SYAMA ART & MUSIC ACADEMY
SYAMA ART & MUSIC ACADEMY
  • 4
  • 34 322
P.JAYACHANDRAN|താനേമയങ്ങുന്നു|Tharattupattu|LULLABY|SasiMenon|Latest Album song| SYAMA SOUND STUDIO
Syama Art &Music Academy Presents: Malayalam Tharattu pattu (Lullaby )
Thane mayangunnu, a soulful lullaby in the youthful voice of renowned Indian playback singer, National award winner and Bhava Gayakan, P. Jayachandran, reminisces the beautiful relationship between a father and child. Our very own and talented Sasi Menon, reimagines this classic in a fresh take that will bring back memories of childhood, unconditional love and beyond.
𝗦𝗢𝗡𝗚 𝗖𝗥𝗘𝗗𝗜𝗧𝗦:
𝗦𝗶𝗻𝗴𝗶𝗻𝗴 :𝗣. 𝗝𝗮𝘆𝗮𝗰𝗵𝗮𝗻𝗱𝗿𝗮𝗻
𝗟𝘆𝗿𝗶𝗰𝘀 & 𝗠𝘂𝘀𝗶𝗰: 𝗦𝗮𝘀𝗶 𝗠𝗲𝗻𝗼𝗻
Orchestration: Thrissur Ravi Varma .
Camera & Editing :Sarath T.Sasidharan.
Direction : Sasi Menon , Sarath T.Sasidharan
𝗥𝗲𝗰𝗼𝗿𝗱𝗶𝗻𝗴: 𝗦𝘆𝗮𝗺𝗮 𝗦𝗼𝘂𝗻𝗱 𝗦𝘁𝘂𝗱𝗶𝗼- 𝗩𝗲𝗹𝗹𝗶𝗸𝘂𝗹𝗮𝗻𝗴𝗮𝗿𝗮
Tabla: Ajay Ghosh
Sitar: Sreeja Rajendran
Flute :Rison
Mixing: Paul G.
Cast:
P. Jayachandran
Ridhan T.Sarath
Niveditha S.Menon,
Navaneetha S. Menon
Sasi Menon
Design : Sarath T.Sasidharan
Assistant Camera: Bibin Adithyan
Thanks :
Narayan Korattikara ,Panjal .
Krishnaja Babu ,Aishwarya Akhiljith
©:Syama Art&Music Academy 2024
Connect with us on Instagram: syama_media_art_and_music_?igsh=Mnc0anlrOWFkOTg5
Facebook : sasi.menon.355?mibextid=JRoKGi
Email :syamaartandmusicacademy23@gmail.com sasipmenon@gmail.com
zhlédnutí: 24 262

Video

THARATTU PATTU KANMANI PONMANI-Sasi Menon|SYAMA SOUND STUDIO | MALAYALAM VIDEO song |താരാട്ട് പാട്ട്
zhlédnutí 5KPřed 2 měsíci
Syama Art &Music Academy Presents Malayalam Tharattu Paattu-"Kanmani Ponmani" SONG CREDITS: Lyrics ,Music & Singing : Sasi Menon Orchestration :Thrissur RaviVarma Camera & Editing :Sarath T Sasidharan Direction: Sasi Menon, Sarath T Sasidharan Recording :SYAMA SOUND STUDIO Tabala: Ajay Ghosh Sitar:Sreeja Rajendran Flute:Rison Mixing :Paul G Cast: Ridhan T Sarath Niveditha S.Menon Navaneetha S. ...
SANNIDHANAM : ഈ വർഷത്തെ ഏറ്റവും പുതിയ വ്യത്യസ്തമായ അയ്യപ്പ ഭക്തി ഗാനം
zhlédnutí 4,4KPřed 9 měsíci
#SANNIDHANAM : ഈ വർഷത്തെ ഏറ്റവും പുതിയ വ്യത്യസ്തമായ അയ്യപ്പ ഭക്തി ഗാനം #sannidhanam # Malayalam Devotional Song #Ayyappa devotional song #Ayyappa bhakthi gaanam #അയ്യപ്പഭക്തിഗാനം #ഭക്തിഗാനം #ശബരിമല ഭക്തിഗാനം #സന്നിധാനം New Devotional song #Syama Art & Music Academy song #Sasi Menon #sasimenon song അഭിനേതാക്കൾ : 1.കെ.കെ. ഉണ്ണികൃഷ്ണൻ. 2. ശ്രീനി പി, 3. കുട്ടൻ ആറങ്ങോട്ടുകര, 4. മനോ സോപാനം, 5.വിശ്വനാ...

Komentáře

  • @vjdcricket
    @vjdcricket Před 18 hodinami

    ജയേട്ടൻ്റെ അസുഖം മാറിയതിൽ വളരെ സന്തോഷം. പക്ഷേ പാട്ടിൻ്റെ വരികൾ കേട്ടപ്പോൾ കുറച്ച് വിഷമം തോന്നി. "തങ്കക്കുടത്തിനെ താരാട്ടുപാടുന്നു ഞാൻ "😮 തങ്കക്കുടത്തിനായ് താരാട്ടുപാടുന്നു എന്നോ, തങ്കക്കുടത്തിനെ പാടിയുറക്കുന്നു എന്നോ അല്ലേ വേണ്ടത്.

  • @jijimathew5426
    @jijimathew5426 Před dnem

    🙏🙏🙏🙏🙏

  • @usha8111
    @usha8111 Před dnem

    താളം പിടിച്ചെൻ്റെ തങ്കകുടത്തിനെ താരാട്ട് പാടുന്നു ഞാൻ.. താളം പിടിച്ചെൻ്റെ തങ്കകുടത്തിനെ താരാട്ട് പാടുന്നു ഞാൻ താമര കണ്ണുകൾ താനേ മയങ്ങുന്നു തെന്നൽ തഴുകിടുന്നു.. |താളം പിടിച്ചെൻ്റെ തങ്കകുടത്തിനെ താരാട്ട് പാടുന്നു ഞാൻ..| താമസം എന്തേയീ കൺകൾ തുറക്കുവാൻ നേരം ഇങ്ങേറിടുന്നു.... |താമസം എന്തേയീ കൺകൾ തുറക്കുവാൻ നേരം ഇങ്ങേറീടുന്നു..| താരാട്ട് പാട്ടിൻ്റെ ഈണത്തിൽ ഇന്നുനിന് മാനസം നീന്തിടുന്നു.. |താരാട്ട് പാട്ടിൻ്റെ ഈണത്തിൽ ഇന്നുനിൻ മാനസം നീന്തിടുന്നു..| ||താളം പിടിച്ചെൻ്റെ തങ്കകുടത്തിനെ താരാട്ട് പാടുന്നു ഞാൻ..|| സ്നേഹമാം താമര നൂലിനാൽ ബന്ധിച്ച മോഹന രാഗവല്ലി .... |സ്നേഹമാം താമര നൂലിനാൽ ബന്ധിച്ച മോഹന രാഗവല്ലി | പൂത്തുലഞീടുന്നു പൂമണം വീശുന്നു കാറ്റിൽ അലിഞ്ഞിടുന്നു.. മാനസം, പാൽകടൽ ആയിടുന്നൂ |പൂത്തുലഞീടുന്നു പൂമണം വീശുന്നു കാറ്റിൽ അലിഞ്ഞിടുന്നു.. മാനസം, പാൽകടൽ ആയിടുന്നൂ | ||താളം പിടിച്ചെൻ്റെ തങ്കകുടത്തിനെ താരാട്ടു paadunnu ഞാൻ.. താമര കണ്ണുകൾ താനേ മയങ്ങുന്നു തെന്നൽ തഴുകിടുന്നു.. താമര കണ്ണുകൾ താനേ മയങ്ങുന്നു തെന്നൽ തഴുകിടുന്നു..|| [താളം പിടിച്ചെൻറെ thankakudathine താരാട്ട് പാടുന്നു ഞാൻ.....] 🎙️ : P Jayachandran ✍️🎶 : Sasi Menon

  • @subhadraravi6964
    @subhadraravi6964 Před dnem

    എക്സലാ‌ൻഡ്

  • @christyk.j1190
    @christyk.j1190 Před dnem

    നല്ല വരികൾ ... ഭാവ സാന്ദ്രമായ ആലാപനം ...❤

  • @leelak5323
    @leelak5323 Před 3 dny

    ധന്യമീ... ജീവിതം.. 🙏🙏🙏🙏

  • @musthafa6053
    @musthafa6053 Před 4 dny

    ഹാ! എത്ര മനോഹരമായ ഗാനം!!

  • @bijugopal4539
    @bijugopal4539 Před 5 dny

    ❤❤❤❤

  • @shanavaskv2049
    @shanavaskv2049 Před 5 dny

    ചിത്രീകരണം വളരെ മോശമായി - മോൾ ടെ ബാല്യം കാണിക്കാമായിരുന്നു. ഒരു 6-7 വയസ്സിന്റെ 2 Shot ആകാമായിരുന്നു. കുട്ടിയുടെ അമ്മയേയും കാണിക്കേണ്ടതായിരുന്നു. എന്താ അമ്മയ്ക്ക് പ്രാധാന്യമില്ലേ ...? അഛന് പ്രായമാകുന്ന തേ ഇല്ല... പിഞ്ചു പൈതലിന്റെ അച്ചനും യുവതിയായ കുട്ടിയുടെ അച്നും ഒന്നു തന്നെ .. നിത്യ ഹരിത അച്‌ഛൻ😮ഈ കുറവുകളൊക്കെ ജയട്ടന്റെ മാസ്മരീക ശബ്ദത്താൽ ആരും ശ്രദ്ധിക്കില്ലെന്നത് ആശ്വാസം.... പാട്ട് അസ്സലായി ... ജയട്ടന്റെ ദീർഘായുസ്സിനായി പ്രാ ർത്ഥിക്കുന്നു.❤

    • @usha8111
      @usha8111 Před dnem

      ഞാൻ പാട്ട് മാത്രമേ കേട്ടുള്ളൂ. സുന്ദരം. ❤

  • @shinevalladansebastian7847

    ❤️❤️❤️nannayi

  • @lalyrajeev5406
    @lalyrajeev5406 Před 7 dny

    ❤❤❤❤

  • @Padmakumar-gk5ux
    @Padmakumar-gk5ux Před 7 dny

    ❤❤

  • @RoyMon-me2ns
    @RoyMon-me2ns Před 7 dny

    ❤❤

  • @sudevmini0072
    @sudevmini0072 Před 8 dny

    ❤supersupersuper💚

  • @muralicnair4296
    @muralicnair4296 Před 9 dny

    ഈ പ്രായത്തിലും ഇങ്ങനെ പാടുവാൻ സാധിക്കുന്നത് ഗുരുവായുരപ്പൻ്റെ കടാക്ഷം

  • @muralicnair4296
    @muralicnair4296 Před 9 dny

    ഇതാണ് നമ്മുടെ എല്ലാവരുടെയും ഭാവഗായകൻ ജയേട്ടൻ

  • @sanukrishnan7081
    @sanukrishnan7081 Před 10 dny

    ജയേട്ടൻ ❤

  • @soumyasuresh-b2v
    @soumyasuresh-b2v Před 11 dny

    Such an amazing song 🥰👌🏻👌🏻

  • @soumyasuresh-b2v
    @soumyasuresh-b2v Před 11 dny

    Such an amazing song 🥰👌🏻👌🏻

  • @sadanandanchirappurath3038

    അന്നും ഇന്നും ജയേട്ടൻ്റെ പാട്ട് ഹൃദയസ്പർശമായി നിലകൊള്ളുന്നു❤❤

  • @Venu.Shankar
    @Venu.Shankar Před 12 dny

    എന്തുകൊണ്ട് ആണെന്ന് അറിയില്ല, ജയേട്ടനെ കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു, ദാസേട്ടനെ ഇഷ്ടം ആണ്, പക്ഷെ ജയേട്ടനെ അതിലും കൂടുതൽ ആണ് ...

  • @prasannav7128
    @prasannav7128 Před 12 dny

    ❤❤

  • @rajeswarinarayanan1973

    ❤❤❤❤ അതിമനോഹരം..വരികളും ഈണവും ചിത്ര സംയോജനവും എല്ലാം..പിന്നെ ജയേട്ടൻ്റെ മാസ്മരിക ശബ്ദം ..അതു കൂടുതൽ ഭംഗി ആക്കി

  • @nivedithamenon5592
    @nivedithamenon5592 Před 16 dny

    ❤❤❤❤❤

  • @keralatripadvisor4390

    ❤❤

  • @user-lr4br1qb4o
    @user-lr4br1qb4o Před 18 dny

    ❤ ജയേട്ടാ....ദൈവമേ ഇവരെല്ലാം ജീവിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് വലിയ പുന്ന്യമാണ്

  • @mohandasmenon7205
    @mohandasmenon7205 Před 18 dny

    Nice lyrics and pleasent Music. . JAYETTAN still continue his Magic...

  • @FazilEdu
    @FazilEdu Před 18 dny

    eppozhum aa feel

  • @shajumcnadavaramba3583

    Great.....❤❤❤❤

  • @lathamenon8803
    @lathamenon8803 Před 18 dny

    അതിമനോഹരം👌👌👌👌💖💖

  • @krishnakumarpurushothaman2516

    അതിസുന്ദരമായ വരികളും സംഗീതവും അതിലേറെ സുന്ദരമായ ശബ്ദവും ആലാപനവും. മലയാളികളുടെ മാത്രം അഹങ്കാരമായ സ്വന്തം ജയേട്ടൻ.❤❤

  • @asokankadangode3522
    @asokankadangode3522 Před 19 dny

    അതിമനോഹരം ❤

  • @sneha7610
    @sneha7610 Před 20 dny

    ❤❤❤jayansar

  • @vinodvp4677
    @vinodvp4677 Před 22 dny

    Super ravi sir

  • @edwinaby2011
    @edwinaby2011 Před 23 dny

    👌👌👌🥰🥰

  • @ushakp1969
    @ushakp1969 Před 23 dny

    മനോഹരം ❤️❤️💕💕💕

  • @unnipalakal1463
    @unnipalakal1463 Před 24 dny

    Soulful lyrics, music and singing 👍. Camera too was very impressive. Totally, it was a pleasant experience.

  • @varghesekavungal1266
    @varghesekavungal1266 Před 25 dny

    Congratulations Sasi Menon. You are proud of Vellikulangara.

  • @jalajamanyks5922
    @jalajamanyks5922 Před 26 dny

    His singing is so excellent even at this age.superb

  • @LifevisualsbySudheerMenon

    Congratulations Dear Sasi, excellent song . Jayettan and team 👌👏🙏🥰❤️

  • @jyothy7846
    @jyothy7846 Před 27 dny

    🙏🙏🙏🙏🙏❤👍

  • @raghumohannarayanan8990

    ഈ പ്രായത്തിലും ജയചന്ദ്രനുയോജിച്ച സംഗീതം

  • @Mohammed.CK.Malappuram

    ജയ ചന്ദ്രേട്ടാ.... ❤️❤️❤️❤️നിങ്ങളുടെ ശബ്ദത്തിൽ പാട്ട് കേട്ടാൽ ലയിച്ചു പോകും ❤️❤️❤️❤️

  • @santhoshullannoor13
    @santhoshullannoor13 Před 28 dny

    നല്ല വരികൾ , നല്ല ആലാപനം ❤❤

  • @mohankaimal8963
    @mohankaimal8963 Před 28 dny

    Manooharam... Music direction and ofcourse jayeettan... Eppozum jayettane kelkkan endu rasam aane.. Edupole eniyum nalla Gaanangal Aagrahikkunnu❤❤❤

  • @kannanwarrier
    @kannanwarrier Před 28 dny

    മനോഹരം

  • @vasanthasatish6096
    @vasanthasatish6096 Před 28 dny

    Congratulation Sasi Menon Jayachandran sir nte nalloru gaanam🙏🙏

  • @tvsasikumar7573
    @tvsasikumar7573 Před 28 dny

    Nice❤️

  • @sasikumarvk7145
    @sasikumarvk7145 Před 28 dny

    തമ്പ്രാൻ ശരിക്കും രാജാവുതന്നെ ! നല്ല സുഖമുള്ള പാട്ട് ❤

  • @sharafudheenmookkuthalashe4484

    🌹💐💞🥰