Abdussalam Mongam Official
Abdussalam Mongam Official
  • 1 156
  • 2 393 086

Video

Class 605 | Ayah 235 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 208Před 2 hodinami
ഈ വചനം ബോദ്ധ്യപ്പെടുത്തുന്ന 11 കാര്യങ്ങൾ Class 605 | Ayah 235 | Part 04 Al-Baqarah ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 604 | Ayah 235 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 419Před 9 hodinami
വിവാഹമുക്തയുമായുള്ള വൈവാഹിക ബന്ധത്തിന് മൂന്ന് ഘട്ടങ്ങൾ അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 604 | Ayah 235 | Part 033 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 603 | Ayah 235 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 483Před 14 hodinami
വിവാഹ മുക്തയായ സ്ത്രീയോട് താല്പര്യം തോന്നുന്നതും വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതും തെറ്റാണോ? Class 604 | Ayah 235 | Part 02 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
Class 602 | Ayah 235 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 460Před dnem
ഇദ്ദയുടെ ഘട്ടത്തിൽ വിവാഹാലോചന ആവാമോ? അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 602 | Ayah 235 | Part 01 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
സിനിമാ വിവാദം: ഇസ്ലാമിക സമൂഹത്തിന്റെ ബാധ്യത || അബ്ദുസ്സലാം മോങ്ങം
zhlédnutí 3,7KPřed dnem
സിനിമാ വിവാദം: ഇസ്ലാമിക സമൂഹത്തിന്റെ ബാധ്യത #AbdussalamMongamOfficial
Class 601 | Ayah 234 | Part 05 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 470Před dnem
ഈ വചനം പഠിപ്പിക്കുന്ന പ്രധാന കാര്യങ്ങൾ അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 601 | Ayah 234 | Part 05 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
ആരാണ് മുദബ്ബിറുൽ ആലം? || ജുമുഅ ഖുത്ത്ബ|| 30|08|24 || അബ്ദുസ്സലാം മോങ്ങം ||
zhlédnutí 1,7KPřed dnem
ജുമുഅ ഖുത്ത്ബ 30|08|24 അബ്ദുസ്സലാം മോങ്ങം ആരാണ് മുദബ്ബിറുൽ ആലം?
Class 600 | Ayah 234 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 607Před 14 dny
ഇദ്ദയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 600 | Ayah 234 | Part 03 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
Class 599 | Ayah 234 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 433Před 14 dny
ഭർത്താവ് മരിക്കുമ്പോൾ ഭാര്യ ഗർഭിണിയാണെങ്കിലുള്ള ഇദ്ദ #abdussalammongamofficial അബ്ദുസ്സലാം മോങ്ങം Class 598 | Ayah 234 | Part 02 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
ശിർക്കിലേക്ക് കൂപ്പുകുത്തുന്ന സമൂഹം || അബ്ദുസ്സലാം മോങ്ങം
zhlédnutí 20KPřed 14 dny
ശിർക്കിലേക്ക് കൂപ്പുകുത്തുന്ന സമൂഹം #abdussalammongamofficial അബ്ദുസ്സലാം മോങ്ങം
Class 598 | Ayah 234 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 920Před 14 dny
എന്ത് കൊണ്ട് മരണം കൊണ്ടുള്ള ഇദ്ദ നാല് മാസവും പത്ത് ദിവസവും? അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 597 | Ayah 234 | Part 01 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
Class 597 | Ayah 234 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 1KPřed 21 dnem
ഭർത്താവ് മരണപ്പെട്ടാൽ …. അബ്ദുസ്സലാം മോങ്ങം #abdussalammongamofficial Class 596 | Ayah 233 | Part 08 Al-Baqarah ഒരു ദിവസം ഒരു വചനം إِلَى الْهُدَى ائْتِنَا
Class 596 | Ayah 233 | Part 08 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 627Před 21 dnem
Class 596 | Ayah 233 | Part 08 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
കരഞ്ഞിട്ടും ഉമ്മ എന്നെ വൃത്തിയാകും വരെ കുളിപ്പിച്ചു ||ജുമുഅ ഖുത്ത്ബ||16|08|24||അബ്ദുസ്സലാം മോങ്ങം||
zhlédnutí 2,2KPřed 21 dnem
കരഞ്ഞിട്ടും ഉമ്മ എന്നെ വൃത്തിയാകും വരെ കുളിപ്പിച്ചു ||ജുമുഅ ഖുത്ത്ബ||16|08|24||അബ്ദുസ്സലാം മോങ്ങം||
Class 595 | Ayah 233 | Part 07 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 313Před 28 dny
Class 595 | Ayah 233 | Part 07 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 594 | Ayah 233 | Part 06 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 492Před 28 dny
Class 594 | Ayah 233 | Part 06 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 593 | Ayah 233 | Part 05 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 613Před měsícem
Class 593 | Ayah 233 | Part 05 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 592 | Ayah 233 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 2,1KPřed měsícem
Class 592 | Ayah 233 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 591 | Ayah 233 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 2,3KPřed měsícem
Class 591 | Ayah 233 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
പരീക്ഷണങ്ങളെ കുറ്റവിചാരണ ചെയ്യേണ്ടതുണ്ടോ? | അബ്ദുസ്സലാം മോങ്ങം
zhlédnutí 5KPřed měsícem
പരീക്ഷണങ്ങളെ കുറ്റവിചാരണ ചെയ്യേണ്ടതുണ്ടോ? | അബ്ദുസ്സലാം മോങ്ങം
Class 590 | Ayah 233 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 696Před měsícem
Class 590 | Ayah 233 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 589 | Ayah 233 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 631Před měsícem
Class 589 | Ayah 233 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 588 | Ayah 232 | Part 05 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 843Před měsícem
Class 588 | Ayah 232 | Part 05 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
അല്ലാഹുവിനെ മതിയാകുന്നില്ലേ? || ജുമുഅ ഖുത്ത്ബ || 26|07|24 || അബ്ദുസ്സലാം മോങ്ങം
zhlédnutí 6KPřed měsícem
അല്ലാഹുവിനെ മതിയാകുന്നില്ലേ? || ജുമുഅ ഖുത്ത്ബ || 26|07|24 || അബ്ദുസ്സലാം മോങ്ങം
Class 587 | Ayah 232 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 866Před měsícem
Class 587 | Ayah 232 | Part 04 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 586 | Ayah 232 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 1,1KPřed měsícem
Class 586 | Ayah 232 | Part 03 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 585 | Ayah 232 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 524Před měsícem
Class 585 | Ayah 232 | Part 02 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
Class 584 | Ayah 232 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
zhlédnutí 700Před měsícem
Class 584 | Ayah 232 | Part 01 | Al-Baqarah | ഒരു ദിവസം ഒരു വചനം | إِلَى الْهُدَى ائْتِنَا
മഴ നമ്മോട് പറയുന്നത് || ജുമുഅ ഖുത്ബ || 19|7|24 || അബ്ദുസ്സലാം മോങ്ങം
zhlédnutí 1,8KPřed měsícem
മഴ നമ്മോട് പറയുന്നത് || ജുമുഅ ഖുത്ബ || 19|7|24 || അബ്ദുസ്സലാം മോങ്ങം

Komentáře

  • @justentertainment8400
    @justentertainment8400 Před 13 hodinami

    ameen

  • @sareenabengalath
    @sareenabengalath Před 15 hodinami

    Alhamdulillah

  • @rashid_bangalore
    @rashid_bangalore Před 18 hodinami

    Book

  • @MansooraBeegum-c8q
    @MansooraBeegum-c8q Před 20 hodinami

    Ok 50:44

  • @sefiyahameed5683
    @sefiyahameed5683 Před 22 hodinami

    😍😍

  • @justentertainment8400

    ameen

  • @shakkeelav5192
    @shakkeelav5192 Před 3 dny

    🤲🤲🤲

  • @beevathuabbas3822
    @beevathuabbas3822 Před 4 dny

    0:56

  • @aulsala9937
    @aulsala9937 Před 5 dny

    👌❤️👏

  • @aulsala9937
    @aulsala9937 Před 5 dny

    👌❤️👏

  • @aulsala9937
    @aulsala9937 Před 5 dny

    ❤👌👏

  • @user-dx1qv1pz9c
    @user-dx1qv1pz9c Před 5 dny

    Alhamdulillah 🤲

  • @HaseenaBeegam-u1y
    @HaseenaBeegam-u1y Před 6 dny

    Mashallah very clear explanation barakallahu my usthad

  • @abdullakoppara9526
    @abdullakoppara9526 Před 7 dny

    ഇന്നേ വ്യക്തി കാഫിർ എന്ന് ചുഴലി പറഞ്ഞിട്ടില്ല. കുഫ്ർ കുഫ്ർ തന്നെയാണ്. അതിൽ ഒരു സുന്നിക്കും സമസ്തക്കും അഭിപ്രായ വ്യത്യാസമില്ല. ഖുതുബിയത്തിൽ കുഫ്രിയത്ത് ഉണ്ടോ എന്ന് പരിശോധിച്ചാൽ മതിയല്ലോ - ഉണ്ടെങ്കിൽ , അത് ആവാഹിച്ചു നടക്കുന്നവൻ ആരാണ് ? മുശ്രിക്കോ കപട വിശ്വാസിയോ -

  • @usaenc1224
    @usaenc1224 Před 8 dny

    "പ്രാർത്ഥന അള്ളാഹുവോട് മാത്രം..!!!" ദൈവത്തിനോട് ചോദിക്കുന്നതിനാണ് പ്രാർത്ഥനാ എന്ന് പറയുന്നത്- വിശ്വാസിക്ക് മാത്രമല്ല, ആവിശ്വാസിക്കും. മലയാളിക്ക് മാത്രമല്ല, അന്യഭാഷകാരനും. ഇന്ത്യക്ക് അകത്തും പുറത്തും- പക്ഷെ- സലഫികൾ മാത്രം, (അതുതന്നെ സലഫികളിൽ ചെറിയ ഒരു വിഭാഗം മാത്രം) ദൈവം ഒന്നേ ഉള്ളൂ എന്ന് പറയുന്നതോടൊപ്പം, പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്നും പറയുന്നു. അറിയേണ്ടത് - പ്രാർഥനയിൽ നിന്ന് മാറ്റി നിർത്തിയ ദൈവങ്ങൾ എന്തല്ലാമാണ്?.

  • @liyanasalim5854
    @liyanasalim5854 Před 9 dny

    നല്ല bashashaily

  • @fasalpm5441
    @fasalpm5441 Před 9 dny

    Assalamu Alikum A great and noble effort to bring essence of Quran into the hearts of many. May Allah help us learn and understand Quran in the right perspective from Ustad Abdussalam Mongam.

    • @kunnathhakeem1187
      @kunnathhakeem1187 Před 7 dny

      This man fulfill my heart and my thoughts . great job my dear usthad quraan is a my best friend InshaAllah entire my life

  • @razalrayurizursworld9235

    بارك الله لكم

  • @saleempalakkal3054
    @saleempalakkal3054 Před 9 dny

    ഇപ്രാ ഭാഷണം ചിന്തിക്കുന്നവരിൽ മാറ്റങ്ങൾ ഉണ്ടാക്കും

  • @mohamedferozeferoze6450

    Masha Allah

  • @zubairmoideenzubair7825

    ആമീൻ

  • @user-lh7hn9lf2n
    @user-lh7hn9lf2n Před 10 dny

    അൽഹംദുലില്ലാഹ് ഈ പ്രഭാഷണം സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാവാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @fousiyasainudheen7416

    ❤❤❤

  • @user-kx6kz8ug3n
    @user-kx6kz8ug3n Před 10 dny

    താൻ ആദ്യം പോയി ചുഴലിയെ മുസ്‌ലിം ആക്കുക 👹

  • @sameerzoyazebavlg2575

    Ma sha Allah

  • @nazreennazar1343
    @nazreennazar1343 Před 10 dny

    Aameen aameen

  • @muhammedabdurasheed3323

    നീണ്ട താടി വെച്ച് ബഡായി പറയണ്ട ഖുർആനിൻറെ സ്ഥാനത്ത് കുത്തുബിയത്ത് ഓതുന്നു എന്തിനാ മൗലവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഖുർആൻ അല്ലാതെ മറ്റൊന്നും ഓതാൻ പാടില്ലെങ്കിൽ പിന്നെ അത്തഹിയ്യാത്തും മറ്റൊരു ദിക്റുകളും ചെല്ലുന്നതിനു പകരം ഖുർആൻ മാത്രം ഓതിയാൽ പോരെ മൗലവി

  • @muhammedabdurasheed3323

    മൗലവി സലഫിസം യഥാർത്ഥ ഇസ്ലാമല്ല

  • @shafishafisha6682
    @shafishafisha6682 Před 10 dny

    Allhamndulillah

  • @smksmk2987
    @smksmk2987 Před 10 dny

    മാഷാഅല്ലാഹു ❤❤❤

  • @skf123
    @skf123 Před 10 dny

    ആറ് വയസ്സുകാരി, വളർത്തു മകന്റെ ഭാര്യ, യുദ്ധത്തിൽ പിടിച്ച സ്ത്രീ എല്ലാം ഞമ്മക്ക് വേണം - മുത്തു നബി 😀

    • @MubashirVk-r3y
      @MubashirVk-r3y Před 10 dny

      സഹോദരാ. പ് പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ഇതിലും വലിയ കളിയാക്കലുകളും പരിഹാസവും അദ്ദേഹം നേരിട്ടിരുന്നു പക്ഷേ അദ്ദേഹവും അദ്ദേഹത്തിൻ്റെ അനുചരന്മാരും അതെല്ലാം ക്ഷമിച്ചു. ഞങ്ങളും ഞങ്ങളും ക്ഷണിക്കുന്നു അതാണ് പ്രവാചകൻറെ അധ്യാപനം താങ്കൾക്ക് ദൈവം നേരായ വഴി കാണിച്ചുതരും എന്ന് പ്രതീക്ഷിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു

    • @skf123
      @skf123 Před 10 dny

      താൻ കാണിക്കുന്ന എല്ലാ കൊള്ളരുതായ്മകളെയും ചോദ്യം ചെയ്യന്നവരോട് വിശാലമനസ്കൻ ആയ നബി ക്ഷമിച്ചിരിക്കുന്നു 😀😀

    • @Shefekbk
      @Shefekbk Před 10 dny

      തന്നെ കാൾ വല്യ തലത്തോട്ടപ്പന്മാർ റസൂൽ s വിമർശിക്കാൻ വേണ്ടി മാത്രം അന്ദ്ദേഹത്തിന്റെ ജീവിത കാലം പഠിച്ചു പിന്നെ സംഭവിച്ചത് വിപ്ലവം ആണ് സഹോ so you try studies his grateman life story ഒരുപക്ഷെ നിങ്ങൾക്ക് വെളിച്ചം കിട്ടിയേക്കാം

    • @skf123
      @skf123 Před 10 dny

      ഇത്രയും വലിയ ഒരു പെണ്ണപിടിയനെ ന്യായീകരിക്കാൻ ലേശം ഉളുപ്പ്. .. ? മനസാക്ഷി . ... ?

    • @ZubairN.m
      @ZubairN.m Před 10 dny

      കാണാത്ത പ്രവാചകനെ അവിശ്വസിക്കുന്ന കാണാത്ത ദൈവത്തിൽ വിശ്വസിക്കാത്ത താങ്കൾ താങ്കൾ ഈ പറഞ്ഞ കാര്യത്തിൽ എങ്ങിനെ വിശ്വസിക്കും.

  • @skf123
    @skf123 Před 10 dny

    പണ്ട്രണ്ടു ഭാര്യമാരെ കൂടാതെ അടിമ സ്ത്രീകളെ തേടിപ്പോയ മാനവരിൽ മഹോന്നതൻ 😀

    • @smksmk2987
      @smksmk2987 Před 10 dny

      നിന്റെ ഭാര്യ മറ്റൊരാളുടെകൂടെ വ്യഭിചരിക്കുന്നതിനേക്കാൾ മ്ലേച്ഛമല്ല അത് 😂

  • @sulaikhav7191
    @sulaikhav7191 Před 10 dny

    Subhanallah alhamdulillahallahuakbar!!!

  • @sidheekt3511
    @sidheekt3511 Před 11 dny

    പരസ്പരം ശിർക്ക് ആരോപിച്ച് ഇപ്പോൾ മജാഹിദ് എത്ര ഗ്രൂപ്പ് ഉണ്ട്

  • @IbrhimRasheeda
    @IbrhimRasheeda Před 11 dny

    കുറേമണ്ടന്മാർക്ക് വഹാബി പുരോഹിതന്റെ കള്ള പ്രജരണം ഇഷ്‌ടമാവും ഇയാളുടെ പ്രസംഗം കേൾക്കുന്ന ആളുകളോട് ഒന്നുപറയട്ടെ യഥാർത്ഥ മുസ്‌ലിം ആവണമെന്ന് എല്ലാവർക്കും ആഗ്രഹമാണ് ഇയാൾ പറഞ്ഞ അയാത്തുകൾ ഒന്നു പരിശോധിച്ചാൽ മനസിലാകാവുന്നതാണ് അയാൾ വിട്ടു കളഞ്ഞതും മുൻപും പിൻപും ഉള്ള വരികളും ചേർത്ത് വായിച്ചാൽ മനസ്സിലാവും അല്ലാഹുവിനെ കുറിച്ച് ശരിയായ രൂപത്തിൽ മനസ്സിലാക്കിയത് കൊണ്ടാണ് സുന്നികൾ വഹാബിയെ പോലെ പിഴച്ചു പോകാത്തത് ഒരുമഹാന്റെ കബറിന്റെ അടുത്തുപോയാൽ മൗലൂദ് റാത്തീബ് കഴിച്ചാൽ നഷ്‌ടപ്പെടുന്ന ഈമാൻ ദുർബലമായ പിഴച്ചവരാണ് വഹാബികൾ അർഹമായ രൂപത്തിൽ അല്ലാഹുവിനെ മനസിലാകാത്തതുകൊണ്ടാണ് അല്ലാഹുവിന്റെ സിഫതിനെ കുറിച്ച് പഠിക്കുക കേവലം ഇഹ്‌ലാസ് സൂറ യും അതിന്റെ താഫ്സീറും പഠിക്കുക ഒരുയാഥാർഥ് മുസ്‌ലിം ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തൗഹീദ് ഒരു സമഗ്ര പഠനം എന്നാ പുസ്തകം ഒരു പ്രാവശ്യം വായിച്ചു നോക്കുക പക്ഷേ ഇതൊന്നും വായിക്കാൻ ഇതുപോലുള്ള ഇബ്‌ലീസുകൾ സമ്മതികുല അവന്ന് ജനങ്ങളെ പിഴപ്പിക്കുകയല്ലേ പണി പിന്നെ കുറേ മൗലുദിന്റെയും കുത്ത് ബിയത്തിന്റെയും കാര്യം പറഞ്ഞു അത് അവരുമായി നിങ്ങൾ സംവദിക്കുക അല്ലാതെ ഖുറാന്റെ കുറേ ആയത്തുകൾ ഓതി അതിന്റെ മുൻപും പിന്പും ഉള്ള ആയതുകളൊന്നും പറയാതെ ദുർ വ്യാഖ്യാനം നടത്തി വിജയം കൊയ്ത്തു നടത്താതെ ഈ മോണോ ആക്ട് കുറേ കണ്ടതാണ് മൗലവി നിങ്ങൾ പറഞ്ഞ ഈ ആയതുകളൊക്കെ നിങ്ങളുടെ വെല്ലിപ്പ മാരുടെ കാലത്ത് സുന്നത് ജമത്തിന്റെ പണ്ഡിതന്മാർ മര്യാദക്ക് പഠിപ്പിച്ചുവിട്ടതാണ് പിന്നെ ശിർക് തൗഹീദ് എന്നതിന്ന് ഇന്നുവരെ നിങ്ങളുടെ ഉപ്പാപ്പമാർക്കും കഴിഞ്ഞിട്ടില്ല നിങ്ങൾക്കും കഴിയില്ല ഖിയാമത് നാൾ വരെ കഴിയില്ല ഇബ്‌ലീസ് ഇല്ലാതിരിക്കുകയില്ലല്ലോ

  • @razip7723
    @razip7723 Před 11 dny

    Usthad. Thanne. Parayunnu Shirkilekum. Kufrilekum Pinne. Ende. Thurannu. Parayan. Madi

  • @kamaliyya
    @kamaliyya Před 11 dny

    എല്ലാ വർഷവും ഹജ്ജിന് പോകുന്നവരിൽ 5 ലക്ഷം അല്ലാത്തവർ മുഷ് രിക്ക് എന്ന് നിങ്ങൾ ഒന്നിച്ചുള്ള പോൾ പറഞ്ഞില്ലെ മുഖം നോക്കാതെയാണ് അല്ലെ പൊട്ടൻ ഹമി ക്കീങ്ങളെ😂😂😂

  • @kamaliyya
    @kamaliyya Před 11 dny

    എടാ ഖാദിയാനിയെ കാഫിർ എന്ന് പറയാമോ? 😂😂😂 എടാഷിർക്ക് ചെയ്യുന്നവനാണ് മുഷ് രിക്ക്😂😂😂 നിൻ്റെ പ്രസ്താനത്തിൽ ആരാണ് മുസ്ലിം എന്ന് നിനക്ക് ദൈര്യത്തോടെ പറയാമോ?😂😂😂😂😂😂

  • @kamaliyya
    @kamaliyya Před 11 dny

    നനക്ക് മതം അറിയാത്തതിന് ആ ര്പിഴച്ചു😂😂😂

  • @kamaliyya
    @kamaliyya Před 11 dny

    ഗുൻയ്യത്ത് നി അംഗീകരിച്ചോ 😂😂😂 എങ്കിൽ മുത്ത് നബിതങ്ങളെ സിയാറത്ത് മര്യത പഠിപ്പിക്കുന്നുണ്ട് ഗുൻയത്തിൽ നീ അംഗീകരിക്കുമോ മുഹ്യിദ്ധീൻ ശൈഖിനെ കാഫിറാക്കുമോ? 😂😂😂

  • @nafeesapadinjarayil3743

    ഞാനും ഒരു കാലത്ത് ഈ ജാഹിലിയത്തിലായിരുന്നു, അല്ലാഹു എനിക്ക് നേർമാർഗം, കാണിച്ച് തന്നു

  • @nafeesapadinjarayil3743

    ഞാനും ഒരു കാലത്ത് ഈ ജാഹിലിയത്തിലായിരുന്നു, അല്ലാഹു എനിക്ക് നേർമാർഗം, കാണിച്ച് തന്നു

  • @user-ir3hi8sg5u
    @user-ir3hi8sg5u Před 12 dny

    ആമീൻ

  • @user-fe2bh1gn6y
    @user-fe2bh1gn6y Před 12 dny

    ഒമണ്ടാ നിനക്ക് ഇതാരാ പറഞ്ഞത് തന്നത്

  • @mohamedferozeferoze6450

    Assalamu Alaikum Maskoor jazakAllah Khair

  • @underworld2770
    @underworld2770 Před 12 dny

    നിങ്ങൾ ആരാണ്.. സുന്നിപണ്ഡിതൻമാരേപോലെ തലയിൽ ഒരു തട്ടമുണ്ട് എന്നാൽ സംസാരം സുന്നികൾക്കെതിരാണ്താനും.. മുജാഹിദ് ആണെങ്കിൽ തല തുറന്നിട്ടായിരിക്കുമല്ലോ

    • @ashrafat-kb7zm
      @ashrafat-kb7zm Před 12 dny

      underworldeiyalorumuslimaan

    • @underworld2770
      @underworld2770 Před 12 dny

      @@ashrafat-kb7zm അതുകൊണ്ട് കാര്യമില്ല

  • @shefeeqnooh1329
    @shefeeqnooh1329 Před 12 dny

    പാവങ്ങളെ ശിർക്കിലെക് കൊണ്ടുപോകുന്നവർ ആരാ ഉസ്താദേ

  • @mohammedshafi1874
    @mohammedshafi1874 Před 12 dny

    ഇന്ന് പഴയപോലയല്ല. നമുക്ക് സംശയമുള്ളതിൻ്റെ പരിഭാഷ ഇന്ന് നിങ്ങളുടെ കയ്യിലുള്ള മൊബൈലിൽ തന്നെ ഉണ്ട്. അത് നോക്കി തീരുമാനിക്കുക

  • @LuqmanLuqukukku
    @LuqmanLuqukukku Před 12 dny

    Jaahill

  • @zubairmoideenzubair7825

    Alhamdulilla