Prigy Vlogs
Prigy Vlogs
  • 269
  • 700 382
കാനഡയിൽ പെട്ട MBA ക്കാർ Hotel ൽ പണി|Malayalam Vlog |Canada| PR|Immigration|Motivation|Student visa
This video helps everyone who is planning to immigrate or who have already completed the immigration process and ready to fly to your dream country.Canada, Australia, UK .
This vlog is very useful in taking a decision to immigrate to Canada. Canada Immigration.
I have shared my thoughts and experience on Canada Immigration in Malayalam.
All Canada Student Visa holders , Canada PR holders must watch this video.
This was a most requested vlog from my subscribers. This vlog will be really motivational and inspirational to all those migrating to Canada.
Please like and subscribe if you like my video which would be really motivational to me.
student PR
student visa
study visa
new
Canada Malayalam vlog
malayalam vlog
canada PR
canada study visa
Permanent resident
Express entry
Skilled worker
Immigrate to canada
Canada immigration
International student canada
Study in canada
Study permit
canada family pr
canada family
canada life
daily vlog
zhlédnutí: 7 461

Video

5 വർഷം 18 അടവും പയറ്റി ഇനി പറ്റില്ല |Malayalam Vlog |Canada| PR|Immigration|Motivation|Student visa
zhlédnutí 42KPřed dnem
This video helps everyone who is planning to immigrate or who have already completed the immigration process and ready to fly to your dream country.Canada, Australia, UK . This vlog is very useful in taking a decision to immigrate to Canada. Canada Immigration. I have shared my thoughts and experience on Canada Immigration in Malayalam. All Canada Student Visa holders , Canada PR holders must w...
കാനഡ എന്ന വൻ മരം വീണോ| Malayalam Vlog |Canada |Immigration|Motivation|Student visa
zhlédnutí 24KPřed 14 dny
This video helps everyone who is planning to immigrate or who have already completed the immigration process and ready to fly to your dream country.Canada, Australia, UK . This vlog is very useful in taking a decision to immigrate to Canada. Canada Immigration. I have shared my thoughts and experience on Canada Immigration in Malayalam. All Canada Student Visa holders , Canada PR holders must w...
നാഗവല്ലി in Canada | Malayalam Vlog| Canada
zhlédnutí 1,7KPřed měsícem
നാഗവല്ലി in Canada | Malayalam Vlog| Canada
ഒരു കുട്ടി Day / Canada / Malayalam Vlog/Working Mom/Day in Life /Sephora / Products #malayalam
zhlédnutí 835Před měsícem
ഒരു കുട്ടി Day / Canada / Malayalam Vlog/Working Mom/Day in Life /Sephora / Products #malayalam
Canada ലേ ഒരു Bad Day|Indian Family killed|News |Canada|Malayalam Vlog|day in my life
zhlédnutí 789Před 2 měsíci
Please like and subscribe if you like my video which would be really motivational to me. Malayalam latest news Indian family died in crash. Indian student in Canada Day in my Life Vlog News Update Canada Immigration Life in Canada Canadian Immigration Canada PR
എടാ മോനേ Life പൊളിക്കണ്ടേ|Malayalam Vlog|Working Mom |Day in my life |Canada
zhlédnutí 692Před 2 měsíci
Working mom in Canada Working mom day Malayali mom lifestyle Working women Cooking Recipe Easy cooking Tips Lush Canada English breakfast where to buy decor home decor Canada Malayalam Malayalam vlog Day in my life Malayalam motivation Motivation vlog Productive evening routine Working Mom Vlog Canada Malayalam Vlog Day in my life vlog malayalam motivation Kitchen tour Kitchen cleaning tips clr...
25 Home Tour|ഒരു കുടക്കീഴിൽ| Malayalam Vlog| Canada |Tips | Home Organization | what to buy |IKEA
zhlédnutí 1,2KPřed 3 měsíci
25 Home Tour|ഒരു കുടക്കീഴിൽ| Malayalam Vlog| Canada |Tips | Home Organization | what to buy |IKEA
മലയാളീടേ കാനഡ ജീവിതം|Malayalam Vlog|Working Mom |Day in my life |grocery/organize/cooking/Canada
zhlédnutí 1,4KPřed 3 měsíci
Working mom in Canada Working mom day Malayali mom lifestyle Working women Cooking Recipe Sambar easy Beef fry Kerala style Easy cooking Simple dinner Grocery shopping in Canada Tips and Tricks Egg burji Scrambled eggs Egg recipe quick and easy Easy cooking Tips Canada Malayalam Malayalam vlog Day in my life Malayalam motivation Motivation vlog Malayali mom in Canada Canada Jeevitham Easter vlo...
സ്വർണ്ണം ചതിച്ച് ആശാനേ Canada ലും|Malayalam Vlog|Working Mom |Day in my life |Canada
zhlédnutí 3,9KPřed 3 měsíci
സ്വർണ്ണം ചതിച്ച് ആശാനേ Canada ലും|Malayalam Vlog|Working Mom |Day in my life |Canada
Day in My Life | Unboxing 100 “ Sony TV |Malayalam Vlog | Canada
zhlédnutí 1,1KPřed 4 měsíci
Day in My Life | Unboxing 100 “ Sony TV |Malayalam Vlog | Canada
പണികൾ എല്ലാം പണി തന്നേ Canada ലും /Working Mom Evening Routine /Malayalam /Day in my life/Canada
zhlédnutí 2,9KPřed 4 měsíci
പണികൾ എല്ലാം പണി തന്നേ Canada ലും /Working Mom Evening Routine /Malayalam /Day in my life/Canada
ഇങ്ങനെ ആണ് ഭായി Canadaൽ | Malayalam Vlog | Canada | Day in my Life കാണാം
zhlédnutí 2,1KPřed 5 měsíci
ഇങ്ങനെ ആണ് ഭായി Canadaൽ | Malayalam Vlog | Canada | Day in my Life കാണാം
കുഞ്ഞി ദിവസം കാണാം Canada ലേ |Malayalam Vlog | Day in My Life | Canada
zhlédnutí 4,5KPřed 5 měsíci
കുഞ്ഞി ദിവസം കാണാം Canada ലേ |Malayalam Vlog | Day in My Life | Canada
ദാസനും വിജയനും കാനഡയിൽ മഞ്ഞ് വാരണം|Malayalam Vlog|Canada
zhlédnutí 1,5KPřed 5 měsíci
ദാസനും വിജയനും കാനഡയിൽ മഞ്ഞ് വാരണം|Malayalam Vlog|Canada
തൂക്കാനും തുടയ്ക്കാനും ഗുണ്ടാ ബിനു എത്തി | ലവൻ പുലിയാണ് കേട്ടോ| Is Robot Vacuum and Mop useful
zhlédnutí 1,1KPřed 5 měsíci
തൂക്കാനും തുടയ്ക്കാനും ഗുണ്ടാ ബിനു എത്തി | ലവൻ പുലിയാണ് കേട്ടോ| Is Robot Vacuum and Mop useful
ഇവിടെ പൊളി Snow ആണേ| Day In My Life | Canada | Unboxing Boss| Malayalam Vlog
zhlédnutí 915Před 6 měsíci
ഇവിടെ പൊളി Snow ആണേ| Day In My Life | Canada | Unboxing Boss| Malayalam Vlog
പണി വരുന്നുണ്ട് അവറാച്ചാ|Day in my Life|Canada| Malayalam Vlog
zhlédnutí 2,8KPřed 6 měsíci
പണി വരുന്നുണ്ട് അവറാച്ചാ|Day in my Life|Canada| Malayalam Vlog
Christmas | Christmas Tree Setting Tips | Decor Ideas| Home Tour |Christmas Vlog
zhlédnutí 603Před 6 měsíci
Christmas | Christmas Tree Setting Tips | Decor Ideas| Home Tour |Christmas Vlog
Top 10 Lipsticks | My Honest Review | Canada | Malayalam Vlog
zhlédnutí 273Před 6 měsíci
Top 10 Lipsticks | My Honest Review | Canada | Malayalam Vlog
Best Skincare Products | Beauty Tips |Unboxing|Sephora |Charlotte Tilbury|Canada|Malayalam Vlog
zhlédnutí 677Před 7 měsíci
Best Skincare Products | Beauty Tips |Unboxing|Sephora |Charlotte Tilbury|Canada|Malayalam Vlog
കല്യാണ ചന്തയിലെ ഇരകൾ ആവല്ലേ |Motivation| Marriage| Malayalam Vlog #malayalammotivation
zhlédnutí 665Před 7 měsíci
കല്യാണ ചന്തയിലെ ഇരകൾ ആവല്ലേ |Motivation| Marriage| Malayalam Vlog #malayalammotivation
How to Organize Makeup |Tips for Decluttering|Easy Ideas for Vanity
zhlédnutí 378Před 7 měsíci
How to Organize Makeup |Tips for Decluttering|Easy Ideas for Vanity
കാശു വാരാൻ സൂത്രപണി പെട്ടന്നു PR കിട്ടാനും| Motivation |Earn Money |Immigration| Malayalam Vlog
zhlédnutí 1,8KPřed 7 měsíci
കാശു വാരാൻ സൂത്രപണി പെട്ടന്നു PR കിട്ടാനും| Motivation |Earn Money |Immigration| Malayalam Vlog
വായോ ശരവണ ഭവനിൽ പോകാം😋| Canada| Malayalam | Vlog #vlog
zhlédnutí 500Před 7 měsíci
വായോ ശരവണ ഭവനിൽ പോകാം😋| Canada| Malayalam | Vlog #vlog
ഒരു നാടൻ Food അടി | Mini Vlog | Malayalam Vlog |Canada #malayalam #dayinmylife #food
zhlédnutí 589Před 8 měsíci
ഒരു നാടൻ Food അടി | Mini Vlog | Malayalam Vlog |Canada #malayalam #dayinmylife #food
Productive Day | Working Mom Lifestyle | Canada | Malayalam Vlog
zhlédnutí 692Před 8 měsíci
Productive Day | Working Mom Lifestyle | Canada | Malayalam Vlog
കുറച്ചു Motivation എടുക്കട്ടേ |സാധരണ Day In My Life|Canada|Malayalam| Unboxing| #malayalammotivation
zhlédnutí 1,1KPřed 8 měsíci
കുറച്ചു Motivation എടുക്കട്ടേ |സാധരണ Day In My Life|Canada|Malayalam| Unboxing| #malayalammotivation
Day In My Life| Working Mom | Desk Organizer| Unboxing | Decluttering Ideas |Canada | Malayalam Vlog
zhlédnutí 896Před 8 měsíci
Day In My Life| Working Mom | Desk Organizer| Unboxing | Decluttering Ideas |Canada | Malayalam Vlog
പവനായി പൊളിച്ചൂ| Day In My Life | Canada| Malayalam Vlog #malayalam
zhlédnutí 1,1KPřed 8 měsíci
പവനായി പൊളിച്ചൂ| Day In My Life | Canada| Malayalam Vlog #malayalam

Komentáře

  • @geethanambudri5886
    @geethanambudri5886 Před 11 hodinami

    എന്ത് പറഞ്ഞാലും പ്രയോജനം ഇല്ല,, ഇതൊന്നും പറഞ്ഞാൽ കുട്ടികൾക് മനസ്സിലാവില്ല,, അവർ ധരിച്ചു വെച്ചിരിക്കുന്നത് ഇതൊക്കെ അവരെ അങ്ങോട്ട്‌ വിടാതെ ഇരിക്കാൻ പറയുന്ന കള്ളം ആണെന്നാണ്,,ഫ്രണ്ട്‌സ് പോയിട്ട് അവർ ഇൻസ്റ്റ യിൽ ഇടുന്ന ഫോട്ടോസ് ഒക്കെ കണ്ടിട്ട് ഉടനെ എങ്ങോട്ടെങ്കിലും പോകാൻ ഉള്ള മൂഡിൽ ആണ്,, പ്രേമിക്കുന്ന സമയം ഉള്ള മൂഡ് പോലെ ആണ് അവർക്കു പോകുന്നതിനു ശ്രമിക്കുമ്പോൾ ഉള്ള മൂഡ്,,, നെഗറ്റീവ് സൈഡ് ഒന്നും കാണില്ല,, അത് കാണാൻ ഉള്ള കാഴ്ച്ച ഇല്ല,, പോസിറ്റീവ് സൈഡ് മാത്രമേ കാണൂ,, രണ്ടും കണ്ട് ആലോചിച്ചു ഒരു തീരുമാനം എടുത്താൽ നല്ലതാ,, ഇന്ത്യ യിൽ മാസം 75000നു മുകളിൽ ശമ്പളം ഉള്ളവർ ഒക്കെവിദേശത്തു പോകാൻ തിരക്ക് കാണിക്കുന്നു,, ഒരുപക്ഷെ ഇവിടെ അത്ര കിട്ടുമ്പോൾ ഉള്ള ജീവിത സാഹചര്യം കാണില്ല ചിലപ്പോൾ വിദേശത്തു പുതിയ ഒരു ജോലി കിട്ടുമ്പോൾ,, സ്വന്തം മക്കളോട് ഈ അഭിപ്രായം പറഞ്ഞാൽ അവർ പോലും ശത്രുക്കൾ ആകും ഇപ്പോൾ,, അത്കൊണ്ട് പോയിട്ട് ബുദ്ധിമുട്ട് വന്നാൽ അവർ തന്നെ അനുഭവിക്കട്ടെ എന്ന് വിചാരിക്കാൻ മാത്രമേ പറ്റൂ ഇപ്പോൾ

    • @Prigy_Vlogs
      @Prigy_Vlogs Před 7 hodinami

      Thanks for sharing your thoughts and suggestions ❤️❤️

  • @vinoygeorge2676
    @vinoygeorge2676 Před dnem

    Left Canada in the year 1993 even after getting . Pr . Happily living in India as an Engr in an gov psu. I think i took the right decision. My family well settle chidren rsised with Indian culturen and well educated . If you have good job elsewhere dont leave that job and move to Canada seeking green pasture. At the end every individual should be happy in his profession

    • @Prigy_Vlogs
      @Prigy_Vlogs Před 20 hodinami

      Thanks for sharing your thoughts and suggestions ❤️❤️

  • @mumbaiachayans
    @mumbaiachayans Před dnem

    Hi preji❤supervsharing❤❤🎉🎉

  • @johnsonouseph7631
    @johnsonouseph7631 Před dnem

    MBA കഴിഞ്ഞു വേണം കാനഡയിൽ ഹോട്ടലിൽ പാത്രം കഴുകാൻ 😂😂😂

  • @johnsonouseph7631
    @johnsonouseph7631 Před dnem

    30 - 40 ലക്ഷം രൂപ ചിലവാക്കി സായിപ്പിന്റെ നാട്ടിൽ ചെന്നു കേരളത്തിലെ ബംഗാളികളുടെ അവസ്ഥ... പാർട്ട്‌ ടൈം ജോലി എന്ന് പറഞ്ഞാൽ ഹോട്ടലിൽ പാത്രം കഴുകലും, സൂപ്പർ മാർക്കറ്റിലും പണിയെടുക്കണം. പൊങ്ങച്ചതിനു കാനഡയിൽ പോയി പാത്രം കഴുകുന്നു.😂

  • @eanchakkaljamal
    @eanchakkaljamal Před dnem

    നല്ലൊരു ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ എന്റെ മകളും ഒന്റാറിയോയിൽ ആണ്. 🥰

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Oh ano good ❤️❤️ Thanks dear

  • @AnanyaMammoottil
    @AnanyaMammoottil Před dnem

    helpful and very informative Thanks Prigy Madam

  • @AnanyaMammoottil
    @AnanyaMammoottil Před dnem

    Nice review Thank you Madam

  • @bijoysebastian6547

    Sixteen Sundari 😁😁

  • @rahuljp54
    @rahuljp54 Před dnem

    MA Malayalam Rank Holder, Asianetyil work cheytha aara?

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      That was one of our friend’s relative ❤️❤️

  • @rasheedtayyil5243
    @rasheedtayyil5243 Před dnem

    Valary nnallakarym

  • @jt5889
    @jt5889 Před dnem

    Madam all MBA post graduate are not working in hotels my son after MBA working as a digital marketing manager with good salary in Canada it depends upon each person,s capabilities

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Nice to know ❤️❤️Yes exactly… even I specifically told only some

    • @hariiii503
      @hariiii503 Před dnem

      Mba in digital marketing aano padichath

  • @user-gz7fs2bw8n
    @user-gz7fs2bw8n Před dnem

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു

  • @user-gz7fs2bw8n
    @user-gz7fs2bw8n Před dnem

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു

  • @user-gz7fs2bw8n
    @user-gz7fs2bw8n Před dnem

    GOOD

  • @jijijohn1665
    @jijijohn1665 Před dnem

    MSW people didn’t have any job in Ontario? First time hearing this news… Lots of fields MSW people can work.

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      No no ,opportunities are there for everyone. ❤️❤️ just that we need to be skilled and competitive

  • @manojkrishna8839
    @manojkrishna8839 Před dnem

    Instead of going to Canada and licking Anglo-Saxon boots, you should stay in your country and ask your government an important question. Why can't the Indian government provide Indians with good education and jobs? 🙂

  • @jithendrants
    @jithendrants Před dnem

    തീഷ്ണമായ സത്യങ്ങൾ ക്കിടയിൽ തമാശകൾ പറഞ്ഞത് കേൾക്കുന്നവർക്ക് ഒരു സമാധാനം അനുഭവപ്പെട്ടു

  • @shinebthomas5646
    @shinebthomas5646 Před dnem

    Thanks🙏

  • @user-gj9rb8mc9g
    @user-gj9rb8mc9g Před dnem

    മാഡം എനിക്ക് റേഡിയോ ആൻഡ് ടീവീ റിപ്പയറിങ് കടയുണ്ട് കാനഡയിൽ ചാൻസ് ഉണ്ടോ

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      You can invest here in business and start your own shop… ❤️❤️

  • @albertthomas3502
    @albertthomas3502 Před dnem

    😂 ഏത് ജോലിക്കും അന്തസ്സ് ഉണ്ട്. അത് മനസിലാക്കി കിട്ടുന്ന ജോലി ചെയ്യുക. ഇല്ലെങ്കിൽ വല്ല കടയും ഇട്.

  • @creativespark8255
    @creativespark8255 Před dnem

    Canada mathramae ullloo...lokkattuuu😅😅 waste fellows..believe in yourself and your innovative ideas do a entrepreneurship..don't go for a modern slavery jobs

  • @user-ec3ft7cy8q
    @user-ec3ft7cy8q Před dnem

    I couldn't understand why the vloggers are spreading negativity.Canada is still a good country.One day I will be there

    • @viverahulvargh
      @viverahulvargh Před dnem

      Whonsaid

    • @user-ec3ft7cy8q
      @user-ec3ft7cy8q Před dnem

      @viverahulvargh Open your eyes and ears.Nobody is saying good about canada these days

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      It’s a good country and you have to come .. just sharing some facts too for people to be aware ❤️❤️

    • @jobeapen477
      @jobeapen477 Před 3 hodinami

      Is there any opportunity for oil nd gas sector?

    • @user-ec3ft7cy8q
      @user-ec3ft7cy8q Před 3 hodinami

      @@jobeapen477 But i think they only hire people with canadian education

  • @matsiby6886
    @matsiby6886 Před dnem

    It would be better if you could do video about people who hasn’t get PR after 3 years & work permit extension options etc

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Thanks for sharing your thoughts and suggestions ❤️❤️

  • @user-sp3vo2vj5r
    @user-sp3vo2vj5r Před dnem

    Positive thinking

  • @user-sp3vo2vj5r
    @user-sp3vo2vj5r Před dnem

    Good message

  • @jomerjoseph6438
    @jomerjoseph6438 Před dnem

    എല്ലാവർക്കും Restaurant food ഇഷ്ടമാണ്, പക്ഷേ Hoteliers നെ മാത്രം മിക്കവരും low class ആയി കാണുന്നു. Very Unfortunate to see that😢. I know many MBA holders who started as Team Members in fast food brands and gradually landing in thier dream job.

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Thanks for sharing your suggestions and thoughts ❤️❤️

  • @lucy2549
    @lucy2549 Před dnem

    👍👍👍👍

  • @Inversechannel6639

    Well said ma’am. Appreciate it sharing the truth. Most of the people are facing the same problem. Drastically increased the number of applications for single job opening. So its highly competitive to get a job. So choose a course for more demand in the job market. 👍👍

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Thanks for sharing your thoughts and suggestions. ❤️❤️so happy

  • @harikumar.c7361
    @harikumar.c7361 Před dnem

    👍😊

  • @Yoyo12586
    @Yoyo12586 Před 2 dny

    I moved to Canada two years ago and currently work as a logistics coordinator in one of the top Canadian logistics companies. My wife is an administrative assistant. We have never had to work in hotels or fast food. I hold a general MBA, which I believe played a significant role in my successful interview.

    • @Prigy_Vlogs
      @Prigy_Vlogs Před dnem

      Happy to hear❤️❤️ nice 👍 it’s about a few people who struggle with Masters

    • @lakeofbays1622
      @lakeofbays1622 Před dnem

      @Yoyo12586 I have a Finance MBA from UK. Plus I am a Canadian CPA. I cannot say whether my MBA helped me or not. However my CPA helped me a lot.

  • @sherbinjohny
    @sherbinjohny Před 2 dny

    What about you????

  • @bijoysebastian6547
    @bijoysebastian6547 Před 2 dny

    Kerala is very far " Better " than Canada 😁😁 . No. 1 Kerala. Good People. Outstanding" PAARA " Attitude and Mindset People. 😀😀

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      Thanks dear ❤️❤️

    • @ivygeorge5342
      @ivygeorge5342 Před dnem

      No Canada is heaven

    • @bijoysebastian6547
      @bijoysebastian6547 Před dnem

      @@ivygeorge5342 What is the problem with Canada ??? May be the Cold ?? No other issues. One of the best place to settle down , those who are having enough qualifications , skills and willing to work hard. Cold is the main issue. There would not be any '' Paara " until and unless having contact with the " So Called " People from Kerala who came there recently. 😁😁😀😀

  • @songssuma1561
    @songssuma1561 Před 2 dny

    Very informative. Thank you Madam 🙏

  • @jijoshandjoshlin9331

    How about yukon territory please explain job opportunity

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      Least populated but living cost is high . Depends on the job u r trying to. It’s good for tourism ❤️❤️

  • @ShihabPkmotivation
    @ShihabPkmotivation Před 2 dny

    Mam ഞാൻ എൻ്റെ എംബിഎ certificate കത്തിച്ച് കളഞ്ഞിട്ട് ഇന്നേക്ക് നാല് അഞ്ച് വർഷം ആയി. Waste. വെറുതേ സമയം കളഞ്ഞു

    • @LissyIsac
      @LissyIsac Před 2 dny

      Good informatio by mainpoints

    • @NMW95
      @NMW95 Před 2 dny

      ആർക്ക് പോയി "നിങ്ങൾക് തന്നെ" 😂

    • @ShihabPkmotivation
      @ShihabPkmotivation Před 2 dny

      @@NMW95 എനിക് പോയിട്ടില്ല bhai. ഞാൻ ഉറച്ച തീരുമാനം ആണ് എടുത്തത്. അതിൽ ഒരു ദുഃഖവും എനിക്കില്ല. മറിച്ച് ഇപ്പോ relax ആണ്.

    • @truthmedia7279
      @truthmedia7279 Před 2 dny

      ​@@ShihabPkmotivationMBA ക്കാര് uk യിൽ ഡയപ്പർ പൊട്ടിക്കു വാ

    • @NMW95
      @NMW95 Před 2 dny

      @@ShihabPkmotivation എന്നിട്ട് ഇപ്പോൾ എന്ത് ജോബ് ചെയുന്നു?

  • @user-tz3fx9yp6v
    @user-tz3fx9yp6v Před 2 dny

    The truth presented in a simple way without any hype. Looking forward to the next presentation

  • @teginthomas2558
    @teginthomas2558 Před 2 dny

    Chechy could you pls give me link for robotic vacuum I remember watched earlier From ur videos Thanks

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      czcams.com/video/w3zAVIDD9b0/video.htmlsi=t4csfkATewoT-VRS Thanks for watching and asking ❤️❤️ this was the one

  • @user-tz3fx9yp6v
    @user-tz3fx9yp6v Před 2 dny

    Madam your presentation was very informative and almost all issues were covered.Madam what about Malta, can you give a guidance about job opportunities for a student there and chances of getting PR ?

  • @bibinsebastian1155
    @bibinsebastian1155 Před 2 dny

    Well said

  • @rahmant1744
    @rahmant1744 Před 2 dny

    Avide union ille

  • @lakeofbays1622
    @lakeofbays1622 Před 2 dny

    MBA's from India should keep in mind that they are competing against MBA's from top Canadian, US and European schools. Any 2nd grade school MBA needs an additional degree like P. Eng, LLB, MD, CPA, BSN etc. to compete. That applies both to CDN and foreign graduates. General MBA's are dime a dozen

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      Yes absolutely. Thanks for sharing your thoughts and suggestions ❤️❤️

    • @NMW95
      @NMW95 Před 2 dny

      MBA കാർ ഇവിടെ കക്കൂസ് /restaurant കഴുകി ആണ് ജീവിക്കുന്നത്

    • @jomerjoseph6438
      @jomerjoseph6438 Před dnem

      ​@@NMW95ഇത് രണ്ടും അത്ര മോശം ജോലി ആണോ Dear. എത്രയോ പേര്‍ ഇതേ ജോലി ചെയത് തുടങ്ങി ആ കമ്പനി de തന്നെ CEO ആയിട്ടുണ്ട്. ❤

    • @NMW95
      @NMW95 Před dnem

      @@jomerjoseph6438 Motivation is good but reality always remains the same

    • @jomerjoseph6438
      @jomerjoseph6438 Před dnem

      @@NMW95Agree dear, reality for the meanwhile may not remain same for ever for everyone. For some, yes it goes on for ever. It depends upon the strategies they put forward to attain the goal. Never easy...

  • @libeeshak814
    @libeeshak814 Před 2 dny

    Very good👍👍👍👍

  • @worldwidewucy1448
    @worldwidewucy1448 Před 2 dny

    Awesome 👏 helpful tips

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      Glad it was helpful! ❤️❤️Thanks dear

  • @Prigy_Vlogs
    @Prigy_Vlogs Před 2 dny

    Hope this helps at least some people 💘💘

  • @manvipal8900
    @manvipal8900 Před 2 dny

    Very very true .. love to hear the way you explain things👍👍

  • @tessa2559
    @tessa2559 Před 2 dny

    Well explained.. worth watching and motivating ❤❤

  • @IknowDontno
    @IknowDontno Před 2 dny

    😊

  • @mohdshamy
    @mohdshamy Před 2 dny

    10 മുതൽ 15 ലക്ഷം മുടക്കി തേരാപാരാ ഇവിടെ തെണ്ടുന്നതിലും ഭേദം ആ കാശ് കൊണ്ട് മാസം കുറഞ്ഞത് 30 മുതൽ 40 നായിരം സുഖമായിയുണ്ടാക്കാം....

    • @Prigy_Vlogs
      @Prigy_Vlogs Před 2 dny

      Thanks for sharing your thoughts and suggestions ❤️❤️