KRISTELL
KRISTELL
  • 84
  • 811 677

Video

ഇതാണോ കൊല്ലവർഷം MALAYALAM CALENDER YEAR KOLLAVARSHAM ORIGINATED FROM KOLLAM
zhlédnutí 53Před 4 hodinami
ഇതാണോ കൊല്ലവർഷം MALAYALAM CALENDER YEAR KOLLAVARSHAM ORIGINATED FROM KOLLAM
അറിയാതെ പെട്ടുപോകുന്ന തട്ടിപ്പ് പ്ലാനുകൾ MOBILE RECHARGE HIDDEN PLANS
zhlédnutí 142Před 4 hodinami
അറിയാതെ പെട്ടുപോകുന്ന തട്ടിപ്പ് പ്ലാനുകൾ MOBILE RECHARGE HIDDEN PLANS
ഒരു യൂണിറ്റ് എന്താണെന്ന് അറിയുക KSEB BILLING UNIT
zhlédnutí 2,2KPřed 12 hodinami
ഒരു യൂണിറ്റ് എന്താണെന്ന് അറിയുക KSEB BILLING UNIT
എന്താണ് മദർഷിപ്പുകൾ അഥവാ VLCS or ULCS | MOTHER SHIP CONTAINER VESSELS AT VIZHINJAM PORT KERALA
zhlédnutí 18KPřed dnem
എന്താണ് മദർഷിപ്പുകൾ അഥവാ VLCS or ULCS | MOTHER SHIP CONTAINER VESSELS AT VIZHINJAM PORT KERALA
സുപ്രധാന സവിശേഷതകളുള്ള ലോകത്തിലെ അപൂർവ തുറമുഖം VIZHINJAM INDIA’s FIRST ULCS TRANSSHIPMENT SEAPORT
zhlédnutí 3KPřed dnem
സുപ്രധാന സവിശേഷതകളുള്ള ലോകത്തിലെ അപൂർവ തുറമുഖം VIZHINJAM INDIA’s FIRST ULCS TRANSSHIPMENT SEAPORT
കാര്യങ്ങൾ എളുപ്പമായി അടിപൊളി സംവിധാനം INDIA & UAE SIGNED MoU
zhlédnutí 1,2KPřed 14 dny
കാര്യങ്ങൾ എളുപ്പമായി അടിപൊളി സംവിധാനം INDIA & UAE SIGNED MoU
വിദേശത്ത് പോയാൽ രണ്ട് ഗുണങ്ങൾ MALAYALI DIASPORA | INDIAN DIASPORA
zhlédnutí 635Před 14 dny
വിദേശത്ത് പോയാൽ രണ്ട് ഗുണങ്ങൾ MALAYALI DIASPORA | INDIAN DIASPORA
സ്വയം തൊഴിൽ പദ്ധതി SELF EMPLOYMENT MINI BUS SERVICE ACROSS RURAL AREAS IN KERALA
zhlédnutí 473Před 14 dny
സ്വയം തൊഴിൽ പദ്ധതി SELF EMPLOYMENT MINI BUS SERVICE ACROSS RURAL AREAS IN KERALA
ഇത് ഐറ്റം വേറെ ലെവൽ JCB HITACHI KOMATSU CATERPILLAR VOLVO ഇതൊന്നുമല്ല
zhlédnutí 497Před 21 dnem
ഇത് ഐറ്റം വേറെ ലെവൽ JCB HITACHI KOMATSU CATERPILLAR VOLVO ഇതൊന്നുമല്ല
ഓട്ടോകൾ നിർത്തലാകും വരുന്നു പകരക്കാരൻ നിരത്തുകൾ കീഴടക്കാൻ HERO QUARK SOON TO CONQUER INDIAN STREETS
zhlédnutí 4,2KPřed 21 dnem
ഓട്ടോകൾ നിർത്തലാകും വരുന്നു പകരക്കാരൻ നിരത്തുകൾ കീഴടക്കാൻ HERO QUARK SOON TO CONQUER INDIAN STREETS
ബോഗി ഇല്ലാത്ത ട്രെയിനുകളോ NO TRAIN BOGIE
zhlédnutí 32KPřed 21 dnem
ബോഗി ഇല്ലാത്ത ട്രെയിനുകളോ NO TRAIN BOGIE
KOCHI WATER METRO INDIA’s FIRST ELECTRIC CATAMARAN SERVICE
zhlédnutí 354Před měsícem
KOCHI WATER METRO INDIA’s FIRST ELECTRIC CATAMARAN SERVICE
മണ്ടത്തരം പറയല്ലെ UNDERSTAND WHAT IS NRE & NRI
zhlédnutí 403Před měsícem
മണ്ടത്തരം പറയല്ലെ UNDERSTAND WHAT IS NRE & NRI
OPEN DOUBLE DEKKER CITY TOUR IN KERALA
zhlédnutí 1,8KPřed měsícem
OPEN DOUBLE DEKKER CITY TOUR IN KERALA
വരുന്നു HITECH DRIVING SCHOOL
zhlédnutí 555Před měsícem
വരുന്നു HITECH DRIVING SCHOOL
സമ്മാന സാദ്ധ്യത വളരെ കൂടുതൽ DUBAI DUTY FREE MILLENNIUM MILLIONAIRE TICKETS
zhlédnutí 1,1KPřed měsícem
സമ്മാന സാദ്ധ്യത വളരെ കൂടുതൽ DUBAI DUTY FREE MILLENNIUM MILLIONAIRE TICKETS
വിവിധ വിഭവങ്ങൾക്കായി കോഴി എങ്ങിനെ മുറിയ്ക്കണം EASY CHICKEN CUTTING SKILL FOR HOMES
zhlédnutí 2,2KPřed měsícem
വിവിധ വിഭവങ്ങൾക്കായി കോഴി എങ്ങിനെ മുറിയ്ക്കണം EASY CHICKEN CUTTING SKILL FOR HOMES
AIRPORT ൽ കുടുങ്ങും VISIT VISA TOURIST VISA TRAVELLERS BE CAUTIOUS
zhlédnutí 1,8KPřed 2 měsíci
AIRPORT ൽ കുടുങ്ങും VISIT VISA TOURIST VISA TRAVELLERS BE CAUTIOUS
Ambassador കിടിലൻ സ്റ്റൈലിൽ MODERN AMBASSADOR CAR TO GRAB INDIAN HEARTS
zhlédnutí 116KPřed 2 měsíci
Ambassador കിടിലൻ സ്റ്റൈലിൽ MODERN AMBASSADOR CAR TO GRAB INDIAN HEARTS
കേരളത്തിൽ tax കുറവോ HIGHEST and LOWEST ROAD TAX STATES IN INDIA ?
zhlédnutí 904Před 2 měsíci
കേരളത്തിൽ tax കുറവോ HIGHEST and LOWEST ROAD TAX STATES IN INDIA ?
കോടികൾ TAX കൊടുക്കണം ABU DHABI BIG TICKET PRIZE AMOUNT TAXABLE ?
zhlédnutí 24KPřed 2 měsíci
കോടികൾ TAX കൊടുക്കണം ABU DHABI BIG TICKET PRIZE AMOUNT TAXABLE ?
മാറ്റങ്ങൾ എന്തെല്ലാം ? അബുദാബി ലോട്ടറി ഇതാ വീണ്ടും ABU DHABI BIG TICKET RESUMED
zhlédnutí 35KPřed 2 měsíci
മാറ്റങ്ങൾ എന്തെല്ലാം ? അബുദാബി ലോട്ടറി ഇതാ വീണ്ടും ABU DHABI BIG TICKET RESUMED
ടോൾ കൊടുത്ത് മുടിയും NH ടോൾ തുക ഇരട്ടിയാക്കി NH TOLL RATES DOUBLED
zhlédnutí 1,2KPřed 2 měsíci
ടോൾ കൊടുത്ത് മുടിയും NH ടോൾ തുക ഇരട്ടിയാക്കി NH TOLL RATES DOUBLED
പുതിയ NH പാലം കുനിഞ്ഞ് പോകണം NEW NH BRIDGE CONTRUCTION STOPPED
zhlédnutí 3,2KPřed 2 měsíci
പുതിയ NH പാലം കുനിഞ്ഞ് പോകണം NEW NH BRIDGE CONTRUCTION STOPPED
ഒരു സംഭവം തന്നെയാണ് കൊടുങ്ങല്ലൂർ ഭരണി KODUNGALLUR BHARANI MAHOLSAVAM
zhlédnutí 4,7KPřed 3 měsíci
ഒരു സംഭവം തന്നെയാണ് കൊടുങ്ങല്ലൂർ ഭരണി KODUNGALLUR BHARANI MAHOLSAVAM
SIMPLE TECHNIC ഇ ബുദ്ധി എന്താ നേരത്തേ തോന്നാതിരുന്നത് NO പാറ്റ NO പഴുതാര AT HOME
zhlédnutí 837Před 3 měsíci
SIMPLE TECHNIC ഇ ബുദ്ധി എന്താ നേരത്തേ തോന്നാതിരുന്നത് NO പാറ്റ NO പഴുതാര AT HOME
രണ്ട് നിലയുള്ള ഒരുനില വീട് MODIFIED DECADES OLD KERALA HOUSE
zhlédnutí 1,2KPřed 3 měsíci
രണ്ട് നിലയുള്ള ഒരുനില വീട് MODIFIED DECADES OLD KERALA HOUSE
5.77 കോടി എവിടെപ്പോയി ? KERALA STATE LOTTERY VISHU BUMPER & DEDUCTIONS
zhlédnutí 7KPřed 3 měsíci
5.77 കോടി എവിടെപ്പോയി ? KERALA STATE LOTTERY VISHU BUMPER & DEDUCTIONS
അബുദാബി ലോട്ടറി നിർത്തലാക്കി ABU DHABI BIG TICKET PAUSED
zhlédnutí 87KPřed 3 měsíci
അബുദാബി ലോട്ടറി നിർത്തലാക്കി ABU DHABI BIG TICKET PAUSED

Komentáře

  • @vijayakumarnp8389
    @vijayakumarnp8389 Před 13 hodinami

    Much needed information.There was confusion reg. Monthly billing

  • @nishathaiparambil2022
    @nishathaiparambil2022 Před 15 hodinami

    Nice

  • @syedsqf
    @syedsqf Před dnem

    എപ്പോഴും റീചാർജ് തുകയെ വാലിഡിറ്റി ഡേ കൊണ്ട് ഹരിച്ച്, ഒരു ദിവസത്തിന് എത്ര രൂപ എന്ന് നോക്കിയിട്ടേ ഞാൻ റീചാർജ് ചെയ്യാറുള്ളൂ.

    • @kristell1962
      @kristell1962 Před dnem

      perfect…..ഞാനും അങ്ങിനെയാണ് ചെയ്യുന്നത്…..തുക മാത്രം നോക്കിയാൽ പല പ്ലാനിലും daily rate കൂടുതലാണ് 👍👍👍

  • @chkl11
    @chkl11 Před 2 dny

    Trai had mandated every mobile service provider to provide at least one pre paid plan which is renewable in calendar month .For eg:- jio has 319_calendar_month plan .

    • @kristell1962
      @kristell1962 Před 2 dny

      but only one plan for namesake...no option to choose based on customer usage or demand

  • @prasanths2386
    @prasanths2386 Před 2 dny

    AC ഇല്ലാത്ത 4-5 പേര്‍ ഉള്ള വീട്ടിലെ ഒരു ദിവസത്തെ ചാര്‍ജ്ജ് 1 കവര്‍ പാലിനേക്കാള്‍(₹28) കുറവാണ്. AC ഇല്ലാതെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ വെറും 200 രൂപയ്ക്ക് ട്രെയിനില്‍ യാത്രചെയ്യാം.I ❤ kseb , railways ,kwa. .വില കൂടുതലുള്ളത് മദ്യത്തിനും പെട്രോളിനുമാണ്

    • @kristell1962
      @kristell1962 Před 2 dny

      എന്റെ വീട്ടിൽ 3 പേർ….ആഴ്ച്ചയിൽ 7 ദിവസവും microwave, induction cooker, iron box, 2-3 ദിവസം washing machine കൂടാതെ inverter എന്നിവ ഉപയോഗിക്കുന്നു…..കഴിഞ്ഞ bill വന്നത് 1379 രൂപ. 👍👍👍 no problem….no issues 😃😃😃

    • @prasanths2386
      @prasanths2386 Před 2 dny

      ഇന്‍ഡക്ഷന്‍ കുക്കറിനെ (1000w -2000 w)ഭയമാണ്.ആള്‍ക്കാര്‍ ഒരു നന്ദിയുമില്ലാതെ kseb യെ തെറിവിളിക്കുകയും ട്രെയിനിന് കല്ലെറിയുന്നതുമെന്തിനാണാവോ..

  • @jamesjoseph2753
    @jamesjoseph2753 Před 3 dny

    People think that energy saving will lead to reduced electricity bill. At first we think it is true. But in real sense that is wrong. Why? Because, KSEBs expenses are fixed. They have no other sources other than electricity bills. Suppose people reduced their consumption at any cost, first few periods the bill rate may small, but KSEBs total income will be reduced. So to recover the expenses they will increase the consumer's bill amount. Ultimately the consumers will suffer.😂😂

    • @kristell1962
      @kristell1962 Před 3 dny

      the billing amount is based on our consumed unit…..and it’s calculated against current tariff slab …..an additional charge of approx 32% applied to it for various reasons…..that means if the unit amount is 1,000 …….final payable amount will be 1,300 (+/-) ……certainly everything based on our consumption…..our charges seems to be the highest in the country ……my video is sharing some kind of awareness to a common man to reduce possible misuse at our home. Thx

  • @fhameen
    @fhameen Před 3 dny

    വാട്ടർ heater, ഇന്റെൻഷൻ കുക്കർ പറഞ്ഞില്ല

    • @kristell1962
      @kristell1962 Před 3 dny

      water heater, induction cooker, pump set എന്നിവയും ഉൾപ്പെടുത്തിയിരുന്നു പക്ഷേ വീഡിയോയുടെ നീളം കൂടുന്നതുകൊണ്ട് cut ചെയ്തു. Thx 🙏

  • @faisalthorappa2467
    @faisalthorappa2467 Před 3 dny

    unitinu paisa kootunnathu ariyille munpu , 60W, 100W bulb ubayogikkumbole 6 bulbu upayogichal 600W aayi ippo 6 bulbu ubayogichal 60W ennittum K.S.E.B kolapadakam nadathunnu ennittanoo ningal nyaeekarikkunnathu shaame..... pavangale kollayadikkunua K.S.E.B Entha Cheyya Ellam anubhavikkanam

    • @kristell1962
      @kristell1962 Před 3 dny

      6x10=60…….6x100=600 …..everybody knows it but only few are aware 1000w x 1 hour makes a unit. I tried to highlight that awareness for our sake…..coz we can’t expect any favor from kseb. Thx

  • @sachith30
    @sachith30 Před 3 dny

    The KSEB electricity department is the most highly paid department in kerala, let them reduce the salary is it possible, don't ever blame consumption as a reason, the salary hike and luxury is by squeezing the public.

    • @kristell1962
      @kristell1962 Před 3 dny

      It’s true kseb and ksrtc are the highest paid depts and there is no history of reducing their salaries or benefits…..certainly we can blame their expenses hike and unit price hike……but at the same time our misuse and consumption also hiked at every house…..the video is highlighting and explaining a common man to understand how a unit is generated at our house based on our daily use of devices. coz I am such a person always trying to reduce misuse at my house for my own sake .Thx

  • @Arun-vg8ub
    @Arun-vg8ub Před 4 dny

    കേരളത്തിൽ മാത്രമാണ് ലോക്കൽ ടിക്കറ്റ് എടുത്ത് റിസർവേഷനിൽ യാത്രചെയ്യുന്ന യാത്രക്കാരുടെ ഇടക്ക് കയറി ഇരുന്ന് യാത്രചെയ്യുന്ന അലവലാതികൾ കൂടുതൽ ഉള്ളത്.

    • @SajeevSreenivas
      @SajeevSreenivas Před 2 dny

      മന്തൻ. നിങ്ങൾ കേരളത്തിൽ നിന്ന് വടക്കോട്ട് യാത്ര ചെയ്യുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു

  • @ckpara20
    @ckpara20 Před 4 dny

    വെറുതെ..വരില്ലെന്ന്.. പിനുവിന്റെ..16.അടിയാത്രത്തിനാണ്...ഫുയിൽ.ചാർജ്...md യുടെ..മൂലക്കുരു.ചികിൽസ ക്ക്..സെസ്..വൈദിശക്തി... മന്ത്രിയുടെ...കുഴിമാടത്തിൽ.വെക്കാൻ. ഡ്യൂട്ടി..അല്ലെ

    • @kristell1962
      @kristell1962 Před 4 dny

      നമ്മൾ പോറ്റി ഹോട്ടലിൽ പോകുമ്പോൾ ചോദിക്കാതെ തന്നെ ഉഴുന്ന് വട കിട്ടും…..വേണ്ടെങ്കിലും നമ്മൾ കഴിക്കും ….അതുപോലെയാണ് ഇവിടെ duty surcharge എന്നിവ 😃

  • @cprateeshninan4583
    @cprateeshninan4583 Před 4 dny

    അതെ തെറ്റ് മുഴുവൻ പൊതുജനത്തിൻ്റെതാണ്. യൂനിറ്റിന് പൈസകൂട്ടുന്നതും മീറ്റർ വാടക വാങ്ങുന്നതും ഓരോ വർഷം കഴിയുന്തോറും പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞ് പുതിയ പുതിയ ഫീസ് ഏർപെടുത്തുന്നതും ജനങ്ങളുടെ തെറ്റാണ്

    • @kristell1962
      @kristell1962 Před 4 dny

      വർഷംതോറും വീല കൂടാത്തത് floor tile മാത്രമാണ് …..ബാക്കി എല്ലാം മുടിഞ്ഞ വിലക്കയറ്റമാണ്

    • @cprateeshninan4583
      @cprateeshninan4583 Před 4 dny

      ​@@kristell1962സർ താങ്കളോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ, കാലോചിതമായ വർദ്ധനവ് എല്ലാ മേഘലയിലും ആവശ്യമാണ്. പക്ഷെ ചില മേഘലയിലുള്ളവർദ്ധനവ് ഒരു തത്ത്വദീക്ഷയുമില്ലാത്ത രീതിയിലാണ്.

    • @kristell1962
      @kristell1962 Před 4 dny

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ……മാറി മാറി വരുന്ന സർക്കാരുകൾ പലന്യായങ്ങൾ പറഞ്ഞ് പലമേഖലകളിലും വില കൂട്ടുന്നു….protest ചെയ്തിട്ടും ഒരു കാര്യവുമില്ലാതെ അവസ്ഥയാണ്. …..അവരുടെ ശമ്പളം കൂട്ടുന്ന കാര്യത്തിൽ എല്ലാ പാർട്ടിയും ഒറ്റക്കെട്ട്…..🙏🙏🙏

  • @rahess4964
    @rahess4964 Před 4 dny

    1.5 മില്യൻ ദിർഹം കിട്ടിയാൽ എത്ര ടാക്സ് കൊടുക്കണം

  • @rahess4964
    @rahess4964 Před 4 dny

    ഒന്നര കോടി ദിർഹം കിട്ടിയാൽ ടാക്സ് കഴിച് എത്ര കിട്ടും

    • @kristell1962
      @kristell1962 Před 4 dny

      താങ്കൾ വീഡിയോ പൂർണ്ണമായി കണ്ടില്ല അല്ലെങ്കിൽ മനസ്സിലായില്ല എന്ന് വിശ്വസിക്കുന്നു….1.5 കോടി അടിച്ചാൽ 1.5 കോടിയുടെ cheque കിട്ടും….ആര് tax കൊടുക്കണം….എവിടെ tax കൊടുക്കണം….എത്ര ശതമാനം കൊടുക്കണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്. 🙏🙏🙏

  • @tastethetruth7027
    @tastethetruth7027 Před 5 dny

    Ithinte brand name parayuuu.

    • @kristell1962
      @kristell1962 Před 5 dny

      Premier.... model wonder wet grinder

    • @kristell1962
      @kristell1962 Před 5 dny

      Amazon ൽ search ചെയ്താൽ കിട്ടും. ഇന്ന് വില 6490

  • @dittoantony1326
    @dittoantony1326 Před 5 dny

    Dabba enu parayam.....for both.

    • @kristell1962
      @kristell1962 Před 5 dny

      ഹിന്ദിക്കാർ അങ്ങിനെയാണ് പറയുന്നത് 👍

  • @aue4168
    @aue4168 Před 5 dny

    Very informative. Thank you Mr. 👍💐

  • @vijayakumarnp8389
    @vijayakumarnp8389 Před 5 dny

    Good information

  • @itz.measwanth
    @itz.measwanth Před 6 dny

    പിന്നെ ഞങ്ങള് എന്ത് ചെയ്യും 🙄

  • @sheebas5483
    @sheebas5483 Před 6 dny

    കെളളം നല്ലൊരു മെസേജ് ഗുഡ് 👍👍👍🙏

  • @georgeayichanparambil4291

    കിടിലൻ❤ ഉഗ്രൻ❤❤ നല്ല❤ഭംഗിയുള്ളത്❤ ആരും❤ ഇഷ്ടപ്പെടും❤വാങ്ങിക്കും❤ എല്ലാവിധ ഭാവുകങ്ങളും❤ വിജയം ഭരിക്കട്ടെ❤കയറുമതിയും ഭാവിയിൽ ഉണ്ടാവട്ടെ!❤

  • @Alexanderthomas4602

    Ee NRI account um NRE account um onnano?

    • @kristell1962
      @kristell1962 Před 7 dny

      No sir, NRI എന്നൊരു account ഇല്ല…ഇ വീഡിയോ കാണുക please. czcams.com/video/bWq-S4EJ5MU/video.htmlfeature=shared

  • @jaseermlamia5344
    @jaseermlamia5344 Před 7 dny

    Adichal avide thanne business tudaganam kurach kalam kayinn nattil varanam😂

  • @santhoshnair4170
    @santhoshnair4170 Před 7 dny

    Bogie പറഞ്ഞുതന്നതിന് thanks. അറിയില്ലായിരുന്നു

  • @VINAYAKSSATHEESAN-dz7rs

    Gujarathile Mundra portil ULCS ship adukarile?

    • @kristell1962
      @kristell1962 Před 8 dny

      അറിയില്ല അടുക്കുമായിരിക്കും, mumbai, gujrat എന്നിവയാണ് ഏറ്റവും busiest port….. പക്ഷേ വിഴിഞ്ഞം natural depth of 20-24 meters ഉള്ളത്കൊണ്ടും shipping channel ന് അടുത്തായത് കൊണ്ടും all weather port ആയതുകൊണ്ടും dedicated large container transshipment port ആയതുകൊണ്ടും ആയിരിക്കാം importance

  • @subramanianpk4020
    @subramanianpk4020 Před 8 dny

    Mother ship ഇത് എത്രയോ നാളുകായി കേരളത്തിലെ ജനങ്ങൾ കേൾക്കുന്നു. ഒന്ന് പോ ചേട്ടാ തമാശ പറയാതെ.

  • @RajeshRaju-lg5ru
    @RajeshRaju-lg5ru Před 8 dny

    ബ്രോ ഈ 51 മദർ പോർട്ടിന്റ ലിസ്റ്റ് കിട്ടാൻ വഴി ഉണ്ടോ

    • @kristell1962
      @kristell1962 Před 8 dny

      container ship wikipedia search ചെയ്താൽ കുറച്ച് വിവരങ്ങൾ അറിയാൻ സാധിക്കും

    • @trivandrumroyal8449
      @trivandrumroyal8449 Před 7 dny

      Kittumbol enikkum kuudi tharamo?

  • @eldhoelson4272
    @eldhoelson4272 Před 8 dny

    Mothership kettitund valarpadam container open ayapool pakshe eth vare avidea kandilla

    • @kristell1962
      @kristell1962 Před 8 dny

      ഇ വീഡിയോ കാണുക czcams.com/video/Ww_z2V0808M/video.htmlfeature=shared

    • @eldhoelson4272
      @eldhoelson4272 Před 8 dny

      Eth India il vanna first mothership onnum alla , Mumbai ,kochi, port il mothership vannitund pakshe regular ayi varilla , azham ella , valarpadam th epozhum dredging nadakunnu, vizhijathinnu natural ayi nalla azham und ....regular ayi mothership vanalle nammak mecham ollu ....athanu mattu port kale vechu nokumbool vizhijathinte advantage

    • @RajeshRaju-lg5ru
      @RajeshRaju-lg5ru Před 8 dny

      ​@@kristell1962മദർ ഷിപ്പ് എന്നൊരു കപ്പൽ ഉണ്ടോ? മദർ പോർട്ട്‌ എന്ന് പോർട്ട്‌ ഉണ്ടോ?

    • @kristell1962
      @kristell1962 Před 8 dny

      യമണ്ടൻ കപ്പൽ എന്ന് പറയുന്നത് പോലെ ഒരു പ്രയോഗമായിരിക്കും….container ship 7 segment ഉണ്ട് അതിൽ ഏറ്റവും വലുത് എന്ന് പറയുന്നത് VLCS & ULCS

  • @ullasu7982
    @ullasu7982 Před 8 dny

    വളരെ നല്ല വിവരണം 👍

  • @vijayakumarnp8389
    @vijayakumarnp8389 Před 10 dny

    Information useful and timely

  • @sameeran-pb2cm
    @sameeran-pb2cm Před 10 dny

    Coachanmark Bogi kan Compartment Mathi😂

  • @kevinsp33
    @kevinsp33 Před 10 dny

    India's first Mega Deep Water Mother Port of India Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE The International Mother Sea PORT Vizhinjam Trivandrum THE TRASHIPMENT HUB

  • @vmnair1
    @vmnair1 Před 12 dny

    Wheel unit alla, it us called wheelset pls

  • @franciscj9771
    @franciscj9771 Před 13 dny

    It is not compartment but it is called coupe

    • @kristell1962
      @kristell1962 Před 13 dny

      coupe is a closed compartment within a coach with door and that can be booked in whole for privacy, rest of partitions within a normal sleeper coach is compartment. Thx

  • @madhukollakkattu
    @madhukollakkattu Před 13 dny

    വെളിരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു രൂപപോലും നികുതി കൊടുക്കേണ്ട എന്ന് പറഞ്ഞത് അത്രക്ക് വിശ്വസനീയം അല്ല. ഒന്ന് അന്വേഷിച്ച് മറുപടി തരിക.

    • @kristell1962
      @kristell1962 Před 13 dny

      gulf രാജ്യങ്ങളിൽ ഒരിടത്തും Income tax ഇല്ല… മാത്രവുമല്ല അവിടെ നിന്നും എത്ര കോടി നാട്ടിലേക്ക് അയക്കാനും restrictions ഇല്ല…..കൂടാതെ അയയ്ക്കുന്ന പണത്തിന് നമ്മുടെ രാജ്യത്ത് income tax ഉം ഇല്ല എന്നാൽ മറ്റു പല Europe, US, Australia എന്നിവിടങ്ങളിൽ പല ടാക്സുകൾ ഉണ്ട്.

    • @madhukollakkattu
      @madhukollakkattu Před 13 dny

      @kristell1962 India government imposes income tax on Indians working in Gulf countries, even if their salaries are credited to Indian bank accounts, why because: 1. Residential status: If you are an Indian citizen or resident, you are subject to Indian income tax laws, regardless of where you work. 2. Global income: India taxes its residents on their global income, including income earned abroad. 3. Taxability: Income earned in Gulf countries may be tax-free or low-tax, but it becomes taxable in India when remitted or credited to an Indian bank account. 4. Double taxation avoidance agreement: India has DTAA agreements with some Gulf countries, which aim to avoid taxing the same income twice. However, this doesn't necessarily mean you won't pay tax in India.

    • @kristell1962
      @kristell1962 Před 13 dny

      any Indian working abroad are NRIs (Non Resident Indian) they all must have an NRE account (Non Resident External) either Indian rupees or foreign currency account (FCNR) and those accounts are exempted from income tax neither the balance nor the interest to encourage foreign remittances. to maintain NRI status he or she has to stay out of India for more than 182 days per year. on permanent return to homeland NRE account becomes NRO account (Non Resident Ordinary) ….in further years the yearly income generated from those accounts are taxable .

    • @madhukollakkattu
      @madhukollakkattu Před 13 dny

      @kristell1962 That means, some conditions are to be followed, like opening NRE account, staying abroad for certain period, fund should be repatriated from outside India, income-tax returns are filed in India every year, the country from where funds are raised need to give tax excemption, ...etc. As a general rule, one may have to pay income tax.

    • @kristell1962
      @kristell1962 Před 13 dny

      czcams.com/video/bWq-S4EJ5MU/video.htmlfeature=shared

  • @vijayakumarnp8389
    @vijayakumarnp8389 Před 15 dny

    Very good information

  • @vijayakumarnp8389
    @vijayakumarnp8389 Před 15 dny

    True people are going abroad for better financial stability.

  • @Shivashankar-nj1jo
    @Shivashankar-nj1jo Před 17 dny

    Sir, it's a new knowledge. Thanks a lot.

  • @sebastiangeorge5902
    @sebastiangeorge5902 Před 20 dny

    എന്റെ NRO ആണ്‌ എനിക്ക് ലോട്ടറി അടിച്ചാല്‍ tax അടക്കണോ

    • @kristell1962
      @kristell1962 Před 19 dny

      NRE account ന് മാത്രം tax ഇല്ല... ബാക്കി എല്ലാം taxable

  • @Ziya30
    @Ziya30 Před 20 dny

    പെരുച്ചാഴി വരില്ലേ

    • @kristell1962
      @kristell1962 Před 20 dny

      എന്റെ വീട്ടിൽ പെരുച്ചാഴി ശല്യം ഉണ്ടായിട്ടില്ല…..എന്താണെന്ന് അറിയില്ല ... ചിലപ്പോൾ ആഹാര മാലിന്യം മണ്ണിൽ ഇടാത്തത് കൊണ്ട് ആയിരിക്കാം 👍

  • @kaleshpk9601
    @kaleshpk9601 Před 20 dny

    Veruthe kelkkan thudangiyittu oru payday varshangal aayi

  • @aliachuthodi8339
    @aliachuthodi8339 Před 21 dnem

    Congratulations 👏🎉

  • @nizarkh1998
    @nizarkh1998 Před 21 dnem

    ഇത് വളരെ ഉപകാരപ്പെടും മൾട്ടി പർപ്പസ്ഓട്ടോ എല്ലാവർക്കും ഉപയോഗ പ്രദമാണ്. 👍👍👍

  • @muhammedshafeekshafeek7772

    നമുക്ക് ആ പഴയ മോഡൽ തെന്നെ ഇഷ്ടം ❤️❤️❤️ബജാജ് അപേ മഹീന്ദ്ര ❤️❤️

  • @yousufka3848
    @yousufka3848 Před 22 dny

    അംബാസഡറിനെ ഇഷ്ടപ്പെട്ട ഒരു തലമുറ കഴിഞ്ഞു പോയിരിക്കുന്നു. പുതിയ തലമുറക്ക് എന്ത് അംബാസിഡർ?

    • @kristell1962
      @kristell1962 Před 22 dny

      നമ്മൾ മലയാളികൾക്കാണ് ഇതുപോലെയുള്ള emotions കുറവ്…..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മുടെ ഇന്ത്യൻ എന്ന പേരിൽ Tata, Mahindra കാറുകളോട് ഇഷ്ടം കൂടുതലാണ് അതുകൊണ്ട് തന്നെ ഏതെങ്കിലും ചിലവാകാത്ത കാറിന് Ambassador എന്ന് പേരിട്ടാൽ അവിടെ ധാരാളം പേർ ഒന്നും നോക്കാതെ വാങ്ങും 😃😃😃

  • @uservyds
    @uservyds Před 22 dny

    0:14 പരമ്പരകത ഓട്ടോ മോഡലിൽ നിന്ന് അല്പം വിത്യസ്ത മോഡൽ e - റിക്ഷ ആയി വന്നത് മോൺട്രാ എന്നാ ഇലക്ട്രിക് ഓട്ടോ മാത്രം ആണ് പക്ഷെ വില ഒത്തിരി ഒത്തിരി കൂടുതൽ ആയിപോയി😮

  • @sasikumarclassic486
    @sasikumarclassic486 Před 23 dny

    Very useful information❤

  • @jisha4940
    @jisha4940 Před 23 dny

    Bus ന് വരുമ്പോൾ ഏത് സ്റ്റോപ്പിൽ ഇറങ്ങണം?

    • @kristell1962
      @kristell1962 Před 22 dny

      മേനക വഴിയുള്ള സിറ്റി ബസ്സിൽ വന്നിട്ട് മേനക സ്റ്റേറ്റോപ്പിൽ ഇറങ്ങണ൦ ...അവിടെ നിന്നും 2 മിനിറ്റ് നടന്നാൽ മതി 👍

    • @jisha4940
      @jisha4940 Před 22 dny

      @@kristell1962 thank you

  • @naushada9262
    @naushada9262 Před 23 dny

    last 10 years they are saying so , It will never come

    • @kristell1962
      @kristell1962 Před 23 dny

      It’s true that the news is in circulation since many years but the only expectation is Peugeot group purchased trademark AMBASSADOR from Hindustan motors for one crore dollars in 2017 and this name will not work anywhere other than India. Thx

  • @PillayWORLD
    @PillayWORLD Před 24 dny

    Study well and elaborate the train bogy

    • @kristell1962
      @kristell1962 Před 24 dny

      I do believe the said technical information is sufficient enough for a common man to understand, differentiate and realize the widely used terms Bogie, Compartment and Coach of a train. Thx