Ajith Koovode
Ajith Koovode
  • 89
  • 62 905

Video

Padmasree EP Narayanan Peruvannan -3/പത്മശ്രീ ഇ പി നാരായണൻ പെരുവണ്ണാൻ
zhlédnutí 265Před měsícem
Sparkling face to face with Padmasree EP Narayanan Peruvannan #interview #malayalam #new #movie #awardwinner #kerala #padmasree #theyyangal #kathivanoorveeran #karunakaran #thefourthnews #news #chatshows #sureshgopi #manjuwarrier #modi #amitshah #pinarayivijayan #taliparamba #kannur #kannurvisiononline #kannurnews #kaliyattam #lal #jayaraj #santhoshkeezhattoor #ajithkoovode
ഇതുപോലെ ഊർജ്ജ്വസ്വലയായൊരമ്മ കണ്ണൂരിന് സ്വന്തം . കണ്ണൂർക്കാരിയായ ബിന്ദു പി.പി.
zhlédnutí 145Před měsícem
ആവശ്യങ്ങൾ നിറവേറ്റാനല്ല, അത്യാവശ്യങ്ങൾ നിറവേറ്റാനാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചതെന്ന് പറയുന്ന ബിന്ദു എന്ന പെൺ പ്രതീകം കണ്ണൂരിന്റെ മാത്രമല്ല, പെൺ വർഗ്ഗത്തിന്റെ തന്നെ അഭിമാനമാണ്. അവൾ പകർന്നാടിയ വേഷങ്ങൾ നിരവധിയാണ്. നാടൻ പണിക്കാരി, സെയിൽസ് ഗേൾ, ഫോട്ടോഗ്രാഫർ, ലസ്കർ, സ്രാങ്ക് . കണ്ടക്ടർ, ........ അവൾ എത്തിപ്പിടിച്ച ആഗ്രഹങ്ങൾ തീരുന്നില്ല.
Padmasree EP Narayanan Peruvannan -2/പത്മശ്രീ ഇ പി നാരായണൻ പെരുവണ്ണാൻ
zhlédnutí 285Před měsícem
Sparkling face to face with Padmasree EP Narayanan Peruvannan #interview #viralvideo #padmasree #malayalam #new #kathivanoorveeran #theyyam #awardwinner #sureshgopi #kaliyattam #narendramodi #amitshah #pinarayivijayan #kaliyattam #modi #kerala #kannur #taliparamba #kavu #manjuwarrier #koladhari #jayaraj #filmdirector #inspiration #devotional #theyyangal #kandanarkelan #bali #talkshow #chatshows...
Padmasree EP Narayanan Peruvannan -1/പത്മശ്രീ ഇ പി നാരായണൻ പെരുവണ്ണാൻ
zhlédnutí 298Před měsícem
Sparkling face to face with Padmasree EP Narayanan Peruvannan #padmasree #kaliyattam #sureshgopi #manjuwarrier #interview #chitchat #theyyangal #kerala #kavu #bhagavati #bali #celebrity #filmindustry #kannur #folklore #viral #awardwinner #devotional #kshetram #chenda #koladhari #vellattam
Rejitha Madhu (Cine & Theatre Artist) Interview Ep 3/സിനിമ-നാടക നടി രജിത മധുവുമായുള്ള അഭിമുഖം
zhlédnutí 428Před měsícem
Theatre and cine artist Rejitha Madhu sharing her vision and experiences. Won several prestigious awards for her contribution as a theatre artist including Guiness World Record for her solo performance in more than 3000 stages! #interview #chatshows #movie #malayalam #viral #vineethsreenivasan #priyanandanan #orujathijathakam #film #filmnewsmalayalam #filmindustry #keralaactress #kerala #kerala...
Rejitha Madhu (Cine & Theatre Artist) Interview Ep 2/സിനിമ-നാടക നടി രജിത മധുവുമായുള്ള അഭിമുഖം
zhlédnutí 625Před 2 měsíci
Theatre and cine artist Rejitha Madhu sharing her vision and experiences. Won several prestigious awards for her contribution as a theatre artist including Guinness World Record for her solo performance in more than 3000 stages! #interview #malayalam #dhyansreenivasan #movie #new #vineethsreenivasan #chatshows #film #filmnewsmalayalam #viral #talkshow #keralaactress #kerala #amma #priyanandanan...
Rejitha Madhu (Cine & Theatre Artist) Interview Ep1 / സിനിമ-നാടക നടി രജിത മധുവുമായുള്ള അഭിമുഖം
zhlédnutí 1,1KPřed 2 měsíci
Cine and Theatre artist from Kannur sharing her vision and experience. Won several prestigious awards for her contribution as a theatre artist including Guinness world record for her solo performance in more than 3000 stages! #interview #malayalam #keralaactress #filmactress #drama #theatre #viral #new #latest #latestnews #movie #moviescenes #vineethsreenivasan #dhyansreenivasan #mammootty #mam...
Cine artist Krishnan Nambiar/ മസിൽമാനായ സിനിമാക്കാരൻ
zhlédnutí 1,6KPřed 2 měsíci
The Spark- face to face with cine actor Krishnan Nambiar #entertainment #interview #new #malayalammovie #viral #Actor #cinema #filnews #varshangalkkushesham #sreemuthappan #filmindustry #vineethsreenivasan #dhyansreenivasan #madhupal #abc #thespark #fitness #motivation #dream #ajithkoovode #keralaactor
കൊട്ടിയൂർ വൈശാഖോത്സവം
zhlédnutí 66Před 3 měsíci
കൊട്ടിയൂർ വൈശാഖോത്‌സവ കാഴ്ചകൾ
അഗ്നി പ്രവേശം
zhlédnutí 526Před 4 měsíci
വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശം. മേലേരിക്കായി ഉപയോഗിച്ചത് 25 ടൺ പുളിമര കഷ്ണങ്ങൾ. 12 ലോഡ്!!!
Fusion Dance @ Vikrananthapura
zhlédnutí 66Před 4 měsíci
Edit with InShot: inshotshare.app
തേങ്ങയേറ് @ കീച്ചേരി പാലോട്ട് കാവ്
zhlédnutí 91Před 4 měsíci
തേങ്ങയേറും പിടുത്തവും ആറാട്ടുപറമ്പിൽ
വെടിക്കെട്ട് @ കീച്ചേരി പാലോട്ട് കാവ്
zhlédnutí 20Před 4 měsíci
കീച്ചേരി പാലോട്ടു കാവിലെ വെടിക്കെട്ട്
വെളിച്ചപ്പാട് Video by Ajith Koovode
zhlédnutí 156Před 4 měsíci
വെളിച്ചപ്പാടിൻ്റെ നൃത്തം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ
കീച്ചേരി ശ്രീ പാലോട്ട് കാവ് വിഷുവിളക്കുത്സവം വീഡിയോ by അജിത്ത് കൂവോട്
zhlédnutí 232Před 4 měsíci
കീച്ചേരി ശ്രീ പാലോട്ട് കാവ് വിഷുവിളക്കുത്സവം വീഡിയോ by അജിത്ത് കൂവോട്
തൃച്ചംബരം ഉത്സവം Trichambaram Festival
zhlédnutí 196Před 5 měsíci
തൃച്ചംബരം ഉത്സവം Trichambaram Festival
ടർഫ് Turff by Ajith Koovode
zhlédnutí 15Před 5 měsíci
ടർഫ് Turff by Ajith Koovode
പഞ്ചാരിമേളം വീഡിയോ by അജിത്ത് കൂവോട്
zhlédnutí 1,7KPřed 5 měsíci
പഞ്ചാരിമേളം വീഡിയോ by അജിത്ത് കൂവോട്
കോൽക്കളി @ പടവിൽ. Video by Ajith Koovode
zhlédnutí 182Před 6 měsíci
കോൽക്കളി @ പടവിൽ. Video by Ajith Koovode
മുത്തപ്പൻ വെള്ളാട്ടം. Video by Ajith Koovode
zhlédnutí 762Před 6 měsíci
മുത്തപ്പൻ വെള്ളാട്ടം. Video by Ajith Koovode
ആറ്റുകാൽ പൊങ്കാല 2024 by Ajith Koovode
zhlédnutí 526Před 6 měsíci
ആറ്റുകാൽ പൊങ്കാല 2024 by Ajith Koovode
ആറ്റുകാൽ പൊങ്കാല 2024(3)
zhlédnutí 422Před 6 měsíci
ആറ്റുകാൽ പൊങ്കാല 2024(3)
ആറ്റുകാൽ പൊങ്കാല 2024(5)
zhlédnutí 106Před 6 měsíci
ആറ്റുകാൽ പൊങ്കാല 2024(5)
ആറ്റുകാൽ പൊങ്കാല 2024(1)
zhlédnutí 5Před 6 měsíci
ആറ്റുകാൽ പൊങ്കാല 2024(1)
നാടൻപാട്ട് by എഴുത്തുകൂട്ടം കണ്ണൂർ
zhlédnutí 22Před 7 měsíci
നാടൻപാട്ട് by എഴുത്തുകൂട്ടം കണ്ണൂർ
IPL model KPL football താരലേലം
zhlédnutí 134Před 8 měsíci
IPL model KPL football താരലേലം
കീഴാറ്റൂർ - Video by Ajith Koovode
zhlédnutí 53Před 9 měsíci
കീഴാറ്റൂർ - Video by Ajith Koovode
😄😄😄 ചിരിക്കാതെന്ത് വേണ്ടൂ
zhlédnutí 52Před rokem
😄😄😄 ചിരിക്കാതെന്ത് വേണ്ടൂ
തൃശൂർ പൂരം by അജിത്ത് കൂവോട്
zhlédnutí 96Před rokem
തൃശൂർ പൂരം by അജിത്ത് കൂവോട്

Komentáře

  • @anilpunarjani4040
    @anilpunarjani4040 Před 27 dny

    ❤❤ സൂപ്പർ

  • @prasannaprasanna2588
    @prasannaprasanna2588 Před měsícem

    👌👌👌👌🌹🙏👍Congradulation

  • @bijugrnath5938
    @bijugrnath5938 Před měsícem

    നന്നായിട്ടുണ്ട് ❤

  • @anagharaghavan9
    @anagharaghavan9 Před měsícem

    ❤Rejithechiii

  • @user-lq6gv4nv8d
    @user-lq6gv4nv8d Před měsícem

    ❤❤❤

  • @anilpunarjani4040
    @anilpunarjani4040 Před měsícem

    ❤❤❤ മനോഹരം അനുഭവസമ്പത്തിന് മുന്നിൽ നമിക്കുന്നു. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു '

    • @AjithKoovode
      @AjithKoovode Před měsícem

      @@anilpunarjani4040 പറഞ്ഞാൽ തീരാത്തത്ര അറിവുകൾ.... വിശേഷങ്ങൾ ഒട്ടേറെയുണ്ട്

  • @chandranchirayil402
    @chandranchirayil402 Před měsícem

    • @AjithKoovode
      @AjithKoovode Před měsícem

      @@chandranchirayil402 സന്തോഷം

  • @manjulasajeev8912
    @manjulasajeev8912 Před měsícem

    നാട്യങ്ങളെതുമില്ലാതെ.. പത്മശ്രീ E Pനാരായണ പെരുവണ്ണാ നു മായി അജിത് കൂവോട് നടത്തിയ അഭിമുഖം സരസവും ചിന്തിപ്പിക്കുന്നതും വിജ്ഞാന പ്രദവും ആയിരുന്നു.. അഭിനന്ദനങ്ങൾ..🎉👌

    • @AjithKoovode
      @AjithKoovode Před měsícem

      @@manjulasajeev8912 വളരെ സന്തോഷം . ഇനിയും ഏറെ പറയാനുണ്ടായിരുന്നു

  • @vijinikannan2882
    @vijinikannan2882 Před měsícem

    വളരെ നല്ല സംഭാഷണം. 👌🏻

    • @AjithKoovode
      @AjithKoovode Před měsícem

      @@vijinikannan2882 വിജിനീ🌹

    • @AjithKoovode
      @AjithKoovode Před měsícem

      @@vijinikannan2882 സന്തോഷം വിജിനീ

  • @shinojkuzhimanthayil2596
    @shinojkuzhimanthayil2596 Před měsícem

  • @leelakokkura6551
    @leelakokkura6551 Před měsícem

    അജിത്തിൻ്റെ ചോദ്യവും പത്മശ്രീ നാരായ ണപ്പെരുവണ്ണാൻ്റെ നർമ്മം കലർന്ന വിജ്ഞാന ഭാഷണവും ഒട്ടും വിരസതയില്ലാതെ കേട്ടു. ആസ്വദിച്ചു.

    • @AjithKoovode
      @AjithKoovode Před měsícem

      വളരെ സന്തോഷം ടീച്ചർ

  • @sureshkumarraman5287
    @sureshkumarraman5287 Před měsícem

    Good

  • @rajamvalsa4929
    @rajamvalsa4929 Před měsícem

    Very good. Keep it up.

  • @sureshkumarraman5287
    @sureshkumarraman5287 Před měsícem

    ഈ കലാകാരന്മാര്‍ക്കും കലാ രൂപങ്ങള്‍ക്കും പ്രോത്സാഹന മാകുന്ന interview

  • @knfitnessmalayalam5877
    @knfitnessmalayalam5877 Před měsícem

    Beautiful interview.. waiting for the next episode 👍👍

  • @JkParameswaran
    @JkParameswaran Před měsícem

    👍👍

  • @manjulasajeev8912
    @manjulasajeev8912 Před měsícem

    ഒരു കഥ കേൾക്കുന്നപോലെ കേട്ടിരിക്കാൻ തോന്നുന്ന അഭിമുഖം... ഇടയ്ക്കു ഇത്തിരിഒന്ന് നൊമ്പരപ്പെടുത്തിയെങ്കിലും.. പദ്മശ്രീ നാരായണ പെരുവണ്ണാൻ നെ പരിചയ പ്പെടുത്തിയ അജിത് കൂവോടിനു അഭിനന്ദനങ്ങൾ...🎉🎉🎉🎉

  • @bijugrnath5938
    @bijugrnath5938 Před měsícem

    മികച്ചത്

  • @ravindranpv9203
    @ravindranpv9203 Před měsícem

    പൊതു തലമുറയ്ക്ക് ആവശ്യമായ അനുഭവങ്ങളാണ് ഇതൊക്കെ. നമ്മളൊക്കെ രാമനാമം ചൊല്ലാതെ ഭക്ഷണം തരില്ലായിരുന്നു. അതൊരു നല്ല വിശ്വാസം ആയിരുന്നു. അമ്മ മക്കൾക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു.ഇതൊന്നും ഇന്നില്ല.എല്ലാം മൊബൈലിൽ മാത്രം.

  • @anilvargs
    @anilvargs Před měsícem

    നല്ല അവതരണം...

  • @RadahaRadha-cm2ve
    @RadahaRadha-cm2ve Před měsícem

    ❤❤🎉

  • @kavithasasikumar317
    @kavithasasikumar317 Před měsícem

    അഭിനന്ദനങ്ങൾ

  • @leelakokkura6551
    @leelakokkura6551 Před měsícem

    രജിത മധുവുമായി മൂന്നു ഭാഗങ്ങളിലായി അജിത്ത്നടത്തിയ അഭിമുഖം രണ്ടു േപർക്കും ഒരു പോലെ പ്രയോജനകരമായി 'രജിതയെ ശ്രോതാക്കളിൽ എത്തിക്കാൻ കഴിഞ്ഞു. അബൂബക്കറിൻ്റെ ഉമ്മ ഞാൻ പലവട്ടം കണ്ടിരുന്നു. ഏകാങ്ക നാടകം - അസാമാന്യമായ അഭിനയം രണ്ടു പേർക്കും അഭിനന്ദനം

  • @arunks5182
    @arunks5182 Před měsícem

  • @sridevprasanth6502
    @sridevprasanth6502 Před měsícem

    Super💖💖💖

  • @arunks5182
    @arunks5182 Před měsícem

  • @saraswathyav5553
    @saraswathyav5553 Před 2 měsíci

    ❤❤... മനോഹരം .. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @sajeeshcherichal7666
    @sajeeshcherichal7666 Před 2 měsíci

    ❤❤❤

  • @chandranchirayil402
    @chandranchirayil402 Před 2 měsíci

    അഭിനന്ദനങ്ങൾ 😊

  • @sugunamuthar6045
    @sugunamuthar6045 Před 2 měsíci

    വളരെ നന്നായിട്ടുണ്ട് അജിത്തേ 👏🏻👏🏻👏🏻

  • @bhaskarapoduval6420
    @bhaskarapoduval6420 Před 2 měsíci

    അഭിമുഖം നന്നായി

    • @AjithKoovode
      @AjithKoovode Před 2 měsíci

      സന്തോഷം മാഷേ

  • @alavilgpavithran8775
    @alavilgpavithran8775 Před 2 měsíci

    രജിതാ മധുവുമായുളള അഭിമുഖം കണ്ടു. എൻടെ മൂന്ന് റേഡിയോ നാടകങ്ങളിൽ ഒ.കെ. കുററിക്കോലും ഒരു നാടകത്തിൽ രജിതാ മധു വും ഉണ്ടായിരുന്നു. അനാതക്കുട്ടികളുടെ അപ്പൂപ്പൻ എന്ന എൻടെ നാടകത്തിൽ രജിത 19-20 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ ശബ്ദമാണ് നൽകിയത്.

  • @adithyank4640
    @adithyank4640 Před 2 měsíci

    വളരെ നന്നായിട്ടുണ്ട് അജിത്തേട്ടാ എല്ലാവിധ ആശംസകളും.

  • @prakashan.kpriyanka7757
    @prakashan.kpriyanka7757 Před 2 měsíci

    നല്ല അഭിമുഖം. പ്രശസ്ത കലാകാരി രജിത മധുവിൻ്റെ വളർന്ന് വഴികളും കലാജീവിതവും വളരെ വ്യക്തമായി മനസ്സിലാക്കുവാൻ ഈ അഭിമുഖത്തിലൂടെ സാധിച്ചു.

  • @sreelathaa3574
    @sreelathaa3574 Před 2 měsíci

    Ajith സാറിന്റെ ഈ അഭിമുഖം അടിപൊളി ആണ്.

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 Před 2 měsíci

    ആശംസകൾ

  • @leelakokkura6551
    @leelakokkura6551 Před 2 měsíci

    'രജിത മധുവുമായുള്ള അഭിമുഖം ഹൃദയസ്പർശിയായി. രജിതയുടെ ദുഃഖം മനസ്സിൻ്റെ അഗാധതയിൽ തട്ടി. എത്തി നോക്കി ഡാൻസ് കളിച്ച ഒരു കുട്ടിയായിരുന്നു ഞാനും. അജിത്തിൻ്റെ ഉദ്യമം സഫലം.

  • @rajamvalsa4929
    @rajamvalsa4929 Před 2 měsíci

    Well done Ajith.

  • @prabhaalayadan7002
    @prabhaalayadan7002 Před 2 měsíci

    ആശംസകൾ അജിത്തേ❤

  • @jishacchalil1495
    @jishacchalil1495 Před 2 měsíci

    രജിതേച്ചി❤ അജിത്തേട്ടാ...... നല്ല ശ്രമം👍

  • @shinojkuzhimanthayil2596
    @shinojkuzhimanthayil2596 Před 2 měsíci

    അറിയപ്പെടാതെ പോകുന്ന പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഈ മഹത് സംരംഭത്തിന് ആശംസകൾ. വരും ഭാഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.🥰

  • @chandranpp9173
    @chandranpp9173 Před 2 měsíci

    ആദ്യ എപ്പിസോ ഡുതന്നെ മനസിൽ തറച്ചു എല്ലാ ഭാവുകങ്ങളും

  • @chandranchirayil402
    @chandranchirayil402 Před 2 měsíci

    👍🏻

  • @touchthesky1396
    @touchthesky1396 Před 2 měsíci

    Surprised to see Krishnan ji,, in a new role, yesterday while watching the movie, suddenly a spark, is it our Nambiar ji?, then confirmed here, the same Krishnan Nambiar,, proud of you,, remembering those subroto park days,, keep going,, my best wishes,, and a bottom up too,,

  • @bijugrnath5938
    @bijugrnath5938 Před 2 měsíci

    നല്ല തുടക്കം.....ആശംസകൾ

  • @radhakrishnanet5167
    @radhakrishnanet5167 Před 2 měsíci

    Best wishes

  • @chandranchirayil402
    @chandranchirayil402 Před 2 měsíci

    👍🏻👍🏻

  • @chandranchirayil402
    @chandranchirayil402 Před 2 měsíci

    ആശംസകൾ

  • @KrishnaKumari-eb2tq
    @KrishnaKumari-eb2tq Před 2 měsíci

    എല്ലാവിധ ആശംസകളും നേരുന്നു❤

    • @sajithaks5918
      @sajithaks5918 Před 2 měsíci

      ❤ സിനിമാ ലോകത്ത് ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤

  • @AshokanKv-br1dm
    @AshokanKv-br1dm Před 2 měsíci

    ❤❤