Njaanoru Malayali
Njaanoru Malayali
  • 334
  • 3 912 213
ഏലം കൃഷി | കീടനാശിനി + ഫങ്കിസൈഡ് കൂട്ട് | pestiside + fungiside combination
#plantnutrients
#cardamom_farming
#Njaanoru_malayali
#farming_malayalam
Published on Sep 5, 2024
MP SHAJI : +91 95443 46842
------------------------------------------------------------------
ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ്
ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
---------------------------------------------------------------
NOTE
------------
thengu krishi , kamukukrishi, intermangala, t mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado, cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, garden malayalam, kurumul, precssion farming, technology revolution, ultra high density,
psudomanasculturing,methylo bacteria aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruit, pine apple tonic making, floweting tonic making
zhlédnutí: 1 473

Video

Importance of Natural farming | Barackka estate | Natural farming | Abraham chacko | KVS Mani
zhlédnutí 1,7KPřed měsícem
#natural_farming #Njaanoru_malayali #farming_malayalam Published on jan JULLY 21, 2024 ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്. യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ...
ഇനി എളുപ്പം ഉണങ്ങിയ ഇലകളും ഏല തട്ടകളും തോട്ടത്തിൽ തന്നെ കമ്പോസ്റ്റ് ആക്കാം | DECOMPOSER BACTERIA
zhlédnutí 6KPřed měsícem
#plantnutrients #tofco_company #Njaanoru_malayali #farming_malayalam Published on Jully13, 2024 tofco company contact details MD : THOMAS- 91 82813 57414 Manager : Jagan 91 96565 60345 ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്. യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. ക...
വാം മണ്ണിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ #shortsvideo #shortsfeed #fertilizer #keralaagriculture #wam
zhlédnutí 1,6KPřed měsícem
#plantnutrients #tofco_company #Njaanoru_malayali #farming_malayalam Published on Jully10, 2024 tofco company contact details MD : THOMAS- 91 82813 57414 Manager : Jagan 91 96565 60345 ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്. യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. ക...
ഏലം കൃഷി മഞ്ഞപിഞ്ച് പൊഴിച്ചിൽ | CARDAMOM FARMING MALAYALAM
zhlédnutí 6KPřed 2 měsíci
#plantnutrients #Njaanoru_malayali #farming_malayalam Published on Jully 2, 2024 shaji mailamparambil 91 95443 46842 ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്. യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പ...
ഏലം കൃഷിയിൽ വേര് പടലം ശക്തമാക്കാൻ വാം ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ | ROOT GUARD
zhlédnutí 9KPřed 2 měsíci
ഏലം കൃഷിയിൽ വേര് പടലം ശക്തമാക്കാൻ വാം ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ | ROOT GUARD
ഏല കൃഷിയിൽ അഴുകൽരോഗ ലക്ഷണം കണ്ടാൽ പെട്ടെന്ന് എന്ത് ചെയ്യണം #fertilizer #farming
zhlédnutí 20KPřed 2 měsíci
ഏല കൃഷിയിൽ അഴുകൽരോഗ ലക്ഷണം കണ്ടാൽ പെട്ടെന്ന് എന്ത് ചെയ്യണം #fertilizer #farming
പുന്നത്താനം ജാതി വെറൈറ്റി | Punnathaanam nutmeg | nutmeg malayalam | Njaanoru malayali
zhlédnutí 1,2KPřed 2 měsíci
പുന്നത്താനം ജാതി വെറൈറ്റി | Punnathaanam nutmeg | nutmeg malayalam | Njaanoru malayali
വേനലിന് ശേഷം ഏലം കൃഷി | CARDAMOM FARMING | CULTIVATION MALAYALAM
zhlédnutí 3,1KPřed 2 měsíci
വേനലിന് ശേഷം ഏലം കൃഷി | CARDAMOM FARMING | CULTIVATION MALAYALAM
ഉണക്ക് ബാധിച്ച ഏലം കൃഷി പുനർജീവിപ്പിക്കാം ചിട്ടയായ പരിപാലനത്തിലൂടെ | Cardamom cultivation
zhlédnutí 8KPřed 2 měsíci
ഉണക്ക് ബാധിച്ച ഏലം കൃഷി പുനർജീവിപ്പിക്കാം ചിട്ടയായ പരിപാലനത്തിലൂടെ | Cardamom cultivation
പ്രതിവർഷം മഴ കുറയുന്നു ചൂട് കൂടുന്നു വരൾച്ച കൂടുന്നു വനവിസ്ത്രീതി കുറയുന്നത് കൊണ്ടുള്ള വിപത്ത്
zhlédnutí 1,3KPřed 2 měsíci
പ്രതിവർഷം മഴ കുറയുന്നു ചൂട് കൂടുന്നു വരൾച്ച കൂടുന്നു വനവിസ്ത്രീതി കുറയുന്നത് കൊണ്ടുള്ള വിപത്ത്
മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്ന 12 വ്യത്യസ്ഥ ഇനം സൂക്ഷ്മ ജീവികളെ പരിചയപ്പെടാം ഒപ്പം ഉപയോഗ ക്രമവും
zhlédnutí 5KPřed 2 měsíci
മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്ന 12 വ്യത്യസ്ഥ ഇനം സൂക്ഷ്മ ജീവികളെ പരിചയപ്പെടാം ഒപ്പം ഉപയോഗ ക്രമവും
വയനാട് ഏലം കൃഷി | കർഷകക്ക് പറയാനുള്ളത് | Cardamom farming wayanad survey
zhlédnutí 10KPřed 3 měsíci
വയനാട് ഏലം കൃഷി | കർഷകക്ക് പറയാനുള്ളത് | Cardamom farming wayanad survey
ഏലംകൃഷി മഴക്കാല മുന്നൊരുക്കങ്ങൾ വളരെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ | Cardamom farming malayalam
zhlédnutí 4KPřed 3 měsíci
ഏലംകൃഷി മഴക്കാല മുന്നൊരുക്കങ്ങൾ വളരെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ | Cardamom farming malayalam
NATURAL FARMING | HOT CLIMATE & SOIL | പ്രകൃതി കൃഷി | SCIENCE
zhlédnutí 1,7KPřed 3 měsíci
NATURAL FARMING | HOT CLIMATE & SOIL | പ്രകൃതി കൃഷി | SCIENCE
ജാതി കൃഷിയിൽ വ്യത്യസ്തനായ കർഷകൻ വൈറലാവുന്നു | Multi root Nutmeg viral farmer
zhlédnutí 4,8KPřed 3 měsíci
ജാതി കൃഷിയിൽ വ്യത്യസ്തനായ കർഷകൻ വൈറലാവുന്നു | Multi root Nutmeg viral farmer
50 ജാതിക്കായിൽ നിന്നും ഒരു കിലോ | ഒരു പത്രി 5G | NUTMEG FARMING | PANAKKTHOTTIYIL SPICES GARDEN
zhlédnutí 3,5KPřed 3 měsíci
50 ജാതിക്കായിൽ നിന്നും ഒരു കിലോ | ഒരു പത്രി 5G | NUTMEG FARMING | PANAKKTHOTTIYIL SPICES GARDEN
Importance Of Natural Farming | Scientific Explanation | Abraham Chacko Baracka estate
zhlédnutí 994Před 3 měsíci
Importance Of Natural Farming | Scientific Explanation | Abraham Chacko Baracka estate
ഇപ്പോഴത്തെ കൊടും ചൂടിന് കാരണം മനുഷ്യന്റെ തെറ്റായ കൃഷി രീതികൾ | importance of natural farming
zhlédnutí 1KPřed 3 měsíci
ഇപ്പോഴത്തെ കൊടും ചൂടിന് കാരണം മനുഷ്യന്റെ തെറ്റായ കൃഷി രീതികൾ | importance of natural farming
ചൂട് കാലാവസ്ഥയിലും കായ്ക്കുന്ന ആപ്പിൾ വെറൈറ്റി | ആപ്പിൾ കൃഷി | Hot variety Apple plants
zhlédnutí 1,8KPřed 3 měsíci
ചൂട് കാലാവസ്ഥയിലും കായ്ക്കുന്ന ആപ്പിൾ വെറൈറ്റി | ആപ്പിൾ കൃഷി | Hot variety Apple plants
ഒരു കായിൽ നിന്നും 500gm പരിപ്പ് വരെ കിട്ടുന്ന മുരിക്കാശ്ശേരി കൊക്കോ | Cocoa Farming | Farming
zhlédnutí 3,4KPřed 4 měsíci
ഒരു കായിൽ നിന്നും 500gm പരിപ്പ് വരെ കിട്ടുന്ന മുരിക്കാശ്ശേരി കൊക്കോ | Cocoa Farming | Farming
ജാതി തൈകൾ ₹350 Vs ₹1000 | One Step plants differents | Nutmeg plant
zhlédnutí 810Před 4 měsíci
ജാതി തൈകൾ ₹350 Vs ₹1000 | One Step plants differents | Nutmeg plant
MD2 PINE APPLE IN INDIA | HARVESTING | FARM |
zhlédnutí 320Před 4 měsíci
MD2 PINE APPLE IN INDIA | HARVESTING | FARM |
വേനൽക്കാലത്തെ ബെന്നി ചേട്ടന്റെ വിളവോടെയുള്ള ഏല തോട്ടം കാണാം | cardamom farming | cardamom
zhlédnutí 3,2KPřed 4 měsíci
വേനൽക്കാലത്തെ ബെന്നി ചേട്ടന്റെ വിളവോടെയുള്ള ഏല തോട്ടം കാണാം | cardamom farming | cardamom
AMORPHOUS SILICA Vs POTTASSIUM SILICATE Vs ALUMINIUM SILICATE
zhlédnutí 13KPřed 4 měsíci
AMORPHOUS SILICA Vs POTTASSIUM SILICATE Vs ALUMINIUM SILICATE
ജബുട്ടിക്കാവ പഴച്ചെടി | JABOTICA FRUIT PLANT VARIETIES | #farming #njaanoru_malayali
zhlédnutí 1,2KPřed 4 měsíci
ജബുട്ടിക്കാവ പഴച്ചെടി | JABOTICA FRUIT PLANT VARIETIES | #farming #njaanoru_malayali
കടുത്ത വേനലിലും ചെടികൾ ഉണങ്ങാതിരിക്കാൻ മെത്തലോ ബാക്റ്റീരിയ | METHELO BACTERIA TECHNICAL EXPLANATION
zhlédnutí 6KPřed 5 měsíci
കടുത്ത വേനലിലും ചെടികൾ ഉണങ്ങാതിരിക്കാൻ മെത്തലോ ബാക്റ്റീരിയ | METHELO BACTERIA TECHNICAL EXPLANATION
മൂന്നു രീതിയിലുള്ള തേൻ മാർക്കറ്റിംഗ് | Honey Marketing Tips | Njaanoru Malayali
zhlédnutí 2,1KPřed 5 měsíci
മൂന്നു രീതിയിലുള്ള തേൻ മാർക്കറ്റിംഗ് | Honey Marketing Tips | Njaanoru Malayali
ആഗോള താപനത്തിന് ടെറസിലെ കൃഷി ഒരു പരിഹാരം ആണോ? | PART-2 | global wrming
zhlédnutí 1,6KPřed 5 měsíci
ആഗോള താപനത്തിന് ടെറസിലെ കൃഷി ഒരു പരിഹാരം ആണോ? | PART-2 | global wrming

Komentáře

  • @tariqomer88
    @tariqomer88 Před 10 hodinami

    Can be it used with chemical fertilizers

  • @Turboidukki
    @Turboidukki Před 17 hodinami

    നീ ലോക ഉടായിപ് ആണ് സിമന്റ്‌ കലക്കി ഒഴിക്കാൻ എലറ്റിനു പറഞ്ഞ ഉള അല്ലെ

    • @NjaanoruMalayali
      @NjaanoruMalayali Před 17 hodinami

      ഒഴിക്കുന്നുണ്ട് എന്തെ 🙄

  • @Turboidukki
    @Turboidukki Před dnem

    ഇതെല്ലാം എന്റെ കടയിൽ നിന്ന് മേടിച്ചു യൂസ് ചെയ്യണം എന്ന് കുടി പറ

  • @Turboidukki
    @Turboidukki Před dnem

    ഇയാൾക്ക് ഒരു ചുവടു ഏലം ഉണ്ടോ ഉണ്ടെങ്കിൽ ഇങ്ങനെ ഉള്ള ഊളത്തരം പറയുമോ? ഒരിക്കിലും ചേരാത്ത മുലകങ്ങൾ. കാൽസിയും മകനിഷ്യം സൽഫർ എന്നിവ ഒരിക്കിലും ഒരുമിച്ചു ചേരില്ല. ഇവ പോസറ്റീവ് നെഗറ്റീവ് തമ്മിൽ ചേരില്ല. തന്നയല്ല ഇയാൾ പറയുന്നപോലെ കുമ്മായം ഇട്ട ആ പറമ്പിൽ ഉള്ള മുഴുവൻ സുഷമ ജീവികകളും ചത്തുപോകും അവ ഉണ്ടെങ്കിൽ മാത്രം മണ്ണ് നന്നായി ഇരിക്കും ഇയാളുടെ ഊളത്തരം ഇങ്ങനെ എടുത്തു പ്രചരിപ്പിക്കുന്നവരെ ചട്ടക്ക് അടിക്കാൻ ഇവിടെ ആളുകൾ ഇല്ലേ കഷ്ടം എന്നെ പറയാൻ ഒള്ളു. പിന്നെ ഇയാൾ എവിടെ ഉള്ള സർ ആണ്. CD സുരേഷ് ഉം ഇവനും ചേർന്ന് വളം കച്ചവടം ആണ്

  • @georgeka6553
    @georgeka6553 Před dnem

    ഹൈഡ്രാജൻ പെറോക്സിഡ് ആയിരുന്നു മുന്നേ താരം.😂😂

  • @unnikrishnanchalathuruthy7772

    ഡെന്നീസും സാൻ്റോച്ചനും ഇൻ്റർവ്യൂ ഒന്നിനൊന്ന് മെച്ചമാക്കി ...... നന്ദി.

  • @Sulojan-j4h
    @Sulojan-j4h Před 2 dny

    ❤❤❤❤

  • @user-ny6rx3hy2u
    @user-ny6rx3hy2u Před 4 dny

    👌👍

  • @felixphilip-li7tg
    @felixphilip-li7tg Před 4 dny

    Sir ithoru degree course ano plant nutrition

  • @SajusimonS
    @SajusimonS Před 5 dny

    Low range pattumo ?

  • @saleempp1960
    @saleempp1960 Před 5 dny

    റബ്രർ തോട്ടം തന്നെ വേണോ പെട്ടിവെക്കാ.ൻ

  • @georgethomas32
    @georgethomas32 Před 5 dny

    മഴക്കാലത്തു ശർക്കര ഉപയോഗിക്കാമോ? അഴുകലോ മറ്റും ഉണ്ടാകുമോ?

  • @vijayarajt.t8016
    @vijayarajt.t8016 Před 7 dny

    Njn upayogichu nalla reault ahnu. Thankyou sir

  • @Sulojan-j4h
    @Sulojan-j4h Před 7 dny

    ❤❤❤❤❤❤

  • @gilbertjoseph5624
    @gilbertjoseph5624 Před 8 dny

    എന്തായാലും ഒരു കാര്യം കുറി ക്കട്ടെ. Home grown nursery ആണ് ആധികാരികമായിട്ട് ഇവിടത്തെ വിദേശ ഫ്രൂട്ട്സിന്റെ ആദ്യകാല ഇൻട്രൊഡ്യൂസേഴ്സ്. അവരുടെ അവക്കാഡോ ഹാസ് വെറൈറ്റിയുടെ ഇല ഇതിലും നീണ്ടതാണ്. പിന്നെ അവക്കാഡോ എണ്ണയുടെ വില... നമ്മളുടെ മാർക്കറ്റിൽ ബ്രാൻ ഓയിൽ വിൽക്കുന്നില്ലേ?200 രൂപയിൽ താഴെ. ബ്രാനിൽ എവിടെ ഇത്രമാത്രം എണ്ണ ഇരിക്കുന്നേ? അതുപോലെ സൂര്യകാന്തി സീഡിൽ നിന്നും എണ്ണ ഊറ്റിയെടുത്ത് 150 രൂപയ്ക്ക് വിൽക്കുന്നില്ലേ. പാവം ജനം, ഈ പറയുന്ന തള്ള് എല്ലാം വിശ്വസിച്ച് ആരോഗ്യ സംരക്ഷണത്തിന് ഇതെല്ലാം മേടിച്ച്... തള്ളുമ്പോൾ ഇച്ചിരി മയത്തിൽ തള്ളണേ.

  • @y.santhosha.p3004
    @y.santhosha.p3004 Před 8 dny

    മാവിൻെ ഇല വെട്ടുന്നതിനും , ഗാർഡൻ പുല്ലിനെ തിന്നുന്ന പുഴുവിനെ നശിപ്പിക്കാനും എങ്ങനെ മാറ്റും.

  • @tonythomas4003
    @tonythomas4003 Před 9 dny

    Superb.... Everyone please share his videos...

  • @shibinrajmk7839
    @shibinrajmk7839 Před 9 dny

    Ealam nattu athra varsham kondu vilavu kittum

  • @kumaranzbnfpk8673
    @kumaranzbnfpk8673 Před 10 dny

    വളരെ നല്ല രീതിയിൽ 😢 ആർക്കും മനസ്സിലാവു ന്ന ശൈലിയിൽ പറഞ്ഞു തന്ന ടീച്ചറിനു കേരളത്തിലെ തന്നെ പ്രകൃതി കൃഷിയുടെ പ്രചാരകനായ ചാക്കോ സാറിനും സ്നേഹാശംസകൾ

  • @shyjumdkmkk
    @shyjumdkmkk Před 11 dny

    വില?

  • @shyjumdkmkk
    @shyjumdkmkk Před 11 dny

    സ്ഥലം ഏതാണ്

  • @Sandeep-l6c
    @Sandeep-l6c Před 12 dny

    Karshagan marana mass anu,, interview moshavum

  • @user-ly6xv9mq2i
    @user-ly6xv9mq2i Před 13 dny

    നല്ലമെസെജ്

  • @kuriankk1560
    @kuriankk1560 Před 14 dny

    ത്യങ്കളുടെ ഫോൺ നമ്പർ തരുമോ

  • @kuriankk1560
    @kuriankk1560 Před 14 dny

    K+ വളം എവിടെ കിട്ടും അതിന്റെ വിലയും ഡോസേ ജും പറഞ്ഞു തരുമോ

  • @sivashanmugeswans8259

    Shall add Magnesium sulphate with calcium, salt and bleaching powder?

  • @jobinvarghese6889
    @jobinvarghese6889 Před 15 dny

    ആഴുകൾ ഉള്ള ചെടിക്കു മാത്രമാണോ, അതോ അഴുകൾ സാത്യത ഉള്ള ഇടതും ഉപയോഗിക്കമോ?

  • @KulasekaranS-mn3xo
    @KulasekaranS-mn3xo Před 16 dny

    R. Kulasekaran Trichy. Tndau. Pls mobil No

  • @nallaneram1
    @nallaneram1 Před 17 dny

    7:14 മിനിറ്റിൽ Acephate+ കൂടെയുള്ള മരുന്ന് ഏതാണ് മനസിലായില്ല. ഇംഗ്ലീഷിൽ എഴുതാമോ Pls

  • @vvsfarmstay5033
    @vvsfarmstay5033 Před 17 dny

    I need saplings? Available??

  • @user-op9ll6et8h
    @user-op9ll6et8h Před 17 dny

    കുരുമുളക് കേടായി പോകുന്ന വിളയല്ലല്ലോ...വില കൂടുമ്പോള്‍ വിറ്റാല്‍ പോരേ...?

  • @ShincysanthoshPj
    @ShincysanthoshPj Před 19 dny

    0:20 0:28

  • @faisalvk9995
    @faisalvk9995 Před 19 dny

    Super

  • @m.thomasvarughese1870
    @m.thomasvarughese1870 Před 21 dnem

    Super Episode 🎉

  • @vvsfarmstay5033
    @vvsfarmstay5033 Před 25 dny

    Price of n50,n80 three step saplings?? Does it suit for high range?

  • @georgethomas32
    @georgethomas32 Před 25 dny

    പലരുടെയും സംശയങ്ങൾക്ക് മറുപടി പറയുന്നില്ല, അതെന്താണ്?. ഒരു ഉൽപ്പന്നം കൃഷിക്കാരെ പരിചയപ്പെടുംത്തുമ്പോൾ അവരുടെ സംശയം കൂടി പരിഹരിക്കണം

  • @kuriankk1560
    @kuriankk1560 Před 26 dny

    സാറെ ഏലത്തിന് കലക്കി ഒഴിക്കുന്ന കൂട്ടുകുളം ഒന്ന് പറഞ്ഞു തരാമോ

  • @roythomas9217
    @roythomas9217 Před 28 dny

    ഫിസേറിയം ടാക്സി വിളിച്ച് വരുമൊ സർ?

  • @suresh61607
    @suresh61607 Před 28 dny

    വാരിവലിച്ചു ചോദിക്കരുത്

  • @kuriankk1560
    @kuriankk1560 Před 29 dny

    കൂട്ടു വളത്തിന്റെ പേരും അളവും പറയാമോ

  • @TheerdhaSree
    @TheerdhaSree Před 29 dny

    Uppu use cheythal manne nashich pokille

  • @TheerdhaSree
    @TheerdhaSree Před 29 dny

    Uppu upayogichal mannine dhosham alle

  • @kuriakosekuriankurian6202

    Supper

  • @georgethomas32
    @georgethomas32 Před měsícem

    ഇതു മഴക്കാലത്തു ഉപയോഗിക്കാമോ?

  • @AjithKumar-xh3fr
    @AjithKumar-xh3fr Před měsícem

    How much is the price?

  • @shalsjose2762
    @shalsjose2762 Před měsícem

    രണ്ട് പൊട്ടന്മാരുടെ കോമഡി ഷോ ദുരന്തം

  • @no.2tube370
    @no.2tube370 Před měsícem

    നന്നായി ശ്രദ്ധിച്ചാൽ ഒരേക്കറിൽ ഏകദേശം എത്ര കിലോ ലഭിക്കും

  • @no.2tube370
    @no.2tube370 Před měsícem

    സംഭരിച്ച് സൂക്ഷിക്കാൻ കഴിയില്ലേ വിലയുള്ളപ്പോ വിൽക്കാമല്ലോ

  • @somarajank2458
    @somarajank2458 Před měsícem

    ഇയാൾ ചോദിക്കുന്നതിന് ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയാണ്

  • @sasiraman1982
    @sasiraman1982 Před měsícem

    Sir, thanks for your explanation. I am new to cardamom farming. I have recently planted cardamom in about 1 acre land (near Compayar), The land where I planted was unused for the last about 20 years and was full of tree. The PH is 5.5 ,sulphur -1.49, boron 0.47, rest of elements are medium or satisfactory level, (planted about a month back). Root growth started and in some plant chimps are shooting out. Can you please advise me the fertilization to be given, what, when, howmuch and how?Shall appreciate your advice