Iam noble
Iam noble
  • 131
  • 440 814

Video

pureflemes ന്റെ max 90 ...cm ഇത് പൊളിക്കും
zhlédnutí 790Před 21 dnem
pureflames max 90 chimminey full review #chimney #kitchen #gas #automobile #damage #home #whirpool #gas #damage #interiordesign #bosch #oven #pure #pureflame
നിങ്ങൾ ഗ്യാസ്റ്റൗ കത്തിക്കുന്നത് ശരിയായാണോ..???.. / fake യൂറ്റൂബർക്കുള്ള മറുപടി
zhlédnutí 2,5KPřed 21 dnem
fake youtuber #chimney #automobile #damage #home #gas #gas #kitchen #kitchen #vlog #whirpool #interiordesign more details pls whatsaap 8089790559
നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണോ....? എങ്കിലിതൊന്ന് കാണൂ....
zhlédnutí 374Před 21 dnem
ആരും ഇതുവരെ ഇത് ചെയ്തിട്ടില്ല #chimney damage #home #kitchen #gas #automobile #bosch #oven warrenty
ജനലിൽ ചിമ്മിനി ചിലവ് കുറച്ച് simple ആയി ഇങ്ങനെ fitt ച്ചെയ്യാം
zhlédnutí 2,6KPřed měsícem
sipmle idea for window chimminey fitting #chimney #home #damage #kitchen #gas #kitchen #automobile #whirpool #bosch #oven #interiordesign #iamnoble more deatails pls whatsaap 8089790559
oven / microwave / otg ഇതിൽ ഏതാണ് നല്ലത് ..????
zhlédnutí 608Před 2 měsíci
oven / microwave / otg .....which is good ????? #chimney #whirpool #gas #bosch #damage #damage #iamnoble #dailyvlog #hafele #gas #elica #dailyvlog #oven #microwave #otg more deatails pls whatsaap me 8089790559
open കിച്ചണിൽ ഏത് ചിമ്മിനി വെക്കണം...?
zhlédnutí 1,2KPřed 2 měsíci
open kitchen chimminey problum ...explain video #chimney #whirpool #gas #damage #bosch #iamnoble #bosch #daily #dailyvlog #elica more details pls whatsaap 8089790559
kitchen ഇങ്ങനെ പണിത് നോക്കൂ....ഗുണം മെച്ചം..പൈസ ലാഭം
zhlédnutí 21KPřed 2 měsíci
importent kitchen making #kitchen #whirpool #chimney #home #damage #smartphone #iamnoble #interiordesign #gas #home #chimney more details pls whatsaap 8089790559
ഈ സ്റ്റൗ 110% കണ്ണുംപൂട്ടി വാങ്ങാം...വിലയും കുറവ്..ഗുണവും മെച്ചം
zhlédnutí 12KPřed 2 měsíci
0% maintenance gas cooktop #chimney #damage #gas #iamnoble #whirpool #whirpool #bosch #daily #dailyvlog #elica #hafele #blowhot more information pls whatsaap 8089790559
curve ചിമ്മിനികളുടെ രാജാവ് 👑 i smart chimminey
zhlédnutí 873Před 2 měsíci
curve ചിമ്മിനികളുടെ രാജാവ് 👑 i smart chimminey
വീഡിയോ കാണൂ ...വമ്പൻ സമ്മാനങ്ങൾ നേടൂ...
zhlédnutí 428Před 2 měsíci
biggest giveaway....every week.... #damage #gas #iamnoble #giveaway #whirpool #chimney #bosch #chimney #dailyvlog #hafele #elica more information whatsaap me 8089790559
ചിമ്മിനി വാങ്ങാൻ പോകുന്നവരും ..ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരും ഇത് കാണണം.....എനിക്കുവേണ്ടി കാണണ്ടാ..😀
zhlédnutí 818Před 2 měsíci
electric chimminey duct pipe end cap issue ...1 #damage #gas #iamnoble #whirpool #bosch #chimney #daily #dailyvlog #elica #hafele more details pls whatsaap 8089790559
FFD ഉള്ള ഹോബ് വാങ്ങാൻ പോവാണോ?? പണി വണ്ടിവിളിച്ച് വരും😀😃😄
zhlédnutí 3,4KPřed 3 měsíci
FFD HOB big complaint issues #daily #damage #gas #iamnoble #whirpool #bosch #chimney #hafele #elica more details pls whatsaap 8089790559
പറ്റിക്കാൻ വേണ്ടി ആണേലും ..ഇങ്ങനെയൊന്നും കാണിക്കരുത്😝😝😝
zhlédnutí 345Před 3 měsíci
premium knob for hafele #damage #iamnoble #bosch #daily #gas #chimney #whirpool #whirpool #hafele elica #dailyvlog
ചിമ്മിനിയും ഹോബും എന്ന സ്വപ്നം ഇനി എന്തിനു വേണ്ടന്നു വെക്കണം ? ആരും ഇതുവരെ തരാത്ത ഓഫർ🤩
zhlédnutí 1,9KPřed 4 měsíci
premium offer for chimminey and hob #damage #iamnoble #bosch #daily #chimney gas #hafele #dailyvlog #gas #whirpool #offer more details pls whatsaap 8089790559
ഇങ്ങനത്തെ ചിമ്മിനി വാങ്ങിയാൽ ഗ്ലാസ് പൊട്ടിതെറിക്കുമോ ????🙄 🤔
zhlédnutí 644Před 4 měsíci
ഇങ്ങനത്തെ ചിമ്മിനി വാങ്ങിയാൽ ഗ്ലാസ് പൊട്ടിതെറിക്കുമോ ????🙄 🤔
വീട് പണിയുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ വളരെ ന ല്ലതാണ്
zhlédnutí 1KPřed 4 měsíci
വീട് പണിയുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ വളരെ ന ല്ലതാണ്
ഈ ഗ്യാസ് ഹോബ് തികച്ചും free ആണ്.....ഡാമേജുകളിൽനിന്നും
zhlédnutí 1,5KPřed 4 měsíci
ഈ ഗ്യാസ് ഹോബ് തികച്ചും free ആണ്.....ഡാമേജുകളിൽനിന്നും
ഈ HOB വാങ്ങിയാൽ പണി കിട്ടുവോ?????എല്ലാ ബ്രാന്റിലും ഈ മോഡൽ ഉണ്ട്
zhlédnutí 990Před 5 měsíci
ഈ HOB വാങ്ങിയാൽ പണി കിട്ടുവോ?????എല്ലാ ബ്രാന്റിലും ഈ മോഡൽ ഉണ്ട്
A I ടെക്നൊളജി ഉള്ള ഏറ്റവും പുതിയ ചിമ്മിനിയും ഹോബും
zhlédnutí 623Před 5 měsíci
A I ടെക്നൊളജി ഉള്ള ഏറ്റവും പുതിയ ചിമ്മിനിയും ഹോബും
ഈ സ്റ്റൗ അത്രക്ക് നല്ലതാണോ ?? എന്താണ് ഇതിന് ഇത്രമാത്രം പിടിച്ചുവലി..🤔🤔
zhlédnutí 2,7KPřed 5 měsíci
ഈ സ്റ്റൗ അത്രക്ക് നല്ലതാണോ ?? എന്താണ് ഇതിന് ഇത്രമാത്രം പിടിച്ചുവലി..🤔🤔
Dish washer വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം
zhlédnutí 5KPřed 5 měsíci
Dish washer വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം
faber ന്റെ 4 കിടുക്കാച്ചി hobtop ഗ്യാസ് സ്റ്റൗകൾ😍😍😍
zhlédnutí 2,8KPřed 6 měsíci
faber ന്റെ 4 കിടുക്കാച്ചി hobtop ഗ്യാസ് സ്റ്റൗകൾ😍😍😍
ഉറപ്പായും കാണണം / വീട് വെച്ചിട്ട് വിദേശത്ത് പോകുന്നവർ
zhlédnutí 843Před 6 měsíci
ഉറപ്പായും കാണണം / വീട് വെച്ചിട്ട് വിദേശത്ത് പോകുന്നവർ
നിങ്ങടെ വീട്ടിലും ഇത് ച്ചെയ്തുനോക്ക്....സംഗതി പൊളിക്കും
zhlédnutí 1,3KPřed 6 měsíci
നിങ്ങടെ വീട്ടിലും ഇത് ച്ചെയ്തുനോക്ക്....സംഗതി പൊളിക്കും
2024 - best chimminey and hob / daily used hob top stove / high suction t shape chimminey
zhlédnutí 6KPřed 6 měsíci
2024 - best chimminey and hob / daily used hob top stove / high suction t shape chimminey
അടുപ്പ് കത്തിച്ചാൽ ചിമ്മിനി തനിയേ on ആകും🤩🤩 / ഇത്രയും പവർഫുൾ ആയ BLDC ചിമ്മിനി ഇതാദ്യമായിട്ടാ...
zhlédnutí 633Před 7 měsíci
അടുപ്പ് കത്തിച്ചാൽ ചിമ്മിനി തനിയേ on ആകും🤩🤩 / ഇത്രയും പവർഫുൾ ആയ BLDC ചിമ്മിനി ഇതാദ്യമായിട്ടാ...
slanting chimney / അറിയേണ്ടതെല്ലാം ഇതിലുണ്ട് /ഈ ചിമ്മിനി ഒരു ഒന്നൊന്നര ചിമ്മിനിയാ....😃
zhlédnutí 833Před 7 měsíci
slanting chimney / അറിയേണ്ടതെല്ലാം ഇതിലുണ്ട് /ഈ ചിമ്മിനി ഒരു ഒന്നൊന്നര ചിമ്മിനിയാ....😃
power bord ..tuch panel ..കേടായ ചിമ്മിനി 10 പൈസ ചിലവില്ലാതെ ഇനി നിങ്ങൾക്കും നന്നാക്കാം🤩🤩🤩
zhlédnutí 248Před 7 měsíci
power bord ..tuch panel ..കേടായ ചിമ്മിനി 10 പൈസ ചിലവില്ലാതെ ഇനി നിങ്ങൾക്കും നന്നാക്കാം🤩🤩🤩
faber - ന്റെ ഈ HOB പൊളിക്കും...😍😍
zhlédnutí 2,2KPřed 7 měsíci
faber - ന്റെ ഈ HOB പൊളിക്കും...😍😍

Komentáře

  • @sreekandannair1597
    @sreekandannair1597 Před 8 hodinami

    ചിമ്മിനി ഹോസ് ഇടാൻ ഹോൾ ചെയ്തിട്ട് ഇല്ല ഹോൾ കമ്പനി ചെയ്യുമോ

  • @panatkaruthedath
    @panatkaruthedath Před dnem

    Your background music is annoyingly loud.

  • @sunilkumararickattu1845

    Informative video sir❤ Your WhatsApp number and shop location and address please

  • @jeenp1655
    @jeenp1655 Před 7 dny

    Kuthina brand enganund?

  • @vijeeshcvals6848
    @vijeeshcvals6848 Před 8 dny

    good videos Thanks

  • @reshanan7188
    @reshanan7188 Před 8 dny

    Can we connect 6" hose to 5" hole already made in the wall?

  • @NoorbinaSiraj
    @NoorbinaSiraj Před 8 dny

    ഈ ഷോപ്പ് ന്റെ സ്ഥലം എവടെ

    • @iamnoble5275
      @iamnoble5275 Před 7 dny

      Kottayam All kerala sales and service avilable 8089790559

  • @Rahmath-eh8cx
    @Rahmath-eh8cx Před 8 dny

    ശബ്ദം കുറവാണ്

  • @gvaranam
    @gvaranam Před 9 dny

    1981- ൽ ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ ഏജൻസിയിൽ ഒരു പ്രീമിയം SS സ്റ്റൗവ് ഓട്ടോ ഇഗ്നീഷൻ സഹിതം ഉണ്ടായിരുന്നു. നൂറ്റമ്പത് രൂപ അധികം നൽകി അത് വാങ്ങിച്ചു. 43 വർഷങ്ങൾക്ക് ശേഷം ഇന്നും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

    • @iamnoble5275
      @iamnoble5275 Před 9 dny

      Old is gold😍 But ipolathe onnum vangumpol atrem pratheeksha vendaatto😝😝😝 Ente prayamundu chettante stove nu Ginnes record kittulo😍😍😍

  • @bushra4154
    @bushra4154 Před 9 dny

    ചേട്ടാ, ഡെയിലി യുസ് ന് പറ്റിയ അടുപ്പ് ഏതാണ്?.. Exos ഫാൻ ആണോ ചിമ്മിനി ആണോ നല്ലത്? വിറകടുപ്പ് ഉണ്ടാകുന്നില്ല കിച്ചൺ ല്. Hood hob ഒരു ആഗ്രഹമായിരുന്നു. But നമ്മളെ പോലെ സാധാരണക്കാർ ഇത് വെച്ചാൽ പണി കിട്ടോ... വീട് പണി നടക്കുന്നു. കിച്ചൺ size 330x420..oppun kichun ആണ്.. ഒരു കിച്ചൻ മാത്രം.... പ്ലീസ് റിപ്ലൈ

    • @iamnoble5275
      @iamnoble5275 Před 9 dny

      More details Pls whatsaap me...8089790559

  • @bijeshp3410
    @bijeshp3410 Před 9 dny

    Whatsapp number plse

  • @NoorbinaSiraj
    @NoorbinaSiraj Před 9 dny

    Chimmini illathe cheyyan pato ith pole ulla gas stove

  • @jay13031981
    @jay13031981 Před 10 dny

    😊

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    Elica, kaaf കൊള്ളാം ഇപ്പൊ

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    സെക്കന്റ്‌ ഒരു വർഷം varranty hob വേണമെങ്കിൽ 6000 തരാം

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    ബോഷ് vangaruthu

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    റിങ് മാത്രം കിട്ടും

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    പുറമെ ok

  • @mrsenmrsen1448
    @mrsenmrsen1448 Před 10 dny

    അടിയിൽ burner ഫിറ്റ്‌ ചെയ്തിരിക്കുന്നത് തകരത്തിൽ തകരം ദ്രവിച്ചു പോകും അതാണ് ഇതിന്റെ പോരായ്മ

  • @Mehfuzmanglore
    @Mehfuzmanglore Před 11 dny

    ഇദ്ദേഹം വാങ്ങിയ പ്രോഡക്റ്റ് ഒന്ന് മെൻഷൻ ചെയ്യുമോ 🎉

  • @user-ei5tl9gb2o
    @user-ei5tl9gb2o Před 14 dny

    nomper tharoo

  • @user-ei5tl9gb2o
    @user-ei5tl9gb2o Před 14 dny

    shop evideya

    • @iamnoble5275
      @iamnoble5275 Před 13 dny

      Kottayam Kerala tamilnadu karnataka Sales and service available

  • @msomasundaran6791
    @msomasundaran6791 Před 16 dny

    Thank u brother good

  • @mallumpk7074
    @mallumpk7074 Před 17 dny

    Hi, Hindware Gloria Plus burner കിട്ടുമോ

  • @shemisudeer7797
    @shemisudeer7797 Před 17 dny

    Thankyou sir

  • @shemisudeer7797
    @shemisudeer7797 Před 17 dny

    Thanks for clear explanation but Why bgm😮

  • @Albin_mathew_12
    @Albin_mathew_12 Před 21 dnem

    Hai Brother, My self Albin.I would like to know more about the chimney and Stow. If you don't mind, plz provide contact details. Thank you

  • @shemy3272
    @shemy3272 Před 21 dnem

    bro purelames hood and hob nallatyaano

    • @iamnoble5275
      @iamnoble5275 Před 20 dny

      Njangalude shopil selective aanu Athukondu njangalku no issue

  • @whitemediakunjimol7076

    ആരപ്പം അന്റെ അടുത്ത് വരുന്നത്.... ഒന്ന് പോടാ

  • @hackjack5200
    @hackjack5200 Před 22 dny

    Ithinte tapp fittings shrathikkano

  • @shaji7718
    @shaji7718 Před 23 dny

    ഒരു വീട്ടിലെ ആവശ്യമുള്ള എല്ലാ സാധനങ്ങളും ഇന്ന് ഓൺലൈനിൽ ലഭ്യമാകും. സർവീസ് തരുന്നുണ്ട് പിന്നെ ഡബിൾ വില കൊടുത്ത് നിങ്ങളുടെ അടുത്തുനിന്ന് എന്തിന് വാങ്ങണം ഓൺലൈനിലെ വിലയുമായി കമ്പയർ ചെയ്തു കൊണ്ട് വരരുതെന്ന് പറയാൻ ഒരു വീഡിയോ ചെയ്യേണ്ടിവന്നു. വരുന്നോരോടങ്ങ് ഡയറക്റ്റ് പറഞ്ഞാൽ പോരെ

    • @iamnoble5275
      @iamnoble5275 Před 23 dny

      തനിക്കുള്ള മറുപടി ഞാൻ വീഡിയോ ആയി ചെയ്യുന്നുണ്ട്.....ആരും കണ്ടില്ലങ്കിലും താൻ കാണണം തന്നേപോലുള്ളവർ അത് അർഹിക്കുന്നുണ്ട്....

  • @hafeefhpk433
    @hafeefhpk433 Před 24 dny

    Service shokam aanu,ente shopil und😅

    • @iamnoble5275
      @iamnoble5275 Před 23 dny

      ഓൾ കേരള ഞങ്ങൾ സ്വന്തമായി സർവീസ് കൊടുക്കുന്നു

  • @paulosejob5426
    @paulosejob5426 Před 25 dny

    Phone number pls...

  • @DHANAM550
    @DHANAM550 Před 27 dny

    ബ്രാൻഡിൽ കഥയുണ്ട്. ക്വാളിറ്റി കുറഞ്ഞ സാധനത്തിന്100 വർഷം വാറണ്ടി കിട്ടിയിട്ട് കാര്യമില്ല

  • @deepakn5433
    @deepakn5433 Před měsícem

    Shop name enthanu? at kottayam alle?

  • @Anupa73
    @Anupa73 Před měsícem

    Full brass n normal burner heat different anu. Time kooduthal edukkum cooking. Randum use cheythathu kondu difference ariyam

  • @MrABINJOE
    @MrABINJOE Před měsícem

    We are using Faber dishwasher (FFSD 6PR 12S Neo BK -12 plate setting) for the Past 2 .5 years. Excellent. Bought from Nathilath for 29500.

  • @sheejaunny5481
    @sheejaunny5481 Před měsícem

    Contact number

  • @sheejaunny5481
    @sheejaunny5481 Před měsícem

    Mobile number please

  • @amaldevms8180
    @amaldevms8180 Před měsícem

    Outer mathram kittullannu aru paranju

  • @davidlazer3112
    @davidlazer3112 Před měsícem

    നല്ല അറിവു്സൂപ്പർ

  • @SunilkumarMP-ui2hp
    @SunilkumarMP-ui2hp Před měsícem

    9

  • @ajeshndivakaran7787
    @ajeshndivakaran7787 Před měsícem

    എവിടെയാണ് കട കോട്ടയത്ത്

  • @ArhazHappy
    @ArhazHappy Před měsícem

    The worst hob ever, total waste of money, very bad experience with it

  • @vijaythamban3149
    @vijaythamban3149 Před měsícem

    Podi thtti thakarthu.. Pakshe informative video Crompton and hindware hob reliable aano?

  • @satya12793
    @satya12793 Před měsícem

    നോബിൾ സർ,,, Glen കമ്പനി നല്ലതാണോ

  • @satyam3330
    @satyam3330 Před měsícem

    ഒന്ന് കൊണ്ടറിയണൊ രണ്ടിൻ്റെ ബലാബലം..

  • @venugmenon4984
    @venugmenon4984 Před měsícem

    Faber ഞാൻ 22 വർഷം മുൻപ് ഉപയോഗിച്ചതാണ്‌, കുഴപ്പമില്ല...

  • @riyazismail2515
    @riyazismail2515 Před měsícem

    എനിക്ക് നല്ല ചിമ്മിനി,ഹോബ് വേണം കോൺടാക്ട് നമ്പർ tharumo

  • @manu.monster
    @manu.monster Před měsícem

    3 ബർണർ 13500. online 7499. 5 year വാറണ്ടി.

    • @iamnoble5275
      @iamnoble5275 Před měsícem

      Glass burner and mixingtube ..valve...frame 10 year warrenty with negotioble price 13 k mrp aanu Njangal ennalla oru shop kaarum mrp price il vilkaarilla Ini para online ano ithaano nallathu 🤫😏😏

    • @manu.monster
      @manu.monster Před měsícem

      @@iamnoble5275 5വർഷം വാറണ്ടി മതി അതുകഴിയുമ്പോൾ പോയാൽ പുതിയ മോഡൽ വാങ്ങാലോ (കാശു കൊടുത്തു നന്നാക്കിയാലും ഇത്രയും ആവില്ലല്ലോ )5 വർഷം 5500 ന്റെ പലിശ കൂടിയാലും ലാഭം അല്ലേ

    • @shafeeqshamsudheen4693
      @shafeeqshamsudheen4693 Před 26 dny

      ​@@iamnoble5275Rate for 3 burner