Motivation Trending Vlog
Motivation Trending Vlog
  • 423
  • 6 178 626
Be Aware - മക്കൾക്ക് താങ്ങാകേണ്ടത് ഓരോ രക്ഷിതാക്കളുമാണ് Reaction on comments - Awareness for parents
Be Aware...Be with our kids while facing any difficulties.
Be a role model for them
#ParentingTips
#PositiveParenting
#ChildDevelopment
#ParentingHacks
#ToddlerCare
#DisciplineStrategies
#EffectiveCommunication
#FamilyBonding
#ParentingAdvice
#HealthyParenting
#ParentingChallenges
#ChildBehavior
#ParentingSkills
#ParentingTechniques
#RaisingKidsസ്‌കിൽസ്
ഷോയുടെ എല്ലാ വിഡിയോകളും കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
Othukkungal School video 1
czcams.com/users/shorts45PKhUVHEgY?feature=share
Kottakkal Market Video 1
czcams.com/video/IguvU7kxlEg/video.html
Kottakkal Market Video 2
czcams.com/video/6WRDL1ifkRg/video.html
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഇത്തരത്തിലുള്ള വീഡിയോകൾ ലഭിക്കാൻ താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ഞങ്ങൾ ഉപയോഗിക്കുന്ന ക്യാമറ , ലെൻസ് , മൈക്ക് മുതലായവ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുൺവെങ്കിൽ താഴെ കാണുന്ന ലിങ്കുകൾ ഉപയോഗിക്കുക (Our Gadgets)
.....................
Mic (Rode Mini)
amzn.to/3N2Zy2Y
Lapel Mic (Boya lavlier stereo)
amzn.to/3WKo4Jd
Wireless Mic (cheap and best)
amzn.to/3WSs0YF
Headset / earphone
amzn.to/3qbvZDc
Camera
amzn.to/3C5UcgJ
Lense
amzn.to/42aoBFm
Sound card for tiktok live & other social media
amzn.to/45MFg59
Laptop for editing
hp Pavilion: amzn.to/3MFEbmC
health - Pressure meter
amzn.to/3OJ0mLh
Thermometer gun
amzn.to/43y2WrZ
#motivationtrendingvlog #motivationtv #motivationmalayalam #ishaquekavungal #ishaque_Indianoor
ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍
/ motivationt. .
ishaque_zahid
motivationtr...
www.tiktok.com/@isahakzahid
About Motivation TV
CEO: Isahak Zahid Kottakkal (Motivational / Softskill Trainer | Vlogger | Computer Science / ICT Teacher in UAE )
Whatsapp - 00971 5542 80255 (UAE)
0091 80897 80255 (Kerala)
സോഷ്യല്‍ മീഡിയ
isahak.zahid... (FB Account)
ishaque_zahid
Indie game
Casual game
Mobile game
Puzzle game
Retro game
Adventure game
Platform game
Action game
Strategy game
Simulation game
Arcade game
Multiplayer game
Role-playing game (RPG)
Educational game
Free game
Offline game
Addictive game
Challenging game
Unique game
Fun game
zhlédnutí: 173

Video

യഥാർത്ഥത്തിൽ സംഭവിച്ചത് - മക്കൾക്ക് താങ്ങാകേണ്ടത് ഓരോ രക്ഷിതാക്കളുമാണ് Awareness for parents
zhlédnutí 2,4KPřed měsícem
Be with our kids while facing any difficulties. Be a role model for them #ParentingTips #PositiveParenting #ChildDevelopment #ParentingHacks #ToddlerCare #DisciplineStrategies #EffectiveCommunication #FamilyBonding #ParentingAdvice #HealthyParenting #ParentingChallenges #ChildBehavior #ParentingSkills #ParentingTechniques #RaisingKids സ്‌കിൽസ് ഷോയുടെ എല്ലാ വിഡിയോകളും കാണാൻ താഴെയുള്ള ലിങ്കുകളിൽ ...
നിരപരാധിയായ അബ്ദുറഹീമിനായുള്ള കരുതൽ #boche #gccmallu
zhlédnutí 6KPřed 3 měsíci
നിരപരാധിയായ അബ്ദുറഹീമിനായുള്ള കരുതൽ #boche #gccmallu
The real hero... its Kerala story
zhlédnutí 100Před 3 měsíci
The real hero... its Kerala story
എസ്എസ്എൽസി കണക്കിൽ ചിത്രം വരച്ച 18 മാർക്ക് നേടാം. SSLC Maths exam sure question 2024
zhlédnutí 186Před 6 měsíci
എസ്എസ്എൽസി കണക്കിൽ ചിത്രം വരച്ച 18 മാർക്ക് നേടാം. SSLC Maths exam sure question 2024
SSLC Maths Sure Question 1 - 2024 ( Maths Guru ) #exmwinner #examsslc2024 #sslc2024 #xylemsslc
zhlédnutí 1,9KPřed 6 měsíci
സ്‌കിൽസ് ഷോയുടെ എല്ലാ വിഡിയോകളും കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക Othukkungal School video 1 czcams.com/users/shorts45PKhUVHEgY?feature=share Kottakkal Market Video 1 czcams.com/video/IguvU7kxlEg/video.html Kottakkal Market Video 2 czcams.com/video/6WRDL1ifkRg/video.html നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഇത്തരത്തിലുള്ള വീഡിയോകൾ ലഭിക്കാൻ താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഞങ്ങൾ ഉപയോ...
SSLC exam 2024 Full A+ Sure Question 18
zhlédnutí 225Před 10 měsíci
SSLC exam 2024 Full A Sure Question 18
SSLC exam 2024 Full A+ Sure Question 17
zhlédnutí 83Před 10 měsíci
SSLC exam 2024 Full A Sure Question 17
SSLC exam 2024 Full A+ Sure Question 16
zhlédnutí 39Před 10 měsíci
SSLC exam 2024 Full A Sure Question 16
SSLC exam 2024 Full A+ Sure Question 14
zhlédnutí 32Před 10 měsíci
SSLC exam 2024 Full A Sure Question 14
SSLC exam 2024 Full A+ Sure Question 13
zhlédnutí 58Před 10 měsíci
SSLC exam 2024 Full A Sure Question 13
SSLC exam 2024 Full A+ Sure Question 12
zhlédnutí 51Před 10 měsíci
SSLC exam 2024 Full A Sure Question 12
SSLC exam 2024 Full A+ Sure Question 11
zhlédnutí 31Před 10 měsíci
SSLC exam 2024 Full A Sure Question 11
SSLC exam 2024 Full A+ Sure Question 10
zhlédnutí 59Před 11 měsíci
SSLC exam 2024 Full A Sure Question 10
SSLC exam 2024 Full A+ Sure Question 9
zhlédnutí 53Před 11 měsíci
SSLC exam 2024 Full A Sure Question 9
SSLC exam 2024 Full A+ Sure Question 8
zhlédnutí 81Před 11 měsíci
SSLC exam 2024 Full A Sure Question 8
SSLC exam 2024 Full A+ Sure Question 7
zhlédnutí 78Před 11 měsíci
SSLC exam 2024 Full A Sure Question 7
SSLC exam 2024 Full A+ Sure Question 6
zhlédnutí 54Před 11 měsíci
SSLC exam 2024 Full A Sure Question 6
SSLC exam 2024 Full A+ Sure Question 5
zhlédnutí 45Před 11 měsíci
SSLC exam 2024 Full A Sure Question 5
SSLC exam 2024 Full A+ Sure Question 4
zhlédnutí 48Před 11 měsíci
SSLC exam 2024 Full A Sure Question 4
SSLC exam 2024 Full A+ Sure Question 3
zhlédnutí 66Před 11 měsíci
SSLC exam 2024 Full A Sure Question 3
SSLC exam 2024 Full A+ Sure Question 2
zhlédnutí 76Před 11 měsíci
SSLC exam 2024 Full A Sure Question 2
SSLC exam 2024 Full A+ Sure Question 1
zhlédnutí 175Před 11 měsíci
SSLC exam 2024 Full A Sure Question 1
മക്കളെ കണക്കിലെ പുലികളാക്കാൻ ഇങ്ങനെ പഠിപ്പിച്ചാൽ മതി
zhlédnutí 196Před 11 měsíci
മക്കളെ കണക്കിലെ പുലികളാക്കാൻ ഇങ്ങനെ പഠിപ്പിച്ചാൽ മതി
കാലിഗ്രാഫി.... അറിയേണ്ടതെല്ലാം | Caligraphy | Shiyas hudawi #shiyas
zhlédnutí 116Před 11 měsíci
കാലിഗ്രാഫി.... അറിയേണ്ടതെല്ലാം | Caligraphy | Shiyas hudawi #shiyas
ഭിന്ന ശേഷിക്കാർക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമി
zhlédnutí 295Před 11 měsíci
ഭിന്ന ശേഷിക്കാർക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമി
പ്രൈസ് ലഭിക്കുമ്പോൾ അത് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടണം | Apsara Restaurant Kottakkal
zhlédnutí 339Před 11 měsíci
പ്രൈസ് ലഭിക്കുമ്പോൾ അത് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടണം | Apsara Restaurant Kottakkal
നീ പോയി തോറ്റിട്ട് വാടാ എന്ന് പറയുന്ന രക്ഷിതാക്കളാകണം | OH Rahman's thoughts | Ishaque Zahid
zhlédnutí 176Před 11 měsíci
നീ പോയി തോറ്റിട്ട് വാടാ എന്ന് പറയുന്ന രക്ഷിതാക്കളാകണം | OH Rahman's thoughts | Ishaque Zahid
പത്ത് സെക്കന്റുകൾ കൊണ്ട് ചെയ്ത ഒരു കിടിലൻ കാലിഗ്രഫി Shiyas Ahmed - Professional Calligrapher
zhlédnutí 303Před 11 měsíci
പത്ത് സെക്കന്റുകൾ കൊണ്ട് ചെയ്ത ഒരു കിടിലൻ കാലിഗ്രഫി Shiyas Ahmed - Professional Calligrapher
കോട്ടക്കലിലെ പുലിക്കുട്ടികൾ folding skills at Newlook Kottakkal
zhlédnutí 265Před 11 měsíci
കോട്ടക്കലിലെ പുലിക്കുട്ടികൾ folding skills at Newlook Kottakkal

Komentáře

  • @sreekumar747
    @sreekumar747 Před 3 hodinami

    You could have avoided too much echo... dialogue is not audible!😮

  • @user-vj4wv1zk5x
    @user-vj4wv1zk5x Před 12 dny

    Enthuva eth

  • @shameerbashyify
    @shameerbashyify Před 19 dny

    Mathruka kootharayakum enn urappullath kond echo ittath pole und...

  • @aneeshar230
    @aneeshar230 Před 21 dnem

    സ്വാഗതം അധ്യക്ഷൻ പറഞ്ഞുകൂടെ😂

    • @MotivationTrendingVlog
      @MotivationTrendingVlog Před 21 dnem

      ഏതുകാര്യവും എങ്ങനെയും അതിൻറെ കൃത്യമായ രീതിയിലും ചെയ്യാം. സാധാരണയായി ചെയ്യുന്ന കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്. ചെയ്തില്ല എന്ന് വെച്ച് ജയിലിൽ പോവുകയോ ഒന്നുമില്ല dear

  • @sajis9656
    @sajis9656 Před 23 dny

    എന്താണ് സംഭവിച്ചതെന്ന് കാണുന്നവർക്ക് മനസ്സിലാകണമെങ്കിൽ സൂം ഒഴിവാക്കി നോർമൽ വീഡിയോ ഇടണമായിരുന്നു. പിന്നെ കുട്ടി അയാളുടെ മുന്നിൽ എത്തിയ സമയത്ത് വീഴാൻ പോകുന്നുണ്ട് അപ്പോൾ സ്വാഭാവികമായ റിയാക്ഷനിൽ അയാൾ കുട്ടി വീഴാതിരിക്കാൻ പിടിച്ചതാണെങ്കിലോ അത് മനസ്സിലാകണമെങ്കിൽ ഫുൾസ്ക്രീൻ വീഡിയോ കാണണം . എന്നിട്ട് നിങ്ങൾ എല്ലാവരും കൂടി അയാളെ കുറ്റവാളിയെപോലെ കണ്ട് സംസാരിച്ചപ്പോൾ അയാൾ സ്വയം പ്രതിരോധിച്ചതായിക്കൂടെ . അയാൾ കുട്ടി വീഴാതിരിക്കാൻ പിടിച്ചിട്ട് സോറി പറയേണ്ട കാര്യമുണ്ടോ എന്ന് ചിന്തിച്ചതാവാം അപ്പോൾ നിങ്ങൾ വിചാരിച്ചത് അയാൾ ധിക്കാരപൂർവ്വം സംസാരിച്ചതാണെന്ന് എന്താ അങ്ങനെ ആയിക്കൂടെ ? പിന്നെ അയാൾ കുട്ടിയെ മനപൂർവ്വം ഉപദ്രവിച്ചു എന്ന് നിങ്ങൾക്ക് അത്രക്ക് ഉറപ്പുണ്ടെങ്കിൽ നേരെ പോയി കംപ്ലയിന്റ് ചെയ്യണ്ടേ ? വിഷ്വൽസ് പോലീസ് കളക്ട് ചെയ്യുമല്ലോ . അല്ലാതെ കടയുടമ അല്ലല്ലോ കംപ്ലെയിന്റ് ചെയ്യേണ്ടത്,

  • @rajimol8542
    @rajimol8542 Před 27 dny

    👍👍👍

  • @shahadunnisatp8873
    @shahadunnisatp8873 Před 27 dny

    Good

  • @Navazsa
    @Navazsa Před měsícem

    നാട്ടിലൊക്കെ സാധാരണ പ്രൈവറ്റ് ബസ്സുകളിൽ ഇതും ഇതിനപ്പുറവും ഒരുപാട് നടക്കാറുണ്ട്😢 എന്താല്ലേ ഇതൊരുതരം ഞരമ്പാണ് ചെറിയ കുട്ടികൾ ആവുമ്പോൾ പ്രതികരിക്കില്ല അതാണ്.

  • @jincysanthoshjinu1323
    @jincysanthoshjinu1323 Před měsícem

    എക്കോ മാതൃക 😔

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz Před měsícem

    ഒന്നും ഉണ്ടായില്ല. .ജസ്റ്റ്‌ ഇടുങ്ങിയ വഴി പാസ്സ് ചെയ്യുമ്പോ തട്ടിപോവും അത് ഒരു കുട്ടി ആയത് കൊണ്ട് അയാൾ ഒന്ന് തട്ടി സോറി പറഞ്ഞു കാണും

    • @MotivationTrendingVlog
      @MotivationTrendingVlog Před měsícem

      അതൊന്നുമല്ല... നിങ്ങൾ മുഴുവൻ വീഡിയോ കണ്ടിട്ടില്ല... അതുകൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത്...

  • @a80ni
    @a80ni Před měsícem

    Nigaludey makalke yenda pattiyadhe adhe parayou …. Nagaludey makkaleyum sredikkaam…. Reach Kotttan aano eganoke parayounne

  • @abusafamp8467
    @abusafamp8467 Před měsícem

    എന്ത ഇണ്ടായേ

  • @mohamed-bw2rd
    @mohamed-bw2rd Před měsícem

    UAE ആയത് കൊണ്ട് സാധാരക്കാർക് നീതി കിട്ടും, നാട്ടിലാണെങ്കിൽ ആളുകൾ അവനൊപ്പം ഉണ്ടാകും

  • @mohamed-bw2rd
    @mohamed-bw2rd Před měsícem

    ചെറിയ കുട്ടികളോട് ഓക്കേ എന്തിനാ ഇങ്ങനെ, എന്ത് കിട്ടാനാ...

  • @Kabeerudheen
    @Kabeerudheen Před měsícem

    രണ്ടായും കാണാം, ഒരു പക്ഷേ സ്നേഹമുള്ളവർ ഒരു പക്ഷെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടാകും, പക്ഷേ തെറ്റിദ്ധരിക്കും

  • @kaleel9597
    @kaleel9597 Před měsícem

    സുഹൃത്തെ നിങ്ങളുടെ ടിക്ക് ടോക്കിൽ വീഡിയോ കണ്ട് കമേൻറ് ചെയാൻ പറ്റാത്തതിനാലാണ് ഇവിടെ വന്ന് എഴുതുന്നത്. നിങ്ങളുടെ സംസാരവും വീഡിയോയും കണ്ടു. എനിക്ക് മനസ്സിലായ കാര്യം പറയാം. മോൾ സ്പീടിൽ ഓടി വരുന്നു.അയാളും സ്പീടിലാണ് നടത്തം തമ്മിൽ കൂട്ടി ഇടിച്ചു മോൾക്ക് വേധനയായിട്ടുണ്ടാവും എന്ന തോന്നിയപോൾ പെട്ടന്ന് സോറി എന്ന അർത്ഥത്തിൽ തിരിച്ച് തെട്ടതാവാനാണ് സാദ്യത ഞാൻ അങ്ങനെ മനസ്സിലാക്കുന്നു. എല്ലാതെ ഇത്രയും കേമറ ഉള്ള സൂപ്പർ മാർക്കറ്റിൽ നെരബനാണങ്കിൽ അങ്ങനെ അവിടെന് ചെയ്യില്ല. ചെയ്തതും കണ്ടതും നമ്മുടെ കഴ്ച്ചയിൽ തെറ്റാവും സെക്കൻ്റുകളിൽ നടന്ന സംഭവം മറ്റൊരാളെ പ്രതിയാക്കു പോൾ ഒന്നും കൂടെ ശ്രദ്ധിക്കണം

    • @MotivationTrendingVlog
      @MotivationTrendingVlog Před měsícem

      നിങ്ങൾ പറഞ്ഞത് സാധാരണ ഉണ്ടാകുന്ന കാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഞാനോ എൻറെ കുടുംബമോ ഇതുവരെ ഇങ്ങനെ പ്രതികരിച്ചിട്ടില്ല. അവനോട് ഈ കാര്യം ഞാൻ അങ്ങോട്ട് പറഞ്ഞു... നീ അറിയാതെ തട്ടിയിട്ട് പോയതായിരിക്കും. പക്ഷേ അവൻ പറഞ്ഞു, ഞാൻ മോളെ തൊട്ടിട്ടു പോലുമില്ല. ഇവിടെ ക്യാമറ ഉണ്ടല്ലോ എന്ന്... എന്നാൽ ക്യാമറ പരിശോധിച്ചപ്പോൾ അവൻ വേദനിപ്പിക്കുക മാത്രമല്ല തട്ടുന്നതും കാണാം. മോൾ പറഞ്ഞത് എൻറെ കൈപിടിച്ച് അമർത്തി വേദനിപ്പിച്ചു എന്നാണ്. അവനൊരു ഞരമ്പുരോഗി ആണ് എന്ന് ഞാൻ തീർത്തു പറഞ്ഞിട്ടില്ല. ഒരുപക്ഷേ അവൻ കുട്ടികളെ ഇഷ്ടമല്ലാത്ത വ്യക്തി ആകാം. അവൻറെ ഇടപെടൽ ഒരു സാധാരണ രീതിയിലാണെങ്കിൽ ഞങ്ങൾ അങ്ങനെ പ്രതികരിക്കില്ല. അവൻ കുട്ടിയെ അങ്ങനെ തട്ടിയാൽ എന്താണ് കുഴപ്പം എന്ന രീതിയിലാണ് പെരുമാറിയത്. അവന് ഇവിടത്തെ നിയമങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ട് അതിനെക്കുറിച്ച് മനസ്സിലാക്കാൻ അവനോടു ഞങ്ങൾ നേരിട്ട് തന്നെ സംസാരിച്ചു. അവിടത്തെ ജനറൽ മാനേജർ അവിടെ കൂടിയ വരോട് ഇവിടത്തെ നിയമങ്ങളെക്കുറിച്ച് സംസാരിച്ചു ഞങ്ങളെ സഹായിച്ചു എന്നുമാത്രം. ഇത്തരത്തിൽ ഹൈപ്പർ സൂപ്പർമാർക്കറ്റുകളിൽ പോകുമ്പോൾ സാധാരണ ആളുകൾ ശ്രദ്ധിക്കണമെന്നും കുട്ടികളെ വേദനിപ്പിക്കുന്ന ഏതെങ്കിലും രീതിയിൽ ആരും എന്നെങ്കിലും ഇടപെടൽ ഉണ്ടായാൽ അതിനെ ഏത് രീതിയിലും പറഞ്ഞു മനസ്സിലാക്കാനും ജനങ്ങളെ ഇതിലൂടെ ബോധവാൻ ആക്കുക എന്നതുമാണ് ഞങ്ങൾ ഇവിടെ ചെയ്തത്. പലരുടെയും കാഴ്ചപ്പാട് പലതാണ് നേരിട്ടനുഭവിച്ച ഞങ്ങളുടെ അത്ര ഇക്കാര്യം വീഡിയോയിലൂടെ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടണം എന്നില്ല. അതുകൊണ്ടാണ് ഞാൻ ഇത്തരത്തിലൊരു റിപ്ലൈ എഴുതുന്നത്. ഒരുപാട് ആളുകൾ എന്നെ പേർസണൽ ആയി ഇക്കാര്യം ചെയ്തതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്നാൽ ചിലയാളുകൾ സോഷ്യൽ മീഡിയയിലൂടെ അസഭ്യമായ വാക്കുകൾ കൊണ്ട് കമൻറുകൾ ചെയ്യുകയും ചെയ്തു. പേഴ്സണലായി നന്മ പറയുകയും പബ്ലിക്കായി നെഗറ്റീവ് പറയുകയും അല്ല വേണ്ടത്. മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കമൻറ് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ഓഫ് ചെയ്തത്. മാന്യമായി കമൻറ് ചെയ്യുവാനുള്ള മറ്റുള്ളവരുടെ ഇടപെടലുകൾ അതുകൊണ്ട് അവിടെ ഇല്ലാതെപോയി... എല്ലാവർക്കും മറുപടി പറയാൻ കഴിയാത്തതുകൊണ്ടാണ് കമൻറ് ഓഫ് ചെയ്തത്. അതിലെ ചില ആളുകളുടെ കമൻറുകൾ ക്ക് ഞാൻ വീഡിയോയിലൂടെ തന്നെ മറുപടി നൽകുന്നതായിരിക്കും. നിങ്ങൾ ഇവിടെ ഇടപെട്ടത് വളരെ മാന്യമായാണ് അതുകൊണ്ടാണ് നിങ്ങൾക്ക് ഇവിടെ ഇങ്ങനെ ഒരു മറുപടി നൽകുന്നത്... Thanks...

    • @kaleel9597
      @kaleel9597 Před měsícem

      @@MotivationTrendingVlog ഞാൻ അൽ ഐനിൽ കഴിഞ്ഞ എട്ട് വർഷമായിയുണ്ട്. അൽഐനിലെ വിഷയമായപ്പോൾ പ്രതികരിച്ചന്നു മാത്രം. കുട്ടിയെ അങ്ങനെ ചെയ്തങ്കിൽ വെറുതെ വിടാൻ പാടില്ല. വീഡിയോ കണ്ടാൽ അങ്ങനെ തോന്നുന്നില്ല. ഞാൻ ചിന്തിച്ചത് നമ്മളെല്ലാം പ്രവാസികളെലെ ഇതുപോലെ അറിയാതെ തട്ടലുണ്ട് അറിയാതെ ചിലപ്പോൾ സംഭിച്ചതാണങ്കിലോ എന്നാണ്. നിരപരാധിയാണങ്കിൽ അവസ്ഥ എന്താവും അയാളുടെ എന്ന് കരുതിയാണ് .

  • @faizalkarattukarattu4787
    @faizalkarattukarattu4787 Před měsícem

    പോടാ,,,,,,,

  • @MotivationTrendingVlog
    @MotivationTrendingVlog Před měsícem

    Full video czcams.com/video/RhWT-B7Aaoc/video.htmlsi=INl6rMftxBFkhajz

    • @kerala1961
      @kerala1961 Před měsícem

      അവൻ ചാൻസ് നോക്കി രണ്ടാമതും വന്നു... അവനെ നല്ല അടി കൊടുത്തു വിടണം

  • @atozatoz952
    @atozatoz952 Před měsícem

    Kutti entho kand pedichapole ind…

  • @sumamohan-iz8yd
    @sumamohan-iz8yd Před měsícem

    Super but aviod echo...

  • @Athishahari
    @Athishahari Před měsícem

    Poli 😍 I have seen you sir today near Kozhikode your subscriber from Garden City Bengaluru ❤ you wished me 😊thank you ❤🎉

  • @abhinavabhirami644
    @abhinavabhirami644 Před měsícem

    പ്രസംഗത്തിന് മോഡൽ കേൾക്കാൻ നോക്കിയിരുന്നിട്ട് അതുമാത്രം എക്കോ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.

  • @YoonusApex
    @YoonusApex Před měsícem

    Well done 👍

  • @Karthika22p
    @Karthika22p Před měsícem

    3:52 start

  • @InshotbyRijoRaphel
    @InshotbyRijoRaphel Před měsícem

    Thank you Sir 👍

  • @user-qr6ky6le2s
    @user-qr6ky6le2s Před měsícem

    ഉപകാരപ്രദമായ വീഡിയോ 👍

  • @k.antonyjosekottackal2626

    🌹

  • @jaleelelettil
    @jaleelelettil Před měsícem

    എടോ ചെങ്ങായി നന്ദി രേഖപ്പെടുത്തലല്ല. പറയലാ

  • @geethan829
    @geethan829 Před 2 měsíci

    Echo വേണ്ടായിരുന്നു..sir .. ബാക്കി എല്ലാം സൂപ്പർ

  • @shylacherian9194
    @shylacherian9194 Před 2 měsíci

    Very nice

  • @ashokkathu4564
    @ashokkathu4564 Před 2 měsíci

    കൃത്യമായിട്ട് 😂😂😂

  • @samadmaniyoor8500
    @samadmaniyoor8500 Před 2 měsíci

    👍👍❤❤

  • @praveenaradhesh7634
    @praveenaradhesh7634 Před 2 měsíci

    👌👌

  • @bodystyle2042
    @bodystyle2042 Před 2 měsíci

    Masha Allah

  • @user-to6nn2mo7q
    @user-to6nn2mo7q Před 2 měsíci

    Informative

  • @naseebaisahak7529
    @naseebaisahak7529 Před 3 měsíci

    Super

  • @naseebaisahak7529
    @naseebaisahak7529 Před 3 měsíci

    😂

  • @changamveetilvenugopalan5770

    Informative video.thanks

  • @retirefolio8558
    @retirefolio8558 Před 3 měsíci

    എവിടെ ലിങ്ക് എവിടെ

  • @seenathp980
    @seenathp980 Před 3 měsíci

    സൂപ്പർ 👍

  • @ib3336
    @ib3336 Před 3 měsíci

    റഹീമിൻ്റെ കാര്യം ഒക്കെ റെഡി ആക്കി കൊടുത്തു കഴിഞ്ഞല്ലോ. ഇനി മറ്റ് വിഷയങ്ങൾ ഒരുപാട് ഉണ്ടല്ലോ.. അവരെ ഒക്കെ സഹായിക്കാൻ ഒരു കൈത്താങ്ങ് ആകാലോ..ഈ വിഷയത്തിൽ എല്ലാം കൊണ്ടും സഹായിച്ചു വേണ്ടത്തിലേരെ സഹായം ചെയ്തു.. അഭിനന്ദനങ്ങൾ

  • @Muhsinvlogs1234
    @Muhsinvlogs1234 Před 3 měsíci

    എനിക്കും വേണം ഒരു ചായ

  • @GREATASMRWORLD847
    @GREATASMRWORLD847 Před 3 měsíci

    Bhoche❤❤❤❤❤

  • @ManiMani-fc8bz
    @ManiMani-fc8bz Před 3 měsíci

    Kerala lottery..avalla . Chyapodi 33 rs ullu but 40 over😊

  • @ManiMani-fc8bz
    @ManiMani-fc8bz Před 3 měsíci

    Thana ano akunna kodishran😮

  • @raoofk1709
    @raoofk1709 Před 3 měsíci

    ചെറിയ പൈസ വാങ്ങി സാധാരണക്കാരുമായി നേരിട്ട് സ്നേഹം പങ്ക്കിടുന്നു. ഇതൊക്കെ മറ്റുള്ള വരെക്കൊണ്ട് ചെയ്യിക്കാർ ആണ് എല്ലാവരും. നിങ്ങൾക്കുള്ള വലിയ ജന പിന്തുണയിൽ അസൂയ ഉള്ളവർ ഉണ്ടാവും...

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 3 měsíci

    ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @SudarsanSudarsan-pf5ns
    @SudarsanSudarsan-pf5ns Před 3 měsíci

    ഷാജി പി ൻ

  • @abdup.p4437
    @abdup.p4437 Před 3 měsíci

    Innovative charity with excitement and sporting spirit How ever humanity is aimed

  • @user-ci3tk9dq5o
    @user-ci3tk9dq5o Před 3 měsíci

    🙏🙏🙏