BHOOLOKAM
BHOOLOKAM
  • 28
  • 37 577

Video

ഗുരുവായൂരിലെ മരപ്രഭു
zhlédnutí 148Před 16 hodinami
Maraprabhu guruvayoor
കുതിരാൻ തുരങ്കവും പരശുരാമനും കൊച്ചീരാജാവിന്റെ കുതിരയും | KUTHIRAN TUNNEL AND KUTHIRN SHASTHA TEMPLE
zhlédnutí 106Před 19 hodinami
Kuthiran Tunnel is a twin-tube six-lane highway tunnel in the South Indian state of Kerala. The tunnel is located on the National Highway 544 and it is owned and operated by the National Highways Authority of India. This is Kerala's first-ever tunnel for road transport and South India's longest six-lane road tunnel
കുറ്റം തെളിയിക്കാനുള്ള വിചിത്ര രീതി | ശുചീന്ദ്രം കൈമുക്ക്
zhlédnutí 135Před 14 dny
ശുചീന്ദ്രം കൈമുക്ക് പരസ്ത്രീബന്ധം അല്ലെങ്കിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്. ശുചീന്ദ്രം പ്രത്യയം എന്നായിരുന്നു ഈ പരീക്ഷയുടെ ഔദ്യോഗികനാമമെങ്കിലും കൈമുക്ക് എന്ന അനൗദ്യോഗിക പേർ ആയിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്.
പ്രേതഭൂമിയായി മാറി കൊച്ചീ മഹാരാജാവ് നിർമ്മിച്ച എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ
zhlédnutí 2,4KPřed 21 dnem
പ്രേതഭൂമിയായി മാറി കൊച്ചീ മഹാരാജാവ് നിർമ്മിച്ച എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ
പാതിരിക്കുന്നത്ത് മനയിലെ നാഗാരാധാനാ രീതികൾ | PATHIRIKUNNATHUMANA
zhlédnutí 1,5KPřed 21 dnem
നാഗാരാധന തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം SERPENT WORSHIP IN KERALA
ഈ വാതിൽ ഇങ്ങനെ അടഞ്ഞു കിടക്കുന്നതിനു പുറകിൽ ഒരു വലിയ കഥയുണ്ട് | VAIKOM MAHADEVA TEMPLE
zhlédnutí 7KPřed měsícem
വൈക്കം മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേ നട നൂറ്റാണ്ടുകൾക്കു മുൻപ് അടച്ചിട്ടതാണ് അതിനു പുറകിലുള്ള കഥയാണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
അമരംകാവ് തൊടുപുഴ | AMARAMKAVU THODUPUZHA
zhlédnutí 1,2KPřed měsícem
അമരംകാവ് തൊടുപുഴ | AMARAMKAVU THODUPUZHA
തിരുവല്ലയിലെ ആനക്കൊട്ടിലിനു മുകളിലിരിക്കുന്ന അനന്തശയരൂപത്തിനു പിന്നിൽ വലിയൊരു ചതിയുടെ കഥയുണ്ട്
zhlédnutí 3,9KPřed měsícem
തിരുവല്ലയിലെ ആനക്കൊട്ടിലിനു മുകളിലിരിക്കുന്ന അനന്തശയരൂപത്തിനു പിന്നിൽ വലിയൊരു ചതിയുടെ കഥയുണ്ട്
വേദവ്യാസഗിരി മലമുകളിലെ അത്ഭുതക്കാഴ്ചകൾ
zhlédnutí 686Před měsícem
വേദവ്യാസഗിരി മലമുകളിലെ അത്ഭുതക്കാഴ്ചകൾ
ഇരയിമ്മൻതമ്പിയുടെ 2 നൂറ്റാണ്ടുകൾ പഴക്കമുള്ള ചേർത്തലയിലെ ജന്മഗൃഹം
zhlédnutí 10KPřed měsícem
ഇരയിമ്മൻതമ്പിയുടെ 2 നൂറ്റാണ്ടുകൾ പഴക്കമുള്ള ചേർത്തലയിലെ ജന്മഗൃഹം
വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടന്ന ഗംഭീര പഞ്ചവാദ്യം ..🙏
zhlédnutí 101Před 8 měsíci
വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടന്ന ഗംഭീര പഞ്ചവാദ്യം ..🙏
ഗംഭീര പഞ്ചാരിമേളം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്നും
zhlédnutí 2,1KPřed 8 měsíci
ഗംഭീര പഞ്ചാരിമേളം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്നും

Komentáře

  • @MohanRaj-uk6eu
    @MohanRaj-uk6eu Před 7 dny

    ❤❤❤❤

  • @sumamole2459
    @sumamole2459 Před 17 dny

    ഇരിയമാൻ തമ്പിയുടെ കുടുംബം ഇവിടെ ആണെന്ന് ഇപ്പൊൾ അറിയുന്നു ആ. വിശേഷങ്ങൾ വളരെ മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏

  • @mohandaspkolath6874
    @mohandaspkolath6874 Před 17 dny

    തീർച്ചയായും പൈതൃകങ്ങളെ സംരക്ഷിക്കണം

  • @georgep.c.8706
    @georgep.c.8706 Před 18 dny

    ഈ റെയിൽവേ സ്റ്റേഷൻ ഉം പരിസരസങ്ങളും റെയിൽ പാളങ്ങളും എറണാകുളം ജനങ്ങൾ വിചാരിച്ചാൽ വൃത്തിയാക്കി സംരെക്ഷിച്ചു കൂടെ? അതിനായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു പ്രവർത്തിച്ചു കൂടെ.

  • @SabuVijayan-vz4hs
    @SabuVijayan-vz4hs Před 18 dny

    ഇവിടുത്തെ അഞ്ചാ തലമുറയിൽപ്പെട്ട അന്തരിച്ച രുഗ്മ്മിണി ഭായി തമ്പുരാട്ടിയുമാ ഭക്ഷണം കഴിക്കുവാനു സഞ്ചരിക്കുവാനുഎനിക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുപോലെ എൻ്റെ മോൾ വയലിൻപഠിച്ചതുംവിടെയായിരുന്നു

  • @manuabraham5832
    @manuabraham5832 Před 19 dny

    👍

  • @vijaykthl2325
    @vijaykthl2325 Před 21 dnem

    ഭരിക്കുന്നവർക്ക് ഇച്ഛാശക്തി ഉണ്ടായാൽ എന്തും നടക്കും കക്കണം എന്ന ഇച്ഛാശക്തി ഉണ്ടായാൽ അതും നടക്കും ഇപ്പോൾ നടക്കുന്ന പോലെ 'ഇപ്പോൾ ഭരിക്കുന്ന പോലെ

  • @surathkr9201
    @surathkr9201 Před 21 dnem

    ഓം നമഃ ശിവായ 🕉️🙏🏻💙

  • @geethas7944
    @geethas7944 Před 28 dny

    ഓം നമഃശിവായ 🙏🙏

  • @shandammapn8047
    @shandammapn8047 Před měsícem

    Om namassivaya shiv shankar shampo mahadeva shree Vaikkathappa maheswara adiyangale kathukollename prebho devadhideva 🙏👏🌹🌹🌹🌹

  • @priyas4398
    @priyas4398 Před měsícem

    Puthiya arivanu 🙏

  • @yadusreedhar5432
    @yadusreedhar5432 Před měsícem

    ദീപു ചേട്ടനെ ഈ വിഡിയോയിൽ കണ്ടപ്പോ ഞെട്ടി 😄. ചാനൽ ഒന്നുടെ നോക്കി.

  • @sunilap6192
    @sunilap6192 Před měsícem

    Great knowledge 👍🙏

  • @Mntrikan
    @Mntrikan Před měsícem

    🙏🏻🙏🏻🙏🏻❤️❤️❤️

  • @surendrank2001
    @surendrank2001 Před měsícem

    Soooooper ❤❤

  • @deepakprasaddeepak7066
    @deepakprasaddeepak7066 Před měsícem

    Nte vaikathappan

  • @BijuPallypuram
    @BijuPallypuram Před měsícem

    വളരെ പാപങ്ങൾ ചെയ്തു മാർത്ഥണ്ടവർമ്മ...

  • @alexjohny3531
    @alexjohny3531 Před měsícem

    👌

  • @user-uk4gt7cz8n
    @user-uk4gt7cz8n Před měsícem

    👍🙏

  • @radamaniamma749
    @radamaniamma749 Před měsícem

    സ്ഥലം കൈവശപ്പെടുത്തിയിരുന്നവർ അവയെല്ലാം ക്ഷേത്രത്തിന് തിരിച്ചു കൊടുത്ത് മാതൃക കാട്ടിയവരാണ് ചുറ്റുമുള്ള ജനങ്ങൾ

  • @radamaniamma749
    @radamaniamma749 Před měsícem

    കാണേണ്ട സ്ഥലം തന്നെ - തീർച്ചയായും ഒരു ഭീതി ഉണ്ടാകുമെന്നത് സത്യമാണ്

  • @manjuladevadas2247
    @manjuladevadas2247 Před měsícem

    🙏🏻🙏🏻🙏🏻

  • @rajappannair2661
    @rajappannair2661 Před měsícem

    🙏🙏👌👍

  • @sayamsandhya2704
    @sayamsandhya2704 Před měsícem

    വളരെ നല്ല വിവരണം

  • @user-vr4mn4wl1c
    @user-vr4mn4wl1c Před měsícem

    ടിപ്പു എന്ന വർഗീയവാദിയെ ആരും മഹത്വവൽക്കരിക്കേണ്ട, അയാളുടെ മതവെറി അനുഭവിച്ചവരുടെ പിന്മുറക്കാർ ഇപ്പോഴുമുണ്ടല്ലോ?

  • @harikrishnank.s7388
    @harikrishnank.s7388 Před měsícem

    വളരെ നന്നായും ശരിയായും കാര്യങ്ങൾ അവതരിപ്പിച്ചു . കോലാനി ദേവസ്വത്തിൻ്റെ അഭിനന്ദനം അറിയിക്കുന്നു

    • @bhoolokam957
      @bhoolokam957 Před měsícem

      വളരെ സന്തോഷം🙏🙏

  • @sajinikumarivt7060
    @sajinikumarivt7060 Před měsícem

    👍👍👍👍👍👍

  • @rakeshmohan4781
    @rakeshmohan4781 Před měsícem

    Namaskaram Chetta. I am a regular follower of your channel. Please keep up the good work. God Bless.

  • @KROKOKOK
    @KROKOKOK Před měsícem

    അവതരണം നന്നായിട്ടുണ്ട് 👌🏻👌🏻

    • @bhoolokam957
      @bhoolokam957 Před měsícem

      Thank you dear brother🙏❤️

    • @KROKOKOK
      @KROKOKOK Před měsícem

      @@bhoolokam957 Please continue making short documentaries of little known/ hidden/ unheard of/ unusual temples around Kerala and their traditions more.Thank you for the effort you put in to make these videos reach us.Much appreciated. 🙏🏻🙏🏻🙏🏻🙏🏻

  • @KROKOKOK
    @KROKOKOK Před měsícem

    😮😮👍🏻👍🏻

  • @sreedharanpillai4273
    @sreedharanpillai4273 Před měsícem

    ടിപ്പു കാലടി വരെയേ ആക്രമിച്ചിട്ടുള്ളു. ഇത് തെക്കൻ കേരളത്തിലേക്ക് വന്നിട്ടില്ല. പിന്നെ ഇപ്പോൾ പുത്തെൻ കുളം ഉപയോഗിക്കാൻ പറ്റുമോ. കുളത്തിന്റെ സൂചയാവസ്ഥാ കാണിക്കാൻ പറ്റാത്തത്കൊണ്ട് കുറച്ചു മത്സ്യങ്ങളെ മാത്രം കാണിച്ചു. ഈ കുളം ആകെ കുളമായി പോയതിനെപ്പറ്റി ഒന്ന് പ്രദർശിപ്പിക്കണ്ടേ. പണ്ട് ഉണ്ടാക്കിയ കുളം ഇന്ന് ഉപയുക്തമാക്കിയാലല്ലേ നമുക്ക് പ്രയോജനമുള്ളു.

    • @bhoolokam957
      @bhoolokam957 Před měsícem

      സർ ഇവിടെ ടിപ്പുവിന്റെ കഥ ഒന്നും പറഞ്ഞിട്ടില്ലല്ലോ.ആ കുളം മുഴുവനായി തന്നെ കാണിച്ചിട്ടുമുണ്ട്.പിന്നെ ആ കുളത്തിൽ ഞാനിറങ്ങുകയും ചെയ്തതതാണ് .ആ വെള്ളത്തിനും കുളത്തിനും ഒരു ശോച്യാവസ്ഥയുമില്ല.പിന്നെ ആളുകൾ അതിന്റെ കരയിൽ കുറച്ചു പ്ലാസ്റ്റിക്കും മറ്റും ഇട്ടിരിക്കുന്നത് കണ്ടു അത്രമാത്രം

    • @sreedharanpillai4273
      @sreedharanpillai4273 Před měsícem

      @@bhoolokam957 ടിപ്പുവിന്റെ കാര്യം ഒരാൾ കമെന്റിൽ മെൻഷൻ ചെയ്തിരുന്നു. പിന്നെ കുളത്തിന്റെ കാര്യം വെള്ളം മാത്രം അല്ലല്ലോ. ഉത്സവത്തിന് വന്നപ്പോൾ പടവുകളെല്ലാം പൊളിഞ്ഞു കിടപ്പുണ്ടായിരുന്നു. വേളകളി നടത്താൻ കുറച്ചു പ്രയാസം തന്നെയല്ലേ. അതുകൊണ്ട് എഴുതിയതാണ്. ചെറുപ്പത്തിൽ കുറെ അവിടെ കുളിച്ചിട്ടുണ്ട്.

  • @mohandaspkolath6874
    @mohandaspkolath6874 Před měsícem

    കേട്ടല്ലോ. ഇദ് ദേഹം വ്യക്തമായി പറയുന്നു. ഒരു സംശയം ഒറ്റ രാത്രി കൊണ്ട് കുളംകുഴിക്കാൻ പറ്റുമോ എന്നത് മാത്രമാണ്. അത് അവിടെ നിക്കട്ടെ! ഈ രാജാക്കൻമാരുടെയും നാട് വാഴികളുടെയും മാടമ്പിമാരുടെയും നമ്പൂതിരിമാരുടെയും അധികാരത്തർക്കങ്ങളും സ്വാർത്ഥതകളും ഉപജാപങ്ങളും , ചതികളും കാരണം എത്രയോ തറവാടുകളും ക്ഷേത്രങ്ങളും തകർന്ന് പോയി കേരളത്തിൽ. നോക്കാനാളില്ലാതെയും വരുമാനമില്ലാതെ ഊരാളൻമാരുടെ ക്ഷയം മൂലം. അതൊന്നും പറയില്ല എവിടെ ക്ഷേത്രം തകർന്നാലും അത് ടിപ്പു സുൽത്താൻ തകർത്തു എന്ന് പറയും. അത് 10% മാണെങ്കിൽ മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് തകർക്കപ്പെട്ടതും തകർന്നതുമാണ് 90% ക്ഷേത്രങ്ങളും. കുറ്റം ചാരാൻ ഒരു ടിപ്പുള്ളത് കൊണ്ട് രക്ഷപ്പെട്ടു.

    • @bhoolokam957
      @bhoolokam957 Před měsícem

      സർ ടിപ്പുവിനും ഈ കഥയുമായി ഒരു ബന്ധവുമില്ല.ടിപ്പുവിനെപ്പറ്റി പറഞ്ഞിട്ടുമില്ലല്ലോ.ദയവായി ശ്രദ്ധിച്ചു കേൾക്കൂ.മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാര്യമാണ് പറഞ്ഞത്.പിന്നെ ഒറ്റ രാത്രി കൊണ്ട് ഇത്രയും വലിപ്പത്തിൽ കുളം കുത്തി എന്നു കരുതാൻ വയ്യ അത് പിന്നീട് വലുതാക്കിയതാവാം

    • @mohandaspkolath6874
      @mohandaspkolath6874 Před měsícem

      @@bhoolokam957 ശരിയാണ്. ഞാൻ ഇപ്പോഴത്തെ ഒരു ട്രെൻഡ് പറഞ്ഞതാണ് സർ കടുത്ത മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ .ഏതമ്പലം തകർന്ന് കിടന്നാലും കമൻറുകളിൽ വന്ന് ടിപ്പു - Or മുസ്ളീം എന്ന് പറഞ്ഞ് വൈരാഗ്യബുദ്ധിയോടെ പറയുന്നവരെ ഉദ്യേശിച്ചാണ്. അല്ലാതെ സാറിന് റ പോസ്റ്റിനെ പറഞ്ഞതല്ല. നന്ദി.

    • @anilkarakulam2878
      @anilkarakulam2878 Před měsícem

      ടിപ്പു തകർത്ത ക്ഷേത്രങ്ങളും ഒരുപാട് ഉണ്ട്‌ sir... അങ്ങനെ ടിപ്പുവിന്റെ പ്രവർത്തികൾ കുറച്ചു കാണരുത്...

  • @devidtpcentre1613
    @devidtpcentre1613 Před měsícem

    Eee kadha Kelkkunnavarkkum vishamam und

  • @vision6423
    @vision6423 Před měsícem

    Good 👍🏻

  • @ExcitedSaturnPlanet-ij3dt

    ഇരവി വർമ്മൻ തമ്പി ❤

  • @amithadipu4640
    @amithadipu4640 Před 8 měsíci

    🙏🙏🙏🙏