MOON ADDRESS
MOON ADDRESS
  • 10
  • 12 669

Video

EDAPPALLY BLOCK , LULU ,
zhlédnutí 28Před 2 měsíci
EDAPPALLY BLOCK, LULU VIEW , NIGHT VERSION
പുതുപ്പള്ളി സാധു, കുന്നുമ്മേൽ പരശുരാമൻ , കാളക്കുത്തൻ കണ്ണൻ
zhlédnutí 1,2KPřed 4 měsíci
puthuppalli sadhu , kunnummel parasuraman , kalakuthan kannan , kerala elephant show
INDIAN COAST GUARD INSIDE SEA SHOW , SHIP , HELICOPTER
zhlédnutí 645Před 5 měsíci
INDIAN COAST GUARD INSIDE SEA SHOW SHIP , HELICOPTER, AMAZING, SUPER PERFORMANCE. KOCHI , KERALA
KERALA BLASTERS VS MUMBAI FC (BLASTERS WINNING TIME) /24/12/2023. KOCHI JAWAHARLAL NEHRU STADIUM
zhlédnutí 628Před 7 měsíci
KERALA BLASTERS VS MUMBAI FC (BLASTERS WINNING TIME) / FANS/24/12/2023. KOCHI JAWAHARLAL NEHRU STADIUM,KALOOR
കയ്യൂർ തേവർ മല ശങ്കരനാരായണ സ്വാമി ഭക്തിഗാനം , ആലാപനം : എടപ്പാൾ വിശ്വാനാഥൻ
zhlédnutí 728Před rokem
SHANKARA NARAYANA SWAMI (കയ്യൂർ തേവർ മല ഹിന്ദു ഭക്തിഗാനം ) HINDU DEVOTIONAL SONG MALAYALAM SINGER : EDAPPAL VISWANADH MUSIC : MADHU KADAMPUZHA LYRICS. : ABHILASH THATTA SUPER HIT SONG KOTTAYAM DISTRICT PALA BHARANAGHANAM MOUNTAIN TEMPLE SHIVAN VISHNU AYYAPPAN GODS SHIVAN VISHNU AYYAPPAN
SHANKARANARAYANA SWAMI HINDU DEVOTIONAL SONG MALAYALAM KAYYOOR THEVARMALA VISHNU SHIVAN AYYAPPAN
zhlédnutí 6KPřed rokem
SHANKARANARAYANA SWAMI DEVOTIONAL SONG MALAYALAM (KAYYOOR THEVARMALA TEMPLE) SHIVAN , VISHNU ,AYYAPPAN ( HISTORY @ PANCHA PANDAVAR ) MOUNTAIN TEMPLE . KERALA . SINGER : EDAPPAL VISWANADH MUSIC : MADHU KADAMPUZHA LYRICS. : ABHILASH THATTA

Komentáře

  • @ajayanvjd5852
    @ajayanvjd5852 Před měsícem

    Super 💖

  • @rajeevgs9115
    @rajeevgs9115 Před 3 měsíci

    Om sri sankaranarayana nama

  • @asharatheesh9853
    @asharatheesh9853 Před 6 měsíci

    Super ❤

  • @goldencoolingsolution
    @goldencoolingsolution Před 8 měsíci

    ❤❤

  • @user-xi8kc5wu4z
    @user-xi8kc5wu4z Před 8 měsíci

    ഓം ശങ്കര നാരായണായ നമഃ 🙏🕉️🙏

  • @anjukv888
    @anjukv888 Před 9 měsíci

    🙏🙏🙏🙏

  • @binndasentertainmentchanne8771

    Beautiful presentation and excellent performance 👏👏👏

  • @jasminmanoj9050
    @jasminmanoj9050 Před 9 měsíci

    Thevare🙏🙏🙏🙏

  • @jasminmanoj9050
    @jasminmanoj9050 Před 9 měsíci

    ഓം നമഃ ശിവായ. 🙏🙏🙏🙏

  • @radhamanivs7433
    @radhamanivs7433 Před rokem

    ഭഗവാനെ കാത്തുകൊള്ളേണമേ 🙏🌹🙏🌹🙏🌹🙏

  • @kochualex1065
    @kochualex1065 Před rokem

    Dear bro I don't have words to express...it's magnificent.i hope u got inspiration from u r wife..u will have better days going fwd.u can do many things in near future

  • @knjayaraj8556
    @knjayaraj8556 Před rokem

    Visuals വളരെ നന്നായിട്ടുണ്ട്. പ്രകൃതി സൗന്ദര്യം നന്നായി ഒപ്പി എടുത്തിട്ടുണ്ട്. കയ്യൂരിന്റെ പ്രശാന്ത സുന്ദരമായ മണ്ണിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു ഭക്തന്മാർക്ക് തേവരുടെ അനുഗ്രഹം വാങ്ങാൻ കിട്ടുന്ന അപൂർവ ഭാഗ്യം മഹനീയമാണ്, മഹത്തരമാണ്. ജ്യോതിഷിന്റെ പാടി അഭിനയിക്കുന്ന രംഗങ്ങൾ അതിമനോഹരമാക്കിയിട്ടുണ്ട്. മറ്റുള്ളവരും പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിച്ചപ്പോൾ പാട്ടുപാടി തേവരെ കാണാൻ പോകുന്ന ഭക്തരുടെ മനസ്സിന്റെയുള്ളിലെ ധ്യാന നിർഭരമായ മുഹൂർത്തങ്ങൾ മറ്റു ഭക്തരുടെയും ഉള്ളിൽ ഉണ്ടാക്കുന്ന വികാരം ഒന്ന് വേറെ തന്നെയാണ്... മനസ്സും ശരീരവും ഏകോപിച്ചു തേവർമല ശങ്കരനാരായണ സ്വാമിയെ മനസ്സിൽ ധ്യാനിച്ചു ക്ഷേത്ര ദർശനം നടത്തുമ്പോൾ കിട്ടുന്ന അനുഭൂതിയും അനുഗ്രഹവും അനുഭവിച്ചവർക്കേ അറിയൂ. സംവിധാനവും, സംഗീതവും, ഗാനവും, ഗായകനും അവരവരുടെ റോൾ വളരെ നന്നാക്കിയിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. തേവർമല ശങ്കർനാരായണ ക്ഷേത്രത്തിന്റെ ഉന്നതിക്കു വേണ്ടി എന്നും ഉണ്ടാകും നന്മക്കായി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @rajendranponnu1959
    @rajendranponnu1959 Před rokem

    ❤❤❤

  • @vinodbnair-oy5hy
    @vinodbnair-oy5hy Před rokem

    🙏👍👏

  • @AjithKumar-ml1js
    @AjithKumar-ml1js Před rokem

    നന്നായിട്ടുണ്ട്

  • @user-mz6ud7th9d
    @user-mz6ud7th9d Před rokem

    സൂപ്പർ.....

  • @aniraj18258
    @aniraj18258 Před rokem

    Beautifully taken!

  • @vinodbnair-oy5hy
    @vinodbnair-oy5hy Před rokem

    2.1k Views ❤... Congrats to the whole team 👏 🎉👍

  • @BibinBabu91
    @BibinBabu91 Před rokem

    👍

  • @dominic629
    @dominic629 Před rokem

    So nice to see this Holy place again. I visited here several times, when I lived in Kayyoor. What a blessing to Kayyoor! Well produced devotional song. Everything is so beautiful with this song. Lyrics, music, videos, editing, above all the voice and acting. The best tribute to Thevarmsla Bhagavan. Congratulations to Jyothishkumar and team. Proud of you people. Fr. Dominic Perunilam.

    • @jothishkumar7744
      @jothishkumar7744 Před rokem

      അച്ഛന്റെ സ്നേഹം നിറഞ്ഞ അഭിപ്രായം , പ്രത്യേകിച്ച് കയ്യൂരിനെ കുറിച്ചുള്ള അങ്ങയുടെ സ്നേഹം വാക്കുകൾ... മനസ് നിറഞ്ഞുള്ള സന്തോഷം അറിയിക്കുന്നു.

  • @minijohn57
    @minijohn57 Před rokem

    5:40

  • @minijohn57
    @minijohn57 Před rokem

    Beautiful.... Lord Shankarnarayana bless you all....

  • @user-qn5nl3qn9i
    @user-qn5nl3qn9i Před rokem

    വളരെ നന്നായിട്ടുണ്ട്❤

  • @adarshmukkada2879
    @adarshmukkada2879 Před rokem

  • @aiswaryagroupstvm1483

    ഓം നമശിവായ അഭിലാഷ് തട്ടയുടെ വരികൾ അതിമനോഹരം, മധു കാടാമ്പുഴയുടെ സംഗീതം ഗംഭീരം, ഗായകന് അഭിനന്ദനങ്ങൾ.

  • @mohandasnair7517
    @mohandasnair7517 Před rokem

    Jothishinum , കുടുംബത്തിനും, കൂട്ടുകാർക്ക്.നന്മ നേരുന്നു...വളരെ ഭംഗിയായി...നല്ല visuals añd song .. Good direction and music.... പങ്ക് ചേർന്ന എല്ലാവർക്കും തേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ..

  • @mohandasnair7517
    @mohandasnair7517 Před rokem

    കൺകുളിർക്കെ തെവരെ കാണാൻ കഴിഞ്ഞവരുടെ..ഭാഗ്യം,പുണ്യം..

  • @mohandasnair7517
    @mohandasnair7517 Před rokem

    എൻ്റെ തേവേരെ...ശങ്കര നാരായണ.....

  • @nithinshivanki966
    @nithinshivanki966 Před rokem

    Super Presentation.

  • @bijukumar6476
    @bijukumar6476 Před rokem

    Super super

  • @aniltk3959
    @aniltk3959 Před rokem

    👌👌👌👌r

  • @ashabinu985
    @ashabinu985 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼

  • @sandeepgnair1026
    @sandeepgnair1026 Před rokem

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും തേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. പ്രവീൺ (ഞങ്ങളുടെ കുഞ്ഞുമോൻ ചേട്ടൻ )വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലം.

  • @sushamanair6572
    @sushamanair6572 Před rokem

    Ohm Sankara Narayana Moorthe Nama

  • @drrajud1026
    @drrajud1026 Před rokem

    കയ്യൂർ ജ്യോതിഷ്കുമാറും കുളപ്പുറത്ത് ഉണ്ണിയും സുഹൃദ്സംഘവും ചേർന്ന് സൃഷ്ടിച്ച മികച്ച ഒരു ദൃശ്യ-ശ്രാവ്യ അനുഭവമാണിത്. അഭിലാഷ് തട്ടയുടെ സാഹിത്യത്തിനൊത്തുസഞ്ചരിക്കുന്നു മധുകാടാമ്പുഴയുടെ സംഗീതം. എടപ്പാൾ വിശ്വനാഥൻ്റെ ഭാവാർദ്രമായ സാത്വികനാദം ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്നു. തീർച്ചയായും, വിശ്വാസികൾക്ക് ആശ്വാസം നല്കുന്നതായിരിക്കും സൗഹൃദസംഘത്തിൻ്റെ ഈ സർഗസംഗീതം🌹

  • @saraswathipv9485
    @saraswathipv9485 Před rokem

    Super👍

  • @biyonbibinyt752
    @biyonbibinyt752 Před rokem

    നന്നായിട്ടുണ്ട് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @anishkalapurackal6253

    അടിപൊളി 😍

  • @user-nv9tn9nb9f
    @user-nv9tn9nb9f Před rokem

    Good 😂

  • @anishkalapurackal6253

    സൂപ്പർ ❤️❤️❤️

  • @manojmathew1909
    @manojmathew1909 Před rokem

    Great devotional song & good visual treat... Well done Jyotish and the whole team... Can see the full support from the Kayoor members👌👌👍👍🙏

  • @varghesekk5539
    @varghesekk5539 Před rokem

    Super..

  • @premchandran6960
    @premchandran6960 Před rokem

    Good.,

  • @user-hd7jy3pd5j
    @user-hd7jy3pd5j Před rokem

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bincyjimmy9265
    @bincyjimmy9265 Před rokem

    Awesome 👌

  • @unnikrishnanpc8894
    @unnikrishnanpc8894 Před rokem

    കൊള്ളാം ജ്യോതിഷ്ചേട്ടാ... തേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ..

  • @user-ef7ze6wd1e
    @user-ef7ze6wd1e Před rokem

    ഓം ശങ്കരനാരായണായ നമഃ

  • @mohanankerala6020
    @mohanankerala6020 Před rokem

    Super...

  • @shibuthankachan2836

    ജ്യോതിഷ് ചേട്ടാ... ഗംഭീരം ആയിരിക്കുന്നു... അഭിനന്ദനങ്ങൾ... ഹൃദയത്തിൽ സ്പർശിക്കുന്ന ആലാപനവും ആവിഷ്കാരവും 🙏🙏🙏... ആശംസകൾ... പ്രാർത്ഥനകൾ... മംഗളങ്ങൾ... 🌹🌹🌹

  • @ashadominic7956
    @ashadominic7956 Před rokem

    Good work