Freethought Media YPK
Freethought Media YPK
  • 141
  • 575 212

Video

ഇന്ത്യ അയോധ്യക്ക് ശേഷം | പ്രഭാഷണം | സണ്ണി എം. കപിക്കാട്
zhlédnutí 3,7KPřed 4 měsíci
ഇന്ത്യ അയോധ്യക്ക് ശേഷം | പ്രഭാഷണം | സണ്ണി എം. കപിക്കാട്
ശബരിമല : ചരിത്രവും വിശ്വാസവും Part 2 - വെള്ളനാട് രാമചന്ദ്രൻ
zhlédnutí 173Před 6 měsíci
ശബരിമല : ചരിത്രവും വിശ്വാസവും Part 2 - വെള്ളനാട് രാമചന്ദ്രൻ
ശബരിമല : ചരിത്രവും വിശ്വാസവും Part 1 - വെള്ളനാട് രാമചന്ദ്രൻ
zhlédnutí 262Před 6 měsíci
ശബരിമല : ചരിത്രവും വിശ്വാസവും Part 1 - വെള്ളനാട് രാമചന്ദ്രൻ
"വേദസ്മൃതി പുരാണേതിഹാസങ്ങളിലെ" സനാതനധർമ്മം മഹത്തരമോ?
zhlédnutí 423Před 7 měsíci
"വേദസ്മൃതി പുരാണേതിഹാസങ്ങളിലെ" സനാതനധർമ്മം മഹത്തരമോ?
വർത്തമാനകാലത്തെ മൈത്രേയൻ | Maitreyan in the modern era
zhlédnutí 16KPřed 10 měsíci
വർത്തമാനകാലത്തെ മൈത്രേയൻ | Maitreyan in the modern era
വിദ്യാഭ്യാസരംഗത്തെ മതവൽക്കരണവും ഫാസിസവും Religiousization and Fascism in Education -Charvakam Nagesh
zhlédnutí 118Před 11 měsíci
വിദ്യാഭ്യാസരംഗത്തെ മതവൽക്കരണവും ഫാസിസവും Religiousization and Fascism in Education -Charvakam Nagesh
ഒമിക്രോൺ : പാളിപ്പോയ 'ഹോമിയോ പ്രതിരോധം'
zhlédnutí 69Před rokem
ഒമിക്രോൺ : പാളിപ്പോയ 'ഹോമിയോ പ്രതിരോധം'
കാരുണ്യ പ്രവർത്തനം - സാമ്പത്തിക സ്രോതസിന്റെ അകം പൊരുൾ
zhlédnutí 83Před rokem
കാരുണ്യ പ്രവർത്തനം - സാമ്പത്തിക സ്രോതസിന്റെ അകം പൊരുൾ
വിവാഹപ്രായം : പിന്നോട്ടോടുന്ന 'നവോത്ഥാന' പ്രസ്ഥാനങ്ങൾ.!!
zhlédnutí 78Před rokem
വിവാഹപ്രായം : പിന്നോട്ടോടുന്ന 'നവോത്ഥാന' പ്രസ്ഥാനങ്ങൾ.!!
ഭരണകൂട ക്രൈസ്തവ പ്രണയത്തിന്റെ കാണാപ്പുറങ്ങൾ
zhlédnutí 96Před rokem
ഭരണകൂട ക്രൈസ്തവ പ്രണയത്തിന്റെ കാണാപ്പുറങ്ങൾ
മത ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും പൊതു ഇടങ്ങളിൽ
zhlédnutí 179Před rokem
മത ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും പൊതു ഇടങ്ങളിൽ
മാധ്യമങ്ങളിലെ അന്ധവിശ്വാസ' പ്രചരണത്തിന്റെ കാണാപ്പുറങ്ങൾ
zhlédnutí 80Před rokem
മാധ്യമങ്ങളിലെ അന്ധവിശ്വാസ' പ്രചരണത്തിന്റെ കാണാപ്പുറങ്ങൾ
പരിണാമമില്ലാതെ പരിണമിക്കുമ്പോൾ
zhlédnutí 140Před rokem
പരിണാമമില്ലാതെ പരിണമിക്കുമ്പോൾ
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ "താലിയും സിന്ദൂരവും"
zhlédnutí 185Před rokem
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ "താലിയും സിന്ദൂരവും"
'ഒമൈക്രോൺ' കരുതലും ജാഗ്രതയും കൈവിട്ടുപോകുമ്പോൾ
zhlédnutí 35Před rokem
'ഒമൈക്രോൺ' കരുതലും ജാഗ്രതയും കൈവിട്ടുപോകുമ്പോൾ
"പ്രാർത്ഥനക്ക് ശക്തിയുണ്ട് ദൈവത്തിന് സ്തുതി" ദൈവമാരുടെകൂടെ?
zhlédnutí 66Před rokem
"പ്രാർത്ഥനക്ക് ശക്തിയുണ്ട് ദൈവത്തിന് സ്തുതി" ദൈവമാരുടെകൂടെ?
പേവിഷബാധ പാരമ്പര്യ ചികിത്സയിലെ മരണക്കെണികൾ ജോസഫ് വടക്കൻ
zhlédnutí 45Před rokem
പേവിഷബാധ പാരമ്പര്യ ചികിത്സയിലെ മരണക്കെണികൾ ജോസഫ് വടക്കൻ
'ഹലാൽവൽക്കരണ'ത്തിന്റെ കാണാപ്പുറങ്ങൾ
zhlédnutí 160Před rokem
'ഹലാൽവൽക്കരണ'ത്തിന്റെ കാണാപ്പുറങ്ങൾ
നോമ്പിന്റെ (അ) ശാസ്ത്രീയത - ആരിഫ് ഹുസൈൻ
zhlédnutí 232Před rokem
നോമ്പിന്റെ (അ) ശാസ്ത്രീയത - ആരിഫ് ഹുസൈൻ
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ ചിക്കൻപോക്സ് YPK പുതുചിന്തകളുടെ ലോകം
zhlédnutí 261Před rokem
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ ചിക്കൻപോക്സ് YPK പുതുചിന്തകളുടെ ലോകം
വിശ്വാസ ചികിത്സകളും മതമേലദ്ധ്യക്ഷൻമാരും YPK പുതുചിന്തകളുടെ ലോകം
zhlédnutí 183Před rokem
വിശ്വാസ ചികിത്സകളും മതമേലദ്ധ്യക്ഷൻമാരും YPK പുതുചിന്തകളുടെ ലോകം
വിദ്യാഭ്യാസ നയങ്ങളുടെ ശാസ്തീയത - വി ടി നാസർ, കെ. മനോഹരൻ
zhlédnutí 63Před rokem
വിദ്യാഭ്യാസ നയങ്ങളുടെ ശാസ്തീയത - വി ടി നാസർ, കെ. മനോഹരൻ
മതേതര ഇന്ത്യയിൽ മതരഹിത ജീവിതത്തിന്റെ പ്രസക്തി | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
zhlédnutí 232Před rokem
മതേതര ഇന്ത്യയിൽ മതരഹിത ജീവിതത്തിന്റെ പ്രസക്തി | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച PART - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
zhlédnutí 296Před rokem
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച PART - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച Part - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
zhlédnutí 281Před rokem
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച Part - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 7 YPK പുതുചിന്തകളുടെ ലോകം 01
zhlédnutí 45Před rokem
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 7 YPK പുതുചിന്തകളുടെ ലോകം 01
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 6 YPK പുതുചിന്തകളുടെ ലോകം 01
zhlédnutí 20Před rokem
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 6 YPK പുതുചിന്തകളുടെ ലോകം 01
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 4 YPK പുതുചിന്തകളുടെ ലോകം 01
zhlédnutí 19Před rokem
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 4 YPK പുതുചിന്തകളുടെ ലോകം 01
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 5 YPK പുതുചിന്തകളുടെ ലോകം 01
zhlédnutí 10Před rokem
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 5 YPK പുതുചിന്തകളുടെ ലോകം 01

Komentáře

  • @sivadasanm.k.9728
    @sivadasanm.k.9728 Před 2 dny

    ഭരണഘടനയിൽ കൃത്യമായ റിസർവേഷൻ വ്യവസ്ഥകൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ SC/ST വിഭാഗങ്ങളിൽ നിന്നും ഒരു മന്ത്രിയോ എംപിയോ എംഎൽഎയോ ഒരു പഞ്ചായത്തു മെമ്പറോ സർക്കാർ ഓഫീസുകളിൽ ഒരു തൂപ്പുജോലിക്കാരനോ പോലും ഉണ്ടാകുമായിരുന്നില്ല! റിസർവേഷൻ നിയമങ്ങളില്ലാത്ത ഒരിടങ്ങളിലും SC/ST വിഭാഗങ്ങൾക്ക് ഒരു നിയമനവും കൊടുക്കാറില്ലല്ലോ? പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾപോലും സംവരണ സീറ്റല്ലാതൊന്നു കൂടി SC/ST വിഭാഗക്കാർക്ക് കൊടുക്കാറുണ്ടോ? അടിസ്ഥാന വിഭാഗങ്ങൾക്ക് അവകാശപ്പെട്ട റിസർവേഷൻ സീറ്റുകൾ തല്പരകക്ഷികൾക്കുവേണ്ടി തിരിമറി നടത്താനാണ് എല്ലാവർക്കും താല്പര്യം. സർക്കാർ ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുക്കുന്ന എയ്ഡഡ് സ്കൂളുകളിലേയും കോളേജുകളിലേയും നിയമനങ്ങൾ PSC യ്ക്ക് കൊടുക്കാതെ, റിസർവേഷൻ നിയമങ്ങൾ നടപ്പാക്കാതെ SC/ST വിഭാഗങ്ങളെ മന:പൂർവ്വം ഒഴിവാക്കപ്പെടുകയല്ലേ ചെയ്യുന്നത്? നീതിപൂർവ്വമല്ലാത്ത ഇത്തരം മാറ്റിനിർത്തലുകൾക്കെതിരെ അധ:സ്ഥിതരുടെ സംരക്ഷകരെന്ന് ഉദ്ഘോഷിയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളും നവോത്ഥാന പ്രമുഖരായ ജാതി, മത, സമുദായ നേതാക്കളും പ്രബുദ്ധ ജനതയും ആരുംതന്നെ ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ? വൈരുദ്ധ്യാത്മകം!

  • @Freethinker-e8q
    @Freethinker-e8q Před 5 dny

    ഇതൊക്കെ കേട്ടിട്ടും ഈ ഗോത്രകാല മതങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കുന്നവരെ മുക്കാലിയിൽ കെട്ടിയിട്ടു തല്ലണം...

  • @neeloor2004able
    @neeloor2004able Před 6 dny

    Excellent 👌👌

  • @sivadasanm.k.9728
    @sivadasanm.k.9728 Před 6 dny

    ബ്രിട്ടീഷുകാർ വളരെ സമർഥമായി ഇന്ത്യക്കാർക്കിടയിൽ നടപ്പിലാക്കി വിജയിച്ച ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന അവരുടെ ഗൂഢസിദ്ധാന്തം ഇന്നും ഇവിടുത്തെ രാഷ്ട്രീയക്കാരും ജാതി,മത, വർഗ്ഗ, സാമുദായിക മേലാളന്മാരും മറ്റ് നിക്ഷിപ്ത താല്പര്യക്കാരും വളരെ ഫലപ്രദമായി പയറ്റി വിജയിയ്ക്കുന്നു. ഇവിടുത്തെ ബുദ്ധിജീവികളും വിദ്യാസമ്പന്നരും അല്ലാത്തവരും അറിഞ്ഞോ അറിയാതെയോ പിന്താങ്ങുന്നു, അനുസരിയ്ക്കുന്നു, പിന്തുടരുന്നു. ലോകത്ത് ചെറുതും വലുതുമായ ഡെവലപ്പ്ഡും അൺഡെവലപ്പ്ഡുമായ നൂറുകണക്കിന് രാജ്യങ്ങളിൽ ഒന്നുമാത്രമാണ് നമ്മുടെ രാജ്യമെന്നോർക്കണം. അവിടെയെല്ലാം ജനകോടികൾ ജീവിയ്ക്കുന്നുണ്ട്. മനുഷ്യർക്കിടയിലെ വിവേചനവും മാറ്റി നിർത്തലുകളും വേർതിരിവുകളും അതും പരിഷ്കൃതസമൂഹത്തിന് അപമാനകരമായ ജാതിവിവേചനത്തിൻ്റെ പേരിൽ ഇത്രയും ശക്തമായി നിലനിൽക്കുന്ന മറ്റൊരു ജനാധിപത്യരാജ്യം ലോകത്തുണ്ടെന്നു തോന്നുന്നില്ല. ഇവിടെ നിലനിൽക്കുന്ന അധമവും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥയും അവഗണനയും മഹത്തായ പാരമ്പര്യവും സംസ്ക്കാരസമ്പന്നതയും അവകാശപ്പെടുന്ന ഒരു ജനാധിപത്യ പുരോഗമന പരിഷ്കൃത രാജ്യത്തിന് അപമാനം തന്നെയാണ് !

  • @jithinpoliyedathmohanan7237

    I agree with sunny sir India is a third world country that contributes nothing to the field of physics or technology or philosophy or ethics we are useless people, all we say is a lie we have to. be ashamed and learn European enlightenment and American ethos or Chinese obedience..

  • @ramankuttyak9153
    @ramankuttyak9153 Před 20 dny

    നീ അഭാരം തന്നെയാണ് ഒരു സംഭവമാണ് നീ കഴിഞ്ഞ ജന്മം ഗറില യായിരുന്നു

  • @gopala3539
    @gopala3539 Před 25 dny

    കശ്മീരിൽ നിന്നും ഒരു വിഭാഗം ജനം മൊത്തത്തിൽ കുടി ഒഴിക്കപ്പെട്ടു. പ്രഫ ജോസെഫിന്റെ കൈ വെട്ടി. അട്ടപ്പാടി മധുവിനെ തല്ലിക്കൊന്നു. ഇയാളുടെ മൂക്കിന് താഴെ ഒരു ദളിതനെ തല്ലിക്കൊന്നു പുനലൂരിൽ ആറ്റിൽ കൊണ്ടു തല്ലി. കോട്ടയത്തു ലൂതരാൻ പള്ളിയിൽ കരോളിന് പോയവരെ 45 ദിവസം പുറത്ത് ഇറങ്ങാൻ കഴിയാതെ നിർത്തിയില്ലേ. ഇയാൾ വാ പൊളിച്ചി ല്ലല്ലോ.ഇതൊക്കെ ചെയ്തതു ബ്രാഹ്മണൻ ആണോ.ഇയാക്ക് എന്താ സങ്കരനോട് ഒരു പുച്ഛം. വാ തുറന്നാൽ ജാതിയെ പറയു

  • @x-factor.x
    @x-factor.x Před měsícem

    ഹിന്ദു എന്ന സംജ്ഞക്കകത്ത് വരുന്നത് ചാതുർവർണ്ണ്യ വ്യവസ്ഥയിലെ നാലു വിഭാഗങ്ങൾ ( ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശുദ്രർ ) മാത്രമാണ് . അവർ പരമാവധി 15 % മാത്രമേ വരൂ !. പിന്നെങ്ങനെയാണവർ ഭൂരിപക്ഷ മതമെന്നു അവകാശപ്പെടുന്നത് ?. അല്ലെങ്കിൽ തന്നെ ' ഹിന്ദുമതം ' എന്നൊരു മതം നിലവിലില്ലല്ലോ ?. അങ്ങനെ സങ്കല്ലിക്കുന്ന സംവിധാനത്തിൽ ജാതികൾ മാത്രമേ ഉള്ളൂ . തുല്യതയില്ലാത്ത ഒരു സംവിധാനത്തെ എങ്ങിനെയാണ് മതമെന്നു പറയാനാവുക ?. ഭൂരിപക്ഷ മതമെന്നവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പ് അധികാരസ്ഥാപനത്തിനു വേണ്ടി മാത്രമാണ് !?.

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    പ്രവാചക ചീന്ത മരുഭൂമിയിൽ മാത്രം

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    ഇസ്ശ്ലാം മതം വീകൃതമാവൻ കാരണം ബുദ്ധി വികസ്സിക്കാത്ത മനുഷ്യകാലത്തേ പരിമിത ഗോത്രമതമാണ് ശാസ്ത്രം വളരെ ദുർബലം മായിരുന്ന കാലം അക്ഷരം പോലു ഇല്ലാത്തവർ മുഢരുടെ സങ്കല്പം

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    മാഷ് പറയുന്നത് ലോകത്തിൻ ശരീകളും സത്യവും എന്നാൽ മത ഭ്രാൻ തല തിരിഞ്ഞ് ചിന്തിച്ചു പിറു പിറുക്കം

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    മാഷ് പറയുന്നത് ലോകത്തിൻ ശരീകളും സത്യവും എന്നാൽ മത ഭ്രാൻ തല തിരിഞ്ഞ് ചിന്തിച്ചു പിറു പിറുക്കം

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    ഭാരതത്തിൽ പണ്ടെ എല്ലാ ചിന്തകളും നിലനിന്നിരുന്നേ മതം രാജാവിനു ഭരണം നടത്താൻ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci

    😮🙆👉🍃halal 😂👉🕌

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 3 měsíci

    👉whoever gossip to Muhammad story?

  • @vandeindia
    @vandeindia Před 3 měsíci

    Effective & powerful speech.Congratulations

  • @miniem1616
    @miniem1616 Před 3 měsíci

    ❤❤

  • @surendrankp6382
    @surendrankp6382 Před 3 měsíci

    ❤️❤️

  • @anwinkedamangalam1700
    @anwinkedamangalam1700 Před 3 měsíci

  • @georgeudayamperoor
    @georgeudayamperoor Před 3 měsíci

    കലാനാഥൻ മാഷിൻ്റെ മികച്ച അനുസ്മരണം അഭിനന്ദനങ്ങൾ, ഷിബു ഇരിക്കൽ

  • @georgekp1522
    @georgekp1522 Před 3 měsíci

    👍🤍

  • @user-ic7wf1lh9k
    @user-ic7wf1lh9k Před 3 měsíci

    ❤കലാനാഥൻ മാഷ് എന്ന അനശ്വരനായ യുക്തിവാദിയുടെ ജീവീതം തന്നെ തികഞ്ഞ മാനവികതയാണ്.❤❤

  • @user-yo2vi1ys2x
    @user-yo2vi1ys2x Před 3 měsíci

    മതം മാറിയാൽ ഇക്കൂട്ടരെ നല്ല മുസ്ലിം ങളുഠ ക്രിസ്ത്യാനി കളുഠ ഒന്നിലും ഏഴ് അയലത്ത് അടിപ്പിക ഇല്ലാ നല്ല വിദ്യാഭ്യാസം നേടിയാലും ഇപ്പോഴും വേറെ പളളി വികിരി പുസ്തകങ്ങൾ വരെ വേറെ

  • @nidhusvlogs3551
    @nidhusvlogs3551 Před 3 měsíci

    ജബ്ബാറെ നിനക്ക് മരിച്ചു പോകണ്ടടോ

  • @anilbhaskaran9975
    @anilbhaskaran9975 Před 4 měsíci

    ഭാരതത്തെ കൊള്ളയടിക്കാൻ വന്നവർ പരസ്പരം ഏറ്റുമുട്ടിയാൽ അത് രാജ്യസ്നേഹം ആണോ?

  • @johnymj5612
    @johnymj5612 Před 4 měsíci

    എല്ലാ ജിഹാദികളെയും വെള്ളപുശാൻ ഈ ക്യാപ്സുൽ മതിയാവും 😂😂

  • @007PRATHAP
    @007PRATHAP Před 4 měsíci

    ഇതാരാ യുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ

  • @gowrisankara6399
    @gowrisankara6399 Před 4 měsíci

    നല്ല ചരിത്ര ബോധം, ബ്രിട്ടീഷ് കാരുടെ ഭരണ കാലത്തും, മുഗൾ ഭരണ കാലത്തും ഇതേ പോലുള്ള നാറികൾ ഉണ്ടായിരുന്നു. അതിന്റെ വിത്താണ് ഈ നിൽക്കുന്നത് ഒരൂ ചരിത്ര അവശേഷിപ്പ് ആയി..

  • @hareek3745
    @hareek3745 Před 4 měsíci

    ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിൽ സഹകരിച്ച ചരിത്രം ഈ അലവലാതിക്ക് അറിയില്ലേ? 😂😂😂 ഓരോ മലം🔥ട്ടങ്ങൾ .. പൈസകിട്ട്യാ സൊന്തം തംന്തേനെ വരെ മാറ്റീപ്പറയുന്ന ജാതി..

  • @gireeshkumar8675
    @gireeshkumar8675 Před 4 měsíci

    ടിപ്പുവും അധിനിവേശം നടത്തിയവനാണ്. ഈ പറഞ്ഞവന്റെ ഉപ്പൂപ്പയാണെന്നാണ് അദ്ധേഹത്തിന്റെ ധാരണ😂😂😂

    • @shalkathpa144
      @shalkathpa144 Před 4 měsíci

      avaroke vannathukondanu ninte ammayoke maru narach nadakunnath..theettasanki..

  • @girishgirishbalan5466
    @girishgirishbalan5466 Před 4 měsíci

    Mone orukootathe sugipichu kyadinedi natellupannayam Vekalle...tipu yudamcheythath barathathe Mojipikanano..abhimanamullavar saThrukalude kyilpedumboll...abimanam nShtapedum. Annutho umbol athmahathya..cheyum...tipu baratheeyareyum. Akramichirunu..niyamam..saReeya..ayirunu..epolll...allavarkum Allam ariyam..

  • @MurshiMurshi-rv5hh
    @MurshiMurshi-rv5hh Před 4 měsíci

    Bad comments idunnavar satiyam anneshikkanam😢😢😢

  • @muralipillai2494
    @muralipillai2494 Před 4 měsíci

    അധമ ബോധമാണ് ഇവനെ ഭരിക്കുന്നത്, ഇവനാണ് തല തിരിഞ്ഞ ബുദ്ധി.

  • @smartmedia8213
    @smartmedia8213 Před 4 měsíci

    Great Speach ❤❤ It's the Reality

  • @Sreejithss86
    @Sreejithss86 Před 4 měsíci

    Tippu ee naadil vannathe Kappayum meenkariyum thinnan.. Kalla panni Jihadikalkude B-team.

  • @babubest6551
    @babubest6551 Před 4 měsíci

    ഏതാ അടിച്ചേ😄😄 M ആണോ അതോ കഞ്ചാവ് ആണോ ഫുദ്ദിജീവി

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 4 měsíci

      ജന്നത്ത ലെ മദ്യം 😂😂😂

  • @ranjishvmr7894
    @ranjishvmr7894 Před 4 měsíci

    ഉണ്ട

  • @binoyantony836
    @binoyantony836 Před 4 měsíci

    ടിപ്പു ഇന്ത്യക്കു വേണ്ടി അല്ല യുദ്ധം ചെയ്തത്.അയാളുടെ സാമ്രാജ്യം നിലനിർത്താനാ .അതു മനസ്സിലാക്കാൻ കഴിയാത്ത വിദ്വാൻ .പണ്ഡിതൻ!

  • @user-og1dd2dm9c
    @user-og1dd2dm9c Před 4 měsíci

    ടിപ്പു സുൽത്താൻ സകല മനുഷ്യരെയും കൊന്ന വനാ

    • @suhailkp1125
      @suhailkp1125 Před 4 měsíci

      എന്നിട്ട് ഇപ്പോൾ ഇന്ത്യയിൽ മനുഷ്യരില്ല അല്ലേ...ഒഞ്ഞു പോടാപ്പാ... ഇതാണ് ശാഖാ ചരിത്ര പഠനം.

  • @KarthikS-cz8hh
    @KarthikS-cz8hh Před 4 měsíci

    കോയമാക്ക് എണ്ണ തേച്ച് സുഖിപ്പിച്ചുകൊടുക്കുന്ന യുക്തിവാതികൾ😂, ഇവന്റെയൊക്കെ ഗതികേട്നോക്കണേ🐖🤣

  • @pranykansy7546
    @pranykansy7546 Před 4 měsíci

    എടാ ദാസാ..ഏതാ ഇ അലവലാതി

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 4 měsíci

      സാംസ്കാരിക മലരുകൾ😂😂😂

  • @bobbydas1422
    @bobbydas1422 Před 4 měsíci

    Adhinivesakkaranado tippuvym allathe thante appante aniyanarnno

  • @Rahulkrishna-it4sy
    @Rahulkrishna-it4sy Před 4 měsíci

    ഒരു പൂറും അറിയില്ല ഈ പൂരി മോനു

    • @rafeekmtr807
      @rafeekmtr807 Před 4 měsíci

      നിന്റെ അമ്മയ്ക്ക് അറിയാമോ ആ പറഞ്ഞ സാധനം

    • @Sreejithss86
      @Sreejithss86 Před 4 měsíci

      ​@@rafeekmtr807Mammad inte paatha follow cheythavan Tippu.. Adnivesham main aim.

    • @fainasfinu7420
      @fainasfinu7420 Před 4 měsíci

      Comment cheyyumbo kurachu manyamaya basha upayogikkuga nalladhayirikkum

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 4 měsíci

      Created history അദ്യം ഭരിക്കുന്നവർ നിർമ്മിക്കുന്ന ചരിത്രം അതു് ചരിത്രം ആയി അവശേഷിക്കും😂😂

  • @Resilient786
    @Resilient786 Před 4 měsíci

    വക്രീകൃത ചരിത്രമാണ് സംഘപരിവാറിന്റെ തത്വശാസ്ത്രം

  • @deepakveluthon6985
    @deepakveluthon6985 Před 4 měsíci

    Aathiam charithram padikke karnoore British karode yudham cheythathukondalla tippuvine charithrathil bad mark veenathe, ayal hindu virothiyum, hindu samooohathe Ellathakkanu shramicha wkthiyaane tippu, charithrathe valachodikkalle

  • @sudheersudheer3344
    @sudheersudheer3344 Před 4 měsíci

    സത്യം ❤️👍

  • @georgekp1522
    @georgekp1522 Před 4 měsíci

    👍👍🤍

  • @peterv.p2318
    @peterv.p2318 Před 4 měsíci

    ❤❤❤ സണ്ണി, നിങ്ങൾ അസാമാന്യാ , അതുല്യ പ്രതിഭ❤❤❤ ഹൃദയം വിശാലമാക്കുന്ന ഒരു മഹാകലാകാരൻ! മഹാ താത്വികൻ!! ആധുനിക ചാർവ്വാകൻ!! യഥാർത്ഥ നീതിമാൻ❤❤❤

  • @georgekp1522
    @georgekp1522 Před 4 měsíci

    👍🤍

  • @user-ih8es5oy8r
    @user-ih8es5oy8r Před 5 měsíci

    I dont want anything else