MALAYORAM NEWS
MALAYORAM NEWS
  • 28
  • 56 872
ചെമ്പതൊട്ടിയിലും ജല ബോംബുകളോ...? ചെമ്പൻതൊട്ടി മറ്റൊരു വയനാട് ചൂരൽമല ആവുമോ...?
ചെമ്പന്തൊട്ടി നായനാർ മലയിൽ ജല ബോംബോ?
ചെമ്പന്തൊട്ടി ഈ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ആയി പ്രചരിക്കുന്നത് നായനാർ മലയിൽ ജല ബോംബ്.
ഞങ്ങൾ സന്ദർശിക്കുന്നു ജലബോംബ് തേടിയുള്ള യാത്ര.
ചെമ്പന്തൊട്ടി കോറങ്ങോട് ഞണ്ണമല കൂടി നായനാർ മലയ്ക്ക്...
ആദ്യം ഞങ്ങൾ കണ്ടത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ജലബോംബ്...
മുമ്പ് പ്രവർത്തിച്ച ഒരു കോറിയുടെ കുഴിയിൽ വലിയതോതിൽ വെള്ളം കെട്ടിക്കിടക്കുന്നു നാലുവശത്താലും കരിങ്കൽ പൊട്ടിച്ചെടുത്തതിന്റെ ഭിത്തി. മുൻഭാഗത്ത് മുമ്പ് കല്ല് ലോറിയിൽ കയറ്റി പോകാനാണെന്ന് തോന്നുന്ന ഒരു ചെറിയ റോഡ് ചെരിഞ്ഞ കുഴിയുള്ള ഭാഗത്തേക്ക് പോകുന്നു. സ്റ്റാർട്ടിങ്ങിൽ വെള്ളം ഒരടി തൊട്ട് കോറക്കുഴിയുടെ ഏറ്റവും ആഴമുള്ള ഭാഗം പത്തടിയോളം...
പ്രഥമ ദൃഷ്ടിയാൽ ഒരപകട ഭീഷണിയും, ഭിത്തിക്ക് ബലക്ഷയവും ഞങ്ങൾ അതിൽ കണ്ടില്ല.
അന്വേഷിക്കേണ്ടത് ഞങ്ങൾ അല്ല.
റവന്യൂ ഉദ്യോഗസ്ഥരാണ്.
ഈ പറഞ്ഞ സ്ഥലത്ത് പുതിയ കോറ തുടങ്ങാനായി സർവ്വേ കല്ലുകളിൽ സാറ്റലൈറ്റ് സർവ്വേ കല്ലിൽ അളവുകൾ എഴുതായി കാണുന്നു.
ഞങ്ങളുടെ അന്വേഷണത്തിൽ ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി സ്വകാര്യ വ്യക്തിയുടെ കയ്യിൽ നിന്ന് ലീസിന് എടുത്ത സ്ഥലമാണെന്നാണ് അറിഞ്ഞത്...
അത് കടന്ന് മുന്നോട്ട്
വാട്സാപ്പിൽ ഗ്രൂപ്പിൽ പ്രചരിച്ച മറ്റൊരു ജല ബോംബ്, ആദ്യം കണ്ടതിനേക്കാൾ കൂടുതൽ ജല അളവുള്ള മറ്റൊരു ഉപേക്ഷിച്ച കോറി.
മുമ്പ് പ്രതിപാദിച്ചത് പോലെ തന്നെ കട്ടിംഗ് കല്ലാൽ ചുറ്റപ്പെട്ട് കുഴിയിൽ വെള്ളം കെട്ടി കിടപ്പുണ്ട്. ബലക്ഷയവും, പൊട്ടാനുള്ള സാധ്യതയും അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥർ തന്നെ. പ്രഥമദൃഷ്ടിയാൽ ഞങ്ങൾക്ക് തോന്നിയില്ല പൊട്ടുമെന്ന്.
സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തതാണെന്ന് അറിയുന്നു.
പിന്നീട് ഞങ്ങൾ പോയത് മുളിയാൻ കോറിയിലേക്ക്..
ഉപേക്ഷിച്ച കോറ മുകൾഭാഗത്ത് വലിയ കല്ലുകൊണ്ടുള്ള കട്ടിങ് ഭിത്തി അതിനുശേഷം മൈതാനത്തോടുകൂടിയ പ്രതലം. മുഗൾഭാഗത്ത് നിന്ന് നാലഞ്ചു ലോഡ് മണ്ണ് ഇടിഞ്ഞു കിടപ്പുണ്ട് ഒരു ഭാഗത്ത്. പിന്നീട് ആറ് മീറ്റർ ഉയരമുള്ള ഒരു കുഴി. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല. മുൻഭാഗം തുറന്നതാണ്. അവിടെയും വലിയ അപകട ഭീഷണി ഒന്നും ഞങ്ങൾ കണ്ടില്ല...
പിന്നീട് ഞങ്ങൾ ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്ന കോറിയുടെ മുകൾഭാഗത്ത് എത്തി അവിടുന്ന് നോക്കുമ്പോൾ വിശാലമായ ചെമ്പന്തൊട്ടിയുടെ സൗന്ദര്യം ഒറ്റനോട്ടത്തിൽ തന്നെ കാണാം. മരതകപ്പച്ച അണിഞ്ഞ ചെമ്പന്തൊട്ടി. പള്ളിയും യുപി. സ്കൂളും ഹൈസ്കൂളും , വലിയ വീടുകളും...ഒരു സൈഡിൽ ഏഴിമല മുതൽ കണ്ണൂർ എയർപോർട്ട് വരെ നോക്കത്താ ദൂരം.. കാക്കണ്ണൻ പാറയും ഇപ്പോൾ സഫാരി പാർക്ക് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം വരെ നേരിൽ കാണാം.. തീർത്തും ഹരിത സുന്ദരം...
ഇത്രയൊക്കെയാണ് ഈ യാത്രയിൽ ഞങ്ങൾ കണ്ടത്
തീരുമാനിക്കേണ്ടത് മാധ്യമങ്ങൾ അല്ല...
ജനങ്ങളുടെ ഭയം. ആശങ്ക അവ അകറ്റി കൊടുക്കേണ്ടത് ഭരണസംവിധാനവും ഉദ്യോഗസ്ഥരും ആണ്...
അന്വേഷിക്കേണ്ടത് ചെയ്ത നേർക്കാഴ്ച.
#water #crusher #kannur #keralaculture #kannur #kerala #explore #travel #malayalamnews #news #malayalam #government #flow
zhlédnutí: 5 413

Video

ഒരു ദുരന്തം കൂടെ വിളിപ്പാട് അകലെ... ഇനിയും വൈക്കരുതേ...
zhlédnutí 4,3KPřed měsícem
ഒരു ദുരന്തം കൂടെ വിളിപ്പാട് അകലെ... ഇനിയും വൈക്കരുതേ... പയ്യാവൂർ കണ്ടകശ്ശേരി പാലത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പരമാവധി ഷെയർ ചെയ്യുക... #news #water #india #kerala #bridge #kannur #keralaculture #dress #explore #drive #jeep #rain #vibe #instagram #malayalam #vlog #blog #tourism #government
കണ്ണൂരിന്റെ ഈ സ്വർഗ്ഗം അധികമാരും കണ്ടിട്ടുണ്ടാവില്ല.... കിടിലൻ വൈബ്.... തെരുവമല - ചാത്തമംഗലം ഹിൽസ്
zhlédnutí 4,1KPřed 2 měsíci
കണ്ണൂരിന്റെ ഈ സ്വർഗം അധികമാരും കണ്ടിട്ടുണ്ടാവില്ല.... കിടിലൻ വൈബ് നൽകുന്ന ഈ സ്പോട്ട് മിസ്സ്‌ ചെയ്യല്ലേ..... എല്ലാവരും ഫാമിലിയും ഫ്രണ്ട്സും ഒക്കെ ആയി നേരെ വിട്ടോളിൻ.... ⛱️❄️ തെരുവുമല - ചാത്തമംഗലം ഹിൽസ്: കേരളത്തിന്റെ കൊടൈക്കനാൽ ✨🏔️🏕️ Theruvumala or Chathamangalam Hills 𝗥𝗢𝗨𝗧𝗘 1 𝗞𝗔𝗡𝗡𝗨𝗥 ➩ 𝗧𝗔𝗟𝗜𝗣𝗔𝗥𝗔𝗠𝗕𝗔 ➩ 𝗔𝗟𝗔𝗞𝗢 𝗘 𝗞𝗔𝗥𝗧𝗛𝗜𝗞𝗔𝗣𝗨𝗥𝗔𝗠 ➩ 𝗠𝗨𝗧𝗛𝗨𝗦𝗦𝗘𝗥𝗬 ➩ 𝗧𝗛𝗘𝗥𝗩𝗨𝗠𝗔𝗟𝗔 (𝐌𝐮𝐭𝐡𝐮𝐬𝐬𝐞𝐫𝐲 𝐓𝐡𝐞𝐫𝐮𝐯𝐮𝐦𝐚𝐥𝐚 𝐑𝐨𝐚𝐝) 𝗥𝗢𝗨𝗧𝗘 2 𝗞𝗔𝗡𝗡𝗨𝗥 ➩ 𝗧...
ആര്‍ത്തലച്ച് പതഞ്ഞൊഴുകി കണ്ണൂരിന്റെ സ്വന്തം Kappimala Waterfalls #waterfall #toursim #kannur
zhlédnutí 12KPřed 2 měsíci
കണ്ണിനേയും മനസിനേയും ഒരുപോലെ സന്തോഷിപ്പിക്കുന്ന നന്ദനയുടെ ഈ കിടിലൻ ബ്ലോഗ് മിസ്സ്‌ ചെയ്യല്ലേ.... കാപ്പിമലയിലെ പ്രധാനകാഴ്ചയാണ് വെള്ളച്ചാട്ടം. ഇത് ആരംഭിക്കുന്ന കൊടുമുടിയിലെത്താൻ ഒരു കിലോമീറ്റർ സഞ്ചരിക്കണം. ജനവാസം കുറവാണെങ്കിലും വഴിയില്‍ അവിടവിടെയായി വീടുകളും കൃഷിത്തോട്ടങ്ങളും കാണാം. വെള്ളച്ചാട്ടത്തിനടുത്തെത്തുന്നതിനു മുന്നെത്തന്നെ ജലം താഴേക്ക് പതിക്കുന്ന ഒച്ച കേള്‍ക്കാം. മുകളിലേക്ക് പോകുന്നത് ചെളി...
മലയോരത്തിനു അഭിമാനമായി കാർത്തികപുരം സ്വദേശി ഓലിക്കുന്നേൽ ആനി ജോർജ്
zhlédnutí 3,8KPřed 4 měsíci
മലയോരത്തിനു അഭിമാനമായി പ്രത്യേകിച്ച് ഉദയഗിരിക്ക് അഭിമാനമായി ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 93 ആം റാങ്ക് നേടി കാർത്തികപുരം സ്വദേശി ഓലിക്കുന്നേൽ ആനി ജോർജ്
പര്യടനത്തിനടയിൽ കണ്ണൂർ പാർലിമെന്റ് ബിജെപി സ്ഥാനാർഥി ശ്രീ.രഘുനാഥ് മലയോരം ന്യൂസിനോട് പ്രതികരിച്ചപ്പോൾ
zhlédnutí 470Před 4 měsíci
പര്യടനത്തിനടയിൽ കണ്ണൂർ പാർലിമെന്റ് ബിജെപി സ്ഥാനാർഥി ശ്രീ.രഘുനാഥ് മലയോരം ന്യൂസിനോട് പ്രതികരിച്ചപ്പോൾ
അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ഹിന്ദു മേളയുടെ സംഘാടക സമിതിയുടെ വാക്കുകളിലേക്ക്
zhlédnutí 519Před 5 měsíci
അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ഹിന്ദു മേളയുടെ സംഘാടക സമിതിയുടെ വാക്കുകളിലേക്ക്
കെ സുധാകരൻ ഉദയഗിരിയിൽ - പ്രതികരണത്തിലേക്ക്
zhlédnutí 3,1KPřed 5 měsíci
കെ സുധാകരൻ ഉദയഗിരിയിൽ - പ്രതികരണത്തിലേക്ക്
ഫോൺ വിളിക്കാൻ റേഞ്ച് പോലും ഇല്ലാതെ ഒരു ഗ്രാമം
zhlédnutí 2KPřed 5 měsíci
ഫോൺ വിളിക്കാൻ റേഞ്ച് പോലും ഇല്ലാതെ ഒരു ഗ്രാമം
Indian Institutes of Science Education and Research : IISER for +2 Students
zhlédnutí 883Před 5 měsíci
പൊതുവായ ഒരു അപേക്ഷ വഴി എല്ലാം ഐസറുകളിലേക്കും അപേക്ഷാർഥിയെ പരിഗണിക്കും. ആദ്യം www.iiseradmission.in-ൽ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷൻ അക്കൗണ്ട് ഉപയോഗിച്ച് വിവിധ ചാനലുകളിൽ അപേക്ഷ നൽകാം. അർഹതയ്ക്കു വിധേയമായി ഒരാൾക്ക് ഒന്നിൽക്കൂടുതൽ ചാനലുകളിൽ അപേക്ഷിക്കാം. ഓരോ ചാനലിനും പ്രത്യേകം അപേക്ഷയും അപേക്ഷാഫീസും നൽകണം.
ചെറുപുഴ - ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ കാറുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് അപകടം
zhlédnutí 185Před 5 měsíci
ചെറുപുഴ - ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ കാറുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് അപകടം
കുഞ്ഞുമക്കളുടെ മനസ്സിലുള്ള വലിയ വലിയ ആഗ്രഹങ്ങളും സന്തോഷങ്ങളും ഇതൊക്കെയാ - ഈ കാഴ്ച കാണാതെ പോകല്ലേ....
zhlédnutí 993Před 5 měsíci
കുഞ്ഞുമക്കളുടെ മനസ്സിലുള്ള വലിയ വലിയ ആഗ്രഹങ്ങളും സന്തോഷങ്ങളും ഇതൊക്കെയാ - ഈ കാഴ്ച കാണാതെ പോകല്ലേ....
40 പെൺകുട്ടികളുമായി മാക്കൂട്ടം ചുരം ഇറങ്ങി വന്ന ആ അനവണ്ടിക്കും ഒരു കഥ പറയാനുണ്ട്. Ikon College
zhlédnutí 1,8KPřed 5 měsíci
40 പെൺകുട്ടികളുമായി മാക്കൂട്ടം ചുരം ഇറങ്ങി വന്ന ആ അനവണ്ടിക്കും ഒരു കഥ പറയാനുണ്ട്. Ikon College
ആലക്കോട് പാലം ടാറിംഗ് ആരംഭിച്ചു
zhlédnutí 520Před 7 měsíci
ആലക്കോട് പാലം ടാറിംഗ് ആരംഭിച്ചു
NIMHANS STUDENTS ON NIMHANS ENTRANCE EXAM - MUST HEAR📮
zhlédnutí 1,1KPřed rokem
NIMHANS STUDENTS ON NIMHANS ENTRANCE EXAM - MUST HEAR📮
NIMHANS ENTRANCE EXAM TOPICS: PHYSICS SPECIAL ORIENTATION
zhlédnutí 434Před rokem
NIMHANS ENTRANCE EXAM TOPICS: PHYSICS SPECIAL ORIENTATION
NIMHANS ENTRANCE EXAM TOPICS: CHEMISTRY SPECIAL ORIENTATION
zhlédnutí 375Před rokem
NIMHANS ENTRANCE EXAM TOPICS: CHEMISTRY SPECIAL ORIENTATION
NIMHANS ENTRANCE EXAM TOPICS: BIOLOGY SPECIAL ORIENTATION
zhlédnutí 1,2KPřed rokem
NIMHANS ENTRANCE EXAM TOPICS: BIOLOGY SPECIAL ORIENTATION
മലയാളി അറിയുന്നുണ്ടോ ഉണക്കമീനിന്റെ കേട്ടാൽ അറക്കുന്ന നിർമാണ രീതി - ഈ വീഡിയോ കണ്ടാൽ നിങ്ങൾ ... ❗️
zhlédnutí 1,3KPřed rokem
മലയാളി അറിയുന്നുണ്ടോ ഉണക്കമീനിന്റെ കേട്ടാൽ അറക്കുന്ന നിർമാണ രീതി - ഈ വീഡിയോ കണ്ടാൽ നിങ്ങൾ ... ❗️
തളിപ്പറമ്പിൽ സ്റ്റേജിലെ ഡാൻസിനൊപ്പം കാണിക്കൾക്കിടയിൽ വിസ്മയം തീർത്തു ഒരു കൊച്ചു മിടുക്കി
zhlédnutí 539Před rokem
തളിപ്പറമ്പിൽ സ്റ്റേജിലെ ഡാൻസിനൊപ്പം കാണിക്കൾക്കിടയിൽ വിസ്മയം തീർത്തു ഒരു കൊച്ചു മിടുക്കി
തെങ്ങിനും കവുങ്ങിനും പനക്കും ഇനി ഒരു മെഷീൻ മതി; വിപ്ലവകരമായ കണ്ടുപിടിത്തവുമായി വ്യവസായി
zhlédnutí 1,3KPřed 3 lety
തെങ്ങിനും കവുങ്ങിനും പനക്കും ഇനി ഒരു മെഷീൻ മതി; വിപ്ലവകരമായ കണ്ടുപിടിത്തവുമായി വ്യവസായി
കോവിഡ് ബാധിതരില്‍ കാണുന്ന അപകട ലക്ഷണങ്ങള്‍ എന്തൊക്കെ ?!
zhlédnutí 234Před 3 lety
കോവിഡ് ബാധിതരില്‍ കാണുന്ന അപകട ലക്ഷണങ്ങള്‍ എന്തൊക്കെ ?!

Komentáře

  • @rinurinuzzz6875
    @rinurinuzzz6875 Před měsícem

    Ethara kitty paisa Nallavannamkittikannum

  • @AnjuSajesh-lq3bu
    @AnjuSajesh-lq3bu Před měsícem

    എന്റെ വിട് ഞണ്ണമല്ല ആണ്

  • @ebymathew6185
    @ebymathew6185 Před měsícem

    💯 fake

  • @AnupamaNambiar
    @AnupamaNambiar Před měsícem

    നെഗറ്റീവ് പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു ന്യൂസ്‌ വ്യൂ കൂട്ടുന്നത്തിനു പകരം - കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് - ദൃശ്യങ്ങൾ പങ്കുവെച്ചതിനു - മാന്യമായ മാധ്യമപ്രവർത്തനത്തിന്...👏🏻👏🏻

  • @snvlog2
    @snvlog2 Před měsícem

    റോഡ് thar ചെയ്യണമെങ്കിൽ കല്ല് പൊട്ടിക്കണം മണൽ പകരം കല്ല് പൊടിക്കണം എല്ലാം വേണം എന്നാൽ ഒന്നും ചെയ്തും കൂടാ അടിപൊളി

  • @aniroy9685
    @aniroy9685 Před měsícem

    19 അടി താഴ്ചയിൽ വെള്ളം ഉണ്ടങ്കിൽ അത് ജല ബോബ് തന്നെ

    • @malayoramnewskerala
      @malayoramnewskerala Před měsícem

      10 അടി ആണ് ഉദ്ദേശം... കൃത്യം അറിയില്ല...

    • @malayoramnewskerala
      @malayoramnewskerala Před měsícem

      Geology വകുപ്പിന് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്... വന്നു സന്ദർശിക്കാൻ...

    • @malayoramnewskerala
      @malayoramnewskerala Před měsícem

      ഇൻസ്‌പെക്ഷൻ നടത്താൻ... ജനങളുടെ ആശങ്ക അഡ്രസ്സ് ചെയ്യാൻ...

    • @YESODANT
      @YESODANT Před měsícem

      താഴ്ച യുള്ള കിണർ ജലബോംബ് ആണോ

  • @srpresannasjc1816
    @srpresannasjc1816 Před měsícem

    👍🙋‍♂️

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Před měsícem

    Ente bhagavane🙏🙏🙏🙏🙏

  • @sheenajohnson4050
    @sheenajohnson4050 Před měsícem

    എല്ലാം ശരിയാക്കി തരും . വലിയൊരപകടം നടന്നു കഴിയുമ്പോൾ . അതുവരെ കണ്ണു തുറക്കില്ലാരും

  • @josetrsijotharayiljosetr1756

    നേതാക്കൻമ്മാർ നിറഞ്ഞു നിൽക്കുന്ന നാടാണ് അതുകൊണ്ടാണ് ഇങ്ങനെ

  • @MichaelJohn-of6el
    @MichaelJohn-of6el Před měsícem

    പുതിയ പാലം വരുന്നു വരുന്നു എന്നു കേൾക്കുന്നത് അല്ലാതെ ഒരു നീക്കു പോക്കും കാണുന്നില്ല

  • @VijiThomas-sv1ec
    @VijiThomas-sv1ec Před měsícem

    After disaster, ministers and political parties will come and show sympathy..... Prevention is better than cure🙏🏻

  • @akj8263
    @akj8263 Před měsícem

    എന്തായാലും റിപ്പോർട്ട്‌ ചെയ്യാൻ വന്നതല്ലേ, വെറുതെ ആ Vattiamthod - മണിക്കടവ് പാലവും, മാട്ടറ - മണിക്കടവ് (ചപ്പാത്ത് പാലം ) പാലവും കൂടി ഒന്ന് എടുത്ത് വീഡിയോ ഇട്ടേരെ.. എല്ലാ മഴ കാലത്തും 2 പാലത്തിന്റെ മോളിലും മിക്കപ്പോഴും വെള്ളം ആയിരിക്കും. 5 വർഷം മുൻപ് ചപ്പാത്ത് പാലത്തിന്റെ മുകളിൽ നിന്ന് ഒരു ജീപ്പ് മറിഞ്ഞ് ഒരു യുവാവ് മരിച്ചു. അന്ന് വന്ന രാഷ്ട്രീയ നേതാക്കൾ ഉടനെ 2 പാലവും പുതുക്കി തരാമെന്ന് പറഞ്ഞു പോയതാ. ഇപ്പോഴും ഒരു മാറ്റോം ഇല്ല. നിങ്ങൾ ന്യൂസ്‌ ഇട്ടിട്ട് വല്യ കാര്യമൊന്നും ഇല്ല.. ആരും ശരിയാക്കാനൊന്നും പോകുന്നില്ല. പിന്നെ ആരേലുമൊക്കെ കണ്ട് ഒന്ന് ഓർക്കട്ടെ ന്ന് വെച്ച് പറഞ്ഞതാ 😏

  • @eyetech5236
    @eyetech5236 Před měsícem

    നല്ല സേഫായിട്ടുള്ള "അപകടകരമായ സ്ഥലം"...!

  • @aiswaryasajimol917
    @aiswaryasajimol917 Před měsícem

    Sir, njn e exam ezhuthi, ithavanathe provisional rank listil 84 rankil ente name und. But avide (All india EWS category against Karnataka vacant domicile) ennan kanikkunne,., enik avde selection kittuvoo?.. Ithentha udhessiche..pls rply sirr!

  • @shameershamee3358
    @shameershamee3358 Před měsícem

    Ith crt evide ya

    • @malayoramnewskerala
      @malayoramnewskerala Před měsícem

      @@shameershamee3358 KANNUR - THALIPARAMBA - ALAKODE - KAPPIMALA (VAITHALKUND WATER FALLS)

  • @Mammusvlogs
    @Mammusvlogs Před měsícem

    ഒന്ന് താഴുമ്പോൾ ഒന്നു പൊങ്ങി വരും❤😅 സബ് ലൈക് ചെയ്തു എനിക്കും

  • @Bdibm
    @Bdibm Před měsícem

    ക്യാമറാമാൻ വെള്ളചാട്ടത്തെ അല്ല ഫോക്കസ് ചെയ്യുന്നത്.അവതാരകയെ ഫുൾ ഒപ്പിയെടുക്കുന്നു.. കാട്ടു കൊഴി ക്യാമറമാൻ 😆

  • @Bdibm
    @Bdibm Před měsícem

    ക്യാമറാമാൻ ബാക്കിൽ നടക്കുമ്പോൾ വെള്ളച്ചാട്ടം ശരിക്കും കാണാൻ പറ്റിയില്ല.. ശ്രദ്ധ എങ്ങോട്ടാ എങ്ങോട്ടാ മാറിപ്പോയി 😁

    • @malayoramnewskerala
      @malayoramnewskerala Před měsícem

      ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു നൽകുമോ... കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു...

  • @Shahidbc
    @Shahidbc Před měsícem

    ഫാമിലിയുമായി വരാൻ പറ്റിയ സ്ഥലം 😂😂😂

    • @eyetech5236
      @eyetech5236 Před měsícem

      അതെ ഫാമിലിയോടെ തന്നെ.... ഈ മഴ കെടുതിയിൽ...!

  • @AbdulRahim-ej5tw
    @AbdulRahim-ej5tw Před měsícem

    Thankyu SUPER

  • @ainafathin1370
    @ainafathin1370 Před měsícem

    Orupad cheyyan ulla numericals choikkuo

  • @AliyaRose-nh8kc
    @AliyaRose-nh8kc Před měsícem

    🎉

  • @DERBESH__KHAN
    @DERBESH__KHAN Před měsícem

    കപ്പിമല____കൊലമല ആവാതിരിക്കട്ടെ____¡¡

  • @josnajiyannabenny2052
    @josnajiyannabenny2052 Před měsícem

    Biology 30 qstns mandel undaakumo??

  • @ainafathin1370
    @ainafathin1370 Před měsícem

    Examinte level onn pryuo neet level tough aano??

  • @fathimabunayya3511
    @fathimabunayya3511 Před měsícem

    Sir ippravishyam Christ l mathram aano exam centre?

  • @joshnagigo8180
    @joshnagigo8180 Před 2 měsíci

    Admit card release eppozha cheyunne

  • @joshnagigo8180
    @joshnagigo8180 Před 2 měsíci

    Admit card egna download cheyunne plz reply 🙏

  • @joshnagigo8180
    @joshnagigo8180 Před 2 měsíci

    Chechi,, admit card eppozha release cheyunne

  • @user-cg5uv2ev2x
    @user-cg5uv2ev2x Před 2 měsíci

    എന്റെ നാട് ♥️♥️♥️

  • @MEGABUS-mm4AC
    @MEGABUS-mm4AC Před 2 měsíci

    Super ❤ നാടിനെ കാണിച്ച് തന്നതിന് 2:35 UAE yil നിന്ന് കാണുന്നു

  • @albertjoseph7392
    @albertjoseph7392 Před 2 měsíci

    0:2:59 ആ റബ്ബർ വെട്ടുന്ന മനുഷ്യൻ താഴെ കാണുന്ന വീട്ടിൽ ഉള്ളതാണ്. എന്റെ അപ്പനാണ്!💪 ഇവിടെ ഉള്ള മനുഷ്യർ പൊളി ആണ്! Just as the vibe in there... 😍 വെൽകം താബോർ! നൈസ് ടു മീറ്റ് യു!

  • @AzuAalu
    @AzuAalu Před 2 měsíci

    😍

  • @user-bw7fl9je9t
    @user-bw7fl9je9t Před 2 měsíci

    എൻറെ ജോസ് ഗിരിനാട്

  • @Shinto_PC
    @Shinto_PC Před 2 měsíci

    വളരെ അപകടകരമായ വാട്ടർഫാൾസ്. മഴക്കാലത്ത് മാത്രംആക്റ്റീവ് ആകുന്ന ഒരു വാട്ടർഫാൾസ് ആണിത്. എപ്പം വെള്ളം കൂടും എന്നൊന്നും പറയാൻ പറ്റില്ല. ഇവിടെയൊക്കെ പോയി നിന്ന് ഒരു അപകടം ഉണ്ടായാൽ ആർക്കും ഒന്നും പറയാനില്ല. ഞാൻ ഈ നാട്ടുകാരനാണ്. ദൂരെ നിന്ന് ആസ്വദിക്കാൻ ഇതൊക്കെ ഓക്കെയാണ്. പക്ഷേ കുളിക്കുന്ന സമയത്ത് ഒരു വെള്ളം കൂടുതൽ വന്നാൽ രക്ഷപ്പെടാനുള്ള ചാൻസ് വളരെ കുറവാണ്. അതുകൊണ്ട് ഇങ്ങനെയുള്ള വാട്ടർ ഫാൾസിൽ പോയി കുളിക്കുന്നതും മറ്റും പരമാവധി ഒഴിവാക്കുക. ഊള യൂട്യൂബേഴ്സിനും ഇൻസ്റ്റകാർക്കും ഒന്നും സംഭവിക്കാനില്ല.. ലോണെ വാല അപകടം ഇപ്പോൾ തന്നെ ഒരു ഉദാഹരണമായി നമ്മുടെ മുമ്പിലുണ്ട്.

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      അപകട സാധ്യത ഉണ്ട്. പക്ഷേ അത് മാത്രം ചിന്തിച്ചാൽ ഒന്നും ഒരിക്കലും ആസ്വദിക്കാൻ പറ്റില്ല. മഴയത്തു ആണ് സർ ഭംഗി. കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം ജാഗ്രത പുലർത്തുക.

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      പിന്നെ യൂട്യൂബേഴ്സ് ഒരിക്കലും ഊളകൾ അല്ല സർ, കാപ്പിമല waterfalls അടക്കം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതും റൂട്ട് അടക്കം ഉള്ള അറിവുകൾ നൽകുന്നതും ഒക്കെ യൂട്യൂബേഴ്സ് ആണ്.

  • @xxx24vlog
    @xxx24vlog Před 2 měsíci

    മഹാരാഷ്ട്രയിലെ അപകടം നിങൾ കണ്ടത് അല്ലെ നിങൾ മഴകഴിഞ്ഞിട്ടു പോകൂ

    • @Shinto_PC
      @Shinto_PC Před 2 měsíci

      മഴ കഴിഞ്ഞാൽ ഈ വാട്ടർ falls ഇല്ലാ 😂😂

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      മഴയത്തു ആണ് സർ ഭംഗി. കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം

    • @xxx24vlog
      @xxx24vlog Před 2 měsíci

      @@malayoramnewskerala വിഷമം ആയെങ്കിൽ സോറി. മലപ്പുറം കവളപ്പാറ മണ്ണിടിച്ചിൽ ഞാൻ കണ്ടതാണ് അതുകൊണ്ട് പറഞ്ഞതാണ്

  • @xxx24vlog
    @xxx24vlog Před 2 měsíci

    czcams.com/video/bUU3nJ227ls/video.htmlsi=CIZ5fL8DZrT75RnN

  • @pepevarg8090
    @pepevarg8090 Před 2 měsíci

    ഈ ശക്തമായ മഴയിൽ ഇവിടെ പോകുന്നത് മണ്ടത്തരം അല്ലേ

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      Landslide Possibilities ഉണ്ട്... ഏങ്കിലും പൂർണമായ ആ ഭംഗി മഴയത്തു ആണ് ലഭിക്കുന്നത്... റിസ്ക് ഉണ്ട്

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      കുളിക്കുന്നതും... വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതും ഒഴിവാക്കാം

  • @Onepunchman-z6x
    @Onepunchman-z6x Před 2 měsíci

    ഈസ്ഥലം എവിടെ യാണ്

    • @malayoramnewskerala
      @malayoramnewskerala Před 2 měsíci

      Kappimala Waterfalls g.co/kgs/TP97mK1 5GV8+PR7, Vaithalkundu, Kappimala, Vellad, Kerala 670571

  • @AnjanaJomon
    @AnjanaJomon Před 2 měsíci

  • @AzuAalu
    @AzuAalu Před 2 měsíci

    Super ❤️

  • @user-vg4qi3ct1g
    @user-vg4qi3ct1g Před 2 měsíci

    Pyq undoo sie

  • @luna_0623
    @luna_0623 Před 2 měsíci

    Deleted portions indavo

  • @sanjithaa6291
    @sanjithaa6291 Před 2 měsíci

    Nimhans 2024 entrance exam syllabus? Is it same as NEET exam 🤔

  • @achuu6199
    @achuu6199 Před 3 měsíci

    online class ndo?

  • @beenaav9495
    @beenaav9495 Před 3 měsíci

    Super ❤

  • @salimmajimmy3924
    @salimmajimmy3924 Před 3 měsíci

    Very nice

  • @rishakallu1521
    @rishakallu1521 Před 3 měsíci

    Chechii exam te pattern onnu Paranjape theruoo please

  • @sona4166
    @sona4166 Před 3 měsíci

    Thank you ❤

    • @Amalajoy_
      @Amalajoy_ Před 2 měsíci

      Hloo apply chytharnjo

    • @sona4166
      @sona4166 Před 2 měsíci

      ​@@Amalajoy_ yes

    • @adhil9399
      @adhil9399 Před 2 měsíci

      Ethoke course aan apply aakeeth

    • @adhil9399
      @adhil9399 Před 2 měsíci

      Enne onn contact akavo?pls...vere aarum angane apply cheythitila..notification ariyan vendi aan

    • @luna_0623
      @luna_0623 Před 2 měsíci

      Nursing ahno nokunath