ttass India
ttass India
  • 8
  • 44 892

Video

ഓർമയിൽ | പ്രൊഫ. കെ ഓമനക്കുട്ടി
zhlédnutí 2,1KPřed 5 měsíci
ഓർമയിൽ | പ്രൊഫ. കെ ഓമനക്കുട്ടി
തിരുവിതാംകൂർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് Travanvore Transport Department | CRR VARMA
zhlédnutí 976Před 5 měsíci
തിരുവിതാംകൂർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് Travanvore Transport Department | CRR VARMA
Dr. CO കരുണകരന്റെ ഓർമയിൽ തിരുവിതാംകൂർ രാജകുമാരി
zhlédnutí 2,8KPřed 5 měsíci
Dr. CO കരുണകരന്റെ ഓർമയിൽ തിരുവിതാംകൂർ രാജകുമാരി
Travancore Princess |തിരുവിതാംകൂർ രാജകുമാരിമാർ |
zhlédnutí 24KPřed 5 měsíci
Travancore Princess |തിരുവിതാംകൂർ രാജകുമാരിമാർ |

Komentáře

  • @dianamoses7835
    @dianamoses7835 Před 7 dny

    Mootha thampurarttiyude makan rama varama alle adutha thampuran makal maharaniyum,,,,,,, enittu ilaya thampurattiyude makan adithya varama alle rajavennum paranju nadakkane

  • @renjinirenjini3487
    @renjinirenjini3487 Před 15 dny

    Royal familiye kanumpo chilarku choriyum e 2024lum,

  • @RajeshRaj-bo4ul
    @RajeshRaj-bo4ul Před měsícem

    രാജേഷ്, മംഗലം, ❤️

  • @vaisakhvishnu8706
    @vaisakhvishnu8706 Před měsícem

    ❤❤❤❤

  • @Sana4455-I9n
    @Sana4455-I9n Před měsícem

  • @kumaranpn5050
    @kumaranpn5050 Před měsícem

    We are so blessed that our erstwhile rulers were so efficient administrators kind hearted and progressive thinkers What we have today is because of their unmatched vision and ability

  • @user-kx9pm4mb1c
    @user-kx9pm4mb1c Před 2 měsíci

    അനിഴം തിരുനാൾ . പൊന്നും തമ്പുരാന്റെ ആരം അല്ല നിങ്ങൾ

    • @user-kx9pm4mb1c
      @user-kx9pm4mb1c Před 2 měsíci

      പിന്നീട് ഉള്ളവർ തിന്ന് മുടിപ്പിച്ച് ജീവിച്ചവർ

  • @user-kx9pm4mb1c
    @user-kx9pm4mb1c Před 2 měsíci

    ആ വ്യക്തി മാത്രമാണ് രാജ്യം develop ചെയ്ത . പിന്നിട് ഉള്ള് ത് എല്ലാം west

  • @user-kx9pm4mb1c
    @user-kx9pm4mb1c Před 2 měsíci

    പൊന്നും തമ്പുരാന് മക്കൾ ഇല്ല പിന്നീട് ഉള്ളത ഒക്കെ west

  • @user-kx9pm4mb1c
    @user-kx9pm4mb1c Před 2 měsíci

    പൊന്നും തമ്പുരാൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ യുടെ പിൻ കാമികൾ അല്ല ഇവർ

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Před 2 měsíci

    അപ്പൊ തമ്പുരാട്ടി കോട്ടയം കാരി ആണ്

  • @appu1894
    @appu1894 Před 2 měsíci

    Those who migrated to Bangalore from the Royal family which constitutes the decendants of Rani sethu lakshmi bai are still remain unnoticed as members .Thank God that marumakathayam had came to an end in 1975.

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze Před 2 měsíci

    ❤❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze Před 2 měsíci

    ❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze Před 2 měsíci

    ❤❤❤

  • @vivekcp4887
    @vivekcp4887 Před 3 měsíci

    ശ്രീ നാരായണഗുരുസ്വാമികളുടെ പ്രിയശിഷ്യനുംഎസ്. എൻ.ഡി.പിയോഗം നേതാവ് ഡോക്ടർ പി.പല്പുവിൻറെ മകനുമായ നടരാജഗുരുവിൻറെ നീലഗിരിയിലെ ആശ്രമം ഉദ്ഘാടനം ചെയ്തത് തിരുവിതാംകൂർ രാജകുടുംബമാണ്.

  • @shajitilak5168
    @shajitilak5168 Před 4 měsíci

    Manu S Pillai is an unreasonable leftist

  • @vaisakhvishnu8706
    @vaisakhvishnu8706 Před 4 měsíci

    ❤❤❤

  • @johnskuttysabu7915
    @johnskuttysabu7915 Před 5 měsíci

    Communist agenda to defame travancore.royal family.😮😮

  • @johnskuttysabu7915
    @johnskuttysabu7915 Před 5 měsíci

    Thampuratty correct 🎉❤

  • @vyshnavimenon3681
    @vyshnavimenon3681 Před 5 měsíci

    🙏DIGNIFIED LIVES❤

  • @TheViva890
    @TheViva890 Před 5 měsíci

    The royal family has always been humble only low life people will spread lies about them bcoz of jealousy..

  • @antony8013
    @antony8013 Před 5 měsíci

    Lesham ullup kaanik ivare okke rajakudumbam ennum paranj title idaan!!! Democratic India il aarkanedo rajakudumbam ullath! Vivaram illatha channel admin ..aa preamble onnu thurannu vech vayik adyam! 🖕 rajakudumbam 🖕 thamburati/thamburan Long live Democracy! Long live Equality!

  • @jijukumar870
    @jijukumar870 Před 5 měsíci

    I suggest Respected Royal family file defamation suit against this Abhinava Historian boy.

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 5 měsíci

    Great and important video! They are unprincipled people who make a living out of planting false narratives and tropes to undermine revered symbols of the people, bring down India's tradition and native culture, and divide the majority community into vote-banks for conveniently capturing their votes collectively.

  • @revanth3508
    @revanth3508 Před 5 měsíci

    Glad the princesses have come out and spoken out against the falsities propagated in Manu Pillai’s book . They should have spoken earlier . Better late than never

    • @antony8013
      @antony8013 Před 5 měsíci

      Who the fuck is princess in democraric india! Have some shame to address them as prince princess and all sought of bullshit! She is just a lady like any otger lady in the country

  • @pp-od2ht
    @pp-od2ht Před 5 měsíci

    Keralathinda Nashicha pennungal

  • @pp-od2ht
    @pp-od2ht Před 5 měsíci

    Ivattakala ipo kettii azhunnullichu kondu Vannu white publicity kodukkunnadu andinaavo adimakannukal

  • @reethajohn2453
    @reethajohn2453 Před 5 měsíci

    Koppile thampurattimar

    • @ajithnairs
      @ajithnairs Před 5 měsíci

      No one is forcing you to watch.

    • @girijadevi3869
      @girijadevi3869 Před měsícem

      അസൂയ

    • @Sana4455-I9n
      @Sana4455-I9n Před měsícem

      പിന്നെ എന്തിനാണ് കഷ്ടപ്പെട്ടു കാണുന്നത്

  • @reethajohn2453
    @reethajohn2453 Před 5 měsíci

    Keralathine Brittishinu theerezhuthi koduthu Veluthampiye aattiyodicha Marthandante pinmurakkare kanunnathe veruppanu

  • @salinimaneesh6464
    @salinimaneesh6464 Před 5 měsíci

    Rajakkanmar nilathu kuzhi kuthiyittallado kanjikudicchirunnathu.. Alpam charthram vayikkanamtto.😅

  • @veenamidhun9546
    @veenamidhun9546 Před 5 měsíci

    ഇവിടെ ഒരു കമന്റിൽ anchor ഒരു historian ആണെന്ന് പറയുന്നത് കണ്ടു. I dont think so, ഇയാളൊരു historian ആയിരുന്നെങ്കിൽ ശെരിക്കും ആ കാലത്തുള്ള അടിച്ചമർത്തലുകളെയും സവർണ മേധാവിത്വത്തെയും പറ്റി അറിവുണ്ടാകില്ലേ. അങ്ങനെയെങ്കിൽ ഇവരെയൊന്നും ഇന്റർവ്യൂ ചെയ്യാൻ പോകില്ലായിരുന്നു.

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      mughuals അടിമർത്തിയ പോലെ ഇവർ ഒന്നും അടിച്ചമർത്തിയിട്ടില്ലാ... പന്നി Tipu Travancore attack ചെയ്യാതെ Travancore wealth തട്ടി കൊണ്ട് പോകാതെ കാത്തത് ഈ royal family കാരണമാണ..... അറിവും വിവരവും മുള്ളവർ ... .. Travancore developed ആയത് ഈ royal family കാരണം ....

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      സൗദി രാജാവ് ഓക്കെ എത്ര ക്രൂരമായി ജനങ്ങളോട് പെരുമാറി .... അടിമത്തം വരെ നില നിന്നിരുന്നു arabs ന്റെ ഇടയിൽ... ലോക മൊത്തം കൂരത നില നിന്നിരുന്നു.... വെളുത്തവയെന്നും കറുത്തവയെന്നും അന്തരം നിലനിന്നിരുന്നു... മേത്തന്മാർ 1921 ലും 1947 ലും ഹിന്ദുകളെ ക്രൂരമായി ബലാൽക്കാരം ചെയ്യുകയും മതം മാറ്റുകയും ചെയ്യതു... Tipu വിന്റെ കാലത്തും Malabar ഭാഗത്ത് ഹിന്ദുക്കൾ ക്രൂര പീഢനത്തിന് ഇരയായി .... ഇവർ ഒന്നും അത്ര കൂരത ഒന്നും ചെയ്യതിട്ടില്ലാ :: Tipu വിന്റെ കൈയിൽ നിന്ന് Travancore ജനതയെ തീണ്ടാതെ രക്ഷിച്ചത് ഇവർ തന്നെ.'' ..... Travancore School hospital industry agriculture യെല്ലാം നല്ല developed ആയിരുന്നു ഇവരുടെ കാലത്ത് ....

    • @nivedj13
      @nivedj13 Před 3 měsíci

      അപ്പോൾ താൻ UK യിൽ പോകാൻ അവസരം കിട്ടിയാൽ പോകില്ലേ?... Communists റഷ്യയിലും ചൈനയിലും എത്രയോ ആളുകളെ അടിച്ചമർത്തി കൊന്നു... അതുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ തള്ളി പറയുമോ? എന്തിനധികം ഇന്ദിര ഗാന്ധി ആണല്ലോ അടിയന്തരാവസ്ഥ കൊണ്ടുവന്ന് ആളുകളെ ദ്രോഹിച്ചത്.. അതുകൊണ്ട് ആരും കോൺഗ്രസ്‌ നു വോട്ട് ചെയ്യില്ലായിരിക്കും.

  • @veenamidhun9546
    @veenamidhun9546 Před 5 měsíci

    Why this crap always appears on my fyp. Enough with this glorification!! They did nothing good to our society. Their ancestors were once rulers, but that doesn't mean these people should be glorified amd praised. India is a democratic country, so everybody is equal. There is no king or queen here, they are like any other indian citizen only.

  • @nagarajanv1217
    @nagarajanv1217 Před 5 měsíci

    ❤❤❤

  • @amrithaammu9611
    @amrithaammu9611 Před 5 měsíci

    തമ്പുരാട്ടിയോ? ഇത് കാലം മാറി. ഇവരെ ഒക്കെ ഇപ്പോഴും പൊക്കിപിടിക്കേണ്ടത് ഉണ്ടോ.

  • @girijamani740
    @girijamani740 Před 5 měsíci

    ഈ തമ്പുരാട്ടി വിളി 😄😄😄😄,,, ഇപ്പോളും,,,,,, 😄😄,,, അസഹ്യമം, 😄😄ഞാൻ മകീര്യം തമ്പുരാട്ടി,,,,,

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      സഖാവ് വിളിയെ ക്കാൾ നല്ലതാ.''

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      പിണറായിയെ ഓക്കെ സഖാവ് യെന്ന് വിളിക്കാൻ പറ്റുമോ? ജനങ്ങൾക്ക് വേണ്ടി എന്ത് യെങ്കിലും ചെയ്യുന്നുണ്ടോ?

    • @pranavpkumar4501
      @pranavpkumar4501 Před 4 měsíci

      ATHE.​@@radhikasunil9280

    • @TheViva890
      @TheViva890 Před 4 měsíci

      The king sitting on an elephant does he care about a dog barking down??😂

  • @sgayathri7180
    @sgayathri7180 Před 5 měsíci

    They are not royalty but democratic citizens who used and continue to use power to amass wealth. Let them do something for the poor across religions instead of snugly propagating self.

  • @leogaming5231
    @leogaming5231 Před 5 měsíci

    മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാതിരുന്ന കുരുടൻമാരുടെ അവശിഷ്ടങ്ങൾ😅😅😅😅

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      അത് കാട്ടറബികൾ അല്ലേ... പിന്നെ ഇന്നത്തെ CPM

    • @nivedj13
      @nivedj13 Před 5 měsíci

      അറബി രാജാക്കന്മാർ...

    • @TheViva890
      @TheViva890 Před 5 měsíci

      ninaku naloru randan janmam ondavan prarthiku 🤣

  • @leogaming5231
    @leogaming5231 Před 5 měsíci

    അംബാട്ടിമാരെ

  • @pp-od2ht
    @pp-od2ht Před 5 měsíci

    E pannungal okka pandu namboidirikalyda keeps tNnYayirunnu They also go that oractice Nambiidiris made riyal oeople from irdinaried those who accept them k Nithing extra fir thse peoples Alkan samnadichu kodukkunnavatmu kittunna pradifalam Adaanu udokka k

    • @Parampil
      @Parampil Před 5 měsíci

      Better learn to communicate clearly

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp Před 5 měsíci

      Swantam veetile karyam ingane vann vilambathe

    • @TheViva890
      @TheViva890 Před 5 měsíci

      nee keepinte mon tane 😂

    • @padmanair4853
      @padmanair4853 Před 2 měsíci

      Ninte amma penkanmarane keeppukal

  • @razyr9340
    @razyr9340 Před 5 měsíci

    Ivarendha charity cheyytha pole പറയുന്നതു... Wasnt it their duty to provide standard living for the ppl of their province?

    • @pp-od2ht
      @pp-od2ht Před 5 měsíci

      Onnum chstdilyannu matramalla Manushyna mrugamaakiyavar Praakrita baranam

  • @priyas4398
    @priyas4398 Před 5 měsíci

    Jathi ennu parayunnathu serikkum culture aanu. Ella veedukalilum culture orupole alla. Pulayarku pande padmanabhaswami temple il kayaramayirunnu. Veruthe thammil thallikkan kureper

    • @Globetrotter924
      @Globetrotter924 Před 5 měsíci

      Have you ever felt any caste based discrimination? If you have u won't call it as a culture!!!

    • @isacsam933
      @isacsam933 Před 9 dny

      Caste is not a culture, it's a vulgarity of feudal system..

  • @razyr9340
    @razyr9340 Před 5 měsíci

    Rajabharanam venda... Respect undengil polum ivare okke thozhuthu nikkan manassilla. All are equal in front of God.

    • @TheViva890
      @TheViva890 Před 5 měsíci

      nee thozhan avaru paraniledey nee slumil ento chey 😂

  • @hpcan1196
    @hpcan1196 Před 5 měsíci

    ഇപ്പോഴും രാജാഭരണം, , ജാതി വർണന മേധാവിത്വം ഇവ സ്വപ്നം കാണുന്നവരുണ്ട്. ഇന്ന് ജനാതിപത്യം എന്നാ ഓമനപ്പേരിൽ തെരെഞ്ഞെടുക്കുന്നതും രാജാക്കന്മാർ തന്നെ. വിദ ക്തമായി ജാതി, മത, വർണ, അധി ദേശീയത വാരി വിതറി മാത്രമാണ് അധികാരതിൽ എത്താൻ കഴിയുന്നത്. ഈ കേരളത്തിൽ തന്നെ എത്ര വിദക്തമായി അവ എല്ലാ പാർട്ടികളും ഉപയോഗിക്കുന്നു. സമരങ്ങളെ, വഴി തടയലുകളെ, മാധ്യമങ്ങളെ എത്ര മൃ ഗീയമായി അടിച്ചമർത്തുന്നു ഇങ്ങു കേരളത്തിലും. So really say they are the kings and emperors at present India.

    • @Parampil
      @Parampil Před 5 měsíci

      ഇപ്പോഴത്തെ ഭരണത്തേക്കാളും രാജഭരണം തന്നെ ഭേദം

  • @hpcan1196
    @hpcan1196 Před 5 měsíci

    രാജാഭരണത്തിന്റെ കലഹരാണപ്പെട്ട കൗപീനം.. ഇപ്പോഴും പുറപ്പുറത്തിട്ടു ഉണക്കുന്ന അല്പന്മാരും പ്രജയിൽ നിന്നു പൗരനിലേക്ക് വളരാത്ത കോമാളിക്കൂട്ടങ്ങളും... പുരാതന കാലത്തു അധികാരം നഷ്ടപ്പെട്ടാൽ ആ രാജാവംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. അധികാരം ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിയറ വച്ചു അവരിൽ നിന്നു ജനങ്ങൾ സ്വാതന്ത്ര്യം നേടിയത് കൊണ്ട് മാത്രം തല കഴുത്തിനു മുകളിൽ ഇപ്പോഴും ഉള്ള ഈ മനുഷ്യർ ഇപ്പോഴും ജനാധിപത്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടില്ല.... ഇതൊക്കെ ആഘോഷിക്കാൻ നടക്കുന്ന വിവരം ഇല്ലാത്തവർ ജനാധിപത്യം തങ്ങൾക്കു തന്ന സ്വത്വത്തെയും അന്തസ്സിനെയും ആണ് ഇല്ലാതാകുന്നത്.. ഇത് കേരളം അനുവദിച്ചുകൂടാ...

    • @Parampil
      @Parampil Před 5 měsíci

      ഭയങ്കരം, അണ്ണാ

  • @mohdsalim9161
    @mohdsalim9161 Před 5 měsíci

    ജനാധിപത്യം എന്ന കീടനാശിനിയുടെ വീര്യം കുറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പഴയ രാജകീടങ്ങൾ തലപൊക്കുന്നത് അതുകൊണ്ട് ജനകീയ കീടനാശിനിയുടെ വീര്യം കൂട്ടേണ്ടിയിരിക്കുന്നു!

  • @mohdsalim9161
    @mohdsalim9161 Před 5 měsíci

    തൊഴുത് കുമ്പിടുന്ന ഭോഷൻമാർ ഒരു കാര്യം മനസ്സിലാക്കുക.മഹുവയുടെ വാക്യം കടമെടുത്താൽ ,ഇന്ന് നിങ്ങൾ മൊത്തത്തിൽ ഹൈന്ദവർ എന്നറിയപ്പടുന്നത് ഇവിടെ മുസ്ലിമും ക്രിസ്ത്യനും ഉള്ളത് കൊണ്ടാണ് അതില്ലാതായാൽ ഇന്ത്യ യിൽ സവർണ്ണനും അവർണ്ണരും മാത്രമേ കാണുള്ളൂ ഇപ്പോൾ കുമ്പിടുന്ന വർക്ക് പിന്നെ നിവരാൻ സമയം കാണില്ല...

    • @pp-od2ht
      @pp-od2ht Před 5 měsíci

      Hello hindhukkalalil savarnnnum avarnnanun innum Ilya Adu missionary undaakiyaduthadaanu Chrustianyum islamum okka hindhukkal Tanna k Madam maariyadinda tandu kaanikkanda k Gibddhukkala madam mastttan avara tammil tallikkunna idapaadu maatkavasikalud aanu Pinna ningal pola rowdisam alla hinduisathil Bahumaanikkalaanu Adu alla hundhuvilum ulladaanu k Alla vibhagathilum pramaanimaarum gadikattavarum undaavum Aarum area valya tallimarikkanda k Cheustiani Anna cheustiani aayadu Islam Abba islam aayadu Ningalokka ingana tabbayaayirunnu Masrkkam kiiditapol Vanna maaattathil adikam talli marikkalla Maarkkavaasikala k

    • @rajeshpillaik
      @rajeshpillaik Před 5 měsíci

      വലിയ ഒരു സന്ദേശമാണല്ലോ അവിടുന്ന് ഇറക്കിയത്. അവിശ്വാസികളെ കണ്ടാൽ ഉടൻ തട്ടണം എന്നു പറയുന്ന quran വായിച്ചിട്ടാണല്ലോ അങ്ങ് ബാക്കിയുള്ളവരെ ഉദ്ധരിക്കുന്നത് Surah al-Kahf (18). 1400 കൊല്ലം മുമ്പു ഇവിടെ ഹിന്ദുക്കളുണ്ടായിരുന്നു ഹാരപ്പ രാഖിഘടി ഇതൊക്കെ 6000 - 7000 കൊല്ലം പഴക്കമുള്ള civilizational set up ആണ്

    • @Karyam--
      @Karyam-- Před 5 měsíci

      ​@@pp-od2ht,*മിഷനറിമാർ വരുന്നതിനു മുമ്പേ ഇവിടെ സവർണ്ണനും അവർണ്ണനും ഉണ്ടായിരുന്നില്ലേ? എല്ലാ ഹിന്ദുക്കളും എല്ലാ ജോലിയും ചെയ്തിരുന്നോ? നമ്പൂതിരിമാർക്ക് മാത്രമല്ലായിരുന്നോ അമ്പലത്തിൽ കയറാൻ പറ്റുമായിരുന്നത്? എല്ലാ ജാതിക്കാരും അടുത്തടുത്ത് ഇടപഴകുമായിരുന്നോ*?

    • @arunvk301
      @arunvk301 Před 5 měsíci

      ​@@Karyam--അങ്ങനെ അല്ല എല്ലാ ക്ഷേത്രങ്ങളിലും നമ്പൂതിരി അല്ല പൂജ നടത്തിയിരുന്നത്. ഓരോ സമുദായത്തിനും സ്വന്തമായി ആരാധന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ കാവും പിടിച്ചു ക്ഷേത്രമാക്കിത് ആരാണ്‌??

  • @vineethae4532
    @vineethae4532 Před 5 měsíci

    ഇപ്പോഴും ഇവരെയൊക്കെ ഇത്രയും glorify ചെയ്യുന്നത് എന്തിനാണ്?

    • @vinods7899
      @vinods7899 Před 5 měsíci

      Because they are royal family

    • @vineethae4532
      @vineethae4532 Před 5 měsíci

      @@vinods7899 അയ്നു??? 🤔 Any genetic difference? Or evolutionary change???

    • @pp-od2ht
      @pp-od2ht Před 5 měsíci

      ​@@vinods7899r u a fool adimakannu

    • @pp-od2ht
      @pp-od2ht Před 5 měsíci

      Ask Like that Atleast one asked it Kura oera tLlinmarikkukka Kura oera insult chayuka.adaanu media's books histories etc etc Mallu fools

    • @pp-od2ht
      @pp-od2ht Před 5 měsíci

      ​Manshyna manushyn alladaak8ya veithikettacar.rars all y fool

  • @prasanna7406
    @prasanna7406 Před 5 měsíci

    ഞാൻ ചോതി തിരുനാൾ കുമാരി തമ്പുരാട്ടി. 😄😄😄😄😄😄😄😄😄. എന്താ പറ്റൂലെ. ?

    • @nikhilbabu3730
      @nikhilbabu3730 Před 5 měsíci

      Pattumallo... Athinentha...

    • @prasanna7406
      @prasanna7406 Před 5 měsíci

      @@nikhilbabu3730 താങ്ക്യൂ, താങ്ക് യു 😀😀😀😀😀

    • @vineethae4532
      @vineethae4532 Před 5 měsíci

      ഞാൻ പൂരുരുട്ടാതി നാൾ തമ്പുരാട്ടി...... 🤔

    • @pp-od2ht
      @pp-od2ht Před 5 měsíci

      Namboorikku paa virikkal Tanna ivattKaludayun pani pandu Barthavu temperary kootieuppukaaeab matram Povan oaranjal ayL ponam No value for husband's for those so called royal ladies Arangilum vannal barthavu purathu irikkanam Koottirippu matram ayalku Andari jittaaa talli marikkunnu Not alk r fools k

    • @prasanna7406
      @prasanna7406 Před 5 měsíci

      @@vineethae4532 👌👌👌

  • @rishikeshpv
    @rishikeshpv Před 5 měsíci

    India is an independent and democratic country.

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      അതിന്..''

    • @radhikasunil9280
      @radhikasunil9280 Před 5 měsíci

      പിണറായി കടക്ക് പുറത്ത് യെന്ന് പറയുമ്പോൾ എല്ലാവരും ഇത് പോലെ തിരിഞ്ഞ് നിന്ന് പറയുമോ?😂😂😂

    • @TheViva890
      @TheViva890 Před 5 měsíci

      etuvare padichu??😂

    • @ajithnairs
      @ajithnairs Před 5 měsíci

      So??? What's your point?

    • @pranavpkumar4501
      @pranavpkumar4501 Před 4 měsíci

      Athinu