prathivadam
prathivadam
  • 6
  • 283 172
മാനവകുലത്തിന്റെ ഏകരക്ഷിതാവായ മിശിഹയുടെ മഹാത്മ്യം-The Uniqueness of Christ By തിരുവട്ടാർ കൃഷ്ണൻകുട്ടി
യേശുക്രിസ്തു ഒരു ചരിത്രപുരുഷനോ അതോ കെട്ടുകഥയോ?
യേശുക്രിസ്തു കേവലം ഒരു പ്രവാചകനോ?
യേശുക്രിസ്തു യഹൂദന്മാർ കാത്തിരുന്ന മിശിഹയോ?
ബൈബിൾ വിശ്വാസ്യയോ​ഗ്യമോ?
യേശുക്രിസ്തുവിന്റെ ജനനം തിരുവെഴുത്തുകളിൽ പ്രവചിച്ചിരുന്നോ?
യേശുക്രിസ്തു ഭാരതം സന്ദർശിച്ചോ?
ഖാദിയാനികൾ പ്രചരിപ്പിക്കുന്നതുപോലെ യേശു കാശ്മീരിലെത്തിയോ?
യേശുക്രിസ്തു ദൈവപുത്രനോ?
യേശുക്രിസ്തു ദൈവപുത്രനെങ്കിൽ ദൈവത്തിന് ഭാര്യയുണ്ടോ?
യേശുക്രിസ്തു സൃഷ്ടാവോ?
യേശുക്രിസ്തു എന്തിന് മനുഷ്യജന്മം സ്വീകരിച്ചു?
യേശുക്രിസ്തുവിന്റെ ജീവിതം മാതൃകായോ​ഗ്യമോ?
യേശുക്രിസ്തു ദൈവമെങ്കിൽ മരിക്കാൻ സാധിക്കുമോ?
മനുഷ്യന് പുനർജന്മം ഉണ്ടോ?
മനുഷ്യൻ പാപിയാകുന്നതെങ്ങനെ?
പാപമോചനം ലഭിക്കുന്നത് എങ്ങനെ?
യേശുക്രിസ്തു ഏകരക്ഷകനോ?
യേശുക്രിസ്തു വീണ്ടും മടങ്ങിവരുമോ?
zhlédnutí: 29 567

Video

തിരുവട്ടാർ കൃഷ്ണൻകുട്ടിയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം. INTERVIEW WITH THIRUVATTAR KRISHNANKUTTY
zhlédnutí 3,8KPřed 4 lety
തിരുവട്ടാർ കൃഷ്ണൻകുട്ടിയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം. INTERVIEW WITH THIRUVATTAR KRISHNANKUTTY
തിരുവട്ടാർ എന്തുകൊണ്ട് ബ്രദ്റൺ സഭ തിരഞ്ഞെടുത്തു? WHY DID THIRUVATTAR CHOOSE BRETHREN CHURCH?
zhlédnutí 6KPřed 4 lety
തിരുവട്ടാർ കൃഷ്ണൻകുട്ടി എന്തുകൊണ്ട് ബ്രദ്റൺ സഭ തിരഞ്ഞെടുത്തു? WHY DID THIRUVATTAR KRISHNANKUTTY CHOOSE BRETHREN CHURCH? MALAYALAM INTERVIEW WITH THIRUVATTAR KRISHNANKUTTY. - അഭിമുഖം തിരുവട്ടാർ കൃഷ്ണൻകുട്ടി. അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണേണ്ടതിന് ഈ ചാനൽ സന്ദർശിക്കുക....
ശ്രീ. തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ ഉജ്ജ്വല പ്രസം​ഗം. 4 അ‍‌‌ർദ്ധരാത്രികൾ by Thiruvattar Krishnankutty
zhlédnutí 26KPřed 4 lety
ക്രൈസ്തവ കൈരളിയിലെ പ്രസം​ഗക​രുടെ പ്രഭു എന്ന് അറിയപ്പെട്ടിരുന്ന ശ്രീ. തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ ഒരു ഉജ്ജ്വല പ്രസം​ഗം. നാല് അ‍‌‌ർദ്ധരാത്രികൾ - അർദ്ധരാത്രിയിലെ സഹായകൻ ന്യായവിധിയുടെ അർദ്ധരാത്രിയിലെ ന്യായാധിപൻ
ബൈബിളിന്റെ ദൈവീകത - By തിരുവട്ടാർ കൃഷ്ണൻകുട്ടി
zhlédnutí 30KPřed 4 lety
ബൈബിളിന്റെ ദൈവീകത - By തിരുവട്ടാർ കൃഷ്ണൻകുട്ടി ബൈബിളിന്റെ വിശ്വാസ്യത , ബൈബിൾ തിരുത്തപ്പെട്ടതോ? Is the Bible corrupted? ബൈബിളിന്റെ ആധികാരികത...
Islam Christian Debate - Malayalam - by Thiruvattar Krishnankutty Reply to MM Akbar
zhlédnutí 188KPřed 11 lety
സുവിശേഷകൻ തിരുവട്ടാർ കൃഷ്ണൻകുട്ടി ബൈബിൾ തള്ളിപ്പറഞ്ഞോ? സുവിശേഷകൻ തിരുവട്ടാർ കൃഷ്ണൻകുട്ടി എം.എം അക്ബറിനു നൽകിയ മറുപടി പ്രസംഗം. Reply to MM Akbar

Komentáře

  • @vargheseambattu5737

    "ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3

  • @vargheseambattu5737

    "കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2

  • @vargheseambattu5737

    "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1

  • @vargheseambattu5737

    " ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29

  • @vargheseambattu5737

    "കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1

  • @vargheseambattu5737

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @vargheseambattu5737

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @vargheseambattu5737

    "നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും." - റോമർ 8:13

  • @vargheseambattu5737

    "ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു." - റോമർ 8:14

  • @vargheseambattu5737

    "ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17

  • @vargheseambattu5737

    " രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14

  • @vargheseambattu5737

    "“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15

  • @vargheseambattu5737

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @vargheseambattu5737

    "ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5

  • @vargheseambattu5737

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7

  • @vargheseambattu5737

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @vargheseambattu5737

    "ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3

  • @vargheseambattu5737

    "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6

  • @vargheseambattu5737

    "നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27

  • @vargheseambattu5737

    "യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും." - യോഹന്നാൻ 14:23

  • @vargheseambattu5737

    "എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." - യോഹന്നാൻ 6:44

  • @GospalMinistry
    @GospalMinistry Před 26 dny

    🙏

  • @wilfredjhonson7441
    @wilfredjhonson7441 Před 26 dny

    ദൈവദാസൻ എന്ന് ഉറപ്പിച്ചു പറയാം 🌹🌹

  • @johnkoshy5372
    @johnkoshy5372 Před 28 dny

    I believe in Jesus christ

  • @johnkoshy5372
    @johnkoshy5372 Před 28 dny

    Jesus, help me to present a testimony before 15/7/24

  • @sindhuta3332
    @sindhuta3332 Před měsícem

    Good message

  • @Alakode2000
    @Alakode2000 Před měsícem

    JesusChrist bless you

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci

    "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4,പിശാശ് മറച്ചുവെച്ച യേശുക്രിസ്തു പറഞ്ഞ സുവിശേഷം ദൈവരാജ സുവിശേഷം അതൊന്നു പറയാമോ,പുതിയ സൃഷ്ടി അതിനെക്കുറിച്ച് അറിയാമോ

  • @shajijacob3710
    @shajijacob3710 Před 2 měsíci

    Good messege

  • @gheevargheeseayanikottu4639

    ഇന്ന് ജീവിക്കുന്ന സാക്ഷ്യം...

  • @sijuabraham270
    @sijuabraham270 Před 3 měsíci

    Amen

  • @mohanannair6893
    @mohanannair6893 Před 3 měsíci

    Praise the Lord Bible is the only word of God Jesus Chraist is only savior and Lord. K. Mohanan Nair Evg: Ranny.

  • @sijuabraham270
    @sijuabraham270 Před 3 měsíci

    Amen eshoye

  • @thomasmathai1929
    @thomasmathai1929 Před 3 měsíci

    RK is dtill living in many hearts, through social media... May God touch many through this msg...

  • @sonymolece
    @sonymolece Před 4 měsíci

    Amen, കർത്താവേ വേഗം വരേണമേ

  • @alosiouskg1355
    @alosiouskg1355 Před 4 měsíci

    Viswasahithya Nabo mandalathil Athujala taramay Sobikkunna .. Presangakanum Pusthakavum

  • @mathewgeorge3153
    @mathewgeorge3153 Před 5 měsíci

    Amen, great divine knowledge, none of the fancy dress priests have this much knowledge, they (fancy dress priests) destroyed the Christianity

  • @mathewgeorge3153
    @mathewgeorge3153 Před 5 měsíci

    Great knowledge and wisdom from heaven, this wisdom is not with this fancy dress priests who is dishonest for business where no Christ with them or in any of the churches

  • @mathewgeorge3153
    @mathewgeorge3153 Před 5 měsíci

    Only one God Yahova who came to world to save the sinners, all other gods look for good people but JESUS CHRIST CAME IN SEARCH OF SINNERS, who taught God is love and because of this love Jesus Christ ask to repent believe for the remission of sin and salvation

  • @wilfredjhonson7441
    @wilfredjhonson7441 Před 6 měsíci

    🙏👍🏻🌹🌹

  • @AaronAalia-cj8ef
    @AaronAalia-cj8ef Před 7 měsíci

    ❤❤❤❤

  • @ansonthomas5058
    @ansonthomas5058 Před 7 měsíci

    🙏🙏

  • @jacobvarghese2922
    @jacobvarghese2922 Před 7 měsíci

    Praise the Lord Amen

  • @Devadasons777
    @Devadasons777 Před 8 měsíci

    Bro. Mathew, where are you?

  • @shibu4331
    @shibu4331 Před 9 měsíci

    2000 വർഷം കഴിഞ്ഞിട്ടും ദൈവത്തിന്റെ എണ്ണത്തിൽ പോലും തീരുമാനമാകാത്ത ലോകത്തിലെ ഏറ്റവും വലിയ മതം.... ബൈബിളിലെ വൈരുധ്യങ്ങൾ എത്ര എത്ര...

  • @antonys402
    @antonys402 Před 9 měsíci

    ஆமேன்

  • @shajanjacob1576
    @shajanjacob1576 Před 11 měsíci

    Anyone who reads a chapter of the Bible knows that Allah is a false God, and Koran is fake.

  • @womensfellowshipskd7406
    @womensfellowshipskd7406 Před 11 měsíci

    Amen Amen Hallelujah 🙏

  • @womensfellowshipskd7406
    @womensfellowshipskd7406 Před 11 měsíci

    Jesus is the one and only true living God. 💥✌️

  • @womensfellowshipskd7406
    @womensfellowshipskd7406 Před 11 měsíci

    Proud to be Christians✌️