Kerala Auto Tech
Kerala Auto Tech
  • 160
  • 1 879 646

Video

Engine warning light malayalam Part 1 | warning light explained in Malayalam
zhlédnutí 24KPřed rokem
Engine warning light malayalam Part 1 | warning light explained in Malayalam
കബിനി പറഞ്ഞ മയിലേജില്ല കാർ ഡീലർക്കും നിർമാതാവിനും പിഴ വിധിച്ചു തൃശൂർ ഉപഭോക്തൃകോടതി
zhlédnutí 356Před rokem
കബിനി പറഞ്ഞ മയിലേജില്ല കാർ ഡീലർക്കും നിർമാതാവിനും പിഴ വിധിച്ചു തൃശൂർ ഉപഭോക്തൃകോടതി
Abs working Malayalam | Abs Simple explanation in Malayalam Kerala auto tech
zhlédnutí 15KPřed rokem
Abs working Malayalam | Abs Simple explanation in Malayalam Kerala auto tech
ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ @MalluTravelerപറ്റിയത് നമുക്കും വരാം സൂക്ഷിച്ചാൽ നല്ലത്
zhlédnutí 930Před rokem
ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ @MalluTravelerപറ്റിയത് നമുക്കും വരാം സൂക്ഷിച്ചാൽ നല്ലത്
മഴക്കാലത്തു ഗ്ലാസ്സിൽ ഫോഗ് വന്നാൽ AC simple trick
zhlédnutí 2,8KPřed 2 lety
മഴക്കാലത്തു ഗ്ലാസ്സിൽ ഫോഗ് വന്നാൽ AC simple trick
sanju techy tata Safari issue 🔥Ratan Tata _ കമ്പനി സഞ്ജുവിന് വിൽകുന്നൂ 🤣
zhlédnutí 49KPřed 2 lety
sanju techy tata Safari issue 🔥Ratan Tata _ കമ്പനി സഞ്ജുവിന് വിൽകുന്നൂ 🤣
fuel line leaking |Car Petrol Leaking Petrol Hose leak |പെട്രോൾ പൈപ്പ് ലീക്ക് @KeralaAutoTech
zhlédnutí 15KPřed 2 lety
fuel line leaking |Car Petrol Leaking Petrol Hose leak |പെട്രോൾ പൈപ്പ് ലീക്ക് @KeralaAutoTech
ഗൾഫ് രാജ്യങ്ങളിൽ തണുപ്പ് കാലത്തു പാർക്ക് ചെയ്യ്‌ത വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ശ്രെദ്ധിക്കുക GCC
zhlédnutí 698Před 2 lety
ഗൾഫ് രാജ്യങ്ങളിൽ തണുപ്പ് കാലത്തു പാർക്ക് ചെയ്യ്‌ത വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ശ്രെദ്ധിക്കുക GCC
2021 New Scrappage policy Malayalam Vehicle scrappage policy explained in malayalam
zhlédnutí 2,8KPřed 3 lety
2021 New Scrappage policy Malayalam Vehicle scrappage policy explained in malayalam
CRDI Common Rail Direct Injection Engine Explained in Malayalam video
zhlédnutí 4,4KPřed 3 lety
CRDI Common Rail Direct Injection Engine Explained in Malayalam video
Catalytic Converter Malayalam Video #automotive
zhlédnutí 4,7KPřed 3 lety
Catalytic Converter Malayalam Video #automotive
Ford Expedition Malayalam Review | Middle East King of Ford Endeavour | Kerala Auto Tech
zhlédnutí 1,5KPřed 3 lety
Ford Expedition Malayalam Review | Middle East King of Ford Endeavour | Kerala Auto Tech
ഗിയറിലിട്ട് വാഹനം നിർത്തിയാൽ ഗിയർ തേയ്മാനം സംഭവിക്കുമോ Will T Gear Worn When Car Parking
zhlédnutí 3,8KPřed 3 lety
ഗിയറിലിട്ട് വാഹനം നിർത്തിയാൽ ഗിയർ തേയ്മാനം സംഭവിക്കുമോ Will T Gear Worn When Car Parking
MG Gloster Is Not A Off-road Fail | Sujith Bhakthan and MG Motors Controversy Explained Malayalam
zhlédnutí 17KPřed 3 lety
MG Gloster Is Not A Off-road Fail | Sujith Bhakthan and MG Motors Controversy Explained Malayalam
എഞ്ചിൻ റീമാപ്പ് ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണമോ ദോഷമോ വാറണ്ടി നഷ്ടപ്പെടുമോ | ECU Remapping
zhlédnutí 12KPřed 3 lety
എഞ്ചിൻ റീമാപ്പ് ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണമോ ദോഷമോ വാറണ്ടി നഷ്ടപ്പെടുമോ | ECU Remapping
Warranty Malayalam Video | Parts | Extended Warranty | Car Warranty Explained | Kerala Auto Tech |
zhlédnutí 8KPřed 4 lety
Warranty Malayalam Video | Parts | Extended Warranty | Car Warranty Explained | Kerala Auto Tech |
Coolant Or Water Which Is Best For Engine | Malayalam Video | Kerala Auto Tech
zhlédnutí 41KPřed 4 lety
Coolant Or Water Which Is Best For Engine | Malayalam Video | Kerala Auto Tech
Why India Has left Side Driving | America Has Right Side Driving | Malayalam Video Kerala Auto Tech
zhlédnutí 4,9KPřed 4 lety
Why India Has left Side Driving | America Has Right Side Driving | Malayalam Video Kerala Auto Tech
Engine Overheating Problem | What Is Thermostat | Is It Cause Engine Damage | Malayalam Video
zhlédnutí 19KPřed 4 lety
Engine Overheating Problem | What Is Thermostat | Is It Cause Engine Damage | Malayalam Video
Adblue | Diesel Particular Filter | Selective Catalytic Reduction In BS6 Engine Explained Malayalam
zhlédnutí 16KPřed 4 lety
Adblue | Diesel Particular Filter | Selective Catalytic Reduction In BS6 Engine Explained Malayalam
VVT Pulley Mechanism Explained Malayalam | Variable Valve Timing | Kerala Auto Tech
zhlédnutí 7KPřed 4 lety
VVT Pulley Mechanism Explained Malayalam | Variable Valve Timing | Kerala Auto Tech
How To Remove Fog From Front Glass During Raining | MIst Or Fog Defogging Malayalam Video
zhlédnutí 79KPřed 4 lety
How To Remove Fog From Front Glass During Raining | MIst Or Fog Defogging Malayalam Video
VVT Malayalam Video | Variable Valve Timing | I vtech Malayalam | Engine Oil | Kerala Auto Tech
zhlédnutí 14KPřed 4 lety
VVT Malayalam Video | Variable Valve Timing | I vtech Malayalam | Engine Oil | Kerala Auto Tech
Water Drops From Silencer Or Exhaust Pipe | Hole On Exhaust Muffler | Malayalam Video
zhlédnutí 9KPřed 4 lety
Water Drops From Silencer Or Exhaust Pipe | Hole On Exhaust Muffler | Malayalam Video
Valvetronic Exhaust Modification | Remus Exhaust Malayalam Video | Kerala Auto Tech
zhlédnutí 46KPřed 4 lety
Valvetronic Exhaust Modification | Remus Exhaust Malayalam Video | Kerala Auto Tech
Engine Knocking Sound Malayalam Video | Engine Noise | Kerala Auto Tech
zhlédnutí 15KPřed 4 lety
Engine Knocking Sound Malayalam Video | Engine Noise | Kerala Auto Tech
Vehicle Service History For Used Car | Malayalam |Kerala Auto Tech
zhlédnutí 22KPřed 4 lety
Vehicle Service History For Used Car | Malayalam |Kerala Auto Tech
Protect the Car From Corona Virus | Malayalam Video | Kerala Auto Tech
zhlédnutí 1,5KPřed 4 lety
Protect the Car From Corona Virus | Malayalam Video | Kerala Auto Tech
Why Ape Auto - Rickshaw Wheel Angle Tilt | Auto Wheel Alignment Camber | Malayalam Video
zhlédnutí 15KPřed 4 lety
Why Ape Auto - Rickshaw Wheel Angle Tilt | Auto Wheel Alignment Camber | Malayalam Video

Komentáře

  • @alameen355
    @alameen355 Před 2 dny

    DPF ozhuvakkiyal pblm undo

  • @googleuser7718
    @googleuser7718 Před 7 dny

    മാരുതി 800 പറ്റിയ Coolant ഏതാണ്

  • @amr59
    @amr59 Před 12 dny

    Meter boardinte prashnam karanam engine warning light kathumo ?

    • @KeralaAutoTech
      @KeralaAutoTech Před 12 dny

      ചാൻസ് ഉണ്ട് cluster complaint ആയാൽ ചിലപ്പോ കത്താൻ ചാൻസ് ഉണ്ട് ഇന്ന് ഒരു വണ്ടിയുടെ ഞാൻ മാറിയതെ ഉള്ളൂ പക്ഷേ ആ വണ്ടിയുടെ ക്ലസ്റ്റർ വണ്ടി സ്റ്റാർട്ട് ചെയ്‌താലും കുറച്ചു സെക്കന്റ് വർക്ക് ആവില്ല പിന്നിട് വർക്ക് ആവും ആ സമയത്തു ഈ എഞ്ചിൻ ലൈറ്റ് കത്തികിടക്കും വണ്ടി porsche maccan lll 😇

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn Před 14 dny

    🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anonimous18696
    @Anonimous18696 Před 14 dny

    ഇവൻ പറയുന്നത് മുഴുവനും തെറ്റാണ് 😂

  • @pravi_love_to_all5366

    ഗുഡ് ഇൻഫർമേഷൻ ബ്രോ... 👍🏽🥰

  • @anoopgeorge7199
    @anoopgeorge7199 Před 16 dny

    ചേട്ടാ , നമ്മടെ വണ്ടി സ്കോർപിയോ 2013 VLX MHAWK ആണ് . വണ്ടി റണ്ണിങ്ങിൽ ക്ലച് ചവിട്ടി ഗിയർ ഡൌൺ ചെയ്യുമ്പോൾ engine വാണിംഗ് കാണിച്ചു ഓഫ് ആകുന്നു . അത് കഴിഞ്ഞു സ്റ്റാർട്ട് ചെയ്ത് ഓടിക്കുബോൾ കുഴപ്പമില്ല .. പക്ഷെ ഇടക് പിന്നെയും ഓഫ് ആകും . റെയിൽ പ്രഷർ സെൻസർ മാറ്റി . എന്നിട്ടും അതേ കംപ്ലൈന്റ്റ് ഉണ്ട് . കാരണം ഒന്ന് പറഞ്ഞു തരാവോ ?

    • @vrsindustries1522
      @vrsindustries1522 Před 2 dny

      ഇവന് തൊലിക്കാൻ മാത്രമേ അറിയൂ വ്യക്തമായ വേറൊന്നും അറിയില്ല

    • @KeralaAutoTech
      @KeralaAutoTech Před 2 dny

      എന്ന തൊലിക്കാനും മറ്റേതിനും അറിയുന്ന താൻ പറയ് ..

  • @user-zi5hj7nc6y
    @user-zi5hj7nc6y Před 16 dny

    Amazing❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xz9mk7tn9r
    @user-xz9mk7tn9r Před 18 dny

    ഫുള്ള് ക്യാഷ് കൊടുത്തു വാങ്ങരുത് ഗ്യാരണ്ടീ വാങ്ങുക ❤

  • @MybabyMybaby-do3zq
    @MybabyMybaby-do3zq Před 19 dny

    Car accident aayathinu shesham workshopil kodukkunathaano nshowroomil koukkunnathaano nallath?workshopil koduthal duplicate vekkumo?

    • @KeralaAutoTech
      @KeralaAutoTech Před 19 dny

      ഷോറൂമിൽ കൊടുത്താലും പുറത്തുള്ള വർക്ഷോപ്പിൽ കൊടുത്താലും കുഴപ്പമൊന്നുമില്ല പക്ഷേ പുറത്തു കൊടുക്കുമ്പോൾ വിശ്വാസം ഉള്ള വർക്ഷോപ്പിൽ കൊടുക്കുക. ഷോറൂമിൽ കൊടുത്താൽ പൈസ കൂടുതൽ ആവുമായിരിക്കാം ഇൻഷുറൻസ് ഉണ്ടേൽ ഷോറൂമിൽ കൊടുക്കു.

    • @MybabyMybaby-do3zq
      @MybabyMybaby-do3zq Před 18 dny

      @@KeralaAutoTech showroomil 1-70aanu paranjath.workshopil 80 .insurance und.ith entha ithra difference?

  • @eldhosemathai1416
    @eldhosemathai1416 Před 21 dnem

    Thanks

  • @varghesekurian1838
    @varghesekurian1838 Před 23 dny

    Very good information

  • @usmamalpram
    @usmamalpram Před 23 dny

    എന്റെ ഡിസീർ നു ആദ്യം സെറ്റിങ്ങ് ലൈറ്റ് 3 മാസത്തോളം കത്തി ഇപ്പോ അതുപോയി എൻജിൻ ലൈറ്റ് കത്തി കൊണ്ടിരിക്കുന്നു ഇന്നലെ ഓയിൽ മാറ്റി എന്നിട്ടും പോണില്ല വണ്ടിക്ക് ഒരു കേടും കാണുന്നില്ല നല്ല പവർ എന്താ കാരണം എന്ത് ചെയ്യണം

    • @KeralaAutoTech
      @KeralaAutoTech Před 23 dny

      സർവീസ് സെന്ററിൽ പോയി സ്കാൻ ചെയ്യ്തു നോക്കു. ചെറിയ എന്തേലും കുഴപ്പം ആയിരിക്കും

  • @subairmuhammed4623
    @subairmuhammed4623 Před 25 dny

    ❤❤❤

  • @user-bs8tb9zx2o
    @user-bs8tb9zx2o Před 25 dny

    വളരെ വ്യക്തമായിട്ടുള്ള വിവരണം തന്നതിന് നന്നിയുണ്ട് ഇത് ഒരു സെക്കൻഡ് വണ്ടി മേടിക്കാൻ ഉദ്ദേശിക്കുന്നവർക്കു വളരെ ഉപകാരപ്പെടും തീർച്ചയാണ്

  • @Shiju-ib3ip
    @Shiju-ib3ip Před 25 dny

    Ath onnu parnju thaa

  • @abduljaleel.p.p7272
    @abduljaleel.p.p7272 Před 28 dny

    ഹിസ്റ്ററി ഇല്ലെങ്കിലോ Bro...🤔 എങ്ങനെയൊ വന്നാലും ഒരു 2 ലക്ഷം രൂപ താഴെയുള്ള വണ്ടിയായിരിക്കും സാധാരണക്കാരൻ നോക്കുക....🤔

    • @KeralaAutoTech
      @KeralaAutoTech Před 28 dny

      History നോക്കുന്നത് നന്നായിരിക്കും നമുക്ക് ആ വാഹനത്തിൽ ഇത് വരെ ചെയ്യത വർക്കിനെ കുറിചൊരു ഐഡിയ കിട്ടും. ഡീലറിൽ മാത്രം വർക്ക് ചെയ്താലേ കിട്ടുക ഉള്ളൂ പുറത്തേ വർക്ഷോപ്പുകളിൽ വർക്ക് ചെയ്യ്തതിനെ കുറിച്ച് നമുക്ക് ഒന്നും അറിയാൻ കഴിയില്ല കഴിയുന്നതും കാറുകളെ കുറിച്ച് നല്ല അറിവുള്ള മെക്കാനിക്കിനെ കൂടെ കൂട്ടുന്നത് ആവും നല്ലത്‌

  • @johnsontpetter7217
    @johnsontpetter7217 Před měsícem

    👍👍👍👍🙏

  • @jinumohan1948
    @jinumohan1948 Před měsícem

    ചേട്ടൻ സൂപ്പർ അവതരണം 😍😍😍

  • @amarjyothi1990
    @amarjyothi1990 Před měsícem

    👍👍👍

  • @abbasbedrampalla269
    @abbasbedrampalla269 Před měsícem

    AC illang ndh chiyum 😂

    • @KeralaAutoTech
      @KeralaAutoTech Před měsícem

      വാഹനത്തിന്റെ അകത്തും പുറത്തും ഒരേ temperature ആക്കണം പുറത്തുള്ള എയർ അകത്തു എത്തിയാൽ മതി അതിനു പറ്റുന്നത് ചെയ്യുക ഗ്ലാസ് കുറച്ചു താഴ്ത്തുക .. ഗ്ലാസ് ഇടക്ക് അകത്തു നിന്ന് പേപ്പർ ഉപയോഗിച്ച് തൂടക്കുക തുടങ്ങിയ പൊടിക്കയ്യുകൾ ചെയ്യൂക

  • @shajika605
    @shajika605 Před měsícem

    👍

  • @sayoojps8513
    @sayoojps8513 Před měsícem

    its a barcode misplaced tyre. Barcode on bead area.

  • @lulumohanan548
    @lulumohanan548 Před měsícem

    ഒരു വീക്ക് ഞാൻ അങ്ങ് വെച്ച് തരും Week അല്ല മോന്ത്‌ ആണ് സേട്ടാ 😂😂😂

  • @vinodkollam5472
    @vinodkollam5472 Před měsícem

    എടോ... Week അല്ല month. ആണ്

    • @KeralaAutoTech
      @KeralaAutoTech Před měsícem

      എടോ month അല്ല വീക്ക് ആണ്

    • @royalking0737
      @royalking0737 Před měsícem

      01to52&53its week

    • @judejoythomas9657
      @judejoythomas9657 Před měsícem

      ദേ ഒരു വീക്ക് ഞാൻ വെച്ചു തരും കേട്ടോ.. 😡 വീക്കുള്ള മന്ത് ഏതാന്ന് നോക്കിയാൽ മതി.... 😂

    • @KeralaAutoTech
      @KeralaAutoTech Před měsícem

      🤣😂😂😂

  • @manojbabu4276
    @manojbabu4276 Před měsícem

    Bro eth engnor cheithal accile odiyo

    • @KeralaAutoTech
      @KeralaAutoTech Před měsícem

      ആക്സിൽ ബൂട്ടിനകത്തു വരുന്ന മുഴുവൻ ഗ്രീസും ഇത് പോലെ പുറത്തു പോയാൽ ലൂബ്രിക്കേഷൻ നടക്കത്തെ ആക്സിൽ തേയ്മാനം വരുകയും സൗണ്ട് ഉണ്ടാവുകയും ചെയ്യും വാഹനം ഡ്രൈവ്‌ ചെയ്യുമ്പോൾ വൈബറേഷൻ ഉണ്ടാവാനും ചാൻസ് ഉണ്ട് കൂടാതെ ആക്സിൽ ഊരി വരാനും ചാൻസ് ഉണ്ട് ആദ്യമേ ഈ ലീക്ക് കാണുക ആണേൽ ആക്സിൽ ബൂട്ട് മാറുക അല്ല എങ്കിൽ ആക്സിൽ മുഴുവൻ ആയും മാറേണ്ടി വരും

  • @manojbabu4276
    @manojbabu4276 Před měsícem

    Bro ethil ❌ ✅ symbols onnu explain cheyyamo

  • @UmarUdheen-v1v
    @UmarUdheen-v1v Před měsícem

    Super mesge

  • @UmarUdheen-v1v
    @UmarUdheen-v1v Před měsícem

    Suppr mesge ❤

  • @RameshRajeevanAutoTech
    @RameshRajeevanAutoTech Před měsícem

    ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല എന്ന് ആ പൊട്ടിച്ചു കളഞ്ഞവർ കരുതി കാണും 😂😂

  • @kaderpalleth8653
    @kaderpalleth8653 Před měsícem

    Bro എന്റെ hundai eon engine warning light കത്തുന്നുണ്ട് ഓടിക്കുന്നതിന് കുഴപ്പമില്ല പക്ഷെ runningil ആകെസിലേറ്റർ റൈസിങ് sherikk കിട്ടുന്നില്ല

    • @KeralaAutoTech
      @KeralaAutoTech Před měsícem

      ബ്രോ വർക്ഷോപ്പിൽ കൊണ്ടുപോയി നോക്കു ഇങ്ങനെ ഓടിക്കുന്നത് നല്ലതല്ല

  • @sajeevdxb7
    @sajeevdxb7 Před měsícem

    Honda Civic

  • @ajayor4581
    @ajayor4581 Před měsícem

    എൻജിൻ തേയ്മാനം വരുന്നത് എന്ത് കൊണ്ടാ

  • @shemeerkhan1987
    @shemeerkhan1987 Před 2 měsíci

    Well explained 👌👌👌 superb

  • @rajeevs7644
    @rajeevs7644 Před 2 měsíci

    Contact no idamo catalytic converter compliant parayunu service center atine pati ariyananu

  • @babythomas2902
    @babythomas2902 Před 2 měsíci

    ഒരു സംശയം അതായതു 330 ഓംസ് അല്ലെങ്കിൽ 330K ഈ റെസിറ്റർ കിട്ടിയത് ഒരു വാട്ട്സ് അല്ലെങ്കിൽ അര വാട്ട്സിൻ്റെ ആണെന്നുകരുതുക. 330k 2 wat ആയിരുന്നു Circuit ൽ വേണ്ടത്. കിട്ടിയ റെസിറ്റർ കൾ കൊണ്ടു് 2 wats ക്രമീകരണം എങ്ങനെ വേണം 330K രണ്ടെണ്ണം സീരിസായി കൊടുത്താൽ മതിയോ?

  • @remeshreji848
    @remeshreji848 Před 2 měsíci

    Bro..കഴിഞ്ഞ ആഴ്ച എന്റെ 2010 wagonR, K series കാറിൽ ഓക്സിജൻ സെൻസർ മാറ്റി പുതിയത് വെച്ചപ്പോൾ ആണ് ഇതുപോലെ കണ്ട പ്രോബ്ലം മാറി കിട്ടിയത്. 😄👍.

  • @MobilevillageMeppayur
    @MobilevillageMeppayur Před 2 měsíci

    Poda😂

  • @user-mi6jh3qc7e
    @user-mi6jh3qc7e Před 2 měsíci

    ഒരുപാട് ഉപകാരപ്രതമായ വിഡിയോ വളരെ നന്ദി ജനങ്ങൾ വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കുക

  • @mathewjohn8032
    @mathewjohn8032 Před 2 měsíci

    എന്നെയും ഒരുത്തൻ ഇതുപോലെ പറ്റിച്ചു

  • @mppramosh8940
    @mppramosh8940 Před 2 měsíci

    Thank you bro

  • @abdullatheeflatheef774
    @abdullatheeflatheef774 Před 2 měsíci

    Used car venda😂

    • @KeralaAutoTech
      @KeralaAutoTech Před 2 měsíci

      😂😝 അങ്ങനെ പറയരുത് 🤭

  • @user-gd2lc4qr6j
    @user-gd2lc4qr6j Před 2 měsíci

    ഒരുപാട് ഉപകാരം ഉള്ള ഒരു നല്ല വീഡിയോ ആയിരുന്നു ഒട്ടും വലിച്ചു നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞു.. യൂസ്ഡ് കാർ വാങ്ങാൻ പോകുന്ന എല്ലാർക്കും ഈ വീഡിയോ വളരെ ഉപകാരപെടുന്ന അറിവാണ് പറഞ്ഞു തന്നത് താങ്ക്സ്

  • @SunilkumarKumar-cu6uq
    @SunilkumarKumar-cu6uq Před 2 měsíci

    Thanks

  • @akhilnazim5674
    @akhilnazim5674 Před 2 měsíci

    Good information

  • @ubaiduubaidu3458
    @ubaiduubaidu3458 Před 2 měsíci

    കേട്ടപ്പോൾ.... വില കൂടിയാലും പുതിയ ത് വാങ്ങുന്നതാണ് നല്ലത് എന്ന് തോന്നി.. നിങ്ങൾക്കോ?

    • @KeralaAutoTech
      @KeralaAutoTech Před 2 měsíci

      🤭😁😝 അങ്ങനെ ഒന്നും ഇല്ല ബ്രോ നോക്കി എടുത്താൽ നല്ല വണ്ടി കിട്ടും.

  • @asnahadi6007
    @asnahadi6007 Před 2 měsíci

  • @Saifudheentharoor
    @Saifudheentharoor Před 2 měsíci

    ഇനിയും അറിവുകൾ കൂടുതൽ പഠിച്ചു എല്ലാവരിലേക്കും എത്തിക്കണം...❤

  • @Saifudheentharoor
    @Saifudheentharoor Před 2 měsíci

    നല്ലൊരു അറിവാണ് നിങ്ങൾ നൽകിയത്... Thnkz 🎉

  • @All.km.786
    @All.km.786 Před 2 měsíci

    Hh