chaliyam
രിഫാഇ (റ) അനുസ്മരണം | പകര ഉസ്താദ് |Pakara Usthad Speech | @ Pakara
zhlédnutí 2,8KPřed 6 měsíci
രിഫാഇ (റ) അനുസ്മരണം | പകര ഉസ്താദ് |Pakara Usthad Speech | @ Pakara
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -24 | Day- 24 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 2,2KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 24 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -23 | Day- 23 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,6KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 23 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ബുർദ, അശ്റഖ വാർഷികം - ചാലിയം| പകര ഉസ്താദ് | Burda, Ashraqa | Pakara Usthad Speech|Hubburasool speech
zhlédnutí 2,1KPřed 7 měsíci
ബുർദ, അശ്റ വാർഷികം - ചാലിയം| പകര ഉസ്താദ് | Burda, Ashraqa | Pakara Usthad Speech|Hubburasool speech
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -22 | Day- 22 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,3KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 22 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -21 | Day- 21 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,3KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 21 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -20 | Day- 20 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,3KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 20 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -19 | Day- 19 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,3KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 19 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -18 | Day- 18 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,4KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 18 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -17 | Day- 17 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,8KPřed 7 měsíci
Lovers of MADHIHURASOOL What's app ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക്👇 chat.whatsapp.com/E1RNtg98QIL0eM2N0l7QxS മാദിഹു റസൂൽ ശൈഖുനാ പകര ഉസ്താദിന്റെ ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 17 Quthbiyyath class Jeelani Thangal Madh Pakara usthad Pakara Muhammed Ahsani Pakara usthad speech Islamic Speech Madhurasool speech മാദിഹു റസൂൽ പകര ഉസ്താദ് പകര മുഹമ്മദ് അഹ്സനി
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -16 | Day- 16 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,5KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -16 | Day- 16 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -15 | Day- 15 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,8KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -15 | Day- 15 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -14 | Day- 13 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 1,7KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -14 | Day- 13 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -13 | Day- 13 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 2,1KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -13 | Day- 13 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -12 | Day- 12 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 2,3KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -12 | Day- 12 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -11 | Day- 11 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 2,5KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -11 | Day- 11 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ചാലിയം ഖുത്ബിയ്യത്ത് I പകര ഉസ്താദ് | ജീലാനി അനുസ്മരണ പ്രഭാഷണം
zhlédnutí 6KPřed 8 měsíci
ചാലിയം ഖുത്ബിയ്യത്ത് I പകര ഉസ്താദ് | ജീലാനി അനുസ്മരണ പ്രഭാഷണം
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -10 | Day- 10 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 3,7KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് -10 | Day- 10 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 9| Day- 9 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 3,1KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 9| Day- 9 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 8| Day- 8 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 3,5KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 8| Day- 8 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 7| Day- 7 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 4,1KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 7| Day- 7 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 6| Day- 6 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 3,1KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 6| Day- 6 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 5| Day-5 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 3,7KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 5| Day-5 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
റാത്തിബും ഖുത്ബിയത്തും | പകര ഉസ്താദിന്റെ ഇന്നത്തെ ജുമുഅ പ്രഭാഷണം |Pakara Usthad Speech
zhlédnutí 3,5KPřed 8 měsíci
റാത്തിബും ഖുത്ബിയത്തും | പകര ഉസ്താദിന്റെ ഇന്നത്തെ ജുമുഅ പ്രഭാഷണം |Pakara Usthad Speech
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 4| Day-4 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath
zhlédnutí 4,5KPřed 8 měsíci
ഖുതുബിയ്യത്ത് വിശദീകരണം പാർട്ട് - 4| Day-4 |പകര ഉസ്താദ് | Pakara Usthad Speech | Quthbiyath

Komentáře

  • @swalihvalappil8629
    @swalihvalappil8629 Před 6 dny

    ഉസ്താദ് ഇതിൽ പറയുന്ന ജീലാനി തങ്ങളുടെ കസീത അതിന്റെ പേര് എന്താണ്. അതിൽ പേര് വ്യക്തമായില്ല. അതിന്റെ pdf ഉണ്ടങ്കിൽ വിടണേ 🌹

  • @greeni313
    @greeni313 Před 6 dny

    يا غوثلااعظم

  • @Kulsu-z6v
    @Kulsu-z6v Před 9 dny

    24:20

  • @Kulsu-z6v
    @Kulsu-z6v Před 9 dny

    ദുആ യിൽ ഉൾപെടുത്തണേ

  • @user-yy2uk2fx3h
    @user-yy2uk2fx3h Před 13 dny

    Mashaallah

  • @abumuhammad7433
    @abumuhammad7433 Před 18 dny

    🤲🏼🤲🏼🤲🏼

  • @moideenkoyakp6485
    @moideenkoyakp6485 Před 19 dny

    അല്ല തലേക്കെട്ടെ ഈ പാട്ട് എഴുതിയത് നിന്നെ പോലെയുളള ഒരുമൊയ്ല്യാരല്ലെ തോന്നുന്നത് എഴുതുകയും പറയുകയും ചെയ്യുന്നവിഭാഗം മരിച്ചവൻ കേൾക്കില്ല ഖുർആൻ കേൾക്കും തലേക്കെട്ട് കാര് ഏത് ജനങ്ങൾ വിശ്വസിക്കണ്ടത് ഖുർആൻ അല്ലെ പരലോകം നഷ്ടപ്പെടുത്തുന്ന ജാഹിലുകൾ

  • @jijopc4321
    @jijopc4321 Před 21 dnem

    പാമ്പ് ആത്മഗത്യ ചെയ്തു... ഇത് പൊളിച്ചു ♥️

  • @jijopc4321
    @jijopc4321 Před 21 dnem

    കാട്ടാനല്ല കുഴിയാന വന്നാലും സിഎം അവിടെ തന്നെ നിക്കും, അവിടുന്നാണ് അതിന് ജന്മം കൊടുത്തത് 🙏

  • @ArshadAli-jf5pd
    @ArshadAli-jf5pd Před 25 dny

    എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട് എന്റെ 20 വയസ്സിൽ ഒരു അസുഖം പിടിപെട്ടു വയർവേദന ഡിപ്രസൻ ഒരു വലിയ്യ് യുടെ മഖാമിൽ പോയി ഏകദേശം 2വാർഷം നിന്നു സുഖമായി തിരിച്ചു പോകണമെങ്കിൽ സ്വപ്നം കാണണം എന്ന് പറയുന്നുണ്ട് order വേണ്ടി കാത്ത് ഇരിക്കുമ്പോൾ കൂട്ടത്തിലുള്ള ഒരു ഉസ്താദ് പറഞ്ഞത് 40ദിവസം ഖുതുബിയത് നേർച്ച ആകിയാൽ എളുപ്പത്തിൽ order കിട്ടും അര പറ്റിനി ആയി 25ദിവസം ഖുതുബിയത് കഴിഞ്ഞു ആ മഖാമിൽ ഒരു തങ്ങൾ കൂടെ കൂടെ സിയാരത്തിന് വരും മായിരുന്നു അദ്ദേഹം അസ്മാഹ് ണ്ടെ പണിയെടുക്കുന്ന ആളായിരുന്നു അദ്ദേഹം പറഞ്ഞു നിങ്ങൾ വിളിച്ചാൽ മൂഹിയുദീൻ ശൈഖ് ബാഗ്ദാദ് ൻ വേരുവു (വെരുന്നോ )എന്ന് കളിയാക്കി ഞങ്ങൾ 7പേര് ഉണ്ടായിരുന്നു എല്ലാവരും വെജാറിൽ ഖുതുബിയത് നടത്തികൊണ്ടിരി പോൾ 500zikr ആകും പോൾ ഇരുട്ടായ മജ്ലിസിൽ എല്ലാ കോണയിൽ നിന്നും സൂര്യൻ ഉതിച്ചത് പോലെ പ്രകാശം വന്നു ആ പ്രഗാസം ശരീരത്തിൽ കൊണ്ടപ്പോൾ ആഗസത്തിൽ കൂടെ പറക്കുന്ന അനുഭൂതി ദുനിയാവിൽ സ്വർഗം അനുഭവിച്ചു അത് 50zikr ആകുന്നദ് വരെ ഉണ്ടായിരുന്നു ഇത് അള്ളാഹു സാക്ഷി അല്ല ഹമ്മദുലില്ലാഹ്

  • @Ahmad123-
    @Ahmad123- Před měsícem

    Masha allah... Ende shaikhunaaa😢

  • @muhammadhashirfazili7704
    @muhammadhashirfazili7704 Před měsícem

    ഔലിയ എന്ന പ്രയോഗത്തെക്കുറിച്ച് ആധികാരികമായി ഇപ്പോഴാണ് കേൾക്കുന്നത്...👌👍🌷

  • @Ismail.Valiyakath.
    @Ismail.Valiyakath. Před měsícem

    Okke Shari Tanne. Pakshe Tattippinte Kaaryathil Nammal Sunnikal Ottum Pinnilalla. Sunnath enn Paranchal Tattippennan Evarkk Kitab Othiyitt Aake manasilayath!

  • @SameerBK-nb5jk
    @SameerBK-nb5jk Před měsícem

    ഉള്ളാൽ തങ്ങൾ വലിയാണ്

  • @Aslam-hr1ws
    @Aslam-hr1ws Před měsícem

    الرسالة السمرقدية

  • @seeyu8085
    @seeyu8085 Před měsícem

    തലേക്കെട്ട്കാർ നരകത്തിൽ

  • @Ismail.Valiyakath.
    @Ismail.Valiyakath. Před měsícem

    E Shaikhuna Degree Mujahidin Kittathath Enth Kondan?

  • @abdulla4078FA
    @abdulla4078FA Před měsícem

    وعليكم السلام ورحمة الله وبركاته

  • @aliebrahim9063
    @aliebrahim9063 Před 2 měsíci

    اللهم صل على سيدنا محمد وعلى سيدنا محمد اخوتي في الله اين فقه الدعوة وعلينا ان نتمسك بنهج الصالحين

  • @FiroseKhan-rz6zq
    @FiroseKhan-rz6zq Před 2 měsíci

    മടവൂര് റമദാനിൽ നോമ്പ് എടുക്കാതെ നടന്നതായും പല സന്ദർഭങ്ങളിലും നമസ്കരിക്കാതെ ഇരുന്ന തായും അദ്ദേഹത്തിൻറെ കറാമത്തുകൾ പറയുന്നുണ്ട് ഇത് ഏത് ശരീരത്തിൻറെ പിന്തുടർച്ചയാണ്

  • @abdulkaderc2286
    @abdulkaderc2286 Před 2 měsíci

    പകര എന്ന പകരം വയ്ക്കാനില്ലാത്ത അന്ധ വിശ്വാസിയുടെ പിന്നിൽ അണിനിരന്ന ചിന്തിക്കാത്ത മനുഷ്യർ. സി എമ്മിനെ ക്കുറിച്ചുള്ള അയാളുടെ തള്ളുകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അന്തം കേട്ടവർ

  • @saudabirk9429
    @saudabirk9429 Před 2 měsíci

    Aameen

  • @muhammadsahad7547
    @muhammadsahad7547 Před 2 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadsahad7547
    @muhammadsahad7547 Před 2 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ggyy5342
    @ggyy5342 Před 2 měsíci

    എടാ നയിക്കളൊ നിങ്ങൾ ക്കാരന്നും 50. സധ മാന്നവും സുണ്ണത്തൂജാ മഹത്തിൽ നിന്നും മുജാഹിദ്ദ് ആ സായം പിൻപറ്റുന്ന് ഇസ്ലാം മി

  • @seenath6296
    @seenath6296 Před 2 měsíci

  • @thagalv.k
    @thagalv.k Před 3 měsíci

    👍🏻👌🏻

  • @nichu1476
    @nichu1476 Před 3 měsíci

    കറാമത്ത് പറഞ്ഞോ? തള്ളാതിരുന്നാൽ മതി😂 ദജ്ജാലിൻ്റെ തട്ടിപ്പ് കാണുബോൾ വിശ്വസിക്കുന്നത് കാക്കാൻ്റെ മുന്നിലിരിക്കുന്നില്ലെ അവരായിരിക്കും എന്ത് Magic കണ്ടാലും വിശ്വസിക്കുന്നവർ അവരാണ്.

  • @nichu1476
    @nichu1476 Před 3 měsíci

    അള്ളാഹുവിനെ കുറിച്ച് സംസാരിക്കാൻ അറിയുല പ്രവാജകനെ കുറിച്ച് സംസാരിക്കാൻ അറിയില്ല. ഒരു ചീ m മാത്രം

  • @kungumuhammad5819
    @kungumuhammad5819 Před 3 měsíci

    ഉസ്താദ് ദീനിന്റെ കിരീടമാണ്

  • @kungumuhammad5819
    @kungumuhammad5819 Před 3 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @noushadnoushad5231
    @noushadnoushad5231 Před 3 měsíci

    തേൻ മോല്യാരുപ്പാപ്പ ഏറ്റവും വലിയ മഹാനാണ് പറഞ്ഞു തീർക്കാനാകുമോ ആ മദ്ഹുകൾ

  • @phoenixvideos2
    @phoenixvideos2 Před 3 měsíci

    ❤❤❤

  • @phoenixvideos2
    @phoenixvideos2 Před 3 měsíci

    ശഅറ് മുബാറക് വിവാദമാണ് ജാലി വാല വഴി ഖസ്റജിക് കിട്ടിയതാണങ്കിൽ ശരിയല്ല ഖസ്റജിയുടെ ഭാപ്പ എഴുതിയ ആസാർ ഗ്രന്ഥത്തിൽ ലോകത്തെ മിക്ക ആസാറും എഴുതി തൻ്റെ മകൻ്റെ കയ്യിൽ ഉണ്ടെങ്കിൽ അതും സ്ഥാനം പിടിക്കുമായിരുന്നു EK വിഭാഗം പോയപ്പോൾ അവർക്കും ജാലി വാല കൊടുത്തു കത്തിച്ചു പരീക്ഷിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചു പക്ഷേ കത്തിച്ചു എന്നാണ് അറിവ് നമ്മുടെ ജോൺസൺ മാവുങ്കൽ എന്ന വ്യാജ പുരാവസ്തു മുതലാളിയുടെ ബോംബ version ആണ് ജാലി വാല ശഅറ് ഉള്ളത് 1 കാശ്മിർ (ഹസ്രത്ത് ബാൽ പള്ളി) 2 ഹൈദരബാദ് (നൈസാം മക്ക പള്ളി ) നേരിൽ കണ്ടു 3 വെല്ലൂർ ബാഖിയാത്ത് ഇതെല്ലാം സത്യസന്ധരുടെ സനദിൽ വന്നതാണ് നബിയുടെ മേൽ കളവ് ആരോപിച്ചവൻ നശിക്കും അതിനാൽ ഖസ്റജി ശഅറ് വിശ്വസനീയമല്ല ❤

  • @Lizodark4657
    @Lizodark4657 Před 3 měsíci

    ❤❤❤

  • @jamalmushin2768
    @jamalmushin2768 Před 3 měsíci

    ഈ ഉമ്മത്തിന്റെ ശാപമാണ് ഇവൻ. അല്ലാഹുവിന് ഒരു വിലയും കൽപിക്കാത്ത ഇവൻ റസൂലിന്റെ ശത്രുവാണ്

  • @rhythmoflife3030
    @rhythmoflife3030 Před 3 měsíci

    Aameen

  • @naseefzvlog2357
    @naseefzvlog2357 Před 3 měsíci

    فأنا كقتدر في خلقه ومطاع انت الوكيل له يا محيي الدين17:56

  • @basheernibras4563
    @basheernibras4563 Před 3 měsíci

    ഖുതുബിയ്യത്ത് അറബി ഭാഷയും വ്യാകരണവും വിശദീകരണവും മറ്റു പണ്ഡിതരിൽ നിന്നും ശൈഖീ വ ഉസ്താദി പകര ഉസ്താദ് വിത്യസ്തരാണ്

  • @basheernibras4563
    @basheernibras4563 Před 3 měsíci

    വളരെ പഠനാർഹമായ ക്ലാസ്സുകൾ പുതുമയാർന്ന ഖുതുബിയ്യത്ത് ക്ലാസ്സ്

  • @basheernibras4563
    @basheernibras4563 Před 3 měsíci

    സൗദി അറേബ്യയിൽ നിന്നും ബഷീർ സഖാഫി ബീമാപള്ളി സുന്ദരമായ ക്ലാസ്സുകൾ

  • @basheernibras4563
    @basheernibras4563 Před 3 měsíci

    മാഷാ അള്ളാ

  • @basheernibras4563
    @basheernibras4563 Před 3 měsíci

    ശൈഖീ വ ഉസ്താദി പകര ഉസ്താദിൻ്റെ പഠനാർഹമായ സുന്ദരമായ ക്ലാസ്സ്

  • @basheernibras4563
    @basheernibras4563 Před 3 měsíci

    Marsha allah

  • @phoenixvideos2
    @phoenixvideos2 Před 3 měsíci

    ❤❤❤❤❤❤❤❤❤

  • @phoenixvideos2
    @phoenixvideos2 Před 3 měsíci

    തറക്കണ്ടി പാമ്പ് കടിച്ചു മരിച്ചു എന്ന് വായിച്ചു അതിനു ഉത്തരം ഇവിടെ കിട്ടി ഇത് പകര ഉസ്താദ് നോട് ചെറിയ ഉസ്താദ് പറഞ്ഞു അതോ ശിറിയ ഉസ്താദ് എന്നാണോ പറഞ്ഞത് വ്യക്തമായില്ല ❤

  • @shaduliparambil665
    @shaduliparambil665 Před 3 měsíci

  • @phoenixvideos2
    @phoenixvideos2 Před 4 měsíci

    26.40 ma abar kochiyumayi bandapettathalla Kayalpattanatheyanu .uddesikkunnath ennu vayichittundu

  • @sirajudheenb5341
    @sirajudheenb5341 Před 4 měsíci

    ❤❤

  • @ahmedRifayi7247
    @ahmedRifayi7247 Před 4 měsíci

    പിന്നെ പേരോട് ഉസ്താദ് എന്താ ഇപ്പൊ ഒക്കെ മാറ്റി പറയുന്നേ.. പണ്ട് മുതലേ എല്ലാരും പറയുന്നതല്ലേ മുത്ത് നബിയെ കാണാം എന്നത്.. അങ്ങനെ എത്ര പേർ കണ്ടു... ഫാറൂഖ് നഈമി ഉസ്താദിന്റെ ഒക്കെ വഅള് ഒക്കെ മുത്ത് നബിയെ കുറിച്ച് അവിടുത്തെ കാണാനും സ്നേഹിക്കാനും അല്ലേ പഠിപ്പിച്ചത്... സാധരണക്കാരുടെ വിശ്വാസം നഷ്ടപെടുത്തുകയല്ലേ ഇപ്പൊ പേരോട് ഉസ്താദ് ചെയ്യുന്നത്... ഒന്നും പഠിക്കാത്ത സ്വഹാബി അല്ലാത്ത ഒരു കാഫിർ ആയിരുന്ന മനുഷ്യൻ മുത്ത് നബിയെ കണ്ട ചരിത്രം മഖൂസ് മൗലിദിൽ എപ്പോഴും ഒതാറുള്ളത്...