Business Around
Business Around
  • 14
  • 53 977

Video

ഫോണിൻ്റെ പണി തീർന്നു !!
zhlédnutí 555Před rokem
ഇനി വരാൻ പോവുന്നത് മറ്റൊരു സാങ്കേതിക വിപ്ലവം, ഫോണുകൾ പ്രസക്തമാവും... #സംരംഭകൻ #സംരംഭം #businessideas #businessmalayalam #business
മക്കളെ ഭാവിയുടെ ലോകത്തേക്ക് സജ്ജമാക്കാൻ സുവർണ്ണാവസരം !!
zhlédnutí 1,3KPřed rokem
മക്കളെ ഭാവിയുടെ ലോകത്തേക്ക് സജ്ജമാക്കാൻ സുവർണ്ണാവസരം !!
മടിയന്മാരുടെ പറുദ്ദീസ l നാലാം വ്യവസായ വിപ്ലവം
zhlédnutí 15KPřed rokem
അടുത്ത 5-10 വർഷത്തിനകം നമ്മൾ ഇന്ന് കണ്ട് കേട്ട് പരിചയിച്ച എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും. അത്തരം കാലഘട്ടത്തലേക്ക് മക്കളെ തയ്യാറാക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അപര്യാപ്തമാണ്... ഭാവിയുടെ ലോകത്ത് മക്കൾ ശോഭിക്കാൻ വേണ്ട കഴിവുകളും, ഭാവിയിൽ സാധ്യതയുള്ള മേഖലകള അതിനു വേണ്ടുന്ന വിദ്യാഭ്യാസവുമാണ് Umer Abdussalam ഇവിടെ ചർച്ച ചെയ്യുന്നത്... #സംരംഭകൻ #സംരംഭം #businessideas #businessmal...
Industrial 4th revolution: മടിയന്മാരുടെ പറുദീസ !! l Umar Abdussalam 👌
zhlédnutí 26KPřed rokem
ആരും കേട്ട് നിന്ന് പോവും ഇദ്ദേഹത്തിൻ്റെ പ്രസംഗം 👌 പണിയെടുക്കുക എന്നത് നിർബന്ധം അല്ലാത്ത കാലം വരുമോ !! " നാലാം വ്യവസായ വിപ്ലവ" ത്തെ കുറിച്ച് ഇന്ത്യയിൽ നിന്ന് ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ച, Edapt, എന്ന 100 കോടി മൂല്യമുള്ള EdTech സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകൻ Umar Abdussalam, അതിരുകളില്ലാത്ത ബിസിനസ്സ് അവസരങ്ങളുടെ ലോകമായ, നാലാം വ്യവസായ വിപ്ലവത്തെ കുറിച്ച് സംസാരിക്കുന്നു... #സംരംഭകൻ #സംരംഭം #busines...
മലപ്പുറത്തെ ദുബൈ ആക്കും !!
zhlédnutí 2,8KPřed rokem
#malappuram #dubai #motivationalspeech

Komentáře

  • @aksiphone7857
    @aksiphone7857 Před měsícem

    Shaay kiosk is beautiful

  • @aksiphone7857
    @aksiphone7857 Před 2 měsíci

    Ohh

  • @user-hc7cr2kb7l
    @user-hc7cr2kb7l Před 5 měsíci

    Ee kada pkd allehh

  • @limrainternationalschool3943

    Good information

  • @adharshpbasanth9126

    "Valiya sherikalil ninn valiya sheri select cheyyaanum, cheriya thettukalil ninnum cheriya thettukal select cheyyaanum" That one was best for me.... gr8 job umar 🤝

  • @DileeCreationsbyDileep

    Burdubail oru mosque 3D printilude undakan pokunu 2023

  • @Vivi-ue7sg
    @Vivi-ue7sg Před rokem

    Robot doesn't replace surgeons.... the robot s controlled by a doctor.. robot s like a instrument which s more flexible...

    • @businessaround.
      @businessaround. Před rokem

      Ai can replace many doctors, other than surgeons. & as Ai get better many surgeries might also can be performed by machines that are powered by better AIs

    • @farhanaf832
      @farhanaf832 Před rokem

      @@businessaround. nan corona vaccine kandupidikan aiyude data processing cheythit skycovione vaccine kandupidichu ♥️ AI training cheyan super computer venam/distributed computing network (appol better AI akum) Arkuvenamekilum data processing cheythit scientistsine help cheyam athinu softwares undalo like Folding at home, Rosetta at home, foldit, eterna etc agane kore pere save cheyam (millions from severe diseases) kore peru run akiyal ithokke pettanu nadakum 😁

  • @iamshahjahan5124
    @iamshahjahan5124 Před rokem

    👍🏻👍🏻👌🏻

  • @ikrasheed
    @ikrasheed Před rokem

    Worth to listen, lot of information

  • @jayarajk2499
    @jayarajk2499 Před rokem

    പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ കൂലി കൂടും

  • @hamzapattambi7048
    @hamzapattambi7048 Před rokem

    ഫുൾ വീഡിയോ ഒറ്റയടിക്ക് ഇരുന്നു കേട്ടു Very good 👍🏻

  • @sreekumarmenonk7678

    Fake aano? Onnum thelichu parayanillalo

    • @businessaround.
      @businessaround. Před rokem

      ഫെയ്ക്ക് അല്ല, കൂടുതൽ അറിയാൻ ഇവരുടെ ഇൻസ്റ്റ പേജ് അല്ലെങ്കിൽ edapt or Umer Abdussalam instagram പേജ് മെസ്സെജ് ചെയ്യൂ 100k coders Malappuram

  • @KeralaIndia1
    @KeralaIndia1 Před rokem

    🦅🦅🦅🟣🟣🟣🙏🙏🙏

  • @billionaire_business

    എന്റെ മകൻ 7th ക്ലാസ്സിൽ ആണ് എങ്ങനെയാണ് ഈ class ലഭിക്കുക

    • @businessaround.
      @businessaround. Před rokem

      Contact in Instagram: 100k coders Malappuram Edapt Or Umer Abdussalam

  • @abdulsathar7205
    @abdulsathar7205 Před rokem

    informative thank you sir

  • @rahoofmammoo5825
    @rahoofmammoo5825 Před rokem

    sir ente makan dubail plus 2 padikkukayanu avanu pankedkkan pattumo engane bandhappedanam ?

    • @businessaround.
      @businessaround. Před rokem

      Contact in Instagram: 100k coders Malappuram Edapt Or Umer Abdussalam

  • @kepamission2041
    @kepamission2041 Před rokem

    czcams.com/video/aujk037wrK4/video.html

  • @Aleena.x517
    @Aleena.x517 Před rokem

    സാറേ സാറ ഞാൻ ആദ്യം❤️❤️❤️❤️👍👍

  • @abdusteps9881
    @abdusteps9881 Před rokem

    Etramatte industrial revalootion vannittum kaarymilla sadaranakkaarkke rastreeyakkarum,uddogastarum avarude manobaavam mattaade indiayude varumaanattinte ottumikka pankum kondupokunnade ei 2 koottaraane

    • @businessaround.
      @businessaround. Před rokem

      Be the change you want see, ആരും ഒന്നും കൊണ്ട് തരില്ല, നമ്മൾ മാറ്റിയാലെ മാറൂ..

  • @uckp1
    @uckp1 Před rokem

    മനുഷ്യനെ ഏറ്റവും കൂടുതൽ കാലം പിന്തുദ്രന്ന മതം ഇനി അധിക കാലം ഉണ്ടാവും എന്നു തോന്നുന്നില്ല

  • @jijinj6688
    @jijinj6688 Před rokem

    ഇവൻ എന്തിനാ എപ്പോഴും ഡോക്ടർ മാരുടെയും വക്കീൽ മാരുടെയും ജോലി ഇല്ലാതെ ആകുന്ന കാര്യം പറയുന്നത്.... എന്നിട്ട് ആളുകളെ കോഡിങ് പഠിപ്പിക്കുന്നു.... ആദ്യം ജോലി ഇല്ലാതെ ആകാൻ പോകുന്നത് കോഡേഴ്സിന് ആണ്..... എന്നിട്ടേ ഡോക്ടർമാർക്ക് ജോലി പോകൂ....robotics പോലെ ടെക്നോളജി ജോബ്സ് ചെയ്യാൻ റോബോട്സ് തന്നെ മതി... Ai robo can create another ai റോബോട്....

    • @shyamksukumaran
      @shyamksukumaran Před rokem

      "Ai robo can create another ai റോബോട്...." ഇത് പോലെ ഒരു ആന മണ്ടത്തരം എഴുന്നുള്ളിക്കാൻ അപാര തൊലിക്കട്ടി വേണം... പോട്ടെ എന്താ തെന്റെ ക്വാളിഫിക്ഷൻ?

    • @farhanaf832
      @farhanaf832 Před rokem

      Coding job already poyi thudagi chat gpt vannu, sparrow varunnund,yes AGI achieve ayal pinne ath nammude Ella jobsum ilathe akum 😢 Pinne ASI akum ...😢 AI and machine learning padikam 😁

    • @shyamksukumaran
      @shyamksukumaran Před rokem

      @@farhanaf832 Thangal enthu job aanu cheyunnathu? service industry atho producto? enthanu thangaludey portfolio? enthu platform il aanu work cheyunnathu? local client aano?

    • @farhanaf832
      @farhanaf832 Před rokem

      @@shyamksukumaran software Engineer, citizen scientist,pinne ai use akit robot 🤖 undakunnu etc... Athokke potte enthina ente job, qualification okke chodhikunath arkum knowledge undakil oppinion parayamalo?🤔 (multiple jobs und enik 😁)

    • @shyamksukumaran
      @shyamksukumaran Před rokem

      @@farhanaf832 2001 il adaptive differential engine vachu AI neural network develop cheythathum, innaley chatGPT yudey official seminaril attend cheytha ennodu software engineerins inte coding job poyi ennu parayunnavarudey mandatham kettu chirikkane pattunullu. athu kondanu ningaludu chodichathu sathyathil ithrakku urappichu parayan ningalkku coding background undo ennum? enthanu ningaludey experince ennum?

  • @aksrp258
    @aksrp258 Před rokem

    Ee talluveerante tallu kelkan arumillathakondano arum kettirunu pokum ennoke thumbnailil tallunne.

  • @manu.monster
    @manu.monster Před rokem

    Laaaaaaaaaaaaaag

  • @teamomucho7638
    @teamomucho7638 Před rokem

    Bro all 40+ are not similar. So please don't be prejudice

  • @sreekumarmenonk7678

    @2:37 iMoors law states that the no of transistors in a chip doubles every 2 years.. please note that it's the no of transistors and the chip itself.. must be a slip of toung..

  • @prasanth_kp
    @prasanth_kp Před rokem

  • @tribal_craft_gallery6256

    sherigalil valiya sheriye thiranjedukkanum...

  • @ishaqishu1175
    @ishaqishu1175 Před rokem

    What is GPT

    • @businessaround.
      @businessaround. Před rokem

      General purpose technology. (As per video). There are other uses too. Pls mention what gpt do you mean

  • @georgematthai8012
    @georgematthai8012 Před rokem

    Good information.Please make questions are audible.

  • @geethashekharan9392

    Even though the new education policy is suggesting these technologies, and trying to incorporate the same in the curriculum, do we have enough skilled people in this area to guide the new generation? Do you think that a drastic change in the curriculum is required to bring a change in the existing mentality amongst the educators? Why our assessment patterns are still the same? Why age old theories and concepts are still continued? Who will be responsible for bridging the gaps existing? Where to start?

    • @businessaround.
      @businessaround. Před rokem

      Need private effort rather than waiting for govt & there are platforms that students themselves or parents could choose other than schools for the purpose

  • @geethashekharan9392

    Fantastic presentation Love it My philosophy and ideology

  • @ipsGems
    @ipsGems Před rokem

    Very informative

  • @josephgeorge5356
    @josephgeorge5356 Před rokem

    ഏറ്റവും അനുയോജ്യമായ സമയത്ത് ഏറ്റവും അനുയോജ്യമായ അവതരണം! തുടരുക!നന്ദി!

  • @josephgeorge5356
    @josephgeorge5356 Před rokem

    താങ്കൾ - നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയ സമ്മാനമാണ്!നന്ദി!

  • @cheppyubi1997
    @cheppyubi1997 Před rokem

    👍🏻👍🏻

  • @dzynarchitecturetravel1672

    ഷെയ്ഖ് മുഹമ്മദ് അൽ മക്തൂം = സാദിഖലി ശിഹാബ് തങ്ങൾ .....എല്ലാവരും കൂടി ഒരുമിച്ച് നിന്ന് ....എനിക്ക് എന്നുള്ള ചിന്ത മാറ്റിയിട്ട് നമുക് എന്നുള്ള ചിന്തയാണ്ണു ജനിക്കേണ്ടത്

  • @dzynarchitecturetravel1672

    ഷെയ്ഖ് മുഹമ്മദ് അൽ മക്തൂം = സാദിഖലി ശിഹാബ് തങ്ങൾ .....എല്ലാവരും കൂടി ഒരുമിച്ച് നിന്ന് ....എനിക്ക് എന്നുള്ള ചിന്ത മാറ്റിയിട്ട് നമുക് എന്നുള്ള ചിന്തയാണ്ണു ജനിക്കേണ്ടത്

  • @dzynarchitecturetravel1672

    നടക്കും

  • @majeedkc9740
    @majeedkc9740 Před rokem

    Sound തീരെ ഇല്ല. IO 4.o ആയതു കൊണ്ടാണോ

  • @uvaisabdulla3886
    @uvaisabdulla3886 Před rokem

    Nice content

  • @1232sabu
    @1232sabu Před rokem

    The story you mentioned for exponential progression is the myth behind Amabalapuzha Palpayasam. Chathurangam, an ancient version of chess played between local King and Sree Kishna.

  • @mohamedjamaludheen1320

    What is the schedule of your project.

  • @shaikabdullamk8840
    @shaikabdullamk8840 Před rokem

    Well

  • @ajinjoseph2159
    @ajinjoseph2159 Před rokem

    Tnx...

  • @rahmanallappey7490
    @rahmanallappey7490 Před rokem

    Good information 🥰

  • @jkj1459
    @jkj1459 Před rokem

    ETHAAYALUM NAMMUDE DATA MUZHUVAN ARTIFICIAL INTELLIGENCE KATTEDUKKUM . NAMMUDE ASSETS OKK ORU SUPRABHATHATHIL MATTARUDEYO OKK AAKKY KODUKKUMAAYIRIKKUM . AYYO AI VARUNNE RAKSHIKKANE ....

  • @rasheedtechy
    @rasheedtechy Před rokem

    വിദ്യാഭ്യാസം കുറഞ്ഞതുകൊണ്ട് പലരുടെയും കഴിവുകളെ ആരും മാനിക്കുന്നില്ല എന്നാൽ പിന്നിലേക്ക് നോക്കിയാൽ നമ്മൾ അനുഭവിക്കുന്ന ഓരോ കണ്ടെത്തലുകളും വിദ്യ അഭ്യസിക്കാത്തവരുടെ മൂല്യങ്ങളാണ് 👍❤️

    • @jkj1459
      @jkj1459 Před rokem

      YES FOOD PRODUCER THE FARMER IS THE BEST EXAMPLE.

    • @businessaround.
      @businessaround. Před rokem

      Skill ആണ് ഇനിയുള്ള കാലത്ത് പ്രസക്തം ഡിഗ്രീ കൊണ്ട് മാത്രം യോഗ്യത തിട്ടപെടുത്തുന്ന കാലം കഴിഞ്ഞു...

    • @pratheeshr.s1862
      @pratheeshr.s1862 Před rokem

      @@jkj1459 വിദ്യാഭ്യാസം ഉള്ള കർഷകൻ കൂടുതൽ നേട്ടം ഉണ്ടാക്കും

    • @sulaikhakh8219
      @sulaikhakh8219 Před rokem

      So true

  • @wihoutmind
    @wihoutmind Před rokem

    Excellent talks.. soon you will get more viewers 👍

  • @navasn590
    @navasn590 Před rokem

    "When the student is ready, the teacher appears. When the student is truly ready, the teacher should disappears"❇️ Answer for the last q 🙌

  • @ovingal
    @ovingal Před rokem

    നാലാം വ്യവസായ വിപ്ലവത്തെ കുറിച്ച്‌ AI) മാതൃഭാഷയിൽ വളരെ കൃത്യമായി അവതരിപ്പിക്കുന്നു..!❤