Ignis Sancti Spiritus Ministry For Deliverence
Ignis Sancti Spiritus Ministry For Deliverence
  • 59
  • 207 231
കൊല്ലാൻ ശ്രമിച്ച ദുഷ്ട പിശാചിനെ ഫോണിലൂടെ ബന്ധിച്ചപ്പോൾ....
കര്‍ത്താവേ, എഴുന്നേല്‍ക്കണമേ!
എന്റെ ദൈവമേ, എന്നെ രക്‌ഷിക്കണമേ!
അങ്ങ്‌ എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു;
ദുഷ്‌ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.
സങ്കീര്‍ത്തനങ്ങള്‍ 3 : 7
Br. Kapil Joyce Antony
Ignis Sancti Spiritus Ministry For Healing & Deliverence
Mob: 9061446274
(Send Ur Prayer Request To This Number)
Please Note No Calls Allowed... Kindly
Cooperate...
zhlédnutí: 1 257

Video

അതിശക്തമായ ഓൺലൈൻ വിടുതൽ ശുശ്രൂഷ ജൂൺ 9....
zhlédnutí 679Před 15 hodinami
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. മര്‍ക്കോസ്‌ 16 : 17 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274
കുഴിമാട സേവ എന്ന ദുർമന്ത്രവാദത്തെ ഈശോ തകർത്തപ്പോൾ....
zhlédnutí 788Před 19 hodinami
നിന്റെ കയറുകള്‍ അയഞ്ഞിരിക്കുന്നു; പാമരം ഉറപ്പിക്കാനും പായ്‌വിരിച്ചു നിര്‍ത്താനും അതിനാവുകയില്ല. സമൃദ്‌ധമായ കൊള്ളമുതല്‍ പങ്കിടും; മുടന്തനും കൊള്ളവസ്‌തു കിട്ടും. ഏശയ്യാ 33 : 23 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
കൈവിഷത്തെ നിർവീര്യമാക്കുന്ന ശക്തമായ വിടുതൽ വചനങ്ങൾ....
zhlédnutí 5KPřed dnem
ജോബ് (12-19) വെളിപാട് 22(1-5) നിയമവർത്തനം 32(31-43) 2 രാജാക്കന്മാർ 4(38-41) യോഹന്നാൻ 6(45-59) Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
പന്നിയിറച്ചിയിൽ ചെയ്ത കൈവിഷം...
zhlédnutí 1,7KPřed dnem
കര്‍ത്താവിന്‌ ഒരു ദിനമുണ്ട്‌. അഹന്തയും ഉന്നതഭാവവും ഉള്ള എല്ലാറ്റിനും എതിരായ ദിനം! ഏശയ്യാ 2 : 12 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
ജസെബെൽ എന്ന ദുഷ്ടാരൂപി...
zhlédnutí 1,6KPřed dnem
ഇരുമ്പുദണ്‌ഡു കൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്ന പോലെ നീഅവരെ അടിച്ചുടയ്‌ക്കും. സങ്കീര്‍ത്തനങ്ങള്‍ 2 : 9 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
വിശുദ്ധ ഗീവർഗീസ് കുന്തം കൊണ്ട് പിശാചിനെ കുത്തിയപ്പോൾ സംഭവിച്ചത്...
zhlédnutí 3,7KPřed 14 dny
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട്‌ എന്റെ വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്‌നി അവരെ വിഴുങ്ങും. ജറെമിയാ 5 : 14 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
വിശുദ്ധ മിഖായേൽ ദുഷ്ട പിശാചിനെ കസേരയിൽ കെട്ടിയിട്ടപ്പോൾ....
zhlédnutí 27KPřed 14 dny
വിശുദ്ധ മിഖായേൽ ദുഷ്ട പിശാചിനെ കസേരയിൽ കെട്ടിയിട്ടപ്പോൾ....
സാത്താനെ വചനം കൊണ്ട് ബന്ധിച്ച് ബഹിഷ്കരിക്കുന്ന ശക്തമായ വിടുതൽ ശുശ്രൂഷ...
zhlédnutí 1,9KPřed 21 dnem
അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ ഇടിമിന്നല്‍ പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ലൂക്കാ 10 : 18 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274
ഏതു പൈശാചിക ബന്ധനത്തെയും തകർക്കുന്ന അതിശക്തമായ വിടുതൽ വചനങ്ങൾ...
zhlédnutí 4,8KPřed 21 dnem
നാഹും 1(13) ഏശയ്യ 52(2-3) ജോബ് 40(10-14) സങ്കീർത്തനങ്ങൾ 107(14) ജോബ് 12(14) Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274
പിശാച്ച് അനേകം വർഷം ബന്ധിച്ചിട്ടിരുന്ന കിടപ്പു രോഗിയായ സ്ത്രീക്ക് വിടുതൽ ലഭിച്ചപ്പോൾ...
zhlédnutí 836Před 21 dnem
സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെ മോചിപ്പിച്ചു. അതു കൊണ്ട്‌ നിങ്ങള്‍ സ്‌ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌. ഗലാത്തിയാ 5 : 1 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
പിശാച്ച് എന്റെ ഭവനത്തിലേക്ക് നോക്കിയപ്പോൾ കണ്ടത്....
zhlédnutí 1,4KPřed 21 dnem
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 34 : 7 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
പൈശാചിക ശക്തികളെ ബന്ധിച്ച് ബഹിഷ്കരിക്കുന്ന അതിശക്തമായ വിടുതൽ ധ്യാനം...
zhlédnutí 479Před 28 dny
പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌. 1 യോഹന്നാന്‍ 3 : 8 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274
ഈശോയെ നേരിട്ട് കണ്ട പിശാച്ച് ഭയന്ന് വിറച്ച് യാചിച്ച് പറഞ്ഞത്....
zhlédnutí 1,1KPřed 28 dny
ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌. മത്തായി 16 : 16 Br. Kapil Joyce Antony Ignis Sancti Spiritus Ministry For Healing & Deliverence Mob: 9061446274 (Send Ur Prayer Request To This Number) Please Note No Calls Allowed... Kindly Cooperate...
ലിപ്സ്റ്റിക്കിൽ ചെയ്ത ആഭിചാരം ഈശോ തകർത്തപ്പോൾ...
zhlédnutí 1,3KPřed měsícem
ലിപ്സ്റ്റിക്കിൽ ചെയ്ത ആഭിചാരം ഈശോ തകർത്തപ്പോൾ...
തലമുറകളിലൂടെ ഒരു യുവതിയിൽ അധികാരം സ്ഥാപിച്ച ദുഷ്ട പിശാച്...
zhlédnutí 1,2KPřed měsícem
തലമുറകളിലൂടെ ഒരു യുവതിയിൽ അധികാരം സ്ഥാപിച്ച ദുഷ്ട പിശാച്...
പിശാചിനെ ബന്ധിക്കാൻ വിശുദ്ധ മിഖായേൽ വന്നപ്പോൾ സംഭവിച്ചത്..
zhlédnutí 6KPřed měsícem
പിശാചിനെ ബന്ധിക്കാൻ വിശുദ്ധ മിഖായേൽ വന്നപ്പോൾ സംഭവിച്ചത്..
പരിശുദ്ധ അമ്മയെ കണ്ടപ്പോൾ ഭയന്ന് അലറി കരഞ്ഞ പിശാച്ച്....
zhlédnutí 3KPřed měsícem
പരിശുദ്ധ അമ്മയെ കണ്ടപ്പോൾ ഭയന്ന് അലറി കരഞ്ഞ പിശാച്ച്....
പിശാച് ഭയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഉത്തരീയം....
zhlédnutí 2,8KPřed měsícem
പിശാച് ഭയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഉത്തരീയം....
പൈശാചിക ശക്തികളെ തകർക്കുന്ന അതിശക്തമായ വിടുതൽ ധ്യാനം...
zhlédnutí 427Před měsícem
പൈശാചിക ശക്തികളെ തകർക്കുന്ന അതിശക്തമായ വിടുതൽ ധ്യാനം...
ദുഷ്ടാരൂപി പറഞ്ഞു വീട്ടിലേക്ക് പാമ്പിനെ കയറ്റി വിട്ടിട്ടുണ്ട്... പിന്നീട് സംഭവിച്ചത് !!!
zhlédnutí 3KPřed měsícem
ദുഷ്ടാരൂപി പറഞ്ഞു വീട്ടിലേക്ക് പാമ്പിനെ കയറ്റി വിട്ടിട്ടുണ്ട്... പിന്നീട് സംഭവിച്ചത് !!!
ശക്തമായ വിടുതൽ ധ്യാനം ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെ.....
zhlédnutí 378Před měsícem
ശക്തമായ വിടുതൽ ധ്യാനം ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെ.....
പിശാചിന് ഇഷ്ടമുള്ള സ്വർണം.....
zhlédnutí 18KPřed měsícem
പിശാചിന് ഇഷ്ടമുള്ള സ്വർണം.....
ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ചില വസ്തുക്കളിലൂടെ വ്യക്തികളിലേക്ക് കയറുന്ന പൈശാചിക അരൂപികൾ....
zhlédnutí 2KPřed měsícem
ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ചില വസ്തുക്കളിലൂടെ വ്യക്തികളിലേക്ക് കയറുന്ന പൈശാചിക അരൂപികൾ....
കൈ വിഷത്തിന്റെ അരൂപികൾ ഈശോയുടെ മുമ്പിൽ കീഴടങ്ങിയപ്പോൾ...
zhlédnutí 1,6KPřed měsícem
കൈ വിഷത്തിന്റെ അരൂപികൾ ഈശോയുടെ മുമ്പിൽ കീഴടങ്ങിയപ്പോൾ...
പൈശാചിക നുകങ്ങളെ തകർക്കുന്ന അതിശക്തമായ വിടുതൽ ശുശ്രൂഷ....
zhlédnutí 2,1KPřed měsícem
പൈശാചിക നുകങ്ങളെ തകർക്കുന്ന അതിശക്തമായ വിടുതൽ ശുശ്രൂഷ....
പൈശാചിക ശക്തികളിൽ നിന്നുള്ള വിടുതൽ ലഭിക്കുന്ന അടുത്ത ധ്യാനം മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ
zhlédnutí 587Před 2 měsíci
പൈശാചിക ശക്തികളിൽ നിന്നുള്ള വിടുതൽ ലഭിക്കുന്ന അടുത്ത ധ്യാനം മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ
ഒരു ഡോക്ടറിൽ നിന്ന് ഈശോ ബഹിഷ്കരിച്ച അനേകം ദുഷ്ട പിശാചുക്കളും അശുദ്ധാത്മാക്കളും....
zhlédnutí 2,5KPřed 2 měsíci
ഒരു ഡോക്ടറിൽ നിന്ന് ഈശോ ബഹിഷ്കരിച്ച അനേകം ദുഷ്ട പിശാചുക്കളും അശുദ്ധാത്മാക്കളും....
പൈശാചിക ശക്തികളിൽ നിന്ന് വിടുതൽ നൽകുന്ന ധ്യാനം....
zhlédnutí 513Před 2 měsíci
പൈശാചിക ശക്തികളിൽ നിന്ന് വിടുതൽ നൽകുന്ന ധ്യാനം....
സ്വന്തം ഭാര്യക്കെതിരായും മകൾക്കെതിരായും ആഭിചാരവും ക്ഷുദ്ര പ്രയോഗവും ചെയ്യുന്ന ഭർത്താവ്...
zhlédnutí 1,8KPřed 2 měsíci
സ്വന്തം ഭാര്യക്കെതിരായും മകൾക്കെതിരായും ആഭിചാരവും ക്ഷുദ്ര പ്രയോഗവും ചെയ്യുന്ന ഭർത്താവ്...

Komentáře

  • @seetharajesh1608
    @seetharajesh1608 Před 10 hodinami

    BrMy husband prey for me

  • @linis.l8257
    @linis.l8257 Před 10 hodinami

    Enikku m ithupole und. 3 years aayitum bandanam marunnilla. Enthucheyyanam ennariyilla. Ente pappa marichit 10 days aayi. Enikk vendi prarthana cheyyane😢😢😢😢😢😢😢

  • @jancythomas5675
    @jancythomas5675 Před 11 hodinami

    വിശുദ്ധ മിഖായേൽ മാലാഖയെ ദുഷ്ട പിശാചിന്റെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binduprasobh7234
    @binduprasobh7234 Před 11 hodinami

    ഇശോയേ എൻ്റെ ഭവനത്തിലുള്ള എല്ലാം പൈശാചിക ബസനങ്ങളും മാറ്റി അനുഗ്രഹിക്കണമേ.

  • @Elizabeth-pi7vu
    @Elizabeth-pi7vu Před 11 hodinami

    Valare nissahayappeunna ente kudumbathinayum prarthikkane

  • @thresiammaovelil9766
    @thresiammaovelil9766 Před 12 hodinami

    Please pray for my family .Thank you.

  • @user-rq6tk2fc9r
    @user-rq6tk2fc9r Před 13 hodinami

    Amen

  • @shijashaji7519
    @shijashaji7519 Před 14 hodinami

    Br, pray for me and my family 🙏 Ente veetil eppozhum vazhakkane..pray for me

  • @susanjoseph9293
    @susanjoseph9293 Před 14 hodinami

    അച്ചോ,ഇങ്ങനെ തെറ്റായ കാര്യങ്ങൾ പറഞ്ഞു കുഞ്ഞാടുകളെ വഴി തെറ്റിക്കരുത്,ദൂതന്മാർ എല്ലാം രക്ഷ പ്രാപിക്കാനുള്ളവരുടെ ശ്രുശ്രുഷക്ക് അയക്കപ്പെടുന്ന സേവക ആത്മാക്കൾ എന്ന് വചനം പറയുന്നു (Hebrew 1:14) ദൂതന്മാരോട് പ്രാർത്ഥിക്കുന്നത് മധ്യസ്ഥം യാചിക്കുന്നത് തെറ്റ് എന്നാണ് കർത്താവ് തന്റെ വചനത്തിൽ പറയുന്നത്. വെളിപാട് 22:8-ൽ യോഹന്നാൻ തനിക്ക് ഭാവിയിൽ സംഭവികാണുള്ളത് കാണിച്ചു തന്ന ദൂതനെ വീണ് നമസ്കരിച്ചപ്പോൾ ദൂതൻ പറഞ്ഞത് അരുത് എന്നാണ് ഞാൻ നിന്റെയും,നിന്റെ സഹോദരൻമാരായ പ്രവാചകന്മാരുടെയും,ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹ ദാസൻ അത്രെ,ദൈവത്തെ മാത്രമെ ആരാധിക്കാവു. എന്നാണ് വായിക്കുന്നത് അപ്പോൾ ദൂതൻമാർക്കും അറിയാം ദൈവമാണ് ആരാധനക്ക് യോഗ്യൻ,പ്രാർത്ഥിക്കണ്ടത് ദൈവത്തോട് മാത്രമെ പ്രാർത്ഥിക്കാൻ പാടുള്ളു,ദൈവത്തോട് മാത്രമെ മധ്യസ്ഥ സഹായം യാചിക്കാവൂ,കാരണം 1Timothy 5,6-വാക്യങ്ങൾ ഇങ്ങനെയാണ് ദൈവം ഒരുവനല്ലോ,ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ തന്നെ,എല്ലാവരും വേണ്ടി മറുവിലയായി തന്നത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നെ. ദൈവം തന്റെ വചനത്തിൽ കൂടി വെളുപ്പെടുത്തിയ സത്യം വിട്ട് യേശു ക്രിസ്തു എന്ന ഏക മധ്യസ്ഥനെ വിട്ട് സഭ ഉണ്ടാക്കിയ മധ്യസ്ഥന്മാരോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നത് തികച്ചും തെറ്റും പിശാചിന്റെ വഞ്ചനയും ആണെന്ന് തിരിച്ചറിയുക.ദൈവം ഈ സത്യങ്ങളെ മനസിലാക്കാൻ കൃപ ധാരാളമായി തരട്ടെ 🙏

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 14 hodinami

    എന്റെ ഭർത്താവിന്റ മദ്യപനം മാറാൻ, സ്ഥലം നല്ല വിൽക്കാൻ, കഥമ്പത്യത്കളിൽ നിന്ന് മോചനം കിട്ടാൻ varumanamargo ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @user-ot9rv7wi8v
    @user-ot9rv7wi8v Před 15 hodinami

    യേശുവേ എന്നെയും മോനെയും രാജേഷേട്ടന് സ്നേഹിക്കാൻ കഴിയണേ എല്ലാ ബന്ധങ്ങളും മാറിപോകട്ടെ

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 16 hodinami

    Vybijaratthontyum samharadudantyum atmmavine nasatthinty arupiye ayachanu enty familiye drohikkunnathu anticristtu arupiyimunde ❤❤❤sahodaranum baryayum desavadikalum ubadravikkunnu❤❤❤

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 16 hodinami

    Esoye pisajikapeedakal peedippikkunna enty kudumvam royi enna makane zavyarentythalayil pean salyam oruukshamakunnu40varshamayi enne onnu viduvikkename❤❤❤❤❤❤❤

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 17 hodinami

    എന്റെ മക്കൾ ആൽബിൻ കാനഡ യിൽ ആണ് അവനു എല്ലാ ദുസ്ശീലംങ്ങളിൽ നിന്ന് മോചനം പ്രാപിക്കാൻ നല്ല ഒരു ജോലിയും pdanthil വിജയം nadanu o പി. ർ ലഭിക്കാൻ, 2മത്തവൻ എബിൻ നഴ്സിംഗ് പഠിക്കുന്നു അവനു പഠിത്തം പുറകോട്ട് ആണ് രണ്ടു പേരു o😊വിശ്വാസത്തിൽ വളാരാ ൻ p😅പ്രാത്ഥന ജീവിതം നയിക്കാ ൻ പരിശudthalmav നിറയാൻ

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 17 hodinami

    എന്റെ ഭർത്താവിന്റെയു o മക്കളുടെയു o മദ്യയ്സക്തിയുടെ yuo പുകവലി യുടെ യു o askthiyil നിന്നും മോചനം പ്രാപിക്കാൻ prathikane ജെഢികാസക്തിക ളിൽ നിന്നു o. കട ബാത്യ ത കളിൽ നി ന്ന് മോചനം ലഭിക്കാൻ

  • @sachuvlog9030
    @sachuvlog9030 Před 20 hodinami

    Njalude kudumpathil ninnum paishachika chinthakal maatti tharne

  • @roselygeorge3826
    @roselygeorge3826 Před 22 hodinami

    Br.pls pray for my family 🙏

  • @lissysaju3241
    @lissysaju3241 Před 22 hodinami

    Amen avemaria ante kudumbam arum nasippikalle st michel helpus

  • @jesus_user
    @jesus_user Před dnem

    എന്റെ മകൾക്ക് ഓട്ടിസം ആണ്. അവൾക്ക് 15 വയസ്സ് ഉണ്ട്.അവൾ കൈ കൊണ്ട് ഒന്നും എടുക്കത്തില്ല. ഒന്നും സംസാരിക്കത്തില്ല. നടക്കാൻ ബുദ്ധിമുട്ട് ആണ്. ഒന്നും പറഞ്ഞാൽ മനസ്സിലാകാത്തില്ല. അവൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. രാത്രിയിൽ ഉറക്കം ഇല്ല. brother എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @sneharajesh9043
    @sneharajesh9043 Před dnem

    Esoye Kavitha Swapna, Sneha, Rajesh ivarude kudumbangale anugrahikkane rogangal sugamakkane

  • @sneharajesh9043
    @sneharajesh9043 Před dnem

    Amen esoye Rajeshinte sthalam vilkkan anugrahikkane

  • @renajoseph1704
    @renajoseph1704 Před dnem

    എൻ്റ മകളുടെ കണ്ണി ശെകൊഴ്ച സമർപ്പിക്കുര

  • @philsyphilip5789
    @philsyphilip5789 Před dnem

    Eshoye enteyum jeevithapankaliyudeyum makkaludeyum Melulla ella kaivisha bhandhananghleyum yeshu namathil azhichu mattaname.. Amen

  • @user-zh6mx8ih5v
    @user-zh6mx8ih5v Před dnem

    ഫോൺ നമ്പർ ഇതിൻ്റെ കൂടെ തന്നു കൂടെ?

  • @achuooszone8471
    @achuooszone8471 Před dnem

    ഒലക്ക പോയി ബൈബിൾ വായിച്ചു വിശ്വാസി ആയി ജീവിക്കു

  • @vijithra-rh4mz
    @vijithra-rh4mz Před dnem

    ഈശോയെ എന്റെ ഹസ്ബൻഡ് നെ കാത്തുകൊള്ളണമേ

  • @minirajesh7740
    @minirajesh7740 Před dnem

    എൻ്റെ മകൾ ആഷ്‌ലെക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @bettyshibu3822
    @bettyshibu3822 Před dnem

    Amen🙏🏽

  • @ryanthomas3005
    @ryanthomas3005 Před dnem

    Ante amme ante makan jojy yude kallukudiyil avanulla kay vishathe nee thakarthu kalanju viduthal kodukane annu asu namathil parthikunnu amma.chinnamma prarthikunnu

  • @joyammajames5517
    @joyammajames5517 Před dnem

    വിശുദ്ധ മിഹ്കയേൽ മാലാഖ എനിക്കും മക്കൾക്കും കുടുംബത്തെ കാക്കണേ 🙏🙏🙏

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Před dnem

    🙏❤🌹🙏🙏🙏🙏🙏

  • @valsammavarghese541

    ആമേൻ 🙏

  • @kunjumolexavier8036

    Br. please pray for my family🙏

  • @valsammavarghese541

    വിശുദ്ധ മിഘായേലേ ആത്മീകവും ഭൗതീകവുമായ നന്മക്കു പ്രതികൂലമായി പ്രവർത്തിക്കുന്ന ദുഷ്‌ടസക്തിയിൽ നിന്നും രക്ഷിപ്പാൻ വേഗം വരണമേ 🙏🙏🙏

  • @mariyammaraiphal9264

    Jose മദ്യപാനം ദേ ഷൈമ് വഴക്ക് മാറാൻ

  • @jincekavumkal2145
    @jincekavumkal2145 Před dnem

    🙏🙏🙏

  • @NigiBaiju
    @NigiBaiju Před dnem

    Pray for my family

  • @NigiBaiju
    @NigiBaiju Před dnem

    Ave mariya

  • @sijujosejose5169
    @sijujosejose5169 Před dnem

    Amen

  • @user-bs2sq2vr6d
    @user-bs2sq2vr6d Před dnem

    എൻറെ ഭർത്താവ് എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും മാറി എന്നെയും കുഞ്ഞിനെയും സ്വീകരിക്കുവാനും ഞങ്ങളെ പെട്ടെന്ന് ഒന്നിച്ച് ജീവിക്കാനും കഴിയണമേ ജീവിതത്തിലെ എല്ലാ പ്രതികൂലകൂലം മാറി പൈശാചിക ബന്ധനങ്ങളിൽ നിന്ന് അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരണമേ എൻറെ പ്രാർത്ഥന കേൾക്കണമേ യേശുവരണമേ എൻറെ പ്രാർത്ഥന കേൾക്കണമേ യേശുവേവരണമേ എൻറെ പ്രാർത്ഥന കേൾക്കണമേ യേശുവേ😢😢🙏🙏🙏🙏

  • @user-zh6mx8ih5v
    @user-zh6mx8ih5v Před dnem

    എന്തു ചെയ്യണം എന്ന് പറഞ്ഞു തന്നില്ല ഏതു വചനമാണ് അവിടെ ആവശ്യം എന്നും പറഞ്ഞില്ല വളരെയധികം ദുഷ്പ്രവർത്തികൾ ഉണ്ട് അറിയുന്നു പ്രതിവിധി വൃക്തമായി ആരും പറയില്ല. കൊച്ചിയിൽ ഏതോ പ്രാർത്ഥനാ. ഗ്രുപ്പിൽ ഏതു മൽത്സ്യത്തിൻ്റെ ചങ്കും കരളും ആണോ എടുത്തു പുകയ്ക്കേണ്ടത് എന്നു ' പറഞ്ഞിരുന്നു പക്ഷേ ആരും അതു പുറത്തുവിട്ടില്ല. മററുള്ളവർ അറിഞ്ഞാൽ അവർ രക്ഷപെടില്ലേ എന്ന ചിന്താഗതി ! അതാണ് കത്തോലിക്കൽ !!! ഒർക്കണേ ജ്ഞാനം 19/22 '

  • @sjob564
    @sjob564 Před dnem

    ബ്രദർ എന്റെ മകൻ ഇടക്ക് ആത്മഹത്യ ചെയ്യും എന്ന് പറയും പ്രാർത്ഥിക്കണേ ഇവനുവേണ്ടിയും

  • @kmjohn529
    @kmjohn529 Před dnem

    Vasudha.mikayel.malka.ente Sahayakan.esso.entedaivam

  • @mithunchacko9646
    @mithunchacko9646 Před dnem

    Kaivisham ponengil oru vaku paranjamthe yesuvinte namathil.don’t teach with Mary.only Jesus name .even demons will fear

  • @geenajose483
    @geenajose483 Před dnem

    Jesus Christ bless my husband.has same issue

  • @shinythomas632
    @shinythomas632 Před 2 dny

    എൻറെ മോൻറെ വിവാഹം നടക്കുന്നില്ല എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ പറയാമോ

  • @antonyjo8096
    @antonyjo8096 Před 2 dny

    എന്റെ മകനും ഇതുപോലെ കിടക്കുകയാണ് എന്നെ സഹായിക്കാമോ...

  • @moncyabraham2070
    @moncyabraham2070 Před 2 dny

    AMEN AMEN AMEN please pray for me and my wife Sindhu John suffering depression stress UTERUS and overy problems toumer

  • @studyworld6771
    @studyworld6771 Před 2 dny

    st.michel bless my kids remove all evil spirits Amen

  • @sherlyjoy8596
    @sherlyjoy8596 Před 2 dny

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙌🏻🙌🏻🙌🏻🙌🏻 Ave Mariya 🙏🏻🌹🕯️🌹🙏🏻