SWEET HOME
SWEET HOME
  • 21
  • 229 638

Video

HDD LOW LEVEL FORMAT AND ALL ERROR FIX CLEAR BAD SECTORS ലോ ലെവൽ ഫോർമാറ്റും,லோ லெவல் ஃபார்மேட்
zhlédnutí 27Před 6 měsíci
HDD LOW LEVEL FORMAT AND ALL ERROR FIX CLEAR BAD SECTORS, HDD ലോ ലെവൽ ഫോർമാറ്റും എല്ലാ പിശകുകളും പരിഹരിക്കുക മോശം മേഖലകൾ മായ്‌ക്കുക, HDD லோ லெவல் ஃபார்மேட் மற்றும் அனைத்து பிழைகளையும் சரிசெய்து மோசமான துறைகளை அழிக்கவும்
M M CHURCH TRIVANDRUM CHRISTMAS 2023 AND NEW YEAR 2024
zhlédnutí 168Před 6 měsíci
M M CHURCH TRIVANDRUM CHRISTMAS 2023 AND NEW YEAR 2024 Christmas is celebrated to remember the birth of Jesus Christ, Son of God. The name 'Christmas' comes from the Mass of Christ Jesus
WINDOWS FILE & PRINTER SHARING EASY WAY വിൻഡോസ് ഫയലും പ്രിന്ററും പങ്കിടുന്നത് എളുപ്പവഴി
zhlédnutí 69Před 9 měsíci
വിൻഡോസ് ഫയലും പ്രിന്ററും പങ്കിടുന്നത് എളുപ്പവഴി # விண்டோஸ் கோப்பு மற்றும் அச்சுப்பொறியைப் பகிர்வது எளிதான வழி # ವಿಂಡೋಸ್ ಫೈಲ್ ಮತ್ತು ಅಚ್ಚುಕಟ್ಟನ್ನು ಹಂಚಿಕೊಳ್ಳಲು ಸುಲಭವಾದ ಮಾರ್ಗ # విండోస్ ఫైల్ మరియు అచ్చుకట్టను భాగస్వామ్యం చేయడానికి సులభమైన మార్గం # विंडोज़ फ़ाइल और प्रिंटर साझा करना आसान तरीका #WINDOWS FILE & PRINTER SHARING EASY WAY
Malayalam Christian Worship songs ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs
zhlédnutí 340Před rokem
Malayalam Christian Worship songs ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs
ഒരേ ഒരു ദൈവം മാത്രം ONLY ONE GOD🙏
zhlédnutí 341Před rokem
#shorts #jesus #onegod #ഒരു ദൈവം മാത്രം ONLY ONE GOD🙏
#shorts ദൈവത്തോടുള്ള ഭയം Praise the LORD JESUS 🙏
zhlédnutí 250Před rokem
#ദൈവത്തോടുള്ള ഭയം #FEAR TO GOD.
KERALA കേരളത്തിൽ ട്രെയിൻ AMPALAPUZHA ALAPUZHA TRAIN VIEW
zhlédnutí 179Před rokem
#KERALA TRAIN VIEW #കേരളത്തിൽ ട്രെയിൻ
JESUS IN VEDAS PART 2 வேதங்களில் தேவகுமரன் இயேசு கிறிஸ்து Explaining Vedas വേദങ്ങളിൽ ദൈവപുത്രൻ
zhlédnutí 2,1KPřed 2 lety
Beloved Viewers This Video is meant for Good News Entertainment purposes only and we do not intend to hurt the sentiments of any individual, community, sect or religion. Thank you. #Vedas #Vedas Tamil #Vedas Kannada #Vedas Telugu #Vedas Hindi #Vedas Malayalam #Sweet Home #വേദങ്ങളിൽ ദൈവപുത്രൻ യേശുക്രിസ്തു #வேதங்களில் தேவகுமரன் இயேசு கிறிஸ்து #Hindu Convert to Christianity # Vedas in Malayalam #H...
AANANDHAMUNDENICKU ക്രിസ്തീയ ഗാനങ്ങൾ MALYALAM CHRISTIAN SONGS 2022
zhlédnutí 257Před 2 lety
#Sweet Home #ChristianSongs #OldisGold #OldChristianSongs #HolyBeats #ShalomTV #CandlesBand #MalayalamChristianDevotionalSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #mal...
EARTH AGE 4.5 YEARS கோடி வருடங்கள்? Bible 6000 வருடங்கள்? Age of the Earth? billion years
zhlédnutí 736Před 2 lety
GOOGLE SAYS AGE OF THE EARTH RESOURCE LIBRARY Earth is estimated to be 4.54 billion years old, plus or minus about 50 million years. Scientists have scoured the Earth searching for the oldest rocks to radiometrically date. In northwestern Canada, they discovered rocks about 4.03 billion years old. Then, in Australia, they discovered minerals about 4.3 billion years old. Researchers know that ro...
How to Disable Windows Automatic Updates on Windows 10 Permanently 100% (Fix / Disable) Easy Way
zhlédnutí 196Před 2 lety
#How to Stop Automatic Updates in #Windows 10 Permanently! #Disable Automatic Updates #Windows 10 # Automatic Updates Windows updates are useful but it is boring sometimes if you are using low bandwidth and a slow internet connection. You can stop automatic updates in several ways. I have explained the easiest way to stop updates. How to stop automatic updates in windows 10 permanently.
KOLLAM junction കൊല്ലം റെയിൽവേ സ്റ്റേഷൻ railway station is beautiful Asia big curved railwaystation
zhlédnutí 1,5KPřed 2 lety
#Sweet Home #കൊല്ലം റെയിൽവേ സ്റ്റേഷൻ#quilon junction #kollam railway station #curved railway station #.Asia big curved #ഏഷ്യയിലെ വലിയ വളഞ്ഞ റെയിൽവേ Kollam junction(Quilon junction) railway station GOOD VIEW Asia big curved railway station VIEW FROM TRIVANDRUM LATEST 2022 #Latest tamil Christian Songs 2017 2018 2019 2020 # Tamil Christian /Jesus tamil #Christian Video # Latest Christian #Tamil C...
Windows 10 auto update permanently disable simple way How To Stop Windows 10 From Automatically
zhlédnutí 161Před 3 lety
#Windows 10 auto-update #permanently disable simple way #How To Stop Windows 10 From Automatically #2022 #2023
உயிர்த்தெழுதல் இரண்டு முறை. Resurrection two time .Uyirtheluthal erandu murai in tamil/ Lord risen
zhlédnutí 808Před 4 lety
உயிர்த்தெழுதல் இரண்டு முறை. Resurrection two time .Uyirtheluthal erandu murai in tamil/ Lord risen
Malayalam Christian Worship Songs മലയാള ക്രിസ്ത്യൻ പാട്ടുകൾ എന്നുംകേൾക്കാൻ പറ്റിയ മനോഹരമായഗാനങ്ങൾ
zhlédnutí 301Před 4 lety
Malayalam Christian Worship Songs മലയാള ക്രിസ്ത്യൻ പാട്ടുകൾ എന്നുംകേൾക്കാൻ പറ്റിയ മനോഹരമായഗാനങ്ങൾ
VELIPAD 21 TAMIL BIBLE Revelation Tamil Christian Bible Reading
zhlédnutí 226Před 4 lety
VELIPAD 21 TAMIL BIBLE Revelation Tamil Christian Bible Reading
JESUS IN VEDAS വേദങ്ങളിൽ യേശുക്രിസ്തു Hindu Convert to Christianity explaining Vedas/Malayalam
zhlédnutí 221KPřed 4 lety
JESUS IN VEDAS വേദങ്ങളിൽ യേശുക്രിസ്തു Hindu Convert to Christianity explaining Vedas/Malayalam
VELIPAD 20 Revelation Tamil Christian Bible Reading
zhlédnutí 205Před 4 lety
VELIPAD 20 Revelation Tamil Christian Bible Reading
JESUS SECOND COMING PART 1 இயேசுவின் இரண்டாம் வருகை
zhlédnutí 1,1KPřed 10 lety
JESUS SECOND COMING PART 1 இயேசுவின் இரண்டாம் வருகை

Komentáře

  • @PaadiThuthimanamey
    @PaadiThuthimanamey Před 6 měsíci

    HAPPY NEW YEAR 2014

  • @saminathan8938
    @saminathan8938 Před rokem

    கர்த்தர் மனிதர் புராணம் அம்பா

  • @vineeths2554
    @vineeths2554 Před rokem

    ബൈബിളിൽ പറയുന്നത് ദൈവം മണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി എന്നാണ്. അത് തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു മോനെ ആദ്യം ജീവൻ ജലത്തിലാണ് ഉണ്ടായത് അനേകം കൂടി വർഷങ്ങൾ എടുത്താണ് മനുഷ്യനായി മാറിയിരുന്നു. എന്തുപറ്റി ദൈവത്തിന് എഴുതിയപ്പോൾ തെറ്റിപ്പോയതാണോ. എന്താണ് വിഗ്രഹാരാധന എന്ന് ആദ്യം മനസ്സിലാക്കുക ഊർജ്ജം കൊടുത്ത് ഊർജ്ജം സ്വീകരിക്കുക അതാണ് വിരാധന. എത്രയോ പള്ളിയിൽ വിഗ്രഹങ്ങൾ ഉണ്ട് നിന്റെ കണ്ണിൽ കുരുവാണോ

    • @Jesusinvedas
      @Jesusinvedas Před rokem

      വേദങ്ങളിൽ വികരകത്തേ നാമസ്കരികരുത് എന്നു പറയുന്നതുപോലെ ,BIBLE ലും പറയുന്നു...... പുറപ്പാടു് അദ്ധ്യായം 20 - ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. വികരകത്തേ നാമസ്കരികരുത് അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. ........ (2)>യോഹന്നാൻ 1 അദ്ധ്യായം 5 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.......... (3) കൊരിന്ത്യർ 1 അദ്ധ്യായം 10 19 ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? 20 അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. 21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. ........ എന്നു . / Dear Friend മനുഷന്നു തലയികു വെളിവ് ഇല്ല .എല്ലവരും കുളിയിൽ ചാടുന്നു എന്നുവച്ത താങ്ങളും എന്തിനാ കുളിയിൽ ചാടുന്നത് ,കണ്ണു തുറന്നു നോക്കൂ സത്യം കണ്ടെത്താം.

  • @vineeths2554
    @vineeths2554 Před rokem

    എത്രയോ പള്ളികളിൽ യേശുവിന്റെ മാതാവിന്റെയും പുണ്യാളന്റെയും വിഗ്രഹങ്ങൾ ഉണ്ടല്ലോ😂. ഒരൊറ്റ ദൈവമേ ഉള്ളുവെങ്കിൽ പിന്നെ യേശു ആരാണ്. ദൈവപുത്രൻ അല്ലേ യേശു എന്നല്ലേ പറയുന്നത്. അപ്പോൾ നിങ്ങൾ രണ്ടുപേരും ആരാധിക്കുന്നില്ല. നിങ്ങളിൽ ചിലർ മാതാവിനെ നോട് പ്രാർത്ഥിക്കുന്നുണ്ട് മറ്റ് ചിലർ പുണ്യാളനോട് പ്രാർത്ഥിക്കുന്നുണ്ട്. അങ്ങനെ ഒരുപാട് രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ദൈവം മൂന്നാലെണ്ണം ഉണ്ടോ. അപ്പോൾ നിങ്ങൾ പറയും അവരോട് അപേക്ഷിക്കുന്നതാണ് അവരോട് എന്തിനാ അപേക്ഷിക്കുന്നു ദൈവത്തിനോട് പ്രാർത്ഥിച്ചാൽ പോരെ 😂😂🤣. യേശു ദൈവമല്ല ദൈവപുത്രനാണെന്ന് നിങ്ങളിലും പറയുന്നുണ്ട്. അപ്പോൾ അവിടെ രണ്ട് ദൈവമുണ്ടാവും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ. ആരാണ് പിതാവ് ആരാണ് പുത്രൻ ആരാണ് പരിശുദ്ധാത്മാവ്. നിനക്ക് നിന്റെ രീതിയിൽ വിശ്വസിച്ചപ്പോൾ ബാക്കിയുള്ളവരെ മതത്തിൽ കയറി ഉണ്ടാക്കാൻ വരരുത്. ആദ്യം ബൈബിളിൽ ഉള്ള ഒരുപാട് ചേരാത്ത കാര്യങ്ങളുണ്ട്. പഴയ നിയമം നല്ലതുപോലെ വായിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും. ആദ്യം സ്വന്തം തെറ്റുകുറ്റങ്ങൾ തിരുത്തുക എന്നിട്ട് ബാക്കിയുള്ളവനെ നെഞ്ചിൽ കയറാൻ വരിക

  • @abhinandek1291
    @abhinandek1291 Před rokem

    Appo pinne enthinaanu yeshu devante prathima ninghal vechirikunathu. Athum idol alle?

    • @Jesusinvedas
      @Jesusinvedas Před rokem

      1.ദൈവം ഏകൻ എന്ന് നിഗൾ വിശ്വശിക്കുനത്തിൽ സന്തോഷം 2. ദൈവം സർവ ശതനാണ് എല്ലാം അറിയുന്നവൻ, എല്ലാ ജീവജാലങ്ങളിൽ അവെയ നയ്കിനാവൻ. എന്നൽ അവയിൽ ദൈവം വസിക്കുനില. ദൈവത്തിന്ൻറ സൃഷ്ടിയായ മനുഷ്യനിൽ മാത്രം ആത്മവായ് വസികുന്ന് ദൈവം ആത്മവാഗുന്നു. അതുകൊണ്ടു വിഗ്രഹം ഇല്ലാതെ ധ്യാനത്തോടെ പ്രതിചാൽ മതിയാവിലേ.” വിശുദ്ധ ബൈബിൾ പറയുന്നു പുറപ്പാടു്-20 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു യോഹന്നാൻ-4 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

    • @abhinandek1291
      @abhinandek1291 Před rokem

      ​@@Jesusinvedas ഇതിന്റെ അർത്ഥം മനുഷ്യന് മറ്റുള്ള വസ്തുവിനെക്കാൾ മൂല്യം ഉണ്ടെന്നാണ്. സത്യത്തിൽ പ്രഭഞ്ചത്തിൽ ഒന്നിനും മാറ്റുന്നിനെക്കാൾ വലിയ മഹത്വം ഇല്ല, യഥാർത്ഥ ദൈവം എല്ലാം വസ്തുവിനെയും ജീവനുള്ളതിനെയും ഇല്ലാത്തതിനെയും ഒരുപോലെ ആണ് കണക്കാക്കുന്നത്, ആര് ആരെക്കാൾ വലുത് എന്നതില്ലല്ല കാര്യം.sanatana dharmam ഇത് തന്നെയാണ് പറയുന്നത്.ഹിന്ദുകൾക്കു ഒരു ദൈവമേ ഉള്ളു പക്ഷെ ഈ പ്രഭഞ്ചത്തിന്റെ നിർമാണത്തിന് വേണ്ടി വിഭാച്ചിരിക്കുന്നു. പല ശരീരത്തിൽ വസിക്കുന്ന ഒരു ആത്മാവായി നിലനിൽക്കുന്നു.ആ ദൈവം എന്ന ഊർജം അതിനു തുടക്കമോ അവസാനമോ ഇല്ല അത് സർവവ്യഭിയാണ് അതാണ്‌ ഓം അതിന്റെ വിഭാജനത്തിൽ trimurtiyum tridevi yum ഉണ്ടായി. Trimurti (vishnu,shiva, brahma) tridevi(parvati, sarawati, mahalakshmi)ഓർക്കുക ഇവരുടെ physical shape എന്നതല്ല ഇവരുടെ സത്യമായ സ്വരൂപം ഇവർ ഓനാണ് maha വിഷ്ണുവിന്റെ വിരാട രൂപത്തിൽ പ്രഭഞ്ചത്തിലെ എല്ലാ ദൈവങ്ങളും വരുന്നുണ്ട് അതായതു പല ശരീരത്തിൽ വസിക്കുന്ന ഒരു ആത്മാവായി.jesus christ ഒരു മഹത്വം മുള്ള ദൈവം തന്നെയാണ് ഈ കലിയുഗത്തിന്റെ പ്രഭാവത്തെ കുറക്കാൻ എടുത്ത അവതാരം ആണ്, പക്ഷെ ബൈബിൾ ഇൽ പറയുന്നത് പൂർണമായി വിശ്വസിക്കുക എന്നത് വിഡ്ഢിത്തരം ആണ്, ഒന്നും പൂർണം അല്ല എല്ലാം നശ്വരം ആണ്. ഈ കലിയുഗത്തിന്റെ അവസാനം mahavishnu അവതരികുനതാണ്.

    • @abhinandek1291
      @abhinandek1291 Před rokem

      Adipurush എന്നാൽ ആത്മാവ് അതായതു mahadevan, അതായതു മഹാദേവന്റെ അംശം ആകുന്ന നമ്മുടെ ആത്മാവ് പ്രകൃതിയായ adiparashakti യിൽ വസിക്കുന്നു. അതിന്റെ അർത്ഥം ശരീരത്തിനും അത്മാവിനും മൂല്യം ഉണ്ട്. ഈ ശരീരം കൊണ്ട് തന്നെയാണ് നാം ദൈവത്തിൽ എത്തിച്ചേരാൻ ഉള്ള സഹായം ആകുന്നതു.

    • @abhinandek1291
      @abhinandek1291 Před rokem

      @@Jesusinvedas അതിനു നിങ്ങളുടെ വിചാരം ദൈവം പലതന്നാണോ എന്നാണോ അതോ നിങ്ങളുടെ എല്ലാം വിചാരം ഹിന്ദുക്കൾ ഒന്നിൽ കൂടുതൽ ദൈവത്തെ വിളിക്കുന്നു എന്നാണോ. ഈ statement ജനങ്ങളിൽ വന്നത് british കാരുടെ misunderstood ഇൽ നിന്നാണ്. ഹിന്ദുക്കൾ കു 33koti ദൈവങ്ങൾ ഉണ്ട് അതായതു sanskrit ഇൽ koti എന്നാൽ type എന്നാണ് അതായതു sanatana dharmathil ഈ പ്രഭഞ്ചത്തെ നിലനിർത്താൻ 33 തരാം ദൈവങ്ങൾ ആണ് ഉള്ളത്.12adhithyas+11rudras+8vasu+2ashwin kumaras. കേരളത്തിൽ കൂടുതലും deity കളെ ആണ് വിളിക്കുന്നത് (പ്രാർത്ഥിക്കുന്നത് )അതിനാൽ തന്നെ അവരും ആയി relate ചെയ്ത കഥകൾ ഇന്നത്തെ ചെറുപ്പകാർക്ക് ഉൾകൊള്ളുവൻ പറ്റുന്നില്ല. ആ കഥകൾ മോശം എന്നല ഉദ്ദേശിച്ചത്.

    • @abhinandek1291
      @abhinandek1291 Před rokem

      @@Jesusinvedas പ്രതിമ ലോഹം ഇതെല്ലാം ദൈവമാണ് ഈ പ്രഭാഞ്ചാവും ദൈവമാണ്. അപ്പൊ നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ദൈവത്തിനു മറ്റൊരു രൂപം കൊടുക്കാൻ പറ്റുകയില്ല അതിന്റെ അർത്ഥം നിങ്ങൾ തന്നെ ദൈവത്തിനു മറ്റൊരു രൂപം കൊടുക്കുകയല്ലേ അതായതു മനുഷ്യന്റെ ലോബത്തിൽ ഉള്ള വസ്തുകളിൽ നിന്നും നിങ്ങൾ ദൈവത്തെ വിഭാചിപ്പിക്കുകയല്ലേ. അരൂപി യുടെ ശരിയായ അർത്ഥം എന്താണെന്ന് അറിയുമോ. Constant ആയ രൂപം ഇല്ല എന്നാണ്. അതിന്റെ അർത്ഥം രൂപം ഇല്ല എന്നല്ല. രൂപം എന്നത് കർമത്തിന് വേണ്ടിയാണ്.

  • @abhinandek1291
    @abhinandek1291 Před rokem

    Do Vedas allow idol worship? Thus, an important point is made: Hindus don't worship idols, believing them to be Gods. Rather, they view the statues and images as physical representations of God to help them focus on an aspect of prayer or meditation.

  • @abhinandek1291
    @abhinandek1291 Před rokem

    Oh ipozhenghillum comment on cheythallo bhagyam. Athe hindhukal kum oru daivam mathre me ullu athinu roopam mo, thudakamo, avasanamo illa. Pinne itheham parayunathu thetaanu rigveda thil daivam onnu aanu ennu parayuthau satyam thane, mathramalla daivam sarvavyaabhiyaanu athinal thane ellaam vasthuvilum vasikunund,ellam atom thilum matter lum undu. So hindhukal vigrahathe prarthikunathinu enthaanu prashnam, daivam athilum vasikunundu. Hinduism thil oru daivam me ullu athu om aanu. Om. Athu oru urjam aanu. Ee prabhanjathinte sristikum vendiyum adishakti aayum adipurush nayum pala avatharanghalilum avatharichu. Aa oro avatharathe aanu hindukal prarthikunathu. Om enna urjam thinu thelivu, Nasa kandupidichu suryante shabhdam om aanu ennu, suryanum bhoomiyum thamilulla dhooram hinduism thile hanuman chalisa book ill parayunnu angane,....... Etc

  • @ajithkumar37
    @ajithkumar37 Před 2 lety

    Ethuku thukala thokalam

  • @johnbishop9000
    @johnbishop9000 Před 2 lety

    Lies lies lies!!!! Do not be deceived!!!! Jesus not in VEDAS!!!

    • @felixphilip-li7tg
      @felixphilip-li7tg Před rokem

      Athenna

    • @jinuparekatil
      @jinuparekatil Před rokem

      bro I do nt argue it is lie or not. but it will confuse while read rigveda. just read it

    • @johnbishop9000
      @johnbishop9000 Před rokem

      @@jinuparekatil czcams.com/video/2Jqsy5mgjZ8/video.html

    • @johnbishop9000
      @johnbishop9000 Před rokem

      @jinuparekatil Anyone who says they have read the VEDAS is a liar, as the VEDAS are not books to be read, the VEDAS are eternal mantras, sound vibrations of creation, they are the constant eternal unending sound vibration frequencies as the voice of the Divine throughout all creation, they can not be confined to a book, and all books on the VEDAS are corrupted, what is written is not the VEDAS, ignorance ignoring the truth and arrogance go together, one simply does not know and deceives the innocent 2 Who do not know that they do not know and deceives the arrogant ignorant that choose not to exercise their free will and do their own due diligence and instead simply believe blindly what they are told, the blind leading the blind. VEDAS are very clear that there are no temples as the body made by the Divine is the only temple worth worshipping in, and the Divine being PARAMATMA OM OMNIPOTENT OMNISCIENT OMNIPRESENT OMNIPRESENCE has no body, no avatar, and that one needs to practice Ashta Anga Yoga Yama Niyama Asana Pranayama Pratyahara Dharana Dhyana Samadhi to experience the reality of self realisation ATMA and PARAMATMA within, through guidance of BRAHMAN REALISED Acharya. See 'know your VEDAS' youtube channel. Namaskar OM 🕉 🙏

  • @mathaithomas3642
    @mathaithomas3642 Před 2 lety

    അരവിന്താക്ഷമേനോന്റെ മേനോന്റെ ആരായിട്ടു വരും?

  • @chandraboses5123
    @chandraboses5123 Před 2 lety

    കൊല്ലത്ത് ആണോ വീട്

  • @kannanzmedia1595
    @kannanzmedia1595 Před 2 lety

    നിങ്ങളാണോ , വേദങ്ങളെ , തെറ്റായി വ്യഖ്യാനിച്ച ' പണ്ഡിതൻ '? വിവരക്കേട് വിളിച്ചു പറഞ്ഞിട്ടു കമന്റ് ബോക്സ് ഓഫ് ആക്കിയ , കഴുത ? ആ പോണ ട്രെയിന് നു ചുമ്മാ തല വെക്കൂ , ഒരു സൂഖം കിട്ടും മഹാനേ

  • @stephenmanoj2742
    @stephenmanoj2742 Před 2 lety

    Brother your phone number .

  • @gracetvgrace3335
    @gracetvgrace3335 Před 4 lety

    Super

  • @dangerworld4424
    @dangerworld4424 Před 5 lety

    appo 7000 years 7 days appothan varuvar ah

  • @althiyakevin9251
    @althiyakevin9251 Před 5 lety

    Jesus Christ my love