SoSimple
SoSimple
  • 15
  • 82 982

Video

ഇലക്ട്രോണിക്സ് പഠനം പുതിയ സിലബസ് പുതിയ രീതി.Syllabus.ഓൺലൈൻ ക്ലാസ്സിൽ ചേരുന്നതിനു മുൻപ് കാണുക.NS-02.
zhlédnutí 2,7KPřed 14 dny
czcams.com/video/dNzhXVajgFI/video.html For Volt and Ampere. Watch this Channel. 1.ഇലെക്ട്രോണുകളുടെ ഒഴുക്കിന്റെ ശക്തിയെ അളക്കുന്ന യൂണിറ്റ് ആണ് വോൾട്ട്.(VOLT). 2. . ഇലെക്ട്രോണുകൾ ഒഴുകുന്ന അളവിനെ അളക്കുന്ന യൂണിറ്റ് ആണ്ആംപിയർ(Ampere) 3. ഇലെക്ട്രോണുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന കംപോണന്റ് ആണ് റെസിസ്റ്റർ. #Resistor
012-ബ്രെഡ്‌ബോർഡ് ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം | Solderless Breadboard Tutorial
zhlédnutí 841Před 4 měsíci
ഇത് ഒരു ബ്രെഡ്‌ബോർഡ്ട്യൂട്ടോറിയൽ ആണ്. എളുപ്പത്തിൽ സർക്യൂട്ടുകൾ എങ്ങനെ തയ്യാറാക്കാം.
0011_വെറും10മിനിറ്റിൽ,സ്കീമാറ്റിക്,പിസിബി ഡ്രോയിങ്,സിമുലേഷൻ,എന്നിവയുടെ ബേസിക് പഠനം.
zhlédnutí 697Před 4 měsíci
ഇത്രഎളുപ്പത്തിലുംശരിയായരീതിയിലും.വെറും10മിനിറ്റിൽ,സ്കീമാറ്റിക്,പിസിബി ഡ്രോയിങ്,സിമുലേഷൻ,എന്നിവയുടെ ബേസിക് സിമുലേറ്റർ പഠനം. #PCB_Drawing.
0010-ഇത്ര എളുപ്പത്തിലും ശരിയായ രീതിയിലും ഇലക്ട്രോണിക്സ് പഠിക്കാൻ നിങ്ങൾ ഈ വിഡിയോ മുഴുവൻ കാണുക .
zhlédnutí 1,9KPřed 5 měsíci
ആത്യന്തിക ലക്ഷ്യസ്ഥാനമായ [SoSimple Channel] സ്വാഗതം ഇലക്ട്രോണിക്‌സിൻറ കൗതുകകരമായ ലോകത്തേക്ക് ഡൈവിംഗ് ചെയ്യുന്ന തുടക്കക്കാർക്ക്! നിങ്ങൾ ഒരു സാങ്കേതിക പ്രേമിയോ ആകാംക്ഷയുള്ള മനസ്സോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആകട്ടെ DIY നവീകരണത്തിൻ്റെ ഒരു യാത്ര ആരംഭിക്കാൻ ആകാംക്ഷയോടെ, നിങ്ങൾ എത്തി ശരിയായ സ്ഥലം. ഞങ്ങളുടെ ചാനൽ ഡീമിസ്റ്റിഫൈ ചെയ്യുന്നതിനായി സമർപ്പിച്ചിരിക്കുന്നു ഇലക്ട്രോണിക്സിൻ്റെ സങ്കീർണ്ണതകളും നിങ്ങൾ...
009:ഓൺലൈൻ, ഓഫ്‌ലൈൻ, കൂടാതെ കൈ കൊണ്ടുംPCB വരച്ചു പഠിക്കാം..
zhlédnutí 3,1KPřed 7 měsíci
പവർ സപ്ലൈ വരച്ചു പഠിക്കാം.CNCമെഷീനിൽPCBഎൻഗ്രേവിങ് ചെയ്‌യാം.ഇലൿട്രോണിക്സിൽ തുടക്കകാരനാണോ? എങ്കിൽ ഈ വിഡിയോ നിങ്ങൾക്കുള്ളതാണ്. ഇതുവരെയുള്ള സങ്കൽപ്പങ്ങൾ മാറും.
മീറ്റർ ഇല്ലാതെയും MOSFET_IGBT-എന്നിവ സെക്കന്റുകൾ കൊണ്ട് പരിശോധിക്കാം.Part-7
zhlédnutí 7KPřed 7 měsíci
വെരി സിമ്പിൾ. ഇത്ര എളുപ്പമായിരുന്നോ? MOSFET_IGBTഎന്നിവ ടെസ്റ്റു ചെയ്യാൻ.
കമ്പോണന്റുകൾ ഇത്ര ലളിതമായി ഇതുവരെ നിങ്ങൾ മനസ്സിലാക്കിയിരിക്കില്ല.Part-6.
zhlédnutí 8KPřed 7 měsíci
ട്രാൻസിസ്റ്റർ സ്വിച്ച് ആയും ആംബ്ലിഫയെർ ആയും ഉപയോഗിക്കാം മൾട്ടിമീറ്റർ ഉപയോഗിക്കണ്ട ശരിയായ രീതി.
ഏത് വാങ്ങണം എങ്ങിനെ ഉപയോഗിക്കണം
zhlédnutí 4,8KPřed 8 měsíci
മൾട്ടിമീറ്റർ ഏത് വാങ്ങണം എങ്ങിനെ ഉപയോഗിക്കണം #ElectronicsElectricalMalayalam.
ഡയോഡ്, ട്രാൻസിസ്റ്റർ ,മോസ്‌ഫെറ്റ് , ഐ ജി ബി റ്റി.
zhlédnutí 28KPřed 8 měsíci
ഈ നാലു കമ്പോണന്റുകൾ ഒരുമിച്ചു പഠിക്കേണ്ടതാണ് .
ട്രാൻസ്‌ഫോർമർ,ഇൻഡക്റ്റർ,കോയിൽ (Part_4).
zhlédnutí 6KPřed 8 měsíci
ട്രാൻസ്‌ഫോർമർ,ഇൻഡക്റ്റർ,കോയിൽ എങ്ങിനെ പ്രവർത്തിക്കുന്നു. ഇവയെക്കുറിച്ചു വിശദമായ പഠനം. Part:1 czcams.com/video/ek4E0B6rysI/video.html Part:2 czcams.com/video/L0tk8V4tS_o/video.html Part:3 czcams.com/video/h0UHSMuZKPo/video.html Part:4 czcams.com/video/4uAxAlbviNk/video.html Part:5 czcams.com/video/NVeXS24Oa9A/video.html Part:6 czcams.com/video/Uj9bcfiom1E/video.html Part:7 czcams.com/video/2jVSL...
Ldr_Led_Optocoupler.Components- (Part _3).
zhlédnutí 2,6KPřed 9 měsíci
_Ldr_Optocoupler _Led യേ കുറിച്ച് വിശദമായി പഠിക്കാൻ. Part:1 czcams.com/video/ek4E0B6rysI/video.html Part:2 czcams.com/video/L0tk8V4tS_o/video.html Part:3 czcams.com/video/h0UHSMuZKPo/video.html Part:4 czcams.com/video/4uAxAlbviNk/video.html Part:5 czcams.com/video/NVeXS24Oa9A/video.html Part:6 czcams.com/video/Uj9bcfiom1E/video.html Part:7 czcams.com/video/2jVSLFwdaIo/video.html Part:8 czcams.c...
കപ്പാസിറ്റർ എല്ലാം അറിയാൻ. (Part _2)
zhlédnutí 6KPřed 9 měsíci
സൊ സിമ്പിൾ part_2. Part:1 czcams.com/video/ek4E0B6rysI/video.html Part:2 czcams.com/video/L0tk8V4tS_o/video.html Part:3 czcams.com/video/h0UHSMuZKPo/video.html Part:4 czcams.com/video/4uAxAlbviNk/video.html Part:5 czcams.com/video/NVeXS24Oa9A/video.html Part:6 czcams.com/video/Uj9bcfiom1E/video.html Part:7 czcams.com/video/2jVSLFwdaIo/video.html Part:8 czcams.com/video/aNKSHoCDJqU/video.html Pa...
ചാനൽ "ഫോർ ബിഗിനേഴ്‌സ്".So Simple-Part-1.
zhlédnutí 11KPřed 10 měsíci
റെസിസ്റ്റർ അറിയേണ്ടതെല്ലാം .സീരിയൽ കണക്ഷൻ,പാരലൽ കണക്ഷൻ, czcams.com/video/ek4E0B6rysI/video.html Pealse Watch This Link also for Beginners .

Komentáře

  • @_gxku.l
    @_gxku.l Před dnem

    സർ ബാലപാടം പടിക്കണ്ടേ just colourcod🤔

  • @kskk2156
    @kskk2156 Před 2 dny

    വളരെ ലളിതമായ രീതിയിൽ പഠിക്കാൻ പറ്റിയ വീഡിയോ വോൾട്ട് ആംബ്സ് വാട്ട് റസിസ്റ്റർ എന്നിവ ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞൂ Thank you

  • @shakkirmunderi
    @shakkirmunderi Před 6 dny

    👍👍👍👍👍

  • @karottakkattilmuhammedabdu2137

    So simple ക്ലാസുകൾക്ക് തുടർച്ചയായായ നമ്പർ കൊടുത്തിരുന്നെങ്കിൽ ഒരു സൗകര്യ മാകുമായിരുന്നു.

  • @sosimple9943
    @sosimple9943 Před 8 dny

    Actually This Video Posted in CZcams SHORTS but published in Our Channel thats all.

  • @sebastianti8171
    @sebastianti8171 Před 8 dny

    👍

  • @sarathmd1510
    @sarathmd1510 Před 8 dny

    അതൊക്കെ എത്രനാൾ മുമ്പ് ചെയ്ത് കഴിഞ്ഞതാണ് 😀😜

  • @bava8488
    @bava8488 Před 8 dny

    👍

  • @Aneesha_385
    @Aneesha_385 Před 8 dny

    👍👍

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 Před 10 dny

    🎉🎉🎉🎉🎉

  • @jisonpaulson996
    @jisonpaulson996 Před 11 dny

    Good 👍

  • @vijayanck2151
    @vijayanck2151 Před 12 dny

    ❤❤❤

  • @abdulsalammm5528
    @abdulsalammm5528 Před 12 dny

    👍🌹

  • @vijayakrishnannair
    @vijayakrishnannair Před 12 dny

    Nice

  • @achuakku3774
    @achuakku3774 Před 13 dny

    Thank you sir

  • @liyakathali319
    @liyakathali319 Před 13 dny

    Sarinte class kandathinu shesham ngan oru waterlevel indicater nirmichu

  • @shanet1414
    @shanet1414 Před 13 dny

    Thanks

  • @sunilpennukkara2320
    @sunilpennukkara2320 Před 13 dny

    Nice Video. Well explained. Thank you very much

  • @reghupc8640
    @reghupc8640 Před 14 dny

    സർ, ഞാൻ കേബിൾച്ചിപ് എന്ന മാസിക മുതൽ വായിക്കുന്നുണ്ട് അതിനു ശേഷം സിംപിൾ ഇലക്ട്രോണിക്സ് എന്ന ബുക്ക്‌ സ്വന്തമാക്കി പഠിച്ചു പിന്നീട് കുറെ കാലം വിദേശത്ത് പോയി തിരിച്ചു വന്നപ്പോൾ കേബിൾ ചിപ് നിർത്തിയതായി അറിഞ്ഞു പിന്നീട് ഞാൻ ഫേസ്ബുക് യുട്ടൂബ് എന്നിവയിൽ thankale😁കുറിച്ച് പരതി m സുരേന്ദ്രബാബു പക്ഷെ കഴിഞ്ഞ വർഷമാണ് താങ്കളുടെ വീഡിയോ കിട്ടിയത് വളരെ നന്ദി ഞാനിപ്പോൾ സ്വന്തമായി മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സർവീസ് ചെയ്യും, അമ്പ്ലിഫൈയർ അസമ്പിൽ ചെയ്യും സാറിന്റെ വിലയുള്ള ക്ലാസുകൾ ഞാൻ മുടക്കാറില്ല...

  • @Aneesha_385
    @Aneesha_385 Před 14 dny

    ക്ലാസ്സിൽ ചേരുന്നുണ്ട്.

  • @pradeeppradeeppradeepprade3661

    "So simple " ഇത് വളരെ സിംമ്പിൾ തന്നെ. ഞാൻ കണ്ടതിൽ ഒരു മഹാനായ ഒരു എളിമയുടെ പ്രതീകമായി അറിവിനെ ആവശ്യം ഉള്ള ആളിൻറെ തലച്ചോറിൽ കൊണ്ട് പോയി ഒട്ടിച്ച് വയ്ക്കാൻ അസാധാരണ കഴിവ് ഉള്ള റ്റീച്ചർ. 96 ൽ ഐറ്റി അപേക്ഷ ഇട്ടത് ഇലക്ട്രിക്ക് കോഴ്സ് പടിക്കാൻ കിട്ടിയത് ഫിറ്റർ. വിട്ടില്ല ഇരുമ്പ് ആദ്യമായി കൈയിൽ എടുത്തു ഇഷ്ടം ഇല്ലാതെ. അലൈമെൻറിൻറെ അവസാന വാക്ക് റൊട്ടേറ്റ്മെൻറ് അലൈമെൻറിൻറെ 0.03 വരെ ചെയ്തു. മിൽറൈറ്റർ ആയി മിൽറൈറ്റ് ഭോർമാൻ ആയി സൂപ്പർ വൈസർ ആയി. ബോറടിപ്പിച്ചു എങ്കിൽ ക്ഷമിക്കണം ആ പഴയ ആഗ്രഹം ഒന്ന് പൊടിതട്ടി എടുക്കട്ടെ താല്പര്യം ഉണ്ട് ഒരു ഗുരുനാഥനായി കാത്തിരുന്നു ഇപ്പോൾ പ്രതീക്ഷ ഉണ്ട്. വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. ദൈവം നിങ്ങളെ അനുഗഹിക്കട്ടെ.

  • @krishnadas1122
    @krishnadas1122 Před 14 dny

    സാർ ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാൽ വലിയ ഉപകാരമായിരിക്കും വളരെ നന്ദി

  • @mohananav4173
    @mohananav4173 Před 14 dny

    very nice class 🙏🙏🙏

  • @shiningwalltex8247
    @shiningwalltex8247 Před 15 dny

    നമോവാകം sir🙏

  • @sureshkm2403
    @sureshkm2403 Před 15 dny

    Super class sir thanks ❤❤❤

  • @manuelps6894
    @manuelps6894 Před 15 dny

    ചേട്ടാ ഈ resistor voltage നെ heat or മറ്റെന്തെങ്കിലും രീതിയിൽ നഷ്ടപ്പെടുത്തിയാണോ work ചെയ്യുന്നത്?? ഇത് circuit ൽ use ചെയ്യുന്നത് efficient ആണോ

  • @josetharayil2361
    @josetharayil2361 Před 15 dny

    Sir, Thank you for your way teaching,I'm an electronics mechanic ITC(NCVT) who passed in 1985-1987 batch, and now I'm working in a non tech area,I wanted join in your class,if you don't mind can you give a chance to join the class. Could you let me know how I can join your class?. Thank you

  • @anurag9848
    @anurag9848 Před 15 dny

    BEST CLASS. THANK FOR THE CLASS 🎉🎉🎉

  • @muhammedsiraj1384
    @muhammedsiraj1384 Před 15 dny

    വളരെ മികച്ച ക്ലാസ്സ്.❤️❤️🎉

  • @worldcuriosity9848
    @worldcuriosity9848 Před 27 dny

    Hai

  • @bangaloredays5176
    @bangaloredays5176 Před měsícem

    👍

  • @matzz6075
    @matzz6075 Před měsícem

    did you have online class or any site lab class

  • @matzz6075
    @matzz6075 Před měsícem

    very gud sir

  • @shiningwalltex8247
    @shiningwalltex8247 Před měsícem

    Octocoupler ന്റെ സിംബൽ എന്താ?

  • @prathapskalanjoor1537
    @prathapskalanjoor1537 Před měsícem

    എനിക്ക് ഇത് പുതിയ അറിവ്❤

  • @prathapskalanjoor1537
    @prathapskalanjoor1537 Před měsícem

    സാർ നിങ്ങളുടെ ഫോൺ നമ്പർ ഒന്നുതരുമോ

    • @sosimple9943
      @sosimple9943 Před měsícem

      Next video I will publish watts app number please wait.

  • @bonyjohn9808
    @bonyjohn9808 Před 2 měsíci

    Can I have your number

  • @mundaana193
    @mundaana193 Před 2 měsíci

    കമ്പോണിന്റെ ബുക്ക്‌ ഉണ്ടെന്നു പറഞ്ഞു അതിന്റെ വില എത്രയാണ്

  • @josekanjippadom9825
    @josekanjippadom9825 Před 2 měsíci

    സാർ വളരെ നല്ല ക്ലാസ് നല്ല ശബ്ദം നല്ലതുപോലെ പറഞ്ഞു മനസിലാക്കിത്തരുന്നു നന്ദി❤❤

  • @ambilimaman
    @ambilimaman Před 2 měsíci

    Informative

  • @babuunni
    @babuunni Před 3 měsíci

    Thank you

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 3 měsíci

    😊❤️

  • @sujeeshlalP
    @sujeeshlalP Před 4 měsíci

    Super

  • @Vishnuvkammath
    @Vishnuvkammath Před 4 měsíci

    Pand oru friend nu vendi Water level undaki koduthu. Full aakumbol pullik alarm venam annu paranju athu cheyyan Z44 aanu upayogichathu annu kure trial and error aanu sucess ayathu sir inte channel kanditunel trial and error vendi varillayirunu. Non polar capacitor upayogikathathinal alarm reset aakunundayirunilla. Oru switch vazhi discharge cheyyanda avastha vannu alarm acknowledge cheyyan. Nonpolar upayogichirunel 1 min alarm tanne reset akumayirunu.

  • @Vishnuvkammath
    @Vishnuvkammath Před 4 měsíci

    Source il negative koduthit Load drainil koduthathu anthinanu nere tirichanel work cheyyile?