Decoding Cricket Facts
Decoding Cricket Facts
  • 119
  • 6 560 771

Video

സച്ചിനെ പുച്ചിച്ചവർക്ക് പിന്നീട് കരയേണ്ടിവന്ന revenge moments🔥😍
zhlédnutí 9KPřed 14 dny
decoding cricket facts sachin revenge moments Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
ജയിച്ച ടീമിന്റെ വായിൽ നിന്നും കപ്പ് തിരിച്ചു പിടിച്ച ആ ഫൈനൽ 🔥Ind vs Sa final highlights
zhlédnutí 6KPřed 14 dny
decoding cricket facts ind vs sa 2024 final highlights ind vs sa final malayalam Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre ...
2022 ലെ കണക്ക് 2024 ൽ ഇന്ത്യ വീട്ടിയ സെമി ഫൈനൽ🔥
zhlédnutí 3,4KPřed 14 dny
ind vs eng 2024 highlights ind vs eng decoding cricket facts Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & ...
മാർഷിന്റെ അഹങ്കാരം രോഹിത്ത് തീർത്തുകൊടുത്ത മത്സരം🔥. Ind vs Aus 2024 t20 Highlights
zhlédnutí 23KPřed 14 dny
decoding cricket facts ind vs aus 2024 highlights ind vs aus Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & ...
പാക്കിസ്ഥാനെ ഇങ്ങനെ കരയിക്കാൻ വേറൊരു ടീമിനും പറ്റില്ല.. Ind vs Pak 2024 Highlights
zhlédnutí 37KPřed 14 dny
decoding cricket fscts ind vs pak 2024 highlights ind vs pak highlights t20 wc 2024 highlights Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) b...
അന്ന് തുടങ്ങിയ അട്ടിമറി ഇന്ന് വരെ മാറിയിട്ടില്ല😂 Pak vs Ire 2007 World Cup Highlights
zhlédnutí 2,4KPřed 2 měsíci
decoding sports pak vs ire 2007 highlights Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
When Kenya Stunned India😳
zhlédnutí 3,1KPřed 2 měsíci
decoding sports ind vs Kenya 1998 cticket highlights malayalam Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop ...
ഓസ്ട്രേലിയയുടെ സ്വകാര്യ അഹങ്കാരം കൊല്ലങ്ങൾക്ക് മുൻപ് തീർത്ത ആ മത്സരം🔥
zhlédnutí 5KPřed 2 měsíci
decoding sports Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
ലോക കപ്പ് സെമി ഫൈനലിൽ വരെ എത്തിയ കെനിയയുടെ കുത്തിപ്പ്..
zhlédnutí 2,8KPřed 2 měsíci
decoding sports Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
1999ലെ ഇന്ത്യൻ ബുമ്ര ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട മത്സരം🔥
zhlédnutí 2,9KPřed 2 měsíci
decoding sports Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
ഗാംഗുലിയെ കള്ള runout ആക്കിയപ്പോൾ ഇന്ത്യൻ കാണികൾ കുപ്പി എടുത്ത് എറിയാൻ തുടങ്ങി...😳 Ind Vs Aus 2000
zhlédnutí 5KPřed 2 měsíci
decoding sports ind vs aus 2000 highlights cricket news malayalam cricket highlights malayalam ind vs aus highlights Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or ...
ഇതൊക്കെ ആയിരുന്നു അന്നത്തെ ക്രിക്കറ്റ്‌🔥 Ken vs Wi 1996 Wc Highlights
zhlédnutí 2,5KPřed 2 měsíci
decoding sports ken vs wi 1996 wc highlights Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop & Rap Dark
തകർക്കാൻ പറ്റാത്ത ഐപിഎല്ലിലെ 11 all time റെക്കോർഡുകൾ
zhlédnutí 3KPřed 2 měsíci
decoding sports ipl records unbreakable ipl records malayalam Music used in this video👇 Trick or Treat (instrumental) by RYYZN soundcloud.com/ryyzn Creative Commons - Attribution 3.0 Unported - CC BY 3.0 Free Download / Stream: bit.ly/l_trick-or-treat Music promoted by Audio Library • Trick or Treat (instru... 🎵 Track Info: Title: Trick or Treat (instrumental) by RYYZN Genre and Mood: Hip Hop &...
കലാപം അഴിച്ചുവിട്ട ആ Epic ഐപിൽ മാച്ച് 🔥
zhlédnutí 3,5KPřed 2 měsíci
കലാപം അഴിച്ചുവിട്ട ആ Epic ഐപിൽ മാച്ച് 🔥
ഒരുകാലത്ത് കുട്ടി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഇന്ത്യ ചെയ്സ് ചെയ്ത കഥ🔥
zhlédnutí 10KPřed 2 měsíci
ഒരുകാലത്ത് കുട്ടി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഇന്ത്യ ചെയ്സ് ചെയ്ത കഥ🔥
This Was Absolute Cinema🔥 Rr vs Rcb 2014 Highlights
zhlédnutí 2,7KPřed 2 měsíci
This Was Absolute Cinema🔥 Rr vs Rcb 2014 Highlights
സ്വപ്നങ്ങളിൽ പോലും ഓസ്ട്രേലിയ അന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല..🔥
zhlédnutí 7KPřed 3 měsíci
സ്വപ്നങ്ങളിൽ പോലും ഓസ്ട്രേലിയ അന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല..🔥
സച്ചിന്റെ അസാധ്യ ബൗളിംഗ് പ്രകടനങ്ങൾ😧
zhlédnutí 3,6KPřed 3 měsíci
സച്ചിന്റെ അസാധ്യ ബൗളിംഗ് പ്രകടനങ്ങൾ😧
ഇന്ത്യൻ ആരാധകർക്ക് മറക്കാൻ പറ്റാത്ത ആ മത്സരം🔥
zhlédnutí 78KPřed 3 měsíci
ഇന്ത്യൻ ആരാധകർക്ക് മറക്കാൻ പറ്റാത്ത ആ മത്സരം🔥
ഹിറ്റ്‌മാൻ രോഹിത് ശർമയുടെ ഭ്രാന്ത് ക്രിക്കറ്റ് ലോകം കണ്ട ആ മത്സരം.🔥
zhlédnutí 7KPřed 3 měsíci
ഹിറ്റ്‌മാൻ രോഹിത് ശർമയുടെ ഭ്രാന്ത് ക്രിക്കറ്റ് ലോകം കണ്ട ആ മത്സരം.🔥
ഇൻസമാമിന്റെയും കൂട്ടരുടെയും തല അന്ന് പുകഞ്ഞു.. ധോണിയും സേവാഗും ഒന്നിച്ചപ്പോൾ..🔥
zhlédnutí 24KPřed 3 měsíci
ഇൻസമാമിന്റെയും കൂട്ടരുടെയും തല അന്ന് പുകഞ്ഞു.. ധോണിയും സേവാഗും ഒന്നിച്ചപ്പോൾ..🔥
അമ്പയർമാരുടെ ബുദ്ധി നിലച്ച നിമിഷങ്ങൾ🙄
zhlédnutí 3,8KPřed 3 měsíci
അമ്പയർമാരുടെ ബുദ്ധി നിലച്ച നിമിഷങ്ങൾ🙄
No.2 ആരെന്ന് കണ്ടാൽ ഞെട്ടും😳ഐപിൽ ചരിത്രത്തിലെ 10 longest സിക്സറുകൾ🔥
zhlédnutí 4,5KPřed 3 měsíci
No.2 ആരെന്ന് കണ്ടാൽ ഞെട്ടും😳ഐപിൽ ചരിത്രത്തിലെ 10 longest സിക്സറുകൾ🔥
അയാൾ പന്തെറിയുന്നത് പോലും മുൻപ് കണ്ടിട്ടില്ല😧🔥
zhlédnutí 86KPřed 3 měsíci
അയാൾ പന്തെറിയുന്നത് പോലും മുൻപ് കണ്ടിട്ടില്ല😧🔥
ഇന്ത്യൻ ക്രിക്കറ്റിലെ "Ultimate One Man Show"🔥😳
zhlédnutí 100KPřed 3 měsíci
ഇന്ത്യൻ ക്രിക്കറ്റിലെ "Ultimate One Man Show"🔥😳
സച്ചിനും ഗാംഗുലിയും ഒത്തുകളിക്കാരുടെ ശാപമായി മാറിയപ്പോൾ അവരുടെ പദ്ധതികൾ തകർന്നു...
zhlédnutí 6KPřed 3 měsíci
സച്ചിനും ഗാംഗുലിയും ഒത്തുകളിക്കാരുടെ ശാപമായി മാറിയപ്പോൾ അവരുടെ പദ്ധതികൾ തകർന്നു...
ഒരു ഇന്ത്യൻ ആരാധകനും മറക്കാൻ പറ്റാത്ത ആ തകർപ്പൻ ചെയ്സ്🔥🔥
zhlédnutí 60KPřed 3 měsíci
ഒരു ഇന്ത്യൻ ആരാധകനും മറക്കാൻ പറ്റാത്ത ആ തകർപ്പൻ ചെയ്സ്🔥🔥
അഹങ്കാരം മൂത്ത ശ്രീലങ്കയുടെ നട്ടെല്ല് ഇന്ത്യ തകർത്ത ആ മത്സരം🔥
zhlédnutí 28KPřed 3 měsíci
അഹങ്കാരം മൂത്ത ശ്രീലങ്കയുടെ നട്ടെല്ല് ഇന്ത്യ തകർത്ത ആ മത്സരം🔥

Komentáře

  • @bindrannandanan9417
    @bindrannandanan9417 Před hodinou

    Kanithkar❤

  • @kvn1044
    @kvn1044 Před 10 hodinami

    ആ തെണ്ടി പച്ചകൾക്ക് കളിക്കുന്നതിലും കൂടുതൽ ശ്രദ്ധ താടി വെക്കുന്നതിലും മീശ വടിക്കുന്നതിലും ആണ്

  • @error-fs5kz
    @error-fs5kz Před 12 hodinami

    Kore keng fans comment sectionil kedann karatunnu😂😂

  • @vivek.uzumaki.clan.

    Ahha.. Thoppich.. Sheri thanne.. Swentham thattakathil vannu wc adichathum ee australia aanu bro.. 😅😅 20 20 njan orikkalum velluvilikkilla.. Karanam.. Eaathu kunjan teaminum avide jayikkan kazhiyum.. Australia njan 20 20 valiya team aayi kanditt koodi illa.. Pakshe odi testium australia.. Thoppikkane ichiri pulikkum.. .. Athu enta oru confidence aanu.. England thanna oru sammanam und. 480 runs athu onnu thirich adicha.. Njan happy.. M

  • @jayaprakashk5607
    @jayaprakashk5607 Před dnem

    Kapilinu thulyam kapil mathram all time Great

  • @LD72505
    @LD72505 Před dnem

    Sachin ❤

  • @rijink9060
    @rijink9060 Před 2 dny

    ഇന്ത്യനോടും അഫ്ഗാൻതാൻനോടും t20 വേൾഡ് കപ്പിൽ തോറ്റു സൂപ്പർ 8ൽ പുറത്തു ആയവർ ആണ് ഓസ്ട്രേലിയ 😂😅😂😅

  • @LD72505
    @LD72505 Před 2 dny

    ഈ കളി എനിക്ക് ലൈവ് കാണാൻ പറ്റിയില്ല തിരക്കായിരുന്നു. ഗൂഗിളിൽ സ്കോർ ബോർഡ് നോക്കിയായിരുന്നു കളി മനസ്സിലാക്കിയിരുന്നു. പാക്കിസ്ഥാൻ്റെ വിജയലക്ഷ്യം 120 ആണെന്ന് അറിഞ്ഞപ്പോഴെ എന്തായാലും ഇനി കാണണ്ട എന്ന് ഉറപ്പിച്ചു. എന്നാൽ ഇടയ്ക്ക് ഗൂഗിളിൽ തപ്പിയ ഞാൻ ഞെട്ടി പോയി. ഇന്ത്യ ജയിച്ചിരിക്കുന്നു. പിന്നീടാണ് മനസ്സിലായത്: പാക്കിസ്ഥാൻ്റെയും വിജയത്തിൻ്റെയും ഇടയിൽ ഒരു മതിലായി അവൻ നിന്നിരുന്നു : ജാസ്പ്രീത് ബുമ്ര ❤❤❤

  • @shamseerpk5551
    @shamseerpk5551 Před 2 dny

    ഈ കളി യൊക്കെ ലൈവ് കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം....❤❤❤❤

  • @lathishsubramanian2362

    Kapil all time great of Indian cricket 🏏

  • @prasanthkumarpc1
    @prasanthkumarpc1 Před 2 dny

    അന്ന് സിമ്പവേ ഇന്ത്യയുമായി ജയിക്കുന്നത് അവർക്കു world cup ജയിക്കുന്ന ഫീലോടെ ആയിരുന്നു.

  • @stech5534
    @stech5534 Před 2 dny

    ഇന്ന് ഒരു കലണ്ടർ വർഷം തന്നെ പയിനായിരം കളി 😂😂😂😂 പിന്നെ എങ്ങിനെ ഇഷ്ടപ്പെടും 😂😂😂

  • @rahulradhakrishnan2964

    ലാസ്റ് അടിക്കുന്നത് സച്ചിൻ അണ്... റിവേഴ്സ് സ്വീപ്

  • @pauljoseph2811
    @pauljoseph2811 Před 2 dny

    കപിൽ ദേവ് ❤❤❤❤❤ വിരമിക്കുമ്പോൾ നല്ലൊരു യാത്രയയപ്പ് അദ്ദേഹത്തിന് നിഷേധിച്ചു, നെറികെട്ട ക്രിക്കറ്റ് ബോർഡ്.

  • @ms5611
    @ms5611 Před 3 dny

    Too much matches, IPL, T20 destroyed cricket. Most of the people stopped following cricket.

  • @nithinkadalundi456
    @nithinkadalundi456 Před 3 dny

    അന്നൊരു വികാരം തന്നെ ആയിരുന്നു ക്രിക്കെറ്, ഇന്നതില്ല

  • @syamjithbalu9069
    @syamjithbalu9069 Před 3 dny

    വയസൻ നിന്റെ തന്ത എന്ന കമെന്റ് ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ.. 🧐

  • @prathaptitus6665
    @prathaptitus6665 Před 3 dny

    Rohith 🔥

  • @sudheeshpsubhanandan3103

    Live കണ്ട മാച്ച് രോമാഞ്ചം കനിൽക്കർ ❤️

  • @maneeshnm3224
    @maneeshnm3224 Před 3 dny

    I love you India.sachin india frist.

  • @shihabmangattu6891
    @shihabmangattu6891 Před 3 dny

    Live kanda match

  • @user-bx4qf8fd1n
    @user-bx4qf8fd1n Před 4 dny

    Kochiyil risk edth India zimbabwe kali kand thottath innum orkkunnu...annu Hondo Aanu indiaye thakarthath

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 4 dny

    റോബിൻ സിംഗ് മൊഹമ്മദ് കൈഫ് അജയ് ജഡേജ... ഏജ്ജാതി ടീംസ്! 🔥

  • @rolex8577
    @rolex8577 Před 4 dny

    അജ്ഞാത സ്പിന്നർ അജന്താ മെൻഡിസ്,വീരേന്ദ്രമന്നാഡിയാർ

  • @nightdevil7758
    @nightdevil7758 Před 5 dny

    3:55 taufiq umar 🤐

  • @SanthoshKumar-p3f
    @SanthoshKumar-p3f Před 6 dny

    കപിൽ ഓൾ റൗണ്ടർ ആയിരുന്നു.. ഇന്ന് ആരുണ്ട് കപിലിനെ പോലെ ഓൾ റൗണ്ടർ... സച്ചിനെ വാഴ്ത്തി പാടുന്നു.. സച്ചിൻ ബാറ്റിംഗ് ഒൺലി ആണ്.. പിന്നെ പാർട്ട്‌ ടൈം സ്പിൻ ബോളറും.. കപിൽ ഫുൾ ടൈം മെയിൻ ഫാസ്റ്റ് ബോളർ with bats man... കപിലിനു പകരം കപിൽ മാത്രം

  • @saleemep5640
    @saleemep5640 Před 6 dny

    കൈഫ്‌ ❤❤❤❤

  • @riyascv
    @riyascv Před 6 dny

    Live kandath ippozhum orkkunnu. Sho kanitkar nte aa Four🔥🔥🔥

  • @Rajprasad-hc1yz
    @Rajprasad-hc1yz Před 6 dny

    ജഡേജയും അസറും ഉണ്ടല്ലോ വാതുവെയിപ്പിന്റെ മനോഹരമായ തിരക്കഥ മാത്രം.

  • @afraparveen8675
    @afraparveen8675 Před 6 dny

    സത്യം പറഞ്ഞാൽ അന്ന് വേൾഡ് കപ്പിൽ ഇന്ത്യാ തോറ്റു കൊടുത്തത് നന്നായി ഇല്ലേ സങ്കികൾ വിളയാടുമായിരുന്നു

    • @adhianaswara3427
      @adhianaswara3427 Před 4 dny

      ഇങ്ങു വാ കാട്ടി തരാം.. 🤬

    • @afraparveen8675
      @afraparveen8675 Před 3 dny

      @@adhianaswara3427 എന്തോന്ന് കാട്ടാൻ നീ പുല്ലേ സങ്കികളെ അഹംഭാവം അന്ന് തോൽക്കാൻ പ്രദാന കാരണം

  • @janilkumar9264
    @janilkumar9264 Před 7 dny

    Stop using English in between. It is irritating. Explain in Malayalam as far as possible.

  • @benzar_dubai8790
    @benzar_dubai8790 Před 7 dny

    Kaif yuvi also

  • @chandradask1534
    @chandradask1534 Před 7 dny

    ആ കളിയുടെ ഹെഡ് ലൈൻ തെറ്റ്. സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 ബാളിൽ 30റൺസ്

  • @ebinjoebin3188
    @ebinjoebin3188 Před 7 dny

    വീട്ടിൽ tv ഇല്ലാഞ്ഞിട്ടു ഒന്നര km ദൂരെ ഉള്ള പാരിസ് ഇലക്ട്രോണിക് ഷോപ്പിന്റെ മുൻപിൽ റോഡിൽ നിന്നു കളി കണ്ട കാലം 🤣

  • @vishalnaiknaik7294
    @vishalnaiknaik7294 Před 8 dny

    എന്നിട്ട് 98 ൽ നിൽക്കുമ്പോൾ കൈ കോണച്ചെറിഞ്ഞു സച്ചിനെ ഔട്ടാക്കി 😢

  • @muhammedaliswalih8850

    Pazhaya teem teemayirunnu

  • @lipinms1
    @lipinms1 Před 8 dny

    ഒന്നും അങ്ങോട്ട് ഒത്ത് പോകുന്നില്ലല്ലോ

  • @user-bk5yg1up1j
    @user-bk5yg1up1j Před 9 dny

    Also sewang & gambir pair

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 9 dny

    എന്തൊരു കളിയായിരുന്നു.ഈ കളി ഞാൻകണ്ടതാണ്...... 👍👍👍

  • @noufalbasheer6954
    @noufalbasheer6954 Před 10 dny

    തല്ലാൻ പറഞ്ഞാൽ കൊന്ന് കൊണ്ട് വരുന്ന പഴയ ഓസ്ട്രേലിയ ഒരു കാലം

  • @user-vx8bp3qf4k
    @user-vx8bp3qf4k Před 10 dny

    James Anderson... Do video

  • @joemol2629
    @joemol2629 Před 11 dny

    ഈ കളി ലൈവ് കണ്ടിരുന്നു one day style അടി pull back foot punch okke wow കപിൽ ഒരു born athletic man ആണ് അന്യായ stoke play ആണ്

  • @sayoojv3069
    @sayoojv3069 Před 11 dny

    എല്ലാം നല്ല രീതിയിൽ പറഞ്ഞിട്ട് വയസൻ എന്ന് പറഞു നശിപ്പിച്ചു.🙏

  • @jyothilalspillai
    @jyothilalspillai Před 11 dny

    അന്നത്തെ ആ സിമ്പാവെ,ശ്രീലങ്ക ടീമുകൾ ഇന്ന് തകർന്ന് അടിഞ്ഞ നിലയിലാണ്.....ആന്റി ഫ്‌ളവർ,അലിസ്റ്റർ ക്യാമ്പൽ,ഒലോങ്ക,മുറയ് ഗുഡ്‌വിൻ ഒക്കെ നല്ല കളിക്കാർ ആയിരുന്നു

  • @Sayoojks214
    @Sayoojks214 Před 11 dny

    Chetta ente channel subscribe cheyoomo nan nigalude fan annu

  • @AnishMarlboro-666
    @AnishMarlboro-666 Před 11 dny

    സത്യം അന്നോക്കെ ക്രിക്കറ്റ്‌ ഒരു വികാരം ആയിരുന്നു ഇന്നോ

  • @theshowmahn9713
    @theshowmahn9713 Před 12 dny

    Njanum live kanda kali❤❤❤

  • @padmanabhanthrissur7205

    ജയിക്കേണ്ട കളി കൈവിട്ടു പോയത് അക്ഷറിന്15 മത്തെ ഓവർ കൊടുത്തത്.

  • @sijimadhavan8309
    @sijimadhavan8309 Před 12 dny

    റോബിൻ സിംഗ്......❤❤❤❤❤❤❤❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 Před 12 dny

    ആ ഫോർ ഓർക്കുമ്പോൾ ഇന്നും ഒരാവേശമാണ്... ആ സന്തോഷത്തിൽ ചാടി കൈകൊണ്ട് അടിച്ചത് ട്യൂബ് ലൈറ്റിൽ അന്ന് കിട്ടിയ തല്ലിന് ഇന്നും ഇന്ത്യയുടെ വിജയത്തിന്റെ മധുരമുണ്ട് 😍😍😍