Route by Manu
Route by Manu
  • 83
  • 830 157

Video

Wayanad Banasura Dam shutter opened I 2024 I
zhlédnutí 8KPřed 28 dny
When Banasura dam shutter opened in 2024 July 30.
A rainy day- Walk-through - Wayanad Kerala
zhlédnutí 365Před měsícem
A rainy day- Walk-through - Wayanad Kerala
A Solo one day ride to Idukki. Aanachaadikuthu water fall and Kaattadikadav I
zhlédnutí 27KPřed měsícem
Aanachadikuthu waterfall almost 70km from Kochi. A nice place to spend some time with friends. Rainy season is the best time to visit here, then only water will be available in plenty- otherwise you can see only narrow falls. Less crowd in weekdays, as it is not known to all. Safe for ladies and kids. Two small shops are there - Tea and snacks will be available. Dress changing cabins are also a...
Aanachaadikuthu water fall I Kaattadikkadav I Stay tuned...
zhlédnutí 412Před 2 měsíci
Stay tuned...
3 beautiful Places to Visit at Kochi I Areekkal water fall I Kochareekkal caves I Soolam waterfall
zhlédnutí 3,8KPřed 2 měsíci
This is a onday ride through the most beautifull places in kochi. Areekkal water fall I Kochareekkal caves I Soolam waterfall these three places are situated in Piravom at Ernakulam district Kerala. Monsoon is the best time to visit these places. I started this ride from Aroor at morning 8.30 am.
ചിമ്മിനി ഡാം | Thrissur Chimmini Dam | Kerala Tourism
zhlédnutí 9KPřed 2 měsíci
Chimmini Dam is situated in Echippara in Chalakudy taluk of Thrissur District of Kerala state of India. It is constructed across Kurumali river, a tributary of the Karuvannur river.[1] Chimmini is the largest dam of Thrissur district.
ആദ്യമായി വിമാനത്തിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ I procedures during first flight I Malayalam
zhlédnutí 14KPřed 2 měsíci
ആദ്യമായി വിമാനത്തിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
5 Beautiful places to visit in thrissur in one day I One day ride I
zhlédnutí 13KPřed 2 měsíci
5 Beautiful places to visit in thrissur Thambankadav Snehatheeram Beach Vishnumaya Temple Pullu Chimmini Dam Chokkana Hanging bride Camera : Dji osmo Action 4 , Samsung galaxy S21 Fe Mic : Zoom H1n
Ramakkalmedu I Chathurangappara I Idukki I One day bike ride
zhlédnutí 36KPřed 3 měsíci
Onday Bike ride from kochi to Ramakkalmed , Chathurangappara ,windfield, MSR grapes field Music owned by Empires by Alex-Productions / alexproductionsmusic Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/3NFzN8R Music promoted by Audio Library bit.ly/3LfGsVN 🎵 Track Info: Title: Empires by Alex-Productions Genre and Mood: Cinematic Inspirational 🎧 Availabl...
Nature Can heal you ... Chathurangappara _ Soon in channel
zhlédnutí 138Před 3 měsíci
Nature Can heal you ... Chathurangappara _ Soon in channel
ഈ വർഷത്തെ പച്ചക്കറി കൃഷി I നടീൽ മുതൽ വിളവെടുപ്പ് വരെ I Vegetable farming
zhlédnutí 870Před 4 měsíci
ഈ വർഷത്തെ പച്ചക്കറി കൃഷി I നടീൽ മുതൽ വിളവെടുപ്പ് വരെ I Vegetable farming
Olippuram ambal field Kochi I ഒലിപ്പുറം ആമ്പൽ പാടം
zhlédnutí 1,1KPřed 4 měsíci
Olippuram ambal field Kochi I ഒലിപ്പുറം ആമ്പൽ പാടം
എൻ്റെ യാത്രകളിലെ ആദ്യത്തെ അനുഭവം I One day solo ride
zhlédnutí 5KPřed 4 měsíci
എൻ്റെ യാത്രകളിലെ ആദ്യത്തെ അനുഭവം I One day solo ride
Best Kayaking Spot At kochi. One day ride . Inchathotty Kayaking.
zhlédnutí 1,6KPřed 5 měsíci
Best Kayaking Spot At kochi. One day ride . Inchathotty Kayaking.
Ennooru I എന്നൂര് I Tribal Heritage Village Wayanad I Kerala Tourism I How to go .
zhlédnutí 840Před 5 měsíci
Ennooru I എന്നൂര് I Tribal Heritage Village Wayanad I Kerala Tourism I How to go .
Kurisumala Treking wayanad I കുരിശുമല വയനാട്
zhlédnutí 987Před 6 měsíci
Kurisumala Treking wayanad I കുരിശുമല വയനാട്
Hidden Spot for Sunset in wayanad I Narangachal I നാരങ്ങാച്ചാൽ I Korom I കോറോം
zhlédnutí 5KPřed 6 měsíci
Hidden Spot for Sunset in wayanad I Narangachal I നാരങ്ങാച്ചാൽ I Korom I കോറോം
Best Sunrise view point in wayanad. Kurumbalakotta I Cloud bed in Wayanad
zhlédnutí 3,9KPřed 6 měsíci
Best Sunrise view point in wayanad. Kurumbalakotta I Cloud bed in Wayanad
One Day Ride to Palaikari Aqua Tourism Centre & Andhakaranazhi Beach
zhlédnutí 1KPřed 6 měsíci
One Day Ride to Palaikari Aqua Tourism Centre & Andhakaranazhi Beach
4 beautiful Places to Visit at Kochi Kerala in one day Ride. [ Budget travel ]
zhlédnutí 54KPřed 6 měsíci
4 beautiful Places to Visit at Kochi Kerala in one day Ride. [ Budget travel ]
One day ride to Nelliampathi Part - 2 I Kesavanpara I Thookkupaalam I kollangod I AVT Tea estate
zhlédnutí 20KPřed 7 měsíci
One day ride to Nelliampathi Part - 2 I Kesavanpara I Thookkupaalam I kollangod I AVT Tea estate
One day ride to Nelliampathi Part-01 I Kesavanpara I Thookkupaalam I kollangod
zhlédnutí 56KPřed 7 měsíci
One day ride to Nelliampathi Part-01 I Kesavanpara I Thookkupaalam I kollangod
ഇല്ലിക്കല്‍ക്കല്ല് I ഇലവിഴാപൂഞ്ചിറ One day bike Trip
zhlédnutí 82KPřed 7 měsíci
ഇല്ലിക്കല്‍ക്കല്ല് I ഇലവിഴാപൂഞ്ചിറ One day bike Trip
Trip to Illikkal kallu I Teaser
zhlédnutí 398Před 7 měsíci
Trip to Illikkal kallu I Teaser
One day bike ride to Valpara
zhlédnutí 388KPřed 8 měsíci
One day bike ride to Valpara
Onday Bike ride to Valpara
zhlédnutí 387Před 8 měsíci
Onday Bike ride to Valpara
Kadambrayar RiverSide walkWay I Kakkand I Kerala
zhlédnutí 459Před 11 měsíci
Kadambrayar RiverSide walkWay I Kakkand I Kerala
Nedungad Boat Jetty I നെടുങ്ങാട് ബോട്ട് ജെട്ടി An unexplored place in in kochi .samsung s21 fe
zhlédnutí 338Před rokem
Nedungad Boat Jetty I നെടുങ്ങാട് ബോട്ട് ജെട്ടി An unexplored place in in kochi .samsung s21 fe
വള്ളിയൂര്‍ക്കാവ് മഹോത്സവം _ 2023 I Valliyoorkkavu pooram festival
zhlédnutí 8KPřed rokem
വള്ളിയൂര്‍ക്കാവ് മഹോത്സവം _ 2023 I Valliyoorkkavu pooram festival

Komentáře

  • @vpmathew1
    @vpmathew1 Před 2 hodinami

    manu, i admire your courage and your attitude.

  • @tomypc8122
    @tomypc8122 Před dnem

    🎉

  • @justdreams123
    @justdreams123 Před dnem

    Check post opening time Eppozha?

  • @jalaludheenhakeem.
    @jalaludheenhakeem. Před 2 dny

    സെർച്ച് ചെയ്ത് വന്നപ്പോൾ അറിയാതെ കണ്ട വീഡിയൊ...ഒരുപാടിഷ്ടപ്പെട്ടു..നിൻ്റെ വീഡിയോ ഫ്രെയ്മുകളും അവതരണവും ഒരേപോലെ നാച്വറലും ഒരുപാട് ഡീറ്റെയ്ലുകളും ഉണ്ടായിരുന്നു..സബ്സ്ക്രൈബ് ചെയ്യുകയാണ്..❤

  • @SindhuSebastian-t2k

    Njangal nale pogunnu❤❤

    • @routebymanu2036
      @routebymanu2036 Před 2 dny

      Ippol nalla time anu. Vadattupara miss cheyyanda 🥰

  • @IndianStormRider
    @IndianStormRider Před 3 dny

    nice vlog 😍

  • @jijogeorge1805
    @jijogeorge1805 Před 4 dny

    👏👏👏💞💞💞

  • @jinumanuval2696
    @jinumanuval2696 Před 4 dny

    ❤❤❤

  • @jishnusankar3566
    @jishnusankar3566 Před 4 dny

    ✌️

  • @jijogeorge1805
    @jijogeorge1805 Před 6 dny

    അടിപൊളി വീഡിയോ... സമയം അല്പം കൂടുതൽ ഉണ്ടെങ്കിലും എല്ലാം വളരെ വ്യക്തമായി കാണിക്കുകയും വിശദമായി പറയുകയും ചെയ്തു...👍👍👌👌വളരെ നല്ല അവതരണം... ഇരിങ്ങോൾക്കാവ് സൂപ്പർ 🌹🌹🌹പാണിയേലിപ്പോര് 👍👍

  • @ajeeshjoy3890
    @ajeeshjoy3890 Před 7 dny

    Aa thookupalathinu enthelum name indo ....google map il indo

  • @jessyjoseph9121
    @jessyjoseph9121 Před 7 dny

    Luggage?

  • @Rangan1982
    @Rangan1982 Před 8 dny

    Nala videos broh, 'nirantaram' likes 😊

  • @rajeevkg6149
    @rajeevkg6149 Před 8 dny

    👍

  • @rajeevkg6149
    @rajeevkg6149 Před 8 dny

    സൂപ്പർ സൂപ്പർ ❤

  • @rajeevkg6149
    @rajeevkg6149 Před 8 dny

    👍

  • @rajeevkg6149
    @rajeevkg6149 Před 8 dny

    സൂപ്പർ വീഡിയോ 👍

  • @rajeevkg6149
    @rajeevkg6149 Před 8 dny

    അടിപൊളി വീഡിയോ 👍

    • @routebymanu2036
      @routebymanu2036 Před 7 dny

      Thank you. എല്ലാ വീഡിയോസ് ഉം കണ്ടല്ലേ 🥰😍

  • @rajeevkg6149
    @rajeevkg6149 Před 8 dny

    👍

  • @rajeevkg6149
    @rajeevkg6149 Před 8 dny

    👍

  • @harikrishnanb4698
    @harikrishnanb4698 Před 14 dny

    Chetta oru doubt und boarding pass aduthala namku lounge access chayan eganeya

  • @vishnunandavanam3351
    @vishnunandavanam3351 Před 17 dny

    Bro 1200 തവണ "കേട്ടോ "പറഞ്ഞു.. ഇനി അതൊന്നും ശ്രദ്ധിക്കണം കേട്ടോ 😌

    • @routebymanu2036
      @routebymanu2036 Před 15 dny

      ശ്രദ്ധിക്കാം അണ്ണാ 😁🫢

  • @adarsh7186
    @adarsh7186 Před 19 dny

    കഴിഞ്ഞ ഡിസംബറില്‍ കോളേജ് ടൂര്‍ പോയപ്പോള്‍ ആദ്യം കേറിയ സ്ഥലം. പക്ഷെ മേഘം പണി തന്നു. Sunrise പോയിട്ട് സൂര്യനെ പോലും ശെരിക്കും കാണാന്‍ പറ്റിയില്ല 😂

  • @abushakira1957
    @abushakira1957 Před 23 dny

    തൃശ്ശൂരിൽ നിന്നും അങ്ങോട്ട് ബസ്സുണ്ട്.

  • @basilbaby1448
    @basilbaby1448 Před 24 dny

    ticket il power bank paadilla enn kanikunund kondpovan patile

    • @routebymanu2036
      @routebymanu2036 Před 24 dny

      Athonnun prasnam illa...

    • @alwajenrak
      @alwajenrak Před 4 dny

      ലഗ്ഗേജിൽ പറ്റില്ല. ഹാൻറ് ബാഗേജിൽ ആവാം....

  • @ebywayne4166
    @ebywayne4166 Před 25 dny

    പ്രാർത്ഥനയോടെ.... 🙏

  • @damnyourmomisthicc2754

    Vannappuram ente nature....❤❤❤❤😅😅

  • @user-fw6rb9yn1e
    @user-fw6rb9yn1e Před 27 dny

    Checking ennu paranjalo body pass wagiya udane adh niglde gate 04 alle prnje oro gate n mumbilum agne undawo adho ella gate karkum check cheyunad oru pratega stalath ninnano

  • @user-fw6rb9yn1e
    @user-fw6rb9yn1e Před 27 dny

    Body pass wagikunad same adym wannu kayariya florin akath tanne ano adho 1st florano

  • @TeamKeralavibes
    @TeamKeralavibes Před 28 dny

    Be careful bro &you're family

  • @developerZeus
    @developerZeus Před měsícem

    nice explanation got a idea for beginners one doubt Hyderabad ethiyittuuu bag checkup elle athum avoid ano angnaaaa angell laguage ondell olla oranam edammo plze

    • @routebymanu2036
      @routebymanu2036 Před 29 dny

      ചെക്കിങ് കേറുമ്പോൾ മാത്രമേ ഉള്ളു. ഇറങ്ങുമ്പോൾ ഇല്ല.

  • @YourOwnMC
    @YourOwnMC Před měsícem

    action 4ൽ വ്ലോഗ് ചെയ്യാൻ ഏത് സെറ്റിങ്സ് ആണ് ചെയ്യുന്നത്. ഞാൻ വാങ്ങിയത് ഈ ക്യാമറയാണ് സെറ്റിങ്സ് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.

    • @routebymanu2036
      @routebymanu2036 Před 29 dny

      1. ഞാൻ 4:3 യിൽ ആണ് ഷൂട്ട്‌ ചെയ്യാറ്... കാരണം അതാവുമ്പോൾ 16:9 ലേക്കും (wide) 9:16 lekkum (vertical )ക്കും ഒരുമിച്ച് ഷൂട്ട്‌ ചെയ്യാം.. Reels നും യൂസ് ചെയ്യാം. 2. 4k യിൽ ആണ് ഷൂട്ട്‌ ചെയ്യാറ് intro ഒക്കെ കാണിക്കാൻ യൂസ് ചെയ്യുന്ന clips മാത്രം 60fps ഇൽ എടുക്കും.. ബാക്കി എല്ലാം 25 fps ഇൽ എടുക്കും. 3. എല്ലാം ലോഗ് ഫോർമാറ്റിൽ ആണ് എടുക്കാറ്. എന്റെ pc കുറച്ചു highend ആയത് കൊണ്ട് ലോഡ് താങ്ങും. അല്ലെങ്കിൽ നോർമൽ കളർ പ്രൊഫൈൽ ഇൽ ഇട്ടാൽ മതി. 4. Sharpnes -2 ആണ് ഇടുന്നത് 5. Exposur ഒക്കെ ഓട്ടോ ആണ് കൊടുക്കാറ്. White balance ഉം ഓട്ടോ ആണ്. 6. എന്റെ കയ്യിൽ ND ഫിൽറ്റർ ഇല്ലാത്തത് കൊണ്ട് ഷട്ടർ സ്പീഡ് ഓട്ടോ ആണ് കൊടുക്കാറ്. ND ഫിൽറ്റർ ഉണ്ടെങ്കിൽ 25fps നു 1/50 shutter സ്പീഡ് കൊടുക്കാം. അതാണ് ബെസ്റ്റ് cinematic motion blur കൊടുക്കുക. 7. പിന്നെ ബാറ്ററി സേവ് ചെയ്യാൻ screen ഓഫ്‌ 3sec ആക്കിയിട്ടുണ്ട്. അതാവുമ്പോ റെക്കോർഡ് കട്ട്‌ ചെയ്യുമ്പോ automatic ആയി പവർ 3sec ഇൽ ഓഫ്‌ ആകും. ഇത്രയൊക്കെ ആണ് ഞാൻ ചെയ്ത് വച്ചേക്കുന്നത്. ✌️🫢

    • @YourOwnMC
      @YourOwnMC Před 29 dny

      @@routebymanu2036 വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി 🙏👍❤️

    • @YourOwnMC
      @YourOwnMC Před 8 dny

      ​@@routebymanu2036FOV wide ആണൊ കൊടുക്കാറുള്ളത്

  • @sajithamani1443
    @sajithamani1443 Před měsícem

    Kandirikkan thonnunna video's.... Ellam❤❤❤❤

  • @aiswaryasg
    @aiswaryasg Před měsícem

    🎉

  • @balutj
    @balutj Před měsícem

    Etha equipments for videography

  • @sibybenny7967
    @sibybenny7967 Před měsícem

    താഴത്തെ ചേട്ടന്റെ കട 🔥🔥🔥😂

  • @namishap.t7690
    @namishap.t7690 Před měsícem

    Domestic flight check in bag vallla measure undo??

  • @shajiksa9222
    @shajiksa9222 Před měsícem

    അടിപൊളി വീഡിയോ സൂപ്പർ ഒന്നും പറയാൻ ഇല്ല, സൂപ്പർ പാട്ടാണ് ആ മോൻ 🌹🌹🌹🌹🌹

    • @routebymanu2036
      @routebymanu2036 Před měsícem

      Thank you so much 😍 അവൻ നല്ല പാട്ട്കാരനാണ് 😍

  • @JacobTJ1
    @JacobTJ1 Před měsícem

    One of your best videos

  • @devikaslittleplanet1047
    @devikaslittleplanet1047 Před měsícem

    ❤💔

  • @navneeth_734
    @navneeth_734 Před měsícem

    Kidilan feeel

  • @kohirlaxmi8596
    @kohirlaxmi8596 Před měsícem

    Is Rainy Season Is Best Time To Visit

    • @routebymanu2036
      @routebymanu2036 Před měsícem

      No... We can't see the cloud bed during rainy season

  • @jishnusankar3566
    @jishnusankar3566 Před měsícem

  • @ravin.r2519
    @ravin.r2519 Před měsícem

    മനു മാഷെ, നിങ്ങളുടെ പറച്ചിലിന്റെ tone കാരണം വീഡിയോ മുഴുവന്‍ കണ്ടു !. Subscribe ചെയ്തു ട്ടോ !.

  • @Silgi-cn6es
    @Silgi-cn6es Před měsícem

    എന്തിനാണ് അങ്ങനെ ക റക്കുന്നത് ഒന്ന് പറയുമോ

    • @routebymanu2036
      @routebymanu2036 Před měsícem

      Just for an adventure.. Nothing more 😁 കറക്കണ്ടെങ്കിൽ പറഞ്ഞാൽ മതി അവർ കറക്കില്ല.. പിന്നെ ഇതൊക്കെ അല്ലെ രസം 🫢

  • @preethasreekumar349
    @preethasreekumar349 Před měsícem

    ഒരുപാട് ഇഷ്ടമായി. പക്ഷേ അവസാനം ടെൻഷൻ ആയി. ഇതു പോലത്തെ സ്ഥലങ്ങളിൽ ഇരുട്ടുന്നത് വരെ നിൽക്കരുത്. വഴി തെറ്റാം, പാമ്പോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടാകാം. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.

  • @siddique5624
    @siddique5624 Před měsícem

    Bro..super presentation 😊❤

  • @abhilashraj2000
    @abhilashraj2000 Před měsícem

    Love your vlogs young man ❤. All the Best and reach good heights

  • @kidjudegaming
    @kidjudegaming Před měsícem

    enthokke potta thirangala ingeru parayunne

    • @routebymanu2036
      @routebymanu2036 Před měsícem

      Enthanu issue

    • @kidjudegaming
      @kidjudegaming Před měsícem

      @@routebymanu2036 bro kure ond its right but u have to say both sides

    • @kidjudegaming
      @kidjudegaming Před měsícem

      boarding pass ellarum edukanam enn illa if u have luggage then only its needed if its a hand bag then u can store in cabin and also we have to arrive like 1.30 hours before the departure bcoz its mentioned that check in close before 1 hour

    • @clearvision980
      @clearvision980 Před měsícem

      ​@@kidjudegaming മണ്ടത്തരം പറയല്ലേ. ബോർഡിംഗ് പാസ് എല്ലാവർക്കും വേണം.

    • @mohammedshahal.p6163
      @mohammedshahal.p6163 Před měsícem

      ​@@kidjudegaming😂🤣 evdnna mwon varunne nalla arive

  • @AbhiramL-rh3rr
    @AbhiramL-rh3rr Před měsícem

    Bro ethu camera aanu use cheyunnae