travel food and me
travel food and me
  • 156
  • 4 330 440
വ്യാജന്മാർ വന്നാലും തൊടാൻ പറ്റില്ല / marayoor jaggery making
#marayoorjaggery #jaggery #marayoor
മറയൂർ ശേഖർ ഉണ്ടാക്കുന്ന നിങ്ങൾ കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ പൂർണമായി കണ്ടാൽ നിങ്ങൾക്ക് മറയൂർ ശർക്കര എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വ്യക്തമായിട്ട് മനസ്സിലാവും
zhlédnutí: 157

Video

പുട്ട് കട/puttu kada sanju favorite puttukada/ super puttukada /പോയിരിക്കണം ഇവിടെ
zhlédnutí 1,8KPřed 21 dnem
#puttukada #keralastreetfood #kerala ⛳️puttu kada opposite thevara market Ernakulam
അസ്ലം ബട്ടർ ചിക്കൻ/ ASLAM BUTTER CHICKEN delhi jama musjid
zhlédnutí 500Před měsícem
അസ്ലം ബട്ടർ ചിക്കൻ/ ASLAM BUTTER CHICKEN delhi jama musjid
world biggest cannon / ലോകത്തിലെ ഏറ്റവും വലിയ പീരങ്കി
zhlédnutí 1,9KPřed 11 měsíci
world biggest cannon / ലോകത്തിലെ ഏറ്റവും വലിയ പീരങ്കി
first broasted chicken in India haji Muhammad Hussain / ഇന്ത്യയിലെ ആദ്യത്തെ ബ്രോസ്റ്റഡ് ചിക്കൻ
zhlédnutí 1,1KPřed rokem
first broasted chicken in India haji Muhammad Hussain / ഇന്ത്യയിലെ ആദ്യത്തെ ബ്രോസ്റ്റഡ് ചിക്കൻ
ഷാഹി ശീർമാൽ delhi jumamasjid street food/ Shahi sheeemaal making video
zhlédnutí 510Před rokem
ഷാഹി ശീർമാൽ delhi jumamasjid street food/ Shahi sheeemaal making video
delhi jama masjid food street expiring/ jama masjid streetil കാണേണ്ടത് എല്ലാം/All famous food spots
zhlédnutí 2,1KPřed rokem
delhi jama masjid food street expiring/ jama masjid streetil കാണേണ്ടത് എല്ലാം/All famous food spots
Shahi thukada delhi Street food series/ഷാഹി തുക്ഡ കഴിച്ചിട്ടുണ്ടോ ? / delhi famous street food
zhlédnutí 1,9KPřed rokem
Shahi thukada delhi Street food series/ഷാഹി തുക്ഡ കഴിച്ചിട്ടുണ്ടോ ? / delhi famous street food
mohabbat ka sharbat / മൊഹബ്ബത് കാ ശർബത് delhi street food നല്ല കിടിലൻ സാധനം
zhlédnutí 549Před rokem
mohabbat ka sharbat / മൊഹബ്ബത് കാ ശർബത് delhi street food നല്ല കിടിലൻ സാധനം
120% എണ്ണയിൽ കൈമുക്കി മീൻ വറക്കുന്ന കട / daily 1000 fish fry delhi
zhlédnutí 393Před rokem
120% എണ്ണയിൽ കൈമുക്കി മീൻ വറക്കുന്ന കട / daily 1000 fish fry delhi
Ramasseri Idli Palakkad/ sree saraswathy tea stall നല്ല പൂവ് പോലത്തെ ഇഡലി / idil preparation video
zhlédnutí 1,5KPřed rokem
Ramasseri Idli Palakkad/ sree saraswathy tea stall നല്ല പൂവ് പോലത്തെ ഇഡലി / idil preparation video
സൂപ്പർസ്റ്റാറുകൾ ഭക്ഷണം കഴിക്കാൻ പോകുന്ന കൊച്ചിയിലെ ഹോട്ടൽ/ അടിപൊളി ബീഫ് ചാപ്സും ബീഫ് കറിയും
zhlédnutí 524Před rokem
സൂപ്പർസ്റ്റാറുകൾ ഭക്ഷണം കഴിക്കാൻ പോകുന്ന കൊച്ചിയിലെ ഹോട്ടൽ/ അടിപൊളി ബീഫ് ചാപ്സും ബീഫ് കറിയും
കൊച്ചിൻ ചിക്കൻ ദം ബിരിയാണി / Cochin Style Chicken Dum Biriyani / orginal recipe / chicken biriyani
zhlédnutí 3,3KPřed rokem
കൊച്ചിൻ ചിക്കൻ ദം ബിരിയാണി / Cochin Style Chicken Dum Biriyani / orginal recipe / chicken biriyani
നെയ്യ് ചോറ് ബീഫും പരിപ്പു കറിയും /Ghee rice Beef and parippu curry / full recipe video
zhlédnutí 16KPřed rokem
നെയ്യ് ചോറ് ബീഫും പരിപ്പു കറിയും /Ghee rice Beef and parippu curry / full recipe video
manjali biriyani recipe / manjali biriyani orginal full recipe/ Kerala biriyani/ biriyani recipe
zhlédnutí 18KPřed rokem
manjali biriyani recipe / manjali biriyani orginal full recipe/ Kerala biriyani/ biriyani recipe
meeshapulimala trek / complete trek details / must visit place in Kerala / life time experience
zhlédnutí 254Před rokem
meeshapulimala trek / complete trek details / must visit place in Kerala / life time experience
1000 ആയിരത്തിലധികം കോഴിക്കറികൾ ഒരു ദിവസം / കിടിലം variety കറികൾ
zhlédnutí 985Před rokem
1000 ആയിരത്തിലധികം കോഴിക്കറികൾ ഒരു ദിവസം / കിടിലം variety കറികൾ
rajavinte Urali / രാജാവിൻറെ ഉരളി / super taste
zhlédnutí 535Před rokem
rajavinte Urali / രാജാവിൻറെ ഉരളി / super taste
വെള്ള കാന്താരി fish restaurant/ best food restaurant in Cochi ? Vella kanthari sea food restaurant
zhlédnutí 5KPřed rokem
വെള്ള കാന്താരി fish restaurant/ best food restaurant in Cochi ? Vella kanthari sea food restaurant
al saj ൽ ഞങ്ങൾക്ക് കിട്ടിയ കിടിലം പണി / പാവങ്ങൾക്ക് ഇങ്ങനെ പണി കൊടുക്കല്ലേ
zhlédnutí 16KPřed rokem
al saj ൽ ഞങ്ങൾക്ക് കിട്ടിയ കിടിലം പണി / പാവങ്ങൾക്ക് ഇങ്ങനെ പണി കൊടുക്കല്ലേ
angamaly special pork parattiyathu / അങ്കമാലി സ്പെഷ്യൽ പോർക്ക് പെരട്ട് /special recipe angamaly pork
zhlédnutí 6KPřed rokem
angamaly special pork parattiyathu / അങ്കമാലി സ്പെഷ്യൽ പോർക്ക് പെരട്ട് /special recipe angamaly pork
dhaba food exploring/ Vijay Panjabi dhaba
zhlédnutí 1,8KPřed rokem
dhaba food exploring/ Vijay Panjabi dhaba
thalappakatti biriyani
zhlédnutí 518Před rokem
thalappakatti biriyani
seafood restaurant in vellankani/ vellankani seafood
zhlédnutí 595Před rokem
seafood restaurant in vellankani/ vellankani seafood
vellankani church canteen/ vellankani favourite canteen food
zhlédnutí 838Před rokem
vellankani church canteen/ vellankani favourite canteen food
dulquer Salman cars collection / DQ favourite car/ Rare car collection
zhlédnutí 422Před rokem
dulquer Salman cars collection / DQ favourite car/ Rare car collection
munnar hidden trekking spot / super spot / ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം
zhlédnutí 280Před rokem
munnar hidden trekking spot / super spot / ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം
pazham pori and beef over buildup combination / sreemurga cafe pazham pori and beef
zhlédnutí 1KPřed 2 lety
pazham pori and beef over buildup combination / sreemurga cafe pazham pori and beef
ലോകത്തിലെ ഏറ്റവും വലിയ നോൺവെജ് സദ്യ / World's largest non-veg meals
zhlédnutí 1,2KPřed 2 lety
ലോകത്തിലെ ഏറ്റവും വലിയ നോൺവെജ് സദ്യ / World's largest non-veg meals

Komentáře

  • @AnilKumar-xv4rt
    @AnilKumar-xv4rt Před 5 hodinami

    Koot parayillenkil ith ndha ahn kopp

  • @rizhad7290
    @rizhad7290 Před 6 hodinami

    😢😢😢😢

  • @user-ol7ks5hg9c
    @user-ol7ks5hg9c Před dnem

    കയ്യിലെ രോമവും വിയർപ്പും T Shirt അറ്റവും മാവിൽ മുങ്ങുന്നു Food security hygienic ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കാണുന്നില്ല മണിക്കൂറുകളോളം മാറി മാറി അസഹനീയമായ ചൂടിൽ ഇളക്കി കൊണ്ടിരിക്കുമ്പോ ഊഹിക്കാവുന്നതേയുള്ളു യന്ത്രവൽകരണം ഈ മേഘലയിൽ ഉപയോഗപ്പെടുത്തിക്കൂടെ ?

  • @alishwaneenujohn7310

  • @Nasu1986
    @Nasu1986 Před 3 dny

    ഞാൻ അങ്കമാലി ബസ് സ്റ്റാൻഡ് പരിസരത്തു പല കടകളിൽ 2021 ഇൽ വന്നു ചോദിച്ചു. ഒരു ഹോട്ടലിൽ നിന്നും പന്നി ഇറച്ചി കിട്ടിയില്ല.. അവിടെ ഇസ്ലാമിക ജിഹാദി പന്നികൾ ഹോട്ടലുകളിൽ കയറി ഭീഷണി പെടുത്തുന്നു എന്ന് കേൾക്കുന്നു.. 🌹🇮🇱ശരി ആണോ.. എങ്കിൽ വിവരം പുറത്തു വിടണം 🌹

  • @Nasu1986
    @Nasu1986 Před 3 dny

    സൂപ്പർ. ആണ്.. പന്നി ഫ്രൈ കിട്ടാൻ എവിടെ ആണ് വരേണ്ടത്.. എനിക്ക് 5 kg പന്നി ഫ്രൈ ആവശ്യം ആണ്.. 🌹

  • @MohammedAnas-uq3cs
    @MohammedAnas-uq3cs Před 4 dny

    ❤❤❤❤❤❤👍👍😊

  • @Soft9541
    @Soft9541 Před 4 dny

    അനീർ ഭായ്. വീഡിയോയിൽ കാണിച്ച നമ്പറിൽ വാട്സ്ആപ്പ് ഉണ്ടോ??/

    • @travelfoodand_me
      @travelfoodand_me Před 4 dny

      China il an aneer ikka .. chettan ann epol kada nokune try cheythu nokuu

  • @abduljaleel3958
    @abduljaleel3958 Před 5 dny

    ❤️ good Haluva. ഒരു ഹലുവ റെഡിയാവണമെങ്കിൽ എത്ര അധ്വാനം. അഭിനന്ദനങ്ങൾ🎉

  • @NoName-ql2lf
    @NoName-ql2lf Před 5 dny

    വൃത്തി പോരാ... അയാളുടെ കൈ ഫുൾ അതിൽ ഉണ്ട് 😄😄

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 7 dny

    ഹൽവ ഉണ്ടാക്കി 4കഷ്ണം ബദാം മുകളിൽ വിതറു ന്നതാണോ ബദാം ഹൽവ എന്തൊക്കെ തട്ടിപ്പുകളാണ് അല്ലേ നെയ്യ് ഇല്ലാതെ ഉണ്ടാക്കുന്ന അപ്പത്തിനെ നെയ്യപ്പം എന്ന് വിളിക്കുന്ന പോലെ മറ്റൊരു തട്ടിപ്പ്

  • @HormisThomas
    @HormisThomas Před 8 dny

    Antony.cheta.MUSRAD.ENNA.ORU.ITAM.UNDALLA.ATHINTETE.VEDIO.CHEYYUMO.....

  • @alishwaneenujohn7310

    Garlic cheesiken kollam airunnu

  • @moideenk2940
    @moideenk2940 Před 8 dny

    ദയവ് ചെയ്‌തു ഗ്ലോവ്സ് ഉപയോഗിച്ച് ഔണ്ടാകു

  • @nowshadam8283
    @nowshadam8283 Před 9 dny

    ബംഗാളികളേക്കാൽ കഷ്ഠം

  • @amalchandran2198
    @amalchandran2198 Před 11 dny

    Nalla avatharanam ❤

  • @rijojohny9784
    @rijojohny9784 Před 12 dny

    Alla cheta ithil mallippodi vende

  • @sindhuajiji3765
    @sindhuajiji3765 Před 12 dny

    സൺ‌ഡേ ഉണ്ടോ ആസ്റ്ററിന്റെ അവിടെ

  • @ebinbabu1201
    @ebinbabu1201 Před 13 dny

    🥰🥰👌

  • @alishwaneenujohn7310
    @alishwaneenujohn7310 Před 13 dny

    Anikariyam is shop …allathinum Adipoli taste aanu👍

  • @user-rq1ei6gr5u
    @user-rq1ei6gr5u Před 15 dny

    വയറ്റിലുണ്ടെങ്കിൽഛർദിക്കും

  • @sherymathew
    @sherymathew Před 17 dny

    കൈയിലെ വിയർപ്പു മാവിൽ വിഴുന്നു വൃത്തിയില്ല

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy Před 2 dny

      ഞാനും നീയൊക്കെ കഴിക്കുന്ന അരിയും ഇതുപോലെതന്നെയാണ് തൂറി ചവിട്ടി വരും ഇവിടെ എത്തിക്കുന്നത് അതാണ് കഴിക്കുന്നത്

  • @sherymathew
    @sherymathew Před 18 dny

    Super

  • @shajikottackal99
    @shajikottackal99 Před 18 dny

    സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ഞാൻ ഒരു മനുഷ്യനെ കാണുന്നതും കേൾക്കുന്നതും 🙏🙏🙏🙏നന്ദി bro 🎉

  • @advsuhailpa4443
    @advsuhailpa4443 Před 19 dny

    16:00 റോസ് കൈമ

  • @user-ng9dd9wp3n
    @user-ng9dd9wp3n Před 19 dny

    🥰👍

  • @yoosufv9915
    @yoosufv9915 Před 19 dny

    Nice food

  • @HakkimS-ft8su
    @HakkimS-ft8su Před 20 dny

    എൻ്റെ ഇക്ക അടിപ്ലി

  • @HakkimS-ft8su
    @HakkimS-ft8su Před 20 dny

    Thanks ekka

  • @saibaba7336
    @saibaba7336 Před 21 dnem

    Address pls add in description

  • @latheefkollerkandy7947

    ഡ്രൈ ലെമൺ ചേർക്കൂലേ

  • @TheNasar1975
    @TheNasar1975 Před 21 dnem

    കറിവേപ്പില മുളകുപൊടി വെളിച്ചെണ്ണ.... ഇതൊക്കെ ചേർത്തു ഇതിനെ ബിരിയാണി എന്ന് പറയരുത്... മാഞ്ഞാലി ചോറ്.. എന്ന് പറഞ്ഞാൽ പോരെ

  • @alishwaneenujohn7310
    @alishwaneenujohn7310 Před 23 dny

    Aahaa kollalo🤤

  • @nazirvc8537
    @nazirvc8537 Před 24 dny

    നിങ്ങൾ വെളിച്ചെണ്ണയും rkg യും മാത്രം ഉപയോഗിച്ചാൽ സൂപ്പർ

  • @bindujayaprakash5019
    @bindujayaprakash5019 Před 26 dny

    വളരെ ഇഷ്ടമായി ❤നല്ല രീതിയിൽ പറഞ്ഞു തന്നു എന്നും നല്ലത് വരട്ടെ 🙏🏼

  • @AjithKumar-ck7ps
    @AjithKumar-ck7ps Před 27 dny

    ഊണ്‌ below സ്റ്റാൻഡേർഡ് ആണ്... ആകെ കൊള്ളാം ഇവിടുത്തെ പഴം പൊരി....

  • @AjithKumar-ck7ps
    @AjithKumar-ck7ps Před 27 dny

    ഒരു വൃത്തികെട്ട അതിഥി തൊഴിലാളി supplier ഉണ്ടവിടെ... അവനോട് വൃത്തിയായി കുളിച്ചു കടയിൽ വരാൻ പറയണം....

  • @akj10000
    @akj10000 Před 27 dny

    മാഞ്ഞാലിയോ മാങ്ങാത്തോലിയോ ബിരിയാണി നന്നായാൽ മതി

  • @kirankanva6140
    @kirankanva6140 Před 28 dny

    👍

  • @zainabk987
    @zainabk987 Před 28 dny

    നിങ്ങളുടെ ബിരിയാണി ക്ക് ഒരു കുറ്റവും കങത്തിയില്ല. നല്ല സൂപ്പർ ബിരിയാണി. നല്ല അവതരണം നല്ല ഇക്ക. ഇഷ്ടമായി. ❤❤

  • @jayeshm.k1237
    @jayeshm.k1237 Před 29 dny

    Inzam ul haq നെ പോലെ ഉണ്ട്.... Nice ആയുള്ള അവതരണം

  • @SalimKumar-nc5km
    @SalimKumar-nc5km Před 29 dny

    ഇക്ക നമസ്‌തെ

  • @SalimKumar-nc5km
    @SalimKumar-nc5km Před 29 dny

    ഇക്ക മൂടി വെക്കുന്ന പാത്രം നന്നായി കഴുകി വെക്കുക

  • @SalimKumar-nc5km
    @SalimKumar-nc5km Před 29 dny

    ഇക്ക super ഇക്ക താടി എടുത്തു കളഞ്ഞു sadam ഹുസൈനെപ്പോലെ അടിപൊളി മീശ വെക്കുക

  • @naushadep8264
    @naushadep8264 Před 29 dny

    ഞാൻ ആലപ്പുഴ യിലാണ്‌ തീർച്ചയായും താങ്കളുടെ കടയിൽ വന്നിരിക്കും ഇൻഷാallah

  • @user-hv6gc7ct6r
    @user-hv6gc7ct6r Před měsícem

    കുഴക്കുന്ന ആളിനോട് ഒരു മാസ്ക്ക് വെക്കാൻ പറയണം😊

    • @ashokpatteril9605
      @ashokpatteril9605 Před 27 dny

      അയാളുടെ കയ്യിലെ വിയർപ്പ്, അഴുക്ക് ഉണ്ടെങ്കിൽ അത് ഒക്കെ നോക്കണ്ടേ?

  • @DewallVlog-ee9ji
    @DewallVlog-ee9ji Před měsícem

    ഹലുവ കൈ മുട്ടോളം കുത്തിയ മൈദ എന്ന് പറയാം 😂ഇന്ന് എന്തെല്ലാം മെഷീനുകളുണ്ട് മൈദ കുഴക്കാൻ, ഇവർ കാണിക്കുന്ന തരത്തിൽ ഉള്ള ഹലുവ തിന്നാൻ ഒരിക്കലും തോന്നുകയില്ല

  • @rafirafirafirafi4336
    @rafirafirafirafi4336 Před měsícem

    ❤സൂപ്പർ

  • @saidalavic5638
    @saidalavic5638 Před měsícem

    കൈ കൊണ്ട് കുഴക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുഴക്കുന്ന ആളുടെ കയ്യിലെ അഴുക്കുകൾ വിയർപ്പുകൾ ആകാൻ സാധ്യതയുണ്ട്. ഒരിക്കലും അത് ഹൈജീനിക്കല്ല. മെഷീനിൽ കുഴക്കുമ്പോൾ ഒരു കിലോ മൈദയിലേക്ക് എത്ര വെള്ളം വേണമെന്നറിയാമല്ലൊ.

  • @sreejithkumar.j1106
    @sreejithkumar.j1106 Před měsícem

    Manjali biriyaani ente fav place aan for biriyaani.. Aduth aduth kure adhikam kadagal undangilum ella kadayilum thirakk und ennathaan avidathe rahasyam..