Church of God Pimpri, Pune
Church of God Pimpri, Pune
  • 89
  • 50 277

Video

Idari Veezhuvan ida tharalle nee yeshu nayaka - Christian Devotional Song - Prajapathi Yagam
zhlédnutí 1,3KPřed 3 lety
Idari Veezhuvan ida tharalle nee yeshu nayaka - Christian Devotional Song - Prajapathi Yagam
Pr. Lazer V Mathew - Tells the story of The Prodigal Son in a humorous way
zhlédnutí 29KPřed 3 lety
Pr. Lazer V Mathew - Tells the story of The Prodigal Son in a humorous way
Majesty - Here I am - By Delirious
zhlédnutí 25Před 3 lety
Majesty - Here I am - By Delirious
Yeshu tera naam sabse uncha hai
zhlédnutí 896Před 4 lety
Yeshu tera naam sabse uncha hai
Give Thanks with a Greatful Heart
zhlédnutí 121Před 4 lety
Give Thanks with a Greatful Heart
Mukti Dilaye Yeshu Naam Shanti Dilaye Yeshu Naam
zhlédnutí 109Před 4 lety
Mukti Dilaye Yeshu Naam Shanti Dilaye Yeshu Naam
CGI Pune District Youth Worship, Special Guest: Pr. Blesson Mathew, COG GOA - 28th June 2020
zhlédnutí 117Před 4 lety
CGI Pune District Youth Worship, Special Guest: Pr. Blesson Mathew, COG GOA - 28th June 2020
Pune Malayalam District YPE VBS June 2020
zhlédnutí 64Před 4 lety
Pune Malayalam District YPE VBS June 2020

Komentáře

  • @pushkaranpushkaran7911
    @pushkaranpushkaran7911 Před 4 měsíci

    Entveedumsthalavimvillkuvanbankladammaruvanprathikanam

  • @kjthomas2480
    @kjthomas2480 Před 5 měsíci

    Thank you pastor for the new Revelation. message

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf Před 10 měsíci

    അപ്പന്റെ സ്നേഹം... ഇതുപോലെ വർണ്ണിയ്ക്കാൻ ലാസർ അപ്പച്ചന് മാത്രമേ കഴിയു 💕💚💚

  • @moseskepha381
    @moseskepha381 Před rokem

    ❤❤Oh!! Praise,, Be To Jesus Christ 🎉❤

  • @user-og8ks7lb5r
    @user-og8ks7lb5r Před rokem

    ദൈവ ഭയവും താഴ്മയുമില്ലാതെ പരിഹാസ രൂപേണ വചനം പറയുന്ന സാമ്പശിവൻ.

  • @yehovayireh
    @yehovayireh Před 2 lety

    🔥🔥

  • @geejoseph6810
    @geejoseph6810 Před 2 lety

    Blessings 🙏

  • @anwarlaskar2965
    @anwarlaskar2965 Před 3 lety

    May Muslim se convert Christian ho Mari lea prartna kre jai jisu msih ki

  • @bennymarak5327
    @bennymarak5327 Před 3 lety

    Godblise you

  • @helpernumerology
    @helpernumerology Před 3 lety

    Wow

  • @helpernumerology
    @helpernumerology Před 3 lety

    Wow

  • @kunjoottyp1294
    @kunjoottyp1294 Před 3 lety

    Lllll

  • @afcmchurch4554
    @afcmchurch4554 Před 3 lety

    ஆமென்

  • @whiteandwhite545
    @whiteandwhite545 Před 3 lety

    പാസ്റ്ററേ ഇതിന് കോമഡിയെന്നേ പറയൂ സുവിശേഷം ഇതല്ല

    • @deenasam7076
      @deenasam7076 Před 2 lety

      Very true taking the word of God in comedy's industry so sorry for this message

  • @sabuthomas1064
    @sabuthomas1064 Před 3 lety

    Kasinuvendy chirikkuna mmmm

  • @infophile6814
    @infophile6814 Před 3 lety

    czcams.com/video/5CAiRlOMyEs/video.html

  • @holytrinity123
    @holytrinity123 Před 3 lety

    czcams.com/video/D3zWs9GA9-Ep/video.html

  • @sebastianmattathil3107

    PS: One of the Pontiffs* had once opined that he felt satan has entered the Church but did not know when. Had he, as an honest seeker of truth, probed the origin of RCC, he could very well have found that RCC was the brain-child of Satan, and he established it through the hands of the emperor it to use it as a backdoor entry into the Apostolic Church and destroy it from within. He could also could have clearly found that first pontiff of RCC was appointed by the Roman emperor who established RCC and not through succession from Peter/Apostles. This practice continued till the pontiff evicted the emperor and made himself the emperor by betrayal. He also could have found that the dynasty of popes was not a natural succession from the Apostles; that Peter was never anointed as pope by Jesus; that there is only one anointed one of God, i.e. Jesus Christ alone; that Peter was never the bishop of Rome; that all the claims of RCC regarding its divinity and authority are self-assumed ones and not factually founded in scriptures; that RCC is not a part of Scriptures, unlike the Apostolic Church; that Catholicism and Christianity are practicing or cherishing opposite ideals; that the ideals of RCC are totally contradictory to the mandates of Jesus Christ and Gospel Truth; etc. Any discerning person/Christian can find that RCC is the snare of Satan and a necessary evil, the evil tree Jesus has narrated in His parables.

  • @jesustrustex-christian891

    G-1, ബൈബിളിനെ പറ്റി നിങ്ങൾ എന്താണ് മനസ്സിലാക്കിയിട്ടുള്ളത് ആ ഒന്ന് അധ്യായം സൂര്യൻ എങ്ങനെ ഉണ്ടാക്കിയതെന്ന് വായിച്ചാൽ മനസ്സിലാകുന്നതാണ് . അവരുടെ മുമ്പിൽ അന്നാണ് വരെയുള്ള പ്രകൃതി ശക്തികളായ സൂര്യനും ചന്ദ്രനും എല്ലാം എഴുതി പക്ഷേ എത്ര ഗ്രഹങ്ങൾ ഉണ്ടെന്നോ ആ പൊട്ടന്മാർക്ക് അറിയില്ലായിരുന്നു . കേന്ദ്രം ഭൂമിയായിരുന്നു. 2, "ഒരു പഴം കഴിച്ചതാണ് ഏദൻതോട്ടത്തിലെ പ്രശ്നം? അതിനുവേണ്ടിയാണ് ഒരു ബൈബിൾ വന്ന ഒരു വലിയ ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നത്? (ഉല്പത്തി 3:22) " അനന്തരം അവിടുന്ന് പറഞ്ഞു മനുഷ്യൻ ഇതാ നന്മയും തിന്മയും അറിഞ്ഞു നന്മയും തിന്മയും അറിഞ്ഞു നമ്മിൽ ഒരുവനെപ്പോലെ ആയിരിക്കുന്നു . ഇനി അവൻ കൈ നീട്ടി ജീവന്റെ വൃക്ഷത്തിൽ നിന്നുകൂടി പറിച്ചു തിന്നു അമർത്യൻ ആകാൻ ഇടയാകരുത് കർത്താവ് അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി" നന്മ തിന്മ നിറഞ്ഞ ഫലം ഭക്ഷിക്കുകആണെങ്കിൽ മനുഷ്യർ നമ്മളെ പോലെ ( ദൈവത്തെ പോലെ) ആകും അസൂയയുള്ള/ കരുണാമയനായ ദൈവം അവരെ ഏതൻ തോട്ടത്തിൽ നിന്ന് അവരെ പുറത്താക്കി പോരാഞ്ഞിട്ട് ആ സ്ത്രീക്ക് ശിക്ഷിക്കുന്ന ദൈവം. നീ പുരുഷന്റെ താഴെയായിരിക്കും (Equalty ഇല്ല )സ്ത്രീവിരുദ്ധ (മറ്റുള്ള മതങ്ങളിൽ ഇതുപോലെ പുരുഷ മേധാവിത്വം ) ഇതൊരു ചീട്ടുകൊട്ടാരം ആണ് ആദ്യത്തേതിൽ ഒന്ന് തെറ്റിയാൽ മതി. നമ്മുടെ വിശ്വാസം തെറ്റു വീഴാൻ. 3, ആദ്യഘട്ടത്തിൽ ആദ്യത്തെയും ഹവ്വയെയും സൃഷ്ടിച്ച് ദൈവം അവർക്ക് രണ്ട് ആൺമക്കൾ പിറന്നു. അതിലെ ഒരാളെ മറ്റൊരാൾ കൊന്നു. അടുത്ത തലമുറ എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ ഉത്തരമില്ല. Wife എവിടുന്നു കിട്ടി?? 4, സോദോം-ഗോമോറയും എന്താണ് പഠിപ്പിക്കുന്നത്??, xxx film കാണുകയാണ് better. 5, പിതാക്കന്മാരുടെ അബ്രഹാം - ബഹുഭാര്യത്വം ( മുഴുവൻ ദാസി മാരാണ് 20/25....???) 6, നോഹയുടെ പേടകം- ഒരു കപ്പലിനെ വലിപ്പം പോലും ഇല്ലാത്ത ഒരു പേടകത്തിൽ ലോകത്തിലെ മുഴുവൻ ജന്തുക്കളെയും സസ്യ മൃഗാദികളെ യും കയറ്റി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ നമ്മൾ കാർട്ടൂൺ ഒന്നല്ലല്ലോ കാണുന്നത്. 7, ദാവീദിന് മക്കൾ എത്ര? ( ദൈവത്തിന്റെ ഹൃദയത്തിന് അനുയോജ്യമായ മനുഷ്യനെ കണ്ടെത്തിയത് ആണല്ലോ ദാവീദിനെ). 2 സാമുവേല് 8:23 ദാവീദിനെ വീര യോദ്ധാക്കൾ എന്ന അധ്യായത്തിൽ -""ഒരാൾ ഒന്നിച്ച് 800 പേരെ കുത്തിക്കൊന്നു ""എങ്ങനെ സാധിക്കുന്നു?. ഇതെന്താ ബാലരമ ആണോ. മറ്റൊരുതരത്തിൽ ഒരു കുട്ടിക്ക് പോളിയോ വാക്സിൻ എങ്ങനെ കൊടുക്കുന്നത് അതുപോലെതന്നെ ഘട്ടംഘട്ടമായി പാപി ആക്കുന്നു. ജന്മപാപം. അത് കഴിഞ്ഞു കുമ്പസാരത്തിലൂടെ License ലഭിക്കും. അപ്പോൾ വീണ്ടും പാപം ചെയ്യാം. 9300 ലക്ഷം കോടി ആസ്തിയുള്ള Charuch ആക്ട് നെ പേടിക്കുന്നതെന്തിന്?? ഹിന്ദു മതങ്ങളിലെ പോലെ പുരോഹിതന് ശമ്പളം കൊടുക്കുന്നത് Board members ആണ്. അച്ഛന്മാർക്കും ആ നിർദേശം പറ്റില്ലല്ലോ ആർക്കും കയ്യിട്ടുവാരാൻ പറ്റില്ല. അല്ലെങ്കിലും വിശ്വാസികളുടെ സോസ്ത്ര കാഴ്ചകൾ മുഴുവനും കോടതികളിൽ അച്ഛൻമാർ ചെയ്യുന്ന കേസുകൾക്ക് വക്കീൽ ഫീസായി കൊടുക്കുകയാണ്ല്ലോ!!! പണ്ടും വൈദികർക്ക് ഒന്നും ബാധകമല്ലല്ലോ. നന്മ നിറഞ്ഞ മറിയ എന്ന പ്രാർത്ഥനയിൽ അവസാനം എന്താണ് ചൊല്ലുന്നത് "പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" നമ്മൾ പാപിയാണ് എന്നുള്ള പാപബോധം നമ്മിൽ നിലനിൽക്കുന്നു .(അടിമ) മരണഭയവും. ഓരോ ദിവസവും ഓരോ മണിക്കൂറിലും എത്ര കുട്ടികളാണ് മരിച്ചു പോകുന്നത് ഇവർക്കെല്ലാം മാമോദിസ സ്വീകരിച്ചത് ആണോ പോകുന്നത്.🙏🙏🙏

    • @infophile6814
      @infophile6814 Před 3 lety

      Namukk ഓരോന്നായിട്ട് സംസാരിക്കാം.. തയ്യാറാണോ

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      @@infophile6814 തയ്യാറാണ് പക്ഷേ അതിനു മുൻപ് യേശു ശാന്തമാക്കിയ ഗലീലി കടൽ ആണോ കായൽ ആണോ എന്ന് നിങ്ങൾ ഉത്തരം പറയുക?

    • @infophile6814
      @infophile6814 Před 3 lety

      @@jesustrustex-christian891 by definition it is not a sea But by tradition it is a sea.... annathe KALATH AALUKAL SEA OF GALILEE ENNAYIRUNNU ATHINE VILLICHATH. Like dead sea.....

    • @infophile6814
      @infophile6814 Před 3 lety

      @@jesustrustex-christian891, EXAMPLE :Num34:11 kadal ennu paayumpol Luke 5:1 thadakam ennAANN PARAYUNATH..... Athil ninn manasailakkam sea of Galillee ennum lake of Galilee e num annathe alukL Galilee lakene villichirunnu

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      @@infophile6814 ബൈബിൾ ദൈവനിവേശിത ഗ്രന്ഥമാണ് സഭ പഠിപ്പിക്കുന്നത്. അപ്പോൾ ബൈബിൾ പറയുന്നത് നുണയാണോ? ഇതിൽ കാലഘട്ടത്തിനു എന്ത് പ്രാധാന്യം. അങ്ങനെയാണെങ്കിൽ ഖുർആൻ സ്വർഗ്ഗത്തിൽനിന്ന് നൂലുകെട്ട്ട്ടോ കയറുകെട്ടിട്ടോ ഇറക്കി പറയുന്നുണ്ടല്ലോ. അതും ലോകത്തിലെ എല്ലാവരും ജനങ്ങൾ വിശ്വസിക്കേണ്ടത് അല്ലേ

  • @jesustrustex-christian891

    A-കേരളത്തിൽ മാത്രമായിട്ടുള്ള പാലയൂർ തീർത്ഥാടനം എന്താണ് അർത്ഥമാക്കുന്നത് ബ്രാഹ്മണൻ മാരെ മതം മാറ്റിയിരുന്നു എന്നാണോ ഒരിക്കലുമല്ല കാരണം തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ല. അഥവാ തോമാശ്ലീഹാ കേരളത്തിൽ വന്നിരുന്നെങ്കിൽ ആ കാലഘട്ടം AD ഒന്നാം നൂറ്റാണ്ടിൽ ആകുമായിരുന്നു ബ്രാഹ്മണന്മാർ കേരളത്തിലേക്ക് വരുന്നത് ആറാം നൂറ്റാണ്ടു മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിൽ ആണ്. സഭ വിശ്വാസസത്യങ്ങൾ എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് ലോക മണ്ടത്തരങ്ങൾ/നുണയാണ്. വിശുദ്ധന്മാർ എന്നുമുതലാണ് നമ്മൾ കണ്ടു തുടങ്ങിയത്. പൊന്തക്കോസ്ത് സഭ കൈകൊട്ടി പ്രാർത്ഥന തുടങ്ങിയത് മുതൽ. കുരിശു കൃഷി പോലെ തന്നെ മറ്റൊരു കൃഷി. St'george എന്ന പുണ്യള്ളാൻ ഇല്ല. വ്യാളിയുടെ കഥ സുബോധമുള്ളവർ ഇപ്പോഴും ആരെങ്കിലും വിശ്വസിക്കുന്നുവോ! തീർത്ഥാടന കേന്ദ്രം? എല്ലാ വിശുദ്ധരുടെയും നാക്ന്റെ ഭാഗം,മാതാവിന്റെയും അരപ്പട്ടയുടെ ഭാഗം, യേശുവിന്റെ കുരിശിന്റെ ഭാഗം ഇല്ലാത്ത പള്ളികൾ ഉണ്ടോ ലോകത്തിൽ. അപ്പോൾ യേശുവിന്റെ കുരിശ് അപ്പോ എത്ര tone ആയിരുന്നു. എല്ലാ മതത്തിനും History ഉണ്ട് അല്ലാതെ ഒരു ദിവസം കൊണ്ട് ഉണ്ടാകേയതല്ല സംശയമുണ്ടെങ്കിൽ എല്ലാ സുനഹദോസുകള് ചെക്ക് ചെയ്തു നോക്കുക.പന്ത്രണ്ടാം നൂറ്റാണ്ടിൽ മാർപാപ്പ തന്നെ പറഞ്ഞിട്ടുണ്ട് "ബൈബിൾ നിങ്ങൾ ആരും വായിച്ചു പോകരുത് " എന്തുകൊണ്ട്????? "ഒരു പട്ടിയെ വരെ വിശുദ്ധൻ ആക്കിയിട്ടുണ്ട്"ഈ ലോകത്ത് എല്ലാവർക്കും അറിയാം ബൾബ് കണ്ടുപിടിച്ചത് എഡിസൺ ആണെന്ന്. മൈക്കിൾ ഫാരഡെ ആണ് കറണ്ട് കണ്ടുപിടിച്ചത് പക്ഷേ നമ്മളെ ഏറ്റവും കൂടുതൽ ജീവിതത്തിൽ സഹായിക്കുന്ന AC കറന്റ്‌നെ ദൂര വ്യാപകമായി ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചതര് ??? Tesla എത്രപേർക്ക് അറിയാം! ചരിത്രകാരന്മാർ ആരുടെ പങ്ക് ആണെന്ന് എല്ലാവർക്കുമറിയാം. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അധ്യാപകനെ പേടിച്ച് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഗുണപാഠം ചൊല്ലി കൊണ്ടിരിക്കുകയാണ്.ഞാനൊരു നിരീശ്വരവാദി യോ യുക്തിവാദിയോ അല്ല കണ്ടെത്തേണ്ടത് "സത്യത്തെയാണ് "

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      B-ജര്‍മ്മനിയിലെ കൊളോണില്‍ കത്തീഡ്രന് മുന്നില്‍ ജാക്വസ് ടില്ലി എന്ന കലാകാരന്‍റെ ശില്‍പം ഉയര്‍ന്നു. കത്തീഡ്രലിന് മുന്നിലായി സ്ഥാപിച്ച വലിയ രണ്ട് കുരിശുകളില്‍ കെട്ടിയ കയറില്‍ സ്ഥാപിച്ച തുണി തൊട്ടിലില്‍ കിടക്കുന്ന പുരോഹിതന്‍റെ രൂപമാണ് കത്തീഡ്രലിന് മുന്നില്‍ ഉയര്‍ത്തിയ പ്രതിഷേധ ശില്‍പം. ഇന്നലെയാണ് ജാക്വസ് ടില്ലി തന്‍റെ ശില്പം കത്തീഡ്രലിന് മുന്നില്‍ സ്ഥാപിച്ചത്. മാർച്ച്/18/2021 ഇന്നത്തെ ന്യൂസ് ആണ് പതിറ്റാണ്ടുകളായി ജര്‍മ്മന്‍ കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. 1946 നും 2014 നും ഇടയിൽ ജർമ്മനിയിൽ 3,677 പേരെങ്കിലും കത്തോലിക്കാ പുരോഹിതന്മാർ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് 2018 ൽ ഒരു പള്ളി തന്നെ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ദുരുപയോഗം നടന്നപ്പോൾ ഇരകളിൽ പകുതിയും 13 വയസ്സോ അതിൽ താഴെയുള്ളവരായിരുന്നു, അവരിൽ മൂന്നിലൊന്ന് പേർ ആള്‍ത്താര ആൺകുട്ടികൾ ആണ്.ദുരുപയോഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സഭ തയ്യാറാക്കിയ പുതിയ സംവിധാനം ജനുവരിയിൽ പ്രാബല്യത്തിൽ വന്നു. ഓരോ ഇരയ്ക്കും 50,000 യൂറോ . ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യം ചെയ്യലിലൂടെയാണ് ജര്‍മ്മന്‍ കത്തോലിക്കാസഭ കടന്നുപോകുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ക്രിസ്തുമത വിശ്വത്തിനോട് അവിശ്വാസം വർദ്ധിക്കുക, ജനങ്ങള്‍ പള്ളിയുടെ അധികാരത്തെ അംഗീകരിക്കാതിരിക്കുക, പൌരോഹിത്യത്തില്‍ വനിതകളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യമുന്നയിച്ച മരിയ 2.0 പ്രസ്ഥാനം ഉയര്‍ത്തിയ പരിഷ്ക്കരണാവശ്യങ്ങള്‍, കത്തോലിക്കാ പുരോഹിതരുടെ പതിറ്റാണ്ടുകളായ ലൈംഗിക പീഢന പരാതികള്‍.... എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെയാണ് ജര്‍മ്മനിയിലെ കത്തോലിക്കാ സഭ ഇന്ന് കടന്നുപോകുന്നത്. ഇത് ജർമ്മനിയിലെ മാത്രം കാര്യമാണ് worldwide ആയി എന്തായിരിക്കും അവസ്ഥ? ബനഡിക്ട് തിനാറാമൻ മാർപാപ്പയുടെ കാലത്ത് 280 ദശലക്ഷം ഡോളർ കോമ്പൻസേഷൻ കൊടുത്തത്.പുരുഷൻ മാരുടെ സ്ഥിതി ഇതാണെങ്കിൽ കന്യാസ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ഇതുകൂടാതെ 18 വയസ്സിൽ താഴെ യുള്ള പെൺകുട്ടികളെ പള്ളിമേടയിൽ പീഡിപ്പിച്ച കേസുകളും എത്ര പുറത്തുവന്നു പുറത്തുവന്ന നേക്കാൾ എത്രയോ ഭയാനകമായ കണക്കുകൾ പള്ളി അധികാരികളും മെത്രാന്മാരും ഒത്തുതീർപ്പിലൂടെ കോമ്പൻസേഷൻ കൊടുത്തു ഒതുക്കി. ഇതിൽ Gay അതുപോലെ lesbian വന്നു കൂടിയിട്ടുണ്ടോ എന്ന് കണ്ടറിയണം. എന്നാലും ഒരു പരിധി വരെ നല്ല വൈദികരും കന്യാസ്ത്രീകളും ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാൽ മേലധ്യക്ഷന്മാർ അന്നും ഇന്നും അവസരവാദികൾ ആണ് 🙏🙏🙏🙏

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      C-ഏതൊരു കോടതിയിലും വാദി ഭാഗവും എതിർ ഭാഗവും ഉണ്ട് നമ്മൾ എന്തുകൊണ്ട് വാദിഭാഗം മാത്രം കേൾക്കുന്നു എതിർ ഭാഗത്തെ നമ്മൾ എതിർക്കുന്നത് എന്തുകൊണ്ട്?ക്രിസ്തുമതത്തെ പറ്റി അറിയണമെങ്കിൽ കോൺ സ്റ്റാൻഡിൻ പതിനാലമൻ ചക്രവർത്തിയായിരുന്നു. ക്രിസ്തുമതത്തെ ഈ നിലയിലെത്തിച്ചത്. ക്രിസ്തുമതം നമ്മുടെ മുമ്പിൽ വെക്കുന്നത്? അനുസരണം. ബെനഡിക് പതിനാറാമൻ മാർപാപ്പ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ അംഗീകരിച്ചു. നെറ്റിൽ അതിന്റെ വീഡിയോകൾ കിടപ്പുണ്ട്. അതിന്റെ അർത്ഥം ശാസ്ത്രം സത്യമാണെന്ന് തെളിഞ്ഞു. പക്ഷേ സഭയിലെ മേലധ്യക്ഷന്മാർ പ്രസംഗത്തിൽ പറഞ്ഞത് "ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് അത് വിശ്വസിക്കാം അല്ലാത്തവർക്ക് ഇതും."പണ്ടും ഭൂമി പരന്നതല്ല ഉരുണ്ടതാണ് എന്ന് പറഞ്ഞ ക്രിസ്ത്യാനിയെ തന്നെ ചുട്ടുകൊന്ന മതം ആണല്ലോ ക്രിസ്തുമതം. കുരിശുയുദ്ധങ്ങൾ സത്യത്തിൽ എന്താണ്? "എന്താണ് മാമോദിസ? നിങ്ങളുടെ മാതാപിതാക്കന്മാർക്ക് ക്രിസ്ത്യാനികൾ ആണെങ്കിൽ നിങ്ങളും ക്രിസ്ത്യാനികളാണ്. പിന്നെ അവിടെ മാമോദീസയുടെ ആവശ്യം എന്തിരിക്കുന്നു അവിടെയും പണപ്പിരിവ് തന്നെ. നിങ്ങളോ/നിങ്ങളുടെ ബന്ധുക്കളോ ഒരാൾ മരിച്ചു എന്ന് കരുതുക വീട്ടിൽ വച്ച് ഒരു ഒപ്പീസ് /പ്രാർത്ഥന.പള്ളിയിൽ വെച്ച് ഒരു ഒപ്പീസ്/പ്രാർത്ഥന. സിമിത്തേരിയിൽ വെച്ച് ഒരു ഒപ്പിസ്/പ്രാർത്ഥന.3 ഒപ്പീസ് പൈസ എത്ര വന്നു. യേശു എന്താണ് പറഞ്ഞിരിക്കുന്നത് ബൈബിൾ മത്തായി നിങ്ങൾ സിനഗോഗുകളിൽ / അതായത് പള്ളികളിൽ പോയി പ്രാർത്ഥിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്."പണ്ട് "അപ്പം മുറിക്കൽ ശുശ്രൂഷ " അഞ്ച് നിമിഷമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എന്താണ് കാണുന്നത്.എന്താണ് സഭയുടെ മൂലക്കല്ല്? " യേശു ഉയർത്തെഴുന്നേറ്റു." ബനഡിക്ട് പതിനാറാമൻ മാർപാപ്പ എല്ലാ വിദേശരാജ്യങ്ങളിലും പോയി മടുത്തു കാരണം എന്ത്? വൈദികർ കുട്ടികളെ ദുരുപയോഗം ചെയ്തതുമൂലം. കോമ്പൻസേഷൻ കൊടുത്തു വയ്യാണ്ടായി. അതുകൊണ്ട് അദ്ദേഹം രാജിവെച്ചു. ഏകദേശം 280 ദശലക്ഷം ഡോളർ. ഓസ്ട്രേലിയയിൽ തന്നെ ഏകദേശം 3000 കുട്ടികൾക്ക് മുകളിലാണ് കേസുള്ളത്. വികസിത രാജ്യങ്ങളിൽ നിന്നും മാറി വികസ്വര രാജ്യങ്ങള്ൽ സഭ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ട്. കാരണം മറ്റുള്ള വികസിത രാഷ്ട്രങ്ങളിൽ അവർ സയൻസിൽ ആണ് വിശ്വസിക്കുന്നത്. അടുത്ത കോമഡി എന്നുപറഞ്ഞാൽ യേശു ജനിച്ചതിനു ശേഷം ഒരു നൂറ്റാണ്ട് / നൂറു വർഷങ്ങൾക്കു ശേഷമാണ് നസ്രത്ത് എന്ന ഗ്രാമം അവിടെ ഉണ്ടായത്. ഏകദേശം ദൃശ്യം സിനിമ മോഡൽ തന്നെ ഉണ്ടാക്കിയെടുക്കുന്നു. ഹിന്ദുക്കളും ഇന്ത്യയെ അതാണല്ലോ ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ ഹേറോദേസ് ഭരണകാലം കണ്ടുപിടിക്കുക?

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      D-പണ്ടത്തെ കാലത്ത് ജ്യോതിഷികൾ ഉണ്ടായിരുന്നു അവർക്ക് എന്നും പ്രവചിക്കാൻ അറിയാവൂ ഇത് ഡെയിലി എഴുതിവെക്കും അതും ക്രോഡീകരിച്ച് ഒരു പുസ്തകം ഉണ്ടായി അതേതാണെന്ന് പറയുന്നില്ല. അത് അവരുടെ ജീവനോപാധി ആയിരുന്നു. കാലക്രമേണ ഇവർ പുരോഹിതർ ആയി മാറുകയായിരുന്നു. സാധാരണ ജനങ്ങൾ ജോലി ചെയ്യുന്നു ഇതിൽ പണിക്ക് പോകാത്തവർ ആലോചിച്ചിരുന്നു കോൺസ്റ്റാൻഡിൻ 14-മൻ കാലഘട്ടത്തിൽ ഉണ്ടാക്കിയ കുറച്ചു കാര്യങ്ങൾ മെസപ്പെട്ടോമിയൻ/ സുമേറിയ/ ഈജിപ്ത് ഇതിഹാസങ്ങൾ എല്ലാവരും കുറെ കോപ്പിയടിച്ചു. ഇതാണ് പഴയ നിയമം. പുതിയ നിയമം നാലു ശിഷ്യന്മാർ ഈശോയെ hero ആക്കി എഴുതുനു. നാലുപേരും പരസ്പരം നേരിട്ട് കാണാത്ത പല കാര്യങ്ങളും അതിൽ എഴുതിയിട്ടുണ്ട്. ഈ പരസ്പര വൈരുദ്ധ്യം എങ്ങനെയുണ്ടായി .ഈ വിശുദ്ധ കുർബാന കയ്യിൽ കൊടുക്കുന്നത് എവിടുന്നാണ് കിട്ടിയത് ഒന്ന് ചിന്തിക്കുക.( അമ്പലത്തിലെ പ്രസാദം കയ്യിൽ സ്വീകരിക്കുന്നു) ഹിന്ദു മതത്തിൽ നിന്നും അടിച്ചു മാറ്റിയിട്ടുണ്ട് . തിരുവോസ്തി യെ പറ്റി ഒരു വാക്ക് നിങ്ങൾ എല്ലാ ദിവസവും കുർബാനയ്ക്ക് പോകുന്നു എന്നു കരുതുക എല്ലാദിവസവും തിരുവോസ്തി സ്വീകരിക്കുന്നുണ്ട് എപ്പോഴെങ്കിലും നിങ്ങളുടെ നാവുകളിൽ ശരീരവും രക്തവുമായി മാറിയിട്ടുണ്ടോ? നിങ്ങൾ അവിടെ കണ്ടു ഇവിടെ കണ്ടു നിങ്ങൾ നിങ്ങളുടെ അനുഭവത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. കന്യാസ്ത്രീമാരെ പറ്റി ഒരു വാക്ക്എന്തുകൊണ്ട് കന്യാസ്ത്രീ വ്രതം കൂദാശ ആകുന്നില്ല? എത്രയോ കന്യാസ്ത്രീകൾ ഗർഭം ധരിച്ചിരിക്കുന്നു അവയൊന്നും പുറത്തുവന്നില്ല. കാരണം അവരുടെ തന്നെ അനാഥശാല അവിടെ ഉണ്ടല്ലോ. എത്രയോ വൈദികരെ നമ്മൾ ന്യൂസ് ചാനലിൽ കാണുന്നു. അഭയാ കേസ് മുതൽ എത്ര കേസുകൾ.. എത്രയോ കന്യാസ്ത്രീകൾ നിങ്ങളെ മുമ്പിൽ വന്നു പറഞ്ഞിരിക്കുന്നു പക്ഷേ നിങ്ങൾ എന്നും സഭയുടെ അടിമ തന്നെ. എതിർ ശബ്ദം കേൾക്കാൻ പോലും നിങ്ങൾ തയ്യാറാകുന്നില്ല. ഇപ്പോൾ വീഡിയോ ഉള്ളതുകൊണ്ടാണല്ലോ ഇത്രയെങ്കിലും പുറത്തുവന്നത്. മാർപാപ്പ മുൻപേ തന്നെ വൈദികരോട് കല്യാണം കഴിച്ചോളാൻ അനുവാദം നൽകിയിരുന്നു പക്ഷേ അവർക്ക് കുമ്പസാരം കേൾക്കാൻ സാധിക്കില്ല. തന്മൂലം അച്ഛൻമാർ കുമ്പസാരം ഏറ്റെടുത്തു. അതാണ് യാതൊരു ഉത്തരവാദിത്വം വേണ്ടല്ലോ. ആവശ്യത്തിനു മഠങ്ങൾ ഉണ്ടല്ലോ. സഭയുടെ പണപ്പെട്ടി വികസിക്കുന്നു. അധികാരം വർദ്ധിക്കുന്നു. ഒരു വൈദികൻ പോലും അവർക്ക് കിട്ടുന്ന പണത്തിന്റെ പങ്ക് ഗവണ്മെന്റ് നൽകുന്നില്ല കാരണം ചാരിറ്റി ആണ്. പാവപെട്ടവർക്ക് അന്നും ഇന്നും ഒരുപോലെ തന്നെ.സഭയുടെ ഏതെങ്കിലും ഹോസ്പിറ്റലിൽ അസുഖം ആയി ചെല്ലുനു. ഭർത്താവിനു കാൻസറാണ് ഒരു എട്ടു ലക്ഷം രൂപയുടെ ബില്ലു കിട്ടി. നിങ്ങൾക്ക് ആകെ അടയ്ക്കാൻ സാധിച്ചത് മൂന്നു ലക്ഷം രൂപയാണ്. നിങ്ങളുടെ കൈയ്യിൽ പൈസ ഇല്ലാത്തത് ബിൽ അടക്കുന്നിടത്ത് പറയുന്നു. Account പറയുന്നു ഹോസ്പിറ്റൽ ഡയറക്ടർ അച്ഛനെ കാണാൻ. അച്ഛൻ ആദ്യം ചോദിക്കുന്നത് സ്വർണമാല എവിടെ?? ഒളിപ്പിച്ചു വച്ചിരുന്ന പണം എവിടെ??. ഇങ്ങനെയാണോ വൈദികർ പെരുമാറേണ്ടത്. അവിടെ സഹായം ഒന്നുമില്ല. മറ്റൊരു മതത്തിൽ പെട്ട വരാണെങ്കിൽ അവർക്ക് സഹായം നൽകുന്നു. അത് പേപ്പറിൽ ന്യൂസും കൊടുക്കുന്നു. സ്വന്തം മതത്തിൽ പെട്ടവർ ആണെങ്കിൽ അവർ തിരിഞ്ഞു പോലും നോക്കിയില്ല. ഏതൊരു നാണയത്തിനും നല്ല വശവും ഉണ്ട് ചീത്ത വശവും ഉണ്ട്. എന്തുകൊണ്ട് എല്ലാ വലിയ ഹോസ്പിറ്റലുകൾ ക്ക് പകരം എല്ലാവർക്കും വലിയ രോഗങ്ങൾക്കും സൗഖ്യം നൽകുന്നില്ല. ഒരേ ആൾക്കാർ തന്നെ രോഗസൗഖ്യം നൽകുന്നു മറുഭാഗത്ത് ഏറ്റവും വലിയ ഹോസ്പിറ്റൽ അവരുടേതാണ്. ക്യാൻസർ ഉണ്ടാക്കുന്ന പാൻമസാല കാർ തന്നെ ഒരു ഹോസ്പിറ്റൽ തുടങ്ങിയതുംനു തുല്യം. നിങ്ങൾക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ അൽപമെങ്കിലും വിശ്വാസമുണ്ടെങ്കിൽ മലയോട് ദൂരെ പോയി കടലിൽ വീഴാൻ പറയുക പക്ഷേ ആദ്യം അച്ഛന്മാർ/കർദിനാൾ /മാർപാപ്പ തന്നെ ചെയ്തു കാണിക്കണം?നമുക്കും ചെയ്തു നോക്കാം?

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      E- നമ്മൾ റോമൻ കാത്തലിക് ആണ് അല്ലാതെ ഇന്ത്യൻ കാത്തലിക് അല്ല. കാരണം എല്ലാ സുഹൃത്തുക്കളുടെയും അവകാശി മാർപ്പാപ്പയാണ്. പണ്ട് സെൻസെക്സ് എടുക്കാൻ വന്നപ്പോൾ നമ്മുടെ മേലധ്യക്ഷന്മാർ ചെയ്ത ഒരു കളി. മാർപാപ്പയുടെ പേരും പറഞ്ഞ് വരുന്ന പൈസ മുഴുവനും മെത്രാന്മാർ മുതൽ അച്ഛൻമാർ വരെ ധൂർത്തടിക്കുന്നു. ദളിതർക്ക് പുതിയ identity കിട്ടി. പണ്ടുകാലത്ത് ജനങ്ങൾ പ്രകൃതി ശക്തിയെ സൂര്യനെ ആരാധിച്ചു അതാണ് ഇപ്പോൾ അരുളിക്കയിൽ നമ്മൾ ആരാധിക്കുന്നത്. വിശ്വാസമായില്ലെങ്കിൽ സെൻ പീറ്റേഴ്സ് ബർഗ മാർപാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യാനായി stidum വലിയ റൗണ്ട് ഉണ്ട്. അതിന്റെ രൂപത്തിൽ എല്ലാ പള്ളികളിലും റൗണ്ട് ജനാല പോലെ കാണാം. അത് ജ്യോതിഷത്തിലെ മേടം മുതലുള്ള മലയാള മാസങ്ങളുടെ ചക്രം ഉണ്ടല്ലോ അതാണ്. താല്പര്യമുള്ളവർക്ക് യൂട്യൂബിൽ ചെക്ക് ചെയ്തു നോക്കാം. അത് എവിടുന്ന് കിട്ടിയതാണ്??. പുരാതന കാലങ്ങളിലെ സുമേറിയ / മെസപ്പെട്ടോമിയൻ /റോമൻ കത്തോലിക് റോമൻ ഇതിഹാസങ്ങൾ / ഈജിപ്ഷൻ ഇതിഹാസങ്ങൾ എന്നു തുടങ്ങി ആ കാലഘട്ടങ്ങളിൽ കിട്ടാവുന്ന ഇതിഹാസങ്ങളിൽ നിന്നും അടിച്ചു മാറ്റിയതാണ്. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ബുദ്ധൻ യേശുവിനു 1000 വർഷങ്ങൾക്ക് മുൻപ് പറഞ്ഞത്. (ബുദ്ധൻ ദൈവമില്ല എന്ന് നിഷേധിക്കുകയാണ് ചെയ്തത്). ബൈബിളിൽ എങ്ങനെ വന്നു. കാരണം ഞാൻ പറഞ്ഞതുപോലെ തന്നെ ഇതിഹാസങ്ങളിൽ നിന്ന് അടിച്ചു മാറ്റിയതാണ്. നമുക്കൊരു ദൈവം ഇല്ലാതിരിക്കുന്നതും ശരിയല്ല. കാരണം നമ്മുടെ മനസ്സിന് ശാന്തി കിട്ടുവാനായി ദൈവം വേണം. അന്ധമായ മത വിശ്വാസത്തിൽ നിന്ന് പുറത്തു വരുക.!! പള്ളിയിൽ എങ്ങനെ ഹിന്ദുക്കൾ മാത്രം ഉപയോഗിക്കുന്ന വിളക്ക് വന്നു. അതിന്റെ മുകളിൽ ഒരു കുരിശുo. തൃശ്ശൂർ mission hospital ൽ താമരയ്ക്ക് ഉള്ളിലുള്ള മാതാവ്. അതുപോലെതന്നെ കേരളത്തിന് മുകളിൽ തമിഴ്നാട്ടിലും അമ്പലതിനോട് സാമീപ്യമുള്ള പള്ളികൾ 7 തലയുള്ള പാമ്പ് താഴെ യേശുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതുപോലെതന്നെ സരസ്വതി ദേവിയെ പോലെ തന്നെ മാതാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിന്റെ എല്ലാം അർത്ഥമെന്ത് ബൈബിളിൽ ഇങ്ങനെ എഴുതിയതായി കാണുന്നില്ല. ചോദിച്ചാൽ മേലധ്യക്ഷന്മാർ പറയുമായിരിക്കും മതേതരത്വം .തുലാഭാരവും മുട്ടിൽ ഇഴയലും ശയനപ്രദക്ഷിണവും ഇത് മറ്റുള്ള മതസ്ഥരെ ആകർഷിക്കുകയാണ്? മാർപാപ്പ പോലും പറഞ്ഞിട്ടുണ്ട് മറ്റുള്ള മതസ്ഥരെ നമ്മുടെ മതത്തിലേക്ക് മാറ്റരുതെന്ന്. അപ്പോൾ പിന്നെ ഇതിന്റെ അർത്ഥം?സോത്ര കാഴ്ച/income. എല്ലാം മാർക്കറ്റിംഗ് തന്നെ. PK Work. ഒരു സമയത്ത് അച്ഛന്മാർ പറഞ്ഞിരുന്നു നിങ്ങൾ കുർബാന ഇടവകപള്ളിയിൽ മാത്രമേ കാണാവൂ????? യേശുവിന്റെ കളർ എന്താണ്? ഓരോ രാജ്യങ്ങളിലും ഓരോ കളറും? മാതാവിന്റെ കളർ എന്താണ് Same. ഓരോ കാലഘട്ടങ്ങളിലും സുനഹദോസ് വഴി എത്രയോ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടരിക്കുന്നു. അതിന്റെ അർത്ഥം അടിച്ചു മാറ്റൽ.

    • @jesustrustex-christian891
      @jesustrustex-christian891 Před 3 lety

      F-വ...യിൽ അച്ചൻ ആന വള്ളം തളളിച്ചു Corona വൈറസ്നെ കൊന്ന ആളല്ലേ. വെള്ളപ്പൊക്കമുണ്ടായപ്പോൾ മുരിങ്ങൂരിൽ ചാലക്കുടി രണ്ടു വലിയ ധാന്യ ഗുരുക്കന്മാർ ഉണ്ടായിരുന്നല്ലോ അവര് വിശ്വാസത്തോടെ പറഞ്ഞിരുന്നെങ്കിൽ ആ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു.😂😂😂 ന്യൂനപക്ഷ ബോർഡ് തുടങ്ങുന്ന സമയത്ത് കാര്യമായിട്ട് ഫണ്ടുകൾ ഒന്നും വന്നിരുന്നില്ല. പക്ഷേ ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് മുഖാന്തരം കോടിക്കണക്കിന് രൂപ ഫണ്ടുകൾ പോക്കുവരവുകൾ മനസ്സിലാക്കിയ മേലധ്യക്ഷന്മാർ മനസ്സിൽ ആകുമ്പോഴേക്കും മുസ്ലിമുകൾ ഏറെക്കുറെ BOARD കൈയടക്കി. ന്യൂനപക്ഷ കമ്മീഷൻ ബോർഡിൽനിന്നും ഒരംഗം മാത്രം ക്രിസ്ത്യാനി ഉള്ളൂ. അതിന്റെ കാലാവധി ഏറെക്കുറെ രണ്ടുമാസത്തിനുള്ളിൽ തീരും അതോടുകൂടി ഏറെക്കുറെ/ പൂർണ്ണമായും മുസ്ലിമുകൾ മാത്രമായി തീരും ബോർഡിൽ ന്യൂനപക്ഷത്തിനു വരുന്ന ഫണ്ട് മുഴുവൻ മുസ്ലിം ഒറ്റയ്ക്കിരുന്നു തിന്നും (80% ഫണ്ടുകൾ ഇപ്പോഴേ തന്നെ മുസ്ലീമുകൾ കൊണ്ടുപോയി ബാക്കി 20% -- കിട്ടുന്നത് അതിൽ st/obc/.etc...... Devide ചെയ്ത് കിട്ടുന്നുള്ളൂ.) ഇപ്പോൾ നെഞ്ചത്തടിച്ച് കരഞ്ഞിട്ട് കാര്യമുണ്ടോ. മാണി & ഉമ്മൻചാണ്ടി ഉള്ള സമയത്ത് മേലധ്യക്ഷന്മാർ ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഉമ്മൻചാണ്ടിയുടെ സ്ഥിതി.( ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ) ന്യൂനപക്ഷ ഫണ്ടിൽ പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുക്കാനായി ഫണ്ട് വന്നിരുന്നു. മുസ്ലിമുകൾ അവരുടെ പാവപ്പെട്ടവർക്ക് കൃത്യമായി സംവരണം കൊടുത്തു പോന്നു. മേലധ്യക്ഷന്മാർ അതൊക്കെ മറിച്ച് വിറ്റു. ഇപ്പോ ഓരോരോ സഭയുടെ ആവശ്യങ്ങൾക്കു sign വാങ്ങിക്കാനായി മുകളിൽ ഉള്ള ഓരോ പോസ്റ്റുകളിൽ ചെല്ലുമ്പോൾ അവിടെയൊക്കെ മുസ്ലിംകൾ കൈയടക്കി. ഇപ്പോൾ ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി എന്ന് വിശ്വസിക്കുന്നു Complaint കൊടുക്കാൻ മേലധ്യക്ഷന്മാർ മോദിയുടെ അടുത്ത് പോയിരുന്നു അവസാനം പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട ശാരദ ഉമ്മറിന്റെ വീട്ടിൽ പെട്ട് അവസ്ഥ ആവാതിരുന്നാൽ മതി.😂

  • @shalom7573
    @shalom7573 Před 3 lety

    സഹോദരാ നിൻറെ ഈ വേലയ്ക്ക് കണക്ക് കൊടുക്കേണ്ട ദിവസം ഏറ്റവും അടുത്തിരിക്കുന്നു എന്ന് ഓർത്തുകൊള്ളുക

  • @standfortruth66
    @standfortruth66 Před 3 lety

    ഈ പ്രസംഗത്തിന്റെ ഫുൾ വീഡിയോസ് ഉണ്ടോ?

  • @josephrojar1057
    @josephrojar1057 Před 3 lety

    പാസ്റ്ററെ ഉപമയിലെ പിതാവിന്റെ പേര് പൊടിയൻ എന്നല്ല സ്വർഗ്ഗസ്ഥനായ പിതാവ് എന്നതാണ് ഈ പരിസരത്ത് എവിടെയെങ്കിലും നെല്ലിക്ക കിട്ടുമെങ്കിൽ ഉപയോഗിക്കുന്നത് നന്നായിരിക്കും തലയ്ക്ക് ഒരു തണുപ്പ് ഒക്കെ കിട്ടും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @VJ-mz1sy
      @VJ-mz1sy Před 3 lety

      നെല്ലിക്ക കിട്ടിയിട്ടും പ്രയോജനമുണ്ടന്ന് തോന്നുന്നില്ല കാരണം ഇയാൾ ഈ പ്രസംഗം നടത്തിയത് ഏതാണ്ടു് മുപ്പത് മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപാണ്

    • @AddictedtoJesusChristianmedia
      @AddictedtoJesusChristianmedia Před 3 lety

      Kashtam evide ninnu Kitti ee velivukedu?

  • @haneeshh7019
    @haneeshh7019 Před 3 lety

    Praise the lord hallelujah

  • @sajicheriyan4205
    @sajicheriyan4205 Před 3 lety

    Hello 👋

  • @mabelmathew2846
    @mabelmathew2846 Před 3 lety

    Good messages , God bless you dear ones

  • @blessysamuel7255
    @blessysamuel7255 Před 3 lety

    May God console the fmly and give them the divine strength in the days to come.

  • @georgekuttysamuel7566

    സർവ്വശക്തൻ്റെ കരം നിനച്ചിരിയത്ത നേരത്ത് ഈ ഭൂമിയിലെ 45 വർഷ ജീവിതം ക്രിസ്തു ഭക്തനായി ജിവിച്ച് മറ്റ് ഉള്ളവരിൽ നിന്നും വളരെ വെത്യസ്ഥതയുള്ള തികഞ്ഞ ഒരു ദൈവമകൻ. തൻ്റെ ഭവനം അങ്ങ് നിത്യതെ പണി പൂർത്തിയപ്പോൾ ഇവിടെയുള്ളതല്ക്കാലിക ഭവനം പോളിച്ച് തമ്പുരാൻ്റെ ഭവനത്തിലെക്ക് കൊണ്ടുപോയി. സഹോദരിയെ മക്കളെ സഹോദര പ്രിയരെ സഭ പ്രിയരെ ദൈവദാസൻമാരെ എവരെയും സർവ്വ ക്രപാലുവായ ദൈവം പ്രത്യാശ തന്ന് ബലപ്പെടുത്തട്ടെ. എന്ന് പ്രതാശയോടെ .cg.iമുളവന Pr.George Samuev I