HS Talkies
HS Talkies
  • 86
  • 600 017

Video

Capacitor ചെക്ക് ചെയ്യാൻ പഠിക്കാം | How to check capacitor | Electronics #basicelectronics
zhlédnutí 58KPřed 5 měsíci
Capacitor ചെക്ക് ചെയ്യാൻ പഠിക്കാം | How to check capacitor | Electronics #electronicsmalayalam #basicelectronics #electrical #electronicstutorial how to check capacitor how to test capacitor different types of capacitors czcams.com/play/PLZllOV9iryMgCurjeOyVWoDmPnLQOQJKA.html hs_talkies?igsh=YWYwM2I1ZDdmOQ
DRIVER BOARDലെ ഈ ICകൾ നിങ്ങൾക്കറിയാമോ? | LED BULB #electronicsmalayalam #basicelectronics #electric
zhlédnutí 3,7KPřed 5 měsíci
DRIVER BOARDലെ ഈ ICകൾ നിങ്ങൾക്കറിയാമോ? | LED BULB #electronicsmalayalam #basicelectronics #electrical how to repair led bulb led bulb driver repair electronics malayalam czcams.com/video/z6nlrmMKQrQ/video.htmlsi=-Kyb_NZ-xX8Kx9Xc czcams.com/video/qVmanu23IBw/video.htmlsi=I_SBXE2gI9r9ZtTw czcams.com/video/buL1PrvEl7g/video.htmlsi=htZF9nbs0vDWB3Fx hs_talkies?igsh=YWYwM2I1ZDdmOQ
LED Bulb repair ഇത്ര എളുപ്പമായിരുന്നോ | Electronics Malayalam #electronicsmalayalam
zhlédnutí 1,8KPřed 5 měsíci
LED Bulb repair ഇത്ര എളുപ്പമായിരുന്നോ | Electronics Malayalam #electronicsmalayalam #basicelectronics #youtubeshorts how to repair led bulb electronics malayalam electronics repairing czcams.com/video/z6nlrmMKQrQ/video.htmlsi=PcY7gQwykia3Tl-T czcams.com/video/qVmanu23IBw/video.htmlsi=E2AEO_tVyhkfkO5R hs_talkies?igsh=YWYwM2I1ZDdmOQ
LED ബൾബിന്റെ DRIVER ബോർഡിനെ പരിചയപ്പെടാം | How to repair LED BULB | Electronics MALAYALAM
zhlédnutí 6KPřed 5 měsíci
LED ബൾബിന്റെ DRIVER ബോർഡിനെ പരിചയപ്പെടാം | How to repair LED BULB | Electronics MALAYALAM #electronicsmalayalam #basicelectronics #electrical how to repair led bulb repair led driver board czcams.com/video/z6nlrmMKQrQ/video.htmlsi=GXxZpKd7lMkOogc- hs_talkies?...
LED ബൾബുകൾ റിപ്പയർ ചെയ്യാൻ പഠിക്കാം | How to repair LED BULB | Electronics MALAYALAM
zhlédnutí 1,8KPřed 5 měsíci
LED ബൾബുകൾ റിപ്പയർ ചെയ്യാൻ പഠിക്കാം | How to repair LED BULB | Electronics MALAYALAM
Water Level Indicator നിർമ്മിക്കാം | Basic Electronics | MALAYALAM
zhlédnutí 378Před 6 měsíci
Water Level Indicator നിർമ്മിക്കാം | Basic Electronics | MALAYALAM
How To Use Multimeter | മൾട്ടിമീറ്റർ ഉപയോഗിക്കാൻ പഠിക്കാം | Electronics MALAYALAM
zhlédnutí 9KPřed 6 měsíci
How To Use Multimeter | മൾട്ടിമീറ്റർ ഉപയോഗിക്കാൻ പഠിക്കാം | Electronics MALAYALAM
ഇതാണ് Power Supply | പവർ സപ്ലൈയെക്കുറിച്ച് അറിയേണ്ടതെല്ലാം | MALAYALAM
zhlédnutí 880Před 6 měsíci
ഇതാണ് Power Supply | പവർ സപ്ലൈയെക്കുറിച്ച് അറിയേണ്ടതെല്ലാം | MALAYALAM
TRANSFORMERLESS POWER SUPPLY | Electronics | MALAYALAM
zhlédnutí 6KPřed 7 měsíci
TRANSFORMERLESS POWER SUPPLY | Electronics | MALAYALAM
UNDER VOLTAGE DETECTION CIRCUIT USING ZENER DIODE | Electronics | MALAYALAM
zhlédnutí 842Před 7 měsíci
UNDER VOLTAGE DETECTION CIRCUIT USING ZENER DIODE | Electronics | MALAYALAM
ZENER DIODE ഉപയോഗിച്ചുള്ള Over Voltage Protection Circuit | Basic Electronics | MALAYALAM
zhlédnutí 2,3KPřed 8 měsíci
ZENER DIODE ഉപയോഗിച്ചുള്ള Over Voltage Protection Circuit | Basic Electronics | MALAYALAM
എന്താണ് Zener Diode? | പ്രാക്ടിക്കലായി പഠിക്കാം | Basic Electronics | Malayalam
zhlédnutí 2,1KPřed 8 měsíci
എന്താണ് Zener Diode? | പ്രാക്ടിക്കലായി പഠിക്കാം | Basic Electronics | Malayalam
BJT Current controlled, FET Voltage controlled | പരീക്ഷിച്ചു നോക്കാം | Electronics Malayalam
zhlédnutí 391Před 8 měsíci
BJT Current controlled, FET Voltage controlled | പരീക്ഷിച്ചു നോക്കാം | Electronics Malayalam
MOSFET നെ കുറിച്ച് പഠിക്കാം | പ്രാക്ടിക്കലായി വളരെ എളുപ്പത്തിൽ | Basic Electronics MALAYALAM
zhlédnutí 3,9KPřed 8 měsíci
MOSFET നെ കുറിച്ച് പഠിക്കാം | പ്രാക്ടിക്കലായി വളരെ എളുപ്പത്തിൽ | Basic Electronics MALAYALAM
JFET എന്താണ്? | WORKING | CHECKING | Basic Electronics Malayalam
zhlédnutí 1,9KPřed 8 měsíci
JFET എന്താണ്? | WORKING | CHECKING | Basic Electronics Malayalam
FET യെ മനസ്സിലാക്കാം | Basic Electronics | MALAYALAM
zhlédnutí 795Před 9 měsíci
FET യെ മനസ്സിലാക്കാം | Basic Electronics | MALAYALAM
എന്താണ് IC ? | Different types of ICs | Basic Electronics | MALAYALAM
zhlédnutí 2,4KPřed 9 měsíci
എന്താണ് IC ? | Different types of ICs | Basic Electronics | MALAYALAM
രാത്രി ബൾബ് തനിയെ പ്രകാശിക്കും | LDR | Basic Electronics | MALAYALAM
zhlédnutí 2,2KPřed 9 měsíci
രാത്രി ബൾബ് തനിയെ പ്രകാശിക്കും | LDR | Basic Electronics | MALAYALAM
LDR ഉപയോഗിച്ച് Automatic Switch | Basic Electronics | MALAYALAM
zhlédnutí 1,1KPřed 9 měsíci
LDR ഉപയോഗിച്ച് Automatic Switch | Basic Electronics | MALAYALAM
TRANSISTOR SWITCHING ചെയ്തു പഠിക്കാം | Basic Electronics | MALAYALAM
zhlédnutí 6KPřed 9 měsíci
TRANSISTOR SWITCHING ചെയ്തു പഠിക്കാം | Basic Electronics | MALAYALAM
What is TRANSISTOR? | Basic Electronics | Malayalam
zhlédnutí 4,1KPřed 9 měsíci
What is TRANSISTOR? | Basic Electronics | Malayalam
ഡയോഡുകളെ തിരിച്ചറിയാം | Diode Numbering | Basic Electronics
zhlédnutí 985Před 9 měsíci
ഡയോഡുകളെ തിരിച്ചറിയാം | Diode Numbering | Basic Electronics
Bluetooth Mic റിപ്പയർ ചെയ്യാം | Wireless Microphone
zhlédnutí 601Před rokem
Bluetooth Mic റിപ്പയർ ചെയ്യാം | Wireless Microphone
Diode നെ മനസ്സിലാക്കാം | Basic Electronics | Malayalam
zhlédnutí 1,4KPřed rokem
Diode നെ മനസ്സിലാക്കാം | Basic Electronics | Malayalam
PN Junction Biasing | Basic Electronics | Malayalam
zhlédnutí 2,4KPřed rokem
PN Junction Biasing | Basic Electronics | Malayalam
PN Junction എന്താണ് | Diode | Basic Electronics
zhlédnutí 1KPřed rokem
PN Junction എന്താണ് | Diode | Basic Electronics
N-Type and P-Type Semiconductor | Basic Electronics | Malayalam
zhlédnutí 2KPřed rokem
N-Type and P-Type Semiconductor | Basic Electronics | Malayalam
Semiconductor Basics | Active Components | Electronics മലയാളം
zhlédnutí 757Před rokem
Semiconductor Basics | Active Components | Electronics മലയാളം
എന്താണ് Transformer | Basic Electronics | Malayalam
zhlédnutí 1,8KPřed rokem
എന്താണ് Transformer | Basic Electronics | Malayalam

Komentáře

  • @aljojohnson2883
    @aljojohnson2883 Před 13 hodinami

    താങ്ക്യൂ.. പറഞ്ഞു തന്നത് എല്ലാം മനസിലായി

  • @love-dz8pp
    @love-dz8pp Před dnem

    Sir ... Oru Doubt sir cheitha circuit le voltage split aayi direct resistior leku പോകില്ലേ

  • @anandhantirur
    @anandhantirur Před 2 dny

    Led check cheyyan 9 volt suply koduthu paranju athu ethra ambiyar aanu vendath

  • @Cheguthan2100
    @Cheguthan2100 Před 2 dny

    പാലാ രീതിയിൽ പല സയിസിൽ പെടകുണ്ടാധ്

  • @kpmskkl
    @kpmskkl Před 4 dny

    ക്യാമറയിൽ നിന്ന് ഷോക്ക് ഷോക്ക് അടിച്ചിട്ടുണ്ട്

  • @sunnyphilipose4592
    @sunnyphilipose4592 Před 4 dny

    Alakkaan patum, kaanaan patum. Alakkaan vendi, kaanaan vendi ennu vendaa.

  • @PremKumar-mq3pl
    @PremKumar-mq3pl Před 5 dny

    ഡ്രൈവർ ബോർഡിൻറെ ഐക്യ കംപ്ലീറ്റ് ആയാൽ എന്ത് ചെയ്യും

  • @PremKumar-mq3pl
    @PremKumar-mq3pl Před 5 dny

    എൽഇഡി ബൾബ് ഐ സി മാറ്റാൻ കഴിയുമോ

  • @user-tg3ef2qv4c
    @user-tg3ef2qv4c Před 5 dny

    ഏത് ഭാഗം കൊടുത്താലും വോൾട്ട് കുറയുമോ?

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 6 dny

    ഇയാൾക്ക് ഒരു ചുക്കും പഠിപ്പിക്കാൻ അറിയില്ല!!!

  • @23.aneymadavks5d4
    @23.aneymadavks5d4 Před 7 dny

    😊👍

  • @RaveendranPRRavi
    @RaveendranPRRavi Před 8 dny

    Led ബൾബ് ഡ്രൈവ് ബോഡ് എവിടെ കിട്ടും

  • @RaveendranPRRavi
    @RaveendranPRRavi Před 8 dny

    Leddriveavdakittum

  • @anandhantirur
    @anandhantirur Před 8 dny

    Led പോയതാണോ എന്ന് check ചെയ്യാൻ എത്ര വോൾട്ട് adapter വേണം. അത് എത്ര ആംപിയർ വേണം. ഒന്ന് പറയാമോ

  • @user-tg3ef2qv4c
    @user-tg3ef2qv4c Před 9 dny

    തട്ടി മാറ്റിയ LED d cയിൽ ചെക്ക് ചെയ്യാവോ?

  • @masterplan4810
    @masterplan4810 Před 9 dny

    Bro electronic padikkan Talparyam und

  • @user-ew8bs5pv3p
    @user-ew8bs5pv3p Před 9 dny

    Resistance multimeter check cheyyamo

  • @muhammedkt1976
    @muhammedkt1976 Před 10 dny

    Thangs

  • @VinodKlari
    @VinodKlari Před 13 dny

    എസ് ടി കെ ഐ സി യെ കുറിച്ച് പറയാമോ

  • @greeshmas.r9008
    @greeshmas.r9008 Před 14 dny

    Super class

  • @RidhinR-mt3fr
    @RidhinR-mt3fr Před 16 dny

    Appo aa square wave enthanu?? Continuityude mele...

  • @systemsdevices7309
    @systemsdevices7309 Před 16 dny

    2 Resistors ethrayanu value ?

  • @jabbarp8806
    @jabbarp8806 Před 17 dny

    ഇതിൽ mfd കൂടിയ capacitor ചെക്ക് ചെയ്യാൻ പറ്റുമോ

  • @AllRoundInformation
    @AllRoundInformation Před 20 dny

    Super

  • @vinodareekara7457
    @vinodareekara7457 Před 22 dny

    വളരെ നല്ല അവതരണം ആണ് താങ്കളുടെ... നന്ദി❤❤❤

  • @asifm6107
    @asifm6107 Před 26 dny

    Bro 3 ഇൻവെർട്ടർ എൽഇഡി ബൾബ് ഇടിമിന്നൽ അടിച്ചു ഒരു മിച്ച് കംപ്ലൈൻറ് ആയി അഴിച്ചു നോക്കിയപ്പോൾ എസി ഭാഗത്ത് വരുന്ന രണ്ട് റെസിസ്റ്ററുകൾ കത്തി പോയിട്ടുണ്ട് കത്തിയത് കാരണം റസിസ്റ്ററ് വാല്യൂ അറിയില്ല അങ്ങിനെ മൾട്ടിമീറ്റർ വച്ച് ചെക്ക് ചെയ്തപ്പോൾ ഒരു റെസിസ്റ്റർ മാത്രം വാല്യൂ കാണിച്ചു 100 ഹോം ആണ് കിട്ടിയെ ബാക്കിയെല്ലാം ഫുൾ കത്തിപ്പോയി mov മറ്റ് കമ്പോണൻ്റ് ഒന്നും കംപ്ലൈൻറ് കാണുന്നില്ല അങ്ങിനെ 100 ഹോം റെസിസ്റ്റർ വാങ്ങി എല്ലാത്തിലും റീപ്ലേസ് ചെയ്തു bulb 💡 on ആകിയപ്പോൾ വീണ്ടും അതേ റെസിസ്റ്ററുകൾ ഒക്കെ കത്തിപ്പോയി ബൾബ് ജസ്റ്റ് പ്രകാശം വരുകയും ചെയ്തിരുന്നു പിന്നീട് you tube സെർച്ച് ചെയ്തപ്പോൾ റെസിസ്റ്റർ ഫ്യൂസ് resist ആണെന്ന് മനസിലായി അങ്ങിനെ half wat 10 home റസിസ്റ്റർ വാങ്ങി എല്ലാ ബൾബ് വീണ്ടും റിപ്ലൈസ് ചെയ്തു ബൾബ് ഓൺ ആക്കിയപ്പോൾ റെസിസ്റ്റർ കത്തിയില്ല പകരം എല്ലാ ബൾബ് ൻ്റെയും മോസ്ഫെയ്റ് ഐസികൾ കത്തിപ്പോയി എന്തായിരിക്കും കാരണം ഒന്നു മനസ്സിലാകുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യുമോ

  • @shibuabraham9862
    @shibuabraham9862 Před 27 dny

    ഓസിലേറ്റർ വീഡിയോ ഒന്ന് ചെയ്യാമോ

  • @asifm6107
    @asifm6107 Před 28 dny

    Gud bro എൻറെ കയ്യിൽ കമ്പ്ലൈണ്ട് ആയ ഇൻവെർട്ടർ led ബൾബ് ഉണ്ട് അതിൻറെ ഫ്യൂസ് റെസിസ്റ്റർ രണ്ടും കത്തി പോയിട്ടുണ്ട് റെസിസ്റ്റർ മാറ്റി ഇടുകയാണെങ്കിൽ ഏതാണ് ഇടേണ്ടത് അതിൻറെ വാല്യൂ എത്രയാണ് മറ്റൊരു ഇൻവെർട്ടർ ബൾബിൽ ഒരു റസിസ്റ്റർ മാത്രമേ ഉള്ളൂ അതിൻറെ വാല്യൂ എത്രയായിരിക്കും ഏതു വാങ്ങണം പ്ലീസ് റിപ്ലൈ

  • @haneebeats8631
    @haneebeats8631 Před měsícem

    Good Information ❤❤

  • @user-ck1ho4xr9j
    @user-ck1ho4xr9j Před měsícem

    👍👍👍👍thanks

  • @user-ck1ho4xr9j
    @user-ck1ho4xr9j Před měsícem

    ഹിന്ദി യൂട്യൂബ് ചാനലിൽ A2Z കാര്യങ്ങൾ വിശദമായി പറയുന്നുണ്ട് മലയാളികൾ പകുതിയും പറയാറില്ല അതുകൊണ്ട് വീഡിയോ കണ്ടു നന്നാക്കാൻ ഇറങ്ങുന്നവർ കൺഫ്യൂഷൻ അടിച്ചിരിക്കത്തേ ഉള്ളൂ 😄

  • @kskk2156
    @kskk2156 Před měsícem

    ഞാൻ ഫാനിന്റെ കപ്പാസിറ്റർ ചെക്ക് ചെയ്യുന്നത് ഒരു 60 വാട്സ് ഉള്ള സാധാ ഫിലമെന്റ് ബൾബ് വെച്ചാണ് ഡിം ആയിട്ടേ ബൾബ് കത്തുന്നു എങ്കിൽ കപ്പാസിറ്റർ വീക്കാണ് നല്ല തെളിഞ്ഞ രീതിയിൽ കത്തുന്നു എങ്കിൽ കപ്പാസിറ്റർ ഒക്കെയാണ്

  • @user-ht2vx9qr2c
    @user-ht2vx9qr2c Před měsícem

    SMD capacitors നെ പറ്റി വി വരിക്കമോ

  • @sreejithapsreeju3692
    @sreejithapsreeju3692 Před měsícem

    speaker ohm manasilakan 20 ohm ano select cheyyendath

  • @razhi916
    @razhi916 Před měsícem

    എന്റെ കമ്പ്യൂട്ടർ മൗസിന്റെ led low ആയി കത്തുന്നു അത് എങ്ങനെ check ചെയ്യാം

  • @shiningwalltex8247
    @shiningwalltex8247 Před měsícem

    Good video 🎉

  • @shiningwalltex8247
    @shiningwalltex8247 Před měsícem

    ഞാനൊരു തുടക്കക്കാരനാണ്.ഒരു 12V dc കിട്ടാൻ എങ്ങനാ ചെയ്യുക? അറിഞ്ഞാൽ എന്നെപോലുള്ളവർക് വല്ല്യ ഉപകാരമായിരിക്കും.

  • @shiningwalltex8247
    @shiningwalltex8247 Před měsícem

    അടിപൊളി അവതരണം 👏👏

  • @widetriangle5105
    @widetriangle5105 Před měsícem

    24v battery connection engane nokam

  • @MHD-J
    @MHD-J Před měsícem

    Enthanu impedance ?

  • @perumbavoorrenjith8427
    @perumbavoorrenjith8427 Před měsícem

    Mobile tower radiation engine aanu onnu paranjutharamo

  • @rameshram8607
    @rameshram8607 Před měsícem

    വിഡിയോയിൽ ലെഫ്റ്റ്,, റൈറ്റ് മാറിപ്പോയി

  • @riyasriyu3538
    @riyasriyu3538 Před měsícem

    നമ്മൾ ഒരു രസിസ്റ്റർ ഉപയോഗിക്കുന്നത് കറണ്ട് കുറക്കാനാണെല്ലോ നമ്മൾ ഒരു ഫോയ്‌സി കൊടുക്കൂല രസിസ്റ്റർ കഴിഞ്ഞാൽ കരടിനു പുറമെ ആ വോൾട്ടും കുറയുമോ

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu Před 2 měsíci

    Active componet ഉംpassive.component ഉം കൂടി കലർന്ന Circuit ആണ് ic integrated Circuit

  • @babuunni
    @babuunni Před 2 měsíci

    Thank you

  • @bijeeshnpbiju5478
    @bijeeshnpbiju5478 Před 2 měsíci

    ഡയാക്ക് 'എങ്ങനെയാണ് ചെക്ക് ചെയ്യുന്നത്.ഇതിന് നമ്പർ മറ്റോ ഉണ്ടോ ' പുതിയ ഒരണ്ണം വാങ്ങാൻ ഇതിൻ്റെ നമ്പർ പിഞ്ഞാണോ വാങ്ങുന്നത്

  • @manud6374
    @manud6374 Před 2 měsíci

    Keep going❤

  • @a.rahmanpr4609
    @a.rahmanpr4609 Před 2 měsíci

    thank u bro nalla avatharanam 💛

  • @joymc4890
    @joymc4890 Před 2 měsíci

    Very good

  • @anilkumar1anilkumar153
    @anilkumar1anilkumar153 Před 2 měsíci

    ഇ ങ്ങനെ പഠി പിച്ചാൽ നന്നായിബി മനസ്സിലാ. കുന്നുണ്ട് നേരിട്ടു വന്നാൽ പടിപ്പിക്കുമോ എവിടെയാണ് സ്ഥലം