Through The Circuits
Through The Circuits
  • 188
  • 525 149

Video

ഇതൊന്നും അറിയാതെ MCB മേടിക്കരുതേ ..!! | All About MCB | Through the Circuits .
zhlédnutí 217Před 4 měsíci
ഇതൊന്നും അറിയാതെ MCB മേടിക്കരുതേ ..!! | All About MCB | Through the Circuits .
Phase Sequence Relay യെ പരിജയപ്പെടാം | All about phase sequence relay in malayalam | Through the cir
zhlédnutí 1KPřed rokem
Phase Sequence Relay യെ പരിജയപ്പെടാം | All about phase sequence relay in malayalam | Through the cir
What happens if 3 phase motor losses ONE phase ? | Single phasing reasons and effects on motor.
zhlédnutí 1,8KPřed rokem
What happens if 3 phase motor losses ONE phase ? | Single phasing reasons and effects on motor.
AC Motor or DC motor ? ഇനി ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം !! | Difference between AC motor & DC Motor
zhlédnutí 820Před rokem
AC Motor or DC motor ? ഇനി ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം !! | Difference between AC motor & DC Motor
Shaded pole motor Explained | Working Animation of Shaded Pole Motor | Though the circuits
zhlédnutí 1,8KPřed rokem
Shaded pole motor Explained | Working Animation of Shaded Pole Motor | Though the circuits
Permanent Capacitor Motor Working !! | All about Capacitor start Capacitor run induction motor
zhlédnutí 771Před rokem
Permanent Capacitor Motor Working !! | All about Capacitor start Capacitor run induction motor
Motor ന്റെ Name plate വായിക്കാൻ പഠിക്കാം.| How to read motor name plate | Through the circuits
zhlédnutí 835Před rokem
Motor ന്റെ Name plate വായിക്കാൻ പഠിക്കാം.| How to read motor name plate | Through the circuits
Capacitor start Induction Run Motor explained | construction | Working in malayalam| capacitor motor
zhlédnutí 2,4KPřed rokem
Capacitor start Induction Run Motor explained | construction | Working in malayalam| capacitor motor
Split phase Induction Motor | Resistance start induction motor | Working of split phase motor
zhlédnutí 631Před rokem
Split phase Induction Motor | Resistance start induction motor | Working of split phase motor
Single phase Motors ന്റെ classification ഒന്ന് നോക്കിയാലോ | Classification of single phase motors
zhlédnutí 457Před rokem
Single phase Motors ന്റെ classification ഒന്ന് നോക്കിയാലോ | Classification of single phase motors
MCB എങ്ങിനെ ശെരിയായി Select ചെയ്യാം ..!! | What is types of MCBs | How to Select MCBs correctly !!
zhlédnutí 8KPřed rokem
MCB എങ്ങിനെ ശെരിയായി Select ചെയ്യാം ..!! | What is types of MCBs | How to Select MCBs correctly !!
MOTOR Star ആണോ Delta ആണോ ? എങ്ങിനെ എളുപ്പത്തിൽ മനസിലാക്കാം | Is this Motor star or delta ?
zhlédnutí 1,4KPřed rokem
MOTOR Star ആണോ Delta ആണോ ? എങ്ങിനെ എളുപ്പത്തിൽ മനസിലാക്കാം | Is this Motor star or delta ?
Junior Technical Assistant | Cochin shipyard 2022 | JTA | Previous question paper explained
zhlédnutí 553Před rokem
Junior Technical Assistant | Cochin shipyard 2022 | JTA | Previous question paper explained
Alternators MCQs | Top MCQ Series | detailed explanation in Malayalam | Through The Circuits
zhlédnutí 258Před rokem
Alternators MCQs | Top MCQ Series | detailed explanation in Malayalam | Through The Circuits
Capacitors MCQs | Top MCQ Series | detailed explanation in Malayalam | Through The Circuits
zhlédnutí 470Před rokem
Capacitors MCQs | Top MCQ Series | detailed explanation in Malayalam | Through The Circuits
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-3 |Through the circuits
zhlédnutí 200Před rokem
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-3 |Through the circuits
Heavy Drudger spotted at Kochi !!!! Muddy Water Discharge | Free time videos
zhlédnutí 101Před rokem
Heavy Drudger spotted at Kochi !!!! Muddy Water Discharge | Free time videos
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-2 |Through the circuits
zhlédnutí 287Před rokem
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-2 |Through the circuits
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-1 |Through the circuits
zhlédnutí 314Před rokem
Transformer MCQs | Top MCQ series | Detailed explanation in malayalam | Part-1 |Through the circuits
CAPACITORS നെ പരിജയപ്പെടാം | Basic of CAPACITORS | CAPACITORS Working Malayalam|Through the circuits
zhlédnutí 7KPřed 2 lety
CAPACITORS നെ പരിജയപ്പെടാം | Basic of CAPACITORS | CAPACITORS Working Malayalam|Through the circuits
INDUCTOR ന്റെ ഈ Properties നെ പരിചയപ്പെടാം | Properties of Inductor explained | Through the circuits
zhlédnutí 578Před 2 lety
INDUCTOR ന്റെ ഈ Properties നെ പരിചയപ്പെടാം | Properties of Inductor explained | Through the circuits
INDUCTOR നെ പരിചയപ്പെടാം | Basics of INDUCTORS | INDUCTORS explained | Through the Circuits
zhlédnutí 2,6KPřed 2 lety
INDUCTOR നെ പരിചയപ്പെടാം | Basics of INDUCTORS | INDUCTORS explained | Through the Circuits
SOLVED PROBLEMS IN STAR DELTA TRANSFORMATION |Star delta conversion ഉപയോഗിച്ച് എങ്ങിനെ Solve ചെയ്യാം
zhlédnutí 1,6KPřed 2 lety
SOLVED PROBLEMS IN STAR DELTA TRANSFORMATION |Star delta conversion ഉപയോഗിച്ച് എങ്ങിനെ Solve ചെയ്യാം
STAR-DELTA Conversion | STAR നെ എങ്ങിനെ DELTA യിലേക്ക് മാറ്റാം | Explained in malayalam |
zhlédnutí 10KPřed 2 lety
STAR-DELTA Conversion | STAR നെ എങ്ങിനെ DELTA യിലേക്ക് മാറ്റാം | Explained in malayalam |
എങ്ങനെ Solve ചെയ്യും ? How to solve this type of Circuits ? Equivalent resistance |Network Analysis
zhlédnutí 718Před 2 lety
എങ്ങനെ Solve ചെയ്യും ? How to solve this type of Circuits ? Equivalent resistance |Network Analysis
Equivalent Resistance എങ്ങിനെ കണ്ടുപിടിക്കാം ? | Equivalent Resistance of complex circuits !!
zhlédnutí 4,9KPřed 2 lety
Equivalent Resistance എങ്ങിനെ കണ്ടുപിടിക്കാം ? | Equivalent Resistance of complex circuits !!
StairCase wiring Animation !! . simple explanation of staircase wiring through animation
zhlédnutí 408Před 2 lety
StairCase wiring Animation !! . simple explanation of staircase wiring through animation
Dependent and Independent Source.എന്താണ് Dependent and Independent Sources|Classification of sources
zhlédnutí 412Před 2 lety
Dependent and Independent Source.എന്താണ് Dependent and Independent Sources|Classification of sources
Source Transformation | എന്താണ് Source transformation | Source transformation Explained
zhlédnutí 543Před 2 lety
Source Transformation | എന്താണ് Source transformation | Source transformation Explained

Komentáře

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 2 hodinami

    താങ്കളുടെ വീഡിയോസ് മിക്കവാറും ഞാൻ കാണാറുണ്ട്, അവയെല്ലാം തന്നെ വളരെയേറെ അറിവുകൾ പകർന്നു തരുന്നവയുമാണ്. താങ്ക്യൂ സൊ മച്ച് 🥰👍❤️

  • @sahilaleaves4386
    @sahilaleaves4386 Před 19 hodinami

    MCQ discussion is very useful

  • @anoopmmalaparambil2073

    Nice video 👍

  • @praveencellcom
    @praveencellcom Před 11 dny

    Could u give your number

  • @vkk3292
    @vkk3292 Před 16 dny

    Thanks..Good explanation.

  • @yoosafyoosaf2343
    @yoosafyoosaf2343 Před 16 dny

    Star delta parayendiyirunnu so no complete and not v good ,but ok Good

  • @mubasheerthayyil3157
    @mubasheerthayyil3157 Před 18 dny

    വ്യത്യാസ്ഥമായിട്ടുള്ള അറിവ് ഒരു വിധം ആർക്കും അറിയാതിരിക്കാണ് സാധ്യത suuuper bro 👍👍👍👍👍

  • @ARUNGK
    @ARUNGK Před 21 dnem

    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB / MCCB ഉപയോഗിക്കണം ????........

    • @ThroughTheCircuits
      @ThroughTheCircuits Před 15 dny

      MCB മതിയാവും.. 32 തന്നെ വെക്കാം

  • @sonysebastine4938
    @sonysebastine4938 Před 25 dny

    Chettan shipyardil ullathano?

  • @user-sv3pk5sv7u
    @user-sv3pk5sv7u Před měsícem

    ഒരു 3 phase motor star ൽ ആണോ delta യിൽ ആണോ stardelta യിൽ ആണോ connect ചെയ്യേണ്ടത് എന്നു എങ്ങനെ അറിയാൻ പറ്റും. ഒന്നു പറഞ്ഞു തരുമോ

    • @ThroughTheCircuits
      @ThroughTheCircuits Před 7 dny

      എന്ത് application നു ആണ് ഉപയോഗിക്കുന്നത്.... Frequent starting വരുന്നില്ലെങ്കിൽ star connection ആകും better

  • @user-sv3pk5sv7u
    @user-sv3pk5sv7u Před měsícem

    Whatsapp number തരുമോ ഒരു doubt ചോദിക്കാൻ വേണ്ടി ആണ്

  • @Harikrishnan-ic8wo
    @Harikrishnan-ic8wo Před měsícem

    Good and excellent explanation 👌

  • @jeswin501
    @jeswin501 Před měsícem

    Well Explained 🤝

  • @sanikacv9584
    @sanikacv9584 Před měsícem

    👍👍

  • @abdurahimankuttyark3864
    @abdurahimankuttyark3864 Před měsícem

    ഇത് ഇതിലും ക്ലിയറായി വിവരിക്കാൻ പറ്റും അത്കൊണ്ടുപോയി വളെരെ കൺഫ്യൂസനാക്കി വിവരിച്ചതിന് നന്ദി.

  • @joshuavarghese4305
    @joshuavarghese4305 Před měsícem

    Earth ന്യൂട്രൽ 6വേറെ ആണ് പ്രശ്നം ഉണ്ടോ

  • @user-vy5vt2tg2f
    @user-vy5vt2tg2f Před měsícem

    Oru mcb നിന്ന് എത്ര circute maximam എടുകാം ഒരു പവർ ഫേസ് db നിന്ന് എടുക്കണം ആയിരുന്നു അതിനു face mathram വലിച്ചിട്ടു circute ulla nutral earth എടുത്താൽ മതിയോ അതോ separate kond പോകണം ഓ

    • @ThroughTheCircuits
      @ThroughTheCircuits Před 24 dny

      MCB capacity nokkanm.. Pinne separate aakkan pattumengil athanu nallath. Neutral also separate edukkunnathanu better. Oru circuit nu oru neutral.

  • @syamkumarks9845
    @syamkumarks9845 Před 2 měsíci

    Good video 📹

  • @syamkumarks9845
    @syamkumarks9845 Před 2 měsíci

    Good video 🎉🎉

  • @anshadanu-pf7gf
    @anshadanu-pf7gf Před 2 měsíci

    ചേട്ടാ stablizer നെ കുറിച്ച് ഒരു വീഡിയോ ചെയൂ plzzz

  • @aneeshgregorygregorymariya9450

    5 hp 3 phase മോട്ടോർ ഒരു മണിക്കൂർ എത്ര കറന്റ്‌ ആകും

    • @ThroughTheCircuits
      @ThroughTheCircuits Před 7 dny

      മണിക്കൂർ ആണേൽ എത്ര unit ആകും എന്നാണ് ചോദിക്കുക. Cuurent in seconds ആണ് bro

  • @abin6829
    @abin6829 Před 2 měsíci

    Simple video

  • @lorancedthekkoodan
    @lorancedthekkoodan Před 2 měsíci

    In our home the power factor is. 652 to. 78.how we can correct it

    • @ThroughTheCircuits
      @ThroughTheCircuits Před měsícem

      Normally, we dont pay according to PF in domestic connection

  • @afsal_aisha2010
    @afsal_aisha2010 Před 2 měsíci

    Thankyouuuuh..❤

  • @unnitv9197
    @unnitv9197 Před 2 měsíci

    👍

  • @sathyamparanjalbyshameer7296

    നല്ല അവതരണം. സിംപിൾ ആയി. എല്ലാം മനസ്സിലായി

  • @Jithinkenshin
    @Jithinkenshin Před 2 měsíci

    Thanks ❤

  • @sudhirv.p1556
    @sudhirv.p1556 Před 2 měsíci

    earth to neutral 240v 3 phase entha karanam

  • @reswinrichu3841
    @reswinrichu3841 Před 2 měsíci

    Thank you sir❤

  • @skpulikkal4343
    @skpulikkal4343 Před 2 měsíci

    ഒരു Ton Ac 12000 BTU താപം വലിച്ചെടുക്കും എന്നു മനസ്സിലായി. ഇതിന് എത്ര സമയം എടുക്കും?.

  • @SarathKsd-sl2wt
    @SarathKsd-sl2wt Před 3 měsíci

    1ton AC വെക്കാൻ എത്ര mm square wire വലിക്കണം

    • @skpulikkal4343
      @skpulikkal4343 Před 2 měsíci

      അത് എത്ര ദൂരം ഉണ്ടെന്നുള്ളത് കണക്കാക്കിയെ പറയാൻ പറ്റൂ... 3 മീറ്റർ വരെ 1.5 മതിയാകും

    • @rajuvarghers9227
      @rajuvarghers9227 Před 2 měsíci

      2.5 mm

  • @muhammedsafire4870
    @muhammedsafire4870 Před 3 měsíci

    100uf 10v smd pakaram 100uf 16v polarized use cheyyan pattumo?

  • @user-wb3dv6hg5y
    @user-wb3dv6hg5y Před 3 měsíci

    Thanks for the information

  • @lyjithkalikkodan300
    @lyjithkalikkodan300 Před 3 měsíci

    Nicely explained.. 🎉

  • @ummarperuma4070
    @ummarperuma4070 Před 3 měsíci

    Thenga kula

  • @SuperSoorajs
    @SuperSoorajs Před 3 měsíci

    മറ്റുള്ള വീഡിയോ കണ്ടു confusion ആയതാ,ഇതിൽ നന്നായി clear ആയി explain ചെയ്തു❤❤

  • @sharafupalayi1756
    @sharafupalayi1756 Před 3 měsíci

    Mcb യുടെയും Rccb യുടെയും ധർമം ഒരുമിച്ചു ചെയ്യുന്ന Rcbo ഉപയോഗിക്കുക. (Mcb യിൽ മിന്നലിനെതിരെയുള്ള പ്രൊട്ടക്ഷൻ ലഭിക്കുകയില്ല. Rccb യിൽ ലഭിക്കും. Rcbo യിൽ ഇത് രണ്ടും ഒരുമിച്ച് ലഭിക്കും.)

  • @jaisonjoseph3130
    @jaisonjoseph3130 Před 3 měsíci

    ഇതിലേ. 3 X 400x1.😢 ഈ 400എവിടെ നിന്ന് വന്നു?😮

    • @ThroughTheCircuits
      @ThroughTheCircuits Před 3 měsíci

      400 voltage round off cheyth എടുത്തതാണ് ബ്രോ

  • @evmohanan2658
    @evmohanan2658 Před 4 měsíci

    Please your umber

  • @anziyanazeer623
    @anziyanazeer623 Před 4 měsíci

    What happen when inductor is supply with squre wave

  • @firozs5342
    @firozs5342 Před 4 měsíci

    Very well explained bro

  • @TDZSAFU
    @TDZSAFU Před 4 měsíci

    Oru phase 200 alle 220 allallo

  • @rameezkhan7857
    @rameezkhan7857 Před 4 měsíci

    👍👍👍👍👍

  • @faisaltp4628
    @faisaltp4628 Před 4 měsíci

    പറഞ്ഞതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടോ😊

  • @haridaspanangad2830
    @haridaspanangad2830 Před 4 měsíci

    ഞാൻ ഒരു കർഷകൻ ആണ്. എനിക്ക് നാല് ഏക്കർ പറമ്പിൽ നനക്കുന്നതിനു രണ്ട് കുഴൽ കിണർ ഉണ്ട്. ഇതിൽ ഒരു അഞ്ച് h p മോട്ടോർ ഒരു മൂന്ന് hp മോട്ടോർ എന്നിവ ഉണ്ട് kseb യുടെ കാർഷിക കണക്ഷൻ ആണ്. ഇപ്പോൾ ഒരു സമയം ഒരു മോട്ടോർ പ്രവർത്തിപ്പിക്കുന്നു. അത് ഓഫ്‌ ചെയ്ത് അടുത്ത മോട്ടോർ പ്രവർത്തിപ്പിക്കുന്നു. ഒരു കണക്ഷൻ മാത്രം ഉള്ളൂ. ഇതിൽ രണ്ട് മോട്ടോറും ഒരുമിച് പ്രവർത്തിപ്പിക്കാൻ പറ്റുമോ.

    • @ThroughTheCircuits
      @ThroughTheCircuits Před 4 měsíci

      സാധിക്കുമല്ലോ... നല്ല ഒരു electrician നെ കൊണ്ട് wiring ചെയ്യിക്കണം. KSEB യുടെ ഭാഗത്ത് നിന്നും രണ്ട് മോട്ടോർ ഉം ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല എന്ന് വല്ലതും ഉണ്ടോ എന്ന് അറിയില്ല. അല്ലാത്ത പക്ഷം ഉപയോഗിക്കാം..

    • @haridaspanangad2830
      @haridaspanangad2830 Před 3 měsíci

      @@ThroughTheCircuits Thank you❤️

  • @ardunoid8641
    @ardunoid8641 Před 4 měsíci

    Its right but heat pumps are more efficient than 100% for a cooling power of 3300 watts the unit only consumes 1050 watts of electricity in the case of 1 ton 3 star non inverter unit.

  • @Top-One-Maker
    @Top-One-Maker Před 5 měsíci

    Good❤

  • @jinshadmk6163
    @jinshadmk6163 Před 5 měsíci

    Appo 3 phase il pf maintain cheyyan capacitor bank vakkinnatine logic entani

  • @Azeemmagix
    @Azeemmagix Před 5 měsíci

    Very useful for my neet preparation thanks ❤

  • @sajijoseph2792
    @sajijoseph2792 Před 5 měsíci

    ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ എന്തുകൊണ്ടാണ് പവർ ഫാക്ടർ എന്നൊരു സംഗതി ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ വന്നു എന്ന് ഒരാളും പറഞ്ഞു തന്നിട്ടില്ല നിങ്ങളും പറയുന്നില്ല നിങ്ങൾ ലീഡിങ് ലാഗിംഗ് എന്നൊക്കെ പറയുന്നുണ്ടല്ലോ എന്തിന്റെ ലീഡിങ്ങിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത് 1800 ലാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഇത്രയധികം വ്യത്യാസങ്ങൾ മൈക്കിൾ ഫാരഡയിലൂടെ വരുന്നത് ഒരു സുപ്രഭാതത്തിൽ അദ്ദേഹം എഴുന്നേറ്റ് കഞ്ഞികുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്നാൽ പവർ ഫാക്ടർ എന്ന ഭാഗം വെക്കാം എന്നുവച്ച് ഉണ്ടാക്കിയ ഒരു സംഗതിയല്ല അത്. ഇങ്ങനെയൊരു കൺസെപ്റ്റിലേക്ക് പവർ ഫാക്ടർ നിർവചിച്ച ആളുകൾക്ക് എങ്ങനെ വന്നു എന്നാണ് ശരിക്കും നിങ്ങൾ വീഡിയോയിൽ പറയേണ്ടിയിരുന്നത്.

    • @ThroughTheCircuits
      @ThroughTheCircuits Před 3 měsíci

      അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം bro ✌🏼️