A&AJ Vlogs
A&AJ Vlogs
  • 241
  • 289 783
പത്തു വിത്ത് നട്ടാലോ.... ഇന്നെന്താ സ്പെഷ്യൽ കൃഷി.. 🥰🥰👌... #A&AJVlogs #pathamudhayam#krishi
@AAJVlogs1 #krishi #vegitables #farming
പ്രിയ കൂട്ടുകാരെ...
മേടം 10... എല്ലാവർക്കും അറിയാവുന്നതു പോലെ കൃഷിക്ക് ഏറ്റവും നല്ല ഒരു ദിവസം....
അന്നേ ദിവസം പത്തു വിത്ത് നടണം എന്നാ പറഞ്ഞു കേട്ടിട്ടുള്ളത്... അതുകൊണ്ട് ഞാനും നട്ടു പത്തു വിത്ത്.... 🥰🥰🥰
ഇഷ്ടം ആയാൽ 👍.... ചെയ്യാൻ മറക്കല്ലേ...
Thanks for watching.....
#A&AJVlogs...... 🥰🥰🥰🥰
zhlédnutí: 249

Video

സന്തോഷവും സങ്കടവും നിറഞ്ഞ ദിവസം.. ഹെബാമോൾ അമ്മയുടെ കൂടെ പോയി... 🥰🥰🙏... #happybirthday #travel... 😂❤️
zhlédnutí 164Před 3 měsíci
#happybirthday #happy #motherdaughter #motherhood #A&AJVlogs പ്രിയ കൂട്ടുകാരെ.... സന്തോഷ സങ്കട സമ്മിശ്രമായ ഒരു വീഡിയോ... ഇഷ്ടം ആയാൽ 👍..... ഷെയർ.... സബ്സ്ക്രൈബ്.... Thanks for watching.... 🥰🥰🥰🥰 #A&AJVlogs
ഒരുപാട് സന്തോഷം നിറഞ്ഞ കുട്ടികളുടെ അവധിക്കാലം... #easter #pesaha #shopping #A&AJVlogs 🥰🥰🙏
zhlédnutí 145Před 3 měsíci
ഒരുപാട് സന്തോഷം നിറഞ്ഞ കുട്ടികളുടെ അവധിക്കാലം... #easter #pesaha #shopping #A&AJVlogs 🥰🥰🙏
അമ്പഴങ്ങ കണ്ടിട്ട് കൊതിയാകുന്നുണ്ടോ... 🥰🥰.... #ambazhanga #A&AJVlogs
zhlédnutí 91Před 4 měsíci
അമ്പഴങ്ങ കണ്ടിട്ട് കൊതിയാകുന്നുണ്ടോ... 🥰🥰.... #ambazhanga #A&AJVlogs
തക്കാളി കൃഷി..... ചെറിയ വിളവെടുപ്പ്... 🥰🥰... Tomato krishi.... #A&AJVlogs #viral
zhlédnutí 88Před 4 měsíci
തക്കാളി കൃഷി..... ചെറിയ വിളവെടുപ്പ്... 🥰🥰... Tomato krishi.... #A&AJVlogs #viral
ഇതെന്തു പറ്റി... എന്താ വീഡിയോ ഒന്നും കാണുന്നില്ലല്ലോ.... 😂😂😂... കാരണം അറിയേണ്ടേ....#A#AJVlogs... 🙏
zhlédnutí 205Před 4 měsíci
ഇതെന്തു പറ്റി... എന്താ വീഡിയോ ഒന്നും കാണുന്നില്ലല്ലോ.... 😂😂😂... കാരണം അറിയേണ്ടേ....#A#AJVlogs... 🙏
Redmi Note 12 pro plus 5g.. 👌Unboxing... #A&AJVlogs #My G
zhlédnutí 87Před 6 měsíci
Redmi Note 12 pro plus 5g.. 👌Unboxing... #A&AJVlogs #My G
ഇതു ഞങ്ങളുടെ ഊഴം..... കിരീടം കൈമാറി.. ആൽബിന്റെ മധുരം വെപ്പ്... #family #viral #A&AJVLogs
zhlédnutí 406Před 7 měsíci
ഇതു ഞങ്ങളുടെ ഊഴം..... കിരീടം കൈമാറി.. ആൽബിന്റെ മധുരം വെപ്പ്... #family #viral #A&AJVLogs
മധുരം വെപ്പ്.... അതിനിടയിൽ ഒരു അടിപൊളി കവിത കേട്ടാലോ... ❤️സ്വന്തം വിരൽ തുമ്പിൽ വിരിഞ്ഞ വരികൾ.. ❤️👌
zhlédnutí 193Před 8 měsíci
മധുരം വെപ്പ്.... അതിനിടയിൽ ഒരു അടിപൊളി കവിത കേട്ടാലോ... ❤️സ്വന്തം വിരൽ തുമ്പിൽ വിരിഞ്ഞ വരികൾ.. ❤️👌
കുട്ടിപട്ടാളം മധുരം കൊടുത്തത് കാണാൻ ഓടി വായോ... ❤️❤️❤️#madhuramveppu #Albin#A&AJVLogs
zhlédnutí 134Před 8 měsíci
കുട്ടിപട്ടാളം മധുരം കൊടുത്തത് കാണാൻ ഓടി വായോ... ❤️❤️❤️#madhuramveppu #Albin#A&AJVLogs
Crowne plaza kochi... Luxury business class hotel... #A&AJVLogs #food #stay #staysafe #stayhome
zhlédnutí 122Před 8 měsíci
Crowne plaza kochi... Luxury business class hotel... #A&AJVLogs #food #stay #staysafe #stayhome
Holy Baptisam Highlights.... 🥰🥰🥰... Aaron &Annmariya.... ❤️... #baby #baptism #highlights
zhlédnutí 162Před 8 měsíci
Holy Baptisam Highlights.... 🥰🥰🥰... Aaron &Annmariya.... ❤️... #baby #baptism #highlights
ഞങ്ങളും ചെറിയ ഒരു ഓണം ആഘോഷിച്ചു...... #onam2023 #A&AJVlogs #alpha #kudumbasree
zhlédnutí 86Před 10 měsíci
ഞങ്ങളും ചെറിയ ഒരു ഓണം ആഘോഷിച്ചു...... #onam2023 #A&AJVlogs #alpha #kudumbasree
ഒരു നല്ല മഴ ദിവസം... എല്ലും ചക്കയും കഴിച്ചാലോ..... 😜... #A&AJVlogs
zhlédnutí 98Před 11 měsíci
ഒരു നല്ല മഴ ദിവസം... എല്ലും ചക്കയും കഴിച്ചാലോ..... 😜... #A&AJVlogs
അത്തി മരവും അത്തിപ്പഴവും ഒന്ന് കണ്ടാലോ..... 😍😍.... Fig tree... Athipazham... #A&AJVlogs
zhlédnutí 29Před rokem
അത്തി മരവും അത്തിപ്പഴവും ഒന്ന് കണ്ടാലോ..... 😍😍.... Fig tree... Athipazham... #A&AJVlogs
വളരെ എളുപ്പത്തിൽ പൈനാപ്പിൾ നടാം..... sweet pineapple... 😋😋😋#A&AJVlogs
zhlédnutí 62Před rokem
വളരെ എളുപ്പത്തിൽ പൈനാപ്പിൾ നടാം..... sweet pineapple... 😋😋😋#A&AJVlogs
അവധിക്കാലം മനോഹരം ആക്കി കുഞ്ഞു സഹോദരിമാർ...... 🥰🥰🥰 Art&Craft exhibition.....A&AJVlogs
zhlédnutí 82Před rokem
അവധിക്കാലം മനോഹരം ആക്കി കുഞ്ഞു സഹോദരിമാർ...... 🥰🥰🥰 Art&Craft exhibition.....A&AJVlogs
St. Martin depores church Anchiri/ Ward1/St. George Palappilly/Family unit celebration /A&AJVlogs
zhlédnutí 315Před rokem
St. Martin depores church Anchiri/ Ward1/St. George Palappilly/Family unit celebration /A&AJVlogs
Mr&Mrs St. George couple competition...Family unit annual day celebration.... 🥰. A&AJVlogs. Part 1
zhlédnutí 55Před rokem
Mr&Mrs St. George couple competition...Family unit annual day celebration.... 🥰. A&AJVlogs. Part 1
സ്വദൂറും കൊഴുക്കട്ട.... Kozhukkatta special recipe...... A&AJVlogs.... നാലുമണി പലഹാരം .... 😋😋
zhlédnutí 52Před rokem
സ്വദൂറും കൊഴുക്കട്ട.... Kozhukkatta special recipe...... A&AJVlogs.... നാലുമണി പലഹാരം .... 😋😋
തുമ്പച്ചി കുരിശുമല /Travel to Thumpachi/A&AJVlogs.... 🙏
zhlédnutí 73Před rokem
തുമ്പച്ചി കുരിശുമല /Travel to Thumpachi/A&AJVlogs.... 🙏
ദാ... ഒരു അടിപൊളി തോരൻ... ചേന പൂവ് തോരൻ /Chena poovu thoran/Yam flower/A&AJVLOGS
zhlédnutí 617Před rokem
ദാ... ഒരു അടിപൊളി തോരൻ... ചേന പൂവ് തോരൻ /Chena poovu thoran/Yam flower/A&AJVLOGS
തേയില ചെടികളും പൂക്കളും കായ്കളും ഒന്ന് കണ്ടു നോക്കാം... 🤩🤩shortvideo #A&AJVLOGS.....teaestate
zhlédnutí 109Před rokem
തേയില ചെടികളും പൂക്കളും കായ്കളും ഒന്ന് കണ്ടു നോക്കാം... 🤩🤩shortvideo #A&AJVLOGS.....teaestate
ഒരു അടിപൊളി പേരാൽ മരം കണ്ടാലോ 🤩🤩🤩....A super Banyan tree..... 🤩... A&AJVLOGS
zhlédnutí 525Před rokem
ഒരു അടിപൊളി പേരാൽ മരം കണ്ടാലോ 🤩🤩🤩....A super Banyan tree..... 🤩... A&AJVLOGS
അഞ്ചിരി പാടത്തെ ഇത്തവണത്തെ കൊയ്ത്തും മെതിയും കാണാൻ ആഗ്രഹിക്കുന്നവർ ഓടി വായോ 🥰🥰🥰🥰🥰
zhlédnutí 48Před rokem
അഞ്ചിരി പാടത്തെ ഇത്തവണത്തെ കൊയ്ത്തും മെതിയും കാണാൻ ആഗ്രഹിക്കുന്നവർ ഓടി വായോ 🥰🥰🥰🥰🥰
കൊയ്ത്തും മെതിയും കച്ചി കെട്ടും.... എല്ലാം ഒരു കുടകീഴിൽ... 🥰.. Paddy harvesting... Kartar3500.
zhlédnutí 75Před rokem
കൊയ്ത്തും മെതിയും കച്ചി കെട്ടും.... എല്ലാം ഒരു കുടകീഴിൽ... 🥰.. Paddy harvesting... Kartar3500.
അഞ്ചിരി പാടം കതിരുവിളഞ്ഞു... 🥰🥰🙏.. Anchiri paddy Field... Ready for harvesting..
zhlédnutí 47Před rokem
അഞ്ചിരി പാടം കതിരുവിളഞ്ഞു... 🥰🥰🙏.. Anchiri paddy Field... Ready for harvesting..
കാശു ചിലവില്ലാതെ കഴിക്കാൻ ഒരു അടിപൊളി പഴം. നിങ്ങളും കഴിച്ചിട്ടുണ്ടോ.A&AJVLOGS.simple fruit..no cost
zhlédnutí 32Před rokem
കാശു ചിലവില്ലാതെ കഴിക്കാൻ ഒരു അടിപൊളി പഴം. നിങ്ങളും കഴിച്ചിട്ടുണ്ടോ.A&AJVLOGS.simple fruit..no cost
തീർത്ഥാടനവും ഉല്ലാസയാത്രയും /Tomb of St. Devasahayam pilla & Sangumugam beach/A&AJVLOGS/ Travel vlog
zhlédnutí 217Před rokem
തീർത്ഥാടനവും ഉല്ലാസയാത്രയും /Tomb of St. Devasahayam pilla & Sangumugam beach/A&AJVLOGS/ Travel vlog
Holy Baptism /Eithal Mary/Cute photos of Eithal Mary.... 🥰🥰🥰.... A&AJVLOGS
zhlédnutí 134Před rokem
Holy Baptism /Eithal Mary/Cute photos of Eithal Mary.... 🥰🥰🥰.... A&AJVLOGS

Komentáře

  • @sandra-mp3sk
    @sandra-mp3sk Před 19 dny

  • @LailaK-oy3so
    @LailaK-oy3so Před 2 měsíci

    poliyarilayude thaikhal vilkkumo

  • @messengersofdivinemercy
    @messengersofdivinemercy Před 3 měsíci

    ഇതെവിടെയ?

    • @AAJVlogs1
      @AAJVlogs1 Před 3 měsíci

      ഇലവീഴാപൂഞ്ചിറ പോകുന്ന വഴി..... മുട്ടം -ഈരാറ്റുപേട്ട റൂട്ട്.... കാഞ്ഞിരം കവല യിൽ നിന്ന്5km- 7km അകലത്തിൽ

  • @KpopPop-ot5qe
    @KpopPop-ot5qe Před 3 měsíci

    Hello

  • @KpopPop-ot5qe
    @KpopPop-ot5qe Před 3 měsíci

    Hi

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

    Nice song😂😂

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

    ❤😂

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

    ❤❤

  • @karuvelilgardens
    @karuvelilgardens Před 3 měsíci

    ആട്ടിൻകാഷ്ടം ട്രീറ്റ് ചെയ്ത് പൊടിയായ ശേഷം കൃഷി ചെയ്യുന്നതാണ് ഉചിതം.

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

  • @hebamariabinu4786
    @hebamariabinu4786 Před 3 měsíci

    ❤❤ alona...

  • @user-bm9on9is2r
    @user-bm9on9is2r Před 3 měsíci

    Njan vegetable waste upayoghikum...

  • @karuvelilgardens
    @karuvelilgardens Před 3 měsíci

    ഷുഗർ നോക്കിയുടെ തൈ ആയിട്ടുണ്ടെങ്കിൽ അയച്ചു തരണേ. ഇവിടെ നല്ല വേനൽ മഴയുണ്ട്.

  • @karuvelilgardens
    @karuvelilgardens Před 3 měsíci

    ആശംസകൾ

  • @messengersofdivinemercy
    @messengersofdivinemercy Před 4 měsíci

    'Jerusalem Cherry'... Pls google it കുറച്ചു വിഷആംശം ഉണ്ട്

  • @kichuunni6060
    @kichuunni6060 Před 4 měsíci

    Wowww 👍😅

  • @kichuunni6060
    @kichuunni6060 Před 4 měsíci

    Kidilam expression😂😅

  • @messengersofdivinemercy
    @messengersofdivinemercy Před 4 měsíci

    👍🏻👍🏻👍🏻👍🏻🎉

  • @karuvelilgardens
    @karuvelilgardens Před 4 měsíci

    Very good❤👍🏻

  • @karuvelilgardens
    @karuvelilgardens Před 4 měsíci

    കൈയുടെ മുറിവ് പൂർണമായി ഭേദമായതിനു ശേഷം മാത്രം മതി പുതിയ വീഡിയോയുമായി വരാൻ. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @karuvelilgardens
    @karuvelilgardens Před 4 měsíci

    ചേച്ചി ഞാൻ കഴിഞ്ഞ ഇടയ്ക്ക് ചേട്ടനെ വിളിച്ചിരുന്നു. എനിക്ക് അയച്ചു തന്ന ഷുഗർ നോക്കി ചെടി ഒന്നും തന്നെ പിടിച്ചു കിട്ടിയില്ല. ഉണ്ടെങ്കിൽ ഒരു ചെടി കൂടി എനിക്ക് അയച്ചു തരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

    • @AAJVlogs1
      @AAJVlogs1 Před 4 měsíci

      പുതുമഴ കിട്ടിയിട്ട് മതിയോ..

    • @karuvelilgardens
      @karuvelilgardens Před 4 měsíci

      @@AAJVlogs1 മതി... മതി.. അത്യാവശ്യം വലിയൊരു തൈ കൊറിയർ അയച്ചു തന്നാൽ മതി ❤👍🏻

  • @AsherdM-dd1rw
    @AsherdM-dd1rw Před 5 měsíci

    Nice❤❤

  • @rajip8045
    @rajip8045 Před 6 měsíci

    Nale muthal try cheyyanam

  • @karuvelilgardens
    @karuvelilgardens Před 6 měsíci

    ആശംസകൾ

  • @jithinjohn6111
    @jithinjohn6111 Před 6 měsíci

    ❤❤

  • @karuvelilgardens
    @karuvelilgardens Před 6 měsíci

    മൊബൈൽ ഫോണിന്റെ വില മാത്രം പറഞ്ഞില്ല.

    • @AAJVlogs1
      @AAJVlogs1 Před 6 měsíci

      30000/-

    • @AAJVlogs1
      @AAJVlogs1 Před 6 měsíci

      Thanks for your valuable messages & evaluation

  • @jithinjohn6111
    @jithinjohn6111 Před 6 měsíci

    Super

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    Enjoy👍🏻

  • @user-gn1rh8ti1q
    @user-gn1rh8ti1q Před 7 měsíci

    vaikkol chavitty methikunna vdeo cheyu

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    Enjoy👍🏻 ഈ സ്ഥലം എവിടെയാണ്❓

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    പ്രിയ സഹോദരി, ഷുഗർ നോക്കി ചെടിയുടെ സീഡ് അയച്ചുതരാം എന്ന് പറഞ്ഞിരുന്നു. ഇതുവരെ കിട്ടിയില്ല. തരില്ലെങ്കിൽ പറഞ്ഞാൽ മതി. ഞാൻ മറ്റെവിടുന്നെങ്കിലും നിന്നും വാങ്ങിക്കൊള്ളാം. 🙏🏻

    • @AAJVlogs1
      @AAJVlogs1 Před 7 měsíci

      തൈയും സീടും പോസ്റ്റ് ഓഫീസ് വഴി കഴിഞ്ഞ ശനി ആഴ്ച അയച്ചു... അവധി ആയതിനാൽ ആയിരിക്കും കിട്ടാൻ വൈകുന്നത്... 🥰

    • @karuvelilgardens
      @karuvelilgardens Před 7 měsíci

      @@AAJVlogs1 അഞ്ചുദിവസമായിട്ടും എനിക്കിവിടെ കിട്ടിയിട്ടില്ല. 🥲 പക്ഷേ, ഇന്നലെ മലപ്പുറത്ത് നിന്നും സ്പീഡ് പോസ്റ്റിൽ അയച്ച ഗോൾഡൻ ബെറിയുടെ സീഡ് ഇന്ന് ഉച്ചയ്ക്ക് എനിക്ക് കിട്ടി. ഷുഗർ നോക്കി ചെടിയുടെ തൈയാണ് എന്ന് വിചാരിച്ചാണ് ഞാൻ പോസ്റ്റ് ഓഫീസിൽ പോയത്. അപ്പോൾ തന്നെ പ്രിയ സഹോദരിക്ക് ഞാൻ അങ്ങനെ ഒരു മെസ്സേജ് അയച്ചത്. 🙏🏻

    • @karuvelilgardens
      @karuvelilgardens Před 7 měsíci

      ഇന്ന് (29/12/2023) പോസ്റ്റൽ മുഖേന എനിക്ക് ഷുഗർ നോക്കി ചെടിയുടെ സീഡ് കിട്ടിയിട്ടുണ്ട്. അയച്ചു തന്നതിൽ വളരെയേറെ സന്തോഷവും നന്ദിയും അറിയിക്കുന്നു. ❤🙏🏻

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    നിങ്ങൾക്കും കുടുംബത്തിനും നന്മയും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    പ്രിയ സഹോദരി, കമന്റ് ബോക്സിൽ ഫോൺ നമ്പർ അയച്ചാലും സെന്റ് ആവില്ല. അതുകൊണ്ട് എന്റെ യൂട്യൂബ് ചാനലിന്റെ ഡിസ്ക്രിപ്ഷനിൽ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ നിന്നും ഫോൺ നമ്പർ എടുക്കാവുന്നതാണ്. ദയവായി എത്രയും പെട്ടെന്ന് അയച്ചു തന്നാൽ നന്നായിരുന്നു. ക്രിസ്തുമസ് കഴിഞ്ഞ് ഞാൻ കുറച്ചുനാൾ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഞാനിങ്ങനെ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്.🙏🏻

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    പോസ്റ്റലിൽ അയച്ചു തന്നാലും മതി. അതാകുമ്പോൾ ചെലവ് കുറവാണ്. അതിന്റെ പൈസ ഞാൻ നൽകി കൊള്ളാം.

    • @AAJVlogs1
      @AAJVlogs1 Před 7 měsíci

      അതു കുഴപ്പമില്ല.. ഫോൺ നമ്പർ അയച്ചാൽ കൊറിയർ വിടാം

    • @karuvelilgardens
      @karuvelilgardens Před 7 měsíci

      @@AAJVlogs1 പ്രിയ സഹോദരി, കമന്റ് ബോക്സിൽ ഫോൺ നമ്പർ അയച്ചാലും സെന്റ് ആവില്ല. അതുകൊണ്ട് എന്റെ യൂട്യൂബ് ചാനലിന്റെ ഡിസ്ക്രിപ്ഷനിൽ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ നിന്നും ഫോൺ നമ്പർ എടുക്കാവുന്നതാണ്. ദയവായി എത്രയും പെട്ടെന്ന് അയച്ചു തന്നാൽ നന്നായിരുന്നു. ക്രിസ്തുമസ് കഴിഞ്ഞ് ഞാൻ കുറച്ചുനാൾ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഞാനിങ്ങനെ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്.🙏🏻

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    👌🏻

  • @karuvelilgardens
    @karuvelilgardens Před 7 měsíci

    എന്റെ മൊബൈൽ നമ്പർ കമന്റ് ബോക്സിൽ ആഡ് ചെയ്തിട്ട് സെന്റ് ആകുന്നില്ല. എന്റെ ഫോൺ നമ്പർ ഞങ്ങളുടെ ചാനലിലെ ഡിസ്കഷൻ ബോക്സിൽ ഉണ്ട്.

  • @ThennadanVlogz-14
    @ThennadanVlogz-14 Před 7 měsíci

    ഫോൺ നമ്പർ ഒന്ന് തരുമോ ❓

  • @karuvelilgardens
    @karuvelilgardens Před 8 měsíci

    പറക്കും തളിക സിനിമയിൽ കല്യാണ ചെറുക്കനെ ഒരുക്കിയതുപോലെ ആവാതിരുന്നത് നന്നായി. 👍🏻

    • @AAJVlogs1
      @AAJVlogs1 Před 8 měsíci

      Courier cheyan phone no. Send cheyyamo

  • @albinjoseph2559
    @albinjoseph2559 Před 8 měsíci

  • @annmariyajoseph4258
    @annmariyajoseph4258 Před 8 měsíci

  • @salisibi2296
    @salisibi2296 Před 8 měsíci

    ഇതിൽ എന്ത് msg ആണ് ഉദ്ദേശിച്ചത്??

  • @amalajoseph951
    @amalajoseph951 Před 8 měsíci

  • @karuvelilgardens
    @karuvelilgardens Před 8 měsíci

    👌🏻❤

    • @AAJVlogs1
      @AAJVlogs1 Před 8 měsíci

      കൊറിയർ അയച്ചു തരാൻ ഫോൺ നമ്പർ അയക്കാമോ..

  • @karuvelilgardens
    @karuvelilgardens Před 8 měsíci

    അയച്ചുതരാൻ മറക്കരുതേ.

    • @AAJVlogs1
      @AAJVlogs1 Před 8 měsíci

      Sure...

    • @karuvelilgardens
      @karuvelilgardens Před 8 měsíci

      @@AAJVlogs1 ok❤👍🏻

    • @karuvelilgardens
      @karuvelilgardens Před 8 měsíci

      ഉണങ്ങിയ സീഡ് ചെറിയ പ്ലാസ്റ്റിക് കവറിന്റെ അകത്ത് ഇട്ടതിനുശേഷം അതൊരു പോസ്റ്റൽ കവറിൽ അയച്ചാലും മതി.

    • @karuvelilgardens
      @karuvelilgardens Před 7 měsíci

      ബിനോജ് തെന്നാടൻ കാരുവേലിൽ ഹൗസ് പ്രക്കാനം പി ഓ പത്തനംതിട്ട

  • @karuvelilgardens
    @karuvelilgardens Před 8 měsíci

    കൊറിയർ ആയി അയച്ചു തന്നാൽ മതി. അതിന്റെ ചാർജ് ഞാൻ തരാം.