RTK Tech & Vlogs
RTK Tech & Vlogs
  • 817
  • 17 543 616
ഇത്രയധികം പ്ലാവ് വെറൈറ്റികൾ ഉള്ള നേഴ്സറി തൃശ്ശൂരിൽ ഉണ്ടോ |Akhil Exotica Nursery and Farm
Our Location
New mahe road, Nettissery - Mannuthy Rd, West Vellanikara, Thrissur, Kerala 680651
maps.app.goo.gl/EZ48CenGZFjB61fj9
Call Us
+91 94472 53874
+91 80756 36394
#mannuthynursuryplants #trissur #thrissur #mannuthy #plantnurserymannuthy|RTK Tech & Vlogs
mannuthy nursery,mannuthy,plant nursery,best nursery in mannuthy,plants,plant nursery mannuthy,artsy planter indoor plants nursery mannuthy,best plant nursery in mannuthy,mannuthy nursery thrissur,mannuthy madakkathara nursery,#mannuthy nursury plants,plant nursery tour,nursery,artsy planter plant hamper mannuthy,mannuthy plant price,mannuthy nursery pot,plants in mannuthy,indoor plants,nursery in mannuthy,plant nursry,mangosteen plant ,mannuthy nursery,mannuthy,plant nursery,plants,nursery in mannuthy,plant nursery mannuthy,best nursery in mannuthy,mannuthy nursery plants,artsy planter indoor plants nursery mannuthy,best plant nursery in mannuthy,mannuthy nursery thrissur,mannuthy madakkathara nursery,nursery,wholesale plant nursery,cheapest rose plant nursery in mannuthy,mannuthy plant nurseries,plats from mannuthy nursery,artsy planter plant hamper mannuthy,mannuthy plant price
mannuthy nursery,mannuthy,plant nursery,best nursery in mannuthy,plants,artsy planter indoor plants nursery mannuthy,best plant nursery in mannuthy,mannuthy nursery thrissur,mannuthy madakkathara nursery,plant nursery tour,plants nursery in mannuthy,nursery,plats from mannuthy nursery,plants nursery in thrissur,artsy planter plant hamper mannuthy,mannuthy plant price,#mannuthy,mannuthy nursery pot,plants in mannuthy,indoor plants,nursery in mannuthy ,red jackfruit,മണ്ണുത്തി,drum fruit plants,avocado,avacado,biggest avocado nursary kerala,exotic fruit plants,വിദേശ ഫലതൈകള്‍,best mannuthy nursery,hot spring apple,kerala,ഇടുക്കി,mango tree diseases and treatment,മാവ്,മാങ്ങ,mangosteen plant,mango flowering tips,krishitips,mango tree,കൃഷി,mavu,prooning,മലയാളം,cardamom plant,idukki farm,fruit plants kerala,fruits,jackfruit plants kerala,krishi mithra tv,red jack,അവക്കാഡോ,നഴ്സറി,agri,agriculture,mannuthi nazhsary ,mannuthy nursery thrissur,artsy planter plant hamper mannuthy
zhlédnutí: 2 791

Video

നിരവധി ഓഫറുകളുമായി #NP_LIYA_GARDEN
zhlédnutí 8KPřed 16 hodinami
Np liya Garden Address: 2423 HH Cherukulamba, Kerala 676504 91 90 37 25 70 28 91 80 89 44 26 80 നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/HPIK989rZjGFuge8G54ExT #plants #farming #agriculture #exoticfruits #keralafarming #farming #keralaagriculture #fruit #plants #farming #farming #exoticplant #bestplants#nurseryinindia #n.p_liyagarden #R...
വമ്പൻ ഓഫറുകൾ ഒരുക്കി Part 2 #GREENGATEPlantnurseryMalappuram
zhlédnutí 3KPřed 19 hodinami
Please share your valuable feedback's through the comment box GREEN GATE Plant nursery Address: 43MW 8MG, Manjeri - Kizhisseri Rd, Pulpatta, Kerala 676517 maps.app.goo.gl/aw7zhbc9wWvM1ZkX7 Contact Number #keralafarming #tropicalfruit #fruit #farming #agriculture #tranding #mangoplantation #exoticplant #exotic ☲☵☲☵☲☵☲☵☲☵☲☵ Stay Connected With RTK Tech & Vlogs ❯❯ CZcams: youtube.com/@rtktechandvl...
വമ്പൻ ഓഫറുകൾ ഒരുക്കി #GREENGATEPlantnurseryMalappuram
zhlédnutí 4,4KPřed dnem
Please share your valuable feedback's through the comment box GREEN GATE Plant nursery Address: 43MW 8MG, Manjeri - Kizhisseri Rd, Pulpatta, Kerala 676517 maps.app.goo.gl/aw7zhbc9wWvM1ZkX7 Contact Number #keralafarming #tropicalfruit #fruit #farming #agriculture #tranding #mangoplantation #exoticplant #exotic ☲☵☲☵☲☵☲☵☲☵☲☵ Stay Connected With RTK Tech & Vlogs ❯❯ CZcams: youtube.com/@rtktechandvl...
മധുരമൂറും ഓറഞ്ച് ചക്ക #MoideenFruitFarmPattarnadakkavu
zhlédnutí 10KPřed dnem
മധുരമൂറും ഓറഞ്ച് ചക്ക #MoideenFruitFarmPattarnadakkavu
🤩🤩🤩 28 രൂപ മുതൽ തൈകൾ #MundengaraKarshikaNursery
zhlédnutí 8KPřed 14 dny
🤩🤩🤩 28 രൂപ മുതൽ തൈകൾ #MundengaraKarshikaNursery
കേരളത്തിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടച്ചെടികൾ Razeen Exotic Malappuram
zhlédnutí 7KPřed 21 dnem
കേരളത്തിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടച്ചെടികൾ Razeen Exotic Malappuram
ഇത്രയും കൂടുതൽ പ്ലാവുകളുടെ വെറൈറ്റി മറ്റൊരു നഴ്സറിയിലും കാണില്ല | Green Agro Farm Randathani
zhlédnutí 4,7KPřed 21 dnem
ഇത്രയും കൂടുതൽ പ്ലാവുകളുടെ വെറൈറ്റി മറ്റൊരു നഴ്സറിയിലും കാണില്ല | Green Agro Farm Randathani
ഏത് മഴക്കാലത്തും പഴങ്ങളാൽ സമൃദ്ധമായ മൊയ്തീൻക്കാന്റെ പഴത്തോട്ടം #MoideenFruitFarmPattarnadakkavu
zhlédnutí 9KPřed 28 dny
ഏത് മഴക്കാലത്തും പഴങ്ങളാൽ സമൃദ്ധമായ മൊയ്തീൻക്കാന്റെ പഴത്തോട്ടം #MoideenFruitFarmPattarnadakkavu
പ്ലാവിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു നഴ്സറി കാഴ്ച #MaimanaYusraFruitplantNursory
zhlédnutí 6KPřed měsícem
പ്ലാവിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു നഴ്സറി കാഴ്ച #MaimanaYusraFruitplantNursory
മലയോര കർഷകർക്ക് ഒരു സന്തോഷവാർത്ത ഇനി കരണ്ടില്ലാതെ സാധനങ്ങൾ ഉണക്കി എടുക്കാം
zhlédnutí 581Před měsícem
മലയോര കർഷകർക്ക് ഒരു സന്തോഷവാർത്ത ഇനി കരണ്ടില്ലാതെ സാധനങ്ങൾ ഉണക്കി എടുക്കാം
100 രൂപ മുതലുള്ള വിദേശ പഴതൈകൾ Razeen Exotic Malappuram Rasheed Fruit Farm
zhlédnutí 6KPřed měsícem
100 രൂപ മുതലുള്ള വിദേശ പഴതൈകൾ Razeen Exotic Malappuram Rasheed Fruit Farm
വിലകുറച്ചു കൊടുക്കുന്നതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല #NP_LIYA_GARDEN
zhlédnutí 14KPřed měsícem
വിലകുറച്ചു കൊടുക്കുന്നതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല #NP_LIYA_GARDEN
ഇത്രയും മധുരമൂറും പഴത്തിന്റെ തൈകൾ ഇത്രയും കുറഞ്ഞ വിലക്കോ ??? Razeen Exotic Malappuram
zhlédnutí 10KPřed měsícem
ഇത്രയും മധുരമൂറും പഴത്തിന്റെ തൈകൾ ഇത്രയും കുറഞ്ഞ വിലക്കോ ??? Razeen Exotic Malappuram
കൊൽക്കത്ത ലോഡ് വന്നപ്പോൾ ഓഫറുകൾ നിരവധി ഈ പെരുന്നാൾ ലിയ ഗാർഡന് ഒപ്പം #N.PLiyaGardenMalalppuram
zhlédnutí 15KPřed měsícem
കൊൽക്കത്ത ലോഡ് വന്നപ്പോൾ ഓഫറുകൾ നിരവധി ഈ പെരുന്നാൾ ലിയ ഗാർഡന് ഒപ്പം #N.PLiyaGardenMalalppuram
കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി | mini oil processing unit with subsidy
zhlédnutí 2,4KPřed měsícem
കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി | mini oil processing unit with subsidy
80 രൂപയുടെ തയ്യിൽ നിന്ന് രണ്ടുവർഷംകൊണ്ട് റിസൾട്ട് Razeen Exotic Malappuram #fruit
zhlédnutí 14KPřed měsícem
80 രൂപയുടെ തയ്യിൽ നിന്ന് രണ്ടുവർഷംകൊണ്ട് റിസൾട്ട് Razeen Exotic Malappuram #fruit
മധുരമൂറും പഴത്തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിച്ച് കഴിച്ച് തൈകൾ വാങ്ങാം #N.PLiyaGardenMalappuram
zhlédnutí 19KPřed měsícem
മധുരമൂറും പഴത്തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിച്ച് കഴിച്ച് തൈകൾ വാങ്ങാം #N.PLiyaGardenMalappuram
ആയിരത്തിലധികം വിത്തുകൾ വെറും 250 രൂപയ്ക്ക് #N.PLiyaGardenMalalppuram
zhlédnutí 16KPřed měsícem
ആയിരത്തിലധികം വിത്തുകൾ വെറും 250 രൂപയ്ക്ക് #N.PLiyaGardenMalalppuram
ഈ മഴക്കാലത്ത് നിങ്ങൾക്കും പഴത്തൈകൾ വിലക്കുറവിൽ വാങ്ങി വയ്ക്കാം | Green Agro Farm Randathani
zhlédnutí 7KPřed měsícem
ഈ മഴക്കാലത്ത് നിങ്ങൾക്കും പഴത്തൈകൾ വിലക്കുറവിൽ വാങ്ങി വയ്ക്കാം | Green Agro Farm Randathani
വെറും 50 രൂപ മുതലുള്ള തൈകൾ | വർണ്ണ വിസ്മയങ്ങളുടെ മഹാത്ഭുതം Green Agro Farm Randathani
zhlédnutí 9KPřed měsícem
വെറും 50 രൂപ മുതലുള്ള തൈകൾ | വർണ്ണ വിസ്മയങ്ങളുടെ മഹാത്ഭുതം Green Agro Farm Randathani
കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി | mini oil processing unit with subsidy
zhlédnutí 3KPřed měsícem
കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി | mini oil processing unit with subsidy
നല്ലയിനം വിദേശയിന പഴത്തൈകൾ സ്വന്തമാക്കാം #UnniattanFruitPlantNursery
zhlédnutí 4,8KPřed 2 měsíci
നല്ലയിനം വിദേശയിന പഴത്തൈകൾ സ്വന്തമാക്കാം #UnniattanFruitPlantNursery
വിദേശ പഴങ്ങൾ മരത്തിൽ നിന്ന് പൊട്ടിച്ച് കഴിക്കാനുള്ള അവസരം ഒരുക്കി മലപ്പുറം മൊയ്തീൻ #agriculture
zhlédnutí 3,1KPřed 2 měsíci
വിദേശ പഴങ്ങൾ മരത്തിൽ നിന്ന് പൊട്ടിച്ച് കഴിക്കാനുള്ള അവസരം ഒരുക്കി മലപ്പുറം മൊയ്തീൻ #agriculture
വിശേഷങ്ങൾ ഒരുപാട് പറയാനുണ്ട് ഭാഗം 2 #N.P_LiyaGarden #agriculture
zhlédnutí 7KPřed 2 měsíci
വിശേഷങ്ങൾ ഒരുപാട് പറയാനുണ്ട് ഭാഗം 2 #N.P_LiyaGarden #agriculture
നാരങ്ങ വെറൈറ്റികൾ എല്ലാം ഒറ്റ കുടക്കീഴിൽ #RasheedFruitFarm
zhlédnutí 2,8KPřed 2 měsíci
നാരങ്ങ വെറൈറ്റികൾ എല്ലാം ഒറ്റ കുടക്കീഴിൽ #RasheedFruitFarm
ലിയ ഗാർഡൻസിലെ പുതിയ വിശേഷങ്ങൾ#N.P Liya Garden Malappuram
zhlédnutí 17KPřed 2 měsíci
ലിയ ഗാർഡൻസിലെ പുതിയ വിശേഷങ്ങൾ#N.P Liya Garden Malappuram
പന്തലില്ലാതെ ഇനി മുന്തിരി വളർത്താം #Tawar Grapes Fruit
zhlédnutí 3,1KPřed 2 měsíci
പന്തലില്ലാതെ ഇനി മുന്തിരി വളർത്താം #Tawar Grapes Fruit
വിദേശ പഴചെടികളുടെ കലവറ #exotic
zhlédnutí 4,7KPřed 2 měsíci
വിദേശ പഴചെടികളുടെ കലവറ #exotic
കൊള്ള ലാഭമല്ല വാങ്ങുന്നവരുടെ സംതൃപ്തിയാണ് ഇവിടെ പ്രധാനം #agriculture
zhlédnutí 7KPřed 2 měsíci
കൊള്ള ലാഭമല്ല വാങ്ങുന്നവരുടെ സംതൃപ്തിയാണ് ഇവിടെ പ്രധാനം #agriculture

Komentáře

  • @SubashMananthavady
    @SubashMananthavady Před 5 minutami

    എന്തു പൊട്ടത്തരവും വിഡിയോ ചെയൂന്ന ആളോട് ഇത് കാണുന്നവർ എല്ലാവരും പൊട്ടന്മാർ അല്ല കേരളത്തിൽ എവിടെയെങ്കിലും ഇത് കഴിച്ചിട്ടുണ്ടോ .ആളുകളെ പറ്റിക്കാൻ ആണോ വിഡിയോ ഇടുന്നത്

  • @prasanthpushpangadan3233

    കുലവെട്ടാൻ 14-15 മാസം 30 kg ക്ക് മുകളിൽ കിട്ടിയാലും കായകൾ മെലിഞ്ഞ് ഇരിക്കും , വേലിയേൽ ഇരിക്കുന്ന പാമ്പാണ് ഈ ഇനം😅😅

  • @KK-kg3ul
    @KK-kg3ul Před hodinou

    അവരുടെ കസ്റ്റമർ കെയർ കാണിച്ചോ?

    • @rtktechandvlogs
      @rtktechandvlogs Před hodinou

      ഒരുതവണ റിപ്ലൈസും കിട്ടി വീണ്ടും ഫോണിൽ ഇതു തന്നെയാണ് അനുഭവം

  • @faisaltkrvlog9701
    @faisaltkrvlog9701 Před 2 hodinami

    അതിന്റെ ഡീറ്റെയിൽസ് വീഡിയോ വിട്

  • @basheerabdul6883
    @basheerabdul6883 Před 3 hodinami

    I am using vivo x70 pro. Same problem

    • @rtktechandvlogs
      @rtktechandvlogs Před 2 hodinami

      Apol X series കോമൺ ആയി ഈ ഇഷ്യൂ ഉണ്ട് അല്ലേ

    • @basheerabdul6883
      @basheerabdul6883 Před 2 hodinami

      @@rtktechandvlogs Rainy seasonil kooduthal Ee prashnam

    • @rtktechandvlogs
      @rtktechandvlogs Před 2 hodinami

      ​@@basheerabdul6883 Mmm

  • @anoopk1570
    @anoopk1570 Před 3 hodinami

    ഞാനും പെട്ടതാണ്

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Před 8 hodinami

    അന്യായ വില. അവിടെ വച്ചോണ്ടിരുന്നോ

  • @torpidotorpido3081
    @torpidotorpido3081 Před 8 hodinami

    വെളിച്ചം കണ്ടു ഈയാംപാ 1:15 റ്റയെ പോലെ ആരും പോകേണ്ട ചിലതിനു 60-75 എന്ന് ഒക്കെ ഇവൻ പറയും അവിടെ ചെന്നാൽ ഇയാൾ അത് stock out ആയി, എന്ന് പറയും എല്ലാത്തിനും തീ വിലയാണ് ഇയാളുടെ അടുത്ത 95% waste fruits ഉം 😡

  • @i.-eq6nk
    @i.-eq6nk Před 9 hodinami

    transportation undo

  • @leelapk4791
    @leelapk4791 Před 10 hodinami

    Place പറഞ്ഞിട്ട് വിവരിക്ക്

  • @naseemaa9251
    @naseemaa9251 Před dnem

    Online oru stem veanamaayirunnu yellow ( American) Adress, contact no idumo

  • @sidheekparambat8669

    അവിടെ. വരുമ്പോൾ. വില. കൂടുമോ

  • @user-tc7fo8vg8e
    @user-tc7fo8vg8e Před dnem

    60രൂപയോ ഈ തൈക്കോ 😃😁😃😁😃😁🥴

  • @satheeshs3048
    @satheeshs3048 Před dnem

    Bro മുരളി nursery and National rose garden വീഡിയോ ചെയ്യാമോ

  • @HmtHmt-sm5bu
    @HmtHmt-sm5bu Před dnem

    Itheke puthiya variety plave anu iyal evidenna kaichee😂

  • @suseels195
    @suseels195 Před dnem

    നന്നായിട്ടുണ്ട് RT K. പ്ലാവുകളെക്കുറിച്ച് നല്ല അറിവ് തരുന്ന video. അഭിനന്ദനങ്ങൾ

  • @Nasar-wi8wb
    @Nasar-wi8wb Před 2 dny

    നിങ്ങൾ രണ്ടാളും കൂടി വല്ലാത്തൊരു പരുങ്ങൽ. 100 j33. വാങ്ങി വെച്ചാൽ. പോരെ. നിന്റെ വിഷമം. എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

  • @Nasar-wi8wb
    @Nasar-wi8wb Před 2 dny

    കേരളത്തിൽ ഏറ്റവും വിലകൂടിയ നഴ്സറി. നീ റിസൾട്ട് ചോദിക്കുന്നു . വിലചോദിക്കുന്നില്ല. കാണിക്കുന്ന പ്ലാന്റിന്റെ വിലപ്പറയുകയില്ല. നിങ്ങൾ രണ്ടാളും കൂടി അഡ്ജസ്റ്റ്. സാധാരണ ആദ്യം വിലയാണ് ചോദിക്കാല്. ഭായ് ഭായ്.

  • @essaki100
    @essaki100 Před 2 dny

    Next episode waiting .... Next mango variety show one video bro

  • @user-ji9hx8kl9y
    @user-ji9hx8kl9y Před 2 dny

    പെൻ റുട്ടി ഉണ്ടാ?

  • @thahiraalummoodus1778

    Corrior undo

  • @sujakj3516
    @sujakj3516 Před 2 dny

    Kondu poda. Pattikkathe Aarum vangaruthu

  • @sujakj3516
    @sujakj3516 Před 2 dny

    Ivanokke oombikkuva Ethra vangi vechu. Njaan. Ellam. Oombi poyi

  • @BijuGeorge7114
    @BijuGeorge7114 Před 2 dny

    take video in landscape mode..

    • @rtktechandvlogs
      @rtktechandvlogs Před 2 dny

      ലാൻഡ്സ്കേപ്പ് വീഡിയോ എടുക്കുമ്പോൾ നമ്മുടെ ഫേസ്ബുക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ പല ബുദ്ധിമുട്ടുകളും വ്യൂവേഴ്സിനൊക്കെ ബാധിക്കുന്നുണ്ട് അതാണ് ലാൻഡ്സ്കേപ്പ് വീഡിയോ മാക്സിമം അവോയ്ഡ് ചെയ്യുന്നത് നമുക്ക് എന്തായാലും പരിഗണിക്കാം

  • @rtktechandvlogs
    @rtktechandvlogs Před 2 dny

    ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നമ്മുടെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/Jyq8ykIQiYa9wSPh1wWiSx

  • @ManuAManu-qw7xj
    @ManuAManu-qw7xj Před 2 dny

    Coriyar unto

  • @user-co1tb8vi2g
    @user-co1tb8vi2g Před 2 dny

    👌👌👌👌👌👌👌👌👌

  • @SaSa-iq4ou
    @SaSa-iq4ou Před 2 dny

    ഇത് കഴിക്കാൻ പറ്റുന്ന അത്തിയാണോ നേരെ കഴിക്കാൻ പറ്റുമോ എന്തെങ്കിലും ചെയ്യേണ്ട തുണ്ടോ

  • @serjibabu
    @serjibabu Před 2 dny

    കിവി കേരളത്തിൽ കായ്ചതായി ഒരു വീഡിയോയും വന്നിട്ടില്ല . പിന്നെ ഒരു വെറൈറ്റിയായി വെക്കാം.

  • @sijovj6419
    @sijovj6419 Před 2 dny

    Panna fruit

  • @joge4808
    @joge4808 Před 3 dny

    N18 യും കുഞ് കായയിലെ മധുരം ആണ്

  • @ayoobkp5626
    @ayoobkp5626 Před 3 dny

    ❤❤

  • @user-ev2is1wh9c
    @user-ev2is1wh9c Před 3 dny

    1000 ullu

  • @DeepuCEO
    @DeepuCEO Před 3 dny

    Abiu Piloso plant price 1000 rs at Veliyath Gardens 🎉

  • @vineethcp5835
    @vineethcp5835 Před 3 dny

    മോഹിത് നഗർ കുള്ളൻ കവുങ്ങ് അല്ല ബ്രോ. Inter c mangala യെക്കാൾ കായ കൂടുതൽ ഉണ്ടാകുമെന്നു പറയപ്പെടുന്നു.ഉയരം വെക്കുന്ന ഇനമാണ്. കുരുമുളക് പടർത്തിവിടാം.. കാസർഗോഡ്, കർണാടക കൂടുതൽ കൃഷി ചെയ്ത് വരുന്നു 😊

  • @manisruthy2926
    @manisruthy2926 Před 3 dny

    Palakkad??

  • @VedhikaBaby
    @VedhikaBaby Před 3 dny

    I can give it for 350rs from aswin rose garden mannuthy. I purchased one .

  • @VedhikaBaby
    @VedhikaBaby Před 3 dny

    I can give japan per for 220rs

  • @VedhikaBaby
    @VedhikaBaby Před 3 dny

    Rambuttan available for 1200 that also started to fruited. His price is 1500😅

  • @VedhikaBaby
    @VedhikaBaby Před 3 dny

    His garden is in a place nowhere. My car got stuck on the way and native people helped me to offroad to onroad. He should start nursery in location near road.

  • @MuhammadAliAli-uf2ln

    ഞാൻ ഇവിടെ നിന്നും ബേർ ആപിൾ തയ് വങ്ങിച്ചിരുന്നു, ഒരു ഒന്നര വർഷമായി വങ്ങിച്ചിട്ട്, ഇപ്പോൾ 6 മാസമായി ഓൾ സീസൺ പോലെ നിറച്ചും ആപ്പിൾ പിടിക്കുന്നുണ്ട്.❤ From kannur

  • @nisarkty3923
    @nisarkty3923 Před 3 dny

    ഹോംഗ്രൗൺ അബിയു 4വർഷമായി വാങ്ങി വെച്ചിട്ട് ☹️..പൂവിടുന്നതല്ലാതെ കാ പിടിക്കുന്നില്ല🤭..

  • @riyasmandikkara1854

    പോരാ

  • @mujerah
    @mujerah Před 4 dny

    എന്ത് വീഡിയോ എടുത്താലും കിടിലൻ, സൂപ്പർ, കിടുക്കാച്ചി എന്നൊക്കെ പറഞ്ഞു പലരും പലതും വാങ്ങിച്ചു. അതിൽ പലതും അത്ര കിടുക്കാച്ചി അല്ല. Fruits ന്റെ കാര്യത്തിൽ അൽപ്പം വൈകിയാലും കുഴപ്പമില്ല, കഴിച്ച ശേഷം മാത്രം വാങ്ങിക്കുക. പലർക്കും പല ടേസ്റ്റും ഇഷ്ടമാവില്ല. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അതുപോലെയും പറയാൻ വ്ലോഗർമാർ തയ്യാറാകണം.പല പറച്ചിലുകളും കേട്ട് വർഷങ്ങൾ നട്ടുനനച്ച് കായ പഴുത്തപ്പോൾ വിചാരിച്ച പോലെ വന്നില്ല. അത് കൊണ്ട് പറഞ്ഞു. Bt ഈ മാങ്ങാ ഒരുപക്ഷെ മികച്ചതാവാം.

  • @jagachandiranr633
    @jagachandiranr633 Před 4 dny

    Pls send price and contact no

  • @rkk5136
    @rkk5136 Před 4 dny

    പ്രത്യേകത കേരളത്തിൽ കായ്ക്കില്ല

  • @Sunilkumar-ou4gj
    @Sunilkumar-ou4gj Před 4 dny

    വീട്ടാവശ്യത്തിന് പിടുപ്പിക്കാം, 15/16 മാസം മറ്റ് വാഴ രണ്ടു പ്രാവശ്യം കലയെടുക്കാം 50Kg, വളം കൂടുതൽ വലിപ്പം കൂടുതൽ തടക്ക് തോട്ടക്കൃഷി നഷ്ടം പിണ്ടിപ്പുഴു നിത്യ കീടനാശനി വേണം

  • @omnajohn2849
    @omnajohn2849 Před 4 dny

    Adresvidum

  • @omnajohn2849
    @omnajohn2849 Před 4 dny

    Plantsendchayumo

  • @shabeebmts
    @shabeebmts Před 4 dny

    1500 nu kurachu paisakk etra ennam venam. Njaan tharam.