Kilus habits
Kilus habits
  • 128
  • 4 702 645

Video

അനബസ് മൽസ്യകൃഷി - പടുതകുളത്തിൽ - Part 1
zhlédnutí 2,6KPřed 3 lety
അനബസ് മൽസ്യകൃഷി - പടുതകുളത്തിൽ - Part 1
കരിമീൻ കൃഷി - 600 കരിമീൻ കുഞ്ഞുങ്ങളും ചത്തു
zhlédnutí 4,6KPřed 3 lety
കരിമീൻ കൃഷി എൻ്റെ 600 കരിമീൻ കുഞ്ഞുങ്ങളും ചത്തു !! അത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് പറയുന്നു , EM1 സൊല്യൂഷൻ എങ്ങനെ proper ആയീ ഉപയോഗിക്കുന്നതിനെ കുറിച്ച് പറയുന്നു
ടിഷ്യു കൾച്ചർ വാഴ കൃഷി - Tissue Culture Banana krishi
zhlédnutí 12KPřed 3 lety
സ്‌ഥലമൊരുക്കലും നടീലും - ടിഷ്യു കൾച്ചർ വാഴ കൃഷിയെ കുറിച്ച് വിശദമായീ വിവരിക്കുന്ന video series. Part 1 സ്‌ഥലമൊരുക്കലും നടീലിനെ കുറിച്ച് പറയുന്നു .
തിലാപിയ കൃഷി - വിളവെടുപ്പ്
zhlédnutí 9KPřed 4 lety
തിലാപിയ കൃഷി :- നാലാമാസത്തെ വളര്ച്ചയും വിളവെടുപ്പും , ഏകദേശം കാൽ കിലോ തൂക്കം ഉണ്ട് ഓരോ മീനും
റെഡ് ലേഡി പപ്പായ - വൈറസ് രോഗത്തിനുള്ള പരിചരണം
zhlédnutí 4,6KPřed 4 lety
റെഡ് ലേഡി പപ്പായ - വൈറസ് രോഗത്തിനുള്ള പരിചരണം റെഡ് ലേഡി കൃഷി തുടങ്ങിയിട്ട് രണ്ടരമസമായീ ,പൂക്കളും കായ്കളും ഉണ്ടായീ. കുറച്ചു പപ്പയ്ക്ക് വൈറസ് രോഗം പിടിപെട്ടു , അത് മാറ്റുന്നതിനുള്ള പരിചരണത്തെ കുറിച്ച് പറയുന്നു
തിലാപ്പിയ കൃഷി- Part 4 (Tilapia farming)
zhlédnutí 18KPřed 4 lety
രണ്ടു തിലാപ്പിയ ബ്രീഡായീ , കുട്ടികളും കൂടിയുള്ള കാഴ്ച
നാടൻ പശു വളർത്തൽ ഓങ്കോൾ വെച്ചൂർ കാസർഗോഡ് കുള്ളൻ
zhlédnutí 25KPřed 4 lety
നാടൻ പശു വളർത്തൽ - ഓങ്കോൾ , വെച്ചൂർ , കാസർഗോഡ് കുള്ളൻ ആലുവ മാറമ്പള്ളിയിൽ സുരേഷേട്ടൻ വളർത്തുന്ന ഓങ്കോൾ , വെച്ചൂർ , കാസർഗോഡ് കുള്ളൻ നാടൻ പശുക്കളെ കുറിച്ചുള്ള . നാടൻ പശുക്കളുടെ ഗുണങ്ങളും അവയുടെ വളർത്തുന്ന രീതികളെ പറ്റി പറയുന്നു. Suresh - 9447874831
തീറ്റപ്പുൽകൃഷി ( Super Napier farming)
zhlédnutí 113KPřed 4 lety
ആലുവ മാറമ്പള്ളിയിൽ സുരേഷേട്ടൻ നടത്തുന്ന Super Napier ഫാർമിനെ കുറിച്ചു വിവരിക്കുന്നു . കേരളത്തിൽ സൂപ്പർ നാപിർ ബിസിനസ് അടിസ്‌ഥാനത്തിൽ കൃഷി ചെയ്യുന്ന സുരേഷേട്ടന്റെ അനുഭവങ്ങൾ ഇതിലേക്ക് വരുന്ന കർഷകർക്ക് ഒരു ഉപകാരമായിരിക്കും
Build a simple dog cage/shelter
zhlédnutí 81KPřed 4 lety
Build a simple dog cage/shelter
ഇഞ്ചി കൃഷി - Ginger cultivation
zhlédnutí 1,5KPřed 4 lety
ജൂൺ -ജൂലൈ മാസത്തിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ ശ്രദികേണ്ട കാര്യങ്ങൾ
Build simple and low cost mechanical filter for pond - മെക്കാനിക്കൽ ഫിൽറ്റർ
zhlédnutí 55KPřed 4 lety
കുറഞ്ഞ ചിലവിൽ ഒരു മെക്കാനിക്കൽ ഫിൽറ്റർ എങ്ങനെ ഉണ്ടാക്കാം
റെഡ് ലേഡി പപ്പായ കൃഷി - ഒന്നാം വളപ്രയോഗം
zhlédnutí 18KPřed 4 lety
വളപ്രയോഗവും രോഗനിയന്ത്രണവും
തിലാപ്പിയ കൃഷി- Part 3 (Tilapia farming) അമോണിയ & PH ടെസ്റ്റ്
zhlédnutí 4,4KPřed 4 lety
ഒരു മാസം കഴിഞ്ഞപ്പോൾ , വെള്ളം നന്നായി കലങ്ങിയിട്ടുണ്ട് . അമോണിയയും PH ടെസ്റ്റ് ചെയ്തു നോക്കി . പുതിയതായീ 40 മീനുകളെ കൂടി ഇട്ടു
തിലാപ്പിയ കൃഷി- Part2 (Tilapia farming) - തീറ്റയും PH നിയന്ത്രണവും
zhlédnutí 6KPřed 4 lety
Some mistakes was in audio in last video . Corrected in new version. തിലാപ്പിയ കൃഷി- Part 2 (Tilapia farming) - തീറ്റയും PH നിയന്ത്രണവും - രണ്ടാഴ്ച കഴിഞ്ഞു തിലാപിയുടെ വളർച്ചയും , എന്തെല്ലാം തീറ്റ കൊടുക്കുന്നു , PH എന്താണ് , അത് എങ്ങനെയെല്ലാം നിയന്ത്രിക്കാം കുമ്മായം ക്ഷാരമാണ് അത് add ചെയ്യുമ്പോൾ അമ്ലത്വം കുറയും അപ്പോൾ PH കൂടും. Fresh ചാണകത്തിൻ്റെ PH 8.5 ആണ് . എന്നാൽ ചാണകത്തിന് ഒരു പ്രത്യേകതയുണ്ട...
റെഡ് ലേഡി പപ്പായ കൃഷി (red lady pappaya farming)
zhlédnutí 14KPřed 4 lety
റെഡ് ലേഡി പപ്പായ കൃഷി (red lady pappaya farming)
തിലാപ്പിയ കൃഷി (Tilapia farming)
zhlédnutí 108KPřed 4 lety
തിലാപ്പിയ കൃഷി (Tilapia farming)
കരിമീൻ കൃഷി :- രണ്ടാം വിളവെടുപ്പും ജോഡി തിരിക്കലും
zhlédnutí 31KPřed 4 lety
കരിമീൻ കൃഷി :- രണ്ടാം വിളവെടുപ്പും ജോഡി തിരിക്കലും
കരിമീൻ കൃഷി Part 17 - ബ്രീഡിങ് (Karimeen breeding)
zhlédnutí 28KPřed 4 lety
കരിമീൻ കൃഷി Part 17 - ബ്രീഡിങ് (Karimeen breeding)
ചീര വിത്ത് തയ്യാറാക്കലും പാവുന്ന വിധവും - Amaranthus Seed preparation
zhlédnutí 2KPřed 4 lety
ചീര വിത്ത് തയ്യാറാക്കലും പാവുന്ന വിധവും - Amaranthus Seed preparation
കരിമീൻ കൃഷി Part 16 - വിളവെടുപ്പ് (Karimeen farming)
zhlédnutí 165KPřed 4 lety
കരിമീൻ കൃഷി Part 16 - വിളവെടുപ്പ് (Karimeen farming)
താർപാർക്കാർ പശു - വിലയും ഗുണവും- Tharparkkar cow
zhlédnutí 116KPřed 4 lety
താർപാർക്കാർ പശു - വിലയും ഗുണവും- Tharparkkar cow
ചീര കൃഷി - 4 ലക്ഷത്തിൽ കൂടുതൽ ലാഭം നേടാം
zhlédnutí 9KPřed 4 lety
ചീര കൃഷി - 4 ലക്ഷത്തിൽ കൂടുതൽ ലാഭം നേടാം
വരാൽ കൃഷി പടുത്തകുളത്തിൽ part 7 - snakehead/ murrel fish farming
zhlédnutí 50KPřed 4 lety
വരാൽ കൃഷി പടുത്തകുളത്തിൽ part 7 - snakehead/ murrel fish farming
ചീര കൃഷിയും സർക്കാർ സഹായവും
zhlédnutí 1,4KPřed 4 lety
ചീര കൃഷിയും സർക്കാർ സഹായവും
കാങ്കറേജ് പശു- ഗുണങ്ങളും വിലയും - Kankrej cow
zhlédnutí 65KPřed 4 lety
കാങ്കറേജ് പശു- ഗുണങ്ങളും വിലയും - Kankrej cow
കരിമീൻ കൃഷി പടുതകുളത്തിൽ Part 15 - Green Chromide farming
zhlédnutí 11KPřed 4 lety
കരിമീൻ കൃഷി പടുതകുളത്തിൽ Part 15 - Green Chromide farming
ആടുകളുടെ വിലകൾ കേരളത്തിൽ - Goat rates in Kerala
zhlédnutí 285KPřed 4 lety
ആടുകളുടെ വിലകൾ കേരളത്തിൽ - Goat rates in Kerala
ആട് വളർത്തൽ (സങ്കരയിനം ആടുകൾ )- Goat farming
zhlédnutí 29KPřed 4 lety
ആട് വളർത്തൽ (സങ്കരയിനം ആടുകൾ )- Goat farming
പയറും ചീരയും കൃഷി ചെയ്യാം / Beans & Amaranthus krishi
zhlédnutí 1,5KPřed 4 lety
പയറും ചീരയും കൃഷി ചെയ്യാം / Beans & Amaranthus krishi

Komentáře

  • @user-ch7qz3ov3j
    @user-ch7qz3ov3j Před 12 dny

    എന്താണ് ്് മോയ്ന

  • @dhanoopvnair5571
    @dhanoopvnair5571 Před měsícem

    6masamkappathadikittumo pathanamthitta

  • @JojyJ-uh2pq
    @JojyJ-uh2pq Před měsícem

    Chevi adichu poye

  • @lsraj1
    @lsraj1 Před měsícem

    എടാ പൊട്ടാ 37നു അവൻ ഗീറിൻ്റെ കൊമ്പ് മാത്രം മുറിച്ചു തരും...... Pure ഗീറിന് കുറഞ്ഞത് 3 ലക്ഷം രൂപ വില വരും.

  • @user-mr7zx5gz9n
    @user-mr7zx5gz9n Před měsícem

    മാർക്കറ്റിങ് തന്നെ പ്രശ്നം. ഒരു കൊല്ലം പണിയെടുത്തവനും പൈസ മുടക്കിയവനും നാല്പത് ശതമാനം.. മൂന്ന് മണിക്കൂർ കൊണ്ട് തൂക്കി കൊടുക്കുന്നവന് അറുപതും

  • @prabhakaranvelayudhan1347

    Pregnancy period ethrayan

  • @koyakiyattur4405
    @koyakiyattur4405 Před měsícem

    അനാബസ് അനാബസ് മത്സ്യങ്ങൾ വളർത്തുന്നതെങ്കിൽ വാട്ടർ ക്യാബേജ് ഇടാൻ പാടുണ്ടോ

  • @jimsonson9392
    @jimsonson9392 Před 2 měsíci

    Kannu keedumoo

  • @anilalMJ
    @anilalMJ Před 2 měsíci

  • @user-sv6vr2pn5w
    @user-sv6vr2pn5w Před 2 měsíci

    കരിമീനെ വിലക്ക് വാങ്ങിക്കറി വെക്കുന്നതല്ലേ നല്ലത്??

  • @user-sv6vr2pn5w
    @user-sv6vr2pn5w Před 2 měsíci

    നല്ല വീഡിയോ

  • @e.k.shaji.arunodayam4877
    @e.k.shaji.arunodayam4877 Před 2 měsíci

    ❤😅

  • @poweresh482
    @poweresh482 Před 2 měsíci

    Aerator ഏതാണ്

  • @vsviswanadhankarottumadath4250

    യൂട്യൂബ് കണ്ടിട്ട് കപ്പ കൃഷി നടത്തിയാൽ വലിയ കുഴപ്പമുണ്ടാവില്ല. മാത്രമല്ല ഇങ്ങേരി ഇട്ടിരിക്കുന്ന വീഡിയോ ജലസമ്പുഷ്ടമായ പെരുമ്പാവൂർ പ്രദേശത്തെയാണ്. വെള്ളമുണ്ടെങ്കിൽ എല്ലാ കൃഷിയും ഭംഗിയായി നടത്താൻ കഴിയും. വെള്ളമില്ലാത്ത കപ്പ കൃഷി നടത്തിയാൽ ഒരു തവണയല്ലേ കൃഷി ചെയ്യാൻ പറ്റൂ. അത് യൂട്യൂബ് അറിഞ്ഞുകൂടാ. ഞങ്ങളൊക്കെ പ്രദേശത്ത് രണ്ടാം തവണ കൃഷി അതായത് വേനൽകപ്പ് എന്ന് പറയുന്നത് ഒത്താൽ ഒത്തു എന്ന് പറയാൻ പറ്റുള്ളൂ. അതുകൊണ്ട് ഏതെങ്കിലും ഒരു തോട്ടത്തിൽ പോയി വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടോണ്ട് കപ്പ കൃഷി ഇങ്ങനെയാണ് ചെയ്യുന്നത് എന്ന് പറയാൻ കഴിയില്ല.

  • @johnsonchacko3008
    @johnsonchacko3008 Před 3 měsíci

    Very nice operation, Thanks a lot

  • @veerankuttypaloli-gj4bq
    @veerankuttypaloli-gj4bq Před 3 měsíci

    ഈ ഫാമിന്റെ നമ്പർ കിട്ടുമോ രണ്ടു പശുവിനെ വേങ്ങയാണ് ഇവിടെയുള്ള ഫാമാണ്

  • @joelshaji6087
    @joelshaji6087 Před 4 měsíci

    Jiva valam.Rasavalam.Edakalarthi Edammo

  • @lintokeettikkal6184
    @lintokeettikkal6184 Před 5 měsíci

    Boss its nt jp

  • @lintokeettikkal6184
    @lintokeettikkal6184 Před 5 měsíci

    czcams.com/video/YIVqWdqPopg/video.htmlsi=UExexS3V5yYiCJ3Q

  • @lintokeettikkal6184
    @lintokeettikkal6184 Před 5 měsíci

    ❤️❤️❤️

  • @nassareh5421
    @nassareh5421 Před 5 měsíci

    ഗീർ പശുവിനു തീറ്റ വളെരെ കുറച്ചു മതി ഗീറിനെ കുത്തി വായിക്കാൻ മൂന്നര വയസു ആവണം ഈ രണ്ടും ഒറിജിനൽ അല്ല

  • @AbdullaCA-ww3lw
    @AbdullaCA-ww3lw Před 6 měsíci

    ലക്ഷം.. കളർ. വില 😮

  • @AbdullaCA-ww3lw
    @AbdullaCA-ww3lw Před 6 měsíci

    പിന്നെ

  • @rahulkrishnan.g97
    @rahulkrishnan.g97 Před 6 měsíci

    IPPOL MEENUNDU BRTR?

  • @Shamsudheen-jk4fe
    @Shamsudheen-jk4fe Před 7 měsíci

    ചെരിച്ചു നടുന്നതാണ് നല്ലത്

  • @babur2998
    @babur2998 Před 7 měsíci

    😮

  • @NaserShahal-yp4wy
    @NaserShahal-yp4wy Před 8 měsíci

    ഈ മോട്ടോർ വാങ്ങിയ കടയിലെ നമ്പർ ഉണ്ടോ അവിടെ നിന്നാണ് വാങ്ങിയത് എനിക്കൊന്നു വാങ്ങാൻ ആണ്

  • @shameerep2011
    @shameerep2011 Před 8 měsíci

    കൊത്തി കോരി വളം 😂

  • @AnithaArts
    @AnithaArts Před 9 měsíci

    Super❤️❤️❤️🌹🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏

  • @BIDHUGAMINIG
    @BIDHUGAMINIG Před 9 měsíci

    ബ്രോ നേന്ത്രവാഴ ഏത് ഇനമാണ് തനി നാടൻ നേന്ത്ര ആണോ പറഞ്ഞു തരണം

  • @thajthaj6993
    @thajthaj6993 Před 11 měsíci

    വാഴയുടെ കവിളിൽ ഏത് സോപാണ് ഉപയോഗിച്ച് കൊടുക്കുന്നത്

  • @remakanthanragavan1345
    @remakanthanragavan1345 Před 11 měsíci

    ഇയാൾ ഈ നാട്ടിൽ എങ്ങും അല്ലേ താമസം വില കേട്ടാൽ ആൾകാർ ഓടി രാജസ്ഥാൻ വരെ പോകും 🤣🤣🤣

  • @sebastianbinoj9292
    @sebastianbinoj9292 Před 11 měsíci

    ഇതു ഉപയോഗിക്കുന്ന പോണ്ടിൽ ഐറേഷൻ നിർബന്ധം ആണോ ഐറേഷൻ നിന്ന് പോയാൽ മീനുകൾക്ക് പ്രശ്നം ആകുമോ ഇത് ബയോ ഫ്ലോക് സിസ്റ്റത്തിൽ ഉപയോഗിച്ചു കാണാറുണ്ട് ബയോ ഫ്ലോക്കിൽ ഐറേഷൻ നിൽക്കാൻ പാടില്ലല്ലോ അത് കൊണ്ട് വ്യക്തമാക്കി തന്നാൽ നല്ലത് ആയിരിക്കും

  • @technoblast8209
    @technoblast8209 Před 11 měsíci

    Please don't make such foolish video to misguide people

  • @Gobs11
    @Gobs11 Před 11 měsíci

    a chedi water cabbage alle.

  • @ptrasheed7593
    @ptrasheed7593 Před rokem

    ആ... ഏ... അ... ആ.... എ.. ഏ... ... ഏ.... യ.. . കുറച്ചു കൂടി പോയി....

  • @sunnyn3959
    @sunnyn3959 Před rokem

    വളരെ നല്ല മ്യൂസിക്

  • @shihabafnan2490
    @shihabafnan2490 Před rokem

    25 setil ethara pashuvina valartha

  • @user-sm6iq4ky4e
    @user-sm6iq4ky4e Před rokem

    തർപ്പാക്കാർ പശു കിട്ടുന്ന ഫാർമിന്റെ number കിട്ടുമോ

  • @PICKUP123
    @PICKUP123 Před rokem

    Sir njanum oru karshakananu. Chanakam vangunnathinanu. Phone no tharumo

  • @petter654
    @petter654 Před rokem

    വേപ്പെണ്ണ വെള്ളത്തിൽ ലയിക്കില്ല സോപ്പും കൂടി കലർത്തണം...

  • @jyomigeorge7727
    @jyomigeorge7727 Před rokem

    waiste കുഴി ചെയ്ത രീതി ഒന്നു പറയുമോ ... Size ഉം ... Pls🙏

  • @monipilli5425
    @monipilli5425 Před rokem

    ഒരു മീൻകുളത്തിലെ വെള്ളത്തിൽ അമോണിയയുടെ അളവ് കൂടുതൽ ഉള്ളത് കുളത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ മുകൾത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ ...അതോ എല്ലായിടത്തും ഒരുപോലെ ആയിരിക്കുമോ ....

  • @prasadkg4177
    @prasadkg4177 Před rokem

    അവിടെ എതോക്ക് ഇനം ഉണ്ട് അവിടെ വിൽപ്പന ഉണ്ടോ

  • @user-ld1iz2nn5n
    @user-ld1iz2nn5n Před rokem

    Breedong pair ഉണ്ടോ black

  • @rajashrikshetty2005

    Well explained, thank you. If you add 50 fishes, is bed size enough ?

  • @ananthajith1262
    @ananthajith1262 Před rokem

    ബ്രോ ഞാനീ ഫിൽറ്റർ ട്രൈ ചെയ്തു നോക്കി എല്ലാം സെറ്റായി but motor off ചെയ്യുമ്പോൾ ബക്കറ്റിന് അടിയിൽ കിടക്കുന്ന വേസ്റ്റ് വെള്ളവും കൂടി ടാങ്കിലേക്ക് പോകുന്നു ഇതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @Rzhobbyist
    @Rzhobbyist Před rokem

    When I turn off pumb water is completely returning into pond😢 ?? Plz help

  • @shahirsalahudeen9635

    Not sure Bhai don't make people laugh, don't make people foolish.

  • @henrynadar4630
    @henrynadar4630 Před rokem

    Very nice video.