Sabhasathyam malayalam
Sabhasathyam malayalam
  • 26
  • 83 675
06 സ്നാനം - ഒന്നാം ക്രിസ്തീയ അനുഷ്ഠാനം ( Church Ordinances - Baptism) - Thomson B Thomas
06 സ്നാനം - ഒന്നാം ക്രിസ്തീയ അനുഷ്ഠാനം ( Church Ordinances - Baptism)
sabhasathyam.com/
ബ്രദർ തോംസൺ ഈ വീഡിയോയിൽ താഴെപ്പറയുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു.
1.എന്താണ് അനുഷ്ഠാനം?
2. ക്രിസ്തീയ അനുഷ്ഠാനങ്ങൾ എന്തൊക്കെയാണ്?
3. എത്ര തരം സ്നാനങ്ങൾ ഉണ്ട്?
4. തീ കൊണ്ടുള്ള സ്നാനം ആർക്ക്, എന്തിന്?
5. എന്താണ് ക്രിസ്തീയ സ്നാനം?
6. ആരാണ് സ്നാനപ്പെടേണ്ടത്?
7. ആരാണ് സ്നാനപ്പെടുത്തേണ്ടത്?
8. എങ്ങനെ ആകുന്നു സ്നാനപ്പെടേണ്ടത്?
9. എന്താണ് സ്നാനത്തിന്റെ അർത്ഥം?
എന്താണ് സഭയുടെ അനുഷ്ഠാനങ്ങൾ , അഥവാ ആത്മീക അർത്ഥമുള്ള ബാഹ്യ ക്രിയകൾ ?
സഭക്ക് നൽകിയ രണ്ടു അനുഷ്ഠാനങ്ങൾ, സ്നാനം & കർത്രുമേശ .
വിശ്വാസിക്ക് ഏറെ പ്രാധാന്യം ഉള്ള രണ്ടു അനുഷ്ഠാനങ്ങൾ .
മൂന്ന് തരത്തിലുള്ള സ്നാനങൾ,1. ആത്മാവിൽ ഉള്ള സ്നാനം, 2. തീയിൽ ഉള്ള സ്നാനം, 3.ജലസ്നാനം എന്നിവയുടെ വ്യത്യാസങ്ങൾ,
വിശ്വാസ സ്നാനം എന്താണ് , എന്തിനാണ്,എങ്ങനെയാണ്, ആര്‍ നൽകണം, ആരു എൽക്കണം.
സ്നാനം രക്ഷക്കായിട്ടുള്ളതല്ല, ര ക്ഷിക്കപ്പെട്ടവര്‍ക്കുള്ളതാണ് ,സ്നാനം രക്ഷക്ക് ആവശ്യമാണോ ,? രക്ഷിക്കപ്പെടൂ ന്നത് വിശ്വാസത്താൽ മാത്രം. വിശ്വാസത്തെ ലോകത്തോട് പ്രഖ്യാപിക്കുന്നത് സ്നാനം മുഖേന, പ്രവൃത്തികൾ രക്ഷക്ക് ആവശ്യമില്ല. രക്ഷിക്കപ്പെട്ടപ്പെട്ട്‌വർ സ്നാനപ്പെട്ടിരിക്കും.
സ്നാനം കർത്താവിന്റെ ആലോചനയ്യോടുള്ള വിധേയത്വം, ആജ്ഞയ്യോടുള്ള വിധേയത്വം, സ്നാനം ലോകത്തോടുള്ള പ്രഖ്യാപനം ഏറ്റുപറച്ചിലിന്റെയും ,ഏകീകരണത്തിന്റെയും നമ്മുടെ വിളമ്പരമാണ്.കർത്താവിന്റെ മാതൃക, അപ്പാസ്തൊലനമാരുടെ മാതൃക, അപ്പോസ്തോലൻമാരുടെ ഉപദേശം എന്നിവ നമ്മുടെ മുന്നിലുണ്ട്.എങ്ങനെയായിരിക്കണം സ്നാനം? വചനത്തിൽ എന്ത് പറയുന്നു ? ആരു സ്നാനപ്പെടുത്തണം ? സ്നാനത്തിന്റെ നിബന്ധന എന്താണ് ? സ്നാനത്തിന്റെ അർത്ഥവും, ലാളിത്യവും ഗ്രഹിക്കുന്നതിനായി തുടർന്ന് ശ്രവിച്ചാലും....
zhlédnutí: 762

Video

07 അപ്പം നുറുക്കൽ - രണ്ടാം ക്രിസ്തീയ അനുഷ്ഠാനം (Church Ordinances -Lord's Supper) - Thomson B Thomas
zhlédnutí 2,1KPřed 4 lety
07 അപ്പം നുറുക്കൽ - രണ്ടാം ക്രിസ്തീയ അനുഷ്ഠാനം (Church Ordinances -Lord's Supper) - www.sabhasathyam.com അപ്പം നുറുക്കൽ - തിരുവത്താഴം അഥവാ കർതൃമേശ എന്നും അറിയപ്പെടുന്നു 1. തിരുവചന നാമങ്ങൾ എന്തെല്ലാം? 2. എന്തുകൊണ്ട് ഇത് ആചരിക്കണം? 3. എങ്ങനെ ഇത് ആചരിക്കണം? 4. എപ്പോൾ ഇത് ആചരിക്കണം?? 5. എവിടെ ഇത് ആചരിക്കണം? 6. ആരൊക്കെ ഇത് ആചരിക്കണം? 7. എപ്പോൾ വരെ ഇത് ആചരിക്കണം?
05 സഭാ പരിപാലനം (Church Administration) - Thomson B Thomas
zhlédnutí 634Před 4 lety
05 Church Administration - Thomson B Thomas - Sabhasathyam.com sabhasathyam.com/ വിഷയം: സഭാ പരിപാലനം. 1. എപ്പിസ്കോപ്പൽ, പ്രിസ്ബറ്റീരിയൻ, കോൺഗ്രിഗേഷണൽ സംവിധാനങ്ങൾ ദൈവികമോ മാനുഷികമോ? 2. സഭാപരിപാലനത്തിന്റെ ദൈവിക സംവിധാനം എന്ത്? 3. സഭാ ശുശ്രൂഷകന്മാർ ആരെല്ലാം? 4. അപ്പൊസ്തലന്മാരും പ്രവാചകന്മാരും ഇന്നുണ്ടോ? 5. സഭാ പരിപാലകന്മാരെ നിയമിക്കുന്നത് ആര്? 6. ഡീക്കൻസിനെ നിയമിക്കുന്നത് ആര്? 7. ഇടയോപദേഷ്ടാക്കന്മ...
04 സഭയുടെ യോഗങ്ങൾ / കൂടിവരവുകൾ (Church Gatherings) - Thomson B Thomas
zhlédnutí 583Před 4 lety
04 സഭയുടെ യോഗങ്ങൾ / കൂടിവരവുകൾ (Church Gatherings)  സഭയുടെ രണ്ടു വശങ്ങൾ ഏതെല്ലാം? സ്ഥലം സഭ കൂടിവരേണ്ടതുണ്ടോ? സ്ഥലംസഭാ കൂടി വരവുകൾ ഏതെല്ലാം? വിഭാഗീയ കൂടി വരവുകൾ തിരുവചനാനിഷ്ഠിതമോ? യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെ കൂടി വരവുകൾ എന്നിവ സഭാ കൂടിവരവുകളോ? പുതിയ നിയമ സഭക്ക് കൃത്യമായ മാതൃക (Pattern) തിരുവചനത്തിൽ ഉണ്ട് ത്രോവാസിൽ സഭ ഉണ്ടായിരുന്നു, ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ പൗലോസ് ത്രോവാസിൽ കർതൃമേശ ആചരിച്ച...
03 പ്രാദേശീക സഭയുടെ ദൈവീക പദ്ധതി (Church Divine Purposes) - Thomson B Thomas
zhlédnutí 392Před 4 lety
03 പ്രാദേശീക സഭയുടെ ദൈവീക പദ്ധതി (Church Divine Purposes) - Thomson B Thomas sabhasathyam.com/ ഒരു സ്ഥലം സഭയെ കുറിച്ചുള്ള ദൈവീക ഉദ്ദേശങ്ങൾ എന്തെല്ലാം ?
02 സഭയുടെ ആരംഭം - എപ്പോൾ, എങ്ങനെ? (Church Beginning)- Thomson B Thomas - Sabhasathyam.com
zhlédnutí 520Před 4 lety
02 Church Beginning - Thomson B Thomas - Sabhasathyam.com sabhasathyam.com/ സഭയുടെ ആരംഭം - എപ്പോൾ, എങ്ങനെ? 1. ക്രിസ്തീയ സഭ യേശു ക്രിസ്തുവിനു മുൻപ് ഉണ്ടായിരുന്നുവോ? 2. യിസ്രായേലും സഭയും ഒന്നാണോ? 3. പരിശുദ്ധാത്മ സ്നാനത്തിന് സഭയുമായി എന്താണ് ബന്ധം? 4. ക്രിസ്തുവിന്റെ സഭയിൽ അംഗത്വം- ആർക്ക്, എങ്ങനെ?
01 സഭയും സഭകളും (Church & Churches) - Thomson B Thomas - Sabhasathyam.com
zhlédnutí 469Před 4 lety
01 സഭയും സഭകളും (Church & Churches) - Thomson B Thomas - Sabhasathyam.com sabhasathyam.com/ സഹോ. തോംസൺ ബി. തോംസൺ താഴെപ്പറയുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു. 1. എന്താണ് ക്രിസ്തീയ സഭ? എന്തല്ല ക്രിസ്തീയ സഭ. 2. സാർവ്വത്രിക സഭയും, സ്ഥലം സഭകളും തമ്മിലുള്ള വ്യത്യാസം 3. സാർവ്വത്രിക സഭയ്ക്കും, സ്ഥലം സഭകൾക്കും ഉപയോഗിച്ചിരിക്കുന്ന സദൃശ്യങ്ങൾ. 4. സ്ഥലംസഭയിൽ നടക്കേണ്ടത് എങ്ങനെ? 1. What is church and what it i...
ക്രിസ്തീയ 'വേര്‍പാട്‌' ജീവിതത്തില്‍ നിന്നുള്ള വീഴ്ച !!! - P G James
zhlédnutí 1,8KPřed 9 lety
വിശ്വാസികള്‍ എല്ലാ നടപ്പിലും വിശുദ്ധര്‍ ആയിരിക്കണം. ദൈവത്തിന്‍റെ ചട്ടങ്ങളും വിധികളും അനുസരിച്ച് ജീവിക്കണം. വിശ്വാസത്തിന്‍റെ വേലയാണ് 'വേര്‍പാട്‌' ജീവിതം. P.G James
ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം.... P.G James
zhlédnutí 2,3KPřed 9 lety
വിശ്വാസികള്‍ 'വസ്ത്ര ധാരണത്തില്‍' വേര്‍പാട്‌ പാലിക്കണം. 'മീശ' വളര്ത്തിയാലും മര്യാദ വിട്ടു മീശ വളര്‍ത്തുവാന്‍ പാടില്ല. 'ആഭരണം' ധരിക്കുവാന്‍ പാടില്ല. P.G James
ദൈവകൃപക്ക് എന്ത് 'യോഗ്യത'യാണ് വേണ്ടത് ? George Mathew
zhlédnutí 7KPřed 10 lety
മനുഷ്യന്‍റെ യോഗ്യത കണക്കിടാത്ത ദൈവകൃപക്ക് എന്ത് 'യോഗ്യത'യാണ് വേണ്ടത് ? George Mathew, Uran, Maharashtra ദൈവ വചന പഠനത്തിലൂടെ നാം കാണേണ്ടത് യേശുക്രിസ്തുവിന്റെ മഹത്വമാണ്. നമ്മുക്ക് എന്തെങ്കിലും യോഗ്യതയുണ്ട് എന്ന് പറഞ്ഞു ദൈവ സന്നിധിയില്‍ ചെന്നാല്‍ 'ചുമ്മാ' തിരികെ പോരുകയേ ഉള്ളൂ. ദൈവാത്മാവിന്റെ ലോകത്തിലേക്കുള്ള പ്രവേശനം ആണ് ആത്മ പ്രകാശനം. പഠനം കൊണ്ടും, യോഗ്യത കൊണ്ടും, പ്രവര്‍ത്തനം കൊണ്ടും നേടിയെടുക്ക...
'വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?' Evg.Sunny Thomas
zhlédnutí 3KPřed 10 lety
കുടുംബമായി ദൈവ സന്നിധിയില്‍ വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്വ്ഹിക്കണം. മോശയുടെ ആവിശ്യവും, ഫറവോന്റെ മറുപടിയും പുറപ്പാട് 10:8 -10 കാണാം ".... ബാലന്മാരും...., പുത്രന്മാരും, പുത്രിമാരും..." പുരുഷന്മാര്‍ (പ്രായമായവര്‍) ആരാധിക്കുന്നതിനോ, മൂന്നു ദിവസം (താല്ക്കലീകമായി മാത്...
T P Kanakaraj - നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്ത്തു ന്ന ദൈവകൃപയാണ്
zhlédnutí 4,2KPřed 10 lety
നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്ത്തു ന്ന ദൈവകൃപയാണ് "സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു....
K V Isaac - 'പ്രതിവാദം ആനുകാലിക പ്രസക്തി' എന്ന വിഷയത്തില്‍ സുവിശേഷകന്‍ K.V Isaac
zhlédnutí 2,5KPřed 10 lety
സുവിശേഷം തന്നെ ഒരു പ്രതിവാദമാണ്. സത്യം കൊണ്ടും ചരിത്രം കൊണ്ടും നേരിടണം.
Thiruvattar Krishnankutty - Social Gospel
zhlédnutí 29KPřed 11 lety
സോഷ്യല്‍ ഗോസ്പല്‍ (Social Gospel) വക്താക്കളോ? എല്ലാവരെയും ചേര്ത്ത് വേര്‍പാടോ? Evg. Thiruvattar Krishnankutty 'വേര്പാിടിലെ' വിശുദ്ധന്മാര്‍ വേര്പാtട്‌ ഇല്ലാത്ത 'വിശുദ്ധന്മാരു'മായി ചേര്ന്നു സുവിശേഷീകരണതിനും മറ്റും സഹകരിക്കുമ്പോള്‍ 'നമ്മുടെ വേര്പാ്ട്‌' പണയം വെക്കാന്‍ പാടില്ല. വേര്പാാടും അതിനോട് ചേര്ന്നി കാര്യങ്ങളും പറയുമ്പോള്‍, മതത്തില്‍ നിന്ന് പൂര്ണാമായി വേര്തി്രിയണമെങ്കില്‍, പാരമ്പര്യങ്ങളും, ആചാര...
Ajoy T Mathew - Organisation and Assembly
zhlédnutí 4,9KPřed 11 lety
വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു "..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ." (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്ക്കു ...
Salvation - George Chacko
zhlédnutí 1,9KPřed 11 lety
Salvation - George Chacko
Assembly Or Church - Varghese Kurian
zhlédnutí 1,9KPřed 11 lety
Assembly Or Church - Varghese Kurian
Faithfull - T.P Kanakaraj
zhlédnutí 978Před 11 lety
Faithfull - T.P Kanakaraj
Bhakthiyude Vesham - Evg. P.G James
zhlédnutí 1,1KPřed 11 lety
Bhakthiyude Vesham - Evg. P.G James
Dress - Evg.Chandapilla Philip
zhlédnutí 6KPřed 11 lety
Dress - Evg.Chandapilla Philip
Beauty - George Mathew
zhlédnutí 2,7KPřed 11 lety
Beauty - George Mathew
Children - MEC
zhlédnutí 433Před 11 lety
Children - MEC
Church Practice Message by Jose Mankudy
zhlédnutí 3,6KPřed 11 lety
Church Practice Message by Jose Mankudy
Effective Parenting
zhlédnutí 809Před 11 lety
Effective Parenting
Abharanam Abraham Chembola
zhlédnutí 1,4KPřed 11 lety
Abharanam Abraham Chembola
brethren Hall or Brethren Church ?? - Thomson B Thomas.mp4
zhlédnutí 3,2KPřed 11 lety
brethren Hall or Brethren Church ?? - Thomson B Thomas.mp4

Komentáře

  • @gloriawilsonjohn7428
    @gloriawilsonjohn7428 Před měsícem

    Profound studies🙏🏽🙏🏽

  • @sunny-pz2yi
    @sunny-pz2yi Před 2 měsíci

    Puthiyaniyamasanhayil.waterbabtismilla.

  • @sunny-pz2yi
    @sunny-pz2yi Před 4 měsíci

    Mandatharam.

  • @lazarushm5831
    @lazarushm5831 Před 8 měsíci

    Thank you sar.

  • @lazarushm5831
    @lazarushm5831 Před 8 měsíci

    Yes. He is അ great man. Appreciable personality true. Man of God.

  • @human77523
    @human77523 Před rokem

    ഭോഷ്ക്ക്‌

  • @SujoXavier
    @SujoXavier Před rokem

    പുതിയ മരുമകളുടെ ആഭരണം ഊരിക്കുമോ സഹോദരാ?? ടാറ്റൂ ഒക്കെ ഉണ്ടല്ലോ അതെന്തു ചെയ്യും???

  • @babuphilip1429
    @babuphilip1429 Před rokem

    Excellent orator; God bless you.

  • @mmm-nz5fg
    @mmm-nz5fg Před 2 lety

    ☺life changing message🙏

  • @mmm-nz5fg
    @mmm-nz5fg Před 2 lety

    Good message 🙏🙏

  • @prasannakumaranthikapalli1823

    Praise the Lord 🙏 God for His grace and help

  • @idiculasam
    @idiculasam Před 2 lety

    🙏🙏🏽

  • @chriscounty1
    @chriscounty1 Před 2 lety

    Remove "Social Gospel' title for this video! He is not for it at all, as you can listen to it here! He is only criticizing the new trend! So please remove the title as it is only confusing 'browser!'

  • @babuphilip1429
    @babuphilip1429 Před 3 lety

    I salute you brother for your extraordinary knowledge in the scriptures and the special skill in simply dividing it for the benefit of many.

  • @babuphilip1429
    @babuphilip1429 Před 3 lety

    Very right dividing of the word of God; thank you Bro. Thomson; I personally appreciate you; may God reveal you more of his plans for the blessings of God's people and glorification of God Almighty.

  • @babuphilip1429
    @babuphilip1429 Před 3 lety

    Excellent Bible classes.

  • @valsammacherian6708
    @valsammacherian6708 Před 3 lety

    Good

  • @rajangeorge8548
    @rajangeorge8548 Před 3 lety

    ഈ വാക്യം എഹൂദ റബി മാർ കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @cinzejose4763
    @cinzejose4763 Před 3 lety

    I love all times 💖

  • @EternalLifeMD
    @EternalLifeMD Před 4 lety

    Amen. Praise God..👍👍💖👏

  • @mathunnyjose4467
    @mathunnyjose4467 Před 4 lety

    ശരിക്കും ശരിയാണ് . ക്രിസ്തു വലിച്ചു കീറി കളഞതാണ്, തിരശീല, അത് വീണ്ടും തൈയ്യീച്ച് ഇടുകയാണ്, മഹാപുരോഹിതന്‍ ക്രിസ്തുവിനെ അപ കീര്‍ത്തി ചൈയ്തൂ കീറി കളഞതായ ളാേഹയും, തീരിച്ചിട്ട്, തിരിയും കത്തിച്ച്, പുകയും ആട്ടി , പാതിരികളുടെയും, ഭാര്യമാരുടേയു കളികളും, കൂട്ടുകെട്ടുകളും വിളയാട്ടവും വെറൂം രാഷ്ട്രീയ പാര്‍ട്ടി സമം..

  • @kurian6448
    @kurian6448 Před 4 lety

    Thangal.parajada.sarianna..orthadox.visvasam.pisasigamanna...gan.orthadoxcaran.anna

  • @godsonpoulose3888
    @godsonpoulose3888 Před 4 lety

    czcams.com/video/VqsDbeRgLkw/video.html

  • @perfectman4050
    @perfectman4050 Před 4 lety

    👍👍👍

  • @CHICHINICHA
    @CHICHINICHA Před 4 lety

    അയ്യോ ദേ വീണ്ടും കൃഷ്ണൻകുട്ടി . തോമസുകുട്ടി വിട്ടോടാ ... :

  • @jayj3782
    @jayj3782 Před 4 lety

    Amen

  • @ajtunes8612
    @ajtunes8612 Před 4 lety

    Thank you sir Praise the Lord

  • @jayaghosham5816
    @jayaghosham5816 Před 4 lety

    Very good bible teacher. Sound doctrine.

  • @paulsonphilip805
    @paulsonphilip805 Před 4 lety

    Amen

  • @santhoshgodblessyou3592

    Good

  • @koshythomas4580
    @koshythomas4580 Před 4 lety

    Praise God for the powerful message. Praying for Bro. Ajoi and ministry in His vineyard.

  • @kishorkp6958
    @kishorkp6958 Před 4 lety

    ഒരു ദൈവം, മൂന്നു പുസ്തകം, ഒത്തിരി തർക്കം

    • @donymon4416
      @donymon4416 Před 4 lety

      2 എണ്ണം മതപുസ്തകം ബൈബിൾ മതം പഠിപ്പിക്കുന്ന പുസ്തകം അല്ല. സത്യവേദപുസ്തകം.

  • @danijose3057
    @danijose3057 Před 4 lety

    എന്തൊരു ചളി പ്രസംഗം ആണിത്.

  • @danijose3057
    @danijose3057 Před 4 lety

    പുറപ്പാട് 33:6 അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. അതായത് Bc 1445 മോശയുടെ കാലത്തിനു വളരെ ശേഷം BC 605 ൽ ദാനിയേൽ ബാബേൽ രാജധാനിയിൽ ആഭരണം ധരിച്ചു നിൽക്കുന്നവനായി നമ്മുക്ക് കാണാം വാക്യം ദാനീയേൽ 5:29 അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. ഇതിൽനിന്നും ദൈവഭക്‌തന്മാർ പിന്നീടുള്ള കാലഘട്ടങ്ങളിലും ആഭരണം ധരിച്ചിരുന്നു എന്ന് മനസിലാക്കാം. (വിശുദ്ധ വചനം നീതിമാനായി രേഖപ്പെടുത്തിയ യോസേഫ്, ദാനിയേൽ, ഈയ്യോബ്‌).ഇയ്യോബ് 42:11 എന്നിവർ ആഭരങ്ങൾ ധരിച്ചിരുന്നതായി നമ്മുക്ക് ദൈവവചനത്തിൽ കാണാം.) പുറപ്പാട് 33:6 സെപ്റ്റുജന്റ് ഹീബ്രു ബൈബിളിൽ നാം നോക്കിയാൽ at horeb എന്ന meaning aanullathu. മറിച്ചു from ഹോരേബ് എന്നല്ല. ഇനി പുറപ്പാട് 33:6 നു ശേഷം പുറപ്പാട് 35:4, 5, 6, 22 വാക്യങ്ങൾ ശ്രെദ്ധിക്കുക പുറപ്പാട് 35:22 പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. ഹോരേബ് പർവതത്തിൽ വെച്ച് ആഭരണം ഉപേക്ഷിച്ചു എന്ന് പറയുന്ന യിസ്രായേൽമക്കൾ അതിനു ശേഷംവരുന്ന മറ്റൊരു സന്ദർഫത്തിൽ തങ്ങളുടെ ആഭരണങ്ങളുമായ് ദൈവത്തിനു കാണിക്ക അർപ്പിക്കുന്നത് നമ്മുക്ക് കാണുവാൻ കഴിയും. ഇതിൽ നിന്നും യിസ്രേയേൽ പിന്നീടും ആഭരണം ഉപയോഗിക്കുന്നവർ ആയിരുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും. വചനം ആഭരണത്തെക്കുറിച്ചു പഴയ നിയമത്തിലും പുതിയ നിയമത്തിലും നല്ലൊരു വസ്‌തു ആയിത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. ചില വാക്യങ്ങൾ ശ്രദ്ധിക്കാം.:- 1).സങ്കീർത്തനങ്ങൾ 12:6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ. 2).സദൃശ്യവാക്യങ്ങൾ 3:13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. 3:14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. 3).1 ദിനവൃത്താന്തം 29:2 എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു. 29:4 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ. 4).ഉല്പത്തി 41:42 ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. 5).ഇയ്യോബ് 42:11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. 6).യെശയ്യാ 60:6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.

  • @danijose3057
    @danijose3057 Před 4 lety

    7).സങ്കീർത്തനങ്ങൾ 45:9 നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.(മിശിഹയുടെ രാഞ്ജിയെ വർണിക്കുന്നു )സങ്കീർത്തനങ്ങൾ 45:13 അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു. 8).ഉത്തമ ഗീതം 1:10 നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു. 9).യിരേമ്യാവു 2:32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു. 10).യെശയ്യാ 61:10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 11).നമ്മുടെ കർത്താവായ യേശുവിന്റെ ജനനത്തിങ്കൽ മത്തായി 2:11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. 12).ലൂക്കോസ് 15:22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. (പരിശുധാത്മാവ് വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയ ഈ അപ്പനും മകനും വിജാതീയരാവാൻ യാതൊരു സാധ്യതയും കാണുന്നില്ല ) 13).യാക്കോബ് 2:2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ ( കർത്താവിന്റെ പുതിയനിയമ സഭയിൽ ആഭരണം ധരിച്ചവരും അംഗങ്ങൾ ആയിരുന്നു എന്ന് ഈ വാക്യത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ) ദൈവവചനം ആഭരണത്തെയോ അത് ഉപയോഗിക്കുന്നതിനെയോ പാപം ആയി കാണുന്നില്ല. സഭയിൽ അത് വിലക്കിയിട്ടുമില്ല. 14).വെളിപ്പാടു 21:18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്‌ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. 21:19 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, 21:21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്‌ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. യഹൂദവിശ്വാസികളായ ഇന്നത്തെ യിസ്രായേലിയരുടെ ആഭരണം ധരിച്ചുള്ള വിവാഹ ശുശ്രൂഷയുടെ link ചുവടെ czcams.com/video/d7sJuDFwdRI/video.html

  • @rachelboazskj1494
    @rachelboazskj1494 Před 5 lety

    How True.......

  • @sincychummar
    @sincychummar Před 6 lety

    അപ്പോസ്തലൻമാർ പറഞ്ഞിട്ടാണോ മരുമോന് എതിരെ കേസെകൊടുത്തിട്ടു നടക്കണേ

  • @sobhanasobhana_yahoocom

    Very good message...God bless you pastor

  • @safin1451
    @safin1451 Před 6 lety

  • @ChamayamAestheticMot
    @ChamayamAestheticMot Před 6 lety

    God bless who hears it🙏🙏

  • @shibusebastian7798
    @shibusebastian7798 Před 6 lety

    നീ യഥാർത്ഥ ക്രിസ്തുവിനേയോ ക്രിസ്ത്യാനിയേയോ കണ്ടിട്ടുണ്ടോ ??

  • @glinsak1760
    @glinsak1760 Před 8 lety

    ഇവന്മാരെ സൂക്ഷിക്കുക. ക്രിസ്തുവിനും, ക്രിസ്ത്യാനികള്‍ക്കും നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന രണ്ട് ശപിക്കപെട്ട പരീശ വിഭാഗങ്ങള്‍ ആണ് പെന്തെകോസ്തും ബ്രെത്രെനും . ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ ഇല്ലാതെ തങ്ങളുടെ വിശ്വാസത്തില്‍ മാത്രം ആശ്രയം വെക്കുന്ന (ക്രിസ്തുവില്‍ അല്ല) മതത്തില്‍ ചേര്‍ത്ത് തങ്ങളേക്കാള്‍ മറ്റുള്ളവരെ ഇരട്ടി നരക യോഗ്യരാക്കുന്ന, ആത്മീക ഭാവം പ്രദര്‍ശിപ്പിച്ച് ജഡീകതയില്‍ ജീവിക്കുന്ന ഈ കപട വര്‍ഗത്തെ വീടുകളില്‍ കയറാന്‍ അനുവദിക്കരുത്. ഇവന്മാര്‍ മറ്റുള്ള സഭാവിഭാഗക്കാരെ ആഭരണം ഇട്ടതിന്റെ പേരില്‍ വിമര്‍ശിക്കുകയും എന്നാല്‍ ജഡീകതയില്‍ മറ്റുള്ളവരോടൊപ്പം മത്സരിക്കുകയും ചെയ്യും. സമൂഹം നല്ല മനുഷ്യര്‍ എന്ന് പറയുന്ന ഒരുത്തനെയും ഈ വിഭാഗങ്ങളില്‍ കാണാന്‍ കഴിയില്ല്ലെന്നതാണ് സത്യം. മനുഷ്യനെ സ്നേഹിക്കണം, ലോകത്തിന്റെ വെളിച്ചം ആകണം തുടങ്ങിയ കല്‍പനകള്‍ ഒന്നും ഈ ശപിക്കപെട്ട വര്‍ഗം കേട്ടിട്ടില്ല അനുസരിച്ചിട്ടില്ല . രക്ഷിക്കപെട്ടോ, സ്നാനപെട്ടോ തുടങ്ങിയ രണ്ട് അളവുകോല്‍ വെച്ച് തങ്ങളാണ് വിധി കര്‍ത്താക്കള്‍ എന്ന് സ്വയം തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ഈ തെമ്മാടി വര്‍ഗം. വീണ്ടും, ഇവന്മാരെ സൂക്ഷിക്കുക.

    • @nebutomjohn3310
      @nebutomjohn3310 Před 7 lety

      Glinsak sahodara, raksha prapikan karthavaya yeah krishtuvil vishwasikkuka. vere onninum ningale daivathodu adupikkuvan kazhiyukayilla.

    • @glinsak1760
      @glinsak1760 Před 7 lety

      nebu tom john "onninum ninne" നിന്റെ തന്തയോടും നീ ഇങ്ങനെയാണോ സംസാരിക്കുന്നത്? നീ ക്രിസ്ത്യാനി ആണോ. നിന്നെ പോലെ ഉള്ളവരെ പറ്റിയാണ് ഞാന്‍ എഴുതിയിരിക്കുന്നത്.

    • @nebutomjohn3310
      @nebutomjohn3310 Před 7 lety

      Glinsak ningalude bashakku oru marupadiyum illa. karthavu kshamikkatte.

    • @glinsak1760
      @glinsak1760 Před 7 lety

      നീ പൊട്ടനാണോ ? നിന്റെ ഭാഷ നല്ലതാണെന്ന് നിനക്കങ്ങ് ഉറപ്പാണ്‌ അല്ലെ? ആണും പെണ്ണും കെട്ട കള്ള ക്രിസ്ത്യാനി.

    • @sojophilipo5701
      @sojophilipo5701 Před 6 lety

      സമൂഹം നല്ല മനുഷ്യർ എന്നു പറയുന്ന ആരും യേശുവിനോടു കൂടെയും ഇല്ലായിരുന്നു' ചുങ്കക്കാരും വേശ്യകളുo, പാപികളും യേശുവിന്റെ അടുക്കൽ വന്നപ്പോൾ താങ്കൾ പറയുന്ന "നല്ല മനുഷ്യർ - പരീശന്മാരും പുരോഗിതന്മാരും ശാസ്ത്രികളും '' യേശു വിന്റെ അടുക്കൽ വന്നില്ല. പാപികളെ തേടിയാണ് യേശു വന്നത്. താങ്കൾ നീതിമാൻ ആണെങ്കിൽ ദൈവകൃപ അന്വേഷിക്കേണ്ടതില്ല. പക്ഷെ അധികം കടം ഇളച്ച് കിട്ടിയവൻ അധികം സന്തോഷിക്കും.

  • @glinsak1760
    @glinsak1760 Před 8 lety

    ഇവന്മാരെ സൂക്ഷിക്കുക. ക്രിസ്തുവിനും, ക്രിസ്ത്യാനികള്‍ക്കും നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന രണ്ട് ശപിക്കപെട്ട പരീശ വിഭാഗങ്ങള്‍ ആണ് പെന്തെകോസ്തും ബ്രെത്രെനും . ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ ഇല്ലാതെ തങ്ങളുടെ വിശ്വാസത്തില്‍ മാത്രം ആശ്രയം വെക്കുന്ന (ക്രിസ്തുവില്‍ അല്ല) മതത്തില്‍ ചേര്‍ത്ത് തങ്ങളേക്കാള്‍ മറ്റുള്ളവരെ ഇരട്ടി നരക യോഗ്യരാക്കുന്ന, ആത്മീക ഭാവം പ്രദര്‍ശിപ്പിച്ച് ജഡീകതയില്‍ ജീവിക്കുന്ന ഈ കപട വര്‍ഗത്തെ വീടുകളില്‍ കയറാന്‍ അനുവദിക്കരുത്. ഇവന്മാര്‍ മറ്റുള്ള സഭാവിഭാഗക്കാരെ ആഭരണം ഇട്ടതിന്റെ പേരില്‍ വിമര്‍ശിക്കുകയും എന്നാല്‍ ജഡീകതയില്‍ മറ്റുള്ളവരോടൊപ്പം മത്സരിക്കുകയും ചെയ്യും. സമൂഹം നല്ല മനുഷ്യര്‍ എന്ന് പറയുന്ന ഒരുത്തനെയും ഈ വിഭാഗങ്ങളില്‍ കാണാന്‍ കഴിയില്ല്ലെന്നതാണ് സത്യം. മനുഷ്യനെ സ്നേഹിക്കണം, ലോകത്തിന്റെ വെളിച്ചം ആകണം തുടങ്ങിയ കല്‍പനകള്‍ ഒന്നും ഈ ശപിക്കപെട്ട വര്‍ഗം കേട്ടിട്ടില്ല അനുസരിച്ചിട്ടില്ല . രക്ഷിക്കപെട്ടോ, സ്നാനപെട്ടോ തുടങ്ങിയ രണ്ട് അളവുകോല്‍ വെച്ച് തങ്ങളാണ് വിധി കര്‍ത്താക്കള്‍ എന്ന് സ്വയം തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ഈ തെമ്മാടി വര്‍ഗം. വീണ്ടും, ഇവന്മാരെ സൂക്ഷിക്കുക.

    • @shibusebastian7798
      @shibusebastian7798 Před 6 lety

      ദയവായി നിങ്ങൾ ഒരു വേദപുസ്തകം വാങ്ങി വായിക്കുക.അതിനുശേഷം മറ്റുള്ളവരെ വിമർശിക്കുക. നിങ്ങളുടെ വാക്കുകളിൽ മനസിലാകും ക്രിസ്തുവിനെ അറിയേണ്ടുന്ന വിധത്തിൽ അറിയാത്ത ഒരാളാണ് നിങ്ങൾ എന്ന്. നിങ്ങൾക്ക് ശരിക്കും സമുദായ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ചികിത്സ അതൃവശൃം

    • @kouchumon6469
      @kouchumon6469 Před 5 lety

      parayan nanamundoda chettae

    • @mmm-nz5fg
      @mmm-nz5fg Před 2 lety

      🤣🤣thangal bible ithu vare kayi kondu thotttattu illa ennu manasilalyi

  • @glinsak1760
    @glinsak1760 Před 8 lety

    ഇവന്മാരെ സൂക്ഷിക്കുക.ക്രിസ്തുവിനും, ക്രിസ്ത്യാനികള്‍ക്കും നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന രണ്ട് ശപിക്കപെട്ട പരീശ വിഭാഗങ്ങള്‍ ആണ് പെന്തെകോസ്തും ബ്രെത്രെനും . ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ ഇല്ലാതെ തങ്ങളുടെ വിശ്വാസത്തില്‍ മാത്രം ആശ്രയം വെക്കുന്ന (ക്രിസ്തുവില്‍ അല്ല) മതത്തില്‍ ചേര്‍ത്ത് തങ്ങളേക്കാള്‍ മറ്റുള്ളവരെ ഇരട്ടി നരക യോഗ്യരാക്കുന്ന, ആത്മീക ഭാവം പ്രദര്‍ശിപ്പിച്ച് ജഡീകതയില്‍ ജീവിക്കുന്ന ഈ കപട വര്‍ഗത്തെ വീടുകളില്‍ കയറാന്‍ അനുവദിക്കരുത്. ഇവന്മാര്‍ മറ്റുള്ള സഭാവിഭാഗക്കാരെ ആഭരണം ഇട്ടതിന്റെ പേരില്‍ വിമര്‍ശിക്കുകയും എന്നാല്‍ ജഡീകതയില്‍ മറ്റുള്ളവരോടൊപ്പം മത്സരിക്കുകയും ചെയ്യും.സമൂഹം നല്ല മനുഷ്യര്‍ എന്ന് പറയുന്ന ഒരുത്തനെയും ഈ വിഭാഗങ്ങളില്‍ കാണാന്‍ കഴിയില്ല്ലെന്നതാണ് സത്യം. മനുഷ്യനെ സ്നേഹിക്കണം, ലോകത്തിന്റെ വെളിച്ചം ആകണം തുടങ്ങിയ കല്‍പനകള്‍ ഒന്നും ഈ ശപിക്കപെട്ട വര്‍ഗം കേട്ടിട്ടില്ല അനുസരിച്ചിട്ടില്ല . രക്ഷിക്കപെട്ടോ, സ്നാനപെട്ടോ തുടങ്ങിയ രണ്ട് അളവുകോല്‍ വെച്ച് തങ്ങളാണ് വിധി കര്‍ത്താക്കള്‍ എന്ന് സ്വയം തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ഈ തെമ്മാടി വര്‍ഗം.വീണ്ടും, ഇവന്മാരെ സൂക്ഷിക്കുക.

  • @pramodsanthu
    @pramodsanthu Před 11 lety

    കര്‍ത്താവായ യേശുക്രിസ്തുവിലും അവന്റെ കൃപയിലും വളരുവാന്‍ ഇടയാകേണ്ടതിന്‌ അന്വേന്യം പ്രോത്സാഹിപ്പിക്കുവാനും, പഠിപ്പിക്കുവാനും ,ഒരുമിച്ച്‌ വളരുവാനും അവസരം ഉണ്ടാക്കി കൊടുക്കുന്ന ക്രിസ്തു ശരീരത്തിന്റെ പ്രാദേശീക സാക്ഷാത്കരണം ആണ്‌ സ്ഥലം സഭകള്‍.

  • @pramodsanthu
    @pramodsanthu Před 11 lety

    സഭ ഒരു കെട്ടിടമോ ഒരു സഭാ വിഭാഗമോ (സമുദായം) അല്ല. വേദപുസ്തക അടിസ്ഥാനത്തില്‍ സഭ ക്രിസ്തുവിന്റെ ശരീരമാണ്‌. അവര്‍ രക്ഷയ്ക്കായി ക്രിസ്തുവിന്റെ പരമയാഗത്തില്‍ മാത്രം ആശ്രയിക്കുന്നവരാണ്‌ (യോഹ.3:16; 1കൊരി.12:13). സ്ഥലം സഭകള്‍ രക്ഷിക്കപ്പെട്ടവരുടെ പ്രാദേശിക കൂടിവരവുകളാണ്‌. സ്ഥലം സഭകള്‍ ആണ്‌ 1കൊരി.12 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തു ശരീരത്തിന്റെ പ്രായോഗീക പ്രവര്‍ത്തന മേഖലയായിരിക്കുന്നത്‌.

  • @johannskaria
    @johannskaria Před 11 lety

    Epic !

  • @jobsamjohn
    @jobsamjohn Před 11 lety

    GOOD ONE & THE TRUE ONE