afsal rainbow
afsal rainbow
  • 77
  • 1 449 596

Video

Polish Spray Full Length Video
zhlédnutí 1,7KPřed 14 dny
എങ്ങനെയാണ് polish spray ചെയ്യുന്നത് എന്ന് ചെയ്ത് കാണിക്കാനുള്ള ശ്രമമാണ്
പോളിഷുകളുടെ രാജാവ് Imperia Breathe Easy Water Based PU
zhlédnutí 695Před 2 měsíci
പോളിഷുകളുടെ രാജാവ് Imperia Breathe Easy Water Based PU
Roof Kool & Seal, 8 Years' Warranty Waterproof ചൂടിൽ നിന്നും മഴയിൽ നിന്നും ഒരുപോലെ സംരക്ഷണം
zhlédnutí 1,6KPřed 2 měsíci
Roof Kool & Seal, 8 Years' Warranty Waterproof ചൂടിൽ നിന്നും മഴയിൽ നിന്നും ഒരുപോലെ സംരക്ഷണം
Best Interior Emulsion Silky Touch WASHABLE LUXURY INTERIOR EMULSION പൊളി സാനം
zhlédnutí 446Před 3 měsíci
Best Interior Emulsion Silky Touch WASHABLE LUXURY INTERIOR EMULSION പൊളി സാനം
ചുമരിലെ കുത്തിവരകൾ എങ്ങനെ മായ്ക്കാം Repainting Tips Berger Seal O Prime
zhlédnutí 430Před 4 měsíci
ചുമരിലെ കുത്തിവരകൾ എങ്ങനെ മായ്ക്കാം Repainting Tips Berger Seal O Prime
Kids Room Design, Children's room make over #kids #homedecor #painting
zhlédnutí 111Před 5 měsíci
Kids Room Design, Children's room make over #kids #homedecor #painting
White Cement Spray എന്ന ലോക മണ്ടത്തരം. നിങ്ങൾ പെട്ടുപോകാതെ സൂക്ഷിക്കണേ
zhlédnutí 3,3KPřed 5 měsíci
White Cement Spray എന്ന ലോക മണ്ടത്തരം. നിങ്ങൾ പെട്ടുപോകാതെ സൂക്ഷിക്കണേ
Compressor ഏതാണ് നല്ലത് ❓ ഏത് വാങ്ങണം ❓ ബെൽറ്റ്‌ ഡ്രൈവ് / ഡയറക്റ്റ് ഡ്രൈവ്
zhlédnutí 1,8KPřed 5 měsíci
Compressor ഏതാണ് നല്ലത് ❓ ഏത് വാങ്ങണം ❓ ബെൽറ്റ്‌ ഡ്രൈവ് / ഡയറക്റ്റ് ഡ്രൈവ്
White Cement Spray എന്ന ഭൂലോക പരാജയത്തെ കുറിച്ച് അറിയാം
zhlédnutí 5KPřed 6 měsíci
White Cement Spray എന്ന ഭൂലോക പരാജയത്തെ കുറിച്ച് അറിയാം
Berger Putty പൊളിയുന്നോ?? എന്താണ് കാരണം എന്താണ് യാഥാർഥ്യം ??
zhlédnutí 886Před 6 měsíci
Berger Putty പൊളിയുന്നോ?? എന്താണ് കാരണം എന്താണ് യാഥാർഥ്യം ??
Berger Dampstop Advanced,. Solving Dampness, ഇനി ചുമര് പൊളിയില്ല
zhlédnutí 621Před 6 měsíci
Berger Dampstop Advanced,. Solving Dampness, ഇനി ചുമര് പൊളിയില്ല
How to use Roller, Roller painting, roller കൊണ്ട് പെയിന്റ് ചെയ്ത് പഠിക്കാം
zhlédnutí 26KPřed 7 měsíci
How to use Roller, Roller painting, roller കൊണ്ട് പെയിന്റ് ചെയ്ത് പഠിക്കാം
Silk Plaster Liquid Wallpaper, Texture Design. #house #painting #homedecor
zhlédnutí 2KPřed 7 měsíci
Silk Plaster Liquid Wallpaper, Texture Design. #house #painting #homedecor
Berger Dampstop Advanced, Penetrative Wall Sealer
zhlédnutí 556Před 7 měsíci
Berger Dampstop Advanced, Penetrative Wall Sealer
Spray Painting Part 2
zhlédnutí 10KPřed 8 měsíci
Spray Painting Part 2
Spray Painting Tutorial ഇനി നിങ്ങൾക്കും Spray പഠിച്ചു തുടങ്ങാം Part 1 Compressor & Spray Gun
zhlédnutí 8KPřed 8 měsíci
Spray Painting Tutorial ഇനി നിങ്ങൾക്കും Spray പഠിച്ചു തുടങ്ങാം Part 1 Compressor & Spray Gun
Scratch Texture | Texture Design |. #home #homedecor
zhlédnutí 680Před 9 měsíci
Scratch Texture | Texture Design |. #home #homedecor
Express Painting . 6000 sqft house finished with in 45 days💪 #home #homedecor Putty,Emulsion Spray
zhlédnutí 550Před 9 měsíci
Express Painting . 6000 sqft house finished with in 45 days💪 #home #homedecor Putty,Emulsion Spray
ചുമര് പൊളിയുന്നതിനുള്ള ശാശ്വത പരിഹാരം,. Solving Damp issue
zhlédnutí 94KPřed 9 měsíci
ചുമര് പൊളിയുന്നതിനുള്ള ശാശ്വത പരിഹാരം,. Solving Damp issue
Cement Texture ചെയ്ത് പഠിക്കാം 👌
zhlédnutí 495Před 9 měsíci
Cement Texture ചെയ്ത് പഠിക്കാം 👌
I'm Back, Paint Life
zhlédnutí 262Před 9 měsíci
I'm Back, Paint Life

Komentáře

  • @jyothishmk457
    @jyothishmk457 Před 21 hodinou

    Ee gun name endha onlinil niinu medichathano

    • @afsalrainbow
      @afsalrainbow Před 18 hodinami

      അല്ല ഷോപ്പിൽ നിന്ന് ആണ്

  • @safark8234
    @safark8234 Před 2 dny

    നിങ്ങൾ എന്താ സുഹൃത്തേ പഴയ പോലെ വിശദമായി ഒരു വീഡിയോ പോലും ഇപ്പോ ചെയ്യുന്നില്ല.... ഗൾഫിൽ പോയി വന്നതിനു ശേഷം.... മുന്നേ നല്ല വീഡിയോ ആയിരുന്നു.,... പോളിഷ് ചെയ്യുന്ന വീഡിയോ ഒക്കെ വളരെ യൂസ് ഫുൾ ആയിരുന്നു

    • @afsalrainbow
      @afsalrainbow Před dnem

      @@safark8234 ഇപ്പോൾ പണ്ടത്തെ പോലെ പണി എടുക്കണോ. വീഡിയോ ചെയ്യാനോ അവസരം കൃത്യമായി കിട്ടുന്നില്ല, ഇനി ശ്രമിക്കാം താങ്കളുടെ അഭിപ്രായം മാനിക്കുന്നു 🫰❤️

    • @safark8234
      @safark8234 Před dnem

      Ok ബ്രോ... എനിക്ക് ഒരുപാട് അറിവുകൾ കിട്ടിയിരുന്നു മുന്നേ... അതാ... ഞാനും ഒരു പൈന്റർ ആണ്.. ഇപ്പോൾ അബുദാബി ജോലി ചെയ്യുന്നു

  • @user-dx9vp9bh8k
    @user-dx9vp9bh8k Před 2 dny

    1

  • @arshidapa3187
    @arshidapa3187 Před 3 dny

    1

  • @RahilArman-i2d
    @RahilArman-i2d Před 3 dny

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥bro super reply ❤❤

  • @MuhammedSiyad-bc6qy

    Supper bro

  • @aju1987
    @aju1987 Před 5 dny

    ബ്രോ ആദ്യത്തെ ഡയലോഗ് വളരെ ഇഷ്ടമായി പാവം പെയിന്റർമാരുടെ കഞ്ഞികുടി മുട്ടിക്കരുത്എന്നുള്ളത് 😊 ഞാനും ഒരു painter ആണ് 👍🏻

  • @sulu1
    @sulu1 Před 7 dny

    Good dear 🎉

  • @nidhinkrishna3943
    @nidhinkrishna3943 Před 7 dny

    Super 🎉🎉

  • @gopanmangalassery2457

    Super work

  • @Krlm
    @Krlm Před 8 dny

    സംഗതി സൂപ്പറായിട്ടുണ്ട് ബ്രോഇതിന് എത്രയാണ് വില വരുന്നത് മെറ്റീരിയൽ എവിടെ കിട്ടും

    • @afsalrainbow
      @afsalrainbow Před 7 dny

      5kg 4500

    • @Krlm
      @Krlm Před 7 dny

      @@afsalrainbow 1ltr കിട്ടൂലെ

    • @afsalrainbow
      @afsalrainbow Před 6 dny

      @@Krlm ഇപ്പോൾ ലഭ്യമല്ല ഉടനെ തുടങ്ങും എന്നാണ് പറയുന്നത്

  • @kalmushoukath1212
    @kalmushoukath1212 Před 8 dny

    Good

  • @shafeeksaifshafeeksaif683

    Ikka superb ❤ Masha allah ❤️

  • @rassakrassak450
    @rassakrassak450 Před 8 dny

    Super

  • @user-dx9vp9bh8k
    @user-dx9vp9bh8k Před 8 dny

    കൊള്ളാം മോനെ 👏 കുത്തനെ വേണ്ടായിരുന്നു Velaങ്ങനെ കാണാൻ ആയിരുന്നു ഭംഗി

  • @janardhananpallikkathodi6478

    🥰😍🤩😘😗

  • @janardhananpallikkathodi6478

    ചുമരിൽ ഉള്ള ഡിസൈൻ കാണാൻ ഇല്ല, ക്യാമറ ഒന്ന് ഉഷാറാക്കൂ .....

    • @afsalrainbow
      @afsalrainbow Před 8 dny

      @@janardhananpallikkathodi6478 🤝 sett

    • @afsalrainbow
      @afsalrainbow Před 8 dny

      @@janardhananpallikkathodi6478 വീഡിയോ ക്വാളിറ്റി 1080p ഇട്ട് നോക്കിനോക്കൂ

    • @janardhananpallikkathodi6478
      @janardhananpallikkathodi6478 Před 8 dny

      ഞാൻ 4 k യിൽ ആണ് കാണുന്നത് @@afsalrainbow

  • @donisoncs3240
    @donisoncs3240 Před 11 dny

    ❤️👍🏻👍🏻

  • @MuhammedSiyad-bc6qy
    @MuhammedSiyad-bc6qy Před 11 dny

    പൊളിക്ക് ബ്രോ❤❤

  • @raheemc497
    @raheemc497 Před 12 dny

    ഉൾ ഭാഗം frst അടിച്ചിട്ട് പുറം സൈഡ് അടിക്കുമ്പോൾ എയർ പാറി ruff ആവില്ലേ.

    • @afsalrainbow
      @afsalrainbow Před 11 dny

      Sealer ൽ അറിയില്ല top coat matt finish ആണെങ്കിൽ കുഴപ്പമില്ല, glossy ആണെങ്കിൽ slow thinner ഉപയോഗിച്ച് ആണ് work ചെയ്യുക അപ്പോൾ കുഴപ്പമില്ല

    • @raheemc497
      @raheemc497 Před 10 dny

      @@afsalrainbow ok

  • @raheemc497
    @raheemc497 Před 12 dny

    ഉപയോഗിച്ചിരിക്കുന്ന gun ഏതാണ്??..

  • @vijeeshv61
    @vijeeshv61 Před 13 dny

    1 liter paintl ethra vellam cherkanam?

    • @afsalrainbow
      @afsalrainbow Před 12 dny

      400ml

    • @vijeeshv61
      @vijeeshv61 Před 12 dny

      @@afsalrainbow oru 1litr paint kondu oru rooml Ula oru wall mathram paint cheyan thikayumo? 2coat adikanam oru wall mathram

    • @afsalrainbow
      @afsalrainbow Před 12 dny

      @@vijeeshv61 ഉള്ളിലെ ചുമര് ആണെങ്കിൽ ഏകദേശം ഒരു ലിറ്റർ കൊണ്ട് 100-120 sq ft 2 കോട്ട് അടിക്കാം

    • @vijeeshv61
      @vijeeshv61 Před 12 dny

      @@afsalrainbow k

  • @rafitc7268
    @rafitc7268 Před 13 dny

    ഇതാരാ ചായം പൂശുന്നത്

    • @afsalrainbow
      @afsalrainbow Před 13 dny

      ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂശുന്നത് ആണ്🤭 സ്വന്തമായി വികസിപ്പിച്ചതാണ്. താങ്കളുടെ ജോലി ഇപ്പോൾ ISRO യിൽ നിന്ന് മാറി NASA യിൽ ആണെന്ന് കേട്ടു, ആശംസകൾ

  • @donisoncs3240
    @donisoncs3240 Před 16 dny

    ❤️

  • @donisoncs3240
    @donisoncs3240 Před 16 dny

    ❤️

  • @donisoncs3240
    @donisoncs3240 Před 16 dny

    👍🏻👍🏻

  • @donisoncs3240
    @donisoncs3240 Před 16 dny

    ✨❤️

  • @donisoncs3240
    @donisoncs3240 Před 16 dny

    👍🏻👍🏻

  • @donisoncs3240
    @donisoncs3240 Před 16 dny

    👍🏻👍🏻

  • @donisoncs3240
    @donisoncs3240 Před 16 dny

  • @donisoncs3240
    @donisoncs3240 Před 16 dny

    ❤❤❤

  • @rajk3164
    @rajk3164 Před 16 dny

    Door polishing without removing, can you show?

  • @Commentbox777
    @Commentbox777 Před 17 dny

    ഇത് കാറ്റ്ടിപ്പിക്കൽ ആണ്😂😂.എന്ത് പോലീഷിങ്.ആ വീട്ടുകാരെ ഇങ്ങനെ പറ്റിക്കണോ

    • @afsalrainbow
      @afsalrainbow Před 17 dny

      കൊതുകിനെ മരുന്നടിക്കൽ എന്ന് പറഞ്ഞൂടെ എന്നാൽ ഒന്നുകൂടെ ഉഷാറാവുമായിരുന്നു 🥳

    • @Commentbox777
      @Commentbox777 Před 17 dny

      @@afsalrainbow സത്യം

    • @Commentbox777
      @Commentbox777 Před 17 dny

      @@afsalrainbow എന്നാലും ക്യാഷ് വാങ്ങി ഇങ്ങനെ....

  • @anshidasvlog750
    @anshidasvlog750 Před 17 dny

    😂😂😂

  • @AmithPrakash-h1q
    @AmithPrakash-h1q Před 18 dny

    Randu sidum full finish ayt ulla top coat apply cheyunna video

  • @AmithPrakash-h1q
    @AmithPrakash-h1q Před 18 dny

    ഒരു കംപ്ലീറ്റ് window spray cheyuuna finish coat video

  • @shafeeksaifshafeeksaif683

    Ikka panivallathum undo oru masamayi paniyilla😢

    • @afsalrainbow
      @afsalrainbow Před 18 dny

      മഴ ഇവിടേം കുറവാണ് ബ്രോ

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 Před 18 dny

      @@afsalrainbow chance vallathum undo ❤️

    • @afsalrainbow
      @afsalrainbow Před 18 dny

      @@shafeeksaifshafeeksaif683 ഇപ്പോൾ ഇല്ല മുമ്പ് ഞാൻ ഇട്ടിട്ടുള്ള short വീഡിയോയിൽ കേരള പെയിന്റർ ഗ്രൂപ്പിൽ അംഗമാവാൻ ഉള്ള വഴി പറയുന്നുണ്ട് അത് വഴി ഗ്രൂപ്പിൽ വരൂ... നമുക്ക് നോക്കാം

  • @shafimoosa9356
    @shafimoosa9356 Před 19 dny

    ഏമൽഷൻ ഏധാന്ന്ന്

    • @afsalrainbow
      @afsalrainbow Před 19 dny

      berger ന്റെ sealing white ആണ് അടിച്ചത്

  • @mujeebpp7945
    @mujeebpp7945 Před 20 dny

  • @paulkozhikkadan6793
    @paulkozhikkadan6793 Před měsícem

    ഇതെല്ലാo ചെയ്തു കഴിഞ്ഞ കാണ് അനിയ

  • @aravindvijayakumar2554
    @aravindvijayakumar2554 Před měsícem

    Ith 8month munb ulla alle ith cheyithit 8month kazhinju ippol ulla video onn idammo paid promotion 😂

    • @afsalrainbow
      @afsalrainbow Před měsícem

      @@aravindvijayakumar2554 ഒരു പ്യാവം എന്നെകൊണ്ട് DR FIXIT PAID PROMOTION 😃😃😃 നല്ല രസമുണ്ട് കേൾക്കാൻ

  • @user-yp1wl5vj5e
    @user-yp1wl5vj5e Před měsícem

    BRUSH ❤

  • @MySweetHome0369
    @MySweetHome0369 Před měsícem

    Mall lo ice cream anukunna bayya😂😂

  • @anupichakasseri7475
    @anupichakasseri7475 Před měsícem

    തറയിൽ ഷീറ്റ് ഇടാർന്നു

  • @sreenair-ts3pj
    @sreenair-ts3pj Před měsícem

    What is the price?

  • @SabuSabu-po1tr
    @SabuSabu-po1tr Před měsícem

    ലിംഗ് എവിടെ

  • @hassanchulliyil-ll7zr
    @hassanchulliyil-ll7zr Před měsícem

    🥰

  • @sakariyahamza7136
    @sakariyahamza7136 Před měsícem

    നീ പുലിയല്ലേ 😍