MM Travel Guide Malayalam
MM Travel Guide Malayalam
  • 241
  • 1 700 591
Arulmigu Abhirami Amman Temple, Dindigul | MM Travel Guide | Travel Videos | Temple Travel
തമിഴ് നാട്ടിലെ ദിണ്ടിഗൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മഹാ ക്ഷേത്രമാണ് അരുൾ മിഗു അഭിരാമി അമ്മൻ ക്ഷേത്രം.
ദിണ്ടിഗൽ തമിഴ് നാട്ടിലെ ഒരു പ്രധാന നഗരവും ജില്ലാ ആസ്ഥാനവുമാണ്. പട്ടണത്തിന് തെക്ക് കിഴക്കായി തലയണ രൂപത്തിൽ ഉയർന്ന് നിൽക്കുന്ന കൽ നിരകൾ ഉള്ളതിനാലാണ് തിണ്ടുക്കൽ എന്ന പേര് കൈവന്നതെന്ന് പറയപ്പെടുന്നു. തിണ്ടുക്കൽ എന്ന പേരിന് ബ്രിട്ടീഷുകാർ നൽകിയ വക ഭേദമാണ് ദിണ്ടിഗൽ.
അതിപുരാതനമായ പുണ്യ ക്ഷേത്ര സങ്കേതമാണിത്. ഏതാണ്ട് ആയിരം വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.
വളരെ പ്രശസ്തമായ ശിവശക്തി കേന്ദ്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ക്ഷേത്ര സങ്കേതമാണിത്.
ശിവന്റെയും അമൃതഘടേശ്വരന്റെയും പത്നിയായ അഭിരാമിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ.
ഏതാണ്ട് പത്ത് ഏക്കർ വിസ്തൃതിയിൽ നിലകൊള്ളുന്ന ക്ഷേത്ര സങ്കേതമാണിത്.
പ്രവേശന കവാടത്തിൽ 11 നിലകളുള്ള ഗോപുരത്തിന്‌ 151 അടി ഉയരമുണ്ട്. സകീർണ്ണവും കമനീയവുമായ കൊത്തുപണികളിലൂടെ ഗോപുരത്തിൽ ഐതീഹ്യ കഥകൾ ചിത്രികരിച്ചിരിക്കുന്നു.
#travel #SouthIndia #Kerala
zhlédnutí: 78

Video

Kukke Shri Subrahmanya Swamy Temple | Kukke Sri Subrahmanya Kshetram | MM Travel Guide
zhlédnutí 174Před dnem
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കർണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ മറികടന്ന് കുമാര പാർവതത്തിലെ പ്രശസ്തമായ മലനിരകളും കാണാം. ദക്ഷിണേന്ത്യയിലെ ട്രക്കിംഗ് സഞ്ചാരികൾക്ക് പ്രശസ്തമായ ഒരു മലകയറ്റം ആണിത്. ഇടതൂർന്ന വനങ്ങളാൽ സമ്പന്നമാണ് ഈ...
കോടനാട് | Abhayaranyam Ecotourism | Kodanadu | MM Travel Guide | Ernakulam Tourist Places
zhlédnutí 1,9KPřed 14 dny
#Travel #SouthIndia #keralatourism വളരെ പ്രശസ്തിയുള്ള ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ് കോടനാട്. എറണാംകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും ഏതാണ്ട് പതിനെട്ട് കിലോ മീറ്റർ ദൂരെ പെരിയാറിന്റെ തെക്കേ കരയിലാണ് കോടനാട് എന്ന കൊച്ചു ഗ്രാമം. ഇരുവശവും വളർന്ന് നിൽക്കുന്ന വിവിധയിനം മരങ്ങൾക്കും മുളംകാടുകൾക്കും ഇടയിലൂടെയുള്ള കോടനാട് യാത്ര വളരെ ആനന്ദകരവും കൗതുകകരവുമാണ്. പ്രമുഖമായ ആ...
Batu Caves | Malaysia | MM Travel Guide | Latest Travel Videos | Kuala Lumpur
zhlédnutí 266Před 21 dnem
Batu Caves - One of the largest Murugan statues in the world. ബട്ടു എന്നാൽ പാറ എന്നാണ്. വർഷങ്ങൾക്ക് മുമ്പ് ഒറാങ് അസ്ലി ഗോത്രക്കാരായ തെമുവാൻ ഗോത്രക്കാർ അഭയകേന്ദ്രമായി ഈ ഗുഹകൾ ഉപയോഗിച്ചിരുന്നതായും ചൈനീസ് കുടിയേറ്റക്കാർ ഗുഹകളിൽ നിന്നും ഗുവാനോ എന്ന രാസവളം ഖനനം ചെയ്തിരുന്നതായും പറയപ്പെടുന്നു. പിന്നീട് ഈ ഗുഹാ സങ്കേതം ഒരു ക്ഷേത്ര സമുച്ചയമായി മാറി. തമിഴിൽ ക്ഷേത്ര സമുച്ചയത്തെ പാത്തുമലൈ എന്ന് വിശേഷിപ്പിക...
നഞ്ചൻഗുഡ് ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രം | Nanjanagudu Shri Srikanteshwara Swami Temple
zhlédnutí 464Před měsícem
നഞ്ചൻഗുഡ് ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രം Direction: Riyaz Irinjalakuda Camera: Noorudheen Bava Editor: Reneesh Ottapalam Script: Asokan V.K Voice: Manjima Assistant Director: Pradeep Sunder Location Manager: Lokesh. B Studio: Magic Mango Film Studio #brhills #masinagudi #tourism #travelvlog #travel #touristplace #kodaikanalplaces #ernakulam #kochi #tourism #travelvlog #travel #touristplace #koda...
Kodaikanal | Travel Videos | Kodaikanal Tourist Places | Amazing Travel Videos
zhlédnutí 446Před měsícem
കൊടൈക്കനാൽ Kodaikanal is a hill town in the southern Indian state of Tamil Nadu. It’s set in an area of granite cliffs, forested valleys, lakes, waterfalls and grassy hills. At 2,000 meters above sea level, the town centers around man-made, star-shaped Kodaikanal Lake, bordered by evergreen forest. Rowing boats can be hired, and hikers and cyclists follow the 5km Lake Road path around the shore...
ശൃംഗേരി ശാരദാ പീഠം | Sringeri Sharada Peetham | M M Travel Guide | Sringeri
zhlédnutí 454Před měsícem
ശൃംഗേരി ശാരദാ പീഠം | Sringeri Sharada Peetham | M M Travel Guide | Sringeri
Talakaveri Temple Videos | MM Travel Videos | Temple Videos | Talacauvery Travel Videos
zhlédnutí 359Před měsícem
Talakaveri Temple Videos | MM Travel Videos | Temple Videos | Talacauvery Travel Videos
Arulmigu Sri Bannari Mariamman Temple | Amman Temple | Tamil Nadu Temples | Temple Travel Videos
zhlédnutí 282Před 2 měsíci
Arulmigu Sri Bannari Mariamman Temple | Amman Temple | Tamil Nadu Temples | Temple Travel Videos
Nanjanagudu | Shri Srikanteshwara Swami Temple | Dakshina Kashi | Temple Videos | Travel Videos
zhlédnutí 710Před 2 měsíci
Nanjanagudu | Shri Srikanteshwara Swami Temple | Dakshina Kashi | Temple Videos | Travel Videos
Munnar One Day Trip | Kerala Tourism | MM Travel Guide | Travel Videos | Eravikulam National Park
zhlédnutí 894Před 2 měsíci
Munnar One Day Trip | Kerala Tourism | MM Travel Guide | Travel Videos | Eravikulam National Park
Thattekadu Travel Video | Mamalakandam | Thattekkad Bird Sanctuary | Ernakulam One Day Family Out
zhlédnutí 1,3KPřed 2 měsíci
Thattekadu Travel Video | Mamalakandam | Thattekkad Bird Sanctuary | Ernakulam One Day Family Out
Kibber | Latest Travel Videos | Kibber Khas | Khyipur | Spiti Valley | Himalayas | Himachal Pradesh
zhlédnutí 433Před 2 měsíci
Kibber | Latest Travel Videos | Kibber Khas | Khyipur | Spiti Valley | Himalayas | Himachal Pradesh
Chandigarh | Best Tourist Places In Chandigarh | Latest Travel Videos | India Tourist Places
zhlédnutí 453Před 2 měsíci
Chandigarh | Best Tourist Places In Chandigarh | Latest Travel Videos | India Tourist Places
ഗൂഡല്ലൂർ | Gudalur | Gudalur Tourist Places | Ooty Tourist Places | Travel Video | MM Travel Guide
zhlédnutí 5KPřed 3 měsíci
ഗൂഡല്ലൂർ | Gudalur | Gudalur Tourist Places | Ooty Tourist Places | Travel Video | MM Travel Guide
Sri Karyasiddhi Anjaneya Temple | Fulfils Your Deepest Desires | Bangalore
zhlédnutí 221Před 3 měsíci
Sri Karyasiddhi Anjaneya Temple | Fulfils Your Deepest Desires | Bangalore
Latest Travel Video to Vattavada | Complete Travel Guide | Vattavada | The Fruit Village of Kerala
zhlédnutí 3,2KPřed 3 měsíci
Latest Travel Video to Vattavada | Complete Travel Guide | Vattavada | The Fruit Village of Kerala
Chokramudi Peak Munnar | Chokramudi | Munnar Trekking | Eravikulam National Park |
zhlédnutí 445Před 3 měsíci
Chokramudi Peak Munnar | Chokramudi | Munnar Trekking | Eravikulam National Park |
ചന്ദനത്തോപ്പുകൾ കണ്ടു ഗ്രാമത്തിൽ രാപ്പാർക്കാം | Munnar | Marayoor | Kanthalloor | MM Travel Guide
zhlédnutí 2,1KPřed 4 měsíci
ചന്ദനത്തോപ്പുകൾ കണ്ടു ഗ്രാമത്തിൽ രാപ്പാർക്കാം | Munnar | Marayoor | Kanthalloor | MM Travel Guide
Key Monastery | Himalayam Tour | Spiti Valley | Himachal | Latest Travel Videos | Himalayas
zhlédnutí 706Před 4 měsíci
Key Monastery | Himalayam Tour | Spiti Valley | Himachal | Latest Travel Videos | Himalayas
Chathurangappara | Aamappara | Cardamom Hills | Travel Videos | Idukki | Ramakkalmedu
zhlédnutí 863Před 4 měsíci
Chathurangappara | Aamappara | Cardamom Hills | Travel Videos | Idukki | Ramakkalmedu
Mudumalai | Elephant Camp | MM Travel Guide | Travel Videos | Tamilnadu | Wildlife Sanctuary
zhlédnutí 1,6KPřed 4 měsíci
Mudumalai | Elephant Camp | MM Travel Guide | Travel Videos | Tamilnadu | Wildlife Sanctuary
നിലമ്പൂരിലെ പ്രധാന വിനോദസഞ്ചാര കാഴ്ചകൾ | Latest Nilambu Toruist Places | Teak Museum | Waterfalls
zhlédnutí 2,4KPřed 4 měsíci
നിലമ്പൂരിലെ പ്രധാന വിനോദസഞ്ചാര കാഴ്ചകൾ | Latest Nilambu Toruist Places | Teak Museum | Waterfalls
Munnar | Kerala Tourism | MM Travel Guide | Travel Videos | Munnar Tourist Places | Travelogues
zhlédnutí 699Před 4 měsíci
Munnar | Kerala Tourism | MM Travel Guide | Travel Videos | Munnar Tourist Places | Travelogues
Poothotta | Ernakulam One day Trip Places | Aqua Tourism | Boating | FishFarm | Tourist Places Kochi
zhlédnutí 4,7KPřed 5 měsíci
Poothotta | Ernakulam One day Trip Places | Aqua Tourism | Boating | FishFarm | Tourist Places Kochi
Madikeri Fort | MM Travel Guide | ourist Places | Amazing Travel Videos | Kudagu | Karnataka Travel
zhlédnutí 818Před 5 měsíci
Madikeri Fort | MM Travel Guide | ourist Places | Amazing Travel Videos | Kudagu | Karnataka Travel
Vietnam Part 3 | Latest Vietnam Travel Video | Tourist Places in Vietnam
zhlédnutí 370Před 5 měsíci
Vietnam Part 3 | Latest Vietnam Travel Video | Tourist Places in Vietnam
Vietnam | 2 | Popular Destinations in Vietnam | Latest Vietnam Travel Videos | Landmark 81 SkyLounge
zhlédnutí 2,2KPřed 5 měsíci
Vietnam | 2 | Popular Destinations in Vietnam | Latest Vietnam Travel Videos | Landmark 81 SkyLounge
Chitharal | MM Travel Guide | Travel Videos Latest | New Travelogues | Tourist Places
zhlédnutí 472Před 5 měsíci
Chitharal | MM Travel Guide | Travel Videos Latest | New Travelogues | Tourist Places
Udayagiri Fort | MM Travel Guide | Travels Videos | Tamilnadu Tourist Places
zhlédnutí 673Před 5 měsíci
Udayagiri Fort | MM Travel Guide | Travels Videos | Tamilnadu Tourist Places

Komentáře

  • @user-xt4yc2vr7e
    @user-xt4yc2vr7e Před 13 hodinami

    Super ❤❤❤

  • @opviswanathan7037
    @opviswanathan7037 Před dnem

    ഗംഭീരം ആയിരിക്കുന്നു 👌

  • @achuhelen
    @achuhelen Před 6 dny

    Super narration❤️

  • @akhilpv6560
    @akhilpv6560 Před 7 dny

    🧡🧡🧡🧡

  • @neerajk8218
    @neerajk8218 Před 9 dny

    Good Presentation ❤

  • @achuhelen
    @achuhelen Před 9 dny

    Ethra nannai parayunnu

  • @saleela9002
    @saleela9002 Před 10 dny

    Informative scripted nicely and picturised beautifully

  • @vaishakhvpcherpulassery6040

    അയ്യപ്പൻറെ പ്രതിഷ്ഠ ഇവിടെ ഇല്ല

  • @user-mv8ci2jr6p
    @user-mv8ci2jr6p Před 16 dny

    Bhumiyile swargamanu njagalude mankulam❤❤❤

  • @eprohoda
    @eprohoda Před 18 dny

    what''up!Super, total outstanding , 😇

  • @mylocalyathra9398
    @mylocalyathra9398 Před 18 dny

    ഒരു പാട് ഉപകാരവും പ്രയോജനവുമുള്ള കാഴ്ചകൾ👌👍

  • @shijinks60
    @shijinks60 Před 19 dny

    ഓം നമഃ ശിവായ ഓം വിരാട് വിശ്വകർമ്മണേ നമഃ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 20 dny

    എന്റ തലശേരി മനോഹരം

  • @AyurdocJourney
    @AyurdocJourney Před 26 dny

    Good

  • @mohitkaimal684
    @mohitkaimal684 Před 26 dny

    🙏🙏🙏🙏

  • @farsanasali8270
    @farsanasali8270 Před 26 dny

    Muslims vannal keran patumo? Allowed aano

  • @BeautynBeyondmalayalivlog

    Like 1🙏🙏🙏🙏🎉🎉🎉❤

  • @Adityaraje8146
    @Adityaraje8146 Před 28 dny

    Awesome. Mother nature

  • @thaha2076
    @thaha2076 Před 29 dny

    Which software or app donyiu use to edit and add the music and voice?

  • @neerajk8218
    @neerajk8218 Před měsícem

  • @neerajk8218
    @neerajk8218 Před měsícem

    ഇഷ്ട്ടപ്പെട്ട ക്ഷേത്ര നഗരം

  • @sunitab9087
    @sunitab9087 Před měsícem

    അടിപൊളി സ്പോട് ആണ് 😍safe ആയി പോയി വരണം. ഞങ്ങൾ പോകും വഴി 2 വട്ടം കാട്ടനാ കൂട്ടം റോഡിലൂടെ പാസ്സ് ചെയ്തു പോയി. ചെറിയ മഴയും ഉള്ള സമയം ആയിരുന്നു.കോട മഞ്ഞു കൊണ്ട് ഫുൾ വൈബ് ആയിരുന്നു. ഹിൽസ്റ്റേഷൻ യാത്രകൾ ഇഷ്ടപെടുന്നവർ തീർച്ചയായും വിസിറ്റ് ചെയ്യണ്ട പ്ലേസ് തന്നെ ആണ് ❤️

  • @shellymf5394
    @shellymf5394 Před měsícem

    നല്ല കാഴ്ച തന്നതിന് നന്ദി

  • @sdcreations8162
    @sdcreations8162 Před měsícem

    👍🏼👍🏼👍🏼👍🏼👍🏼

  • @kmhk991
    @kmhk991 Před měsícem

    Pattambi yude cheyyoo

  • @sdcreations8162
    @sdcreations8162 Před měsícem

    very good

  • @kmhk991
    @kmhk991 Před měsícem

    Pattambi yude chyoo

  • @kmhk991
    @kmhk991 Před měsícem

    Pattambi ye kurich cheyyoo

  • @krishnakumariraghavan5376

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @kmhk991
    @kmhk991 Před měsícem

    Pattambi yude cheyyumo😊

  • @jagathdeep
    @jagathdeep Před měsícem

    ❤❤❤

  • @ajithagangadharangangadhar2163

    That is the most beautiful temple I❤ it

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před měsícem

    💞💞💓 വീഡിയോ ഇപ്പോഴാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട് ഒരുപാട് പേർക്ക് ഷെയർ ചെയ്തു കൊടുക്കുന്നുണ്ട്.പൊതുവേ നമ്മുടെ ഗൂഡല്ലൂരിനെ കുറിച്ചുള്ള വീഡിയോകൾ കുറവാണ്.ഇപ്പൊ ആയി വരുന്നതേയുള്ളൂ😊😊😊🌹🌹💓💓

  • @madhavanvv8750
    @madhavanvv8750 Před měsícem

    Beautiful presentation and background music 🎉 Thank you for the video 📸

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @subhascommerceacademy
    @subhascommerceacademy Před měsícem

    Great our culture🎉

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @Joyjoy-hi9sn
    @Joyjoy-hi9sn Před měsícem

    What language was he speaking? Thank you .

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @user-kx7db1ne7o
    @user-kx7db1ne7o Před měsícem

    Adipoli അവതരണം ❣️

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @vijayanpallassana6605
    @vijayanpallassana6605 Před měsícem

    നല്ല matured camera, script, narration and മ്യൂസിക്. Waiting for more❤️

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @user-ss2bq7db8b
    @user-ss2bq7db8b Před měsícem

    It's my village 😊

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @saleela9002
    @saleela9002 Před měsícem

    ചുരുങ്ങിയ വാക്കുകളിൽ തലക്കാവേരിയേപ്പറ്റി വിശമാക്കിയ സ്ക്രിപ്റ്റ് . മനോഹരമായ വിഡിയോഗ്രാഫി. നല്ല അവതരണം ❤

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @Buy_YT_Views_66
    @Buy_YT_Views_66 Před měsícem

    Your channel is a go-to for reliable info.

  • @thampikrishnan4532
    @thampikrishnan4532 Před měsícem

    Amme narayana devi narayana Lakshmi narayana badre narayana

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @user-on5pj3sx4u
    @user-on5pj3sx4u Před měsícem

    Nature's beauty

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @sreevidhya9521
    @sreevidhya9521 Před 2 měsíci

    നല്ല അവതരണം

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @-._._._.-
    @-._._._.- Před 2 měsíci

    🙏

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @saleela9002
    @saleela9002 Před 2 měsíci

    Informative script and narration

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @neerajk8218
    @neerajk8218 Před 2 měsíci

    Nice Presentation

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @Ubaidkokuth
    @Ubaidkokuth Před 2 měsíci

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...

  • @noorudheenbavabava7726
    @noorudheenbavabava7726 Před 2 měsíci

    നല്ല ദൃശ്യം. നല്ല ശബ്ദം.. നല്ല അവതരണം...

    • @MMTravelGuide
      @MMTravelGuide Před měsícem

      Thank you so much, Please share this video and subscribe this channel for more videos...