- 1 085
- 20 511 932
GoPro Machaan
India
Registrace 11. 02. 2022
Sreejith (Gopro Machaan .. My Camera Machaan)
DM on Instagram : Gopro.Machaan
Any Suggestions, please email - gopromachaan@gmail.com
DM on Instagram : Gopro.Machaan
Any Suggestions, please email - gopromachaan@gmail.com
അണ്ണൻ 😂 തങ്കച്ചി 🤦 മാങ്ങാത്തൊലി ഞാൻ പോണ് | BIgg Boss Malayalam Season 6 | Jasmine Jaffer | Sijo
#bbms6 #gopromachaan #biggbossmalayalam #bb6
Sijo
Jasmine Jaffer
Jasmin Jaffer
Secret Agent
Jinto
Sijo
Jasmine Jaffer
Jasmin Jaffer
Secret Agent
Jinto
zhlédnutí: 20 425
Video
രണ്ട് കുടയും കുഞ്ഞ് പെങ്ങളും 🤬 | Bigg Boss Malayalam Season 6
zhlédnutí 17KPřed 2 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Jasmine Jaffer Jasmin Jaffer Jinto Secret agent
സായി Secret Agent ആയി 🙄 എല്ലാം സെറ്റ് | Jinto | Jasmine Jaffer
zhlédnutí 14KPřed 4 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Secret agent Jasmine Jaffer Jasmin Jaffer jinto
മുന്നക്കയുടെ പുതിയ voice 🤦🙏 | Jasmine Jaffer | Afzal Ameer
zhlédnutí 34KPřed 4 hodinami
#bbms6 #gopromachaan #biggbossmalayalam Jasmine Jaffer Jasmin Jaffer
മുല്ലപ്പൂ ക്യാമ്പുകൾ തകരുന്നു 😂 | Jasmine Jaffer | Jinto
zhlédnutí 10KPřed 4 hodinami
#bbms6 #gopromachaan #biggbossmalayalam
Jasmine Afzal Engagement photos chat | Jasmin Jaffer
zhlédnutí 13KPřed 7 hodinami
#bbms6 #gopromachaan #biggbossmalayalam Jasmine Jaffer Jasmin Jaffer Afzal Jasmine engagement photos
Jasmine Afzal Engagement Proof 😜 | Jasmine Jaffer
zhlédnutí 13KPřed 9 hodinami
#bbms6 #gopromachaan #biggbossmalayalam Jasmine Jaffer Jasmin Jaffer Afzal Ameer
എല്ലാം Asla യുടെ കളി 🤔 | Jasmine Jaffer | Asla Marley
zhlédnutí 24KPřed 9 hodinami
#bbms6 #gopromachaan #jasminebiggboss @AslaMarley
അൻസിബ കോടതിയിലേക്ക് ⁉️ | Ansiba | Jasmine Jaffer
zhlédnutí 16KPřed 9 hodinami
#jasminebiggboss #bbms6 #gopromachaan #biggbossmalayalam #bb6 Jasmin Jaffer Jasmine Jaffer
Secret Agent Voice Continued 😰 മീൻ കൊത്തി ⁉️ | Jasmine Jaffer
zhlédnutí 19KPřed 9 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Secret Agent Jasmin Jaffer Jasmine Jaffer
Jasmine Afzal Engagement Proof 😱 | Jasmin Jaffer
zhlédnutí 13KPřed 9 hodinami
#bbms6 #biggbossmalayalam #gopromachaan Jasmine Jaffer Jasmin Jaffer
BB കഴിഞ്ഞാൽ നോക്കാൻ അത്ര മാത്രം Jasmin Jaffer Jinto Afzal Voice #bbms6
zhlédnutí 25KPřed 9 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Jasmine Jaffer Jasmin Jaffer Jinto afzal
ഇതൊക്കെ കാണിച്ചാൽ ജാസുവിനെ ജയിപ്പിക്കാൻ പറ്റ്വോ ഉണ്ണീ 😂 | Jasmin Jaffer | Sijo
zhlédnutí 8KPřed 9 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Jasmine Jaffer Jasmin Jaffer Sijo Secret Agent
Sai Jasmine Jaffer Father Voice clip പുറത്ത് | Secret Agent | Jasmin Jaffer
zhlédnutí 7KPřed 12 hodinami
#bbms6 #gopromachaan #biggbossmalayalam secret Agent voice clip Jasmine Jaffer Jasmin Jaffer
ഇവൾകൊന്നും ബന്ധങ്ങളുടെ വില അറിയില്ല 😂 Jasmin Jaffer | BIgg Boss Malayalam Season 6
zhlédnutí 8KPřed 12 hodinami
#bbms6 #gopromachaan #biggbossmalayalam #bb6 Jasmine Jaffer Jasmin Jaffer nora jinto Abhishek sreekumar
Vote കുറവ് അല്ല കാരണം | Ansiba Evicted | Jasmin Jaffer
zhlédnutí 6KPřed 12 hodinami
Vote കുറവ് അല്ല കാരണം | Ansiba Evicted | Jasmin Jaffer
Jinto 😰 Jasmin Jaffer Fans | Jasmine Jaffer
zhlédnutí 9KPřed 14 hodinami
Jinto 😰 Jasmin Jaffer Fans | Jasmine Jaffer
Episode Review | Ansiba Out | Jasmine Jaffer
zhlédnutí 5KPřed 14 hodinami
Episode Review | Ansiba Out | Jasmine Jaffer
മുല്ലപ്പൂ അന്തംസ് 😂 Jasmin Jaffer | Afzal | Vivi
zhlédnutí 10KPřed 16 hodinami
മുല്ലപ്പൂ അന്തംസ് 😂 Jasmin Jaffer | Afzal | Vivi
Ansiba Evicted ❌ Bigg Boss Malayalam Season 6
zhlédnutí 6KPřed 16 hodinami
Ansiba Evicted ❌ Bigg Boss Malayalam Season 6
Ansiba 👍 Abhishek 🔥 Jasmin 🤮 BIgg Boss Malayalam Season 6
zhlédnutí 8KPřed 16 hodinami
Ansiba 👍 Abhishek 🔥 Jasmin 🤮 BIgg Boss Malayalam Season 6
Abhishek Sreekumar on 🔥 | Jasmin Jaffer 😂 #bbms6
zhlédnutí 2,7KPřed 19 hodinami
Abhishek Sreekumar on 🔥 | Jasmin Jaffer 😂 #bbms6
Norah ❌ Ansiba 👍 | Jasmin Jaffer | Jinto
zhlédnutí 7KPřed 19 hodinami
Norah ❌ Ansiba 👍 | Jasmin Jaffer | Jinto
നിനക്കെതിരെ കേസ് കൊടുക്കാൻ ഉള്ള വകുപ്പുണ്ട് | Akhil Marar Alby Issue
zhlédnutí 23KPřed 21 hodinou
നിനക്കെതിരെ കേസ് കൊടുക്കാൻ ഉള്ള വകുപ്പുണ്ട് | Akhil Marar Alby Issue
Afzal Explanation | Jasmin Jaffer | Bigg Boss Malayalam
zhlédnutí 7KPřed 21 hodinou
Afzal Explanation | Jasmin Jaffer | Bigg Boss Malayalam
മാതാ പിതാക്കളെ മാപ്പ് 🙏 | Norah | Jasmin Jaffer | Abhishek Sreekumar
zhlédnutí 3,3KPřed 21 hodinou
മാതാ പിതാക്കളെ മാപ്പ് 🙏 | Norah | Jasmin Jaffer | Abhishek Sreekumar
നാടകമേ ഉലകം 🤦 Jasmin Jaffer | Sibin Arya Live
zhlédnutí 6KPřed dnem
നാടകമേ ഉലകം 🤦 Jasmin Jaffer | Sibin Arya Live
Police Case Akhil Marar Vs Shobha Viswanath 🙄
zhlédnutí 6KPřed dnem
Police Case Akhil Marar Vs Shobha Viswanath 🙄
Same situation brother
അൻസിബയും അപ്സരയും പോകാൻ സായിയും നന്ദനയാണ് നോവയും പോകേണ്ട സമയം കഴിഞ്ഞിരിക്കുകയാണ് ബിഗ് ബോസിന്റെ കളിയാണ് ഇതെല്ലാം ഇല്ലെങ്കിൽ ഇവരെല്ലാം എന്നോ പോകേണ്ടതായിരുന്നു
എത്ര മോശം ചിരട്ടത്തരം പിടിച്ച് ഒരു പെൺകുട്ടി
ഇത് കോമണർ അല്ല ലോക്കൽ ലോക്കൽ ലേഡി എന്നാണ് കൊടുക്കേണ്ടത്
Jinto ❤❤❤❤
അനിയത്തി എന്ന് പറഞ്ഞൊപ്പോൾ ഉള്ള ആ cringe expression 🤣🤣🤣. ശെരിക്കും എനിക്കും same feel ആണ് വന്നത്
Jinto ❤❤❤❤
മറ്റേവൻ പോട്ടെ ഈ സായി ഇത്ര ചെറ്റആയിപോയല്ലോ ഇവൻ ഇത്ര നാറിയായിരുന്നോ ഇവന്റെ വീഡിയോ ആണല്ലോ കണ്ടത് കഷ്ടം 👌
നമ്മുടെയെല്ലാം സ്നേഹനിധിയായ. .ജിൻ്റോ ബ്രേക്ക് നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് കൈകോർത്ത് ഒറ്റക്കെട്ടായി നിന്ന് അനീതിക്കെതിരെ പോരാടി നമ്മുടെ ബ്രോയ് 🏆 വിന്നർ ആക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ് താൽപര്യപ്പെടുന്നു നല്ല ഒരു മനസ്സിൻറെ ഉടമയായ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ..ജിൻ്റോ മാഷിനെ ജയിപ്പിക്കുക വിന്നർ ആക്കുക
Kaatuthee kalbilatheeee aaayi😂😂😂😂
അയ്‌ന് 😏ഈ അഫ്സൽ നെയും മുന്നയെയും കെട്ടഞ്ഞത് നന്നായി 👍🏼
Oru karyam manasilakkuka... Namal evde erunnu parayana pole onnulla.. Athinte ullil pedumbol ariyam... Kaliyakal very easy... Avde poyi onnu kalichu nokku.... Allenkil next season apply cheyu settanum wifum...
ജിന്റോ പല യി ടത്തും കള്ളങ്ങൾ മാത്രം parayunnu😡
എനിക്ക് ബോറടിക്കും. നിങ്ങള് പോയിട്ട് അടുത്തയാളേ പറഞ്ഞുവിട് 🤣🤣
വിധു-നെ നല്ല ഇഷ്ടാണ് ട്ടോ 😍
Love at first sight എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ആങ്ങള പെങ്ങൾ ബന്ധം പെട്ടന്ന് ഉണ്ടാവുന്നതാണോ? അതുംസ്വന്തമായി രണ്ടും മൂന്നും അനിയത്തിമാർ ഉള്ളവർക്ക്, 🤔പുറത്തു പോകുംഎന്ന് ഉറപ്പുള്ളവരുടെ വോട്ട് അടിച്ചെടുക്കാനുള്ള സൈക്കോളജിക്കൽ മൂവ്. പ്രേക്ഷകർ എല്ലാവരും പൊട്ടന്മാർ അല്ലല്ലോ. ശ്രീരേഖ ക്ക് ഡയമണ്ട് കൊടുക്കാമെന്നു പറഞത് തന്നെ out ആകും എന്നു ഉറപ്പുള്ളതുകൊണ്ടാണ്. സായ് ടെ മുഖത്തു നോക്കി യാൽ നെഗറ്റീവ് എനർജി ഫീൽ ചെയ്യും.
Jinto ക്ക് Cup ഉറപ്പ്🎉🎉🎉❤😊
Jinto ❤ നല്ല അവതരണം
😂😂😂
എന്റെ പൊന്ന് പൊട്ടാ, എല്ലാ ഫാൻസ് ഗ്രൂപ്പിലും മറ്റുള്ളവർക്ക് എതിരെ ചർച്ചകൾ നടക്കും... ജിന്റോടെ ആർമിയിൽ സിജോയെ റോക്കി ഇടിച്ചു കൊല്ലണമാരുന്നു എന്നൊക്കെ പറഞ്ഞ ടീംസ് ഉണ്ട്. താൻ പറയുന്ന കേട്ടാൽ ഇവിടെ എന്തോ വലിയ ആഗോള താപനം നടന്ന പോലെയാണ്.
Nna iyy ath ayachonda. Njaan vayikka
Gimme ur insta id
അരുത്തി പെങ്ങൾ nadhana.... വാഴ ആങ്ങളമാർ സായി. സിജോ...
Jinto❤❤❤❤
പൂച്ചാണ്ടി സായി😂😂😂
ആങ്ങള ചമഞ്ഞും, സെന്റിമെന്റ്സ് പറഞ്ഞും വോട്ട് കിട്ടാൻ പ്രേക്ഷകരെ പറ്റിച്ച്, ജിന്റോയെ ചതിച്ചു winner ആകാൻ നിൽക്കുന്ന ശകുനി" സായി "കൂടി പുറത്താകണം 👹
വെടി ജാസ്മിൻ കൂടി പോയാൽ സായി സൂയിസൈഡ് ചെയുമലോ
നന്ദന, Sai out ആകും... അല്ല പിന്നെ.
ivattangale.okke purathakiyitu jinto nu cup koduthitu onnu avasanipikumo ee bigboss
Vidhunte samsaram nalla rasamudu ❤❤
Kuttam paranju cash vangunna teamukall😂😂...pani eduthu jeeviku chetta chechii
Gabri പോലും ഇത്രയും വെറുപ്പിച്ചിട്ടില്ല 🤣🤣🤣
Over Smart Nandana 🏡💃🏻🛶
Jas 🤝 PR 🍌🍽️ SAI
Jinto power💪💪💪❤️❤️❤️❤️
Nalla best barya.naattu karude pacha irachi thinnu cash undaakkan barthavine prolsahippikkunna barya. Paniyaduth jeevikkado...randomly scroll cheythappol kandathaanu.kandappol ee comment idanamennu thonni
ആ സായിക്ക് ബിഗ്ഗ്‌ബോസ്സിൽ ചെന്നപ്പോൾ തന്നെ പേടിച്ച് കിളി പോയതാ... അയാൾക്ക് അവിടുള്ളോരോട് fight ചെയ്യാൻ പേടിയാ... സ്വന്തമായിട്ട് കോൺടെന്റ് ഉണ്ടാക്കാനും അറിയത്തില്ല... പുറത്തു കാറിൽ കയറി ഇരുന്നു മറ്റുള്ളോരെ കീറി മുറിക്കുന്നപോലെ അവിടെ അത്രയും പേരുടെ മുൻപിൽ അയാൾക്ക് പെർഫോം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല... അതു അയാൾക്ക് ആദ്യം തന്നെ മനസ്സിലായി...അതിനെ hide ചെയ്യാനാണ് സായി കൃഷ്ണനെ കണ്ടു പിടിക്കാൻ നടക്കുന്നതും നന്മ മരം കളിക്കുന്നതും... Secret agent വെറും waste.... 😡😡😡
ജാസ്മിൻ്റെ മുഖം കണ്ടാലറിയാം ആ കുട്ടിക്കു സുഖമില്ല എന്നു .
സിജോ ആണ് പെങ്ങൾ പാസം കൂടുതൽ കാണിക്കുന്നേ എടാ മക്കളെ എന്നും പറഞ്ഞു.. ഇന്നലെ bb plus കണ്ടപ്പോൾ എനിക്ക് ഉറപ്പായി... ഇതു drama തന്നെയാണ് camera ഫോക്കസ് ആണോന്നു നോക്കിട്ടാണ് ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹ പ്രകടനം...സത്യത്തിൽ സിജോ top 5deserve ചെയ്യുന്നില്ല game പോലും കളിക്കുന്നില്ല വെറുതെ നക്കിട്ടടി മാത്രം
PCOD aanuthre
oh
ഓ... കഷ്ടം 🤣🤣🤣🤣🤣
ഇവൻ പറയുന്നതൊന്നും ജിൻ്റോ വിചാരിച്ചിട്ടു പോലും കാണില്ല
Kurayyee kozhikalll nonakkokke veraa pennilllee pattiokallee😂😂😂😂😂😂😂😂😂😂😂😂😂
അവൻ വിരലിടും അതു് അവൾക്കറിയാം
Reaction kandu chirichu chavarayi🤣🤣🤣
heheheh
Sneha Sai totally vattu aayi....
Pcod
😂😂😂😂eathu task cheithalum avalku vayyenna acting cheyyum aval..udane aanghalamar eduthondu oodunna actingum pathivaanallo
Konji kushayan avale kashiche ullu . Avanvotine vediyane .... 😂😂😂
Ella sahodharimareyum kettippidiche umma kodukkate kastam ..
Bro ningal abhi ku ttf kityath parannillallo😢
sathyam .. marannu poi .. innale note cheythu vechillayiruunu
Aa oru point um jinto nte sahathapam kode jinto vittu koduthathane ... Kastamenthinane ee drama .. Kattikoottunnathe