Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
  • 548
  • 4 475 498
ശനി വക്രഫലം -വൃശ്ചിക കൂറുകാരുടെ ( വിശാഖ അനിഴം തൃകേട്ടാ )‎@anandabhairavi5939   
ശനി വക്രഫലം -വൃശ്ചിക കൂറുകാരുടെ സമ്പൂർണ്ണ ഫലം ( വിശാഖ അനിഴം തൃകേട്ടാ )‎@anandabhairavi5939 2024ജൂൺ 30മുതൽ നവംബർ 15വരെ യുള്ള സമ്പൂർണ ഫലം
zhlédnutí: 1 310

Video

ശനി വക്രഫലം -കന്നി കൂറുകാർക്ക് (ഉത്രം അത്തം ചിത്തിര )@anandabhairavi5939
zhlédnutí 199Před 2 hodinami
ശനി വക്രഫലം -കന്നി കൂറുകാർക്ക് (ഉത്രം അത്തം ചിത്തിര )‎@anandabhairavi5939 2024ജൂൺ 30മുതൽ നവംബർ 15വരെ യുള്ള സമ്പൂർണ ഫലം
ശനി വക്രം - ചിങ്ങക്കൂർ കാരുടെ സമ്പൂർണ്ണ ഫലം (മകം പൂരം ഉത്രം 1)‎@anandabhairavi5939
zhlédnutí 1,2KPřed 7 hodinami
ശനി വക്രം - ചിങ്ങക്കൂർ കാരുടെ സമ്പൂർണ്ണ ഫലം (മകം പൂരം ഉത്രം 1)‎@anandabhairavi5939
ശനി വക്രം -ഇടവ കൂറുകാരുടെ സമ്പൂർണ ഫലം (കാർത്തിക രോഹിണി മകയിരം )@anandabhairavi5939
zhlédnutí 171Před 7 hodinami
ശനി വക്രം -ഇടവ കൂറുകാരുടെ സമ്പൂർണ ഫലം (കാർത്തിക രോഹിണി മകയിരം )‎@anandabhairavi5939
ശനി വക്രഫലം -മീനക്കൂറുകർക്കു (പൂരോരുട്ടാതി 4, ഉത്രട്ടാതി രേവതി )@anandabhairavi5939
zhlédnutí 1,1KPřed 21 hodinou
ശനി വക്രഫലം -മീനക്കൂറുകർക്കു (പൂരോരുട്ടാതി 4, ഉത്രട്ടാതി രേവതി )‎@anandabhairavi5939
ശനി വക്രം ജൂൺ 30മുതൽ നവംബർ 15വരെ മകരകൂർ (ഉത്രാടം തിരുവോണം അവിട്ടം )ഫലങ്ങൾ.@anandabhairavi5939
zhlédnutí 7KPřed 14 dny
ശനി വക്രം ജൂൺ 30മുതൽ നവംബർ 15വരെ മകരകൂർ (ഉത്രാടം തിരുവോണം അവിട്ടം )ഫലങ്ങൾ.‎@anandabhairavi5939
ശനി വക്രം സമ്പൂർണ ഫലം കുംഭ കൂറുകാർക്ക് (അവിട്ടം ചതയം പൂരോരുട്ടാതി )@anandabhairavi5939
zhlédnutí 18KPřed 14 dny
ശനി വക്രം സമ്പൂർണ ഫലം കുംഭ കൂറുകാർക്ക് (അവിട്ടം ചതയം പൂരോരുട്ടാതി )‎@anandabhairavi5939
ഇടവ കൂർ (കാർത്തിക 2,3,4 രോഹിണി മകയിരം 1,2,3 ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 10KPřed 28 dny
ഇടവ കൂർ (കാർത്തിക 2,3,4 രോഹിണി മകയിരം 1,2,3 ) 2024 ജൂലൈ മാസഫലം സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
മീനകൂർ (പൂരോരുട്ടാതി 4 ഉത്രട്ടാതി രേവതി ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 14KPřed 28 dny
മീനകൂർ (പൂരോരുട്ടാതി 4 ഉത്രട്ടാതി രേവതി ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
കുംഭകൂർ ( അവിട്ടം 3,4ചതയം പൂരോരുട്ടാതി 1,2,3) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 6KPřed 28 dny
കുംഭകൂർ ( അവിട്ടം 3,4ചതയം പൂരോരുട്ടാതി 1,2,3) 2024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
മകര കൂർ ( ഉത്രാടം 2,3,4 തിരുവോണം അവിട്ടം 1,2) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 9KPřed měsícem
മകര കൂർ ( ഉത്രാടം 2,3,4 തിരുവോണം അവിട്ടം 1,2) 2024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
ധനുക്കൂർ കൂർ ( മൂലം പൂരാടം ഉത്രാടം )2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 1,4KPřed měsícem
ധനുക്കൂർ കൂർ ( മൂലം പൂരാടം ഉത്രാടം1 )2024 ജൂലൈ മാസഫലം ‎@anandabhairavi59392024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
വൃശ്ചികകൂർ (വിശാഖ 4,അനിഴം തൃകേട്ടാ ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 2,8KPřed měsícem
വൃശ്ചികകൂർ (വിശാ 4,അനിഴം തൃകേട്ടാ ) 2024 ജൂലൈ മാസഫലം ‎@anandabhairavi59392024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
തുലാകൂർ ( ചിത്തിര 3,4 ചോതി വിശാഖം 1,2,3 ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 460Před měsícem
തുലാകൂർ ( ചിത്തിര 3,4 ചോതി വിശാഖം 1,2,3 ) 2024 ജൂലൈ മാസഫലം ‎@anandabhairavi59392024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
കന്നികൂർ ( ഉത്രം 2,3,4,അത്തം ചിത്തിര 1,2) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 13KPřed měsícem
കന്നികൂർ ( ഉത്രം 2,3,4,അത്തം ചിത്തിര 1,2) 2024 ജൂലൈ മാസഫലം ‎@anandabhairavi5939 സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.
ചിങ്ങകൂർ (മകം പൂരം ഉത്രം ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
zhlédnutí 6KPřed měsícem
ചിങ്ങകൂർ (മകം പൂരം ഉത്രം ) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
വൃശ്ചികകൂർ ( വിശാഖ അനിഴം തൃകേട്ടാ ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
zhlédnutí 4,1KPřed měsícem
വൃശ്ചികകൂർ ( വിശാ അനിഴം തൃകേട്ടാ ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
തുലാകൂർ ( ചിത്തിര ചോതി വിശാഖ ) 2024ജൂൺ മാസഫലം ‎@anandabhairavi5939
zhlédnutí 3,6KPřed měsícem
തുലാകൂർ ( ചിത്തിര ചോതി വിശാ ) 2024ജൂൺ മാസഫലം ‎@anandabhairavi5939
ഇടവകൂർ (കാർത്തിക രോഹിണി മകയിരം ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
zhlédnutí 13KPřed měsícem
ഇടവകൂർ (കാർത്തിക രോഹിണി മകയിരം ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
കന്നികൂർ ( ഉത്രം അത്തം ചിത്തിര ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
zhlédnutí 5KPřed měsícem
കന്നികൂർ ( ഉത്രം അത്തം ചിത്തിര ) 2024 ജൂൺ മാസഫലം ‎@anandabhairavi5939
ചിങ്ങകൂർ ( മകം പൂരം ഉത്രം) 2024 ജൂൺ മാസഫലം ‎@anandabhairavi5939
zhlédnutí 9KPřed měsícem
ചിങ്ങകൂർ ( മകം പൂരം ഉത്രം) 2024 ജൂൺ മാസഫലം ‎@anandabhairavi5939
ധനു കൂർ ( മൂലം പൂരാടം ഉത്രാടം ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
zhlédnutí 7KPřed 2 měsíci
ധനു കൂർ ( മൂലം പൂരാടം ഉത്രാടം ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
വൃശ്ചിക കൂർ (വിശാഖ അനിഴം തൃകേട്ടാ ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
zhlédnutí 10KPřed 2 měsíci
വൃശ്ചിക കൂർ (വിശാ അനിഴം തൃകേട്ടാ ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
മീനകൂർ (പൂരോരുട്ടാതി ഉത്രട്ടാതി രേവതി ) 2024 മെയ് മാസഫലം ‎@anandabhairavi5939
zhlédnutí 2,2KPřed 2 měsíci
മീനകൂർ (പൂരോരുട്ടാതി ഉത്രട്ടാതി രേവതി ) 2024 മെയ് മാസഫലം ‎@anandabhairavi5939
തുലാകൂർ ( ചിത്തിര, ചോതി വിശാഖ ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
zhlédnutí 4,9KPřed 3 měsíci
തുലാകൂർ ( ചിത്തിര, ചോതി വിശാ ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
കന്നികൂർ ( ഉത്രം അത്തം ചിത്തിര ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
zhlédnutí 8KPřed 3 měsíci
കന്നികൂർ ( ഉത്രം അത്തം ചിത്തിര ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
ചിങ്ങകൂർ ( മകം പൂരം ഉത്രം ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
zhlédnutí 17KPřed 3 měsíci
ചിങ്ങകൂർ ( മകം പൂരം ഉത്രം ) 2024 മെയ്‌ മാസഫലം ‎@anandabhairavi5939
ഉത്രം (ചിങ്ങം കന്നി കൂർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939
zhlédnutí 831Před 3 měsíci
ഉത്രം (ചിങ്ങം കന്നി കൂർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939
ഉത്രാടം (ധനു മകര കൂറുകാർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939
zhlédnutí 4,2KPřed 3 měsíci
ഉത്രാടം (ധനു മകര കൂറുകാർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939
ചതയം (കുംഭകൂർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939
zhlédnutí 48KPřed 3 měsíci
ചതയം (കുംഭകൂർ )നക്ഷത്രകാരുടെ 2024 സമ്പൂർണ വിഷു ഫലം ‎@anandabhairavi5939

Komentáře

  • @sahadsaleem9183
    @sahadsaleem9183 Před 2 hodinami

    പറഞ്ഞത് പോലെ സംഭവിക്കട്ടെ..

  • @UshaUsha-uf3qy
    @UshaUsha-uf3qy Před 2 hodinami

    നമസ്കാരം ❤

  • @SbsureshKumar
    @SbsureshKumar Před 5 hodinami

    ഒരു കാര്യവും ഇല്ല

  • @bindupspachicodu6374
    @bindupspachicodu6374 Před 19 hodinami

    നൂറ് ശതമാനം ശരിയാണ്

  • @sushav4073
    @sushav4073 Před dnem

    👌~but Sun is the 6th place in MINA LAGNA , you mentioned it as the 5th place. The 5th place is the MOON'S, am I right or wrong? Please check💚

  • @kausikrajeesh1198
    @kausikrajeesh1198 Před dnem

    🎉🎉🎉

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před dnem

    Nandhi Mam 🙏

  • @naransimha
    @naransimha Před 2 dny

    കർകിടകത്തില ഒന്നാം പാദം ബുധനായിച്ചയാണ് ജനനം കുഴപ്പമുണ്ടോ

  • @premakumarivp906
    @premakumarivp906 Před 2 dny

    .എന്റെ നക്ഷത്രം മകമാണ്. സ്വാർത്ഥത ലെവലേശം ഇല്ല. എന്തോ കാണാപാഠം പഠിച്ചു പറയുന്നു.

    • @anandabhairavi5939
      @anandabhairavi5939 Před 2 dny

      നിങ്ങളുടെ ജാതകം അല്ലല്ലോ ഇതുമ്പപൊതു ഫലം ആണല്ലോ. പഠിച്ചിട്ടു തന്നെയാണ് പറയുന്നത് 😊😊😊

  • @RajendranKalathil
    @RajendranKalathil Před 2 dny

    രാജേന്ദ്രൻ മകം 6.11.1958. ഭാര്യ ആയില്യം നക്ഷത്രം. എന്താചെയ്ക.

    • @anandabhairavi5939
      @anandabhairavi5939 Před 2 dny

      ഒന്നും ചെയ്യേണ്ട ഇനി. സന്തോഷം ആയി ജീവിക്കു 🙏🙏🙏

  • @Lathalatha-y8k
    @Lathalatha-y8k Před 3 dny

    എന്നെ എങ്കിലും നല്ല കാലം വരുമേ മടുത്തു ജീവിതം കടം കാരണം എബിമകം

    • @anandabhairavi5939
      @anandabhairavi5939 Před 2 dny

      വരുമല്ലോ, ദേവിയെ നിത്യം ഭജിച്ചോളൂ രണ്ടു നേരം. എല്ലാം ശരിയാകും 🙏🙏🙏

  • @manojthevaruparmbil1918

    കുറച്ചു സത്യം ആണ്

  • @binoyek7097
    @binoyek7097 Před 5 dny

    🎉🎉🎉👌👌👍

  • @user-mz8ro6jr3k
    @user-mz8ro6jr3k Před 6 dny

    Job kittan chance undo mam appo ee samayam.. Etraa nokitum seriyakynilla. But hardwork cheyukayane... Kali devi.. Ayyapanum okke sahayikum ennu thonnunu😍

  • @muddypawsdoglovers5133

    Paisa kure nashtappettu

  • @lalujose9684
    @lalujose9684 Před 7 dny

    Laluutradatey

  • @jayasreeajayan1459
    @jayasreeajayan1459 Před 7 dny

    എനിക്ക് ജന്മനാ തന്നെ ശനി കൂടെ ഉള്ളത് കൊണ്ട് ഇപ്പോൾ എല്ലാം ഒരു പോലെയാണ് നല്ലത് പ്രവചിച്ചാലും മോശമായി ആണെങ്കിലും ഒരു മരവിച്ച അവസ്ഥ 😌

  • @user-jg8nb8eg6c
    @user-jg8nb8eg6c Před 7 dny

    Sudha Rajan 13.4.1964puyam

  • @jalajashaji9339
    @jalajashaji9339 Před 7 dny

    ജലജ പൂയം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ

  • @KeralaBlasterzz
    @KeralaBlasterzz Před 7 dny

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ ചതയം ആണ് എൻറെ ഭർത്താവ് പൂരുരുട്ടാതിയും ആണ് എൻറെ സിസ്റ്റർ രേവതിയും ഞാനും എൻറെ ഭർത്താവും ഇപ്പോൾ കടന്നു പോകുന്നത് പറയേണ്ടല്ലോ ജൻമ ശനി എല്ലാ പീഡനങ്ങളും നൽകിക്കൊണ്ടിരിക്കുകയാണ് സഹോദരിയെ കൊണ്ട് നല്ല കാലത്തിന് ഉപദ്രവിക്കാൻ പറ്റുന്ന രീതിയിൽ എല്ലാം എന്നെ ഉപദ്രവിച്ചു പക്ഷേ ഇപ്പോൾ കിഡ്നി അസുഖമായി എൻറെ കൂടെയാണ് ഭർത്താവും മക്കളും ഒന്നുമില്ല ഞങ്ങൾ രണ്ടുപേരും മാത്രമേയുള്ളൂ മാതാപിതാക്കൾ മരിച്ചുപോവുകയും ചെയ്തു ഞാൻ വിചാരിക്കാറുണ്ട് എന്താണ് എനിക്ക് ജീവിതം മാത്രം ഇങ്ങനെ എന്ന് പക്ഷേ ചതയം നാളുകാരെ കുറിച്ച് നിങ്ങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് എൻറെ പ്രശ്നങ്ങളെല്ലാം എൻറെ നാളിൻറെ പ്രശ്നമാണ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യസന്ധമായി നിങ്ങൾ ഉത്തരം പറയുമോ ചതയം നാളുകാർക്ക് ഏതെങ്കിലും കാലത്ത് നല്ലകാലം ഉണ്ടോ ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുകയാണ ഇവരുടെ നല്ലകാലം മുഴുവൻ ശനി കൊണ്ടു പോകുകയാണെന്ന് തോന്നുന്നു ഒരു വീടിന് സ്ഥലം വാങ്ങിച്ചിട്ട് 14 വർഷങ്ങൾ ആയി ഇപ്പോ കഷ്ടപ്പെട്ട് അതിലൊരു വീട് കയറ്റി അത് മുഴുവനാക്കാൻ പറ്റാത്ത രണ്ടുവർഷമായി ഇപ്പോഴും വാടകവീട്ടിൽ തന്നെ സാമ്പത്തികമായും മാനസികമായും ശാരീരികമായും ഇത്രയും പീഡിപ്പിക്കുന്ന ശനി എന്നെങ്കിലും ഞങ്ങൾക്ക് ഒരു നല്ല കാലം തരുമോ മറ്റൊരു മതത്തിൽ പെട്ട ആളാണ് കേട്ടോ നിങ്ങളുടെ വീഡിയോ കണ്ടത് മുതൽക്കാണ് ഞാൻ ഇതെല്ലാം കാണാൻ തുടങ്ങി അപ്പോഴാണ് മനസ്സിലായത് ഇതെല്ലാം നമ്മുടെ തലയിലെഴുത്ത് ഉണ്ട് എന്ന് ഞാൻ കഴിഞ്ഞ ഒക്ടോബർ മുതൽ വെറുതെ എൻറെ കണ്ണിൽ അറിയാതെ പെട്ടതാണ് നിങ്ങളുടെ ചാനൽ

  • @chandransekharan4321

    Which age groups are liable this predictions

  • @ig_shadow_gaming
    @ig_shadow_gaming Před 8 dny

    കഴിഞ്ഞ സെപ്തംബർ ലാസ്റ്റ് തുടങ്ങിയതാണേ ദുരിതം, ഏപ്രിൽ, മെയ്, ജൂൺ അതികഠിനം, എട്ട് ഹോസ്പിറ്റലുകളിൽ കയറി ഇറങ്ങി, നാല് ഹോസ്പിറ്റലുകളിൽ രോഗിയായ hus നേയും കൊണ്ട് അഡ്മിറ്റ്, തനിയേ ചുമന്ന് മതിയായി, കടങ്ങൾ, മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ, ഇപ്പോ വീട്ടിലുണ്ട്, കോട്ടയത്തേക്ക് റഫർ ചെയ്തതാണ്, എനിക്കിനി വയ്യ, ഇനി ശനി തന്നെ രക്ഷപെടുത്തട്ടെ, ഒരു കാര്യവുമില്ലാതെ വരുന്ന പെട്ടെന്നുള്ള അസുഖങ്ങൾ ആണ് പുള്ളിക്ക്, കഷ്ടപ്പെടുന്നത് ഞാനും, എന്നെ അതികഠിനമായി ദ്രോഹിച്ചിട്ടുണ്ട്, വർഷങ്ങളോളം, അലിവോ കരുണയോ കാണിക്കാതെ, നിനക്ക് ചോദിക്കാൻ ആരും പോരും ഇല്ല, ഞാൻ കൊന്നാൽ പോലും എന്ന് പറയുമ്പോൾ നിസ്സഹായയായി കരയുമായിരുന്നു, ഇപ്പോൾ പുള്ളി വയ്യാതെ ആയപ്പോൾ ഞാൻ തന്നെ നോക്കേണ്ടി വന്നു, പക്ഷേ, അത് കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നതും ഞാൻ തന്നെ, നിസ്സഹായനായി കാൽക്കൽ കിട്ടിയിട്ടും എനിക്ക് തള്ളിക്കളയാൻ തോന്നിയില്ല, സ്വർണ്ണവും എല്ലാം നഷ്ടപ്പെടുത്തി കടങ്ങളും വാങ്ങി ഞാൻ നോക്കുന്നു, ഇതിപ്പോ ശനി എനിക്ക് വേണ്ടി പ്രതികാരം ചെയ്തതാണോ, പക്ഷേ ഞാൻ തന്നെയല്ലേ അത് 'അനുഭവിക്കുന്നതും, എനിക്ക് ആകെ കൺഫ്യൂഷനാണ്, ദയവായി മാഡം ഇതിന് ഉത്തരം പറയാവോ, ചതയം ആണ് എൻ്റെ നാൾ ജൂൺ മാസത്തിലെ, പുള്ളി രോഹിണി നവംബറിലെ

  • @ig_shadow_gaming
    @ig_shadow_gaming Před 8 dny

    2023 സെപ്തംബർ ലാസ്റ്റ് തുടങ്ങി, ഏപ്രിൽ മുതൽ അതി ഭീകരം, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ലിസി, എറണാകുളം വെൽകെയർ, വീണ്ടും ലിസി, പിന്നേയും ലിസി, അടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മരട് Pട മിഷൻ, ലാസ്റ്റ് കളമശ്ശേരി മെഡിക്കൽ കോളേജ്, കോട്ടയത്തേക്ക് റെഫർ ചെയ്തിട്ടുണ്ട്, എനിക്കിനി വയ്യ, ഇപ്പോൾ വീട്ടിൽ ഉണ്ട്, ഹസ്ബൻ്റ് ആണ് രോഗി, ഈ കാലയളവിൽ ഓർക്കാപ്പുറത്ത് വന്ന അസുഖങ്ങൾ ആണ് പുള്ളിക്ക്, സ്ട്രോക്ക്, കിഡ്നി പ്രോബ്ലം, അതിനിടക്ക് hang ചെയ്തുവെൻ്റിലേറ്ററിൽ കിടന്നു പുള്ളി, പിന്നേയും strok, അടുത്തത് കിഡ്നി പ്രശ്‌നം, കടങ്ങൾ നിറഞ്ഞു, ശാരീരിക ബുദ്ധിമുട്ടുകൾ വേറെ, കാരണം ഇതെല്ലാം തനിയെ ചുമക്കേണ്ടി വന്നു, ചതയ മാണ് ഞാൻ, മതിയായേ😢

  • @sebastianjoseph1733

    60%👍👏

  • @sitharasunilkumar9605

    Correct

  • @ReshmiShiju
    @ReshmiShiju Před 8 dny

    രശ്മി അത്തം 08/05/1998 ഞാൻ ജനിച്ച ദിവസം മുതൽ ഇന്നുവരെയും കഷ്ടത മാത്രമാണ്. എനിക്ക് വയസ് 25 ആണ്

  • @damodarankookal8502

    My star pooram

  • @vismayavj7054
    @vismayavj7054 Před 9 dny

    വിസ്മയ - രേവതി, 20/02/1999, ജനന സമയം - 12.20 pm , kalyana time ariyan ahnu.

    • @anandabhairavi5939
      @anandabhairavi5939 Před 8 dny

      ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്, വാട്സാപ്പിൽ.

  • @vismayavj7054
    @vismayavj7054 Před 9 dny

    WhatsApp il consultation ethraya charge

  • @user-nm3um2mp4v
    @user-nm3um2mp4v Před 9 dny

    Poororuttathy 1984 joli sadhyatha yundo

    • @GK-xp7bs
      @GK-xp7bs Před 9 dny

      നന്നായി പഠിച്ചാൽ സാധ്യത ഉണ്ട് 😂🤣

  • @vijeshdk794
    @vijeshdk794 Před 9 dny

    അവിട്ടം വേദ നക്ഷത്രമോ? ജാതകം നോക്കി അവിട്ടം നക്ഷത്രം ഭാര്യ😂😂

    • @anandabhairavi5939
      @anandabhairavi5939 Před 5 dny

      അത് പത്തു പൊരുത്തത്തിൽ ഒന്ന് മാത്രം. സാരമില്ല ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലോ, 🙏

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Před 10 dny

    Madam njan kumbhakkoor Avittom .pregnent aayirunnu abortion aayipoyiii ..😭

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      🙏🙏🙏വിഷമിക്കേണ്ട , സൽ സന്താന യോഗം ഉണ്ടാകും വീണ്ടും 🙏

  • @Vivi-x93
    @Vivi-x93 Před 10 dny

    ഇതൊക്കെ എവിടെ നോക്കിയാ പ്രവചിക്കുന്നത്... 2023 ൽ 141 ദിവസം ശനി വക്രത്തിൽ ആയപ്പോൾ... മകരത്തിന് ജന്മ ശനി പോലെ യുള്ള അനുഭവം വന്നതാണ്.... ഇപ്പോൾ ശനി വക്രം ആവുന്നത് കുംഭത്തിൽ പൂരുട്ടാതി നക്ഷത്രിൽ ആണ്..... നേർ രേഖയിൽ സഞ്ചരിക്കുന്ന ശനി നാളിലും എട്ടിലും നേരിട്ട് ദൃഷ്ടി ചെയ്യുന്നത് കൊണ്ട് ഒന്നര കൊല്ല ത്തോളം അർദ്ധഷട്ടമ ശനി യും ആഷ്ട്ടമ ശനിയും ഞങ്ങൾ അനുഭവിച്ചു.... ഇപ്പൊ ശനി വക്രം ആയപ്പോൾ അതിൽ നിന്നും കുറച്ച് ആശ്വാസം ഉണ്ട്.... ശനി രണ്ടിൽ നിൽക്കുമ്പോൾ ധനത്തിന് എപ്പോളും പ്രശനം തന്നെ ആണ്.......... പിന്നെ ജന്മ ശനിയിൽ അനുഭവിച്ച പോലെ ഉള്ള അനുഭവം ഇനി ഉണ്ടാവില്ല.....

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      അത്രയും ഉണ്ടാവില്ല ഓർമ്മകൾ ഉണർത്തും എന്നാണല്ലോ പറഞ്ഞത്, കേട്ടിട്ട് മനസ്സിൽ ആക്കു. വായിൽ വരുന്നത് പറയാതെ

    • @Vivi-x93
      @Vivi-x93 Před 9 dny

      @@anandabhairavi5939 ഓർക്കാൻ തൽക്കാലം സൗകര്യം ഇല്ല

  • @sajukumar2996
    @sajukumar2996 Před 10 dny

    രേവതി നക്ഷത്രം ഒരു വഴിപാടും ഫലിക്കില്ല ... അനുഭവിച്ചേ തീരൂ .. വഴിപാട് ചെയ്തു ക്യാഷ് പോയത് മിച്ചം ... എന്നാലും പിന്നേം ദൈവത്തെ വിളിക്കുന്നു .. പിന്നേം പിന്നേം ദൈവം പണി തന്നോണ്ടെ ഇരിക്കുന്നു

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      അങ്ങനെ പറയരുത്.. ചിലതു ചിലർക്ക് ജാതക ഫലം ആണ്. പൊതുവെ ഉള്ളതല്ല ആ നാളു കാർക്ക്

    • @gauthamts2484
      @gauthamts2484 Před 5 dny

      Saji I fully agree with you. I also has same experience.

  • @user-of2bv4qm2r
    @user-of2bv4qm2r Před 10 dny

    Eathu anatharaya samrekshichathu onnu.paranju.tharamo

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      ചോദ്യം മനസ്സിൽ ആയില്ല 🙏

  • @sumeshsumesh4777
    @sumeshsumesh4777 Před 11 dny

    ശെരിയാണ് അമ്മേ എന്റെ നാൾ സുമേഷ് തിരുവോണം ആണു കടം മാറി കിട്ടാൻ പ്രാർത്ഥിക്കനെ അമ്മേ 🙏🙏☺️

  • @ThankamaniKrishnakumar

    Bhayangar boaring anu samsaram sradhikkuka❤

  • @aniyans7600
    @aniyans7600 Před 12 dny

    All messages very good. God bless you and your family members

  • @bindusuresh7983
    @bindusuresh7983 Před 12 dny

    ഞാനും, അനിയത്തിയും ഉത്രട്ടാതി നക്ഷത്രമാണ്...90% ശരിയാണ്..❤

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR Před 13 dny

    Namasthe❤

  • @sajukumar2996
    @sajukumar2996 Před 13 dny

    രേവതി നക്ഷത്രം ദുരിതം ഒഴിഞ്ഞാനേരമില്ല ... എന്നും ദുരിതം

  • @user-lm4zt4om4r
    @user-lm4zt4om4r Před 13 dny

    riji chithira nakshtram joy punartham nakshtram annum njangal thammil kalahamanu ethinu antha prethivithi

  • @commando4620
    @commando4620 Před 13 dny

    Shani eppol kazhiyummm...

    • @sindhupnair7951
      @sindhupnair7951 Před 11 dny

      ശനി 2027 അവസാനം പോവുള്ളു... 2025 മാർച്ച്‌ ൽ ജന്മ ശനി മാറും.... പൂർണമായി 2027 അവസാനം പോവുള്ളു.... But ഹരേ കൃഷ്ണ.... നെഗറ്റീവ് ചിന്ത വരുമ്പോൾ ദിശ മാറ്റി സർവ്വം കൃഷ്ണർപ്പണം എന്ന് കരുതിയാൽ അതു അങ്ങനെ പോകും... ഹരേ കൃഷ്ണ

  • @umesh3968
    @umesh3968 Před 13 dny

    Pooruttathi .....Patti kadichu,,joli poyi,ammakku vayyathe hospitalil ayi,super avastha ....oru nalu vattamenkilum marikkanam😂😂😂 ee avasthayil ninnu rakshapedan,Manahani, apavadam puthariyalla,......eppol sanyasa jeevithamanu😂😂.........kayyil onnumilaa nashtapedan....loan Eni edukkan bakkiyilla😂😂😂😂....Kasera kittunbavare undakumo ennariyilla😂😂......paranja 90% correct ayi sambhavichu .. Eni bakki koodi Ayal tripti yayi😂😂😂😂.....Thank you

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      എല്ലാം മാറി കാര്യങ്ങൾ നന്നായി വരും, vishamikkathirikku🙏🙏🙏

  • @shamnat9328
    @shamnat9328 Před 13 dny

    1980 july 18 രാത്രി 2:50 ഇത് ഏതു പാ ദ തിലാ.padhichu ജോലിയൊന്നും അയില്ല

  • @mohanancg3316
    @mohanancg3316 Před 13 dny

    Shylaja chathayam

  • @GopiGopi-ft5hc
    @GopiGopi-ft5hc Před 14 dny

    എന്തായാലും കഷ്ടകാലം വിട്ടുപോവുകയില്ല

  • @GopiGopi-ft5hc
    @GopiGopi-ft5hc Před 14 dny

    ചേച്ചി ഞാൻ ഞാൻ കൈഉടിഞ്ഞ് ഇരിരിക്കുകയാണ് പേര് ഗോപി നക്ഷത്രം തിരു തീരു വേവേണം

    • @anandabhairavi5939
      @anandabhairavi5939 Před 9 dny

      ഒക്കെ മാറിക്കോളും ഓരോ കാലത്തെ ചിലത് അനുഭവിച്ചല്ലേ പറ്റു 🙏 ദേവിയെ ഭജിക്കു 🙏

  • @user-lv5uf2lq5x
    @user-lv5uf2lq5x Před 14 dny

    Super madam

  • @cvthomas8353
    @cvthomas8353 Před 14 dny

    Libya ravathi phalmnow