Aga’s Athena Talks
Aga’s Athena Talks
  • 525
  • 609 314

Video

ഈ നൂറ്റാണ്ടിലെ സ്മർത്തവിചാരം,കൂടെ ഇന്നത്തെ നിയമങ്ങളും
zhlédnutí 742Před 4 hodinami
ഈ നൂറ്റാണ്ടിലെ സ്മർത്തവിചാരം,കൂടെ ഇന്നത്തെ നിയമങ്ങളും
എന്റെ അമ്മയുടെ കാര്യം അല്ലാട്ടോ 😊
zhlédnutí 736Před 4 hodinami
എന്റെ അമ്മയുടെ കാര്യം അല്ലാട്ടോ 😊
കുറച്ച് സ്വയം പൊക്കി പറഞ്ഞോളൂ
zhlédnutí 909Před 7 hodinami
കുറച്ച് സ്വയം പൊക്കി പറഞ്ഞോളൂ
വസ്ത്രധാരണവും വ്യക്തിത്വവും,ആള് പാതി ആടെ പാതി😇
zhlédnutí 3,9KPřed 7 hodinami
വസ്ത്രധാരണവും വ്യക്തിത്വവും,ആള് പാതി ആടെ പാതി😇
സ്ത്രീ ആയത് കൊണ്ട് നേരിട്ട പ്രശ്നങ്ങൾ
zhlédnutí 922Před 9 hodinami
സ്ത്രീ ആയത് കൊണ്ട് നേരിട്ട പ്രശ്നങ്ങൾ
Live below your means
zhlédnutí 375Před 9 hodinami
Live below your means
പഴയതും പുതിയതും ആയ എഞ്ചിനീയ്യറിങ് , എന്റെ വീക്ഷണം
zhlédnutí 818Před 12 hodinami
പഴയതും പുതിയതും ആയ എഞ്ചിനീയ്യറിങ് , എന്റെ വീക്ഷണം
അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പോക്കറ്റിൽ ഉള്ള Lucky Charms
zhlédnutí 564Před 12 hodinami
അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പോക്കറ്റിൽ ഉള്ള Lucky Charms
ഹേമ കമ്മിറ്റിക്കുമുമ്പുള്ള ഒരു കാര്യം
zhlédnutí 936Před 14 hodinami
ഹേമ കമ്മിറ്റിക്കുമുമ്പുള്ള ഒരു കാര്യം
ആശുപത്രി ഒരു vacation spot alla
zhlédnutí 476Před 14 hodinami
ആശുപത്രി ഒരു vacation spot alla
Third form of wealth
zhlédnutí 490Před 16 hodinami
Third form of wealth
ഉയർച്ചയും താഴ്ചയും
zhlédnutí 676Před 16 hodinami
ഉയർച്ചയും താഴ്ചയും
കളിയാക്കാനും സമയം കളയിക്കാനും വരുന്നവരെ തിരിച്ചറിയൂ
zhlédnutí 798Před 19 hodinami
കളിയാക്കാനും സമയം കളയിക്കാനും വരുന്നവരെ തിരിച്ചറിയൂ
രണ്ടാം വിവാഹം എപ്പോഴൊക്കെ??
zhlédnutí 525Před 21 hodinou
രണ്ടാം വിവാഹം എപ്പോഴൊക്കെ??
വിവാഹം ? Choose right പാർട്ണർ
zhlédnutí 331Před 21 hodinou
വിവാഹം ? Choose right പാർട്ണർ
കർമ്മ നിങ്ങൾക്ക് അനുഭവം ഉണ്ടോ? എനിക്കുണ്ട്
zhlédnutí 983Před dnem
കർമ്മ നിങ്ങൾക്ക് അനുഭവം ഉണ്ടോ? എനിക്കുണ്ട്
സമ്പാദ്യം തേടിവരും, ആദ്യം വരുന്നത് സ്വീകരിച്ചാൽ
zhlédnutí 1,5KPřed dnem
സമ്പാദ്യം തേടിവരും, ആദ്യം വരുന്നത് സ്വീകരിച്ചാൽ
ഒരു കുഞ്ഞ് കാര്യമാണ് പക്ഷേ പെട്ടെന്ന് വേദനിക്കുന്ന കാര്യം കൂടി ആണ്
zhlédnutí 924Před dnem
ഒരു കുഞ്ഞ് കാര്യമാണ് പക്ഷേ പെട്ടെന്ന് വേദനിക്കുന്ന കാര്യം കൂടി ആണ്
നമ്മുടെ സമയം വിലയേറിയതാണ്,പകരം വെക്കാൻ ?🤔
zhlédnutí 1,7KPřed dnem
നമ്മുടെ സമയം വിലയേറിയതാണ്,പകരം വെക്കാൻ ?🤔
തീവ്രമായി ആഗ്രഹിയ്ക്കൂ പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കുന്ന മാജിക് അനുഭവിച്ചറിയാം, Tryst with destiny
zhlédnutí 9KPřed dnem
തീവ്രമായി ആഗ്രഹിയ്ക്കൂ പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കുന്ന മാജിക് അനുഭവിച്ചറിയാം, Tryst with destiny
സ്വർണ്ണം എന്നും രക്ഷ, സൂക്ഷിച്ച് ഉപയോഗിച്ചാൽ ?
zhlédnutí 2,8KPřed dnem
സ്വർണ്ണം എന്നും രക്ഷ, സൂക്ഷിച്ച് ഉപയോഗിച്ചാൽ ?
കുറച്ച് സുവർണ ചിന്തകൾ, സമ്പത്തിലേക്കുള്ള ചുവട് വെപ്പ്
zhlédnutí 1,6KPřed 14 dny
കുറച്ച് സുവർണ ചിന്തകൾ, സമ്പത്തിലേക്കുള്ള ചുവട് വെപ്പ്
20 വർഷങ്ങൾക്ക് മുമ്പ് അധ്യാപകർ കളിയാക്കി പീഡിപ്പിച്ച ഒരു വിദ്യാർഥിനിയുടെ ഇന്നത്തെ അവസ്ഥ
zhlédnutí 1,5KPřed 14 dny
20 വർഷങ്ങൾക്ക് മുമ്പ് അധ്യാപകർ കളിയാക്കി പീഡിപ്പിച്ച ഒരു വിദ്യാർഥിനിയുടെ ഇന്നത്തെ അവസ്ഥ
കഥയമമ -പാർട്ട് -14 എന്റെ തെറ്റുകൾ,ഒരു അവലോകനം അല്ലെങ്കിൽ തിരിഞ്ഞു നോട്ടം
zhlédnutí 774Před 14 dny
കഥയമമ -പാർട്ട് -14 എന്റെ തെറ്റുകൾ,ഒരു അവലോകനം അല്ലെങ്കിൽ തിരിഞ്ഞു നോട്ടം
ചക്രവർത്തിനി ആവാൻ കൊതിച്ചിരിക്കുന്നവരോടു 🥳
zhlédnutí 583Před 14 dny
ചക്രവർത്തിനി ആവാൻ കൊതിച്ചിരിക്കുന്നവരോടു 🥳
കഥയമമ,എന്റെ സാരഥി കൃഷ്ണന്റെ പാഠപുസ്തകം
zhlédnutí 1,4KPřed 14 dny
കഥയമമ,എന്റെ സാരഥി കൃഷ്ണന്റെ പാഠപുസ്തകം
rape victim identification ?
zhlédnutí 219Před 14 dny
rape victim identification ?
കഥയമമ- my story-12-എന്റെ സ്വപ്നഭവനം അത് സാധിച്ചെടുക്കാൻ ഞാൻ എടുത്ത risk
zhlédnutí 1,6KPřed 14 dny
കഥയമമ- my story-12-എന്റെ സ്വപ്നഭവനം അത് സാധിച്ചെടുക്കാൻ ഞാൻ എടുത്ത risk
കഥയമമ my story Part 11നടുരാത്രിയിൽ എന്നെ പിന്തുടർന്ന യുവാക്കൾ
zhlédnutí 1,2KPřed 14 dny
കഥയമമ my story Part 11നടുരാത്രിയിൽ എന്നെ പിന്തുടർന്ന യുവാക്കൾ

Komentáře

  • @curiouswriter
    @curiouswriter Před 4 hodinami

    പൂജാരിയോ മനുഷ്യരോ അല്ല സ്വന്തം ദൈവത്തിനു മുന്പിൽ ചെന്ന് നിൽക്കുമ്പോ അതനുസരിച്ച് ഉചിതമായി നിന്നാൽ മതി... അവർ അങ്ങനെ പറയുന്നത് കൂട്ടത്തിൽ ഓഡായിട്ട് കണ്ടതു കൊണ്ടല്ലേ... അതിന് അർഹിക്കുന്നതിൽ കൂടുതൽ സ്വീകാര്യത കൊടുക്കുന്നത് നമുക്കും നമുക്കു ശേഷം വരുന്നവരോടും ഇതേ മനസ്ഥിതി കാണിക്കാനുള്ള പ്രോത്സാഹനം കൊടുക്കും .. ദൈവത്തോടും പൂജാരിയോടും സ്നേഹത്തിൽ കലർന്ന സ്വാതന്ത്ര്യത്തോടെ പറയാമല്ലോ അൽപ്പം പൊളിറ്റികൽ കറക്റ്റ്നസ്.

  • @memmeme8806
    @memmeme8806 Před 6 hodinami

    SAREEEE NOT GOOD ALL MAN LOOKS FOR LQDY BODY WATCH 😢

  • @lisaanil6885
    @lisaanil6885 Před 7 hodinami

    👍🏻👍🏻👍🏻❤️

  • @AnAj7274
    @AnAj7274 Před 8 hodinami

    Correct chechii👌🏽🥰

  • @seemabalakrishnan
    @seemabalakrishnan Před 8 hodinami

    ❤❤❤

  • @swapnas7021
    @swapnas7021 Před 8 hodinami

    ❤❤❤😊

  • @seemabalakrishnan
    @seemabalakrishnan Před 13 hodinami

    ❤❤

  • @vinathak7586
    @vinathak7586 Před 16 hodinami

    Hai Aga

  • @bindhubalan7485
    @bindhubalan7485 Před dnem

    Aga ......OLD IS GOLD

  • @AnnieSebastian-kp3lc

    Ente balyakalavum aga parajapole ayirunnu puliperukkal mangaperukkal kashumangaperukkal kashuvandi perukkal Chona veenu kaipollal Chundupollal 😂❤🎉

    • @aarvind3901
      @aarvind3901 Před dnem

      അത് ഞാൻ വിട്ടുപോയി ഈ പൊള്ളലും ഉണ്ട് കൂടെ 😄

  • @anupam5872
    @anupam5872 Před dnem

    പച്ച കശുവണ്ടി തീയൽ കഴിച്ചിട്ടുണ്ട് അതുപോലെ മരച്ചീനി പൊടിച്ചിട്ടുള്ള പുട്ട് പച്ചനെല്ലിന്റ പായസം അതൊക്ക മധുരം നിറഞ്ഞ ഓർമകളല്ലേ ചേച്ചി 💓 പഴയ കാലത്തിലേക്ക് കൊണ്ടുപോയതിന് നന്ദി 👍🏻👌🏻💓🥰

    • @aarvind3901
      @aarvind3901 Před dnem

      വല്ലാതെ മിസ്സ് ചെയ്യുന്നു❤കശുവണ്ടി ഒന്നും ഇല്ല ഇപ്പോ

  • @user-nr4ri7cd3g
    @user-nr4ri7cd3g Před dnem

    ഹായ് ... മാം 🙏 പഴയ കാല ഓർമ്മകൾ പങ്കു വച്ചതിൽ ഒരുപാട് സന്തോഷം ❤️❤️ . ഇതിൽ കുറെയൊക്കെ ഞാനും ചെയ്തിട്ടുണ്ട് ... ഒപ്പം കൂടിയിട്ടുണ്ട് ... പ്രത്യേകിച്ചു , ആ കിളുർത്ത കശുവണ്ടി പിഴുതെടുക്കാൻ ... ഞാൻ തന്നെ ഫസ്റ്റ് 🥰🥰 ആ നല്ല കാലം എല്ലാം പോയ് മറഞ്ഞു ... ഇപ്പോഴത്തെ കുട്ടികൾക്ക് , കപ്പ , ചേന ചേമ്പ് , പച്ച കായ് പുഴുങ്ങിയത് അങ്ങനെ ഒന്നും വേണ്ടാ , രുചിയും അറിയില്ല 🥰🥰ഒത്തിരി സ്‌നേഹം ... ഒരുപാട് നന്ദി 🙏🙏🙏 അമ്മ മറ്റേമ്മ എല്ലാവരെയും ഓർക്കാൻ കഴിഞ്ഞു ... ഒപ്പം അവരുടെ സ്നേഹത്തോടെയുള്ള എന്തെങ്കിലും ഒരു സാധനം ആ മടിത്തുമ്പിൽ നമുക്കായി പാത്തു വച്ചിരിക്കും ❤️❤️

    • @aarvind3901
      @aarvind3901 Před dnem

      മരച്ചീനി ചുട്ടത് ചെയ്തുമായിരുന്നു , പിന്നെ കാച്ചിൽ , ഇതൊന്നും എങ്ങും ഇല്ല . എന്റെ അച്ഛൻ ഇപ്പോഴും കുറച്ചൊക്കെ പുഴുങ്ങി കഴിക്കാറുണ്ട്😊

  • @user-yj7is3ck8d
    @user-yj7is3ck8d Před dnem

    കശുവണ്ടി തീയൽ കഴിച്ചിട്ടുണ്ട്. ഇതെല്ലാം ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമകൾ ആണ്. Grandparents nte കൂടെ താമസിക്കുമ്പോൾ ആണ് ഗ്രാമജീവിതം മനസ്സിലാക്കുന്നത്. പുളിയുടെ കാലം ക്രിസ്മസ് സമയം ആണ്. അന്നേരം പുളി കുത്തുകയും പുളി അകത്തേക്ക് പറഞ്ഞു വിടുകയും എല്ലാം ചെയ്യും.

    • @aarvind3901
      @aarvind3901 Před dnem

      അതേ പകുതി പുളിയും അകത്തേക്കും, നല്ല കുറെ ഓർമ്മകൾ അല്ലേ?😄😍

  • @LJVLOGS_Malayalam
    @LJVLOGS_Malayalam Před dnem

    പച്ചകപ്പലണ്ടി പച്ചക്കു കഴിച്ചിട്ടുണ്ട്

    • @aarvind3901
      @aarvind3901 Před dnem

      @@LJVLOGS_Malayalam കറുമുറ എന്ന് അല്ലേ?😊

  • @rajinaabbas1046
    @rajinaabbas1046 Před dnem

    ചേച്ചി ഈ പറഞ്ഞതെല്ലാം ഞാനും experience ചെയ്തിട്ടുണ്ട്. പച്ച കശുവണ്ടി വറുത്തരച്ച കറി, വറുത്തു അരക്കാത്ത കറി, തെക്കേലെ ജാനകി അമ്മയുടെ കൊതിക്ക് ഓതൽ. അമ്മ കോട്ടു വാ ഇടുന്ന എണ്ണം അനുസരിച്ചാണ് കൊതിയുടെ ആഴം. കൊച്ചിന് ഭയങ്കര കൊതിയാണ് കിട്ടിയിരിക്കുന്നതു എന്നു പറയും 😄. പിന്നെ ചാരം കൊണ്ടുപോയി തെങ്ങിൻ ചുവട്ടിൽ ഇടൽ, മഞ്ഞു കാലത്തു തീ കായൽ. ചേച്ചി പറഞ്ഞപ്പോൾ ഒന്ന് കുട്ടികാലത്തേക്ക് പോയി വന്നു. ഓണം ഓർമ്മകൾ അച്ഛമ്മയുടെ കാലത്തു എങ്ങനെ ആയിരുന്നു എന്നു പങ്കു വെക്കണേ 😍

    • @aarvind3901
      @aarvind3901 Před dnem

      ആഹാ മനോഹരമായി എഴുതിയിരിക്കുന്നു Rajina 💕ഓണംഅതൊരു ഓർമ്മതന്നെ ഉണ്ട് പറയട്ടോ

  • @Sandra_lakshmi9
    @Sandra_lakshmi9 Před dnem

    Happy teachers day mam💞💞💞

  • @user-nr4ri7cd3g
    @user-nr4ri7cd3g Před dnem

    🙏🙏🙏

  • @user-st5kr1dd1y
    @user-st5kr1dd1y Před dnem

    Happy teachers day❤

  • @AnAj7274
    @AnAj7274 Před dnem

    ❤😂

  • @AnAj7274
    @AnAj7274 Před dnem

    ❤👌🏽👌🏽

  • @AnAj7274
    @AnAj7274 Před dnem

    ❤👌🏽👌🏽

  • @yamunasvas-cooknvlogs

    എനിക്ക് ചേച്ചിയെ ഒരുപാടിഷ്ട്ടമാണ് 😘

  • @sindhump8510
    @sindhump8510 Před dnem

    ❤❤❤❤❤❤❤

  • @sujakarthika6184
    @sujakarthika6184 Před dnem

    ഞാനും കണ്ടതാണ് പരിണയം സിനിമ

  • @kochuzworld7812
    @kochuzworld7812 Před dnem

    Aaaga😊

  • @kochuzworld7812
    @kochuzworld7812 Před dnem

    😊🙏

  • @kochuzworld7812
    @kochuzworld7812 Před dnem

    😊🥰

  • @kochuzworld7812
    @kochuzworld7812 Před dnem

    🥰🥰🥰🥰👍

  • @kochuzworld7812
    @kochuzworld7812 Před dnem

    😊🙏

  • @kochuzworld7812
    @kochuzworld7812 Před dnem

    😊👍

  • @ANUJOHN-wz5cw
    @ANUJOHN-wz5cw Před dnem

    🎉❤

  • @jamesjc7493
    @jamesjc7493 Před dnem

    We appreciate your warning to the fraud ladies Great message to the society

  • @biniramanan5840
    @biniramanan5840 Před 2 dny

    നമ്മുടെ അമ്മമാർ ഒരു പോലെ

  • @curiouswriter
    @curiouswriter Před 2 dny

    ഇതൊക്കെ തെറ്റിധരിപ്പിക്കുന്ന വിധം ഹൈപ്പ് കൊടുത്ത് വാർത്തയും ടൈടിലും കൊടുക്കുക്കുന്ന മാധ്യമങ്ങളെ കോടതി കയറ്റാൻ വകുപ്പൊന്നുമില്ലേ!

    • @curiouswriter
      @curiouswriter Před 2 dny

      ഈ മിനു മുനീർ ഒക്കെ യൂട്യൂബിൽ ഉണ്ട്.. ഇവരുടെയൊക്ക credibility നോക്കിയിട്ടു വേണ്ടേ മുൻ നിരയിലുള്ള മീഡിയ expose ചെയ്യാൻ....

    • @aarvind3901
      @aarvind3901 Před 2 dny

      👍അതേ ,Credibility കോടതി ഉറപ്പായിട്ടും പരിശോധിക്കും, പക്ഷെTime എടുക്കും

  • @shirleypanicker4505

    Very true

  • @user-st5kr1dd1y
    @user-st5kr1dd1y Před 2 dny

  • @susanmathews4745
    @susanmathews4745 Před 2 dny

    0:01 0:01 0:01 0

  • @susanmathews4745
    @susanmathews4745 Před 2 dny

    Please watch Adv.subha lakshmi interview about വിതുര 0:01

  • @RanjiniKRanjiniK-b6e

    Correct👍

  • @sreeshaks6531
    @sreeshaks6531 Před 2 dny

    Enikum pediya cats ne😢

  • @rajinaabbas1046
    @rajinaabbas1046 Před 2 dny

    👍👍👍

  • @jyothisubhadra
    @jyothisubhadra Před 2 dny

    Correct

  • @rekhasree3476
    @rekhasree3476 Před 2 dny

    100% Aga.. 👍

  • @seemabalakrishnan
    @seemabalakrishnan Před 2 dny

    ❤❤

  • @sreedeviap1035
    @sreedeviap1035 Před 2 dny

    🎉🎉🎉

  • @BinduNambiar-pp7um
    @BinduNambiar-pp7um Před 2 dny

    Valare shariyanu

  • @kochuzworld7812
    @kochuzworld7812 Před 2 dny

    Aaga. 😊🥰👍

  • @kochuzworld7812
    @kochuzworld7812 Před 2 dny

    Aaga🥰👍

  • @rukminimooss9429
    @rukminimooss9429 Před 2 dny

    Really fed up with these allegations. Now all media is celebrating. Nonsense....

  • @jerishavarma2558
    @jerishavarma2558 Před 2 dny

    😊u r right. What is going on now is a bit difficult to digest.

    • @aarvind3901
      @aarvind3901 Před 2 dny

      Sometimes it looks like personal vendetta 🙃ariyilla Enthanu Sathyam ennu