Deepas Recipes
Deepas Recipes
  • 408
  • 37 456 382
ഒരു മിനുട്ടിൽ ബട്ടർ തയ്യാറാക്കാം നെയ്യിൽ നിന്നും. Butter from ghee #butter #ghee #gheebutter
പാലും വേണ്ട പാൽപാടയും വേണ്ട ശുദ്ധമായ നെയ്യ് മിനുട്ട്കൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം
czcams.com/video/8dW_4-xjqFo/video.htmlsi=dz93Ov_h0Cfbt86I
zhlédnutí: 2 389

Video

Cheese Garlic bread recipe | snack recipe | Garlic bread recipe
zhlédnutí 540Před 5 měsíci
#garlicbread #newsnacksrecipe #breadsnacks #newrecipe #recipe #snacksrecipes #easyrecipe #eveingsnacks #tiffinrecipes Snack recipes | Garlic bread at home | KFC style garlic bread |Flower Cheese Garlic Bread | New Snacks Recipes | Garlic Bread Recipe | Bread Snacks | New Recipe flower cheese garlic bread | new snacks recipes | bread snacks | garlic bread | new snacks | new recip | ,snacks recip...
വിരുന്നുകാരെഞെട്ടിക്കാം എണ്ണയിൽ വറുക്കാത്ത പലഹാരം iftar recipe ramadan snacks
zhlédnutí 301Před 5 měsíci
#iftar #iftarrecipe #iftarspecial #iftarrecipes #ramadanspecial #ramadanrecipes #ramadanrecipeforiftar nombuthura recipe iftar recipe
പുട്ട് ഉണ്ടാക്കാൻ ഇനി ചായപാത്രം മതി പുട്ടുകുറ്റി വേണ്ട Easy kerala breakfast recipe
zhlédnutí 88KPřed 5 měsíci
#puttu #putturecipes ഇഡ്ഡലി പാത്രത്തിൽ പുട്ട് ഉണ്ടാക്കാം czcams.com/video/OGlH86-gbwg/video.htmlsi=d5oaXi53juYb1Omc പുട്ട്‌ ഉണ്ടാക്കാൻ ഇനി ഒരു കലം മതി പുട്ടുകുറ്റിയിൽ ഉണ്ടാക്കുന്ന അതേ ഷേപ്പിൽ പുട്ട്‌ ഉണ്ടാക്കാം czcams.com/video/HN8CTp8EOxc/video.htmlsi=CHcDfxnM9sx6Tp8X നല്ല സോഫ്റ്റ്‌ ഗോതമ്പ് പുട്ട് || wheat puttu recipe|| gothambu puttu czcams.com/video/shW-R3tbtQ0/video.htmlsi=1bhbpVfL1w0fDsp2...
മീൻ മുളകിട്ടത് 🔥നല്ല കുറുക്കിയ ചാറോടെ മീൻ കറി കിട്ടാൻ ഇങ്ങനെ ഉണ്ടാക്കൂ 😋Fish curry | Meen curry
zhlédnutí 331Před 5 měsíci
മീൻ മുളകിട്ടത് 🔥നല്ല കുറുക്കിയ ചാറോടെ മീൻ കറി കിട്ടാൻ ഇങ്ങനെ ഉണ്ടാക്കൂ 😋Fish curry | Meen curry
ചിക്കൻ കറി വെക്കുമ്പോൾ ഇനി ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ.. Kerala chicken curry recipe
zhlédnutí 413Před 6 měsíci
ചിക്കൻ കറി വെക്കുമ്പോൾ ഇനി ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ.. Kerala chicken curry recipe
🔥 5 മിനുട്ടിൽ ആരോഗ്യകരവും രുചികരവുമായ പലഹാരം 😋Easy breakfast
zhlédnutí 611Před 6 měsíci
🔥 5 മിനുട്ടിൽ ആരോഗ്യകരവും രുചികരവുമായ പലഹാരം 😋Easy breakfast
കുക്കറിൽ എളുപ്പത്തിൽ നെയ്യ്‌ച്ചോറ് തയ്യാറാക്കാം
zhlédnutí 449Před 7 měsíci
കുക്കറിൽ എളുപ്പത്തിൽ നെയ്യ്‌ച്ചോറ് തയ്യാറാക്കാം
ചിക്കൻ ഇതേപോലെ തയ്യാറാക്കി നോക്കൂ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിലൊരു റോസ്റ്റ് | chicken roast
zhlédnutí 1,8KPřed 7 měsíci
ചിക്കൻ ഇതേപോലെ തയ്യാറാക്കി നോക്കൂ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിലൊരു റോസ്റ്റ് | chicken roast
ചപ്പാത്തിക്കും അപ്പത്തിനും പൊറോട്ടക്കും എല്ലാം ഈ ഒരു കറി മതി
zhlédnutí 447Před 7 měsíci
ചപ്പാത്തിക്കും അപ്പത്തിനും പൊറോട്ടക്കും എല്ലാം ഈ ഒരു കറി മതി
ഇത് ഇത്ര എളുപ്പം ആണെന്ന് ആരെങ്കിലും വിചാരിച്ചോ? ഈസി കറി recipe
zhlédnutí 188Před 7 měsíci
ഇത് ഇത്ര എളുപ്പം ആണെന്ന് ആരെങ്കിലും വിചാരിച്ചോ? ഈസി കറി recipe
തേങ്ങ ചമ്മന്തി ദോശക്കും ഇഡ്ഡലിക്കും അടിപൊളി കോമ്പിനേഷൻ Coconut chutney for dosa and iddli
zhlédnutí 359Před 7 měsíci
തേങ്ങ ചമ്മന്തി ദോശക്കും ഇഡ്ഡലിക്കും അടിപൊളി കോമ്പിനേഷൻ Coconut chutney for dosa and iddli
വൈറൽ സോഫ്റ്റ്‌ പാലപ്പം റെസിപ്പി || ഇത്രയും നല്ല സോഫ്റ്റ്‌ പാലപ്പം ഇതിനു മുന്നേ കഴിച്ചിട്ടുണ്ടോ
zhlédnutí 1,7KPřed 7 měsíci
വൈറൽ സോഫ്റ്റ്‌ പാലപ്പം റെസിപ്പി || ഇത്രയും നല്ല സോഫ്റ്റ്‌ പാലപ്പം ഇതിനു മുന്നേ കഴിച്ചിട്ടുണ്ടോ
ബേക്കറി രുചിയിൽ നല്ല മൊരിഞ്ഞ മുട്ട പഫ്സ് || Egg Puffs | cripsy egg puffs
zhlédnutí 351Před 7 měsíci
ബേക്കറി രുചിയിൽ നല്ല മൊരിഞ്ഞ മുട്ട പഫ്സ് || Egg Puffs | cripsy egg puffs
നാവിലെ രുചി മായാതെ കിടക്കും കൊതിയൂറും ചായ കട സ്റ്റൈൽ മുട്ട റോസ്റ്റ്
zhlédnutí 971Před 7 měsíci
നാവിലെ രുചി മായാതെ കിടക്കും കൊതിയൂറും ചായ കട സ്റ്റൈൽ മുട്ട റോസ്റ്റ്
പാലും വേണ്ട പാൽപാടയും വേണ്ട ശുദ്ധമായ നെയ്യ് മിനുട്ട്കൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം
zhlédnutí 65KPřed 7 měsíci
പാലും വേണ്ട പാൽപാടയും വേണ്ട ശുദ്ധമായ നെയ്യ് മിനുട്ട്കൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം
ഇതിലും സോഫ്റ്റ്‌ ഇടിയപ്പം മുൻപ് കഴിച്ചിട്ടുണ്ടാവില്ല Idiyappam recipe
zhlédnutí 2,2KPřed 7 měsíci
ഇതിലും സോഫ്റ്റ്‌ ഇടിയപ്പം മുൻപ് കഴിച്ചിട്ടുണ്ടാവില്ല Idiyappam recipe
രാവിലെ ഇനി ബ്രേക്ഫാസ്റ് വളരെ എളുപ്പം 5 മിനുട്ടിൽ വീട്ടിൽ എല്ലാവർക്കും ആഹാരം റെഡി
zhlédnutí 432Před 9 měsíci
രാവിലെ ഇനി ബ്രേക്ഫാസ്റ് വളരെ എളുപ്പം 5 മിനുട്ടിൽ വീട്ടിൽ എല്ലാവർക്കും ആഹാരം റെഡി
ഈ ഓണത്തിന് പുളിശ്ശേരി ഇങ്ങനെ തയ്യാറാക്കൂ | Sadhya pulissery
zhlédnutí 1,4KPřed rokem
ഈ ഓണത്തിന് പുളിശ്ശേരി ഇങ്ങനെ തയ്യാറാക്കൂ | Sadhya pulissery
സദ്യ സ്റ്റൈൽ പുളിഇഞ്ചി /ഇഞ്ചി പുളി | sadya style puliinji | injipuli
zhlédnutí 334Před rokem
സദ്യ സ്റ്റൈൽ പുളിഇഞ്ചി /ഇഞ്ചി പുളി | sadya style puliinji | injipuli
വെറും 5 മിനുട്ടിൽ സദ്യക്കുള്ള മാങ്ങാ അച്ചാർ തയ്യാറാക്കാം
zhlédnutí 276Před rokem
വെറും 5 മിനുട്ടിൽ സദ്യക്കുള്ള മാങ്ങാ അച്ചാർ തയ്യാറാക്കാം
ഓണത്തിന് പപ്പടം കടയിൽ നിന്ന് മേടിക്കേണ്ട വെറും 10 മിനുട്ടിൽ മായമില്ലാത്ത പപ്പടംവീട്ടിലുണ്ടാക്കാം
zhlédnutí 4KPřed rokem
ഓണത്തിന് പപ്പടം കടയിൽ നിന്ന് മേടിക്കേണ്ട വെറും 10 മിനുട്ടിൽ മായമില്ലാത്ത പപ്പടംവീട്ടിലുണ്ടാക്കാം
സദ്യ കാബേജ് തോരൻ Onam recipes #onamrecipe
zhlédnutí 191Před rokem
സദ്യ കാബേജ് തോരൻ Onam recipes #onamrecipe
ഇതൊരു സംഭവം ആണ് വെറും 3 മിനിറ്റ് കൊണ്ട് റെഡി 👍 ഉച്ചയൂണ് കുശാൽ വേറെ കറികൾ ഒന്നും വേണ്ട
zhlédnutí 579Před rokem
ഇതൊരു സംഭവം ആണ് വെറും 3 മിനിറ്റ് കൊണ്ട് റെഡി 👍 ഉച്ചയൂണ് കുശാൽ വേറെ കറികൾ ഒന്നും വേണ്ട
ഗോബി മഞ്ചൂരിയൻ || restaurant style gobi manchoorian
zhlédnutí 451Před rokem
ഗോബി മഞ്ചൂരിയൻ || restaurant style gobi manchoorian
ദോശക്കും ഇഡ്ഡ്ലിക്കും ഒപ്പം അടിപൊളി ചമ്മന്തി
zhlédnutí 1,1KPřed rokem
ദോശക്കും ഇഡ്ഡ്ലിക്കും ഒപ്പം അടിപൊളി ചമ്മന്തി
നാരങ്ങാ ഇതേ പോലെ ചെയ്തു നോക്കിയിട്ടുണ്ടോ easy lemon pickle
zhlédnutí 1,1KPřed rokem
നാരങ്ങാ ഇതേ പോലെ ചെയ്തു നോക്കിയിട്ടുണ്ടോ easy lemon pickle
ചോറിനും ചപ്പാത്തിക്കും മുട്ട കറി ഇതേരീതിയിൽ തയ്യാറാക്കിയിട്ടുണ്ടോ സൂപ്പറാണ് 😋
zhlédnutí 715Před rokem
ചോറിനും ചപ്പാത്തിക്കും മുട്ട കറി ഇതേരീതിയിൽ തയ്യാറാക്കിയിട്ടുണ്ടോ സൂപ്പറാണ് 😋

Komentáře

  • @rittymanu381
    @rittymanu381 Před 2 dny

    വെള്ളം അധികം ആയാൽ എന്താ പ്രശ്നം

  • @rittymanu381
    @rittymanu381 Před 2 dny

    സേവനാഴിയിൽ വരാൻ പാട് ആണ് മാവിന്റെ അത് എന്താ

  • @rittymanu381
    @rittymanu381 Před 2 dny

    ചൂട് വെള്ളം എന്ന് വെച്ചാൽ കുമിള ഉള്ളത് അല്ലെ

  • @rittymanu381
    @rittymanu381 Před 12 dny

    എത്ര സ്പൂൺ മാവ് ആണ് ഇടണ്ടേ, ചുടുമ്പോ low flamil ആണോ ഇടണ്ടേ

  • @FarhanaMol
    @FarhanaMol Před 22 dny

    2024 കാണുന്നുണ്ടോ guys 😂

  • @Joshusworld
    @Joshusworld Před 25 dny

    Thankyou

  • @AneeshaJohnson-q4z
    @AneeshaJohnson-q4z Před měsícem

    This was my saviour! This helped me a lot!! Thank you chechi!!❤

  • @cmgopi3949
    @cmgopi3949 Před měsícem

    ഇതിനെ "പൂരം പൊടി " എന്നു പറയും.ഞങ്ങളുടെ നാട്ടിൽ

  • @MuhammedM-sn2bl
    @MuhammedM-sn2bl Před měsícem

    Thunhi putt ranna paraya

  • @MuhammedM-sn2bl
    @MuhammedM-sn2bl Před měsícem

    34 varsham munne ete Umma udakki thannittund

  • @mudrasealmakers
    @mudrasealmakers Před měsícem

    🌹എന്നേ പോലെയുള്ള പാവങ്ങളുടെ പുട്ട് ഇത് ആകട്ടെ മോളെ 🙏

  • @marykuttydominic9882
    @marykuttydominic9882 Před měsícem

    😀😁😁😁

  • @susanpalathra7646
    @susanpalathra7646 Před měsícem

    പൊടി വറുത്തില്ല, തേങ്ങയും ജീരകവും വെന്തുചേരണം

  • @valsammathomas6885
    @valsammathomas6885 Před měsícem

    Ok good

  • @manugireesh3185
    @manugireesh3185 Před měsícem

    ഇതൊക്കെ പഴയ കാലത്തു ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇപ്പോഴല്ലേ പുട്ട് കുറ്റി കുടം ഒക്കെ ആയതു 😂

  • @angel0fangelsangel504
    @angel0fangelsangel504 Před měsícem

    How the coconut get steamed? 😉

  • @mercyjoseph430
    @mercyjoseph430 Před měsícem

    പുട്ട് ഉണ്ടാക്കുന്ന ശരിയായ രീതി ഇതാണ്

  • @thankmani2589
    @thankmani2589 Před měsícem

    😮😮👍

  • @star_family_official7469
    @star_family_official7469 Před měsícem

    ഞാൻ ഇങ്ങനെ ഒരു വീഡിയോ തിരിഞ്ഞുനടക്കുക ആയിരുന്നു എനിക്ക് പുട്ട് കുറ്റി ഇല്ല നന്ദി 🙏🏻🙏🏻

  • @anilar7849
    @anilar7849 Před měsícem

    Sev nazhi 👍 idea 😊

  • @mariyambeevi9233
    @mariyambeevi9233 Před měsícem

    പണ്ടത്തെ കാലമല്ല ഇപ്പോൾ പുട്ട് കുറ്റി സുലഭം 😂

  • @abhy8845
    @abhy8845 Před měsícem

    Podi varukande...

  • @MableRMable.R-to6zi
    @MableRMable.R-to6zi Před měsícem

    Rice പൊടി വെച്ചിട്ടും ഇങ്ങനെ ചെയ്യാൻ പറ്റും. റൈസ് പൊടിക്കുന്നത് കാണിക്കേണ്ട ആവശ്യം ഇല്ല

  • @mariasam2686
    @mariasam2686 Před měsícem

    അടിപൊളി ഞങൾ pandu ഉണ്ടാക്കുമരുന്നു

  • @AnumolAS-nz2ps
    @AnumolAS-nz2ps Před měsícem

    Nice

  • @indirakadampatta727
    @indirakadampatta727 Před měsícem

    ഇത് പണ്ട് കാലത്ത് ഉണ്ടാക്കിയിരുന്നു ഉതിർപ്പുട്ട് എന്നാണ് പറഞ്ഞിരുന്നത് പിന്നെ മുളംകുറ്റിയിൽ ഉണ്ടാക്കി വന്നു

  • @vijayalakshmitp7295
    @vijayalakshmitp7295 Před měsícem

    ഇതിന് തുണി പുട്ട് എന്ന് പറയും.

  • @zainabnasar9466
    @zainabnasar9466 Před měsícem

    ❤❤❤❤

  • @sarahsara306
    @sarahsara306 Před měsícem

    Puttukuti ilatha situation il ith nalla helpfull ahnn❤ thanks

  • @Jessmallika-nw2hg
    @Jessmallika-nw2hg Před měsícem

    Super dear

  • @sreelathak1041
    @sreelathak1041 Před měsícem

    Pani kooduthal

  • @jyothilakshmi8285
    @jyothilakshmi8285 Před měsícem

    പുട്ടുകുറ്റിയിൽ ondakkiyalpore

  • @mollybaby7938
    @mollybaby7938 Před měsícem

    Sevanazhi eviday / enganey vachu steam cheiyhu. Parayamo

  • @PonnuPonnuttty
    @PonnuPonnuttty Před měsícem

    👍

  • @rajisasi6700
    @rajisasi6700 Před měsícem

    ഇഡ്ഡലി തട്ടിലും ഇതു പോലെ ഉണ്ടാക്കാം

  • @sissilyjohn6752
    @sissilyjohn6752 Před měsícem

    പുട്ട് കുറ്റി സുലഭമല്ലാതിരുന്ന പഴയ കാലത്ത് അരിപ്പൊടി കൊണ്ടും കപ്പ പൊടി കൊണ്ടും നമ്മുടെ അമ്മച്ചിമാർ പുട്ടുണ്ടാക്കിയിരുന്നത് ഇങ്ങനെ യാണ്. My child hood memory.

  • @rukiyank1879
    @rukiyank1879 Před měsícem

    👌👌

  • @sulaikakunhammedsulaikakun5288

    സൂപ്പർ 🥰👍👍

  • @Mammusvlogs
    @Mammusvlogs Před měsícem

    കൊള്ളാം കേട്ടോ സബ് ലൈക് ചെയ്തു ❤😅

  • @Minisfoodhut
    @Minisfoodhut Před 2 měsíci

    Supef❤

  • @geethanair3941
    @geethanair3941 Před 2 měsíci

    Thank you.

  • @aromalsworld5622
    @aromalsworld5622 Před 2 měsíci

    അടിപൊളി

  • @alicepurackel7293
    @alicepurackel7293 Před 2 měsíci

    👌👍

  • @fishworld429
    @fishworld429 Před 2 měsíci

    nice idea .Thank you

  • @arunv4163
    @arunv4163 Před 2 měsíci

    പഞ്ചസക്ക് പകരം വെല്ല പൊടി ചേർക്കാൻ പറ്റുവോ

  • @teresageorge5301
    @teresageorge5301 Před 2 měsíci

    I will follow this way.

  • @user-jv1oo9cr7d
    @user-jv1oo9cr7d Před 2 měsíci

    Spr

  • @snehajabalachandran1771
    @snehajabalachandran1771 Před 2 měsíci

    പൊടി ഇങ്ങനെ വെന്താൽ പീച്ചാ ൻ ബുദ്ധിമുട്ടാവില്ലേ. വെന്ത പൊടി ചില്ലിന്റെ holes ലൂടെ correct ആയി വരുമൊ.

  • @bindusn8722
    @bindusn8722 Před 2 měsíci

    ഞങ്ങളുടെ ചെറുപ്പത്തിൽ ഉണ്ടാക്കുമായിരുന്നു

  • @justin5406
    @justin5406 Před 2 měsíci

    Kathi kollaaam